ഒപ്പന തകർത്തുട്ടോ എന്തൊരു ക്യൂട്ടാ | Oppana | Oppana Song | Ganamela | Oppana Team | Trending

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 278

  • @brahmasivramschoolofartsva6618
    @brahmasivramschoolofartsva6618 2 роки тому +50

    പണ്ട് സിനിമകളിൽ മാത്രം കണ്ടിരുന്ന ഈഒപ്പന വെറും മത്സര വേദികളിൽ മാത്രം ആയി ഒതുങ്ങി.... ഇപ്പോൾ വീണ്ടും വിവാഹവേദിയിൽ എത്തിയത് കണ്ടതിൽ സന്തോഷം... ഇനിയും കലാരൂപങ്ങൾ ഉയർന്നു വരട്ടെ... പെർഫോമൻസ് 👌👌👏👏

    • @MalabarMusicBand
      @MalabarMusicBand  2 роки тому +3

      😍🤩🥰

    • @asima1913
      @asima1913 2 роки тому

      Ac

    • @subaidap3691
      @subaidap3691 2 роки тому

      hi

    • @rasiyashiyad1858
      @rasiyashiyad1858 11 місяців тому

      ​@@MalabarMusicBandqqqqq11q1aàa1qq1qa1q1q1qqqqqqqqqqqq1qq11qqqqqqq1qqqqqq1qqq1qqqqq1qqqqq1qq1qq1qqqqq111111q1qq111qq1qqqqq1qqqqqaqqqqqqqqqqqqqqqqa1qqqqqqqqqqqqqqqqqq11qqq1qqqqqqqqqqqqqqqqqqqqqqq1qqqqqqq1qaqqqaqq1aàqqqqqqqqqqqqqqqqqqqqqqqqqqqqqa1qqqq11qqq1q1qqq

  • @popcornmedia2141
    @popcornmedia2141 2 роки тому +16

    ഒപ്പന ന്റെ എനർജി കൊണ്ട് മണവാട്ടിനെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.good job,

  • @sajeena.a.s863
    @sajeena.a.s863 2 роки тому +22

    ഈ കുട്ടികൾ എന്താ കഴിക്കുന്നേ 😍എന്തൊരു എനെർജിയാ, മാഷാ അല്ലാ കണ്ണ് തട്ടാ ത്തിരിക്കട്ടെ 💖💖💖

    • @MalabarMusicBand
      @MalabarMusicBand  2 роки тому

      Masha Allah.
      Contact
      9745933434

    • @sabooraattakoya4677
      @sabooraattakoya4677 11 місяців тому

      😂

    • @shaheen.s1710
      @shaheen.s1710 7 місяців тому

      പാവം 🌹അവരുടെ സങ്കടം ആർക്കറിയാം 🤲എല്ലാം ഉള്ളിലൊതുക്കി ചിരിക്കുന്നുണ്ടാകും 🤲🤲

  • @deepikafiroz9322
    @deepikafiroz9322 2 роки тому +16

    അടിപൊളി എനിക്ക് സ്കൂൾ time ഓർമവന്നു 😍

  • @noorjahanta2371
    @noorjahanta2371 2 роки тому +5

    അടിപൊളി എന്നു പറഞ്ഞാൽ അടിപൊളി. Soooperb💕😍🤩

  • @shiyadh3178
    @shiyadh3178 Рік тому +3

    മണവാട്ടിയെ ശ്രദ്ദിക്കാൻ പറ്റിയില്ല 😟സൂപ്പർ 🤘🤘

  • @svdwelaksvd7623
    @svdwelaksvd7623 2 роки тому +30

    ഒപ്പന 👌👌
    നല്ല active - Team 👏

  • @pradeeppalappetta
    @pradeeppalappetta 2 роки тому +8

    ഗംഭീരം,,, ഇങ്ങനെയുള്ള മാറ്റങ്ങളാണ് നമ്മുടെ ഇടയിൽ വരേണ്ടത്

  • @seenathmk
    @seenathmk Рік тому +2

    സൂപ്പർ എവിടെയാ സുപ്പർ മക്കളെ

  • @tkkadeeja4714
    @tkkadeeja4714 Рік тому +1

    മണവാട്ടിയും തോഴിമാരും കലക്കി

  • @salu7404
    @salu7404 2 роки тому +16

    ഒരു ഒന്നൊന്നര ഒപ്പന. അടിപൊളി.
    എല്ലാ വിധ ആശംസകളും നേരുന്നു.

