പ്രേക്ഷകരെ അമ്പരപ്പിച്ചു പാടി സുരേഷ് ഗോപിയും ഭാര്യയും | കണ്മണി നീയെൻ | തീർച്ചയായും ഇഷ്ടപെടും

Поділитися
Вставка
  • Опубліковано 28 вер 2024
  • Suresh Gopi, Radhika Suresh, Kanmani Neeyen
    Subscribe my Channel: bit.ly/2BvAuLZ
    Facebook: / middleeastfocusuae
    My Social ID: / riyasbabutirur
    Follow: / east_focus

КОМЕНТАРІ • 2,7 тис.

  • @shajiraks6900
    @shajiraks6900 2 роки тому +358

    എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട കുടുംബം. നല്ല സ്വഭാവം വലിപ്പം നോക്കാതെ സ്നേഹിക്കാനറിയുന്ന മനുഷ്യൻ 🥰❤❤❤ ജീവിതം മുഴുവൻ സന്തോഷത്തോടെയും സ്നേഹത്തോടെയും ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰❤❤❤

  • @johntk2469
    @johntk2469 2 роки тому +385

    എത്ര സുന്ദരമായിരണ്ടു പേരും ചേർന്നു പാടി - സംഗീത കുടുംബം . ഹൃദയത്തിൽ തുളഞ്ഞു കയറി -

  • @sreekumariraj7501
    @sreekumariraj7501 3 роки тому +418

    മനസ്സുകൊണ്ടു അംഗീകരിച്ച സിനിമാകുടുംബം.......രണ്ടുപേർക്കും
    അഭിനന്ദനങ്ങൾ.......

  • @sathyankailas6577
    @sathyankailas6577 9 місяців тому +141

    കലയും കാരുണ്യവും സ്നേഹവും സംഗീതവും ദൈവം ഒരുമിച്ച് കൊടുത്ത്മനുഷ്യനെ രക്ഷിക്കാനായി ദൈവം ഭൂമിയിലേക്ക് അയച്ച നന്മമരം. പ്രിയ സുരേഷേട്ടനും കുടുമ്പത്തിനും എപ്പോഴും ഐശ്വര്യവും സന്തോഷവും കൂടെ ഉണ്ടാകട്ടെ. 🙏🏾

  • @hafzahafz1860
    @hafzahafz1860 8 місяців тому +42

    ഇഷ്ട ഗാനം ഇഷ്ടമുള്ളവർ തന്നെ പാടി കേട്ടത് ഒത്തിരിയിഷ്ടായി......

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 8 місяців тому +19

    പല തവണ കണ്ടു എത്ര കണ്ടാലും മതി വരില്ല.. ഈശ്വരൻ അനുഗ്രഹിക്കട്ടെ.. മുജ്ജന്മ സുകൃതം 🙏🏼🙏🏼😇

  • @lovelyzachariah9751
    @lovelyzachariah9751 3 роки тому +190

    ഈ പഴയ പാട്ടൊക്കെ കേൾക്കാൻ എന്തു സുഖം ആണ്. 👌👌രണ്ടു പേരും നന്നായി പാടി.

    • @marythomas5781
      @marythomas5781 3 роки тому

      I am kkkkxzZadmx Bhamabbi Live, Sasyam, Dafau Sabhasadhasa to Athmya Orma

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому

      പഴയ പാട്ട് കേൾക്കാൻ മാത്രമേ
      സുഖമുള്ള.

  • @muhammedasharaf2518
    @muhammedasharaf2518 3 роки тому +16

    സുരേഷ് ഗോപിയുടെ രാഷ്ട്രീയം ഞാൻവെറുക്കുന്നു എന്നാൽ ഗാനം അതി മനോഹരമായി അഭിനന്ദനങ്ങൾ ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ സൂപ്പർസോങ്

  • @subaidasalam867
    @subaidasalam867 2 роки тому +70

    രണ്ടുപേരും മനോഹരമായി പാടി ജീവിതത്തിൽ എന്നും സന്തോഷപൂർവ്വം, അവസാനം വരെ ഇങ്ങനെ തന്നെ ആയിരിക്കട്ടെ. പടച്ചവൻ അനുഗ്രഹിക്കട്ടെ........ ആമീൻ...

