റൈന നിങ്ങൾ ഒരു ഇതിഹാസം തന്നെയാണ് 💝| Suresh raina story | Cricket malayalam | Asi talks

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 854

  • @akhilmohankp3755
    @akhilmohankp3755 3 роки тому +318

    ഇന്ത്യൻ ക്രിക്കറ്റ്‌ ചരിത്രത്തിൽ ഒരു ഹെറ്റർ പോലുമില്ലാത്ത പ്ലയെർ എന്ന് നിസംശയം പറയാം . LOVE YOU RAINA 😘😘😘

  • @johancruyff1465
    @johancruyff1465 4 роки тому +651

    ക്രിക്കറ്റിലെ 3 ഫോർമാറ്റുകളിലും 100 തികച്ച ആദ്യ ഇന്ത്യക്കാരൻ 🏏 ❤️

  • @naveenbyju
    @naveenbyju 3 роки тому +238

    എല്ലാവരും കൊഹ്‌ലിയും സച്ചിൻന്റെ യും ഒക്കെ ആരാധകർ ആയിരുന്നപ്പോൾ ഞാൻ ഇഷ്ടപ്പെട്ടിരിന്നു ആ ഇടം കയ്യൻ allrounder നെ ആയിരുന്നു.ഈ വീഡിയോ ഇൽ പറഞ്ഞ പോലെ ബിഗ് സ്കോറുകൾ അധികം ഇല്ല്ലാത്ത ആ മനുഷ്യൻ എന്നാൽ ആ മനുഷ്യൻ എടുക്കുന്ന 30 -40 റൺസ് ടീമിന്റെ വിജയത്തിൽ വല്ലാതെ പങ്ക് വഹിച്ചിരുന്നു അധിക കാലം ഒന്നും ഒരുപക്ഷെ ആ താരത്തെ നീല കുപ്പായത്തിൽ കണ്ടെന്നു വരില്ല എന്നാൽ ഉണ്ടായിരുന്ന ആ കൊറച്ചു സമയം ആർക്കും മറക്കാനും സാധിക്കില്ല.തന്റെ വട്ട മുഖവും ചെറു പുഞ്ചിരിയും ഞങ്ങളെ ഒരുപാട് സന്തോഷിപ്പിച്ചിരുന്നു.Mr SURESH KUMAR RAINA ❤️we will miss you in the blues
    a fan boy

  • @roopeshpillai7606
    @roopeshpillai7606 4 роки тому +136

    ഒരു വല്ലാത്ത മനുഷ്യൻ ആണ്.... ബാറ്റിംഗ് പാളിയാൽ bowling പിടിയ്ക്കും ഇതും 2ഉം നടന്നില്ലേൽ fielding..... one of India's best fielder

  • @majeedashimajeedashi3933
    @majeedashimajeedashi3933 4 роки тому +309

    ഈ കൊല്ലത്തെ CSK കളിയിൽ നല്ലോണം മിസ്സ്‌ ചെയ്തു
    വേറെ ഒന്നും പറയാനില്ല 🥺🥺💔

  • @sahalvengad1679
    @sahalvengad1679 4 роки тому +414

    റൈന = ഓസിൽ ❤️😍

  • @muhammedrafeed1801
    @muhammedrafeed1801 4 роки тому +438

    ഇയാൾ ഇല്ലാതെ csk ഒരു പാഡ് കഷ്ടപ്പെട്ട്

    • @gracykbaby7678
      @gracykbaby7678 4 роки тому +3

      Correct

    • @mhd-98
      @mhd-98 4 роки тому

      💯

    • @arunleo6140
      @arunleo6140 4 роки тому +12

      Athe csk adhyamaii playoff kanathe poyii raina illathekondavam

    • @smf3456
      @smf3456 3 роки тому +3

      Next സീസൺ പ്രതീക്ഷിക്കാം...😪

    • @muhammedashiq1095
      @muhammedashiq1095 3 роки тому

      @@smf3456 ഇല്ല..റൈന യെ csk ഒഴിവാക്കി 😟

  • @akhiltp4612
    @akhiltp4612 3 роки тому +74

    കളിക്കളത്തിലെ മായാത്ത friendship ❤
    Dhoni&Raina
    നായകനും വിശ്യസ്തനും അവസാനം കരയിപ്പിച്ചു

