Kaathirunnu Kaathirunnu | Making Song HD | Ennu Ninte Moideen | Shreya Ghoshal

Поділитися
Вставка
  • Опубліковано 3 вер 2015
  • Newton Movies Presents
    "Ennu Ninte Moideen "
    Written & Directed by R.S.Vimal
    Song - Kaathirunnu Kaathirunnu
    Singers - Shreya Ghoshal
    Music - M Jayachandran
    Lyrics - Rafeeq Ahammed
    Produced by : Suresh Raj , Binoy Shankarath , Ragy Thomas...
    Starring : Prithviraj Sukumaran, Parvathy, Bala,­ Lena
    Cinematography : Jomon.T.John
    Music : M. Jayachandran, Ramesh Narayanan
    Lyrics : Rafeeq Ahamed
    Editor : Mahesh Narayanan
    Background Score : Gopi Sundar
    Art: Gokul Das
    Costume : Kumar Edapal
    Makeup : Renjith Ambady
    Prod Controller : Raju Nellimood
    Stills : Paul Bathery
    Central Pictures Release
    Subscribe Now
    Satyam Jukebox: / satyamjukebox
    Satyam Videos: / satyamvideos
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios

КОМЕНТАРІ • 3,1 тис.

  • @satyamvideos
    @satyamvideos  Рік тому +15

    Anuragam Movie Official Trailer Out Now! Watch it Now
    ua-cam.com/video/aHaQvcV9-c4/v-deo.html

  • @Al_ameen_
    @Al_ameen_ 5 років тому +3614

    മലയാളം സംസാരിക്കുപ്പോൾ കറക്റ് ആകാതെയും അതെ മലയാള0 പാടുപ്പോൾ കറക്റ് ആകുകയും ചെയ്യുന്നു അനുഗ്രഹീത കലാക്കാരി

    • @gangamolk.s8790
      @gangamolk.s8790 4 роки тому +81

      മലയാളം,കലാകാരി,കറക്റ്റ്Mistake undu ഒന്നു ശ്രദ്ധിച്ചൂടെ????????😆😆😆😆😆😆😆😆😆😆😆😆😆😆😆😆

    • @rasheedk2936
      @rasheedk2936 4 роки тому +109

      അവർ ബംഗാളിയാണ് ഇവിടെ മലയാളിക്ക് മലയാളം നന്നായി എഴുതാനറിയില്ല പിന്നെ ബംഗാളിയെ പറയുന്നത്

    • @shadowsk4566
      @shadowsk4566 4 роки тому +8

      @@gangamolk.s8790 ayseri...ijjnna kekkano

    • @user-dw9ud8jx8i
      @user-dw9ud8jx8i 4 роки тому +59

      മലയാളം സംസാരിക്കുമ്പോൾ practice ചെയ്യില്ല 😊 പാട്ട് പാടുമ്പോൾ ശരി ആവുന്നത് വരെ practice അങ്ങനെ യാണ്‌ അത്ഭുദം സംഭവിക്കുന്നത്😊

    • @pkbabu108
      @pkbabu108 4 роки тому +12

      എസ് ജാനകിയും പി സുശീലയും അങ്ങനെ തന്നെ

  • @krishnakumarss2766
    @krishnakumarss2766 3 роки тому +210

    ❤ശ്രേയ ഘോഷാൽ 21ആം നൂറ്റാണ്ടിൽ 2000 ന് ശേഷം വന്ന ഗായികമാരിൽ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഗായിക. ജാനകിയമ്മക്ക് ശേഷം മലയാളം 100% ഉച്ചാരണ ശുദ്ധിയോടെ പാടുന്ന മലയാളി അല്ലാത്ത ഏക ഗായിക. മലയാളത്തിൽ പാടി വിജയിച്ച ഏക ഉത്തരേന്ത്യൻ ഗായിക.
    ഭൂമിയിൽ ജീവനുള്ളിടത്തോളം കാലം അനശ്വമായി നിലനിൽക്കും ഈ മധുര ശബ്ദം.
    സ്നേഹാദരങ്ങളോടെ ഒരു ശ്രേയ ഘോഷാൽ ഭക്തൻ ❤🙏

    • @arundash8120
      @arundash8120 5 днів тому

      💯💯💯💯💯💯💯💯💯💯💯💖💖💖💖💖💖💖💖💖💖

  • @hassananas4944
    @hassananas4944 3 роки тому +679

    കാലങ്ങൾ കടന്നു പോകും.., പക്ഷേ, ഈ ഗാനം തലമുറകൾ ഏറ്റെടുക്കും... ഇത് എന്നെന്നും നിലനിൽക്കട്ടെ..
    Nostalgic... 🌹

  • @saheedvengoli3992
    @saheedvengoli3992 4 роки тому +672

    അസാധ്യം...... അന്യ ഭാഷക്കാരി എന്ന് പറയില്ല...... അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല മാഡം

  • @user-jy7ky5vt1l
    @user-jy7ky5vt1l 3 роки тому +591

    കേരളീയരുടെ ഏക ബംഗാളി അഹങ്കാരം 👌👌👌

  • @sreekrishna9085
    @sreekrishna9085 3 роки тому +231

    ഞാൻ ശ്രേയ ഘോഷാലിന്റെ ശബ്ദം ആദ്യം കേട്ടത് ഈ പാട്ടിലായിരുന്നു....
    അതിനു ശേഷം ആ ശബ്ദം കേൾക്കാത്ത ദിവസങ്ങൾ അസുലഭമായി തീർന്നു...❤️❤️❤️❤️🔥

    • @adithilakshmi1841
      @adithilakshmi1841 2 роки тому +4

      നീലത്തമരാ ഫിലിമിൽ കേട്ടില്ലേ

  • @Kiran16743
    @Kiran16743 2 роки тому +115

    ഇന്നും ഈ ഗാനം ജീവിക്കുന്നത് ശ്രെയാഘോഷൽ എന്ന ആ അതുല്യ പാട്ടുകാരി കാരണമാണ് 👌🏻☺️

  • @rejiap7319
    @rejiap7319 3 роки тому +181

    അസാധ്യമാണ് ഈ ശബ്ദത്തില്‍ മറ്റ് ഒരു ഭാഷ ഗായിക മലയാളത്തില്‍ പാടുക എന്നത്‌. Sweet voice.. lovely singer.