  • @shynick8043
    @shynick8043 2 роки тому +5

    ഒരു ആയുസ്സ് മുഴുവൻ സുരേഷേട്ടനും രാധികേച്ചിക്കും ഒന്നിച്ച് ജീവിക്കാൻ കഴിയട്ടെ എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു❤️❤️

  • @bibinclbibincl4653
    @bibinclbibincl4653 3 роки тому +145

    സൂപ്പർ പിന്നണി ഗായിക ആണെന്ന തേന്നും

    • @binimathew9889
      @binimathew9889 3 роки тому +23

      തോന്നാനൊന്നുമില്ല, രാധിക playback singer ആയിരുന്നു, പിന്നീട് അവർ സ്വയം ആയിട്ട് ഈ രംഗത്ത് നിന്ന് പിന്മാറിയത് ആണ്

    • @pyarhuachorichori
      @pyarhuachorichori 3 роки тому +8

      Athe pattu kariya

    • @krishnannp4231
      @krishnannp4231 3 роки тому +3

      Supperwhifeok

    • @muhamedfaizalfaizal1259
      @muhamedfaizalfaizal1259 3 роки тому +1

      👌👌👍

    • @sheenasino2987
      @sheenasino2987 3 роки тому +7

      Pinnani gayika ayirunnu

  • @niranjanasankarkrishna
    @niranjanasankarkrishna 3 роки тому +2380

    ഹായ് അങ്ങയുടെ ഭാര്യ എന്തു kulina യാ ഒരു അഹങ്കാരം ഇല്ലാത്ത ആനിൽപ്പ് ദൈവം അങ്ങയുടെ ആ നല്ല മനസിന്‌ തന്ന നിധി യാണവർ എത്ര കമന്റിട്ടും മതിയാവുന്നില്ല

    • @jimmidileep6628
      @jimmidileep6628 3 роки тому +33

      Super superrrr

    • @santhoshprakash9817
      @santhoshprakash9817 3 роки тому +16

      Apleasant treat. 👍👌🙏

    • @ambikapadmavati4218
      @ambikapadmavati4218 3 роки тому +72

      തീർച്ചയായും രാധിക യെ ഇഷ്ടപ്പെടാത്തവർ ആരും ഉണ്ടാവില്ല.
      ഞങ്ങൾ ശ്സതമംഗലം ശിവക്ഷേത്രം കാണാറുണ്ട്

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 3 роки тому +9

      @@ambikapadmavati4218 do she visits that temple ? Where's that located!

    • @abdulnafi5825
      @abdulnafi5825 3 роки тому +7

      Sathym

  • @suseelak3254
    @suseelak3254 3 роки тому +320

    സുരേഷ് ഗോപി സാറിനും രാധികമാമിനും ഒരു ബിഗ് സല്യൂട്ട്. നന്നായി പാടി രണ്ടാളും.

  • @madhurameenakshy6881
    @madhurameenakshy6881 2 роки тому +7

    രണ്ടു പേരും വളരെ മനോഹരമായി feel ഓടെ പാടി👍👍👍👍👍👍

  • @jinugasal380
    @jinugasal380 8 місяців тому +14

    സാറിനോടും വൈഫിനോട് എനിക്ക് ഭയങ്കര ഇഷ്ടമാണ്

  • @jayalakshmi1130
    @jayalakshmi1130 3 роки тому +64

    മനോഹരമായ മുഖവും😍😍മനോഹരമായ മനസ്സും ഉള്ള രണ്ടുപേർ😍😍😍😍🙏🙏🙏❤️❤️❤️❤️❤️

  • @unnikrishnanthoppilramakri7866
    @unnikrishnanthoppilramakri7866 3 роки тому +35

    മനോഹരമായി പാടി രണ്ടു പേരും. കണ്ണും കാതും കവർന്നു. 👍

  • @prabhakaranckp4908
    @prabhakaranckp4908 3 роки тому +422

    രണ്ടു പേരും നന്നായി 'ഹൃദയ സ്പർശിയായി പാടി 'സുരേഷ് ഗോപിയും ഭാര്യയും പാടുന്നത് എനിക്ക് ആദ്യത്തെ അനുഭവം '

  • @KunjumolKunjumol-jj5bd
    @KunjumolKunjumol-jj5bd 10 місяців тому +56

    2 പേരും പാടി ചേച്ചിയുടെമാധുര്യം ഉള്ള സ്വരംദൈവം അനുഗ്രഹിക്കട്ടെ ഒരു മാതൃകാ കുടുംബം ❤❤❤❤🎉🎉🎉🎉❤❤❤😅