    • @ansilshaa3088
      @ansilshaa3088 2 роки тому +1

      👏👏👏👏👏💯✅️❤
      😔

  • @shebihidayath3483
    @shebihidayath3483 4 роки тому +400

    ഒരിക്കലും ഒരു ഹീറോ പദവി റെയ്ന അലങ്കരിച്ചിട്ടില്ല💔....പക്ഷെ മൈദാനത്തിറങ്ങിയൽ എറ്റവും മൂല്യമുള്ള കളിക്കാരൻ അയാൾ തന്നെയായിരുന്നു❤️.......
    ചരിത്ര താളുകളിൽ ചിലപ്പോൾ നിങ്ങളുടെ പേര് കാണില്ലായിരിക്കാം ..പക്ഷെ നിങ്ങളുടെ കളി കണ്ടു വളർന്ന ഈ തലമുറ ക്രിക്കറ്റ് കാണുംവരെ നിങ്ങളെ വാഴ്ത്തി കൊണ്ടേ ഇരിക്കും...💕💕💕💕👣❤️miss you raina💔💔💔

    • @ansilshaa3088
      @ansilshaa3088 2 роки тому +1

      👏👏👏👏👏👏💯✅️❤
      😔

  • @soorajvijay754
    @soorajvijay754 4 роки тому +279

    Cricket കാണാൻ തുടങ്ങിയത് മുതൽ ഞാൻ ആരാധിച്ച ഒരേയൊരു വ്യക്തി.. അദ്ദേഹം വിരമിക്കുന്നു എന്ന് ആ പോസ്റ്റിൽ പറഞ്ഞ ദിവസം ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ കരഞ്ഞ ദിവസങ്ങളിൽ ഒന്നാണ്.. ഇദ്ദേഹം ഇനി ഇന്ത്യൻ ടീമിൽ ഇല്ലെങ്കിലും ഈ മനുഷ്യനെ അല്ലാതെ വേറെ ആരെയും ഇത്രയും ഇഷ്‌ടപ്പെടുമെന്ന് തോന്നുന്നില്ല 😞

  • @basheerkp4449
    @basheerkp4449 4 роки тому +145

    തലയോടൊപ്പം ജീവിച്ച് ഒടുവിൽ തലയ്ക്കൊപ്പം വിരമിച്ചവൻ.....

  • @muhammedanshifm6433
    @muhammedanshifm6433 4 роки тому +117

    ഇന്ന് csk ഫാൻസ്‌ ഏറ്റവും miss ചെയ്യുന്നു ഈ മഹാനെ 💓💯🙌

  • @zlatankeralafanboy
    @zlatankeralafanboy 4 роки тому +182

    Raina മരിക്കും വരെ നിങ്ങളെ ഒന്നും മറക്കില്ല 💔💔💔

  • @shahirshahi7391
    @shahirshahi7391 3 роки тому +38

    ഒരുപാട് റെക്കോർഡുകൾ ഉണ്ടായിട്ടും അഹങ്കാരം ആ മുഖത്ത് ഞാൻ കണ്ടില്ല😘, fan fight ന്റെ ഇടയിൽ ഒരിക്കൽ പോലും അദ്ദേഹത്തെ കുറ്റം പറയുന്ന ഒരാളെയും ഞാൻ കണ്ടിട്ടില്ല🥰,ഫിൽഡിങ്ങിൽ അദ്ദേഹത്തേക്കാൾ മികച്ച ഫിൽഡറെ ഞാൻ കണ്ടിട്ടില്ല❤,കളിക്കളത്തിൽ എന്നും ജെയ്‌സിയിൽ മണ്ണ് പുരണ്ടിരിക്കുമായിരുന്നു, അത് മതി അദ്ദേഹം ടീമിന് വേണ്ടി എന്ത് ചെയ്‌തെന്ന് മനസിലാക്കാൻ, miss യു....❤

