ഏറ്റവും പുതിയവണ്ടികളുടെ വൻ ശേഖരം I Real Used Cars I

Поділитися
Вставка
  • Опубліковано 30 вер 2024
  • Subscribe to this channel:LINK
    Contact :- 9947067743, 9526935067.
    #usedcars #lowbudgetcars #qualitycars #budgetcar #kollamcars #swift #polo #jass #usedcarsinkerala #truevalue #truevaluekollam #fristchoice #carmela #cars #carmodification #carmeet #carmodification #carmodify #kollamcars
    #marutisuzuki #honda #hundai #toyato #lowpricecars #familycars #smallfamilycars #popularcars #alto #alto800 #CometEV #Fronx #usedcarkerala #usedcars #usedcarsforsale #secondhandcars #budgetpriceusedcar #lowpriceusedcar #usedcarkerala
    #usedcarsforsaleintamilnadu #usedcarshosur #usedcarshowroom #usedcarshyderabad #usedcarshop #usedcarsinpakistan #usedcarsincoimbatore #usedcarsinbengaluru #usedcarsinlucknow #usedcarsinkerala #usedcarsinkolkata #usedcarsjammu #usedcarsjaipur
    #usedcarskerala #usedcarslucknow #usedcarsmarket #usedcarsmaharashtra #usedcarsoninstallment #usedcarsprices #usedcarsreality #usedcarsreviewintamil #usedcarssales #usedcarssaleinlucknow #usedcarssalesshop #usedcarssalesintenkasi #usedcarssaleindharmap #premiumcars
    #auto #kia #mg #insta #fb #maruti #hero #hyundai #autocar #nissan #toyota #re #cars #forsale #olx #olxindia #kerala #preownedcars #preownedbikes #usedcar #usedbike #pever #gosowncountry #innova #crysta #creta #sonet #micra #ecosport #magnet #bmw #audi #benz #wagonr
    #maruti #tata #toyota #Hyundai #teamtech #motovlog #usedcar #keralaCar #usedcarnear #kuranja #autotech #lowprice #i20 #swift #ertiga #liva #etios #crysta #kia #Seltos #tataharrier #carshowroom
    #lowkilometersusedcars #usedsmallcarinkerala #lowbudgetnewcarsinkerala #svu #automatic #automaticcar

КОМЕНТАРІ • 38

  • @anshadasharaf3620
    @anshadasharaf3620 5 місяців тому +11

    ആൾട്ടോ 3.50 യ്ക്ക് നഷ്ടമാണ് ആ ക്യാഷ് ഉണ്ടെങ്കിൽ ഷോറൂമിൽ ചെന്ന് ബാക്കി ഫിനാൻസ് ഇട്ട് പുതിയ കാർ എടുത്തൂടെ 😂😂

  • @sureshnair7887
    @sureshnair7887 5 місяців тому +14

    മാഷേ... മലപ്പുറത്തൂന്ന് വന്ന ആളെ കാണിച്ചപ്പോൾ അദ്ദേഹം വാങ്ങിയ വണ്ടിയുടെ വിശേഷങ്ങൾ കൂടി കാണിക്കാമായിരുന്നു 🙏

    • @shameershami1171
      @shameershami1171 5 місяців тому +3

      ഞാൻ ഷമീർ പൊന്നാനി. സുഹൃത്തേ ഞാൻ എടുത്ത വണ്ടി indica VISTA COTRA Jet നല്ല വണ്ടിയാണ് ഞാൻ ഹാപ്പിയാണ് കൊടുത്ത ക്യാഷിന് മുതൽ കൂട്ടാണ് ok

    • @nehrajmuhammed458
      @nehrajmuhammed458 5 місяців тому

      എത്ര കൊടുത്തു

    • @nehrajmuhammed458
      @nehrajmuhammed458 5 місяців тому

      ഏതാ വർഷം

  • @renjithmaniyappan-no6yj
    @renjithmaniyappan-no6yj 2 місяці тому +1

    Second vandiyalle 10yr pazakamulla vandik epozathe new model vandi aduth vila chodichal engana .vila kuduthalannu njan comment ettitulla ala . Oru sthapanthil ninnum vandi edukkaruthennu comment paranjitilla .ath ororutharude eshttamalle

  • @shameershami1171
    @shameershami1171 5 місяців тому +4

    ഹായ് മാഷേ... ഞാൻ ഷമീർ പൊന്നാനി. എന്തായാലും എന്റെ അഭിപ്രായം വീഡിയോയിൽ ഉൾപ്പെടുത്തിയതിന്ന് നന്ദി. ഇനിയും ഒരു പാട്ടു ഉയരങ്ങളിലെത്തട്ടെയെന്ന് ആശംസി ക്കുന്നു....നന്ദി

  • @muhammedajmal2798
    @muhammedajmal2798 5 місяців тому +2

    2019 spresso low km ആണെങ്കിൽ max3.70 അതിൽ കൂടുതൽ price ഇല്ല.
    Normal ഓട്ടം ആണെങ്കിൽ 3.50 അത്രയൊക്കെയേ market price ഉള്ളൂ.

