'അറസ്റ്റ് നടന്നാൽ സിദ്ദിഖ് വെളിച്ചം കാണില്ല, സുപ്രീം കോടതിയിൽ പോയാലും ജാമ്യം കിട്ടില്ല'

Поділитися
Вставка
  • Опубліковано 23 вер 2024
  • 'അറസ്റ്റ് നടന്നാൽ സിദ്ദിഖ് വെളിച്ചം കാണില്ല, സുപ്രീം കോടതിയിൽ പോയാലും ജാമ്യം കിട്ടില്ല'- റിട്ട എസ്.പി ജോ ജോസഫ്
    #actorsiddique #hemacommittee #highcourt
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 88

  • @josevarghese5801
    @josevarghese5801 3 години тому +15

    തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ, ശിക്ഷ കിട്ടണം.

  • @pkbabu108
    @pkbabu108 3 години тому +25

    ദിലീപിന്റെ ഒളി താവളത്തിൽ ആകാനാണ് സാധ്യത ദിലിപിന് വേണ്ടി വാദിച്ച കുണ്ണേശ്വറുകൾ ഇപ്പോ ചാനലുകളിൽ നിറഞ്ഞു നിൽക്കുന്ന കാഴ്ചയാണ് കണ്ട് കൊണ്ടിരിക്കുന്നത്

    • @User1-m1h
      @User1-m1h 3 години тому

      Pinne oru pakka vedi penninte vakkinu entu vilayaada ullathu ithu janangal de kannil podi idaan ulla gimmick

  • @ajayakumar2025
    @ajayakumar2025 3 години тому +5

    നാടകം വെറും നാടകം നാടകമേ ഉലകം നാട്ടിൽ നടപ്പതും നാടകം

  • @pramodmg617
    @pramodmg617 3 години тому +16

    അയാൾ എല്ലാ കാര്യവും മോഹൻലാലിനോട് ചോദിച്ചാണ് ചെയുന്നത്. മോഹൻലാലിനോട് ചോദിക്കുക

    • @meet7520
      @meet7520 3 години тому +2

      Alla mamooIkkayanu kettipidichu nadakkunnathu jathi sneham ayalode chodichamathy

    • @Theeyanrajan
      @Theeyanrajan 3 години тому +1

      ഹിക്കയോ 🤔🤔🤔

    • @sjay2345
      @sjay2345 2 години тому

      .ഇക്ക ഇല്ലെ😂😂😂

    • @rajithanbrchandroth4043
      @rajithanbrchandroth4043 Годину тому

      ​@@meet7520chekuthane jailil ittath mammoottikk vendiyano😡😁mohanlalinodan didhiquinu kooduthal aduppam😊😊

  • @AbdulAzeez-so1dm
    @AbdulAzeez-so1dm 3 години тому +3

    ഇതോടെ an waar പുകിൽ അവസാനിച്ചിരിക്കുന്നു, ഇനി ദയവായി എല്ലാവരും ഇതിന്റെ പുറകെ പോകണം എന്ന് പറയാൻ പറഞ്ഞു.

  • @puttus
    @puttus 2 години тому +4

    ആ...രാഹുൽ വീടിന്റെ ഈച്ചരിന്റെ തട്ടുംപുറത്ത് ഒന്നന്വേഷിക്കുന്നത് നല്ലതാ....

  • @nila7860
    @nila7860 3 години тому +2

    സുപ്രീം കോടതിയിൽ അയാൾ എത്തുന്നത് വരെ അറസ്റ്റ് നീട്ടിക്കൊണ്ടു പോയാൽ മതിയല്ലോ

  • @viking5457
    @viking5457 3 години тому +6

    വെളിച്ചം കാണില്ല....ഒരുപാട് കേട്ടിട്ടുണ്ട് 😂

    • @JSVKK
      @JSVKK Годину тому

      ദിലീപ് 20 വർഷം ജയിലിൽ കിടക്കുമെന്ന പറഞ്ഞ ടീമാണ്.

  • @puttus
    @puttus 2 години тому +1

    യഥാർത്ഥ ചെകുത്താൻ ഇപ്പഴാണ് ഒളിവിൽ ആയത്‌്‌...😊

  • @Theeyanrajan
    @Theeyanrajan 3 години тому +5

    കാണിച്ചു കൊടുക്കുന്നോർക്കു പ്രതിഫലം indo????