  • @mhdsafvan455
    @mhdsafvan455 3 роки тому +48

    റെയ്‌നയുടെ അപാവം നമ്മൾ ഈ ipl ൽ കണ്ടല്ലോ miss yuo raina💔💔💔💔💔💔💔💔

  • @Mohammed-bq3sf
    @Mohammed-bq3sf 3 роки тому +25

    എറിഞ്ഞടുത്ത സിക്സറുകളെകാൾ മനോഹാര്യത പറത്തിവിട്ട സിക്സറുകൾക്കായിരുന്നെങ്കിലും ഏറെ ഇഷ്ട്ടം പാഞ്ഞെടുത്ത ക്യാച്ച്കളെ ആയിരുന്നു.. സഹകളിക്കാരുടെ വിജയം ഇത്രമാത്രം ആഘോഷിച്ച മറ്റൊരു താരം വേറെയാരുണ്ട്

  • @Kavitha-ml5xn
    @Kavitha-ml5xn 3 роки тому +30

    കഴിഞ്ഞ വേള്‍ഡ്കപ്പില്‍ നാലാം നമ്പറില്‍ ഏറ്റവും യോഗ്യന്‍ റൈനയായിരുന്നു..
    അമ്പാട്ടി റായിഡുവിനേയും ഒന്നിനും കൊള്ളാത്ത വിജയ് ശങ്കറിനെയും കേദാര്‍ ജാദവിനേയുമൊക്കെ പരീക്ഷിച്ച കോലി റൈനയെ മറന്നത് ഏറ്റവും വലിയ മണ്ടത്തരമായി...
    അല്ലങ്കില്‍ കോലിക്ക് വേള്‍ഡ് കപ്പ് നേടുന്ന ഒരു ക്യാപ്റ്റന്‍ ആവാമായിരുന്നു...
    Like raina .... Much more ❤️❤️❤️

    • @jishnupv231
      @jishnupv231 3 роки тому +1

      Kedhar jadhav nalla player anne odi only. 40+ average and 100 strike rate but raina nalla option ayirunnu

  • @althaf0456
    @althaf0456 4 роки тому +141

    Ipl fast 5000 tikachu💪😘

    • @xpain-c5j
      @xpain-c5j 4 роки тому +2

      🙌🙌🙌🙌🙌🙌

    • @muhammednihalt.k9473
      @muhammednihalt.k9473 3 роки тому +4

      David warner,virat kohliyum alle

    • @blessonphilip5084
      @blessonphilip5084 3 роки тому +3

      @@muhammednihalt.k9473 raina adichitta pine aann kohili 5000 adichath

    • @muhammednihalt.k9473
      @muhammednihalt.k9473 3 роки тому +1

      @@blessonphilip5084 first 5000 rainayaan adichath pakshe fastest 5000 runs adichath raina alla
      1.warner, 2.kohli,3.dawan,4.raina,5.rohit

    • @blessonphilip5084
      @blessonphilip5084 3 роки тому +1

      @@muhammednihalt.k9473 bro njan fast enn paranjillallo adyathe atha paranje

  • @sulaimanck7382
    @sulaimanck7382 3 роки тому +48

    എന്റെ ക്രിക്കറ്റിലെ ഇഷ്ട്ട താരം 😢😭 മിസ്‌യൂ

  • @adityabs9134
    @adityabs9134 3 роки тому +28

    My fav cricketer😘
    Raina ഇല്ലാതെ csk ഒരേ ഒരു season ആയിരുന്നു ഇതുവരെ കളിച്ചത്. ആ ഒരൊറ്റ season ആണ് csk playoff കയറാത്തത്.
    Missing him a lot ! 💔😞

  • @yasizyz6506
    @yasizyz6506 4 роки тому +103

    Iam Raina big Fan

  • @ARTUBES
    @ARTUBES 4 роки тому +49

    What a player he was🥰🔥🔥
    Talented 💕🇮🇳
    His impact on team🔥🔥
    Great indian Fielder 💯
    Mr IPL🔥
    #Chinnathala🤩