  • @hijascpy7852
    @hijascpy7852 6 років тому +84

    ചിത്ര ചേച്ചി കയിന്നാൽ എന്റെ choice ലെ രണ്ടാമത്തെ പാട്ടുകാരി
    ദാ ഈ മുത്താണ് ഇതൊരു ജിന്നാണ് അന്യ ഭാഷകാരിയാ
    ണേലും മലയാള ഗായികമാരെക്കാളും എത്ര clear ആയിട്ടാണ് പാടുന്നത് ഇതൊക്കെയാണ് mass നമിച്ചു ഈ മുത്തിനെ 😍😍😍😍😍

  • @krishnakumars9710
    @krishnakumars9710 4 роки тому +175

    ഒരൊറ്റപ്പേര് സംഗീത ദേവത "ശ്രേയ ഘോഷാൽ". കൊറോണയുടെ ഭീതിയിലും തൊഴിൽ നഷ്ടത്തിൻ വേദനയിലും
    വീട്ടുതടങ്ങലിൻ വിരസതയിലും ഏക ആശ്വാസം അതിജീവനം ശ്രേയാജി നിങ്ങളുടെ ശബ്ദം. സ്നേഹാദരങ്ങളോടെ ഒരു ശ്രേയ ഘോഷാൽ ഭക്തൻ. 🙏

  • @favasvp
    @favasvp 3 роки тому +62

    മലയാളത്തിൽ ഉച്ചരിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള "ഴ" "ഞ" ഇവയൊക്കെ എത്ര ലാഘവത്തോടെ ആണ് ശ്രെയ കൈകാര്യം ചെയ്യുന്നത്. Really Great , I'm speechless Infront of u 💯💯.

  • @DileepKumar-ei9tf
    @DileepKumar-ei9tf 3 роки тому +96

    അന്യഭാഷ പാട്ടുകാരിയെന്ന് ആരും പറയില്ല മനോഹരഗാനം ജാനകിക്കു ശേഷം വൈകാരികത ശബ്ദത്തിൽ കൊണ്ടുവന്ന കലാകാരി .

  • @jinsonmathew2971
    @jinsonmathew2971 6 років тому +447

    ശ്രേയ ഘോഷാൽ.... അനുഗ്രഹീത കലാകാരി............. Melting song

  • @Sujus979
    @Sujus979 3 роки тому +71

    ഓരോ ദിവസം കഴിയുമ്പോഴും shreya Goshal നമ്മളെ എല്ലാരേയും അത്ഭുതപെടുത്തികൊണ്ടിരിക്കുകയാണ് 😍😍sweet🥰🥰

  • @nazninaworld3068
    @nazninaworld3068 2 роки тому +17

    ദൈവാനുഗ്രഹം കൊണ്ടല്ലാതെ ഇങ്ങനെ പാടാൻ സാധിക്കില്ല ...എത്ര മനോഹരമായ ആലാപനം
    അക്ഷര ശുദ്ദി ..ഒരു മലയാളി അല്ല ശ്രേയ മാഡം
    എന്നിട്ടും ആ പാട്ടിന്റെ ഭാവ തീവ്രത ഉൾക്കൊണ്ട് കൊണ്ട് ഹൃദയം കവരുന്ന ശൈലിയിൽ അവർ പാടി വിസ്മയിപ്പിച്ചു അന്യ ഭാഷയിൽ എഴുതി കൊടുത്താൽ പൊലും ..ഒരു വാക്കു പൊലും മലയാള തനിമ വിട്ടില്ല ..മാഡം പാടിയ എല്ലാ മലയാള ഗാനങ്ങളും ചരിത്രത്തിലെ നക്ഷത്രങ്ങളായി എന്നും തിളങ്ങി നിൽക്കും ..എത്രയോ മറ്റു ഭാഷ ഗായകർ പാടിയിട്ടുണ്ട് പക്ഷെ ഇതു പോലെ ഒന്ന് അസാദ്യം ...ശ്രേയ ജി 🙏🙏🙏😥😥😥

  • @KBNAIR-jr1hk
    @KBNAIR-jr1hk 4 роки тому +91

    ഹൃദയസ്പർശിയായൊരു വിരഹ ഗാനം, വീണ്ടും വീണ്ടും കേട്ടാലും മടുക്കില്ല : ഇത്തരത്തിലൊരു ഗാനം മലയാളത്തിനു നൽകിയ അണിയറ പ്രവർത്തകർക്ക് നന്ദി..നന്ദി...നന്ദി.....

  • @girishdesai2737
    @girishdesai2737 6 років тому +1231

    I am a maharashtrian. I don't understand the language. But I like tamil and malayalam music. Shreyas voice is so sweet. She is an icon.

  • @lakshmiyedla3712
    @lakshmiyedla3712 5 років тому +905

    Njan Telugu kutty aanyi ennike malayam bharkreya istam aathundu njan swanthmaaye malayam padichu. E paatindai korchukorchu shabhadgal ennike mansalaaye. Korchu manasalayilla only words. Ennike aryilla I love malayalam. Sorry any mistakes in malayalam typing. I love this song❤❤❤👌👌

  • @midnightRaider07
    @midnightRaider07 4 роки тому +62

    എൻറെ പൊന്നോ ഞാൻ അറിഞ്ഞില്ല എൻ്റെ മനസ്സിൽ ഈ ശബ്ദത്തിന്റെ ഉടമ മലയാളി ആയിരുന്നു എത്ര മനോഹരമായി പാടിയിരിക്കുന്നു

  • @shamseermadambillath3667
    @shamseermadambillath3667 4 роки тому +70

    ഏഴു മഹാത്ഭുദങ്ങൾക്കു ശേഷം മറ്റൊന്നുകൂടി

  • @STUDIORANGLE
    @STUDIORANGLE 8 років тому +80

    ഇങ്ങനെയുള്ള പാട്ടുകളാണ് സർ ഇപ്പോഴും മലയാള സിനിമയുടെ ജീവൻ നിലനിർത്തുന്നത്.ഇത്രയും സുന്ദരമായ ഒരു melody വീണ്ടും ഞങ്ങൾക്ക് തന്നതിന് ഒരായിരം നന്ദി ..