  • @stellamanjalyvarghese6208
    @stellamanjalyvarghese6208 2 роки тому +11

    അടിപൊളി ഒപ്പന 💕💞💐

  • @kunjol8763
    @kunjol8763 2 роки тому +3

    Kankulurppikkunna Oppana,,,Suuuuuuuuuuuper

  • @prokilladi9405
    @prokilladi9405 Рік тому +1

    👍അടിപൊളി ഒപ്പന

  • @moidunniparayil9927
    @moidunniparayil9927 2 роки тому +6

    പൊളിച്ചു...ട്ടോ

  • @rashidmattath9200
    @rashidmattath9200 2 роки тому +1

    Nannayittund

  • @sntechsvlogs3930
    @sntechsvlogs3930 2 роки тому +20

    Oppana ennu paranjal ithanu🥰🥰Manavattiyum manavalanum ulppede ellareyum padachavan anugrahikkatte.... Iniyum nalla programukal kittatte😍

  • @ajeshmatheri7472
    @ajeshmatheri7472 2 роки тому +1

    Adipoli Dance Performance.
    God Bless You.
    By.
    Ajesh.Chennankara.Thottappally.

  • @Ramxu_Official
    @Ramxu_Official 2 роки тому +15

    അടിപൊളി ഒപ്പന 🥰🥰.
    കാണാൻ നല്ല ഭംഗിയുണ്ട് ❤️❤️

    • @MalabarMusicBand
      @MalabarMusicBand  2 роки тому

      😍❤❤❤

    • @razilukman2713
      @razilukman2713 2 роки тому

      കോൽക്കളി ആണോ

    • @asiamediavision
      @asiamediavision 2 роки тому

      ua-cam.com/video/yWjMfhJHK5s/v-deo.html സ്കൂൾ വിദ്യാർഥിനി പുതിയ അധ്യായന വർഷത്തിൽ സ്കൂളിലെത്തിയത് കുതിരപ്പുറത്ത് ,
      ആറാംക്ലാസുകാരി അലിഷാ ആണ് സ്കൂളിൽ കുതിരപ്പുറത്ത് എത്തിയത്.

  • @jasminekader3792
    @jasminekader3792 2 роки тому +2

    എനിക്ക് സ്കൂളിൽ ഒപ്പന കളിച്ച ഓർമ വന്നു

  • @thrishak6735
    @thrishak6735 2 роки тому +1

    കലക്കി ഒരു രക്ഷയുല്ലട്ടോ ഒരേ പൊളി

  • @achumolachu2714
    @achumolachu2714 Місяць тому

    ഓപ്പണാൻറെ രീതിയിൽ മാറി അവസാനം ഡാൻസായി 😂😂 എന്നാലും സൂപ്പറായി

  • @fadiyaaa._
    @fadiyaaa._ 2 роки тому +1

    സൂപ്പർ കിടിലൻ

  • @yoonus6950
    @yoonus6950 2 роки тому +1

    Super kalakki monchathikale..👌

  • @afnuvlog7271
    @afnuvlog7271 2 роки тому +3

    Polichu👌

  • @jasminekader3792
    @jasminekader3792 2 роки тому +1

    Wow super 👏👏👏

  • @sruthiratheesh4055
    @sruthiratheesh4055 2 роки тому +9

    Energetic oppana 😍

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 роки тому +7

    വളരെ വളരെ വളരെ മനോഹരമായിരുന്നു ഒപ്പനയുടെയും മറ്റും പ്രസക്തി പ്രത്യേകിച്ച് കല്യാണങ്ങൾക്ക് ഇനി കൂടി വരികതന്നെ ചെയ്യും 👍🏻🥰😇

  • @rajanrajan.p6324
    @rajanrajan.p6324 Рік тому +1

    Adipoli❤❤❤

  • @kudampuli8000
    @kudampuli8000 2 роки тому +8

    Wow! What a powerful performance 👏👏👏

  • @rahimastailoring2754
    @rahimastailoring2754 2 роки тому +1

    super....syper ..
    super..
    .......

  • @abumishal9953
    @abumishal9953 2 роки тому +67

    തലയാട്ടുമ്പോൾ കുറച്ചൊക്കെ ശ്രദ്ധിക്കുന്നത് നന്ന്. തല എന്നും ആവശ്യമുള്ളതല്ലേ?'

