പിന്നിൽ നിന്നും ശക്തമായ ഇടി 😡😡 ഇനി നമ്മൾ എന്ത് ചെയ്യും മല്ലയ്യ 😁😁😁😁

Поділитися
Вставка
  • Опубліковано 12 вер 2024
  • #kerala #mechanic #diesel #engine #petrol #usedcar #issue #suspension #rear

КОМЕНТАРІ • 45

  • @Mahesh_aramkottil
    @Mahesh_aramkottil 5 місяців тому +3

    ചേട്ടന്റെ വീഡിയോ കണ്ട് ഞാനും ചെയ്തുനോക്കി ബുഷ് മാത്രം മാറ്റേണ്ടത്തായിവന്നൊള്ളു എനിക്കും, ഒരു മെക്കാനിക് പോലും അല്ലാത്ത ഞാൻ ഇപ്പോൾ എന്റെ വണ്ടിയുടെ കുറച്ചുകാര്യങ്ങൾ നേരാക്കാൻ പഠിച്ചു ❤❤❤👌🏻👌🏻👌🏻

  • @ArjunGvlogs.
    @ArjunGvlogs. Рік тому +3

    Sabin Bhai Valare Ubayogappeduttunna Video👍👍👍👍👍

  • @sajinsimon813
    @sajinsimon813 Рік тому +1

    ഒരു dowt, hundai grand i10 ഓടി temprature half ആകുമ്പോ റേഡിയേറ്റർ ഫാൻ വർക് ആകും, (AC ഇടാത്തപ്പോ )but ഓഫ്‌ ആകുന്നില്ല, temprature half നു തൊട്ടു മുമ്പുള്ള വരയിൽ നിൽക്കും. THERMOSTAT VALVE 2തവണ മാറി നോക്കി (HUNDAI SAME engine, chais നമ്പർ വച്ചു വാങ്ങിയ spair) വാട്ടർ pumb അഴിച്ചു നോക്കി കൊഴാപ്പം ഇല്ല, റേഡിയേറ്റർ നോക്കി ബ്ലോക്ക്‌ ഇല്ല. വണ്ടി ചുടാകുമ്പോ engine ഭാഗം ചുടുണ്ട് റെഡിയേറ്റർ ചുടു ആകുന്നില്ല, ചൂടായി ഫാൻ കറങ്ങുബോൾ തണുത്ത കാറ്റു വരുന്നത്.മറുപടി പ്രേതിക്ഷച്ചുകൊണ്ട്

  • @travelmanirfa
    @travelmanirfa Місяць тому +1

    Hyundai verna ith pole nalla adi kittunnund shock maariyath aan ennittim vethyasam illa solution aayi ith pole trail lamp mathram mathiyo atho spring koode maranamo

  • @ANSHU-fr4ib
    @ANSHU-fr4ib Рік тому +3

    Idhinte okke rate koode paranjha nallath aarkm

  • @vishnusudhakaran6278
    @vishnusudhakaran6278 10 місяців тому +1

    സുഹൃത്തേ കാർ wiper motor set നന്നാക്കാൻ സാധിക്കുമോ?

  • @uservyds
    @uservyds Рік тому +3

    3പേർക് ബാക്കിൽ ഇരിക്കാൻ പറ്റാത്ത വാഗൻ r oo😃🤩

    • @KERALAMECHANIC
      @KERALAMECHANIC  Рік тому +1

      Compliance varumbo anganaa

    • @sathishnair9721
      @sathishnair9721 11 місяців тому

      chetta automobile dipoloma ano atho iti (n.c.v.t )ano automobile padichathe enikkum kudi padikkana course onnu paraumo ellam detail ayit paraunnu onnu answer tharane

  • @Vandiaashan
    @Vandiaashan Рік тому +6

    Nee onnum seyanda okke sabin ikka seydhu😁❤️
    വണ്ടികളുടെ engine സംബന്ധമായ ലളിധമായ റിവ്യൂസിന് ചാനൽ സന്ദർശിക്കുക

  • @arjunnair7456
    @arjunnair7456 Рік тому +3

    Same Compliant Ente Wagonr ind,Chetta ith Total ethra cash varum?

  • @nafsalkhan
    @nafsalkhan Рік тому +2

    ഇനി നമ്മൾ എന്ത് ചെയ്യും മല്ലയ്യ 😂😂😂😂

  • @mohamedanshad6461
    @mohamedanshad6461 Рік тому +1

    👍

  • @rasheedrasheed9650
    @rasheedrasheed9650 Рік тому +1

    Alto trailam marumbol buffer bush marano

  • @subeeshcr9040
    @subeeshcr9040 Рік тому +1

    മാറ്റുന്നത് എന്തു ചിലവ് വരും.... ലേബർ ചാർജ് ഉൾപ്പെടെ

  • @Rashidkvc
    @Rashidkvc Рік тому +1

    Bro number plate change aakiko ille 3000 fine idum ente same model aayirunnu enik 3k fine adichu camara.

    • @adilmuhammedshajahan808
      @adilmuhammedshajahan808 Рік тому +1

      അതീവ സുരക്ഷ പ്ലേറ്റസ് പുതിയ വണ്ടിക്കല്ലേ വേണ്ടൂ

    • @adilmuhammedshajahan808
      @adilmuhammedshajahan808 Рік тому +1

      ....??

    • @Rashidkvc
      @Rashidkvc Рік тому +1

      @@adilmuhammedshajahan808 niyamam angane niyamam undo enn ariyilla but enikk fine kitty

  • @midhunbaby369
    @midhunbaby369 Рік тому +1

    ട്രയ്ലർ ആം ബ്ലേഡ് വച്ചാണോ ഉണ്ടാക്കിയെക്കുന്നത്.

  • @saijuakshaya1983
    @saijuakshaya1983 Рік тому +1

    Payload illathano sabine check

  • @redmakeryt9290
    @redmakeryt9290 Рік тому

    👍👍👍

  • @amaldeep1182
    @amaldeep1182 Рік тому +1

    Spacer install cheyumbo kuzhapam onum ile

  • @baijukottoor84baijukottoor14
    @baijukottoor84baijukottoor14 Рік тому +1

    Please send rootmap

  • @adarsh7267
    @adarsh7267 Рік тому

    ❤❤❤❤❤

  • @noufal2322
    @noufal2322 Рік тому

    👍🥰

  • @DreamCapturing
    @DreamCapturing Рік тому +2

    First

  • @sirajudheentk4871
    @sirajudheentk4871 Рік тому +1

    Ningale contact cheyyanulla number tharumo

  • @ronytthomas
    @ronytthomas 11 місяців тому

    How to contact you

  • @abrahamcthomas9860
    @abrahamcthomas9860 Рік тому +1

    👍