നാട്ടിലെ സല്‍പ്പേര് കളങ്കപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; പിന്നാലെ 15 കാരന്റെ ആത്മഹത്യയും

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 20

  • @pthomas8327
    @pthomas8327 День тому +12

    മകളെ ശല്യപ്പെടുത്തുന്ന ഒരാളിനെ എങ്ങനെ അതിൽ നിന്ന് പിന്തിരിപ്പിക്കാം എന്ന് കൂടി പറയൂ. ആരാണ് അതിനുള്ള അധികാരി..??

  • @anandk.c1061
    @anandk.c1061 День тому +3

    വീട്ടിലെ മകളെ തല്ലിയാലും ഇത് തന്നെ അവസ്ഥ 😢😢😢സ്നേഹത്തോടെ കൈ കാര്യം ചെയ്യുക എല്ലാ മാതാപിതാക്കളും 🙏🏻🙏🏻

  • @CampstayHill
    @CampstayHill День тому +3

    മകളുടെ ഇൻസ്റ്റാഗ്രാമിൽ നിന്നും ഈ കുട്ടിയെ ബ്ലോക്ക് ചെയ്തത്, ഈ കുട്ടിയുടെ മാതാപിതാക്കളോട് പറയുക ഇത് തുടർന്നാൽ പോലീസിൽ പരാതി കൊടുക്കും എന്ന്. ഇവർ പോയി അടിച്ചതും ഭീഷണി പ്പെടുത്തിയതും ശരി ആയില്ല...

  • @bisnndks9222
    @bisnndks9222 День тому +2

    Support that parents. They show their love towards that girl❤

    • @കൊച്ചിക്കാരൻ-2025
      @കൊച്ചിക്കാരൻ-2025 День тому

      ഒരു സപ്പോർട്ടും കൊടുക്കില്ല. മെസ്സേജ് ചെയ്തതിന് ആ ആൺകുട്ടിയോട് ഇങ്ങനെയാണോ ഈ ദമ്പതികൾ പെരുമാറേണ്ടത് ?? കഷ്ടം

  • @godmaker5681
    @godmaker5681 День тому +5

    മകളുടെ സൽപ്പേര് പോയില്ലല്ലോല്ലേ ...
    അഹങ്കാരം ,
    പക്വതയില്ലാത്ത സമീപനം .

    • @karlosefernades3917
      @karlosefernades3917 День тому +2

      Enthado pinne pidichu Umma vekkano.pattiye ko

    • @maheshss8604
      @maheshss8604 День тому

      ​@@karlosefernades3917നിൻ്റെ മോള് ഭാവി വെടി ആകാതെ നോക്ക് ആദ്യം

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 20 годин тому

    Handle with care
    Small kids are too fragile

  • @SureshKumar-ru1is
    @SureshKumar-ru1is День тому

    🙏💕🤭😢

  • @royra4554
    @royra4554 День тому +1

    Swantham makalude social media account il anavashyam ayachal ethu parents um ethu pole thanne snu react cheyyunnathu...abhivadhyangal 🎉🎉🎉

  • @sanilkumarpc
    @sanilkumarpc День тому +2

    ഒരു കൗമാരക്കാരനെ എങ്ങിനെയാണോ നേരിടേണ്ടിയിരുന്നത്. പാവം കുട്ടി

    • @royra4554
      @royra4554 День тому

      Thankalude sister nu anu engane message kittiyal engane erikkum..😂😂😂

  • @jyothi5563
    @jyothi5563 День тому +1

    വളരെ അപക്വമായ പെരുമാറ്റം ആയി ആ parents ൻ്റെ

    • @Trolytroly-w6b
      @Trolytroly-w6b День тому +2

      നിങ്ങടെ മോൾക്ക് അങ്ങോട്ട് അശ്ലീല മെസ്സേജ് അയക്കട്ടെ.. എങ്ങനെ കൈകാര്യം ചെയ്യും.. ഓരോരുത്തർ ഓരോ രീതിയിലാണ്..

    • @royra4554
      @royra4554 День тому

      Ningalude social media account parayooo...oru message sent cheyyana...😂😂😂