  • @sudhi0619
    @sudhi0619 4 роки тому +33

    എനിക്കതല്ല ഇത്ര നല്ല ഒരാളുടെ വിഡിയോയിൽ പത്തു dislike adichavar ആരാണ്. അവർക്കു chinnathalaye പറ്റി അറിയില്ലായിരിക്കും. Big big big big fan of you

  • @sebinlm9639
    @sebinlm9639 4 роки тому +36

    My role model😘😥

  • @shyjus6422
    @shyjus6422 4 роки тому +20

    അദ്ദേഹത്തെ വളരെയധികം miss ചെയ്യുന്നു. Raina ആരാധകൻ

  • @59poojasunder.p45
    @59poojasunder.p45 4 роки тому +25

    Katta Raina fan💪💖miss u Mr.ipl😔

  • @arshadmattil2
    @arshadmattil2 4 роки тому +41

    We miss you raina😔💕

  • @adilvm725
    @adilvm725 3 роки тому +38

    "The best middle player"
    ഇതുപോലൊരു ഇടം കയ്യൻ ബാറ്റ്സ്മാൻ ഇനി വരുമോ എന്നറിയില്ല....
    ഇഷാൻ കിഷനോ, റിഷബ് പന്തോ, നിതീഷ് റാണക്കോ റൈന യുടെ ആ impact ഉണ്ടാക്കാൻ പറ്റുമോ എന്നറിയില്ല...
    അന്ന് ipl ഇൽ പഞ്ചാബിനെതിരെ 25 പന്തിൽ 87 റൺസ് എടുത്ത് നിർഭാഗ്യവശാൽ റണൗട് ആയിരുന്നില്ലേങ്കിൽ 30 പന്തിൽ അദ്ദേഹം റെക്കോർഡ് സെഞ്ചുറി നേടിയേനെ.... 😟❣️
    ഒരു തവണ കൂടി ചെന്നൈ ജേഴ്സിയിൽ അദ്ദേഹത്തെ കാണണമെന്നുണ്ട് 💔. Indian ജേഴ്സിയിൽ ഇനീ കാണാൻ പറ്റില്ലല്ലോ 😓💔❣️
    King is always king.... miss you raina😘😔

  • @drithulchethil7414
    @drithulchethil7414 3 роки тому +12

    ക്രിക്കറ്റിനോട് ഇഷ്ടം കൂട്ടിത്തന്ന player.... 💔
    റിട്ടയേർഡ് ആയപ്പം സഹിക്കാൻ പറ്റീല്ല..

  • @vipinv2506
    @vipinv2506 4 роки тому +28

    10 dislikes അത് എന്തിനായിരുന്നു എന്ന് എനിക്. മനസ്സിലാവുന്നില്ല miss u champ Raina😭❤️

  • @gautamskumar4784
    @gautamskumar4784 4 роки тому +3

    Raina yude batting kaanan thanne oru resama

  • @abhijithkk9891
    @abhijithkk9891 4 роки тому +26

    Raina 💛

  • @ajmalaju6043
    @ajmalaju6043 3 роки тому +8

    മറ്റുള്ളവരുടെ നേട്ടങ്ങൾ അവരെക്കാൾ മുന്നേ ആഘോഷിക്കുന്ന താരം 💕miss you raina

  • @aswanth3836
    @aswanth3836 4 роки тому +39

    Great voice

  • @albiceleste9503
    @albiceleste9503 2 роки тому +3

    ആരൊക്കെ മറന്നാലും ഞാൻ മറക്കില്ല. എനിക്ക് ഏറ്റവും ഇഷ്ടപെട്ട കളിക്കാരൻ..