    • @royvt8721
      @royvt8721 3 години тому

      1Lakh, Rupees For Information.. 💯💯👍😂😂😂

    • @nxpro4443
      @nxpro4443 2 години тому +1

      ഞാൻ കണ്ടിട്ടുണ്ട് 😂 പറഞ്ഞ് തരത്തില്ല...
      എന്നോട് പറയരുത് എന്ന് പറഞ്ഞു ..
      സിദ്ദിഖ് ഇക 😂😂😂😂

  • @MrGenious-n5q
    @MrGenious-n5q 2 години тому +2

    ആൾ ഗൾഫിൽ എത്തിക്കാണും 😀

  • @abbas1277
    @abbas1277 3 години тому +2

    സിദ്ദീഖിന് നീതി ലഭിക്കണം. അതിന് വേണ്ടി ജാമ്യ ഹരജിയും വിചാരണയും ജസ്റ്റിസ് അണി മാരി വർഗീസ് തന്നെ കേൾക്കണം 😋

  • @santhoshcc5286
    @santhoshcc5286 3 години тому +1

    പ്രേംനസീറിനെ കാണ്മാനില്ല..ആ പഴയ സിനിമ പോലെല്ല് ഇപ്പോൾ നടൻ സിദ്ധിക്കിനെ കാണ്മാനില്ല...K- പോലീസിന്റെ വിക്യതികൾ. ..😮😮

  • @ansahafeed8215
    @ansahafeed8215 3 години тому +8

    ഇതൊക്കെ കാണുന്ന രഞ്ജിത്ത് മുകേഷ് ഗണേഷ് ജയസൂര്യ ടീംസ്😂

  • @estellelis9227
    @estellelis9227 2 години тому +1

    Good Decision by Honourable court. Such criminal should not be granted Bail. Should face the law & punishment for his wrong deeds...

  • @SS-re3ff
    @SS-re3ff 3 години тому +3

    Pinneh.. kodathi parayum … bail is the rule, jail is an exception

  • @unni7582
    @unni7582 3 години тому +1

    മുകേഷിനെയും ഒന്ന് പിടിച്ചു ഇട്

  • @Miscellaneous_tapes
    @Miscellaneous_tapes Годину тому +2

    അയലത്തെ അദ്ദേഹം 😅😊

  • @geeta1366
    @geeta1366 3 години тому +1

    Rahul eswer nre veetilo..DILEEPNTE VEETILO UNDAGUM....

  • @saseedranvv1807
    @saseedranvv1807 2 години тому

    ഇവൻമാരുടെ എല്ലാ സിനിമകളും സമുഹത്തിൽ അരാജകത്വം ഉണ്ടാക്കുന്ന താണ്. ഇവനും ആ മൂകേശനും ഒരിക്കലും വെളിച്ചം കാണാതിരിക്കുക നല്ലത്.

  • @josevarghese5801
    @josevarghese5801 3 години тому

    Congress നേതാക്കൾ എന്തു പറയുന്നു.

  • @thajpkd
    @thajpkd 3 години тому +2

    Ithu ellavarkum oru paadamakatte,parama narikal

    • @User1-m1h
      @User1-m1h 3 години тому

      Pinne kure undaakkum😂ithokke fund kittaan ulla pinungaandi de kali alle😂

  • @user-bk3lo3vf6r
    @user-bk3lo3vf6r 3 години тому

    He may be at Lalappan's, his driver producer or chembu kovi's place..

  • @AnilAnil-mb1mx
    @AnilAnil-mb1mx 3 години тому +2

    😂😂😂😂😂😂

  • @puttus
    @puttus 2 години тому +1

    ഒളിവിൽ ആണേൽ ...ഉറപ്പായും ദിലീപിന്റെ കൊപ്ര പുരയിൽ കാണും...😊

  • @abeesbs5339
    @abeesbs5339 Годину тому

    സിദ്ധിഖ് /മുകേഷിനെ ഇതെ ചാനൽ അടുത്ത ഓണപരുപാടിക്ക് ഇരുത്തും 😂

  • @mylifeexperience5025
    @mylifeexperience5025 2 години тому

    ഒരു സ്ത്രീ യെ പീഡിപ്പിച്ച 3 പോലീസ് കാർക്കെതിരെ
    F i r ഇട്ടിട്ടില്ല, ഇതേ ആവേശം പോലീസ് ആ കേസിലും കാണിക്കണം

  • @IndhiraMohanan-m8e
    @IndhiraMohanan-m8e 2 години тому

    പിന്നെ അറസ്റ്റ്, എന്തിന്, അങ്ങിനെയെങ്കിൽ ഈ നാട്ടിലെ കോഴി പൂവൻമാരെ മുഴുവൻ അറസ്റ്റ് ചെയ്ത് വലിയ കോഴിക്കൂട് പണിത് ഇടേണ്ടിവരും.