  • @mdkutty5952
    @mdkutty5952 Рік тому +11

    🥰വരദാനം ആയി കിട്ടിയാ ശബ്ദം രണ്ടു പേർക്കും 🥰🥰

  • @a4angels912
    @a4angels912 3 роки тому +278

    ഇതാണ് ലേഡി മമ്മൂട്ടി. മതി. ഈ ചേച്ചി ദിവസം ചെല്ലുന്തോറും പ്രായം കുറഞ്ഞു വരുവാണോ 😘😘😘

    • @sreedevi7248
      @sreedevi7248 3 роки тому +1

      Mazavilmanoramachanalmanjilvirenjapuv

    • @jampoozeditzz7047
      @jampoozeditzz7047 3 роки тому +2

      She is really very young...18 years youger to SG😃

    • @allrounder3745
      @allrounder3745 3 роки тому

      13 yrs

    • @mohandaspkd3745
      @mohandaspkd3745 3 роки тому

      @@jampoozeditzz7047 ഇത്രയും വയസ്സിന്റെ അന്തരമുണ്ടോ

    • @jampoozeditzz7047
      @jampoozeditzz7047 3 роки тому

      @@mohandaspkd3745 yes bro 18 or 15 something

  • @anitha1627
    @anitha1627 3 роки тому +15

    സൂപ്പർ രണ്ടുപേരും സുരേഷേട്ടൻ പാടിക്കെട്ടിട്ടുണ്ട്. ചേച്ചി എത്ര മനോഷരമായിട്ടാ പാടിയെ... ഞെട്ടിച്ചു കളഞ്ഞൂട്ടോ. ദൈവം അനുഗ്രഹിക്കട്ടെ

  • @bindumilana..4036
    @bindumilana..4036 3 роки тому +37

    നല്ല മനസുള്ള അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ..
    രണ്ട് പേരും നന്നായി പാടി..

  • @essavlog.
    @essavlog. 3 роки тому +7

    രണ്ടുപേരും സൂപ്പറായി പാടി❤❤❤

  • @bharathanmadapura2646
    @bharathanmadapura2646 2 роки тому +18

    Very happy to hear a beautiful song from Shri Suresh Gopi and his Beloved wife. It is a treat and wonder you couple have an in borne talent of singing - thanks and keep it up. With kind regards.

  • @abdullamm2913
    @abdullamm2913 3 роки тому +22

    മുൻപ് റഫീഖ് അഹമദ് രചിച്ചപാട്ടു പാടി ഇപ്പോൾ ബാബുക്ക സംഗീതം നൽകിയതും നന്നായിട്ടുണ്ട് സൂപ്പർ

  • @parvathy.p.nairshivakripa3444
    @parvathy.p.nairshivakripa3444 3 роки тому +10

    Political field. Cinemafield. Onnum ariyilla but അങ്ങൊരു അന്യന്റെ ദുഃഖം ത്തിൽ കരുണയുള്ളവനാണ്. അതിനാൽ ദീർഘ ആയുസ് ഉണ്ടാകട്ടെ 🙏🙏🙏🙏

  • @pkn875
    @pkn875 3 роки тому +106

    പാട്ടു കേൾക്കാൻ വേണ്ടി മാത്രമല്ല രണ്ടു പേരെയും ഇത്രയും സമയം കണ്ടിരിക്കാലോ...... അതുതന്നെ ഒരു പ്രത്യക അനുഭൂതി 🥰🥰രാധിക ഒരു ചുന്ദരി തന്നെ. സുരേഷ് ഗോപി നമ്മുടെ സ്വന്തം 🥰🥰. Love you sooo much.....