  • @soorajraj1617
    @soorajraj1617 3 роки тому +9

    വെറും ഒരു ഇഷ്ട്ടം അല്ല ജീവനാണ്.
    Raina uyir ❤️💯😍😍

  • @falahaliyar2217
    @falahaliyar2217 3 роки тому +8

    എന്തൊരു വോയിസ്‌ ആണ് മോനെ.. 😍
    ഉയിർ ആണ് റൈന 😘😍

  • @muhammedrilvan2246
    @muhammedrilvan2246 4 роки тому +15

    Raina you are great, 😍💕💔

  • @dd-xy4ee
    @dd-xy4ee 4 роки тому +5

    റെയ്ന റെയ്ന റെയ്ന റെയ്ന റെയ്ന റെയ്ന റെയ്ന റെയ്ന

  • @sadiq___cr7
    @sadiq___cr7 4 роки тому +10

    Raina uyir 💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓

  • @mancityfans9009
    @mancityfans9009 4 роки тому +30

    ബാക്കി ഡിസ്‌ലൈക്ക് ബട്ടൺ പറയും... ചിന്നതല ഇഷ്ടം 👑♥️

  • @ameeraameer5363
    @ameeraameer5363 Рік тому +1

    Rainaye pole oru cricketereyum njn ithrayadhikam aaradhichitttilla .... 😢😢😢😢😢missing his positive vibe in every matches .

  • @bincyjoy1662
    @bincyjoy1662 3 роки тому +4

    He is my favorite player

  • @tmd6024
    @tmd6024 3 роки тому +4

    Suresh Raina ന്റെ ജീവൻ ആയ ഒരു Player. My favourite. Indian teamil crucial situationsil nalla പ്രകടനം കാഴ്ചവെച്ച player. 3 Cricket formatilum century നേടിയ ആദ്യ indian batsmen athilupari. Clt20, IPL, First Class ഏറ്റവും എടുത്തു പറയേണ്ടത് Rainayude fielding. 2014 Qualifier 2. 87(25) ee ഒരു innings ipl history kanda ettavum valya onnu thanneyanu. Adhheham illathe ഇനി ഇന്ത്യ. കൂടെ msd. ഇനി Virat Kohli captaincy കൊണ്ട് ഒന്നും nadakkathilla. Love you suresh raina a huge diehard fan

  • @user-xv1oh5rn7n
    @user-xv1oh5rn7n 3 роки тому +1

    ശരിക്കും റെയ്നയെ Miss ചെയ്യുന്നുണ്ട്🚶🏻‍♂️💯😔

  • @CROSSI-fp6mq
    @CROSSI-fp6mq 2 роки тому +2

    എന്ത് ശബ്ദം ആണ് ബ്രോ 🥺😘🔥+ആ ബിജിഎം കൂടെ ആവുമ്പോൾ 💎💯🔥

  • @jaseenap2458
    @jaseenap2458 3 роки тому +60

    ആരാടാ dis like അടിക്കുന്നത് നാണമില്ലേ 😧😧😧

    • @avishkarps
      @avishkarps Рік тому

      Ethengilum football fan ayyyirikum ulanmar

  • @Abhi_KL_31
    @Abhi_KL_31 3 роки тому +5

    Raina😍😍😍
    Orupaafu miss cheyyunnu😕

  • @krishjr.6226
    @krishjr.6226 4 роки тому +74

    Dislike adichavar orikkalum oru yedhartha cricket aaradhakar alle.
    Feeling pucham

  • @joker2.069
    @joker2.069 4 роки тому +16

    😪😪true legendary player i've ever seen

  • @smf3456
    @smf3456 3 роки тому +5

    My favourite PLAYER RAINA....... MISS U💛💛

  • @mohammedshihad7449
    @mohammedshihad7449 4 роки тому +3

    💋💋💋raina

  • @geechuuu
    @geechuuu 3 роки тому +4

    Ini Eth cricketer vannu poyaalum.. Raina will always be my fav ❤️ He is such a gem❣️❣️❣️

  • @thasleem3
    @thasleem3 4 роки тому +8

    Mr ipl RAINA💔

  • @mhd-98
    @mhd-98 4 роки тому +75

    MSD fans
    Csk nenjilwtti..
    But.. rainaye nenjilettan marannilla tto..
    Miss u raina💯😔..
    CSK.. avstha ippozhetha raina always missing😢..
    Ooralk pakaram oraal mathram..
    Rainak pakaram mattoraal..
    Illa illato😔..
    Raina uyirr😍😓...
    Raina shakthiyoode thirichuvarum... ❤️❤️❤️❤️❤️❤️
    Aa manushyane ishtamullavar like✌️🙌👇😢💥..

