മണികണ്ഠൻ പെരുമ്പടപ്പിൻറെ കണ്ഠമിടറിയപ്പോൾ ...\\ MANIKANDAN PERUMPADAPPU

Поділитися
Вставка
  • Опубліковано 3 жов 2024

КОМЕНТАРІ • 20

  • @manimanikandan8980
    @manimanikandan8980 Місяць тому

    ഇനിയും ഒരുപാട് കാറ്റുമായി ഞങ്ങളുടെ കാതിൽ മുള്ളുമെന്നു പ്രതീക്ഷിക്കുന്നു ❤💕❤💕❤💕🙏🙏

  • @VineeshPzr
    @VineeshPzr Рік тому +1

    ഈ മണിച്ചേട്ടന് തരാൻ എന്റെ കൈയിൽ ❤❤❤❤❤❤❤❤❤ജിതേഷ് ഏട്ടനും ❤️❤️❤️❤️❤️

  • @spkcreations7
    @spkcreations7 Рік тому +1

    നല്ല അഭിമുഖം നന്നായിട്ടുണ്ട്. അദ്ദേഹം ഒരു കെട്ടിട പണിക്കാരൻ എന്ന് പറഞ്ഞതിൽ ഒരു പാട് സന്തോഷം തോന്നി. അതാണ് കലാക്കാരൻ

  • @ramlachalikkottummal1684
    @ramlachalikkottummal1684 Рік тому +2

    എനിക്കും ഏറ്റവും ഇഷ്ടമുള്ള മേഘലയാണ് കൃഷി. പാടത്തു നെല്ല് കൊയ്യാൻ പോയിട്ടുണ്ട് ചെറുപ്പത്തിൽ

  • @ThankamaniThankamani-c2s
    @ThankamaniThankamani-c2s 9 місяців тому +1

    Myettan,original,super❤❤

  • @chakkittas
    @chakkittas 6 місяців тому +1

    കലക്കി ട്ടോ !

  • @ThankamaniThankamani-c2s
    @ThankamaniThankamani-c2s Рік тому +2

    ❤❤❤❤❤❤❤❤❤❤

  • @basheervattampadam5488
    @basheervattampadam5488 Рік тому

    എൻ്റെ ചങ്ങാതി ഒരു പാട് ഉയരങ്ങളിൽ എത്താട്ടെ എന്നു മത്രമെ പറയനോളു❤❤❤

  • @smijishamahesh2878
    @smijishamahesh2878 Рік тому

    മണികണ്ഠൻ ചേട്ടൻ ഇഷ്ട്ടം ❤️❤️❤️❤️❤️🙏

  • @sumeshpc7179
    @sumeshpc7179 Рік тому +1

    നമ്മുടെ അയൽവാസി ❤️

  • @v.amedia4082
    @v.amedia4082 10 місяців тому

    കരയിപ്പിച്ചു കളഞ്ഞു മണികണ്ഠൻ ചേട്ടൻ

  • @ThankamaniThankamani-c2s
    @ThankamaniThankamani-c2s 9 місяців тому

    Happynewyear❤❤❤❤❤❤❤❤❤❤

  • @SundaranKp-zf2sp
    @SundaranKp-zf2sp Рік тому +1

    നല്ല മനസുള്ള നല്ല നാടൻ ചെങ്ങാതി

  • @hishanaaboobacker3089
    @hishanaaboobacker3089 Рік тому +1

    2 പേരുടെയും ഒപ്പം stage share ചെയ്യാൻ പറ്റിയത് ഭാഗ്യമായി കാണുന്നു

  • @Catmyrrr-meme
    @Catmyrrr-meme 9 місяців тому

    കരഞ്ഞുപോയി

  • @ThankamaniThankamani-c2s
    @ThankamaniThankamani-c2s 11 місяців тому

    Mixing❤

  • @husna2850
    @husna2850 Рік тому

    👍👍

  • @jothyjothy3442
    @jothyjothy3442 Рік тому

    Adepoli

  • @ambuttivlogs6298
    @ambuttivlogs6298 Рік тому

    🥰🥰🥰

  • @afcoviews
    @afcoviews Рік тому

    പൊളി 😴