    • @sujatha3123
      @sujatha3123 2 роки тому +1

      Super

    • @갴
      @갴 2 роки тому +1

      Radhika is so beautiful and humble and a terrific singer

  • @gracepmanuel6690
    @gracepmanuel6690 2 роки тому +5

    സൂപ്പർസാറും ഭാര്യയും നന്നായി പാടി ദൈവം സാർന്റെ കുടുംബത്തെ അനുഗ്രഹിക്കട്ടെ

  • @shayeemohan8495
    @shayeemohan8495 3 роки тому +6

    Super sir randuperum super aayi പാടി keato സാറിന്റെ വലിയൊരു ആരാധിക കൂടിയാണ് ഞാൻ 😊👌👌👌🌹

  • @abdurahman8697
    @abdurahman8697 3 роки тому +107

    ഇത്ര നല്ല ഗായകൻ mrs ന് 99 out ഓഫ് hundred s gopi ക്ക് 98

    • @balakrishnan9875
      @balakrishnan9875 3 роки тому

      രണ്ടു പേരും സൂപ്പർ

  • @radhamanit.p.4733
    @radhamanit.p.4733 3 роки тому +3

    അങ്ങേക്കും അങ്ങയുടെ കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങൾ ഉണ്ടാകട്ടെ. 🙏🙏

  • @sobhaprabhakaran8543
    @sobhaprabhakaran8543 2 роки тому +5

    ഇനിയുള്ള ജൻമങ്ങളിലും ഇണയായ് തുണയായ് വരണം ❤️❤️❤️

  • @sathiansathian3916
    @sathiansathian3916 3 роки тому +6

    രണ്ടുപേരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ, നന്നായി പാടി 👌👍

  • @kavi6449
    @kavi6449 3 роки тому +104

    Radhika was a fantastic singer from the age of 3 yrs. The light music ," jayadeva kaviyude geethikal kettende" ,she sang with total perfection at the age of 3 yrs is still ringing in my ears. She is a wonderful singer. Gof bless her

  • @jayaatoz
    @jayaatoz 6 місяців тому +9

    ഈ പാട്ടിലെ വരികൾ അന്വർത്ഥമാക്കുന്ന ജോഡികളാണ് രാധികയും, സുരേഷ്ഗോപിയും.എക്കാലവും അവരെ ഇങ്ങനെത്തന്നെ ജീവിയ്ക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.❤❤.

  • @prabhanair7128
    @prabhanair7128 3 роки тому +24

    Super..
    Wife nalloru pattukariyanennu kettirunnu. Ippolanu kelkkan kazhinchatu. God bless u

  • @pkvnair602
    @pkvnair602 3 місяці тому

    രാധിക സുരേഷ് ഇത്രയും മധുരമുള്ള സ്വരത്തിൻ്റെ ഉടമയാണന്നുള്ളത് ഒരു പുതിയ അറിവാണ്. രണ്ടുപേരും ഗംഭീരമായി പാടി. Congratulations 🎉

  • @JithinRaj-o6i
    @JithinRaj-o6i Рік тому

    സാറിനെ നേരിൽ ഒന്നു കാണാൻ ഒരുപാടു കൊതിച്ച ഒരു വ്യക്തിയാണ് ഞാൻ, ഒന്ന് കാണാൻ സാധിച്ചിരുന്നെങ്കിൽ എൻ്റെ ദാഗ്യം; പാട്ട സൂപ്പർ;നമസ്ക്കാരം

  • @manjulapp6389
    @manjulapp6389 3 роки тому +32

    Let her come out of her shell . She sings beautifully with her fantastic and magical voice .

  • @prasannaponnappanpk3562
    @prasannaponnappanpk3562 8 місяців тому

    പറയാൻ വാക്കുകളില്ല. എത മധുരമായി രണ്ടു പേരും പാടി. നിങ്ങൾ ഈ ശ്വരന്റെ വരദാനങ്ങളാണ്

  • @Clown0902
    @Clown0902 6 місяців тому

    ഭാഗ്യം ചെയ്ത ഫാമിലി. എന്നും സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ. 🙏 ❤

  • @weirdasff
    @weirdasff 2 роки тому

    ഞാൻ ആദരിക്കുന്ന കേരളത്തിലെ ജനങ്ങൾ ഏറ്റവും സ്നേഹിക്കുന്ന സൂപ്പർ സ്റ്റാർ സുരേഷ്‌ഗോപി sir അങ്ങേക്കും കുലീനആയ ഭാര്യക്കും അഭിവാദ്യങ്ങൾ

  • @renukanambiar4442
    @renukanambiar4442 3 роки тому +41

    So nice to see them sing together,especially this song. May God bless n keep the family safewith good health n happiness.

  • @ちすねゆの
    @ちすねゆの 3 місяці тому

    Thank you and congratulations for rendering this nostalgic song of Banuka.

