അങ്ങോട്ട് തള്ളി മറിക്കെണ് 😂😂😂😂L കോപ്പ് ആണ്...65 കോടി മുടക്കി 20 കോടി പോലും കിട്ടാത്ത വളിബാൻ ,100 കോടി മുടക്കി 30 കോടി കിട്ടാത്ത മയക്കം മയക്കാർ ഒക്കെ L ബ്രാണ്ടി അല്ലായിരുന്നു 😂😂😂😂😂
മോഹൻലാൽ മമ്മൂട്ടി കൂടെ എന്ന പറഞ്ഞെ... പക്ഷെ ക്യാപ്ഷൻ വെച്ചത് ലേലേട്ടന്റെ കൂടെ പേടി ആണ് എന്ന് പറയാൻ കാരണം... സ്ത്രീലബഡൻ ആയത് കൊണ്ട് എന്തേലും ചെയ്‌തോ എന്ന തെറ്റായ വിചാരം മിസ് യൂസ് ചെയ്ത് വീയോ കൂട്ടാൻ ആണ് 🙏
എന്റെ ജീവിതത്തിൽ നടന്ന മറക്കാൻ പറ്റാത്ത സംഭവബഹുലമായ ഒരു അനുഭവം ഇവിടെ പങ്കു വെക്കണമെന്ന് തോന്നി, സംഭവം നടക്കുന്നത് ഏകദേശം 18 വർഷം മുമ്പാണ്. സംഭവത്തിന് സാക്ഷ്യം വഹിച്ച കൃഷ്ണഗുഡിയിലെ ആ മറക്കാനാവാത്ത രാത്രി ഇന്നും എന്റെ മനസ്സിൽ തങ്ങി നിൽക്കുന്നു. അന്ന് രാത്രി ഭക്ഷണമൊക്കെ കഴിച്ചതിന് ശേഷം വെറുതെ ഒന്ന് റയിൽവേ പാളത്തിലൂടെ നടക്കാനിറങ്ങിയതായിരുന്നു ഞാൻ. പെട്ടെന്നാണ് 5 ആനകൾ പാളത്തിൽ നിൽക്കുന്നത് ഏന്റെ ശ്രദ്ധയിൽ പെട്ടത് അപ്രതീക്ഷിതമായ ആ കാഴ്ചയിൽ ഞാൻ ഒന്ന് ഞെട്ടിയെങ്കിലും ഉടനെ എന്തെങ്കിലും ചെയ്യണമെന്ന എന്റെ പൗരബോധം എന്നിലുദിച്ചു, കാരണം കുറച്ചു കഴിഞ്ഞാൽ അതു വഴി പാസഞ്ചർ ട്രെയിൻ വരാനുള്ളതാണ്. ആനകളുടെയും ട്രെയിൻ യാത്രക്കാരുടെയും കാര്യം ഓർത്തപ്പോൾ അതെന്നെ വല്ലാതെ വേവലാതിപ്പെടുത്തി. പിന്നെ ഒന്നും ആലോചിച്ചില്ല ഉടുത്തിരുന്ന ചുവന്ന ടീഷർട്ട് ഊരി കയ്യിലുണ്ടായിരുന്ന ടോർച്ചിൽ പൊതിഞ്ഞു എന്നിട്ട് അതൊരു റെഡ് സിഗ്നൽ പോലെ തോന്നിക്കുന്ന രൂപത്തിലാക്കി ട്രെയിൻ വരുന്ന ഭാഗത്തേക്ക് ഓടി ട്രെയിനിനെ ഒരു വിധം നിറുത്തിച്ചു തുടർന്ന് ഞാൻ ഒറ്റയ്ക്ക് ആ 5 ആനകളെയും പാളത്തിൽ നിന്ന് തള്ളി മാറ്റി.... തള്ളി മാറ്റാൻ കുറച്ചു പാടു പെട്ടെങ്കിക്കും അതുവഴി വലിയൊരു ദുരന്തവും ഒഴിവായിക്കിട്ടിയല്ലോ എന്ന് ആശ്വസിച്ചു റൂമിലേക്ക് പോയി................. The next morning, I received a call from Southern Railway Officials and acknowledged their thanks for my bravery. Thanks 🙏🙏🙏 വരുന്ന ജനുവരി 26ന് രാഷ്ട്രപതിയിൽ നിന്നും ധീരതയ്കുള്ള പതക്കത്തിന് കാത്തിരിക്കുകയാണ് എല്ലാവരുടെയും സപ്പോർട്ട് വേണം🙏🙏🙏
