എല്ലാം ഒരുക്കി കൊടുക്കുന്ന ഉമ്മ... masha allah... വീട്ടിലെ ജോലി ചെയ്തിട്ട് പഠിക്കാൻ പോവാൻ ചോദിച്ചിട്ട് തന്നെ നമ്മളെ ഒന്നും സമ്മതിക്കുന്നില്ല... അപ്പൊ ഇത് കാണുമ്പോ എന്താ ഒരു emotional feeling... 😊😊
Sneham mathram✌നിങ്ങളെ ഈ വീട്ടുകാരും ആ friends ഉം എന്നും നിങ്ങളെ കൂടെ ഉണ്ടെങ്കിൽ നിങ്ങൾക് എന്നും വിജയം ഉണ്ടാകും sure ,എന്നും ഇത് പോലെ നിലനിൽക്കാൻ തൗഫീഖ് നൽകട്ടെ aameen
പാവം ഉമ്മ masha allah🥰🥰ചോറിൽ വെളിച്ചെണ്ണ യും ഉപ്പും കൂട്ടി ഇത് വരെ കഴിക്കാത്ത ഞാൻ 🙄😁🤭.Chor eduth vekkunna കണ്ടപ്പോൾ scl കാലം ഓർമ വന്നു പോയി 😒.fasnantr sound theere കുറവാണ് ee വീഡിയോയിൽ
ഞാനും അങ്ങനെന്നു.. ആദ്യം കച്ചേരിപ്പടി പിന്നെ ചേളാരി 😁.. പക്ഷെ ഒരു മാറ്റം മാത്രം ഫസ്ന പഠിക്കാൻ പോകുന്നു.. ഞാൻ കച്ചേരിപ്പടി ന്ന് കല്യാണം കഴിഞ്ഞ് ചേളാരി എത്തി 😅
Ee video kandappo enik thonniya oru karyam parayatte.... Fasna kurach koodi active avamayirunnu... Oru cold personality feel cheydhu.... 😊 oky..... Eppazhum engane thanne ano aval😊... Dont misunderstand me.... Just opinion🤩 oky...,. Pinnee umma oru rakashayumila... Poliyaa... 🥰
“അന്നെ ഒരുക്കി പറഞയച്ചപോലെ ഒാളീം അയക്കട്ടെ…”😍😍 ഉമ്മാടെ വാക്ക് ❤️❤️ മാഷാ അള്ളാ❤️❤️❤️ ഇത്പോലത്തെ ഉമ്മാരെയാണ് കിട്ടേണ്ടത്😍
Sathyam
Anganthe ummare kitanum venam bagyam
Masha allah
Sathyam 💯
Kittoolalo mmakonnum 🥺🥺
നമ്മുടെ അദ്കാർ സബാഹ് കേൾ കുന്ന ഉമ്മ മാഷാഅല്ലാഹ് 🤗😊🤲🏻
നല്ല ഉമ്മ, അള്ളാഹു ആഫിയത്തും ദീർഗായുസും nelkatte☺️
ആമീൻ
Aameen
Aameen
Aameen
Aameen
എല്ലാം ഒരുക്കി കൊടുക്കുന്ന ഉമ്മ... masha allah... വീട്ടിലെ ജോലി ചെയ്തിട്ട് പഠിക്കാൻ പോവാൻ ചോദിച്ചിട്ട് തന്നെ നമ്മളെ ഒന്നും സമ്മതിക്കുന്നില്ല... അപ്പൊ ഇത് കാണുമ്പോ എന്താ ഒരു emotional feeling... 😊😊
Sathyam 🤍
Sathyam
Padikkanam ellaarum
Sathyam
💯
Mashah allah..