  • @sanoop5959
    @sanoop5959 4 місяці тому +1

    Enth vilayanada ith😂

  • @rlstudio4470
    @rlstudio4470 5 місяців тому +1

    Evidennu car vangunnathinekal puthiya vandi vangam

  • @mohamedubaiskm2685
    @mohamedubaiskm2685 5 місяців тому +1

    ഹൈ ഷബീർ ക്കാ നമ്മുടെ നാട്ടുകാരൻ ആണല്ലോ...
    സൗദി ദമ്മാമിൽ നിന്നും ഉബൈസ് പൊന്നാനി

  • @sureshnair7887
    @sureshnair7887 5 місяців тому +2

    ആദ്യത്തെ ph no തെറ്റാണ്. രണ്ടാമത്തെ no വിളിച്ചിട്ട് no response 😂

  • @kabeer5971
    @kabeer5971 5 місяців тому +2

    2013 ഷിഫ്റ്റ് ഡിസയർ വെറും 70000 ഓടിയത് 3 കാലിനാണ് ഞാൻ എടുത്തത് അപ്പോൾ 2012 ന്റെ വില 2 കാലാവും ഇങ്ങനെ കൊല്ലല്ലേ ചങ്ങാതി മക്കൾക്ക് അരി മേടിച്ചു കൊടുക്കേണ്ടതല്ലേ പാവങ്ങളാണ് ഇങ്ങനെയുള്ള വണ്ടികൾ ഒക്കെ വേടിക്കാൻ വരുക പണക്കാര് പോകുന്നത് ഷോറൂമിലേക്ക് പുതിയ വണ്ടി എടുക്കുവാൻ

    • @decades3579
      @decades3579 5 місяців тому

      😂😂 അതുമല്ല ഈ ഡിസയർ Ldi ആണ്😂😂😂 സോപ്പുപെട്ടി പവർ വിൻഡോ കണ്ടില്ലേ ?....😂😂😂

  • @arunr7214
    @arunr7214 5 місяців тому +2

    2021 s presso vxi
    Km 28000
    Owners ship 2
    Price 455000

  • @mohamedubaiskm2685
    @mohamedubaiskm2685 5 місяців тому +1

    2015 മോഡൽ മൈക്ര ഡീസൽ ആണോ പെട്രോൾ ആണോ ❓

  • @ajigopi9098
    @ajigopi9098 5 місяців тому +2

    Bro.എല്ലാം വളരെ നല്ല വണ്ടിയാണ് ഇഷ്ടപ്പെട്ടു.👌🌹

  • @nizamnizam924
    @nizamnizam924 5 місяців тому +1

    അടിപൊളി വാ പോകാം

  • @rahmatht7781
    @rahmatht7781 5 місяців тому +1

    Sound kuravanu

  • @muhammedashraf9494
    @muhammedashraf9494 5 місяців тому +2

    Good Adipoli

  • @bijumathai6517
    @bijumathai6517 5 місяців тому +1

    good 🎉

  • @discoveryinlife7137
    @discoveryinlife7137 5 місяців тому +1

    Kalaki aliyaa

  • @RakeshRakesh-yc8uz
    @RakeshRakesh-yc8uz 5 місяців тому +1

    👍🏻👍🏻👍🏻

  • @shamsufebe4345
    @shamsufebe4345 5 місяців тому +3

    മാഷേ ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട്. നിങ്ങൾ കാണിക്കുന്ന വണ്ടികൾ വളരെ നല്ല വണ്ടികൾ ആണ്. കണ്ടപ്പോൾ എനിക്ക് മനസ്സിലായി 👍

  • @bijumathai6517
    @bijumathai6517 5 місяців тому +1

    വണ്ടി എല്ലാം കൊള്ളാം

  • @RenjithrRavi
    @RenjithrRavi 5 місяців тому +1

    👍🏻

  • @nahastm
    @nahastm 5 місяців тому +1

    👍

  • @Kakka145
    @Kakka145 5 місяців тому +1

    ഷബീർ 😂😂

  • @joshuajobin8277
    @joshuajobin8277 5 місяців тому +2

    സനൂപ് ബ്രോ contact no തരുമോ

  • @Anuroopan
    @Anuroopan 5 місяців тому +1

    രണ്ടാളും.. സർ.. എന്ന്.. വിളിച്ചു.. സംസാരിക്കുന്ന.. ശൈലി... 🙏🏻🙏🏻🙏🏻❤️❤️❤️

  • @prasannakumar6933
    @prasannakumar6933 5 місяців тому +1

    👍