Surge Protection Device Malayalam || Spd || how to install a spd || youtube || unnistechvlog

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 68

  • @kmmohanan
    @kmmohanan 2 роки тому +3

    Lightning Protection System -ൽ അനുവർത്തിച്ചു കാണുന്നത് Ground rode length ( l ) 2 or 2.1 meter ആണ് ഉപയോഗിക്കുന്നത്. 2 റോഡുകൾ തമ്മിൽ ഒരു റോഡിന്‍റെ ഇരട്ടിയും (4മീ - 4.2മീ). അതു തന്നെയാണ് കെ എസ്സ് ഇ ബിയുടെതും. 2മീറ്ററിൽ താഴെ ഗ്രൌണ്ട് റോഡ് താഴ്തിയാൽ പ്രത്യേകിച്ച് നേട്ടമൊന്നുമില്ല, ചെലവല്ലാതെ, അതുപോലെ നിരവധി സമാന്തര റോഡുകൾ താഴ്തി Ground Resistance കുറയ്കുമ്പോൾ നീളവും അകലവും തുല്യമായാൽ ഭൂമിക്കടിയിൽ ഫീൽഡ് തരംഗങ്ങൾ തമ്മിൽ പരസ്പരം interact ചെയ്യുകയും effective Earth resistance കൂടുകയും ചെയ്യും (മിന്നൽ വോൾടേജ്). The intended efficiency will not be achieved by the excess expenditure. (ഫർസ് ഷൂണർ മുതലായ കമ്പനികൾ ഇത് പിന്തുടരുന്നതായി കാണാം) . തെറ്റാണെങ്കിൽ ക്ഷമിക്കുക

  • @sivalalkv9398
    @sivalalkv9398 5 місяців тому +1

    MOV partialy short ആകാറുണ്ട്.അങ്ങനെ വന്നാൽ ഫ്യൂസ് കറക്റ്റല്ലങ്കിൽ തീപിടുത്തം വരെ ഉണ്ടായേക്കാം.കഴിയുന്നതും MOV മെറ്റ്ൽ ബോക്സിൽ പോർസലേൻ കണക്റ്ററുകളീൽ സ്കൂചെയ്യുന്നതാണ് നല്ലത്.provided correct rated fuse also.സ്കൂചെയ്താൽ പെട്ടന്ന് റീപ്ലേസ് ചെയ്യാം.എർത്തിങ്ങിൽ സംശയമുണ്ടങ്ങകിൽ ഒരു MOVമാത്രം ഉപയോഗിക്കുക.കൂടെ ഒരു EMI filter add ചെയ്യാൻ നല്ലതായിരിക്കും.

  • @raveendrank-gy1rr
    @raveendrank-gy1rr Місяць тому

    നിങ്ങൾ പറഞ്ഞ ഈ spd കണക്ഷൻ diagramil earth earth ബാറിലേക്കു കണക്ട് ചെയ്ത fault മാത്രമല്ല ഉള്ളത്, ശ്രദ്ധിച്ചാൽ വേറെയും കുഴപ്പങ്ങൾ ഉണ്ട്

  • @anilthomaskutty5098
    @anilthomaskutty5098 11 місяців тому +1

    Seperate earth കൊടുക്കാൻ ആണെങ്കിൽ എത്ര gage ulla wire use ചെയ്യണം? അതിനു വേണ്ടി പ്രത്യേക wire matketil available ആണോ? DB യിൽ നിന്ന് പുറത്ത് ഏർത് പോയിൻ്റ് വരെ insulated ആയിട്ടല്ലെ കൊടുക്കേണ്ടത്

    • @gigijacob1442
      @gigijacob1442 5 місяців тому

      Main wire 1/2 current capacity wire

  • @JAG_UAR
    @JAG_UAR 2 роки тому +3

    hello sir some spd like havells single phase Uc are 330v , and some spds have 275v Uc
    so according to this which one is better ?

    • @unnistechvlogs
      @unnistechvlogs  2 роки тому +1

      Bro 275 v aanu nallathu.
      Lainil undaakunna short moolam undakunna over voltage ill ninnu polum athu protection nalkum
      Kaaryamaya kedupadukal onnum thanne upakaranangalkku undaakilla.