ഇങ്ങനെ oru ഉമ്മാനെ കിട്ടാനും വേണം ഭാഗ്യം 😍
Masha allah നൂറേ അജ്മീർ കേൾക്കുന്ന ഉമ്മ
എന്റെ വീട്ടിലെ അതെ അവസ്ഥ. രാവിലെ അടുക്കളയിൽ ചെന്നാൽ ആദ്യം കണി കാണുന്നത് ഉസ്താദ്ത്തിന്റെ വയള് ആണ്
Same here
Same 2 u🚶🏻♀️
Ente veetilum
Same
Same😊🥰
Sneham mathram✌നിങ്ങളെ ഈ വീട്ടുകാരും ആ friends ഉം എന്നും നിങ്ങളെ കൂടെ ഉണ്ടെങ്കിൽ നിങ്ങൾക് എന്നും വിജയം ഉണ്ടാകും sure ,എന്നും ഇത് പോലെ നിലനിൽക്കാൻ തൗഫീഖ് നൽകട്ടെ aameen
പിന്നെ നിങ്ങളെങ്ങനെ മറക്കോ മറക്കൂല മണി മുത്തുകളെ എന്നും സ്നേഹം മാത്രം മുത്തുകളെ 🥰❤️
Immma paavam🥰ingane oru ammayimmane kittanum oru bagyam vaaanam
❤
Enikkum ഉണ്ട് 😍ഇത് പോലെ ഒരേ ഉമ്മ 💋❤❤🥰
💯
ചോറ്ക്ക് ഉപ്പും വെളിച്ചെണ്ണയും കൂട്ടി തിന്നുന്നത് ഇപ്പോഴും ഇഷ്ടമുള്ളവർ ഉണ്ടോ 🙋🏻♀️👍🏻
Njanund
ഞാൻ ഉണ്ട്
Iganr oru sambavam indann epazha arin😂
@@hoori_1 njanum
E sneham ennum nilanilkatte ...🤲 Masha Allah
എനിക്ക് 25 ആയി, ഞാൻ ഇപ്പോഴും duty ക്ക് പോകുമ്പോൾ എണ്ണയും ഉപ്പും ഒഴിച്ച ചോറ് ആണ് കൊണ്ട് പോകുന്നത്, അതിന്റെ taste ഒന്ന് വേറെ തന്നെയാ... amrase..
Lovely mom.. ഫസ്‌ന ശെരിക്കും ഭഗ്യവതിയാണ്.
ഇത് പോലെ ഒരു ഉമ്മ ഭാഗ്യം
Fasnatha... Ingal bagyavadhi an.... Enthinanennooo.... Amrasikkante polathe husine kitteenalla.... Ath polathe oru ummane kitteenan☺️☺️☺️☺️
നൂറേ അജ്മീർ കേൾക്കുന്നവർ ഉണ്ടോ 👍
Yz
Nooo
Yes
Yes
Yes
ഫസ്‌നയുടെ കോളേജ് വിശേഷങ്ങൾ കാണാൻ കാത്തിരിക്കുന്നു 💥💥. അംറസിന്റെ വീഡിയോ full പോസ്റ്റിവിറ്റി ആണ് 💥💥💥
നല്ല umma 😍😍😘😘😘😘😘
Fasna പാവം അവളെ ikka ഇങ്ങനെ കളിയാക്കും. Ethayalum suppar
ഫസ്‌നയെ കളിയാക്കണ്ട, എനിക്ക് 34 വയസ്സായി, എനിക്ക് ഇപ്പോഴും വെളിച്ചെണ്ണയും ഉപ്പും ഇട്ട ചോറ് ഇഷ്ടാണ് ❤❤❤
Tasty aano
Enikkum
ന്നല്ല ഉമ്മ. ഉമ്മാക്ഉം മക്കൾക്കും അള്ളാഹു ആരോകിയാവും ആഫിയത്തും നൽകട്ടെ. നിങ്ങളുടെ വ്ലോക്. സൂപ്പർ
പാവം ഉമ്മ masha allah🥰🥰ചോറിൽ വെളിച്ചെണ്ണ യും ഉപ്പും കൂട്ടി ഇത് വരെ കഴിക്കാത്ത ഞാൻ 🙄😁🤭.Chor eduth vekkunna കണ്ടപ്പോൾ scl കാലം ഓർമ വന്നു പോയി 😒.fasnantr sound theere കുറവാണ് ee വീഡിയോയിൽ
ഒരുതവണ കഴിച്ചു നോക്കി 👍
Amras ഇക്കായുടെ വീഡിയോ കാണാൻ waiting ആയിരുന്നു 🥰.