  • @jrmedia9316
    @jrmedia9316 6 років тому +600

    കാത്തിരുന്ന് കാത്തിരുന്ന് പുഴമെലിഞ്ഞു കടവൊഴിഞ്ഞു
    കാലവും കടന്നു പോയ് വേനലില്‍ ദളങ്ങൾ പോല്‍ വളകളൂര്‍ന്നു പോയി
    ഓര്‍ത്തിരുന്ന് ഓര്‍ത്തിരുന്ന് നിഴലുപോലെ ചിറകൊടിഞ്ഞു
    കാറ്റിലാടി നാളമായ് നൂലുപോലെ നേര്‍ത്തു പോയ് ചിരി മറന്നു പോയി
    ഓരോ നേരം തോറും നീളും യാമം തോറും
    നിന്റെയോര്‍മ്മയാലെരിഞ്ഞിടുന്നു ഞാന്‍
    ഓരോരോ മാരിക്കാറും നിന്റെ മൗനം പോലെ
    എനിക്കായ് പെയ്യുമെന്നു കാത്തു ഞാന്‍
    മഴ മാറി വെയിലായി ദിനമേറെ കൊഴിയുന്നു
    തെന്നിത്തെന്നി കണ്ണിൽ മായും നിന്നെക്കാണാൻ
    എന്നും എന്നും എന്നും
    കാത്തിരുന്ന് കാത്തിരുന്ന് പുഴമെലിഞ്ഞു കടവൊഴിഞ്ഞു
    കാലവും കടന്നു പോയ് വേനലിൽ ദളങ്ങൾ പോൽ വളകളൂർന്നു പോയി..
    ഓളം മൂളും പാട്ടില്‍ നീങ്ങും തോണിക്കാരാ
    നിന്റെ കൂട്ടിനായ് കൊതിച്ചിരുന്നു ഞാന്‍
    ഇന്നോളം കാണാപൂക്കൾ ഈറൻ മുല്ലക്കാവില്‍
    നമുക്കായ് മാത്രമൊന്നു പൂക്കുമോ
    തിരി പോലെ കരിയുന്നു തിര പോലെ തിരയുന്നു
    ചിമ്മിച്ചിമ്മി നോക്കും നേരം മുന്നിൽ പിന്നിൽ
    എന്നും എന്നും എന്നും
    കാത്തിരുന്നു കാത്തിരുന്നു പുഴമെലിഞ്ഞു കടവൊഴിഞ്ഞു
    കാലവും കടന്നു പോയ് വേനലിൽ ദളങ്ങൾ പോൽ വളകളൂർന്നു പോയി..

  • @focusvlog6928
    @focusvlog6928 4 роки тому +1064

    2020ൽ കേൾക്കാൻ ആഗ്രഹിക്കുന്നവരുണ്ടോ...

  • @cameliamondal
    @cameliamondal 2 роки тому +57

    I'm a Bengali.. I love to hear Shreya Ghoshal's masterclass voice ... She has a very charming and fabulous voice... I can't understand any word of this song but it gives me goosebumps. I don't know why... Actually no language barrier can stop your sense of music.. It's has own language - melody...❤️❤️🔥🔥😍😍 I love south Indian songs btw I'm learning kannada..
    (Shreya is also a Bengali.. you can hear her Bengali songs.. Those are also awesome 👌)

  • @ritikbeniwal193
    @ritikbeniwal193 4 роки тому +150

    Kaathirunnu.. Kaathirunnu..
    Puzha melinju kadavozhinju
    Kalavum kadannu poy…
    Venalil dalangal pol
    Valakaloornu poyi
    Orthirunnu orthirunnu
    Nizhalu pole chirakodinju
    Katiladi nala mayy
    Noolu pole nerthupoya
    Chiri marannu poyi
    Oru neram thorum neelum
    Yaamam thorum ninte
    Ormayaalerinjidunnu njaan
    Ororo marikarum ninte
    Mounam polenikaai
    Peyyumennu kathu njaaan
    Mazhamari veyilaayi
    Dhina mere kozhiyunnu
    Thenni thenni kannil mayum
    Ninne kanan ennum ennum ennum
    Kathirunnu.. Kathirunnu
    Puzha melinju kadavozhinju
    Venalil dalangal pol
    Valakaloornu poyi
    Olam moolum pattil
    Neengum thonikara ninte
    Kootinaay kothichirunnu.. njaan…
    Innolam kanapookal eeram
    Mullan kavil namukaay
    Matramonnu pookumo..
    Thri pole kariyunnu
    Thira pole thirayunnu
    Chimmi chimmi nokum neram
    Munnil pinnil ennum ennum ennum..
    Kathirunnu.. kathirunnu..
    Puzha melinju kadavozhinju
    Kalavum kadannu poy…
    Venalil dalangal pol
    Valakaloornu poyi..

  • @johnsonpeter7555
    @johnsonpeter7555 8 років тому +79

    സിനിമ എത്രകണ്ടാലും മതിവരില്ല അതുപോലെയാണ് ഈ പാട്ടും അത് ശ്രേയ പാടിയപ്പോള്‍ പിന്നെ പറയേണ്ട great shreya , great jayachandran

    • @mslu2866
      @mslu2866 5 років тому +3

      Lovely..

    • @sabuasna1486
      @sabuasna1486 5 років тому +1

      Reyaly i like very much this song manasentea ulenntea uleel endoo oure sugamm polea god blzz u molea e song ethra manoharam ayye padedel

  • @anjalikannan8145
    @anjalikannan8145 3 роки тому +89

    മലയാളി അല്ലാതെ തന്നെ ഇത്രനന്നായി മലയാളം ഗാനം പാടാൻ പറ്റുന്ന ഈ കഴിവ് ആവിശ്വസനീയം 😊

  • @jainreji9363
    @jainreji9363 3 роки тому +21

    "ശ്രേയ ഘോഷാൽ"🙏 പ്രതിഭയാണ് പ്രതിഭാസമാണ്

  • @sunilkrr4490
    @sunilkrr4490 2 роки тому +24

    എത്രകേട്ടാലും മതി വരുന്നില്ല
    ശ്രേയാ..കുറച്ചു ഓർമ്മകൾ
    മാത്രം മനസ്സിൽ ബാക്കി ❤️💙
    ❤️💙❤️💙❤️🙏🙏❣️❣️❣️❣️.

  • @arunchandran6801
    @arunchandran6801 3 роки тому +32

    എനിക്ക് ഏറ്റവും ഏറ്റവും ഇഷ്ട മുള്ള പാട്ട്.. So, very ബ്യൂട്ടിഫുൾ... ന്താ പറയാ.. വാക്കുകളില്ല. ശ്രേയ അത്ര super ആയിട്ട് പാടുന്നത്.

  • @Redwoodtree34567
    @Redwoodtree34567 3 роки тому +49

    She has a kind of voice that will be remembered in history, like we remember the voices of Kishore kumar, lata mangeshkar, Md Rafi, Chitra ji, Janaki Ji. Her history is already created by her. This voice will never be forgotten.

