😋 ഓവൻ ഇല്ലാതെ ഒരു Perfect NUTTY BUBBLE cake| NUTTY BUBBLE CAKE|Nutty Bubble Cake in malayalam|Ep

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 1,4 тис.

  • @rizal07-73
    @rizal07-73 4 роки тому +391

    ഇത്രയും സിംപിൾ ആയി കേക്ക് ചെയ്യുന്ന ചേച്ചി ക്ക് എല്ലാവരും ഒന്ന് ലൈക്‌ ചെയ്തോളൂ

  • @anishavahid6968
    @anishavahid6968 4 роки тому +39

    ഞാൻ ആദ്യമായാണ് chikkus dine വീഡിയോ കാണുന്നത് പക്ഷെ പറയുന്ന കാര്യങ്ങൾ ഒരിക്കലും മറക്കില്ല അത്ര ഭംഗിയായാണ് പറഞ്ഞു തരുന്നത് എന്നെപോലെ തുടക്കക്കാർക്ക് വളരെ ഉപകാരപ്രഥമാണ്

  • @shajanashajana4455
    @shajanashajana4455 4 роки тому +10

    ഞാൻ കുറെ വീഡിയോ കേക്ക് ഉണ്ടാക്കുന്നത് കണ്ടിട്ട് ഒരു കാര്യം ഉണ്ടായില്ല. ചേച്ചിടെ വീഡിയോ കണ്ടിട്ട് ആണ് ഞാൻ പഠിച്ചത്.. ഒരുപാട് നന്ദി......

  • @smijapm4856
    @smijapm4856 4 роки тому +40

    ഇങ്ങള് സൂപ്പറാ;കേക്ക് ഇണ്ടാക്കണ കണ്ടു കഴിയുമ്പ കഴിച്ച ഫീലാ... എല്ലാർക്കും ഇണ്ടാക്കി കൊടുക്കണം ന്ന് തോന്നേം ചെയ്യും😍👌👌

  • @klrklr2161
    @klrklr2161 4 роки тому +60

    Oru home baker avanenkil chikkus Dinilekkoru യാത്ര poya മതി

  • @deepthisajeev7815
    @deepthisajeev7815 4 роки тому +3

    ചേച്ചി, ഞാൻ ഈ കേക്ക് ഉണ്ടാക്കി... സൂപ്പർ... ഒരു രക്ഷയുമില്ല... ഞാൻ whatsapp സ്റ്റാറ്റസ് ഇട്ടു...അതു കണ്ടു ഒരു ഓർഡർ കിട്ടി.... thank uuu ചേച്ചി... love uuuu 🙏🙏🙏😘😘😘❤️❤️❤️👍👌🥰🥰🥰🥰🥰♥️♥️♥️♥️

  • @mrs.ssmenon3522
    @mrs.ssmenon3522 4 роки тому +14

    ചേച്ചിയുണ്ടാക്കുന്ന cakes വളരെ perfect aanu.