FASNA ഇത്തയുടെ collage കാണാൻ കാത്തിരിക്കുകയായിരുന്നു . അടിപൊളി വീഡിയോ 😍😍
Ne elladthum undallo
നൂറേ അജ്മീർ. 🔥🔥🔥
ഞാനും അങ്ങനെന്നു.. ആദ്യം കച്ചേരിപ്പടി പിന്നെ ചേളാരി 😁.. പക്ഷെ ഒരു മാറ്റം മാത്രം ഫസ്ന പഠിക്കാൻ പോകുന്നു.. ഞാൻ കച്ചേരിപ്പടി ന്ന് കല്യാണം കഴിഞ്ഞ് ചേളാരി എത്തി 😅
Endhoru bhagyam barthavinte veetn clg povanulla bagyam😄nammade barthavinde veetn oru neram free aaki onnu porth povanum pattatha avastha😂
ചേളാരി അല്ലേ ഈ കോളേജ് 🙌
നമ്മളെ നാട്🥰
Allahu ivarude snehabendham nilaniruthi kodukkatte🤲🏻Aameen
Masha allah .... Ummak dheergayusum aarogyum aafiyathum nalkane... 🥰🤲🤲
Fasnathaa chorkkanneee masha allah ndhapo ayntaa barthanam kuttyalaaa madhirii❤🩹
Cherya kuttyale varthanam mattanam
Ingalokke oru bagyam 8 A+ kityaa iphone 🔥🙌
Ini nerit kananam ningaleyum familyneyum in shaa allah 😊💕
Fasna voice super 👌🏻
നൂറേ അജ്മീർ കാണുന്ന ഉമ്മ 😍😍😍🥰🥰🥰
Umma noore ajmeer kaanaan Lee.....maashallah❤️ente ummayum raavile aayaal ith kaanum
Njanum kanarund mahaallah
Inkm ind ingne oru umma♥️ alhmdlh qair aan
Velchennim uppum uyireeee👌😅
അയ്ൽക്കൊരു പപ്പടോം ണ്ടേൽ അടിപൊളി 😍
@@fathimafathim9047 😅
ഇവരുടെ video skip ചെയ്യാതെ കാണും . വെറുപ്പിക്കലില്ലാത്ത ചാനൽ.
Masha allah poli ❤️❤️🥰😍😍 pathumma amraskka super 😍😍 ithupole ennum kattakk nikkunna bro ullapol athil param enth venam ithupole family uffff oru raksha illa ❤️❤️ ennum ithupole happy ayi irikkan pattatte🤲🤲🤲🤲✨️✨️✨️✨️❣️❣️❤️❤️❤️
Fasnatha kuttikalude pole samsarikkum pole nd😍
Pudhiya pudhiya visheggalumayi. Varunnadhum kath eppoyum waittingil aayirikkum
Katta fan of Fasna & Amras✌
Fasna amras super randu pereyum orupad ishta mashaallah ♥️
ഇന്റർ നെറ്റ് ഓൺ ചെയ്ത് മൊബൈൽ ഫോൺ ഗഗ്യാസിന്റെ അടുത് വെക്കരുതേ.. പൊട്ടി തെറിയുണ്ടാക്കാൻ സത്യത ഉണ്ട്
Nalloru imma. Masha allah. 😍kalyanam kazhinj inde ammayimma paranj pani okke kayich padikkaan poikko enn. 😒😒😒😒poyi vannitt baakki pani edukkaam enn 😄😄. Masha allah.. 😍😍amras ndr mma 😍.. Fasna de baagyma😍😊😊😊😊😊😊
Yegane sahikkunuu ithaaa 🚶🏻♀️🚶🏻♀️
Yentha padikkn
Same🙌
ഈ കോളേജ് ചേളാരി എവിടെയാ..?
