Kattadichu Kodum Kattadichu | Thulabharam | Evergreen Malayalam Film Songs | Movie Song

Поділитися
Вставка
  • Опубліковано 16 вер 2024

КОМЕНТАРІ • 69

  • @miniatureworld2174
    @miniatureworld2174 3 роки тому +17

    പഴകും തോറും വീര്യം കൂടുന്ന പാട്ട്

  • @danielliju4149
    @danielliju4149 3 роки тому +33

    ജീവനുള്ള വരികൾ. അത്ഭുതം എന്നല്ലാതെ വയലാർ മാഷിനെ വേറെ എന്ത് പേരിട്ടു വിളിക്കാൻ

  • @sureshkumarc3396
    @sureshkumarc3396 4 роки тому +40

    ദൈവത്തോടും ചെകുത്താനോടും ചോദ്യമുയർത്തുന്ന വയലാറിൻ്റെ വരികളിലെ മഹത്തായ ആശയം ദേവരാജൻ
    'ഹമ്മിംഗ് 'ലൂടെ പോലും വരച്ചു കാട്ടിത്തരുന്നു.
    വ്യത്യസ്ത വേരിയേഷനിലുള്ള ഓ ഓ ഓ.... എന്ന ഹമ്മിംഗിൽ ആദ്യത്തേത് പ്രതിഷേധത്തിൻ്റേയും രണ്ടാമത്തേത് അപേക്ഷയുടേതും മൂന്നാമത്തേത് യാചനയുടേതും ആണത്രെ (' മധുചന്ദ്രിക' എന്ന പരിപാടിയിൽ ജയചന്ദ്രൻ)
    വയലാറും ദേവരാജനുമെല്ലാം ജീവിച്ചിരുന്ന ഒരു കാലഘട്ടത്തിൽ ജനിക്കാൻ കഴിഞ്ഞത് തന്നെ ഒരു ഭാഗ്യമായി കരുതുന്നു.

    • @sijuskaria91
      @sijuskaria91 2 роки тому +1

      പി ഭാസ്കരന്‍ ദക്ഷിണാമൂര്‍ത്തി
      ദേവരാജന്‍
      എം എസ് വിശ്വനാഥന്‍
      വയലാര്‍
      ശ്രീകുമാരന്‍ തമ്പി

    • @sureshkumarc3396
      @sureshkumarc3396 2 роки тому +2

      @@sijuskaria91 തീർച്ചയായും അതെ.
      ആ ടീമിൻ്റെ പാട്ടിനെ കുറിച്ചായത് കൊണ്ട് അവരുടെ പേര് മാത്രം കുറിച്ചുവെന്നേയുള്ളൂ.
      വയലാർ, പി ഭാസ്കരൻ, ഒ എൻ വി, ശ്രീകുമാരൻ തമ്പി, യൂസഫലി കേച്ചേരി, ദേവരാജൻ , ബാബുരാജ്, ദക്ഷിണാമൂർത്തി, കെ രാഘവൻ, എം കെ അർജ്ജുനൻ , യേശുദാസ്, ജയചന്ദ്രൻ , പി സുശീല, എസ് ജാനകി തുടങ്ങിയവരുടേയെല്ലാം കാലത്ത്

    • @venupattukalathil8600
      @venupattukalathil8600 2 роки тому

      അന്ന് തീയേറ്ററിൽ പോയി കണ്ടതാണ്. Yesudasineyum ദേവരാജൻ masterineyum നേരിൽ കണ്ടത് കൊണ്ട് അനുഗ്രഹം കിട്ടിയത് പോലെ. Genius എന്നും genius തന്നെ.

  • @babym.j8527
    @babym.j8527 4 роки тому +41

    ഇങ്ങനെയുള്ള പാട്ടുകൾ ലോകാവസാനം വരെ നിലനിൽക്കും

  • @rajeshvk4399
    @rajeshvk4399 2 роки тому +10

    വയലാറിനെക്കൊണ്ടല്ലാതെ ആർക്കുകഴിയും ഇതുപോലൊരു വരിയെഴുതാൻ?????