  • @നിലാവ്-ഞ3റ
    @നിലാവ്-ഞ3റ 4 роки тому +485

    ബിറ്റർ ഇല്ലാതെ എന്നെ പോലെ വീഡിയോ കാണുന്നവർ ഉണ്ടോ.. 😁ഉണ്ടകിൽ ലൈക് അടിച്ച് പോവിം

    • @sreekuttyarjun
      @sreekuttyarjun 4 роки тому +10

      Beater illa..but 4 cake undakki..ellam success aayi

    • @shabut7931
      @shabut7931 4 роки тому +4

      ME I DON'T HAVE BEATER

    • @jasminshamnad1643
      @jasminshamnad1643 4 роки тому +2

      Njanum beater illatheyanu cake unkkunnathu

    • @kaleemullapm7271
      @kaleemullapm7271 4 роки тому

      Nhaanum chechinda menu vil 3 undaaki

    • @meghamaria2688
      @meghamaria2688 4 роки тому

      Chechi mickey cake or bear cake recipe idumo

  • @vignesh___leo7767
    @vignesh___leo7767 4 роки тому +26

    സാധാരണക്കാർക്ക് ഉണ്ടാക്കാൻ പറ്റിയ കേക്ക്.Thank you chechi

  • @നിലാവ്-ഞ3റ
    @നിലാവ്-ഞ3റ 4 роки тому +356

    കേക്ക് ഒന്നും ഉണ്ടാകാതെ ചേച്ചിടെ എല്ലാ വിഡിയോയും എന്നെ പോലെ കാണുന്നവർ ഉണ്ടോ.. 🙋

  • @sheejanazar6606
    @sheejanazar6606 4 роки тому +1

    Chikkus dine കുറച്ചായിട്ടുള്ളു കാണാൻ തുടഞ്ഞിയിട്ട് ഒത്തിരി ഇഷ്‌ടമായി പല കേക്കും ഉണ്ടാക്കുന്നുണ്ട് എന്റെ കൂട്ടുകാരോട് പറഞ്ഞിട്ടുണ്ട്

  • @salvishijo5096
    @salvishijo5096 4 роки тому

    Nutty bubble hit aayi.. എല്ലാരും ഓർഡർ ചെയ്യുന്നതു ഈ കേക്ക് ആണ്.. എല്ലാ credit um chechikku.. thank u..

  • @angelsbakers8306
    @angelsbakers8306 4 роки тому +3

    ആദ്യമായി കേക്ക് ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് ഇത്രയും നല്ലൊരു പാഠപുസ്തകം വേറെയില്ല Thanks chechi

  • @appu3.016
    @appu3.016 4 роки тому +6

    Chechi I tried this cake....it was amazing.,...thank you so much for this recipe

  • @bismimeherjan4860
    @bismimeherjan4860 4 роки тому +3

    സൂപ്പർ ആയിട്ടുണ്ട് ചേച്ചി. കാണാനും നല്ല ഭംഗി ഉണ്ട്. കൊതിയാവുന്നു കണ്ടിട്ട്.

  • @valsammajose6018
    @valsammajose6018 4 роки тому

    Enikkum ee cake onnu pareeshikanamennundu...ella things supermarket,ellenkil malil kittum. Pakshe thettipokumonnu oru pedi..njan carrot ,dates ella dry fruits taste koodanelachiyude skimmed milk,condensed milk ok upayogichu oru cake undakkiyappol ellavarum paraju adipoli taste anennu..thank you dear for your yuumy cakes video...

  • @sujatharegi8500
    @sujatharegi8500 4 роки тому

    Chechi tnx for this video because njn ithu try cheythu athyam kurachu pani kitti but 2nd try il perfect ayittu kitti it's awesome tnx

  • @athulyasb8797
    @athulyasb8797 4 роки тому +3

    Hi Chechi ,
    I tried many of your cakes .And I suggest your vedios to my friends and family .
    Can't explain my happiness when I bake the cakes ..
    Thanks for your recipes .
    Take care .And stay safe

  • @muhammedshamilpp7920
    @muhammedshamilpp7920 4 роки тому +36

    😀😀ഞാൻ ഉണ്ടാക്കാൻ പറഞ്ഞിരുന്ന കേക്ക് ആണിത്
    😁😁😁😁any way
    Thank you ❤️❤️ chechi🤗🤗

  • @lamyzaim5374
    @lamyzaim5374 3 роки тому

    Cake നു സെർച്ച്‌ ചെയ്യുമ്പോൾ എത്ര suggestions വന്നാലും ഫസ്റ്റ് ഞാൻ ചേച്ചിടെ വീഡിയോ ആണ് choose ചെയ്യാറ്....bcz.... ഞാൻ ഒരു 4 cake എങ്കിലും ഉണ്ടാക്കാൻ കാരണം ചേച്ചി ഒരാൾ മാത്രമാണ്..
    Love u chechie......❤❤❤