  • @noufalvpMon-oi9el
    @noufalvpMon-oi9el Місяць тому

    Type 3 ല്‍ Rcbo +spd ഉപയോഗിക്കുബോള്‍ എങനെ connection വരിക,പറയാമോ?
    Rcbo ശേഷമാണോ ,മുബാണോ spd കണക്ട് ചെയ്യേണ്ടത്

  • @josephjames6924
    @josephjames6924 Рік тому

    Spd yude earth lighting arrester inte erthingilekku connect cheyyamo?

    • @unnistechvlogs
      @unnistechvlogs  Рік тому

      പിന്നെന്താ വാല്യൂ ok ആണ് എങ്കിൽ ഒരു പ്രശ്നവും ഇല്ല..

  • @nandhavinunandhavinu5870
    @nandhavinunandhavinu5870 Рік тому +1

    നിലവിൽ L&പോലുള്ള കമ്പനികളും മറ്റു എക്ഷ്പെർട്ട് ടെക്‌നിഷൻ മാരും spd യുടെ ഏർത് ചെയുന്നത്തോടുപ്പം db യുടെ എർത്തിൽ കൂടി ലിങ്ക് ചെയ്യണം എന്നും പറയുന്നുണ്ട്

    • @unnistechvlogs
      @unnistechvlogs  Рік тому +1

      അതിൽ തെറ്റൊന്നും ഇല്ല ചേട്ടാ പക്ഷെ ചെയ്യുന്ന earth പെർഫെക്ട് ആയിരിക്കണം
      ഒന്നര മീറ്ററിന്റെ പൈപ്പ് അടിച്ചു earth ചെയ്യുന്നവർ ആണ്‌ പലരും അതിലേക്കു ഇത് കൊടുത്താൽ പിന്നെ നോക്കണ്ട..
      ഇന്റർ ലിങ്കിങ് ആകാം അത് ഗ്രൗണ്ടിൽ കൂടെ എർത്തുകൾ തമ്മിൽ ആകാം..

  • @manojp6641
    @manojp6641 Рік тому

    Spd..work aagum.ennu enganey ariyum....
    Working enganey check xheyumm

  • @renjithravi3514
    @renjithravi3514 2 роки тому +1

    ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് separate ട്രാൻസ്ഫോർമറിൽക്കൂടി സപ്ലൈ വരുന്നതിനാൽ താഴെയുള്ള electrical റൂമിൽ Builders SPD കൊടുത്തിട്ടുണ്ടാകുമോ? കാരണം അവിടെയും ട്രാൻസ്‌ഫോർമറിനു ശേഷം Voltage സർജിനു കാരണം ആകുന്ന pump set, lift എന്നിവയൊക്കെ ഉണ്ടല്ലോ? എന്തായാലും ഫ്ലാറ്റിനുള്ളിലെ DB യിൽ SPD ഇല്ല. അവർ wiring diagram തരാമെന്ന് പറഞ്ഞിട്ടുണ്ട്. So അതിൽ SPD ഇല്ലെങ്കിൽ DB യിൽ ഫിറ്റ്‌ ചെയ്യുകയാണെങ്കിൽ കോമൺ എർത്ത് തന്നെ ഉപയോഗിക്കേണ്ടിവരുമല്ലോ? പിന്നെ ഫ്ളാറ്റുകളിലൊക്കെ Earthing അതിന്റെ സ്റ്റാൻഡ് അനുസരിച്ചു ആയിരിക്കുമല്ലോ?

    • @unnistechvlogs
      @unnistechvlogs  2 роки тому +1

      ഫ്ലാറ്റുകളിൽ അതുപോലെ സ്വന്തമായി ട്രാൻസ്ഫൊർമർ ഉള്ള സ്ഥലങ്ങളുൽ
      amf പാനൽ ഉണ്ടാകും
      അതിൽ under voltage, over voltage setting ഉണ്ടാകും അതുകൊണ്ട് തന്നെ voltage surge ഉണ്ടാകാൻ സാധ്യത കുറവാണ് voltage കൂടിയാലും കുറഞ്ഞാലും ഓട്ടോമാറ്റിക് കട്ടോഫ് ആകും .
      dg സ്റ്റാർട്ടിങ് കമാന്റ് കൊടുത്ത് സപ്ലൈ dg യിലേക്ക് മാറും .
      ഓട്ടോ ടാപ്പ് ചേഞ്ച്‌ ട്രാൻസ്ഫർമാർ ആണ് എങ്കിൽ പിന്നെ ആ വിഷയവും ഉണ്ടാകില്ല.
      amf ill over voltage under voltage setting നോക്കിയാൽ മാത്രം മതി.