Pls rply me
പാത്തുമ്മയോട് പറ അമ്രാസ് ഇക്ക കുറച്ചൂടി വിഡിയോയിൽ സഹകരിക്കൂന്ന് 😂
Fasnante voice So Cute♥️
സൂപ്പർ ആയിട്ട് ഉണ്ട്. ഞാൻ ആദ്യമായ് കാണുന്നത്. ഇനി എല്ലാം കാണണം
ഫാഷൻ ഡിസൈനിങ് ഓൺലൈൻ ആയി പഠിക്കാം...6month കോഴ്സ്...
താല്പര്യമുള്ളവർ pls reply
Masha allah ❤️Fasnade samsaram nalla rasand kelkaan cheriya sound😍
അന്റെ വർത്താനം പൊളി 🥰
Padachon allrkku inganathe oru ummana kodkktte🤲ummak dirgayusum arogyavum kodkktte🤲🤲🤲🤲🤲🤲🤲
കോഴ്സ്നെ പറ്റി detail ആയി ഒരു വീഡിയോ ചെയ്യണേ 🥰
Online ayitt fashion designingin padikkaan agrahamundo with certificate
M
ഞാൻ അവിടെ പഠിച്ചതാണ് കൂടുതൽ ചോദിക്കൂ പറയാൻ 😍
@@fashionlds1197 എനിക്ക് details ആയി ഒന്ന് പറഞ്ഞു തരുമോ
Eppaya apply cheyyunna date
Amraskka.......
Ummayod phone gasaduppinaduthth vekkunnath അപകടമാണെന്ന് പറയണേ.
Nigale fmly adipoliyanutto❤
ഇങ്ങള് പൊളിയാണുട്ടോ... സൂപ്പർ 👍👍👍
കച്ചേരിപ്പടി കോളേജിൽ ഞാനും പഠിച്ചിരുന്നു.. One month പോയി full ആക്കാൻ പറ്റാത്തതിൽ സങ്കടം ഉണ്ട്
എവിടെ കമ്പ്ലീറ്റ് ആക്കി ഇപ്പോൾ ഫാഷൻ ഡിസൈനിങ് വർക്ക് ചെയ്യുന്നു😍
@@fashionlds1197 ഇപ്പോഴും full ആക്കാൻ പറ്റിയില്ല..
കച്ചേരിപ്പടി aa clg ഇപ്പോഴും ndo
AKNM Government polytechnic il alle😌.Habeebi Welcome to Over College ✨
Masha Allah ..Nalla umma afiyathulla deergahyusss kodukatee
നൂറേ അജ്മീർ കണ്ടോണ്ട് വന്ന ഞാൻ കണ്ട് പോവാ 😌
Fasnayude Colgente full details ulla video vere idumo😊 plzz
Masha Allah ummachik oru like
Nalla umma ummak allahu dheerghayussum afiyathum kodukkatte
Ee video kandappo enik thonniya oru karyam parayatte.... Fasna kurach koodi active avamayirunnu... Oru cold personality feel cheydhu.... 😊 oky..... Eppazhum engane thanne ano aval😊... Dont misunderstand me.... Just opinion🤩 oky...,. Pinnee umma oru rakashayumila... Poliyaa... 🥰
Amraskkante oroo videokkum kattaa waiting aan🥰🥰🥰
Gyzzz!!!ith ammale nadaann😁njn kanddeenu fasna thaathaane😌juice kudichaan ponnath😁❤️
Fashion desining padikkanum agraham und
Chelari evidayaan college athintte details ollu tharooo
Argentina fans like 🇦🇷 vamos
Fasna oru killaadi thenne❤️😂
Katta waiting for new video 🤣🥰. ഈ tee-shirt മാറ്റാറില്ലേ bro.🤣🤣🤣
ഓൺലൈൻ ആയി ഫാഷൻ ഡിസൈൻ പഠിക്കാൻ താല്പര്യം ഉണ്ടോ കുറഞ്ഞ fee
Nammale swantham chelari❤🎉
Farasana entha oru ഉഷാറില്ലാതെ..... ദേഷ്യം പോലെ.... കൊഞ്ചി samsarikkalle
വേങ്ങര എവിടെയായിരുന്നു കോളേജ്
ഇതിപ്പോൾ ചേളാരി എവിടെയാണ്
നിങ്ങളെ veed എവിടെയാണ്.