  • @narayananpawatta
    @narayananpawatta 2 роки тому +3

    കുറച്ചു വൈകിയാലും താങ്കൾ പാടിയ പാട്ട് കേൾക്കാൻ സാധിച്ചതിൽ സന്തോഷം 👍🙏🌹

  • @unnikrishnapillai2644
    @unnikrishnapillai2644 3 роки тому +25

    സുരേഷേട്ടാ കിടുക്കി.

  • @mahabharath7136
    @mahabharath7136 2 роки тому

    കണ്ടിട്ടും കേട്ടിട്ടും അസൂയ തോന്നുന്നു കമൻറുകൾ നിറയെ ആരാധകരുടെ പ്രശസ്ത പ്രശംസയാണ്

  • @pramodsameer5371
    @pramodsameer5371 2 роки тому

    ദാമ്പത്യം സുന്ദരമാകാൻ.. ആരാണാശിച്ചുപോകാത്തത്.. എല്ലാവർക്കും
    ആ..സൗഭാഗ്യം കിട്ടണമെന്നില്ലെങ്കിലും.
    🌹🙏

  • @jessythomas6350
    @jessythomas6350 3 роки тому +13

    സൂപ്പർ.. 🙏🙏💐

  • @muralinair6217
    @muralinair6217 2 роки тому

    സുരേഷേട്ടാ രാധികേച്ചി രണ്ടു പേരും പൊളിച്ചു പാടി ട്ടോ

  • @divakarnambi2096
    @divakarnambi2096 2 роки тому

    Brilliant presentation!!!!!!!!!!

  • @ksgopinnair3559
    @ksgopinnair3559 3 роки тому +1

    മനോഹരമായി പാടി,,,അഭിനന്ദനങ്ങൾ❤️❤️💟🌼🌺🌼

  • @hamsatk7305
    @hamsatk7305 Рік тому +2

    എം എസ് ബാബുരാജിന്റെ എല്ലാകാലത്തും ഓർക്കുന്ന പാട്ടുകളിൽ ഒന്നാണ് ഈ പാട്ട് സുരേഷ് ഗോപിയും അദ്ദേഹത്തിന്റെ ഭാര്യയും അത് പരമാവധി നന്നായി പാടിയിട്ടുണ്ട്

  • @yaminianand1062
    @yaminianand1062 3 роки тому +7

    super singing both of you too good to hear really such a lovely song hats off to Suresh ji and Radhika chechi 🙏🏻👌👍🥰👏👏🤝😍🎁💖

  • @mohandast8708
    @mohandast8708 3 місяці тому

    രണ്ട് പേരും നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ

  • @yemunas2851
    @yemunas2851 3 роки тому +6

    Supper🌹🌹how sweet singing👍👍👌👌

  • @shobhnanair3033
    @shobhnanair3033 3 роки тому +5

    Beautiful, , both of them sang do well👍👍🙏🙏Blessed couple👌👌💐💐

  • @shylajanshylan758
    @shylajanshylan758 Рік тому

    എനിക്കു ഏറെ ഇഷ്ടം.❤️❤️❤️💐💐💐👏👏👏👍👍👍💕💕💕

  • @beenapathak1534
    @beenapathak1534 3 роки тому +15

    Super 🙏🙏🙏🙏 ❤️❤️❤️❤️

  • @God_status766
    @God_status766 3 місяці тому

    Radhika chechiyude roopam polethanne sabdavum athi sundaram. Sirum super ayi padi.god bless both of you ❤

  • @sajanbk5551
    @sajanbk5551 10 місяців тому

    ചേട്ടാ ചേട്ടന്റെ ഭാര്യയുടെ സ്വരം കേൾക്കാൻ വളരെ ഇമ്പമുള്ളതായിരുന്നു .. രണ്ടുപേരുടെയും ഗാനങ്ങൾ ഇനിയും തുടരുക

  • @kunjumolmohan1066
    @kunjumolmohan1066 3 роки тому +6

    Very good ❤️❤️❤️❤️❤️❤️both of you

  • @radhamanin1987
    @radhamanin1987 3 роки тому +8

    Randalum super.radhika very suprt

  • @Freedom-jf4if
    @Freedom-jf4if 8 місяців тому

    ഹീറോ സാർ നിങ്ങൾ ഒരു പാട്ടുകാനെൻ എന്ന് അറിയാം.. പക്ഷേ eattathiyamma സൂപ്പർ ആയി പാടി sir you are God blessed person..all the very best...