  • @ancy6014
    @ancy6014 4 роки тому +99

    Ingredients descriptionol കൊടുക്കാമോ

  • @abdulramees622
    @abdulramees622 4 роки тому

    ചേച്ചി സൂപ്പർ അടിപൊളി ചേച്ചി ഉണ്ടാക്കുന്ന രണ്ടു മൂന്ന് കേക്ക് ഞാൻ ഉണ്ടാക്കി നോക്കിട്ടോ എല്ലാം അടിപൊളി ആയി

  • @sheebajames4395
    @sheebajames4395 4 роки тому +4

    ഇത് എല്ലാം evdannu പഠിച്ചു എല്ലാ cake nalla super God bless you 😍😋

  • @ridhafaizal2620
    @ridhafaizal2620 4 роки тому

    ചേച്ചി.. ഞാൻ ഈ കേക്ക് 3 പ്രാവിശ്യം ഉണ്ടാക്കി.. അടിപൊളി ടേസ്റ്റ് ആ ട്ടോ..👌🏻👌🏻 ഓരോ തവണ ഉണ്ടാക്കിയപ്പോഴും പിന്നെയും പിന്നെയും ഉണ്ടാക്കാനുള്ള confidence കൂടി.. ഞാൻ ഒരു home baker ഒന്നും അല്ല.. പക്ഷേ relatives ഒക്കെ ഉണ്ടാക്കി കൊടുക്കാറുണ്ട്.. ഈ കേക്കിന് ഭയങ്കരം അഭിപ്രായമാണ് വന്നത്.. Thanks alot chechi.. For this yummy recipe.. 💕 💕 It's a must try recipe.. എല്ലാരും ഉണ്ടാക്കി നോക്കണേ.. 💖

  • @ponnuzzzponnu504
    @ponnuzzzponnu504 4 роки тому +4

    Niggal eppozhum chikkus dinenitte cake mathramme vishasich cheythutollo🥰

  • @spgourikrishna3705
    @spgourikrishna3705 4 роки тому

    Aunty I am studying in 7 auntyde videos kand enik nalla confidence kitti nerthe cakes cheyyan pattum enna vishvasam illarn auntyde cake ondakkn vendi njan beater vangikkan pova ippam auntyde Ella cream cake videos um njan kand thank you aunty for giving me such confidence

  • @v.i.j.e.s.h.k
    @v.i.j.e.s.h.k 4 роки тому +3

    Chechy my first cake sale ayi....chocolate cake..customer nu ottiri eshtayi..3 order kitti...avaru tane tannu.....for 2 birthday and 1 aniversery....tanku

  • @adhnanasharaf1361
    @adhnanasharaf1361 4 роки тому

    Chechi njan kure perude cake recipe kanum. pakshe njan undakkunnath chechi undakkunnath kandittanu. enikku perfect ayittu thonniyath chechiyude recipes anu. Thanks

  • @ayoobkhan3374
    @ayoobkhan3374 4 роки тому +9

    Super🤩😘ചേച്ചി കഴിക്കുന്നത് കണ്ടിട്ട് കൊതി വരുന്നു
    ഒരു രക്ഷയില്ല
    ഞങ്ങൾ സ്ഥിരമായിട്ടും ചേച്ചിടെ വീഡീഓസ് കാണാറുണ്ട് 👌👌👌👌

  • @rizalzain7865
    @rizalzain7865 4 роки тому

    Thanks chechii
    Njan pala bakers nteyum vdeos kanditt cake undaakki nokkiyathan
    Pakshe chechi undakknnath pole undakkiyappo aan kooduthal perum ente cake ishtappedunnath
    Thanku

  • @subramanianvijayalakshmi2871
    @subramanianvijayalakshmi2871 4 роки тому +5

    Chechi beater use cheydukond egg beating process onnu clear ayi seperate video cheyammo (speed okke correct ayi kanich,time okke parag)

  • @lubabalahik7978
    @lubabalahik7978 4 роки тому +1

    Mam Nan maminte choclate truffle cakinte video kandu
    Ann thenne Nan undaki sponge cake ayi
    Nan adyaman cake udankunnade
    Super taste
    Thanks chech

  • @nandanapanoop3770
    @nandanapanoop3770 4 роки тому +17

    Thank you so much for this wonderful recipe❤️❤️

  • @rjvlogs4685
    @rjvlogs4685 4 роки тому

    Vedio kanunnenu munb like cheythu. Njan beater okke vangi black forest and chocolate cake undakii. Ellarkkum bhayankara ishtayi. Chechikkanu full credit.. thank you. May god bless you...