@@Inspector_Balram. വാണി വിശ്വനാഥ് പറഞ്ഞതിനെപ്പറ്റി എന്തെങ്കിലും പറയടോ അല്ലാതെ ഇങ്ങനത്തെ വാക്ക് പറഞ്ഞിട്ട് എന്താ കാര്യം ഇതും അതും തമ്മിൽ എന്തു ബന്ധമുള്ളത്
5 കാട്ടാനകളെ താൻ ഒറ്റയ്ക്ക് തള്ളിമാറ്റാൻ , താനെന്താ ടാർസനോ.... താൻ കണ്ട സ്വപ്നം വളരെ നന്നായിരിക്കുന്നു. എടോ വിവരമില്ലാത്തവനെ....5 കാട്ടാനകൾ കൂട്ടിനിൽക്കുന്ന ഒരുസ്ഥലത്തു താൻ അതുങ്ങളെ തള്ളി മാറ്റാൻ ചെന്നാൽ തന്റെ സ്ഥിതി എന്തായിരിക്കുമെന്ന് ഏതു പൊട്ടനും അറിയാവുന്നതല്ലേ ഉള്ളു. തല്ലു പറഞ്ഞതാണിയോ അതോ വാണീ വിശ്വ നാഥനെ ഒന്ന് വച്ചതാണോ...?
വളരെ ശരിയാണ്. ഏത് യൂട്യൂബ് videos എടുത്താലും ലാൽ sir ന്റെ പേരോ ക്രിക്കറ്റിലാണെങ്കിൽ സഞ്ജു സാംസനെയും ഇനി പൊളിറ്റിക്സ് ആണെങ്കിൽ പിണറായി അല്ലെങ്കിൽ കണ്ണൂർ സുധാകരൻ ഇങ്ങനെ ആവശ്യത്തിനും അനാവശ്യത്തിനും ഈ താരങ്ങളെ അതിലൂടെ വലിച്ചിഴക്കാൻ ഈ മാപ്രകൾക്ക് എന്തൊരു സൂക്കേടാണെന്നോ. ബഹു. കോടതി ഇങ്ങനെയുള്ള പുലബന്ധം പോലുമില്ലാത്ത ന്യൂസ് പടച്ചുവിടുന്നാ വ്യക്തികളെയും ചാനലുകളെയും ശരിക്കും പിടികൂടി ശിക്ഷിക്കണം. ആൾക്കാരെ പൊട്ടൻമാരാക്കുന്ന ഈ പരിപാടികൾ ആൾക്കാർ ബഹിഷ്‌ക്കരിക്കണം.
It is very disgusting to use mohanlal's name for click bite. Just remembering a dialogue from lalettan's movie, "kootikkodukkan ariyo sakeer bhaikku, ee channel handle cheyunnavanu ariyam".
മമ്മൂട്ടിയുടെ മോഹൻലാലിനൊപ്പം അഭിനയിക്കാൻ പേടിയൊന്നുമില്ല മമ്മൂട്ടിയും മോഹൻലാലും ആക്രമിക്കുന്ന കാട്ടുമൃഗങ്ങൾ ആണോ മമ്മൂട്ടിയുടെ മോഹൻലാൽ ഒരു നടൻമാർ എന്നല്ലാതെ അവർക്ക് ഒരു പ്രത്യേക ഒന്നും കാണുന്നില്ല അവരെക്കാൾ നല്ലത് ശങ്കരാടി ചേട്ടനാണ്
Mohanlal enn ezuthiyaleee alkar video kanum😅...... that's 'L' BRAND ❤❤❤❤
കറക്റ്റ്.