    • @dhaneshns9554
      @dhaneshns9554 Рік тому

      ​@@unnistechvlogs😢🙏

  • @akhilc4482
    @akhilc4482 7 місяців тому

    എത്ര k a ആണ് house purpose ന് വെക്കേണ്ടത്

  • @rajasekharan-ckchevikkatho4068
    @rajasekharan-ckchevikkatho4068 2 роки тому +1

    MOV =METAL OXIDE VARISTER. ഇത് TV യുടെ SPARES കിട്ടുന്ന SHOP ൽ കിട്ടും

  • @linsondavis
    @linsondavis 2 роки тому

    Nammude veetil Type 2+3 onnichhullathu upayogikkamo?

  • @mollymedia19
    @mollymedia19 2 роки тому +1

    BLDC ഫാനിന് മാത്രമായി SPD കണക്ട് ചെയ്യാൻ പറ്റുമോ.. എങ്ങനെ സിംഗിൾ ഫേസ്

  • @jomimichael2532
    @jomimichael2532 2 роки тому +1

    Type 1 +2 spd...which brand is good...rate ethra akum

  • @ASHRAF.916
    @ASHRAF.916 2 роки тому +1

    Clamp meter വെച്ച്‌ എങ്ങനെ earth leakage കണ്ട് പിടിക്കാം എന്ന വീഡിയൊ ചെയ്യുമൊ

    • @unnistechvlogs
      @unnistechvlogs  2 роки тому

      2 വിഡിയോ ക്കു മുന്നേ ഒരു വിഡിയോ ഉണ്ട് live demo എന്നത് അതൊന്നു കണ്ടുനോക്കു bro.

    • @pramodmylatt3882
      @pramodmylatt3882 2 роки тому

      Kazhiyilla

    • @anwarkottieth741
      @anwarkottieth741 2 роки тому

      തിങ്ങൾ real gured stabilizer db ഉപയോഗിച്ചാൽ വിട്ടിലെ elatric elatronic ittem നെ protact ചെയ്യും

  • @paassociate9837
    @paassociate9837 Рік тому

    SPD യുടെ Ka calculate ചെയ്യുന്നതിനെ പറ്റി പറയാമോ...?

  • @Hellotech1984
    @Hellotech1984 2 роки тому +1

    Bro, earth cheyan venda wire gauge etraya for home single phase 🤔

    • @unnistechvlogs
      @unnistechvlogs  2 роки тому

      Bro earth cable ill kaaryamilla ennalla pakshe earth perfect aayirikkanam. 12 swg 10 swg okke upayogikkaam

  • @deepukutty9585
    @deepukutty9585 2 роки тому +2

    ഇതു എന്റെ വീട്ടിൽ കണക്ക്ട് ചെയ്‌തു. ഇപ്പോൾ വളരെ ചെറിയ മിന്നൽ വന്നാൽ പോലും rccb ട്രിപ്പ്‌ ആകുന്നു. ഇതു രാത്രിയിൽ വളരെ ബുദ്ധി മുട്ട് ഉണ്ടാക്കുന്നു. എന്റാണ്ചെയുക..

    • @unnistechvlogs
      @unnistechvlogs  2 роки тому +1

      Bro spd prathekam aano earth cheythath atho db yile earthil thannano connect cheythath ennu parishodhikkuka.

    • @muhammedsainudheenmv46
      @muhammedsainudheenmv46 2 роки тому +2

      @@unnistechvlogs commen earth IL koduthittalla elcb shesham spd koduthittan
      Diagrathiled pole koduthal spd short ayaal ariyilla current bill kodoumboyan ariyuka
      "Oru mechathin oru nashttam"

    • @unnistechvlogs
      @unnistechvlogs  2 роки тому +2

      നല്ല കമ്പനികളുടെ spd ഷോർട് എന്ന അവസ്ഥ വരില്ല കാലാവധി കഴിഞ്ഞാൽ ഗ്രീൻ മാറി റെഡ് ആയാൽ പിന്നെ സർക്യൂട്ട് ഓപ്പൺ ആയിരിക്കും.