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 роки тому +4

    ഇതുപോലെയുള്ള പാട്ടുകൾ ഇനി സ്വപ്നങ്ങളിൽ മാത്രം

  • @SubramaniSR5612
    @SubramaniSR5612 3 роки тому +15

    Tamil and Malayalam are no doubt like brothers. Words like Akkaraiyo Ikkaraiyo, sorgamum naragamum are the same in both languages. Same song sung in tamil by same Jesudas in the same tune was also excellent like this. Kaatrinile perum kaatrinile is the song.

  • @beenageorge7273
    @beenageorge7273 6 місяців тому +3

    എത്ര അർത്ഥവത്തായ വരികൾ😮👌🌹♥️

  • @fraanciskd228
    @fraanciskd228 2 роки тому +4

    My fevarist song. ..old is gold. .🙋🙏...

  • @sajilkwilson5486
    @sajilkwilson5486 3 роки тому +11

    Oru rakshayillatha song. Lirics, music, dasettan amecing voice

  • @pnarayanannampoothirisoupa1639
    @pnarayanannampoothirisoupa1639 4 роки тому +12

    Beautifully composed in the ragam Charukesi

  • @arjunpsuresh5449
    @arjunpsuresh5449 2 роки тому +4

    വയലാർ ✍🏻❣️❣️😘

  • @learnquranonthego8593
    @learnquranonthego8593 3 роки тому +5

    HEART TOUCHING SONG I NEVER FORGET THIS SONG IN MY WHOLE LIFE

  • @muhammedsaleem9413
    @muhammedsaleem9413 3 роки тому +8

    മനോഹര ഗാനം

  • @drmirzahussain4933
    @drmirzahussain4933 3 роки тому +5

    എത്രയോ ജീവിതങ്ങൾ ഇങ്ങനെ എരിഞ്ഞു തീരുന്നു

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 4 місяці тому

    ഈ ചിത്രം തുലാഭാരം. തോപ്പിൽ ഭാസിയുടെ രചന, ഗാനങ്ങൾ വയലാർ. ഈ പടം കണ്ടു തീരുമ്പോൾ നെഞ്ച് നീറും, കരഞ്ഞു പോവും. ഈ വരികൾ കേൾക്കുമ്പോൾ മഹാനായ വയലാറിനെ ഓർമ്മ വരും. യേശുദാസ് ഈ ശോക ഗാനം എത്ര മനോഹരമായി, ഭാവത്തിൽ പാടിയിരിക്കുന്നു.

  • @rajeshgnair4476
    @rajeshgnair4476 3 роки тому +4

    Superb lyrics followed by the most suitable music

  • @gchandrasegaran3899
    @gchandrasegaran3899 3 роки тому +6

    An everlasting song on Uncertainty stage in one's life Wordings (LYRICS) ,music and singing are the TOP MOST perfections .

  • @sebastianstephenstephen6240
    @sebastianstephenstephen6240 3 роки тому +3

    Excellent lyrics, beautiful composition and very sweet singing. God bless all.

  • @christocc3815
    @christocc3815 3 роки тому +3

    Really nostalgic & heart touching song.
    Make me tears.

  • @SahadCholakkal
    @SahadCholakkal 4 роки тому +7

    അതിമനോഹരം 😍

  • @imrankhanattur6962
    @imrankhanattur6962 3 роки тому +5

    Never heard this kind of songs in future

  • @vineeshryy6417
    @vineeshryy6417 2 роки тому +2

    Magical music ❤️❤️❤️ magical poem ❤️❤️❤️ magical Lirics

  • @RaviKumar-vi9tb
    @RaviKumar-vi9tb 3 роки тому +2

    From this song onwards an era of golden age of malayalam songs,began under the baton of yesudasji

  • @rajeshvk4399
    @rajeshvk4399 2 роки тому +5

    ഷെല്ലിയും ഇബ്സനും വേഡ്സ് വർത്തുമൊക്കെ ഈ വരികൾക്കുമുമ്പിൽ വല്ലതുമാണോ??