Yes❤
Evarkku Ari yam thumbnail aarude peruvachale. Aalukal kaanukayollu Annu thats brand. L. Only mohanlal ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
100%
അങ്ങോട്ട് തള്ളി മറിക്കെണ് 😂😂😂😂L കോപ്പ് ആണ്...65 കോടി മുടക്കി 20 കോടി പോലും കിട്ടാത്ത വളിബാൻ
,100 കോടി മുടക്കി 30 കോടി കിട്ടാത്ത മയക്കം മയക്കാർ ഒക്കെ L ബ്രാണ്ടി അല്ലായിരുന്നു 😂😂😂😂😂
ആൾകാർ കാണണമെങ്കിൽ ലാലേട്ടന്റെ പേര് ഉപയോഗിക്കണം അല്ലെ. കഷ്ട്ടം
❤️❤️❤️❤️ മോഹൻലാൽ നല്ലൊരു മനുഷ്യനാണ്....
ലാലേട്ടന്റെ പേര് വേണം മാർക്കറ്റ് ചെയ്യാൻ മാപ്രകൾക്ക് 👍🏻😤
🤣
അതെ
വാണി ആദ്യം പറഞ്ഞത് മമ്മൂട്ടി യുടെ പേരാണ്. അടിമ കളായ മാപ്രകൾ
Lalettan name enough😂😂😂❤❤❤
L brand❤
വിറ്റു പോകണമെങ്കിൽ മോഹൻലാലിൻറെ പേര് തന്നെ വേണം അല്ലേ...
ലാലേട്ടന്റെ പേര് വെച്ച് സ്ഥിരം ചെയ്യാറുള്ള മാർക്കറ്റിംഗ് 😂... ʟ ʙʀᴀɴᴅ❤
മാമാ still.. On the നിലവാരം..
Vani chechi..Good to see you back..❤
Why are u guys misusing Lalettan's name?
One name mohan lal ❤
Lalettan peru mathram. Anno paeanje Agera vechu reach undaku kastam
മോഹൻലാൽ മമ്മൂട്ടി കൂടെ എന്ന പറഞ്ഞെ... പക്ഷെ ക്യാപ്ഷൻ വെച്ചത് ലേലേട്ടന്റെ കൂടെ പേടി ആണ് എന്ന് പറയാൻ കാരണം... സ്ത്രീലബഡൻ ആയത് കൊണ്ട് എന്തേലും ചെയ്‌തോ എന്ന തെറ്റായ വിചാരം മിസ് യൂസ് ചെയ്ത് വീയോ കൂട്ടാൻ ആണ് 🙏
Good talk
Bold actress ❤❤❤
Kashttam
എന്റെ ജീവിതത്തിൽ നടന്ന മറക്കാൻ പറ്റാത്ത സംഭവബഹുലമായ ഒരു അനുഭവം ഇവിടെ പങ്കു വെക്കണമെന്ന് തോന്നി, സംഭവം നടക്കുന്നത് ഏകദേശം 18 വർഷം മുമ്പാണ്. സംഭവത്തിന് സാക്ഷ്യം വഹിച്ച കൃഷ്ണഗുഡിയിലെ ആ മറക്കാനാവാത്ത രാത്രി ഇന്നും എന്റെ മനസ്സിൽ തങ്ങി നിൽക്കുന്നു. അന്ന് രാത്രി ഭക്ഷണമൊക്കെ കഴിച്ചതിന് ശേഷം വെറുതെ ഒന്ന് റയിൽവേ പാളത്തിലൂടെ നടക്കാനിറങ്ങിയതായിരുന്നു ഞാൻ. പെട്ടെന്നാണ് 5 ആനകൾ പാളത്തിൽ നിൽക്കുന്നത് ഏന്റെ ശ്രദ്ധയിൽ പെട്ടത് അപ്രതീക്ഷിതമായ ആ കാഴ്ചയിൽ ഞാൻ ഒന്ന് ഞെട്ടിയെങ്കിലും ഉടനെ എന്തെങ്കിലും ചെയ്യണമെന്ന എന്റെ പൗരബോധം എന്നിലുദിച്ചു, കാരണം കുറച്ചു കഴിഞ്ഞാൽ അതു വഴി പാസഞ്ചർ ട്രെയിൻ വരാനുള്ളതാണ്. ആനകളുടെയും ട്രെയിൻ യാത്രക്കാരുടെയും കാര്യം