  • @abhinvijay2746
    @abhinvijay2746 3 роки тому +8

    ചിന്ന തല... റിയലി മിസ്സ്‌ 😥

  • @abijv5361
    @abijv5361 3 роки тому +4

    എന്നും കൂടെ നിന്ന മഹി കളി മതിയക്കിയപ്പോൾ ഞാനും കളിമതിയക്കുന്നു എന്ന് പറഞ്ഞു മടങ്ങിയ റൈന ഞങളുടെ അവസാന ശ്വാസം വരെ മനസ്സിൽ കാണും

  • @bijokkunjumon9929
    @bijokkunjumon9929 4 роки тому +7

    Rain aaa❤️❤️❤️

  • @fasil.___123-d
    @fasil.___123-d 3 роки тому +1

    raina mutheyy 😔😔

  • @vishakp8685
    @vishakp8685 4 роки тому +1

    Raina is best all rounder

  • @alansabu7469
    @alansabu7469 3 роки тому +1

    I loved the most cricketer in the world

  • @anaghaaa.3
    @anaghaaa.3 3 роки тому +3

    Nale raina yude birthday aanu. advanced happy birthday raina 😍😍😍

  • @s6ee6ag62
    @s6ee6ag62 3 роки тому +1

    He is a hero

  • @Noname-tc4fe
    @Noname-tc4fe 4 роки тому +5

    Njan cricket kandu karanja aathya divasam athu raina veramicha divasam aanu😓😓😓😫

  • @nithinkumar3947
    @nithinkumar3947 4 роки тому +7

    Heart touching bro 🤗 well done 🔥 Suresh Raina 💞💖🔥

  • @retnakarannair7480
    @retnakarannair7480 3 роки тому +4

    Luv 😘 you chinna thala 😍 😍

  • @nabeelahmd6989
    @nabeelahmd6989 3 роки тому +11

    Gentlemen in world cricket
    Egoless man
    Selfless cricketer
    Miss u so much
    Love u raina ........ forever 😭

  • @abhinav4880
    @abhinav4880 4 роки тому +1

    Unselfish player 😘😘😘😘

  • @CID_Mooza
    @CID_Mooza 3 роки тому +4

    Miss U Raina ♥️

  • @CID_Mooza
    @CID_Mooza 3 роки тому +1

    My favrt player

  • @fayiz4924
    @fayiz4924 4 роки тому +7

    Simplecity level 💯❤️

  • @vyshnav118
    @vyshnav118 3 роки тому +1

    My favorite player raina an💞😘

  • @nike7503
    @nike7503 3 роки тому +3

    Haters ഇല്ലാത്ത ഒരു കളിക്കാരൻ
    Love from Msd fan❤❤❤❤❤

  • @chammu_.7
    @chammu_.7 4 роки тому +6

    Iam the big fan of raina❤💋💋 missing raina in ipl and india tean😥

  • @arunleo6140
    @arunleo6140 3 роки тому +1

    എത്ര തവണ കണ്ടെന്നറിയില്ല ഇനിയും കാണും 1.മച്ചാന്റെ അവതരണ ശൈലി ♥️
    2.റെയ്ന 😍

  • @ajeesh_unni
    @ajeesh_unni 4 роки тому +1

    ദാദയ്ക്കും യുവിയ്ക്കും ശേഷം ഒരു ഇടങ്കയ്യനേ മനസിൽ കയറ്റി ഇരുത്തിയിട്ടുണേങ്കിൽ അത് നിങ്ങളെമാത്രമാണ് റെയ്ന. സൗത്ത് ആഫ്രിക്കക്കെതിരെ 20ഓവർ ക്രിക്കറ്റിൽ താങ്കൾ ഒരു ഇന്ത്യക്കാരന്റെ സെഞ്ചുറി നേടിയപ്പോൾ അടക്കിനിർത്താനായില്ല മനസിനെ. ഒരുപാട് സുന്ദര നിമിഷങ്ങൾ ബാക്കിയാക്കി മടങ്ങുമ്പോൾ മനസിൽ മായാതെ കിടക്കും താങ്കളും താങ്കളുടെ ആ മനോഹരമായ ഷോട്ടുകളും ക്യാചുകളും മിസ് യൂ റെയ്ന❤️❤️🥰