  • @user-zk7vs3xm2g
    @user-zk7vs3xm2g 3 роки тому +7

    2021il kanunnavar undo

    • @jacobthomas6620
      @jacobthomas6620 3 роки тому

      Not only in 2021, till the end of the world 🌎

  • @shanoof
    @shanoof 4 роки тому +15

    What a composition

  • @muhammedyasin6606
    @muhammedyasin6606 4 роки тому +5

    Heart touching song😥😥😥😥😥😥😥😥

  • @beenamarakkar8450
    @beenamarakkar8450 4 місяці тому +1

    Prem Nazir. What a silent feeling action cannot firget

  • @venunad6196
    @venunad6196 4 роки тому +3

    കൊടുങ്കാറ്റേ നീ ഇളംങ്കാറ്റികൂ...
    .. ഈ ഗാനം പ്രതീക്ഷിക്കുന്നു.

  • @pjthomas4780
    @pjthomas4780 Рік тому

    ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഒഴുകി വരുന്നതാണ് പശ്ചാത്തല സംഗീതം എത്ര കേട്ടാലും പശ്ചാത്തലം സംഗീതം മറക്കാൻ പറ്റത്തില്ല

  • @Unniu2
    @Unniu2 3 роки тому +3

    The legends V 💖D 💖Y💖

  • @KittuSamayal
    @KittuSamayal 2 роки тому +3

    Nice

  • @capitalholdings
    @capitalholdings 3 роки тому +1

    G Devarajan master music . Excellent

  • @pvjoy8877
    @pvjoy8877 Рік тому

    എത്ര മനോഹരമാണി ഈ പാട്ട് 🙏🙏🙏നമിക്കുന്നു

  • @pinkyyoongy2305
    @pinkyyoongy2305 3 роки тому +4

    🥺💖

  • @vijeshraju1771
    @vijeshraju1771 3 роки тому +1

    It's so sweet🤗❤️

  • @maheshkutty748
    @maheshkutty748 2 роки тому

    ANOTHER MELODIOUS SONG IN MALAYALAM MOVIE.

  • @abhijithjs2404
    @abhijithjs2404 3 роки тому +3

    2021 april anyone hearing ??

  • @user-bm7fn6ji1y
    @user-bm7fn6ji1y 3 місяці тому

    Aroor pàlli

  • @AMBI798
    @AMBI798 3 роки тому +4

    💋

  • @gildarodriguesgilda93
    @gildarodriguesgilda93 3 роки тому +1

    Everlasting song

  • @jameelamuduvanumkaattil158
    @jameelamuduvanumkaattil158 3 роки тому +2

    🌹

  • @user-bm7fn6ji1y
    @user-bm7fn6ji1y 3 місяці тому

    🎉

  • @msunnikrishnan3128
    @msunnikrishnan3128 19 днів тому +1

    Pattukalile wine....

  • @jayasreenair5773
    @jayasreenair5773 4 роки тому +22

    കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു
    കായലിലെ വിളക്കുമരം കണ്ണടച്ചു
    സ്വർഗ്ഗവും നരകവും കാലമാം കടലി-
    നക്കരെയോ ഇക്കരെയോ...(കാറ്റടിച്ചൂ...)
    മനുഷ്യനെ സൃഷ്‌ടിച്ചതീശ്വരനാണെങ്കിൽ
    ഈശ്വരനോടൊരു ചോദ്യം
    കണ്ണുനീർ കടലിലെ കണ്മണി ദ്വീപിതു
    ഞങ്ങൾക്കെന്തിനു തന്നു പണ്ടു നീ
    ഞങ്ങൾക്കെന്തിനു തന്നു ....(കാറ്റടിച്ചൂ...)
    മനുഷ്യനെ തീർത്തതു ചെകുത്താനാണെങ്കിൽ
    ചെകുത്താനോടൊരു ചോദ്യം
    സ്വർഗത്തിൽ വന്നൊരു കനിനീട്ടി ഞങ്ങളെ
    ദുഖകടലിലെറിഞ്ഞു- എന്തിനീ
    ദുഖകടലിലെറിഞ്ഞു....(കാറ്റടിച്ചൂ

    • @oshiencisil645
      @oshiencisil645 4 роки тому +1

      ജയശ്രീ ഇതാണ് ജീവിതം. എനിക്ക് വ്യക്തമായി അറിയാം. What to do? Am alone in this world.