  • @haneefarasheeda1104
    @haneefarasheeda1104 2 роки тому +1

    Edaaaanu opppana👍

  • @busharabeevi2123
    @busharabeevi2123 2 роки тому +1

    നന്നായിട്ടുണ്ട്

  • @subaidat1483
    @subaidat1483 Рік тому +1

    കായ് മൊതലായി 😃

  • @thoufeekm6031
    @thoufeekm6031 2 роки тому +37

    ഈ പ്രോഗ്രാം കഴിയുമ്പോളുണ്ടാകുന്ന ഈ ഒപ്പനക്കാരായ കുട്ടികളുടെ ശരീരവേദന, കൈയ്യ്കാൽവേദന, ക്ഷീണം, തളർച്ച എല്ലാം , പടച്ചതമ്പുരാനേ നീ ഷിഫാഹ് ആക്കണേ!👍👏

    • @abdulazeezabdulazeez9456
      @abdulazeezabdulazeez9456 2 роки тому +1

      😂😂

    • @aniyanchettan8741
      @aniyanchettan8741 2 роки тому +2

      Padachavan alle kaluppichathu.pinne enda

    • @hishamff8754
      @hishamff8754 2 роки тому +1

      Aameen 😃😃😃

    • @mubeenamummu6224
      @mubeenamummu6224 2 роки тому

      Oppana undekile kalyanam nadukukayullo... Aalukalude munnil thulliyittalle... Haraaam.. Islamil evidem paranjitilla aanugalude munnil ninnum ingane aadaaannn... Islam enna mathathine thettidharipikan kure ennam... Kashtttamm

    • @mubeenamummu6224
      @mubeenamummu6224 2 роки тому +2

      Valare lalithamaya reethiyil aanu mrge nadathendath

  • @shajimk6679
    @shajimk6679 2 роки тому +35

    ഇങ്ങിനെയുള്ള മാറ്റങ്ങളും സംസ്കാരീക ഉൽച്ചേരലുകളും എല്ലാ മതത്തിലും ഉണ്ടായാൽ... അതാണ് ഏറ്റവും നല്ലത്

    • @rabeehkc309
      @rabeehkc309 2 роки тому +3

      koronaOnnuKuuudiPrateekshikkaaam

    • @asiamediavision
      @asiamediavision 2 роки тому

      ua-cam.com/video/yWjMfhJHK5s/v-deo.html സ്കൂൾ വിദ്യാർഥിനി പുതിയ അധ്യായന വർഷത്തിൽ സ്കൂളിലെത്തിയത് കുതിരപ്പുറത്ത് ,
      ആറാംക്ലാസുകാരി അലിഷാ ആണ് സ്കൂളിൽ കുതിരപ്പുറത്ത് എത്തിയത്.

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 2 роки тому +1

    Ithanu oppana. Ingane venam oppana

  • @jayamolabraham3803
    @jayamolabraham3803 2 роки тому +1

    Super 👍👌👌👌👌👌👌👏👏👏👏

  • @joyabrahamv5554
    @joyabrahamv5554 2 роки тому +1

    കൊള്ളാം 💯

  • @fowsiyalatheef5789
    @fowsiyalatheef5789 2 роки тому +5

    Oppana super , nalla thalam, best clr comb costumes.❤

  • @omanavarkala2612
    @omanavarkala2612 2 роки тому +1

    Adipoli🤔🤗😳😳😳

  • @lubnasahla2643
    @lubnasahla2643 25 днів тому

    Very good dance with song

  • @rishadrishad2867
    @rishadrishad2867 11 місяців тому +2

    ഇത് സിനിമ ടാകീസ് ആണോ

    • @MalabarMusicBand
      @MalabarMusicBand  11 місяців тому

      Aaaaaaa enthe

    • @rishadrishad2867
      @rishadrishad2867 11 місяців тому +1

      @@MalabarMusicBand അല്ല ഞാൻ കരുതി കതിർ മണ്ഡപം ആണെന്ന്

  • @simplecooking2784
    @simplecooking2784 2 роки тому +5

    Manavatti ulppedeyulla ella monjathimarkkum padachavan arogyathodeyulla deerghayuss kodukkatte.... Oppana assalayittund🥰🥰🥰

