കൊച്ചിയെ ചുഴറ്റിയെറിഞ്ഞ് ചുഴലിക്കാറ്റ് | Kerala Rains | Cyclone | Kochi

Поділитися
Вставка
  • Опубліковано 11 лип 2024
  • എറണാകുളം മറൈൻഡ്രൈവിൽ അനുഭവപ്പെട്ട ചുഴലിക്കാറ്റിൽ പേടിച്ച യാത്രക്കാർ. അതിശക്തമായി മണിക്കൂറുകൾ നീണ്ട കാറ്റിൽ നിരവധി ബോർഡുകളും ഫുട്പാത്തിൽ പാർക്ക് ചെയ്തിരുക്ക ബൈക്കുകളും മറിഞ്ഞ് വീഴുകയും ശക്തമായ കാറ്റിൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പടെയുള്ളവ പാളുകയുമായിരുന്നു.
    #ernakulam #keralarain #cyclone

КОМЕНТАРІ • 20

  • @anniegeorge7756
    @anniegeorge7756 24 дні тому +10

    പാവം കൊച്ചിയിലെ കൊതുകുകൾ, കായലിൽ വീണു മൃതി യടഞ്ഞവയുടെ എണ്ണം ഒന്ന് അറിയിക്കണേ 😂

  • @6rare
    @6rare 24 дні тому +18

    ചുഴറ്റിയെറിഞ്ഞ കൊച്ചി കോട്ടയത്ത് ചെന്നു വീണു 😆😆😆

    • @anastdpa123
      @anastdpa123 24 дні тому

      😂😂😂😂😂

    • @babysarma
      @babysarma 24 дні тому

      😮😮😮😮😮😮😅😅

  • @user-jk8xz9yt5d
    @user-jk8xz9yt5d 23 дні тому +1

    2.30ന് പള്ളുരുത്തിയിൽ ശക്തി യായി കാറ്റ് അടിച്ചു

  • @ramagopalkannan6049
    @ramagopalkannan6049 24 дні тому +7

    ചുഴറ്റിയെറിഞ്ഞു എന്നൊക്കെ കേട്ടപ്പോൾ.... അപ്പോൾ ഇതാണ് ന്യൂജൻ മാദ്ധ്യമപ്രവർത്തനം !🎉

  • @craftsandvlogswithalmas4421
    @craftsandvlogswithalmas4421 24 дні тому +1

    ചുഴലി : വെറുതെ എന്നെ നാണം കെടുത്താൻ 😌

  • @abdullakuttym.k7096
    @abdullakuttym.k7096 24 дні тому +4

    കാറ്റ്
    MDMA
    അടിച്ചോ.
    കൊച്ചി യിൽ സുലഭമായി കിട്ടുന്ന ഐറ്റം 😂

  • @indukuttybharathiyamma8480
    @indukuttybharathiyamma8480 24 дні тому +3

    Innu bhayankara kattundayirunnu kochiyil

  • @jayakumarpaliyath
    @jayakumarpaliyath 24 дні тому +3

    പ്രാസമൊപ്പിച്ച് വാർത്തകളെ പർവതീകരിക്കുന്നു. ചുഴറ്റിയെറിഞ്ഞു പോലും !!!

  • @mohammadshamnas2808
    @mohammadshamnas2808 24 дні тому

    🌹🌹🌹

  • @josethomas7189
    @josethomas7189 24 дні тому +3

    Wind was there. No cyclonic wind. May be 50 km per hour. News exaggerating the situation

  • @muckadackalmathew9889
    @muckadackalmathew9889 24 дні тому +1

    Our apartment is above the "Trends" shop, we are all safe here.

  • @aravindakshan
    @aravindakshan 23 дні тому

    എന്തിനാ ടോ ഇങ്ങനത്തെ വൃത്തികെട്ട കാപ്ഷൻ. എങ്ങോട്ടാ എറിഞ്ഞതെന്ന് ഒന്നു പറയണേ.

  • @rajeenabindseethy66
    @rajeenabindseethy66 23 дні тому

    Ith kattano?

  • @Jelekha985
    @Jelekha985 24 дні тому

    Ithano chuzhalli?!

  • @vishnupriyan8257
    @vishnupriyan8257 24 дні тому +1

    ഒരു ഷഡി പോലും പറക്കുന്നത് കണ്ടില്ലല്ലോ

  • @JOSHY1964
    @JOSHY1964 23 дні тому

    നൂറു കണക്കിന് പേര് ആശുപത്രിയിൽ

  • @pradeeshjames4063
    @pradeeshjames4063 24 дні тому

    അടിച്ചു കേറി വാ 😸