    • @kiranlalps
      @kiranlalps 4 роки тому +2

      കൺമണി ദ്വീപല്ല... കളിമൺ ദ്വീപിത് എന്നാണ്.

    • @n.v.ramesh9540
      @n.v.ramesh9540 3 роки тому +1

      @@kiranlalps Kaliman Dweepthithu Aanu Sariyaannu

  • @jamesct5580
    @jamesct5580 3 роки тому

    Covenant

  • @ambikaunnikrishnan4593
    @ambikaunnikrishnan4593 4 роки тому +8

    കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു
    കായലിലെ വിളക്കുമരം കണ്ണടച്ചു
    സ്വർഗ്ഗവും നരകവും കാലമാം കടലി-
    നക്കരെയോ ഇക്കരെയോ...
    മനോഹര ഗാനം

  • @jamesct5580
    @jamesct5580 3 роки тому +1

    Games video song

  • @jamesct5580
    @jamesct5580 3 роки тому

    Apartment

  • @urumipparambil
    @urumipparambil 4 роки тому +3

    very bad picturing, for a beautiful song

    • @YuvalNoahHarri
      @YuvalNoahHarri 4 роки тому +7

      It was filmed two generations before you were born

    • @urumipparambil
      @urumipparambil 4 роки тому +7

      The movie , Thulaabhaaram was released in the year 1968 and this song ( കാറ്റടിച്ചു കൊടും കാറ്റടിച്ചു) remained a super hit song till this time and will remain so for many years to come. The gentleman who wrote the comment " this was made two generations before I was born" may kindly note that I was a 9th standard student at that time. Sharada got her first national award for her role in this movie.

    • @jojo-cy1bq
      @jojo-cy1bq 3 роки тому

      black and white mathram undayirunna kalathile movie, ninakku eshtapettillangil kanenda urumi pramba

    • @s.r1801
      @s.r1801 3 роки тому

      Actually depth of meaning didn't get to movie director

    • @cmanilkumar4678
      @cmanilkumar4678 2 роки тому +1

      ദേവരാജൻ മാസ്റ്ററുടെ ഹമമിങിന് ഭാവുകങ്ങൾ നേരുന്നു

  • @rajasekara4977
    @rajasekara4977 2 роки тому

    Super

  • @purushukv
    @purushukv 4 роки тому +9

    കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു
    കായലിലെ വിളക്കുമരം കണ്ണടച്ചു
    സ്വർഗ്ഗവും നരകവും കാലമാം കടലി-
    നക്കരെയോ ഇക്കരെയോ...(കാറ്റടിച്ചൂ...)
    മനുഷ്യനെ സൃഷ്‌ടിച്ചതീശ്വരനാണെങ്കിൽ
    ഈശ്വരനോടൊരു ചോദ്യം
    കണ്ണുനീർ കടലിലെ കണ്മണി ദ്വീപിതു
    ഞങ്ങൾക്കെന്തിനു തന്നു പണ്ടു നീ
    ഞങ്ങൾക്കെന്തിനു തന്നു ....(കാറ്റടിച്ചൂ...)
    മനുഷ്യനെ തീർത്തതു ചെകുത്താനാണെങ്കിൽ
    ചെകുത്താനോടൊരു ചോദ്യം
    സ്വർഗത്തിൽ വന്നൊരു കനിനീട്ടി ഞങ്ങളെ
    ദുഖകടലിലെറിഞ്ഞു- എന്തിനീ
    ദുഖകടലിലെറിഞ്ഞു....(കാറ്റടിച്ചൂ