  • @shejibasheer3231
    @shejibasheer3231 4 роки тому +5

    Can you make a rafaello cake. i tried this cake amazing that bubbles up in the cake was looking cute.

  • @rajumable7024
    @rajumable7024 4 роки тому

    എന്റെ മകൻ chikkusdine follow ചെയ്യുന്നു നല്ല രുചി ആണ് അത്യാവശ്യം ഓർഡർ കിട്ടുന്നു, അവരുടെ അഭിപ്രായവും നല്ലത് ആണെന്നാണ് Thank you chikkus dine 👍

  • @aaghoshsdreams8686
    @aaghoshsdreams8686 4 роки тому +5

    Thank you chechi for the easy Nutty Bubble cake recipe...Will try it

  • @afsalafsal5366
    @afsalafsal5366 4 роки тому

    ഞാൻ ട്രൈ ചെയ്തു അടിപൊളി ടേസ്റ്റ് ഇനിയും ഏറ്റുപോലത്ത കേക്ക് undakkanam

  • @minimanoj4161
    @minimanoj4161 4 роки тому +4

    Superb, feeling to eat, amazing

  • @sandhyawilson3121
    @sandhyawilson3121 4 роки тому

    എനിക്ക് രശ്മിയെയും രശ്മിയുടെ കേക്ക് രസിപീകളും വളരെ ഇഷ്ടമാണ്. ഞാൻ Red velvet കേക്ക് ഉണ്ടാക്കി സൂപ്പറായിരുന്നു ട്ടോ.

  • @Uniquecreations222
    @Uniquecreations222 4 роки тому +3

    ഞാൻആദ്യ മായിട്ടാണ് ഈ ചാനൽ കാണുന്നത് സൂപ്പർ കേക്ക് നല്ല അവതരണം അവിടേയും വായോ

  • @resmiharish1790
    @resmiharish1790 4 роки тому

    Winner nu congrats.super cake.kazhichu kanichu kothippichu kalanju.priceyum kg yum paranjathu valare helpful ayitundu thank you reshmi

  • @sandhyasurendran5449
    @sandhyasurendran5449 4 роки тому +5

    ഹായ് രശ്മി സൂപ്പർ ഞാൻ ഇന്ന് തന്നെ ചെയ്യും

  • @shamilvloger7669
    @shamilvloger7669 4 роки тому

    Nutty bubble. Super. Nan. Aadyamayi. Chechiyude. Recipe. Nokki aakkiyathanu. Ellavarkkum. Ishttappettu

  • @jazajasijabru2362
    @jazajasijabru2362 4 роки тому +7

    ബട്ടറിനു പകരം വീട്ടില് ഉപയോകിക്കുന്ന പശുനെയ്യ് ഉപയോഗിക്കാമോ?

  • @sajikr5817
    @sajikr5817 3 роки тому +2

    I tried this cake today and came out really really well!!!! Thanks a loads Chikkus dine for sharing this amazing recipe with us.

  • @komban7004
    @komban7004 4 роки тому +14

    ചേച്ചി എനിക്ക് ഇതു ഉണ്ടാകണം
    കുറച്ചു ദിവസം മായി കാത്തിരിക്കുന്നു

  • @hannakhadeeja9090
    @hannakhadeeja9090 4 роки тому +2

    Thank youuu sooo much chechiii.. I'm a newcomer.. Veetil kazhikn vendi undaakiyathaa..dis s d 1st..and it was amazing... Luv u chechii😘😘

  • @devlivinvlogs1504
    @devlivinvlogs1504 4 роки тому +10

    My dear achu congrats nte sis aanu congrats mole love you....