  • @yadukrishnan7009
    @yadukrishnan7009 4 роки тому +138

    All shreya ghoshal fans, like it♥️♥️♥️

  • @faslabasheer2310
    @faslabasheer2310 8 років тому +73

    മലയാള സിനിമാ ഗാനശേഖരം മെലിഞ്ഞിട്ടില്ല എന്ന് തെളിയിക്കുന്ന ഗാനം. താങ്ക്സ് ജയേട്ടന്‍, റഫീക്ക് സാര്‍ & ശ്രേയ ജീ

  • @nitaipaul1019
    @nitaipaul1019 5 років тому +738

    shreya ghoshal fan hit like💕💕💕
    👇
    👇
    👇

  • @vinodmavila7150
    @vinodmavila7150 3 роки тому +12

    ഈ വരികൾ എങ്ങനെ സ്വായക്തമാക്കുന്നു ഒരു അന്യഭാഷയിലുള്ള ശ്രേയ ...its really amazing

  • @elangoe8375
    @elangoe8375 4 роки тому +61

    She sings tamil songs like tamil singer..she sings malayalam songs like malayali singer same as kannada and telugu..but she doesn't known that languages..I am from tamilnadu but this song is my favt song..love ur voice Shreya Ghoshal..addicted

  • @anthonyraj1300
    @anthonyraj1300 5 років тому +112

    l am from Tamilnada but l like this song very much . 😍😍😙

  • @faisalpm8662
    @faisalpm8662 5 років тому +907

    ഇതൊക്കെ ഡിസ് ലൈക്ക് അടിച്ച ആളുകളാണ് പീഡനങ്ങളും കൊലപാതകങ്ങളും ഒക്കെ നടത്തുന്ന സാമൂഹ്യ വിരുദ്ധരായി മാറുന്നത് എന്നാണ് എനിക്ക് തോന്നുന്നത്

  • @ABINSIBY90
    @ABINSIBY90 3 роки тому +4

    ശ്രേയ ഘോഷാലിന്റെ അത്യുഗ്രൻ ആലാപനമാണ് ഈ പാട്ടിന്റെ ജീവൻ. വരികൾക്കെന്താ അഴക്. എന്തോ ഒരു നഷ്ട്ടം അലയടിക്കുന്ന ഫീലിംഗ്. എം ജയചന്ദ്രൻ സാറിന്റെ കിടിലൻ പാട്ടുകൾ പടത്തിന്റെ ജീവൻ ഒന്നുകൂടെ കൂട്ടി. മഴ നിർത്താതെ തുടരെ തുടരെ പെയ്തുകൊണ്ടിരിക്കുന്ന ഫീലുള്ള പാട്ടുകൾ..

  • @manuchandran361
    @manuchandran361 3 роки тому +35

    മലയാളം പറയുമ്പോൾ ബുദ്ധിമുട്ടുന്നു.. but പാട്ട് എജ്ജാതി.. 😍😍😦...
    പ്രത്യേക കഴിവ് തന്നെ...

    • @vidyavidya9415
      @vidyavidya9415 Рік тому +2

      ശ്രേയ പാടുമ്പോൾ മലയാളം ലിറിക് എല്ലാം പ്രാചീന ലിപി ആയ ദേവനാഗിരി ലിപിയിലേക്ക് translate cheythiyttanu padunath. Malayalam translate to bangali lipi devanagiri. Ath kondanu ഓരോ wordsm ithraym ഉച്ചാരണശുദ്ധി

  • @babusadanandan
    @babusadanandan 8 років тому +282

    എന്താ സംഗീതം ഈ പാട്ടു കേട്ടാൽ ശ്രേയ ഒരു അന്യ ഭാഷ കാരി എന്നു ആരും പറയില്ല .നല്ല ശുദ്ധ സംഗീതം ജയേട്ടന്റെ ...............

  • @renumeena1035
    @renumeena1035 4 роки тому +73

    I m from Rajasthan... I don't understand south indian languages... But Shreya's voice is so melodies... I love all songs who sung by her

    • @Shadhere
      @Shadhere 4 роки тому +1

      Watch this movie ! One of the best movies in Malayalam based on real incident

    • @chandruh9761
      @chandruh9761 Рік тому

      Ok

  • @mohammedrabeeh3628
    @mohammedrabeeh3628 3 роки тому +1361

    2021 കേട്ടവർ ഉണ്ടോ?🥰

  • @walkwithvk401
    @walkwithvk401 3 роки тому +12

    ഈ കാലഘട്ടത്തിൽ ജീവിക്കുന്നവർക്ക് മരണം വരെ ആസ്വദിച് കേൾക്കാനുള്ള പാട്ടുകൾ തന്ന കലാകാരിക്ക് എങ്ങനെ നന്ദി പറയും

  • @vkslife193
    @vkslife193 5 років тому +112

    The Queen of melody 😍😍😍😍😍😍😍😍😍

  • @preetianil1102
    @preetianil1102 6 років тому +425

    Shreya's singing in Malayalam language is amazing. As such Malayalam language is difficult to pronounce, but she has got it perfect.

    • @parthipanravi7084
      @parthipanravi7084 5 років тому +8

      preetianil1102
      Yes
      So she has top ten singers in india.... 🤗👍👍👍

    • @mahalakshmismanjunath.7766
      @mahalakshmismanjunath.7766 5 років тому +2

      Yes they sing very well always

    • @hilmihilmisl2766
      @hilmihilmisl2766 4 роки тому +1

      Malayalam not much difficult to learn or pronounce for me as im not kelalite

    • @lolhaha7267
      @lolhaha7267 4 роки тому +21

      @@hilmihilmisl2766 malayalam is the toughest language in India.

    • @Sandy-to7oo
      @Sandy-to7oo 4 роки тому +4

      @@lolhaha7267 but the crazy truth is it is derived from tamil language

  • @truthexplorer5577
    @truthexplorer5577 3 роки тому +90

    I'm Bengali, I love Malayalam, Kannad,Tamil songs❤

    • @preranadatta2320
      @preranadatta2320 2 роки тому +3

      & I love Shreya Ghoshal 😊

    • @sankarie3687
      @sankarie3687 2 роки тому

      😌❤️

    • @jibondey1713
      @jibondey1713 2 роки тому +1

      I am also Bengali and I also like Malayalam and Tamil song and Shreya ghosal is my favourite singers

    • @sankarie3687
      @sankarie3687 2 роки тому

      @@jibondey1713 thankyou 😇✨️

    • @shijithp9227
      @shijithp9227 Рік тому +1

      She is a very good singer

  • @jayeetachatterjee5188
    @jayeetachatterjee5188 3 роки тому +25

    How can she sing so beautifully and fluently even without knowing the language? India is really blessed to have a legend like her❣️❣️❣️.

