നേരിന്റെ ആനന്ദം | Gurucharanam | ഗുരുചരണം | EPS:483 | Fr. Bobby Jose Kattikad | ShalomTV

Поділитися
Вставка
  • Опубліковано 1 гру 2024
  • ഗുരുമുഖത്ത് നിന്ന് ദിവ്യഗുരുവിന്റെ ജീവിതത്തെ തൊട്ടറിയാൻ ഗുരുമൊഴികളുമായി ഗുരുചരണം.
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same.
    If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    #ShalomTV​​​​​​​​​​ #Gurucharanam​​​​​​​​​​ #Fr_Bobby_Jose_Kattikad​
    -----------------
    UA-cam Channels
    -----------------
    Perpetual Adoration: / shalomtelevis. .
    Shalom TV: / shalomtelevision
    Shalom TV LIVE: ua-cam.com/users/sha....
    Shalom Media Online: / shalommediaonline
    Shalom Kids: / shalomkids
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv/
    Shalom Online: shalomonline.net/
    Shalom Times: www.shalomtime...
    Shalom World: www.shalomworl...
    Shalom Tidings: shalomtidings....
    Sophia Books: sophiabuy.com/
    Sophia Books Kindle Store: tinyurl.com/so...
    Books by Chev. Benny Punnathara: tinyurl.com/be...
    Shalom Radio: shalomradio.net/
    Shalom Rosary Club: src.shalomonli...
    -----------
    Social Media
    ------------
    Shalom TV: / shalomtelevi. .
    Shalom Web Ministry: / shalomwebmin. .
    Sunday Shalom: / sundayshalom. .
    Shalom Times: / shalomtimes
    Shalom Online: / shalomonline
    Shalom Radio: / shalomwebradio
    Shalom Rosary Club: / src.shalom
    Shalom World: / shalomworld
    --------
    Mobile Apps
    ---------
    Shalom TV: tinyurl.com/sh...
    Shalom Times: tinyurl.com/st...
    Sunday Shalom: tinyurl.com/su...
    Shalom Radio: tinyurl.com/sr...
    Shalom Tidings: tinyurl.com/sh...
    Shalom World: tinyurl.com/sw...

КОМЕНТАРІ • 72

  • @TOMPREJU
    @TOMPREJU 3 роки тому +18

    ഭാഷയുടെ പരിമിതികൾക്കപ്പുറം നമ്മെ എന്തൊക്കെയോ ഓർമ്മിപ്പിക്കുന്ന ശാന്തത...

  • @salualex5284
    @salualex5284 29 днів тому

    What a tremendous version of righteousness.Great . Really great.

  • @joymonthomasettathottu3155
    @joymonthomasettathottu3155 3 роки тому +17

    നീതിസുര്യനായ ഈശോയുടെ നീതിബോധം നമ്മുടെ ഹൃദയങ്ങളെ ഭരിക്കട്ടെ.

  • @celinjosephcelinjoseph
    @celinjosephcelinjoseph 3 роки тому +3

    സമാധാനത്തിനുള്ള തടസ്സങ്ങൾ ഇല്ലാതാക്കുക എന്നത് മാത്രമാണ് നീതിയുടെ ഉദ്ദേശം,, അതു സ്നേഹത്തിൽ നിന്നു മാത്രം നിർഗമിക്കുന്നതാണ് 🔥🔥🔥🔥🔥

  • @jaijisworld4348
    @jaijisworld4348 3 роки тому +4

    മാനവികതയുടെ അപ്പോസ്‌തോലൻ. ശാന്തവും എന്നാൽ ശക്തവുമായ ചിന്തകൾ. ഇരുതലവാളിന് സമം...

  • @alexpoul5001
    @alexpoul5001 3 роки тому +6

    യേശുവേ അവിടുത്തെ സത്യവും നീതിയും ഞങ്ങളിൽ നിറക്കണ്ണമേ.... നടത്തണ്ണമേ...