  • @naalanaala9499
    @naalanaala9499 Рік тому

    രാധിക ചേച്ചി സൂപ്പർ സിങ്ങർ.. ഇത്രയും പ്രതീക്ഷിച്ചില്ല
    സുരേഷ് ഏട്ടൻ ന്റെ പാട്ട് മുൻപും കേട്ടിട്ടുണ്ട്.. ചേച്ചിയുടെ ആദ്യമായ് ആണ് കേൾക്കുന്നത്

  • @madhukuzhoor4858
    @madhukuzhoor4858 2 роки тому

    പ്രത്യേകം ഒന്നും പറയാനില്ല,
    പൊളിച്ചു 🥰💕❤🌹🙏🙏🙏

  • @ramachandranpillai6816
    @ramachandranpillai6816 2 роки тому

    അതിമനോഹരം.അത്രയേ പറയാനുള്ളു.

  • @velayudhankm8798
    @velayudhankm8798 3 роки тому

    ദൈവാനുഗ്രഹമുള്ള ദമ്പതികൾ
    പാട്ടും സൂപ്പറായിരിക്കുന്നു

  • @Beatz.kerala
    @Beatz.kerala Рік тому

    ഒരു പാട് ഇഷ്ടം ആണ് ഈ ഫാമിലി എനിക്ക് 🥰🥰🥰🥰

  • @ancythomas3917
    @ancythomas3917 3 роки тому +4

    What a blessed couple.God bless

  • @kgsivaprasad2356
    @kgsivaprasad2356 2 роки тому +2

    സുരേഷ് നന്നായി പാടിയെങ്കിലും താങ്കളുടെ ഭാര്യ അതിനെ കടത്തിവെട്ടി... ഇങ്ങനെ ഒരു ഭാര്യയെ താങ്കൾക്ക് കിട്ടിയതിൽ വളരെ സന്തോഷം തോന്നുന്നു...!!! 👌

  • @vipinanpadmanabhan2728
    @vipinanpadmanabhan2728 2 роки тому

    പടു പാട്ടൊന്നു .. പാടത്ത കഴുതയുണ്ടോ ? പക്ഷെ രാധിക മാഡം ,,, എന്നെ അമ്പരപ്പിക്കുന്നു , നല്ല ശബ്ദം , മികച്ച ആലാപനം ,,, അഭിനന്ദനങ്ങൾ ,,,,

  • @sadasivank.k7742
    @sadasivank.k7742 11 місяців тому

    മനസ് വെച്ചിരുന്നെങ്കിൽ വൈഫിന് സിനിമയിൽ പാടാൻ കഴിയുമായിരുന്നു സുരേഷേട്ടാ...❤❤

  • @aswathiaswathi7024
    @aswathiaswathi7024 2 роки тому

    ദൈവം അനുഗ്രഹിച്ച കുടുംബമാണ് sir അങ്ങയുടേത് 🙏🙏

  • @minisuresh7090
    @minisuresh7090 3 роки тому +7

    നന്നായി പാടി, സൂപ്പർ selection song. എല്ലാ വിജയാശംസകൾ നേരുന്നു 🙏🙏

  • @maryvarghese4798
    @maryvarghese4798 8 місяців тому

    സുരേഷ് ഗോപിയുടെ ഭാര്യ
    കുലീന മാത്രമല്ല നല്ല സുന്ദരി
    കൂടിയാണ്. സുരേഷ് ഗോപിയുടെ ഭാഗ്യമാണവർ.
    God bless. എത്ര നന്നായി
    പാടുന്നു.🎉

  • @remapai7085
    @remapai7085 10 місяців тому +1

    Very nice . Liked both of you. God bless you both with lot lot of happiness and togetherness. Let all your dreams come true

  • @meeravinoo9435
    @meeravinoo9435 8 місяців тому

    Beautiful. May the Almighty shower His choicest blessings on you and your family. Wish the world is filled with philanthropists like you.❤

  • @shilpapradeep2105
    @shilpapradeep2105 2 роки тому

    സുരേഷ് ഏട്ടന്റെ പുണ്യം... രാധികേച്ചി... 💯💯💯💯💯🥰🥰🥰🥰🥰🥰നല്ല ജോഡി.....