  • @prafullyt1
    @prafullyt1 7 років тому +487

    I'm from Maharashtra. as I also don't understand the meaning of this song., but, from the bottom of my heart I'm really fascinated to the extreme melodious voice of shreya ghosal ji

    • @ufufuchc7652
      @ufufuchc7652 6 років тому

      h

    • @santhoship2962
      @santhoship2962 6 років тому +7

      Of course God's special gifted voice for you shreyaji love you so much

    • @balamuralypoyara8105
      @balamuralypoyara8105 6 років тому +3

      How was the music my brother? Was it fascinating

    • @salahudheenm1994
      @salahudheenm1994 5 років тому

      ua-cam.com/video/cBIjQss_8T4/v-deo.html

    • @parthipanravi7084
      @parthipanravi7084 5 років тому +2

      prafull patil
      Its my feeling my feel also
      Still my language tamil

  • @josephmc8618
    @josephmc8618 6 років тому +3

    കാത്തിരുന്നു കിട്ടിയ കലാകാരി ശ്രേയ ഘോഷ് ....
    ഇത്രയേറെ ഹൃദയസ്പർശിയായ സ്വരത്താൽ മലയാള കര സ്വന്തമാക്കിയ ശ്രേയക്ക് Special Thanks.
    ഒരു ഹിന്ദിക്കാരി മലയാളികളുടെ മനസ്സുകളിൽ ഹൃദയഹാരിയായ ശബ്ദസന്നിവേശത്താൽ സ്ഥാനം പിടിക്കണമെങ്കിൽ അതിനു പിന്നിൽ അർപ്പണവും യഥാർത്ഥ അദ്ധ്വാനവും ഉണ്ട്.
    Congrat ....ശ്രേയ...

  • @happyjourney3818
    @happyjourney3818 3 роки тому +8

    Njann Srilankan tamil aanu. Pakshe enakku malayalam valare ishatam. Jeyachandran chetta ningaloda athara songs eshtam.

  • @alankargraphics1769
    @alankargraphics1769 2 роки тому +7

    ഓരോ ദിവസം കഴിയുമ്പോഴും shreya Goshal നമ്മളെ എല്ലാരേയും അത്ഭുതപെടുത്തികൊണ്ടിരിക്കുകയാണ്

  • @jahirsarkar4039
    @jahirsarkar4039 5 років тому +111

    I m from West Bengal n unintentionally this song appeared in my youtube playlist, I listened this song only because of My favourite #Shreya Ghosal mam, I am big fan of her,
    But after listening this song, I went to the world of #Utopia, where everything is perfect and In a melodious harmony....I certainly felt the power of her voice which is capable of carrying someone to an unexplainable world.

  • @satheeshantp7160
    @satheeshantp7160 5 років тому +45

    ജാനകിക്ക്ശേഷഠ മലയാളത്തെ ഇ(തയൂഠ സ്നേഹിച്ച ഒരു ഗായിക (ശയമാ(തഠ !!!!!

  • @satharmoidu7425
    @satharmoidu7425 3 роки тому +5

    ഒരു രക്ഷയുമില്ല ശ്രേയാ നിങ്ങൾ ഒരു സംഭവം തന്നെ🙏🙏🙏

  • @beautyguide2.0
    @beautyguide2.0 3 роки тому +24

    I am addicted to Shreya Ghoshal's Malayalam songs😍 I dont understand this language but I will learn this soon ❤

  • @sreejithr3765
    @sreejithr3765 5 років тому +147

    എന്ന് നിന്റെ മൊയ്തീൻ എന്ന് പറഞ്ഞപ്പോ മാത്രം മലയാളി അല്ല എന്ന് തോന്നിയുള്ളൂ.....പിന്നെ പക്ക മലയാളി...🙂

  • @ImGadadhar
    @ImGadadhar 8 років тому +149

    Now this song has won National Award!! congrats Shreya Ma'm and M Jayachandran Sir :)

  • @rituparnasanyal5952
    @rituparnasanyal5952 3 роки тому +25

    Being bengali could not understand the meaning..not even one word...but it touched my soul...shreya...Ma Saraswati❤

  • @radhikamohanan2208
    @radhikamohanan2208 3 місяці тому +2

    മനസ്സിനെ.. പിടിച്ചുലക്കുന്ന.... വരികൾ.. അതിലേറെ.. ഇതിന്റെ.. ആലാപനം.. ശ്രെയഘോഷ്.. 🙏🏻🙏🏻🙏🏻

  • @rajeevjose64
    @rajeevjose64 8 років тому +64

    കാത്തിരുന്ന് കാത്തിരുന്ന് പുഴ മെലിഞ്ഞു, കടവൊഴിഞ്ഞ്‌, കാലവും കടന്നു പോയ്‌...
    വേനലിൽ ദലങ്ങൾ പോലെ, വളകളൂർന്നു പോയ്‌.. ആഹ്‌.....എന്ത്‌ സുഖമുള്ള വരികൾ...!!! മനോഹരം.!!

    • @SuperSonicguy789
      @SuperSonicguy789 7 років тому +10

      ഒരു ചെറിയ അക്ഷരത്തെറ്റ്, "ദലങ്ങൾ" എന്നല്ല, "ദളങ്ങൾ" എന്നാണ്. തിരുത്തിയതിൽ ഒന്നും തോന്നരുത്.

    • @nathyamerithankeyouallfron4880
      @nathyamerithankeyouallfron4880 7 років тому +1

      Rajeev Jose 0
      adipoli

    • @panchk427
      @panchk427 6 років тому

      Rajeev Jose

    • @panchk427
      @panchk427 6 років тому

      Rajeev Jose

  • @9865175497
    @9865175497 6 років тому +93

    I m from TN, i love sweet malayalam lyrics, music & shreya's voice.wat a miracle I can understand the lyrics...simply super mayalam cine industry...