  • @kochurani8102
    @kochurani8102 3 роки тому +6

    Thankyou father for this great message.... Thankyou JESUS......
    🙏

  • @whiteandwhite545
    @whiteandwhite545 3 роки тому +2

    കർത്താവേ നീതി ബോധമുള്ളവരാകാൻ വേണ്ടി ഞങ്ങളെ പ്രാപ്തരാക്കേണമേ
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @saviorraison5559
    @saviorraison5559 3 роки тому +1

    Thank you father for your open and unpretentious heart

  • @priyajacob3220
    @priyajacob3220 3 роки тому +2

    എൻ്റെ ദൈവമേ

  • @josemathew5331
    @josemathew5331 3 роки тому +2

    Achanepolulla vydeekar aanu innathe kalaghattathinu aavshyam.

  • @dalysaviour6971
    @dalysaviour6971 3 роки тому +3

    ♥️
    സ്നേഹം ...
    പൂർണമായ സമർപ്പണം തന്നെയല്ലേ !!?

  • @JohnsonAT
    @JohnsonAT Рік тому

    Jesus Christ is only one Truth

  • @MrUlaampara
    @MrUlaampara 3 роки тому +3

    father full of wisdom, thank you God for bobby achan

  • @bijidominic2136
    @bijidominic2136 3 роки тому +1

    Truth shall liberate.. enlighting talk on righteousness.

  • @jaijisworld4348
    @jaijisworld4348 3 роки тому +4

    കാണണമെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിത്വം.ആ ഗുരുമുഖത്ത് നിന്ന് തന്നെ ചിന്തകൾ കേൾക്കാൻ ആഗ്രഹിക്കാൻ തുടങ്ങിയിട്ട് കുറേക്കാലമായി.. എന്നെങ്കിലും സാധിക്കുമായിരിക്കും.

  • @nithyamenon5805
    @nithyamenon5805 3 роки тому +1

    Overwhelmed by the calm of the young handsome man , standing in front of him pilate asked of jesus," what is Truth'
    Not waiting for the answer pilate turns and walks away. Becoz to realize that dimension of Truth which Jesus stood for or thru his own life was revealing we need to transcend organized religion. For organization is warping of the Truth🙏

  • @babykuttythomas6004
    @babykuttythomas6004 3 роки тому

    Vachanam jeevan thsnne goru. Namaste

  • @painkilyjose3615
    @painkilyjose3615 3 роки тому +3

    Yes, we have to pray to Holy Spirit to grand us "justice".
    It is different from love and compassion. Thanks a lot for this loving message.

  • @justinxavior1275
    @justinxavior1275 2 роки тому +1

    ❤️

  • @anilashaji7938
    @anilashaji7938 3 роки тому +2

    Righteousness =truth in action.🙏🙏🙏

  • @JohnsonAT
    @JohnsonAT Рік тому

    He is True

  • @shantytj768
    @shantytj768 3 роки тому

    Thank you Bobyacha Great message...

  • @remyarnair9126
    @remyarnair9126 3 роки тому +3

    💙🌹🙏

  • @manjurishi9799
    @manjurishi9799 3 роки тому +2

    Amen 🙏🙏🙏

  • @abeyvarghese4782
    @abeyvarghese4782 3 роки тому +5

    അടിമത്തം എന്നൊക്കെ പറയുമ്പോൾ,
    നമുക്ക് അടിമകളെ വാങ്ങാമായിരുന്നു എന്നല്ല പറയേണ്ടത്.
    നമ്മൾ അടിമകളായി
    വിൽക്കപ്പെടുകയും
    വാങ്ങപ്പെടുകയും ചെയ്യുമായിരുന്നു എന്നാണ്.
    നീതി നിഷേധിക്കപ്പെടുന്നവരുടെ
    പക്ഷത്ത് നിന്നല്ലേ
    ചിന്തിക്കേണ്ടത്. ❤️

    • @jomon3189
      @jomon3189 3 роки тому +1

      പറഞ്ഞതിന് പിന്നിലെ യാഥാർഥ്യം മനസിലാക്കാതെ വെറുതെ പുകയടിക്കാതെ. .