  • @shaji7718
    @shaji7718 2 години тому

    ഇതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ചെകുത്താൻ എന്ന യൂട്യബർ ആയിരിക്കും
    മോഹൻലാൽ പറഞ്ഞിട്ടാണ് ഇയാൾ ചെകുത്താൻ എതിരെ കേസ് കൊടുത്തത്
    മോഹൻലാൽ ഇയാളെ രക്ഷിക്കാൻ ഇറങ്ങുന്നു എന്ന് ഓരോരുത്തരും ഉറ്റുനോക്കിയിരിക്കുകയാണ്. എന്നിട്ട് വേണം അയാളെ കൂടെ ഇതിനകത്ത് ഉൾപ്പെടുത്താൻ

  • @RajeshgPillai
    @RajeshgPillai 3 години тому

    അയാൾ ഇന്നലെ ദുബായ്ക്ക് പോയി

  • @mathewmammen5655
    @mathewmammen5655 Годину тому

    Sidique evidayanae polic nae ariyam lokout notice okay prahasaama

  • @meet7520
    @meet7520 3 години тому

    George Joseph potttham matram parayuuu

  • @NoushadAbdulkhadar
    @NoushadAbdulkhadar Годину тому

    ഉദ്യോഗസ്റ്റർ സ്കൂളിൽ പോയി കുട്യോളെ വിളിച്ചു വീട്ടിൽ കൊണ്ട് വീട്ടിട്ട് വരാണ് പറഞ്ഞു സിദ്ദികിനോട് അറസ്റ്റ് ചെയ്യാൻ 😂😂

  • @saseedranvv1807
    @saseedranvv1807 2 години тому

    ഈ പ്രതികരണം നടത്തിയവന് തലക്ക് തെളിവില്ല എന്നാണ് തോന്നുന്നത്. റേപ്പ് ചെയ്യൂനനത് ഹോട്ടൽ ജീവനക്കാർ ആരും കണ്ടിട്ടില്ല എന്ന്.

  • @ansuyababu2594
    @ansuyababu2594 Годину тому

    Malayalie ennu purathu parayan pattatha avastha😢

  • @skjkv2429
    @skjkv2429 2 години тому

    ചെകുത്താനെ പിടിച്ചതിൻ്റെ 4 ദിവസത്തിനുള്ളിൽ സംഭവം പെട്ടെന്ന് തന്നെ നടന്നു

  • @gopalanmtgopalanmt9739
    @gopalanmtgopalanmt9739 2 години тому

    ജോണിക്കുട്ടി വിട്ടോടാ.... 😄😄😄😄😄

  • @mishabP-lh5vb
    @mishabP-lh5vb 2 години тому

    Pocso case illa

  • @ansuyababu2594
    @ansuyababu2594 Годину тому

    Ayalathe Adheham Aanu iyalude yadhartha mukham 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @MaheshChaachu
    @MaheshChaachu 29 хвилин тому

    ദിലീപ് ആൻഡ് ടീം (രാഹുൽ ഈശ്വർ ), സിദ്ദിഖ്‌നു വേണ്ടി വാദിക്കാൻ വരും, ചാനലുകളിൽ അടക്കം

  • @RJKK
    @RJKK Годину тому

    Lookout onnum Venda....dubai poyaal maathi... avide aanu ellarude thavalam...

  • @aneeshratheesh7296
    @aneeshratheesh7296 2 години тому

    Le police 😂innala thannne ee Pooran mungi 😂

  • @MopPa-y7l
    @MopPa-y7l 3 години тому

    Kuttamchayethavarbayapadum

  • @GirishManalil
    @GirishManalil 3 години тому

    Yes💪👌annaaa.....oodikkoo🏃🏃🏃🏃ok. tata🙋

  • @jomejoju3688
    @jomejoju3688 3 години тому

    George Joseph SP mandatharam ayi vannittundu. Iyal enth paranjalum athinte opposite anu nadakkunath. Appo mikkavarum Siddiqum oori porum.

  • @latheefparly4978
    @latheefparly4978 3 години тому +1

    ഷാരുഖ് ഖാൻൻ്റെ ചെറുക്കനെ കുടുക്കിയ രീതി കേരളം കണ്ടതല്ലേ.