  • @sreejeshmadhav9223
    @sreejeshmadhav9223 3 роки тому +3

    My favorite singer.മലയാളം പറയാൻ അറിയാത്ത ഒരാൾ ഇങ്ങനെ പാടുന്നു. You are a blessed singer.i like it and I love you

  • @SujithEfx
    @SujithEfx Рік тому +4

    മിഴികളിൽ നിന്ന് കാഴ്ചകളെ അകറ്റണം...
    ചെവിതുമ്പിൽ കാഴ്ചയെ നിറയ്ക്കണം.. ഈ ആലാപനത്തിൽ അലിഞ്ഞു നോക്കണം... 🧘🏻‍♂️
    എന്താ..
    പ്രതേകിച്ചു ഒന്നുമില്ലല്ലോ മലയാളത്തിൽ സൂപ്പർ ഹിറ്റുകളിൽ ഇടം പിടിച്ച ഒരു ഗാനം.. 🙄
    എന്നാൽ വീണ്ടും മിഴികളിൽ കാഴ്ചയെ തിരിച്ചെടുത്തു കണ്ണൊന്നു തുറക്കണം..
    പാട്ടുകാരിയെ കാണുമ്പോൾ ഓരോ വാക്കുകളിലെ ഉച്ചാരണം പോലും ശ്രദ്ധിച്ചു തുടങ്ങും... അവിടെ പോലും ഈ മായാജാലക്കാരി നിങ്ങൾക്ക് പിടി തരില്ല 🧙🏻‍♀️
    എനിക്ക് മലയാളി കൂട്ടുകാരികൾ ഉണ്ട് എന്നാൽ എന്റെ ഒരു സംശയം തീർക്കാൻ പോലും അവർക്കും നന്നായ് മലയാളം അറിയില്ല എന്ന ശ്രേയയുടെ പാരാമർശത്തിൽ നിന്നും വർത്തമാന കേരളത്തിലെ അനുഭവങ്ങളും കണക്കിലെടുക്കുമ്പോഴാണ്..
    സംസാരിക്കാൻ കടുപ്പമേറിയ മലയാളത്തിൽ തെറ്റുകൾക്ക്‌ ഒരു സൂചി തുമ്പിന്റെ ഇടം പോലും കൊടുക്കാതെ നമ്മെ അലിയിക്കുന്ന ഈ മായാജാലകാരിയുടെ വിജയവും പ്രതിഭയും തെളിഞ്ഞു തെളിഞ്ഞു വരുന്നത് 💯
    മലയാളിയുടെ മനം കവരുന്ന സുന്ദരിയായ ബംഗാളി ❤️

  • @shobhanak8007
    @shobhanak8007 8 років тому +127

    Even wdout understandg a single word being a Non Malyali...
    I wud call it Simply Superrrrrrrr..

    • @sankarantc9807
      @sankarantc9807 8 років тому

      cute

    • @alshazard
      @alshazard 8 років тому

      +Shobhana K truee

    • @raihanafaizal
      @raihanafaizal 8 років тому

      Jkjihuwhjjqkiwi is so cute so much better if jjeiwqqkewqejjuuu

    • @shobhanak8007
      @shobhanak8007 8 років тому

      +# Amal Music certainly has no language barrriers but wen u don't recognise the language of d song, itz Lyrics cn't be understood
      & so.. u cn enjoy the melody but cn't relate to the song
      completely wdout
      knowg watz it all abt.. Unless sm1 explains u.. Right?

    • @shobhanak8007
      @shobhanak8007 8 років тому +1

      Lima Tori yes! I'm d one who sang in all those uploaded videos..
      If u liked them..Thnx for
      Watchg n listng me..

  • @yogiboss968
    @yogiboss968 5 років тому +35

    I'm from Karnataka.. there is no language for music.. I love music.. especially sonunigam and Shreya songs.. we love your melody voice madam

    • @banklootful
      @banklootful 4 роки тому

      There is language for music. Diction is the key. Shreya knows this. She excels in getting Tamil and Malayalam right. Asha and her sister never got Tamil and Malaya lam right. Shreya conveyed the importance of language, diction, bhavam, and pronunciation.

  • @Jenaddams09
    @Jenaddams09 3 роки тому +8

    She is a bengali and is pronouncing each word of that song very perfectly. Hats off to u. I am a malayali and even I sometimes don't pronounce these words correctly. I don't have words to praise you for your great work. 🙏

  • @myshyju1
    @myshyju1 3 роки тому +2

    ശ്രേയ കിടുവാ,. ❤️😍

  • @noushadshad795
    @noushadshad795 6 років тому +78

    HI I AM FROM KARNATAKA THIS SONG MAKES CRY. SUPER MOVIE. MY FAVORITE HEART TOUCHING MOVIE.

  • @Anilaaaa04
    @Anilaaaa04 5 років тому +54

    ശ്രേയ ചേച്ചി ഒരു രക്ഷയുമില്ല.....

  • @rakeshnair1183
    @rakeshnair1183 Рік тому +2

    വല്ലാത്ത ഒരു ഫീൽ ആണ് ഈ പാട്ട് കേൾക്കുമ്പോ, എങ്ങോട്ടൊക്കെയോ കൂട്ടി കൊണ്ടുപോകുന്നു ❤️

  • @coorgbullet1726
    @coorgbullet1726 4 роки тому +166

    കൊറോണ വന്നപ്പോഴാണ് ഇതിന്റെ അർത്ഥം മനസ്സിലാകുന്നദ്

  • @innotech001
    @innotech001 8 років тому +323

    Such an incredible song with deeply moving music & lyrics. It is based on a real tragic love story between a Muslim man and Hindu woman in Kerala in the 60s, this song depicts the pain of the heroine, who never had a chance to be with her lover before his untimely death. Here's a humble attempt at the translation for the non-malayalee Shreya Ghoshal fans. There might be mistakes, please bear with me. Pls hit like so that more people will see the lyrics & translation.
    Kathirunnu Kathirunnu
    (I Waited.. I waited)
    puzha melinju kadav ozhinju
    (but river became lean, river ghat got deserted)
    Kalavum kadannu poy
    (Years passed)
    Venalil dalangal pol valakal oornu poyee
    (bangles slowly slipped off my hands like petals in summer)
    Orthirunnu orthirunnu
    (I lost myself in memories, lost myself in memories)
    Nizhalu pole chirak odinju
    (my wings broke like shadow)
    Kaatiladi nalamaay
    (I swang like lamp in wind)
    noolu pole Nerthu poyi
    (like a thread, I became too thin)
    Chiri marannu poyi
    (I no longer know how to laugh)
    Charanam 1:
    Oro neram thorum
    (during every moment)
    neelum Yaamam thorum
    (during long nights)
    ninte ormayaal erinjidunnu njaan...
    (I burn alive in your memory...)
    Ororo mari karum, ninte Mounam pole
    (every rainy cloud, is like your silence)
    enikaay peyyumennu kathu njaaan
    (And I waited for them to start pouring for me)
    Mazha mari veyilaayi, dhinamere kozhiyunnu
    (rainy season is gone, days are shedding fast)
    Thenni thenni, kannil mayum, ninne kaanan,
    (To see your image that kept slipping away before my eyes...)
    ennum ennum ennum, Kathirunnu Kathirunnu
    (...forever, I Waited.. I waited)
    puzha melinju kadav ozhinju
    (but river became lean, river ghat got deserted)
    Kalavum kadannu poy
    (Years passed)
    Venalil dalangal pol valakal oornu poyee
    (bangles slowly slipped off my hands like petals in summer)
    Olam moolum pattil, neengum thonikkaara
    (Hey boat rider, who enjoys the song of the ripples)
    ninte Koottinaay kothichirunnu njaan..
    (I always yearned for your company in my life...)
    innolam kaanaa pookal eeran Mulla kaavil namukaay matramonnu Pookumo
    (Will those never-seen-before Jasmine flowers start blossoming just for us
    in the wet garden?)
    thiri pole kariyunnu
    (I char like wick of a lamp)
    Thira pole thira yunnu
    (I search like a wave in the sea)
    chimmi chimmi nokum neram, Munnil pinnil ennum ennum
    (I see you everywhere before my twinkling eyes, forever...)
    ennum... Kathirunnu Kathirunnu
    (forever...I Waited.. I waited)
    puzha melinju kadav ozhinju
    (but river became lean, river ghat got deserted)
    Kalavum kadannu poy
    (Years passed)
    Venalil dalangal pol valakal oornu poyee
    (bangles slowly slipped off my hands like petals in summer)