    • @abeyvarghese4782
      @abeyvarghese4782 3 роки тому +1

      @@jomon3189 അങ്ങനെയല്ല സാറെ
      നമ്മൾ ക്രിസ്ത്യാനികൾക്ക് കുടുംബ മഹിമ പറയാനും, പാരമ്പര്യത്തെക്കുറിച്ച് പൊങ്ങച്ചം പറയാനുമാണ് കൂടുതൽ താത്പര്യം.
      നോവുന്നവന്റെ പക്ഷത്ത് നിന്ന് നമ്മൾ ചിന്തിക്കാറില്ല.
      അല്ലെങ്കിൽ
      അടിമക്കച്ചവടത്തെ കുറിച്ച്
      പറയുമ്പോൾ
      വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന വ്യാപാരിയുടെ നിലപാടിൽ നിന്നല്ല ചിന്തിക്കേണ്ടത്.
      വിൽക്കപ്പെടുകയും വാങ്ങപ്പെടുകയും
      ക്രൂരമായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്ന
      അടിമയായി സ്വയം സങ്കൽപിക്കാൻ
      നമുക്കെന്തേ സാധിക്കാതെ പോവുന്നു.
      പുകയടിക്കലല്ല.
      നോവുന്നവന്റെയും
      വിശക്കുന്നവന്റെയും
      വഴിയായിരുന്നു
      ക്രിസ്തുവിന്റെ വഴി
      എന്ന്
      ഓർമിപ്പിക്കുകയായിരുന്നു.

    • @jomon3189
      @jomon3189 3 роки тому +1

      @@abeyvarghese4782 മനുഷ്യൻ തന്നെയല്ലേ മറ്റൊരു മനുഷ്യനെ അടിമയാക്കുകയും വിൽക്കുകയും ചെയ്യുന്നത് അതാണ്.. ആ അടിമ ഉടമ ബോധത്തെ പറ്റി അച്ഛൻ ഒന്നു സൂചിപ്പിച്ചു അത്രേ ഉള്ളൂ..

  • @abinlalu1997
    @abinlalu1997 3 роки тому +1

    ❤️💚❤️

  • @lucyvarghese2122
    @lucyvarghese2122 3 роки тому +1

    Amen

  • @senoyjoseph5937
    @senoyjoseph5937 3 роки тому +1

    First view 😎

  • @salualex5284
    @salualex5284 3 роки тому +1

    👌🌸

  • @salypeter2162
    @salypeter2162 3 роки тому +3

    Eesoye 🙏🏽

  • @elsammajoseph7086
    @elsammajoseph7086 3 роки тому +1

    Jesus l Love You 🙏🙏🙏🙏🙏

  • @manjujustin1689
    @manjujustin1689 3 роки тому +8

    Acha, I know a lady, she is a house maid working abroad, a widow trying to pay debts of her daughter's marriage. She couldn't even go for her girls marriage. Now her daughters delivery time and since it is girls Mother's right( as per our culture)all responsibilities pushed on her head again. Where is justice for her. She has great faith in Jesus and that only drives her every day. Neethibodham illatha manushyarude naduvil nilkunna avare anu eniku petannu orma vannathu when I listen this talk.

    • @MrUlaampara
      @MrUlaampara 3 роки тому

      was there any justice given to jesus our savior when he walked on earth? if earthly justice is what we desire then you should not look up to heaven for earthly justice,