ഓർത്തപ്പോൾ അതെന്നെ വല്ലാതെ വേവലാതിപ്പെടുത്തി. പിന്നെ ഒന്നും ആലോചിച്ചില്ല ഉടുത്തിരുന്ന ചുവന്ന ടീഷർട്ട് ഊരി കയ്യിലുണ്ടായിരുന്ന ടോർച്ചിൽ പൊതിഞ്ഞു എന്നിട്ട് അതൊരു റെഡ് സിഗ്നൽ പോലെ തോന്നിക്കുന്ന രൂപത്തിലാക്കി ട്രെയിൻ വരുന്ന ഭാഗത്തേക്ക് ഓടി ട്രെയിനിനെ ഒരു വിധം നിറുത്തിച്ചു തുടർന്ന് ഞാൻ ഒറ്റയ്ക്ക് ആ 5 ആനകളെയും പാളത്തിൽ നിന്ന് തള്ളി മാറ്റി.... തള്ളി മാറ്റാൻ കുറച്ചു പാടു പെട്ടെങ്കിക്കും അതുവഴി വലിയൊരു ദുരന്തവും ഒഴിവായിക്കിട്ടിയല്ലോ എന്ന് ആശ്വസിച്ചു റൂമിലേക്ക് പോയി.................
The next morning, I received a call from Southern Railway Officials and acknowledged their thanks for my bravery.
Thanks 🙏🙏🙏
വരുന്ന ജനുവരി 26ന് രാഷ്ട്രപതിയിൽ നിന്നും ധീരതയ്കുള്ള പതക്കത്തിന് കാത്തിരിക്കുകയാണ്
എല്ലാവരുടെയും സപ്പോർട്ട് വേണം🙏🙏🙏
😂😂😂😂
@@Inspector_Balram. വാണി വിശ്വനാഥ് പറഞ്ഞതിനെപ്പറ്റി എന്തെങ്കിലും പറയടോ അല്ലാതെ ഇങ്ങനത്തെ വാക്ക് പറഞ്ഞിട്ട് എന്താ കാര്യം ഇതും അതും തമ്മിൽ എന്തു ബന്ധമുള്ളത്
തള്ളാണ്. മായക്കാഴ്ച
5 കാട്ടാനകളെ താൻ ഒറ്റയ്ക്ക് തള്ളിമാറ്റാൻ , താനെന്താ ടാർസനോ.... താൻ കണ്ട സ്വപ്നം വളരെ നന്നായിരിക്കുന്നു. എടോ വിവരമില്ലാത്തവനെ....5 കാട്ടാനകൾ കൂട്ടിനിൽക്കുന്ന ഒരുസ്ഥലത്തു താൻ അതുങ്ങളെ തള്ളി മാറ്റാൻ ചെന്നാൽ തന്റെ സ്ഥിതി എന്തായിരിക്കുമെന്ന് ഏതു പൊട്ടനും അറിയാവുന്നതല്ലേ ഉള്ളു. തല്ലു പറഞ്ഞതാണിയോ അതോ വാണീ വിശ്വ നാഥനെ ഒന്ന് വച്ചതാണോ...?
തള്ള് അത്യുഗ്രമായിട്ടുണ്ട്.
ലാലേട്ടൻ ❤️👍🏼
Mohan Lal 🥵🔥
Enthonnu Caption annu
Narikkal neeyookke Cheyyuthuvechirikunnathu
വളരെ ശരിയാണ്. ഏത് യൂട്യൂബ് videos എടുത്താലും ലാൽ sir ന്റെ പേരോ ക്രിക്കറ്റിലാണെങ്കിൽ സഞ്ജു സാംസനെയും ഇനി പൊളിറ്റിക്സ് ആണെങ്കിൽ പിണറായി അല്ലെങ്കിൽ കണ്ണൂർ സുധാകരൻ ഇങ്ങനെ ആവശ്യത്തിനും അനാവശ്യത്തിനും ഈ താരങ്ങളെ അതിലൂടെ വലിച്ചിഴക്കാൻ ഈ മാപ്രകൾക്ക് എന്തൊരു സൂക്കേടാണെന്നോ. ബഹു. കോടതി ഇങ്ങനെയുള്ള പുലബന്ധം പോലുമില്ലാത്ത ന്യൂസ് പടച്ചുവിടുന്നാ വ്യക്തികളെയും ചാനലുകളെയും ശരിക്കും പിടികൂടി ശിക്ഷിക്കണം. ആൾക്കാരെ പൊട്ടൻമാരാക്കുന്ന ഈ പരിപാടികൾ ആൾക്കാർ ബഹിഷ്‌ക്കരിക്കണം.