  • @Salahudeen-qb9tx
    @Salahudeen-qb9tx 3 роки тому +11

    Woman voice is extremely good...

  • @geethav2914
    @geethav2914 10 місяців тому

    മനോഹരം ദൈവം അനുഗ്രഹിക്കട്ടെ എന്നും

  • @ramakrishnanchettithodiyil4246
    @ramakrishnanchettithodiyil4246 2 роки тому

    ദൈവം സുരേഷേട്ടനെയും കുടുംബത്തെയും കാത്തു രക്ഷിക്കട്ടേ, വളരെ നല്ല പ്രോഗ്രാം

  • @najumunnissanajumu9241
    @najumunnissanajumu9241 2 роки тому +1

    Raadhika suresh gopi Super aye padi. Ethrayum nallapole sugha sundharamanu patu hare pole nalla sound radhigha valre vinayamulla kuttiyanallo
    Suresh nu pattiya jidi thanne pazhaya pattughal e ghane padi kettethil abhinandhikkunnu. Aashashamsimunnu. Rand pereyum....

  • @soumyakalarikkal1812
    @soumyakalarikkal1812 3 роки тому

    Hai iam soumya...
    Sureshetta ...radhikachechee....
    Namasthe. ...super...valare nannayi...👍👍

  • @Satheeshkumar-ir2kh
    @Satheeshkumar-ir2kh 9 місяців тому

    നിങ്ങള്ക്ക് വേണ്ടി എഴുതിയ വരികൾ പോലെ തോന്നി 🙏🙏🙏🙏

  • @med123staple7
    @med123staple7 6 місяців тому

    I have met her in a function. Such a nice lady. ❤

  • @sajijoseph1227
    @sajijoseph1227 8 місяців тому

    രാധികയുടെ സ്വരം മനോഹരം.

  • @davandavan3740
    @davandavan3740 3 роки тому +4

    അടിപൊളി

  • @BinduUnger
    @BinduUnger 3 місяці тому

    Wow…beautiful ❤❤May God bless you and your family 🙏🏼🙏🏼

  • @gopakumark5961
    @gopakumark5961 2 роки тому

    I am sure one day Mr.Suresh Gopi will be the chief minister of Kerala.Wish you both good health and all the best in future.

  • @btechsolutions
    @btechsolutions 9 місяців тому

    വളരെ കൃത്യമായ, അർത്ഥവത്തായ ഗാനം കേട്ടിരുന്നുപോകും

  • @ramdaspakkan2137
    @ramdaspakkan2137 2 роки тому +1

    ചേട്ടൻ പിണങ്ങരുത്... ചേച്ചി തന്നെയാണ് അടിപൊളിയായി പാടിയത്.. 😂😂

  • @jayaprasad4095
    @jayaprasad4095 Рік тому

    സുരേഷ് ചേട്ടാ അങ്ങേയ്ക്ക് കിട്ടിയ വരദാനമാണ് രാധിക ചേച്ചി 🙏👍👍💖💖❤️❤️😘😘🙏🙏🌹💐💐💐

  • @mouthwateringfoods5066
    @mouthwateringfoods5066 3 роки тому +4

    Can I tell you Mr.Suresh Gopi,I love you.
    Your Sweet wife is beautiful singer

  • @satheeshkumar8412
    @satheeshkumar8412 2 роки тому

    എന്തൊരു സിംപിളാണ് രാധിക 💖💖

  • @VipinanRamankuttyvipinanan
    @VipinanRamankuttyvipinanan 8 місяців тому +1

    സുരേഷ് ഗോപിയേക്കാളും ഭംഗിയായി അദ്ദേഹത്തിൻ്റെ ഭാര്യ പാടുന്നുണ്ട്.

  • @sathirajan3000
    @sathirajan3000 10 місяців тому

    Yes yes she is a down to earth person like you sir, god bless you and fmly. I lrey for your daughter marriage.it’s a blessed event in your life .zGod bless you and fmly.you are a very blessed person to help
    the needy peoples .god give her a blessed gift for your life

  • @chandrankvchandran3761
    @chandrankvchandran3761 2 роки тому

    എനിക്കെന്നും പറയാനില്ല👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏

  • @pushpalaila919
    @pushpalaila919 2 роки тому

    Suresh Sir you are a super human being. I respect you lot. God bless you Sir