Course ന് എത്രയാണ് fees
നല്ല ഉമ്മ 🥰
Ennayum uppum kootitanneyaa njagalokke clgil poynath🤗🤗
Amraskante samsaram oru rakshayumilla kozhiye vilkunno
ഇങ്ങനെ ഒരു ഉമ്മാനെ കിടന്നു ഭാഗ്യം വേണം ഇല്ലഗിൽ ജീവിക്കാൻ തോന്നില്ല മരിക്കാൻ ആവും തോന്നുക
Amraskade ummane orupad ishtaa❤❤
Pavam ummaa😁♥️
fasna ithaakk eathre age??
long place okke workn pokaarundo??
Ys
കൊയ്‌സിനെ പറ്റി ഡീ റ്റൽ ആയി പറയൂ. ഫീസ്. ക്ലാസ്സ് ടൈം ഒക്കെ പറയൂ പ്ലീസ്
E course nu fee illa admission fee 1600 ullu gifd
Njan ee course padikkuvanu
Nigal poliyaanu igale orikkalum marakula muthemanikalee♥️♥️♥️♥️
ഞങ്ങളെ നാടും ചേളാരി അടുത്താണ് 😌
Avide enganeya register cheyya. Online aano
Maasha Allah❤️ vlog അടിപൊളി 👌👌
വയറും വണ്ണവും കുറയുന്ന ഓർഗാനിക് പ്രൊഡക്ട്ടുണ്ട് 100% result
Onu paranh thero
Slim tea ആണോ
@@shamnaasi8463 ys
വയറും വണ്ണവും കുറക്കാൻ പറ്റിയ ഒരു പ്രൊഡക്ട് ഉണ്ട്. ഓർഗാനിക് പ്രൊഡക്ട് ആണ്.... റിസൾട്ട് 100% ഉറപ്പാ.............. 👍🏻🔥
Feeding mothers nu pattumo
പറ്റും. Waite tea... ഡെലിവറിക് ശേഷം ഉള്ള വയറൊക്കെ പോവും......💯 റിസൾട്ട് ഉറപ്പാ...
Enik amrasinte sistere an koooduthal ishttam 🥰
Nighale orupad ishtan love you💞
Full details parayu plzz fasnayude course ne kurichit fee okke engane enn parayu pinne fasna plus 2 kaynjittano ee course eduthath
Online ayitt fation designing padikkaan agrahamundo with certificate,
Govt aanu
Ummayaann Power Masha Allaahh 💞
Nigale marakkunnilla
Nigal poli alle💞✨
Fasnaa uniform okke tight aayiknallooo thadchin😅❤️
Mashallah ummanod ulla ishttam koodunnu
Chelari evideya???
🥰🥰🥰video kaanan oru samathanam aaanu🥰🥰🥰
Fasnante new college nammale ntl aanallo😍👍
Fasna nte bag evdenna vedichath
Work n povanelum avdthe behind the scence okke vlog ayitt idkkii😌.... Pinneey argentina jayich😌💥🇦🇷pravachanam sheriyayiiiii..... 🥳🥳
Upp velichenna???
Ith vare kazhinjilke course?
+2 kaynjaa എന്താണ് ഇടുക്കണ്ടേ.. Fasion design പഠിക്കാൻ.. Plz rplyy fasnatha❤
+2 kazhinj ഫസ്‌ന ഇതിനു പോയി
Plustwo kzj fashion designing padikam... Degree or diploma... Chiladth entrance exam unden thonunuu