    • @polarbearturf9772
      @polarbearturf9772 8 років тому +5

      +innotech001 Thanks a lot for the lyrics and translation! Much appreciated!

    • @hindifilmnews
      @hindifilmnews 8 років тому +4

      +innotech001 Thanks! Beautiful lyrics and music!

    • @archanaleela5872
      @archanaleela5872 8 років тому +3

      +innotech001 Good. Loved it!

    • @innotech001
      @innotech001 8 років тому +2

      +innotech001 Thanks for the encouragement, if there are mistakes or scope for improvement, please notify in the comment

    • @munnabahi3806
      @munnabahi3806 8 років тому +1

      +innotech001 Beautiful lyrics, thanks

  • @aswanthappu120
    @aswanthappu120 7 років тому +41

    she is the best inspiration of young singers....
    god's gift...sherya ghoshal..
    magical voice....

  • @user-gs1ef1lz3z
    @user-gs1ef1lz3z Місяць тому +14

    2024 kanunnavar👍

  • @dhimandrl
    @dhimandrl 3 роки тому +31

    Bengalis and malayalis share a special bond,in every aspect,culture,politics,football and obviously food habit

    • @archanakoshal7458
      @archanakoshal7458 2 роки тому

      What do u mean by politics?

    • @dhimandrl
      @dhimandrl 2 роки тому

      @@archanakoshal7458 in both the states West Bengal and Kerala, CPIM is a dominant force.
      Both state have a good number of leftist support

  • @blackholematter
    @blackholematter 8 років тому +239

    ഈ പാട്ടൊക്കെ ഇഷ്ടപെടാത്ത കഠിന ഹൃദയർ ഉണ്ടല്ലോ ഈശ്വര... ആൻലൈകു ചെയ്ത കീടങ്ങൾ !!!!

  • @adamclassicsmedia9274
    @adamclassicsmedia9274 8 років тому +20

    Such an incredible song with deeply moving music & lyrics. It is based on a real tragic love story between a Muslim man and Hindu woman in Kerala in the 60s, this song depicts the pain of the heroine, who never had a chance to be with her lover before his untimely death. Here's a humble attempt at the translation for the non-malayalee Shreya Ghoshal fans. There might be mistakes, please bear with me. Pls hit like so that more people will see the lyrics & translation.

  • @rejeeshuppootti..2829
    @rejeeshuppootti..2829 2 роки тому +4

    ശ്രേയ ഘോഷാൽ നാനാ ഭാഷയിലെ പാട്ടിൽ അദ്ഭുതം തീർക്കുന്നു. അനുഗ്രഹീത ഗായിക👍👍👏👏

  • @mehreenfathima3147
    @mehreenfathima3147 3 роки тому +7

    shreya chech naan oru 10 vayase aya kudiyaane anike shreya chechi padiya alla padum naan padichu malayalam , hindi and marathi .... i love Shreya chechi 🥰😊😊

  • @TheDrvel
    @TheDrvel 6 років тому +21

    Great , queen of music,,conquered the music world in Bolliwood,Kolliwood,Kerleewood, kanndawood and teluguwood, No one in Hollywood can match her talent. Long live this Anjel of an artist,

  • @worldonbike9936
    @worldonbike9936 7 років тому +89

    malayali singers ethu kandu padikatta.
    hats off shreya gi.
    ur voice very very .... nice and sweet.

    • @syedabdul9859
      @syedabdul9859 7 років тому +2

      I,like,sohg

    • @gemsree5226
      @gemsree5226 5 років тому +6

      Voice oke kand padikkan patuo🤣🤣🤣

    • @earthmoon1024
      @earthmoon1024 4 роки тому +1

      Aaaar enth padikkan
      Avaravare shabdathil avar padunnu....

    • @earthmoon1024
      @earthmoon1024 4 роки тому

      But I Love Shreyas songs 💝💝💝

    • @ibrahimkhaleel924
      @ibrahimkhaleel924 4 роки тому +1

      Ni end thengayada e parayunad

  • @nithinsankarpnithinsankarp3603
    @nithinsankarpnithinsankarp3603 3 роки тому +43

    Badly missing her voice in today's Malayalam songs .pls come back shreya ji .

    • @archanakoshal7458
      @archanakoshal7458 2 роки тому +2

      Really she is not singing .. I think because of regional singers of kerla

    • @nithinsankarpnithinsankarp3603
      @nithinsankarpnithinsankarp3603 2 роки тому +4

      @@archanakoshal7458 Malayalam music industry is full of dark politics . They avoids many talented singers . sometimes they avoids some malayali singers also . Two State film award winner aya madhusree naarayan , and legendry Venugopal and his son Aravind Venugopal okk othukapedanu . Sithara , harisankar pole Ulla singers Anu eppo kooduthal avunney .they are talented but overreated aakunna pole feel cheythu. Aravind Venugopal is incredibly talented.i feel so bad for him

    • @archanakoshal7458
      @archanakoshal7458 2 роки тому +1

      @@nithinsankarpnithinsankarp3603 I don't know much about south . I am from Haryana but I read somewhere that malyali singers complain to jay chandran sir about shreya and I think that's the reason ....