    • @GirishManalil
      @GirishManalil 3 години тому +2

      Keralam siddiqina kudukki😃😃😃al-Siddique 🏃annaa...oodikkoo🏃🏃🏃

    • @pastormartinsempai6371
      @pastormartinsempai6371 2 години тому +2

      Siddiqine vella pooshan methanmar kootttathode ethiyittund😅😅😅

    • @MrGenious-n5q
      @MrGenious-n5q 2 години тому +3

      ഇരവാദം ഞമ്മന്റെ മെയിൻ ആയുധം 😂

  • @Veekutty.
    @Veekutty. 3 години тому

    ദിലീപിന്റെ വീട്ടിൽ കാണും

  • @യുക്തിവാദിഷിബു
    @യുക്തിവാദിഷിബു 33 хвилини тому

    സിനിമയിൽ മുഴുവൻ ഗജപോക്രികൾ..😢

  • @GirisanK-p1m
    @GirisanK-p1m 2 години тому

    MALAYALA CINEMAKKU MAHA NASHTTAM 😅😅😅😅😅

  • @NoushadAbdulkhadar
    @NoushadAbdulkhadar 3 години тому +1

    വെളിച്ചം കാണില്ല എന്നുള്ളത് ഇന്നത്തെ പ്രേത്യക അജ്ണ്ട ആണലോ പറയാതെ അറിയാം

    • @MrGenious-n5q
      @MrGenious-n5q 2 години тому +1

      ഇരവാദം ആണോ കോയ 😂

  • @യുക്തിവാദിഷിബു
    @യുക്തിവാദിഷിബു 32 хвилини тому

    സിനിമയിലെ മാന്യൻ😢😢😢😢

  • @englishhelper5661
    @englishhelper5661 3 години тому +1

    Kerala RSS police

  • @AzeezTk-bk5kf
    @AzeezTk-bk5kf 3 години тому

    ഇതിൽ തെറ്റുകാരൻ രക്ഷിതാക്കൾ അല്ലെ...

    • @arifashinumol5097
      @arifashinumol5097 3 години тому

      സ്വതം പാരൻസ് റൂമിൽ വിട്ടുകൊടുത്തു 👍

    • @nksp-be6el
      @nksp-be6el 2 години тому

      എഡോ റൂമിൽ അല്ല .. അയാൾക്കു പറഞ്ഞു വന്നപ്പോൾ തെറ്റിയതാണ് ... പടത്തിന്റെ പ്രിവ്യു അന്നുണ്ടായിരുന്നു .. അതിന്റെ ആഘോഷം മുസ്കാറ്റ് ഹോട്ടലിൽ ....

  • @SamsudheenK-q9p
    @SamsudheenK-q9p 3 години тому

    മതം തന്നെ

    • @pastormartinsempai6371
      @pastormartinsempai6371 2 години тому +1

      Karayeda muslim punde😅😅😅

    • @MrGenious-n5q
      @MrGenious-n5q 44 хвилини тому

      ലോകത്തിലെ എല്ലാ അക്രമങ്ങൾക്കും കാരണം ഈ മതം തന്നെ 🙂

  • @pastormartinsempai6371
    @pastormartinsempai6371 2 години тому +1

    Hikkaye vellapooshan methanmar kootttathode iranhiyittund😂😂😂😂

  • @ubaidparakkal9986
    @ubaidparakkal9986 2 години тому

    ലാസ്റ്റ് അഡ്ജസ്റ്റ്മെന്റ്
    ----------------------
    ഇനി വയ്യ എനിക്കമ്മേ
    ഇതിനായ് നടക്കുവാൻ
    അട്ജെസ്റ്റ് ചെയ്യാത്തോർ-
    ക്കവസരമില്ലിവിടമ്മേ.
    കഴിവും സൗന്ദര്യവും
    പ്രശ്നമല്ലൊട്ടുമമ്മേ
    കൂടെക്കിടന്നാലെല്ലാം
    ശുഭമാകുമെന്നാണമ്മേ.
    നേരം പുലരുവോളം
    വാതിലിൽ മുട്ടുന്നു.
    ചെന്ന് നോക്കുന്നേര-
    മാൾ ഓടി ഒളിക്കുന്നു.
    അട്ജെസ്റ്റ് ചെയ്യാം മോളെ
    വേറൊരു വഴിയില്ലല്ലോ?
    കയ്യിലൊരു കത്രിക
    മറക്കാതെ എടുത്തോളൂ.
    കൃത്യം തുടങ്ങുമ്പോൾ
    കത്രിക എടുത്തോളൂ
    കൃത്യം കടയ്ക്കിലായി
    കത്രിക വെച്ചോളൂ
    മുലക്കരത്തിനെതിരെ
    മുലയരിഞ്ഞു പ്രധിഷേധിച്ച
    മഹിളാമണിയുടെ നാട്ടിലെ
    ഒരു മഹിള തന്നെയല്ലേ നീ...
    ഇതുകൊണ്ട് തീരുന്ന
    പ്രശ്നമേ ഇവിടൊള്ളൂ.
    ഇതിനാൽ തീരുമെല്ലാ -
    കഴപ്പിൻ കുഴപ്പങ്ങളും.
    ഇനിയൊരു പുരുഷനും
    ഇതിനായ് തുനിയരുത്
    ഇനിയൊരു സ്ത്രീയും
    ഇതിനാൽ തുലയരുത്.
    മുലക്കരത്തിനെതിരെ
    മുലയരിഞ്ഞു പ്രതിഷേധിച്ച
    മഹിളാമണിയുടെ നാട്ടിലെ
    ഒരു മഹിള തന്നെയല്ലേ നീ.