    • @akku8341
      @akku8341 2 роки тому +1

      😂😂😂😂

  • @gamingwithmask9589
    @gamingwithmask9589 2 роки тому +2

    സൂപ്പർ

  • @naslasherin8825
    @naslasherin8825 2 роки тому +1

    സ്കൂൾ കലോത്സവം ഓർമ്മ വരുന്നു

  • @umma_kitchen_
    @umma_kitchen_ Рік тому +1

    ❤❤❤❤❤❤

  • @thomasmathew1490
    @thomasmathew1490 Рік тому +1

    Well

  • @thomasmathew1490
    @thomasmathew1490 9 місяців тому

    Good

  • @fathifathima7394
    @fathifathima7394 2 роки тому +2

    Sooper

  • @bismirafeek8715
    @bismirafeek8715 2 роки тому +2

    Super♥️♥️♥️

  • @gibsim6599
    @gibsim6599 Рік тому +1

    Is this a movie song🤔

  • @hijaskt5429
    @hijaskt5429 Рік тому

    👏👏

  • @susmithamathavan5546
    @susmithamathavan5546 Рік тому +1

    👌👌👌👌👌

  • @thomasmathew1490
    @thomasmathew1490 Рік тому

    Good. Oppana

  • @naadinteormakal4443
    @naadinteormakal4443 2 роки тому +1

    Wow wonderful 👏

  • @fahadmuhammed2253
    @fahadmuhammed2253 2 роки тому +3

    Kerala no1 oppana team

  • @AnuSurendran-e6x
    @AnuSurendran-e6x Рік тому +1

    Sheelachechhiundo😂

  • @safoorasalahudheen782
    @safoorasalahudheen782 2 роки тому +1

    സൂപ്പർ മക്കളെ .

  • @ArifaKitchenvlog
    @ArifaKitchenvlog Рік тому +1

    അടിപൊളി തല അവിടത്തന്നെ ഇണ്ടല്ലോ 🤣🤣🥰🥰

  • @lathaprasannan2734
    @lathaprasannan2734 2 роки тому +1

    Super 👍❤

  • @foodtrickbyibru
    @foodtrickbyibru 2 роки тому +2

    പൊളി 👍❤️

  • @bahadin3483
    @bahadin3483 2 роки тому +5

    കല്ലിയാണതിനു ഒപ്പന ഒരു സന്തോഷം കൊടുക്കുന്നു

  • @triviyan
    @triviyan 2 роки тому +2

    കയ്യും മെയ്യും മറന്നുള്ള പ്രകടനം

  • @amalrafeeque9804
    @amalrafeeque9804 2 роки тому +2

    Hai.. can u share the link of this song..?

  • @Sharuf542
    @Sharuf542 2 роки тому +1

    Excellent

  • @nazeervellappally4350
    @nazeervellappally4350 2 роки тому +1

    SUpper

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 2 роки тому +1

    Ooooooooo...supper....

  • @suharagafoor6051
    @suharagafoor6051 2 роки тому +1

    Vere nice🎉

  • @jameelamuhammed571
    @jameelamuhammed571 Рік тому +1

    😮

  • @musthafam1004
    @musthafam1004 2 роки тому +1

    V good 👍

  • @nihaaaaaaaal3381
    @nihaaaaaaaal3381 2 роки тому +1

    Super

  • @mubimubi596
    @mubimubi596 2 роки тому +1

    Ee song nte link undo

  • @hussainkk5469
    @hussainkk5469 2 роки тому +3

    സൂപ്പർ 👌👌👌👌

  • @rasiyabasheer2182
    @rasiyabasheer2182 2 роки тому +1

    👏👏👏👏👏👌👌

  • @najmanaju1062
    @najmanaju1062 2 роки тому

    👍👍👍👍👍👍👍👍👍

  • @rahmathrahma1583
    @rahmathrahma1583 2 роки тому +1

    Adipoli

  • @rafanmuhammed2330
    @rafanmuhammed2330 2 роки тому +1

    👍👍👍👍

  • @sysalappuzhazone2189
    @sysalappuzhazone2189 2 роки тому +2

    തമ്പ് nailil കൊടുത്തിരിക്കുന്നതല്ലല്ലോ വിഡിയോയിൽ കണ്ടത്. ഞങ്ങളുടെ ഒരു relativinte mrg ആണ് ആ തമ്പ് നൈലിൽ കാണിച്ച pic .അതെവിടെ