  • @fathimaparvin3701
    @fathimaparvin3701 3 роки тому +2

    I Made it ... it came out perfect
    going to make it again 2day 4 my niece's birthday ; )

  • @joannjerin2655
    @joannjerin2655 4 роки тому +4

    Thank you so much for this recipe....your presentation is superb....👌👌👌

  • @anusha7118
    @anusha7118 4 роки тому

    ചേച്ചിടെ chocolate cake ഉണ്ടാക്കി ഞാൻ sale ചെയ്തു കഴിചിട്ട് എല്ലാവരും വളരെ നന്നായി പറഞ്ഞു thank you ചേച്ചി for the wonderfull cake😍😍🙋🏻‍♀️

  • @vimalachandran2479
    @vimalachandran2479 4 роки тому +3

    Chechi oru milk peda cheyyuvo plssss🙇‍♀️

  • @sonajoy2342
    @sonajoy2342 4 роки тому

    ചേച്ചി ഞങ്ങൾ ഉണ്ടാക്കി cake നല്ല perfect ആയിട്ട് വന്നു
    Thank you chechi

  • @sobinmathew3517
    @sobinmathew3517 4 роки тому +26

    Congrats to the winner..

    • @aswathychandrababu7901
      @aswathychandrababu7901 4 роки тому +11

      Thankuuu so much🥰🥰😍😍😍😍😍

    • @bliss597
      @bliss597 4 роки тому +3

      👍👍👍🙏🙏🌹🌹🌹💖💖💖

    • @ranayaseen586
      @ranayaseen586 4 роки тому

      @@aswathychandrababu7901 ooh congratulations 🎊 😊

  • @abrahamkt2027
    @abrahamkt2027 3 роки тому

    Nalla avatharanam dalgona cake njan undakki nalla feedback kitty thank you chikku

  • @vimalasony9495
    @vimalasony9495 4 роки тому +3

    Chechy, brownie yum honey cake ntem recipe kanikkumo??

  • @fasnapt7871
    @fasnapt7871 4 роки тому +6

    Superbb😋😋
    Nxt chocolate overloaded cake edoo...plss!!

  • @mycookingmypassion3501
    @mycookingmypassion3501 3 роки тому +1

    Nutty bubble ingrediants ഇങ്ങനെ അല്ല boost+milk mix ബാറ്ററിൽ ചേർക്കണം അതുകൊണ്ട് താന്നെ soak ചെയ്യുകയും വേണം

  • @deepthisajeev7815
    @deepthisajeev7815 4 роки тому +7

    Super അടിപൊളി.... ഇന്ന് ഇതുതന്നെ 👍❤️❤️🙏🙏💯💯💯👌👌👌🥰🥰🥰🥰

  • @saharinilyas8275
    @saharinilyas8275 4 роки тому +3

    ചേച്ചീ..... അടിപൊളി.... 😍😍😍

  • @mirfath2930
    @mirfath2930 4 роки тому

    Cake recipe chikkus dine mathram kandaale cheyyaanoru confidence kitunnullu..thankyou chechi

  • @nafiashafeeq2432
    @nafiashafeeq2432 4 роки тому +3

    Design kalakki👍👌

  • @princyunni2993
    @princyunni2993 4 роки тому +1

    Thank u chechiiii.chechi. powliyanu super 😘😘 chechinte recipe kityit venam ee cake undakkan ennu karudhi irikkanu .thank u so much

  • @shantyjames1613
    @shantyjames1613 4 роки тому +4

    ഹിയ ചേച്ചി അടിപൊളി 👍👍👍👍☺️☺️☺️☺️

  • @binthmhd381
    @binthmhd381 4 роки тому +2

    Chechee njangal try cheythu adipoliuayittund Thank you so much❤❤❤❤

  • @bhagyassajayan6655
    @bhagyassajayan6655 4 роки тому +4

    Thank you for this wonderful receipe

  • @najiyashanu8067
    @najiyashanu8067 4 роки тому

    Adipoli. Ethra simple aayittanu cake undakunnathu. Video kandaal urappayittum cake undakkum. Super chechi