  • @vineethamartin2763
    @vineethamartin2763 3 роки тому

    👍👍👍🙏🙏🙏

  • @nazeerahmed1820
    @nazeerahmed1820 3 роки тому

    Nice

  • @tomvijaya
    @tomvijaya 3 роки тому +1

    🙏🙏🙏
    Thankyou Jesus..
    ❤️

    • @rahanashijo8040
      @rahanashijo8040 3 роки тому

      Thank you ❤️Lord for my righteous Kochu

    • @tomvijaya
      @tomvijaya 3 роки тому

      @@rahanashijo8040 ❤️❤️❤️

  • @celinjosephcelinjoseph
    @celinjosephcelinjoseph 3 роки тому +1

    👍👍👍👍

  • @stellasajan4539
    @stellasajan4539 3 роки тому +3

    ,ഇന്ന്,,ധാരാളം,,,,ഭാര്യ,ഭർതൃബന്ധങളും,എന്നും,അടിമ,ഉടമ,ബന്ധം,തന്നേ🙏😭😭😭😭

  • @jithinjames2312
    @jithinjames2312 3 роки тому +1

    'Shooting Dogs' a must watch movie for christians

  • @shibinabraham3260
    @shibinabraham3260 3 роки тому +1

    🙏

  • @SILPARAJS
    @SILPARAJS 3 роки тому +2

    🙏🙏🙏

  • @JJvideos0
    @JJvideos0 3 роки тому +9

    ഓരോ വീഡിയോയുടെ അവസാനവും നിങ്ങളെന്തിനാണ് അച്ചാ എന്നെ കരയിപ്പിക്കുന്നത്?

    • @whiteandwhite545
      @whiteandwhite545 3 роки тому

      കരയിപ്പിയ്ക്കുന്നതല്ല,നിർമ്മലതയിലേയ്ക്ക് അദ്ദേഹം നമ്മളെ നയിയ്ക്കുന്നു,കഴുകി വെടിപ്പാക്കപ്പെടുന്നു🙏

  • @geobenny8844
    @geobenny8844 3 роки тому +6

    അച്ചന്റ talk ഈശോയെ പ്പോലെ. ഒരിക്കലും സ്ത്രീ കളെ കുറ്റപ്പെടുത്തി കണ്ടിട്ടില്ല. ആണ്, പെണ്ണ് എന്നൊരു വേർതിരിവ് കാണുന്നില്ല. ഈശോ ഒരിക്കലും ഒരു സ്ത്രീ യെയും കുറ്റപ്പെടുത്തി യിട്ടില്ല. പാപിനി യായ സ്ത്രീ യെ കുറ്റപ്പെടുത്താത് അതുകൊണ്ട്. കല്ലെടുത്തു എറിയാൻ നിൽക്കുന്നവർ അവളോടൊപ്പം പാപം ചെയ്യാൻ ഉണ്ടായിരുന്നു എന്ന കാര്യം ഈശോക്ക് അറിയാം.

  • @shi25mavelikara
    @shi25mavelikara 3 роки тому +3

    Amen

  • @aneesh9744
    @aneesh9744 10 місяців тому

    ❤️❤️❤️💗💗💗💓

  • @manojkunnathunnikrishnan2620
    @manojkunnathunnikrishnan2620 2 роки тому

    ❤️

  • @annjessabraham3720
    @annjessabraham3720 3 роки тому +1

    Jesus I love you🙏🙏🙏

  • @costopedia4154
    @costopedia4154 3 роки тому +1

    🙏🙏

  • @marykuttymathew8102
    @marykuttymathew8102 3 роки тому +1

    🙏

  • @aneesh9744
    @aneesh9744 6 місяців тому

    ❤️❤️❤️💗💗💗💓

  • @chithrajohn7691
    @chithrajohn7691 3 роки тому

    Amen

  • @smithacp740
    @smithacp740 3 роки тому +2

    🌹🙏

  • @leelammajacob6794
    @leelammajacob6794 3 роки тому

    🙏🙏

  • @albertharis2467
    @albertharis2467 3 роки тому +2

    🙏🏻

  • @thressiakottoli930
    @thressiakottoli930 3 роки тому +1

    🙏

  • @lissyeldho3049
    @lissyeldho3049 3 роки тому

    🙏

  • @saviorraison5559
    @saviorraison5559 3 роки тому

    🙏

  • @lakshyam2606
    @lakshyam2606 3 роки тому +1

    🙏

  • @retnarajpullingal8688
    @retnarajpullingal8688 2 роки тому

    🙏