    • @nithinsankarpnithinsankarp3603
      @nithinsankarpnithinsankarp3603 2 роки тому +7

      @@archanakoshal7458 ok . It's true that many regional singers complaints that Shreya steals their options. But that's completely stupidity.becouse those songs are only perfect in Shreya ji vocals .no one can give justice to that song like she did . People are saying because of jealousy I guess. And it's a dark truth that in every industry this type of issues are occurring. But still there are lots of music lovers who madly loves her Malayalam songs .

    • @archanakoshal7458
      @archanakoshal7458 2 роки тому +1

      @@nithinsankarpnithinsankarp3603 u r absolutely right . R u from kerla ? Actually I started listening south songs especially malayalam songs bcs of shreya and sorry to say but chitra ji indirectly said that music directors should give chances more to regional singers . singers ..... but u know shreya is really a good person in real life she. Never said anything about issues. And I do think kerla loves her and respect her alot .

  • @azeezsajna888
    @azeezsajna888 3 роки тому +2

    Ennum oru pole kelkkanam ottakk irinnu kelkkanam aa tymilaavum nammal sharikkum ithil alinnju povunnath ❣️❤️❤️🥰🥰😊

  • @mrrayzmuhammed5677
    @mrrayzmuhammed5677 5 років тому +508

    *2021കേൾക്കുന്നവർ ഉണ്ടോ* 🥰💗

  • @mujeebrehuman.s2857
    @mujeebrehuman.s2857 8 років тому +30

    വളരെക്കാലങ്ങള്‍ക്കുശേഷം മലയാളത്തനിമയൂടെ ഉദാത്തമായ സംഗീതമാധുര്യം അനുഭവിക്കാന്‍ യോഗമുണ്ടായതില്‍ വളരെ സന്തോഷം!!!

  • @minimeenakshim8021
    @minimeenakshim8021 3 роки тому +13

    I'm from up .I can't understand tamil malyalam,bengali..but I'm big big fan of my idol shreya ma'am...I listen ur all song's ❤️

  • @nithyakk4704
    @nithyakk4704 3 роки тому +2

    Wowwwww😍😍😍 ശ്രേയmammm l loveuuuuuuuu. What a feeel. എന്ന് നിന്റേ മൊയ്‌തീൻ പറഞ്ഞത് ശരിയായില്ല. 😍പക്ഷെ പാടിയപ്പോൾ എല്ലാം ശരിയായി. U r amazing talent. ഈശ്വരൻ അനുഗ്രഹിക്കട്ടെ....🥰❤❤❤❤❤❤❤

  • @immanuel5095
    @immanuel5095 6 років тому +22

    It doesn't matter what language... Just love to hear Shreya Ghoshal's voice.... MAGICAL

  • @akvlogs3064
    @akvlogs3064 5 років тому +253

    ഞ ഴ ങ്ങ ഞ്ഞ ന്ന ജ്ഞ ശ്ര . ഇതൊക്കെ പറയണേൽ മലയാളിക്കും ശ്രേയക്കുo മാത്രേ പറ്റു

    • @globalannur
      @globalannur 5 років тому +4

      പ്രത്യേകിച്ച് 'ങ്ങ'

    • @subashkailash2373
      @subashkailash2373 4 роки тому +3

      Illa bro enikkum pattum from tn tnqq

    • @jithinmv6516
      @jithinmv6516 4 роки тому +16

      നമുക്ക് മാത്രമേ ഉള്ളു 'ന' ക്ക് രണ്ട് pronounciation. ഒന്ന് "നദി" പിന്നെ "മനസ്സ്" she pronounce both perfectly👌

    • @jebinr
      @jebinr 4 роки тому +1

      ഈ words അറിയാത്ത മലയാളികൾ ഇപ്പോഴും ഉണ്ട്.

    • @akvlogs3064
      @akvlogs3064 4 роки тому +1

      @@subashkailash2373 ath ne kerala boarder ayitt aakum

  • @bgsreedhharbg313
    @bgsreedhharbg313 2 роки тому +12

    Absolutely breath taking this song is...in one word Honey dripping. How beautifully sung by Shreya Goshal...i regret that I cant understand the lyrics.

  • @radhamanik1204
    @radhamanik1204 3 роки тому +3

    Hoo enthaaa oru feelingggg💜💜💜💜💜💜💜

  • @malargeorge2608
    @malargeorge2608 7 років тому +45

    Superrrr voice... I love the most.. I heard lots of time.. Even I dont know the language but the music touch my heart!!!

    • @akshara142
      @akshara142 5 років тому

      It's Malayalam..😃

  • @plkrangajeewa3519
    @plkrangajeewa3519 3 роки тому +9

    i cant understand this language .but this film and song torch my heart badly...i lost my 12 year love 2020/11/30...i cant live without her...i'm sri lankan moiden ..her parent cant understand our love..finnaly her leave me..im so many time watch ennu ninte moiden film.this film is my story...love this film (from sri lanka)

  • @mdehteshamullah3287
    @mdehteshamullah3287 Рік тому +8

    How can she be perfect in all languages?
    Omg

  • @jrmedia9316
    @jrmedia9316 6 років тому +45

    ഓളം മൂളും പാട്ടില്‍ നീങ്ങും തോണിക്കാരാ
    നിന്റെ കൂട്ടിനായ് കൊതിച്ചിരുന്നു ഞാന്‍
    ഇന്നോളം കാണാപൂക്കൾ ഈറൻ മുല്ലക്കാവില്‍
    നമുക്കായ് മാത്രമൊന്നു പൂക്കുമോ
    തിരി പോലെ കരിയുന്നു തിര പോലെ തിരയുന്നു
    ചിമ്മിച്ചിമ്മി നോക്കും നേരം മുന്നിൽ പിന്നിൽ
    എന്നും എന്നും എന്നും

    • @nadeerap3456
      @nadeerap3456 4 роки тому

      ഈ വരി ക ൾ എത്ര മനോഹരം

    • @shines007
      @shines007 4 роки тому

      Pranayam thulumbunnu

  • @cmprabhakaran6543
    @cmprabhakaran6543 8 років тому +17

    EXCELLENT SONG. DESERVING M. JAYACHANDRAN GOT HIS NATIONAL AWARD FOR COMPOSING THIS BEAUTIFUL SONG IN THE REGIONAL LANGUAGE.

  • @ganga585
    @ganga585 8 місяців тому +2

    Beautiful song, beautifully sung, no one will say that Sreya is not a malayali. And M Jayachandra 's music , No words to praise.

  • @harroo2364
    @harroo2364 2 роки тому +9

    Come back shreya ji to malayalam songs. You are the best👍💯 only jealous people can hate you... Please🙏🙏🙏🙏🙏🙏 ignore them and give us melodies in your voice.