  • @sonyjomon8271
    @sonyjomon8271 4 роки тому +14

    Congratulations aswathi 😊😊

  • @preethaprakasan5908
    @preethaprakasan5908 4 роки тому

    ഞാൻ ചെയ്തു ഈ കേക്ക് എല്ലാവർക്കും ഇഷ്ടമായി 😍ബട്ടർ സ്ക്കോച്ചും ചെയ്തു രണ്ടും സൂപ്പർ 👌

  • @minervavtv7782
    @minervavtv7782 4 роки тому +3

    Chechiyude channel njan ennum kaanarund

  • @osreeja6574
    @osreeja6574 4 роки тому

    chechi njanum undakki suprr ഒരു രക്ഷയുമില്ല ഇനിയും പ്രതീക്ഷിക്കുന്നു പുതിയ Reciepes

  • @sonyjomon8271
    @sonyjomon8271 4 роки тому +7

    Yum.. 😍

  • @niyanishad3188
    @niyanishad3188 4 роки тому

    Ente mummy undakki aunty ....super aayirinnu .. njan chothichu recipe evidenanu kotiyathennu .. mum told chikkus dine....super

  • @sinios3000
    @sinios3000 4 роки тому +4

    ഈ റെസിപ്പിക്കായി കാത്തിരുന്നവർ ആരൊക്കെയാ ..?🙋🏻‍♀️🙋🏻‍♀️🙋🏻‍♀️🙋🏻‍♀️🙋🏻‍♀️

  • @neenanoel1522
    @neenanoel1522 3 роки тому +1

    I tried this cake for my child's birthday. It was very tasty as you said. Thanks a lot chechi

  • @ranayaseen586
    @ranayaseen586 4 роки тому +4

    Congratulations to the giveaway winner 🥇 🤩🤩🤩

  • @gopikagopalakrishnan9239
    @gopikagopalakrishnan9239 3 роки тому

    Chechi cake ellam super anutto chechide coffe cake njan try cheithu sooo yummy... Thanku chechi... Chechide smile pole

  • @aameejohnson7371
    @aameejohnson7371 4 роки тому +3

    Hai My dear Rashmi, No words to say, such a wonderful cake and way of presentation.Decorations also very good.Keep on going with new recipes.Take care
    Congrats to ASWATHY CHANDRABABU

  • @nadhazz8186
    @nadhazz8186 4 роки тому +2

    I was waiting for this recipe...thankyou aunty...kore videos und ee cakente...but enik auntyde thenne venam😋👍

  • @നിലാവ്-ഞ3റ
    @നിലാവ്-ഞ3റ 4 роки тому +15

    ചേച്ചി.. ഈ ബട്ടർ ചേർക്കണം എന്ന് നിർബന്ധം ഉണ്ടോ.. നിക്ക് ഈ ബട്ടർ ഇഷ്ട്ടല്ല

  • @Nishil12359
    @Nishil12359 4 роки тому +1

    Congrats ashvathi . soopper resipe chechi

  • @dithaslittlespace
    @dithaslittlespace 4 роки тому +6

    I was searching for this 💋

  • @reenashabu7936
    @reenashabu7936 4 роки тому +1

    Thank u very much. Good explanation. Waiting for fresh fruits cake

  • @karthikapillai6483
    @karthikapillai6483 4 роки тому +4

    Pwoli 😍

  • @animolanimol6742
    @animolanimol6742 4 роки тому +1

    super 😋😀😀😀👨‍👩‍👧‍👧 attractive colour
    Iniyum variety cakes pratheekshikkunnu

  • @fasnanishad5768
    @fasnanishad5768 4 роки тому +3

    mail ayyakkan അറിയില്ല ചേച്ചീ

  • @Krishnakumar-ds8xj
    @Krishnakumar-ds8xj 4 роки тому

    Chechi you're super for makeing cake ഈ കേക്ക് റെസിപ്പി ഞാൻ try ചെയ്യും

  • @shanishaju4880
    @shanishaju4880 4 роки тому +8

    😍1st view

  • @alenalinu5582
    @alenalinu5582 4 роки тому

    Orupad nutty bubble cake vdeos kanditund. But ithanu perfect. Oru rakshayum illa.