  • @rahil1353
    @rahil1353 5 місяців тому

    എല്ലാ നാട്ടിലെയും ക്രിക്കറ്റ് പ്രേമികളിൽ ഒരു കട്ട റൈന ഫാൻ ഉണ്ടാവും🥹❤️
    Thank you sir... For making my childhood beautiful…
    #Thelegend

  • @archadeviarchadevi9089
    @archadeviarchadevi9089 3 роки тому +1

    My favorite player 💝💝💝💖💖💖😘😘😘😘😘

  • @riyasriyu1677
    @riyasriyu1677 4 роки тому +2

    💔💯 ma favorite 💞💞💞💞💞💞💞

  • @alangsamuel7792
    @alangsamuel7792 3 роки тому +3

    Videoyum bgmum vallathe feel cheythu

  • @tom8710
    @tom8710 3 роки тому +1

    Aa oru inside out 💪🏻

  • @TMC_Thambolam_
    @TMC_Thambolam_ 5 місяців тому +1

    Raina ya kand right hand batsman aayitunna njn left hander aayii because he is the only player i love and respect

  • @muhammednajeebkp5439
    @muhammednajeebkp5439 4 роки тому +11

    indresting story

  • @muhammedirfan5563
    @muhammedirfan5563 4 роки тому +7

    legend❤️😭🔥

  • @ajoyalcron8705
    @ajoyalcron8705 3 роки тому +3

    Sharikkum miss cheyyum😘😭😭

  • @mahithapillai5473
    @mahithapillai5473 2 роки тому +1

    💛Dhoni💛Raina 💛😘😘😘

  • @safarponnu5155
    @safarponnu5155 3 роки тому +1

    Miss you rainaaaa

  • @subrumani3451
    @subrumani3451 4 роки тому +2

    Misss raina so much in Indian Jersey

  • @pranavj6053
    @pranavj6053 4 роки тому +4

    Best fielder ❤️

  • @muhammedrafi4183
    @muhammedrafi4183 3 роки тому +1

    Love you ❤❤❤and miss you😰😰😰

  • @bgm_cutz6030
    @bgm_cutz6030 3 роки тому +1

    💞Raina💞

  • @sharonps5968
    @sharonps5968 3 роки тому +1

    Miss u sr3💗🙏🏻

  • @രമണൻ-ഥ1ര
    @രമണൻ-ഥ1ര 3 роки тому +3

    My Favourite RAINA❤️😍
    Our Mr. IPL💜
    Really Missing Him💔

  • @721_deodatejosegeorge3
    @721_deodatejosegeorge3 4 роки тому +2

    Touching video
    Miss u raina 💞💞💞💛💛

  • @unaisshanu7832
    @unaisshanu7832 4 роки тому +4

    Miss you leganed

  • @adwaithtk5432
    @adwaithtk5432 4 роки тому +1

    Raina polli machana

  • @ismailezhara7877
    @ismailezhara7877 4 роки тому +1

    Good player🥰

  • @yasarka4208
    @yasarka4208 3 роки тому

    thax broo my fav player forever ❤🖤❤🖤🖤❤🖤❤🖤❤❤❤❤🖤🖤🖤🖤Rainaaaa❤❤❤❤

  • @johns275jo9
    @johns275jo9 4 роки тому

    My feve cricketer. Raina uyir

  • @akashmuthodam7788
    @akashmuthodam7788 3 роки тому +1

    Uyir♥️😘😔😭