    • @MalabarMusicBand
      @MalabarMusicBand  2 роки тому

      🔥😍❤

    • @shaimashaima3783
      @shaimashaima3783 2 роки тому

      അത് വീഡിയോ കാണാനുള്ള അടവ് 🥴അല്ലാതെന്ത് 😏

  • @statusking1268
    @statusking1268 2 роки тому +1

    👍👍😘😘

  • @sayison2785
    @sayison2785 Рік тому +1

    സിനിമയിലെ പാട്ട് ആണോ

  • @asharfak3335
    @asharfak3335 2 роки тому +8

    നല്ല എനർജിയുള്ള ഒപ്പന

  • @musthfamusthafa9730
    @musthfamusthafa9730 2 роки тому +1

    Oiunu oiunnaira poilichu
    Muthumaneyikailla 👍👍👍👍👍👍👍

  • @aminajalal8075
    @aminajalal8075 2 роки тому +1

    Nta kalynathinu evaraanu kalichath

  • @athulakthan1854
    @athulakthan1854 Рік тому +1

    Song name ndha

  • @mrafi6041
    @mrafi6041 2 роки тому +3

    ഒപ്പന കൊള്ളാം സൂപ്പർ ഒപ്പന ബുക്ക് ചെയ്യാൻ ഫോൺ നബ്ബർ ഉണ്ടോ

  • @sajna
    @sajna 2 роки тому +1

    👍👍

  • @rafick1987
    @rafick1987 2 роки тому +1

    ഇത് ഏതാണ് ടീം

  • @jainulabdeenks7160
    @jainulabdeenks7160 2 роки тому +1

    ഉഗ്രൻ

  • @thahiraa7717
    @thahiraa7717 Рік тому +1

    Ugrn

  • @kunhahammedk359
    @kunhahammedk359 2 роки тому +51

    ഒരു ചെറിയ പെൺകുട്ടി അവാർഡ് വാങ്ങാൻ സ്റ്റേജിൽ കയറിയാൽ ചീത്ത പറയുന്ന പണ്ഡിതന്മാർക്ക് ഈ വിവാഹം നികാഹ് ചെയ്തു കൊടുക്കുന്ന സമയത്ത് ദീനീ നിയമങ്ങളൊക്കെ ഒന്നോർപ്പിച്ചു കൂടെ

    • @thoufeekm6031
      @thoufeekm6031 2 роки тому +14

      കുഞ്ഞഹമ്മദ് ഭായിയേ, അയാൾ പണ്ഡിതനോ, എവിടുത്തെപണ്ഡിതൻ, ഏത് പണ്ഡിതൻ? എന്റെയോ എന്റെ ജേഷ്ട്ടന്റെ മകളോ ആയിരിയ്ക്കണമായിരുന്നു അവന്റെ താടിയിലെ ഒരുമുടിപോലും ബാക്കി കാണില്ലായിരുന്നു, ആ സ്റ്റേജിൽ വച്ചുതന്നെ ക്ളീനാക്കി വിടുമായിരുന്നു ഏറ്റവും കൂടുതൽ ബഹുമാനിയ്ക്കേണ്ടത് സ്ത്രീ ജന്മങ്ങളെയാണെന്ന് ഈ റാസ്‌കലിന് അറിയില്ലാരുന്നു.

    • @MalabarMusicBand
      @MalabarMusicBand  2 роки тому

      😄😄😄🔥🔥🔥🔥🔥

    • @aniyanchettan8741
      @aniyanchettan8741 2 роки тому

      Budhyode ulla vimarshanam.aa ardhathil you are right bro

    • @mubeenamummu6224
      @mubeenamummu6224 2 роки тому +7

      Oro mathathinum athintethaya chattakoodukal und... Ath ella mathathilum und... Anusarikunnavar anusarikatte.... Nigal athinte pirake pokunnathenthina... Aa penkuttiko veettukarko oru preshanavum illalllooo... Kanunna nigal ithrem roshan kollunnath enthina

    • @MalabarMusicBand
      @MalabarMusicBand  2 роки тому +1

      @@mubeenamummu6224 yaaaa howala Walaaaaa😃😃😃😃

  • @CookeryChords
    @CookeryChords 2 роки тому +1

    👍👍👍👍👍👍👍

  • @allupaachu4857
    @allupaachu4857 2 роки тому +1

    മുന്നിൽ നിൽക്കുന്ന പെണ്ണിന്റെ തലക്കു ഇത്രയും ആട്ടം വേണ്ട

  • @AbdulKhader-sq7xu
    @AbdulKhader-sq7xu 2 роки тому +1

    Puthupennine kanunnillallo

  • @abimuhammed9250
    @abimuhammed9250 2 роки тому +1

    🏠

  • @muhammedali4168
    @muhammedali4168 2 роки тому +1

    പുതുമരാനൊരുങ്ങി വന്നു എന്നുകേട്ടു എന്നിട്ട് പുതുമരാനെവിടെ

  • @mstube3015
    @mstube3015 Рік тому +1

    FATHIMAJAZA

  • @Craicy871
    @Craicy871 2 роки тому +1

    How much ?

  • @mmkutty9732
    @mmkutty9732 2 роки тому +1

    تمام