  • @snehapk6069
    @snehapk6069 4 роки тому +7

    Alelum giveaway okea kittannum venam oru bhagyam.😑

    • @riyafathima3547
      @riyafathima3547 4 роки тому +1

      Njnum kiree ayacheernnu. But😔😔😔😔

    • @aswathychandrababu7901
      @aswathychandrababu7901 4 роки тому +1

      Next time urappayittum kittuttooo dont wryy dear😍😍🥰🥰😘😘😘😘

    • @snehapk6069
      @snehapk6069 4 роки тому

      @@riyafathima3547 njanum.sarallya ennium try cheyyth nokam.chlppm kittiyaaloo😅.

  • @aradhanaananthakrishna750
    @aradhanaananthakrishna750 4 роки тому

    ഇതുവരെ ചേച്ചിടെ എല്ലാ കേക്കും ചേച്ചി ടേസ്റ്റ് ചെയുമ്പോൾ ഞാൻ മനസ്സിൽ വിചാരിച്ച അതേ എക്സ്പ്രഷൻ തന്നെയാണ് ഇപ്പോൾ ചേച്ചിടെ മുഖം കാണിച്ചപ്പോൾ ഞാൻ കണ്ടത്. ഇനി എപ്പോഴും ഇതേ പോലെ ടേസ്റ്റ് ചെയ്താൽ മതി ട്ടൊ 🥰🥰🥰

  • @cutes4068
    @cutes4068 3 роки тому +1

    സൂപ്പർ ചേച്ചി ഞാനും ഉണ്ടാക്കി നല്ല രുചി ആഹഹ 💗💗💗💗💗🤗🤗🤗🤗🤗💖❤️

  • @adhiyaajas9568
    @adhiyaajas9568 4 роки тому +1

    Nice recipe .. kanan Nalla rasamund ..simple and humble presentation ...chechi Pinne big and small petal nozzle rate onnu parayamo

  • @krishnedhumanoj6562
    @krishnedhumanoj6562 4 роки тому

    Chechiiiii enik ee masam 3 cake order kitti eth vare. Njan oru blackforest cake undakki office il nde frndz nu koduthirunnu. Ellavarum paranju kidilan taste anennu. Shopilekkal tasty anennu. Chechiyude wedding anniversary redvelvet aanu sale cheythath.... thanks chechiiii love youuuu ummmmmaaaa..
    Chechi nda ee ice cream cake..

  • @meenumohan7117
    @meenumohan7117 4 роки тому

    Chechidea presentation super annukto.chechi undakunadu kandall vallarea easy annu but njn try chayumboll ariam adintea padu.

  • @musthafahamsa2030
    @musthafahamsa2030 4 роки тому

    Oru tea cake polum undakkatha njanippo 6 cream cake undakki.... Ningal thanna inspiration athra valuthaanu.... Hridhayam ninranja നന്ദി. Shopilekkalum taste und. Ajmaniley oru home baker aavaanulla thayyaareduppilaanu Njan. Musthafayude Wife aanu njan☺️

  • @milumilad6587
    @milumilad6587 4 роки тому

    Njn frst aayitt cake undaki...veendum aaki but kolayipoyi....chechint video kanan thudngiypo rdyaayi suprr

  • @reshmabalachandran6502
    @reshmabalachandran6502 4 роки тому

    Ente chechi....Oru rakshayumilla....Apaaaraaa taste....Ethu kazhichitt ee cake thanne mathi paranju nikk 2 orders kittund..thq so much chechi for this receipe...

  • @ranjiniunnikrishnan2495
    @ranjiniunnikrishnan2495 4 роки тому

    E cake try cheitu perfectayi kiti. chechiyude puthiya recepiku Vendi kaathirikukayanu.kooduthal santhosham 🥰