    • @shijuc9571
      @shijuc9571 Рік тому

      @@muhammedsainudheenmv46 ഹായ്

    • @neassarun-gr7gq
      @neassarun-gr7gq Місяць тому

      @@deepukutty9585ELCB ക്ക് മുമ്പ് വക്കണം SPD ഇല്ലെങ്കിൽ ELCB പ്രശ്നം ആകും

  • @davidrenju4288
    @davidrenju4288 Рік тому

    Dehn spd engana und

  • @Nijinshalu
    @Nijinshalu 2 роки тому +1

    Mov konde endha apo use

    • @unnistechvlogs
      @unnistechvlogs  2 роки тому

      അവസാന ഭാഗം കണ്ടില്ലേ ബ്രോ.
      mov ഇപ്പോൾ ഉള്ള എല്ലാ ഇലക്ട്രോണിക്സ് ഉപകരണങ്ങളിലും ഉണ്ടാകും. അതുകൊണ്ട് തന്നെ അടിഷണേൽ വെക്കണം എന്നിൽ
      ഉപയോഗിച്ചാൽ ഉള്ള ഗുണം ഓവർ വോൾറ്റേജ് ഉപകരണത്തിലേക്ക് ഉള്ള ലൈനിൽ വന്നാൽ ഉപകരണത്തിന് കേട് സംഭവിക്കാതെ നോക്കും .
      ശെരിക്കും സ്വയം നശിച്ചു സംരക്ഷിക്കും.

  • @sojithks4728
    @sojithks4728 2 роки тому +1

    Thanks

  • @sujeeshmuthu6234
    @sujeeshmuthu6234 2 роки тому

    Thanks bro

  • @SURABHIS1
    @SURABHIS1 Рік тому

    mov value parayamo

    • @unnistechvlogs
      @unnistechvlogs  Рік тому

      നാളെ ഉള്ള വിഡിയോയിൽ താങ്കൾക്കായി അത് കാണിക്കുന്നുണ്ട് ബ്രോ.

  • @v.m.thankachanmukundan728
    @v.m.thankachanmukundan728 Рік тому

    How can I contact you, because I need to install in my house.

  • @rahoofmp6634
    @rahoofmp6634 10 місяців тому

  • @bibingeorge1204
    @bibingeorge1204 2 роки тому +1

    Mov എവിടെ കിട്ടും

    • @unnistechvlogs
      @unnistechvlogs  2 роки тому

      എല്ലാ ഇലക്ട്രോണിക്ക് പാർട്സ് വിൽക്കുന്ന കടയിലും കിട്ടും .

  • @anilns123
    @anilns123 Рік тому

    ഇതിന് എന്ത് proof ആണു ഉള്ളത്. എന്തെങ്കിലും document കാണിക്കാമോ?

    • @unnistechvlogs
      @unnistechvlogs  Рік тому

      എന്ത് പ്രൂഫ് ആണ് താങ്കൾ ഉദ്ദേശിക്കുന്നത്..

  • @nithinmulayankavu9755
    @nithinmulayankavu9755 2 роки тому

    Mov rating ethraya??

  • @vipinkdmn
    @vipinkdmn 2 роки тому +1

    🤗

  • @RamKishor027
    @RamKishor027 2 роки тому +1

    If possible share video in English

  • @rajeshviswanadh
    @rajeshviswanadh 2 роки тому +1

    വരിയേറ്റർ ആണോ വാരിസ്റ്റർ ആണോ 🤔

    • @unnistechvlogs
      @unnistechvlogs  2 роки тому

      varistor. ആണ് ഞാൻ പറഞ്ഞതിൽ തെറ്റുപറ്റിയിട്ടുണ്ട് എന്നു തോന്നുന്നു
      തിരുത്തിയതിനു നന്ദി.

  • @akp5925
    @akp5925 2 роки тому +1

    ഇതിന്റെ റേറ്റ് എത്രയാ

    • @unnistechvlogs
      @unnistechvlogs  2 роки тому +1

      നല്ല ബ്രാണ്ടുകൾ 4000+ ആകും.ൽ

  • @kpvlogs8995
    @kpvlogs8995 2 роки тому +1

    ബ്രോ നബർ തരുമോ