❤
Reach കിട്ടാൻ സ്വന്തം അമ്മക് അച്ഛനും വരെ ഇല്ലാത്ത കാര്യം അടിച്ചിറക്കും, പിന്നല്ല മോഹൻലാൽ 😂
Lalettante Peru paranju views ondakkunnu Aa Peru kanditta e video kandathu
L Brand വേണം video ആൾക്കാർ കാണാൻ ലെ 🤨.....
Lalettante peru venam reach kittan
❤L❤
Tagline ishtappettilla. Ee video ku dislike kodukkunnu
It is very disgusting to use mohanlal's name for click bite. Just remembering a dialogue from lalettan's movie, "kootikkodukkan ariyo sakeer bhaikku, ee channel handle cheyunnavanu ariyam".
മാമ
Nanamille inganathe tumbnail koduth view koottan
Lalettan
Mamooka
Viliekdii😡
. ʟ ʙʀᴀɴᴅ😍
Double meaning thumbnail annu ee channel main
മാധ്യമ ധർമം.... Myr
മമ്മൂട്ടിയുടെ മോഹൻലാലിനൊപ്പം അഭിനയിക്കാൻ പേടിയൊന്നുമില്ല മമ്മൂട്ടിയും മോഹൻലാലും ആക്രമിക്കുന്ന കാട്ടുമൃഗങ്ങൾ ആണോ മമ്മൂട്ടിയുടെ മോഹൻലാൽ ഒരു നടൻമാർ എന്നല്ലാതെ അവർക്ക് ഒരു പ്രത്യേക ഒന്നും കാണുന്നില്ല അവരെക്കാൾ നല്ലത് ശങ്കരാടി ചേട്ടനാണ്
മാപ്ര= അടിമ
News 18 😂😂😂 റേറ്റിംഗ് അന്നോ
Samskaram ila
Click bait... നാണമില്ലേ മാപ്രേ...മമ്മൂട്ടിയോടൊപ്പം ആൻഡ് മോഹൻലാലിനൊപ്പം അഭിനയിക്കാൻ പേടി എന്നാണ് അവർ പറഞ്ഞത്.
സാധാരണ അഭിനയിക്കാൻ പേടി നടി നടൻ മാർക്ക് മമ്മുട്ടിയുടെ കൂടെ ആണ് കേട്ടിട്ടുണ്ട് മോഹൻലാലിന്റെ കൂടെ അത്ര പേടി ഇല്ല
Swbhavm ആയിരിക്കും mammokee pedi. അഭിനയം verumbo lalettan an poli❤
@@akshay-ui5mroo pinne mammoottiyodoppam abhinayich oppamethan ethu nadikka kazhiyuka😅😅
@@rajithanbrchandroth4043very average actor!
മമ്മൂട്ടി ഓവർ ആക്ടിങ് ആണ് @@rajithanbrchandroth4043
അത് എന്താ മമ്മൂട്ടി കടിക്കുമോ
Mammukayude kood Binayikkanum pedi avenue parNjitundLlooo adhe dhe thumbnail idathheee. Dashhhhhhh
Brand value
nannayi abhinayikkunna nadi an
Avar respecte chietha paranjathe 😎
Vakthihathyakjethire lalettan ee vaka channelukalkethire case kodukkanam
Oombiy mama chanal😂😅😅😅😅
Ivanmare athra respect cheyyanda karyamilla. Nammade cash vangi namme entertaining cheyyunnora avar
എടി ഫണ്ടച്ചി മോളെ tumnail mattu
🤔😂😂😂😂🤭🤭🤭
👎
അതെന്നാ മോഹൻലാൽ കടിക്കുമോ..??
😅
Kadikkillaa, vere chila paripadikal undennu kettitundu