പത്തനംതിട്ടയിൽ കനത്ത ജാഗ്രതാ നിർദേശം; ശക്തമായ മഴ തുടർന്നാൽ കാനനപാതയിലൂടെയുള്ള യാത്ര വിലക്കും | Rain

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 12

  • @Prajosh-zk1rk
    @Prajosh-zk1rk 9 днів тому +4

    എത്ര പറഞ്ഞിട്ടും കാര്യമില്ല ഇറങ്ങും അപകടം ഉണ്ടാകും.. ഇതുപോൾ പമ്പ മാത്രമല്ല ഇവിടെ ആറന്മുള പമ്പയാർ മുതൽ ദിവസവും കാണുന്നതാണ് ആറ്റിൽ ഇറങ്ങി നീന്തി കുളി.. അത് വലിയ അപകടം ആണെന്നും ഒരുപാടുപേർ മരിച്ചിട്ടുണ്ട് എന്ന് എത്ര പറഞ്ഞാലും മനസിലാകില്ല

  • @lenojohngeorge7209
    @lenojohngeorge7209 9 днів тому +2

    ഇതു വരെ മഴ ഇല്ല. തിരുവല്ല 7:10 AM IST. വടക്ക് കാർമേഘം മൂടിയ നിലയിൽ ആണ് മഴ ഇനി പെയ്തേക്കാം ഓവർ ഓവർ

    • @dxtr-e8m
      @dxtr-e8m 9 днів тому +1

      കണ്ണൂരിലും മൂടി കെട്ടിയാണ് ഉള്ളത്. മഴ ഇല്ല. ഓവർ, ഓവർ 😂

    • @z123-r8g
      @z123-r8g 9 днів тому +1

      Pathanamthitta update nokki irangiyatha
      Dubai ninnu😂

    • @lenojohngeorge7209
      @lenojohngeorge7209 9 днів тому +1

      @@z123-r8g ♥️♥️☺️

    • @lenojohngeorge7209
      @lenojohngeorge7209 9 днів тому +1

      @@dxtr-e8mതിരുവല്ല 2.02 ഇടത്തരം മഴ ഓവർ ഓവർ....

    • @z123-r8g
      @z123-r8g 9 днів тому

      @@lenojohngeorge7209 ty

  • @Motivesdia
    @Motivesdia 9 днів тому

    Hii