Sheikh Zayed Festival നമുക്കൊന്ന് ചുറ്റിക്കണ്ടാലോ | SZF 2024

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 22

  • @gapputt3085
    @gapputt3085 2 місяці тому

    Very beautiful views and place. Good sharing

  • @VishnuPrasad-ue1if
    @VishnuPrasad-ue1if 2 місяці тому

    Valare manoharamaya kazhcha. Nalla avatharanam. Boradichilla. Thanks

  • @radhikaaaa529
    @radhikaaaa529 2 місяці тому

    അബുദാബിയിലെ global Village കാണാൻ നല്ല രസമുണ്ട് വളരെ ഭംഗിയുള്ള കാഴ്ചകൾ നേരിട്ട് കാണാൻ കഴിഞ്ഞില്ലെങ്കിലും ഇതു വഴി കണ്ടപ്പോൾ വളരെ സന്തോഷം തോന്നി❤❤

  • @Nancysam-g9x
    @Nancysam-g9x 2 місяці тому

    വളരെ മനോഹരമായ കാഴ്ചകളാരുന്നു... അവിടെ വന്നു കാണാൻ പറ്റില്ലേലും ഇത് കണ്ടപ്പോൾ വന്നു കണ്ടപോലെ തോന്നി. ഇനിയും ഇതുപോലെ നല്ല വീഡിയോസ് ചെയ്യണം

  • @SubramanianVasu
    @SubramanianVasu 2 місяці тому

    അബുദാബി ഗ്ലോബൽ വില്ലേജ് കാണാൻ അടിപൊളി അവിടെ വന്നു കണ്ട പോലെ തോന്നി സൂപ്പർ ❤️👌👌👍

  • @faithfully-s5v
    @faithfully-s5v 2 місяці тому

    Nalla bangiyayi sheikh Zayed festival ella baagangalum kanichu vishadeekarichu thannu. Oro pavilion num kandu cultural prgm um kandu..very nice

  • @Beautifully-u6d
    @Beautifully-u6d 2 місяці тому

    Abudhabi yile global village aanu eth.. enikum eth kanan pokanam. Nalla eshtayi

  • @PathuPathu-l6e
    @PathuPathu-l6e 2 місяці тому

    Enth resamulla kazhchakal aayirunnu 🥰kandirikkaan thanne vallaatha vibe aayirunnu

  • @fathima-b7p
    @fathima-b7p 2 місяці тому

    വളരെ നല്ല അവതരണം, പവിലിയനിലെ കാഴ്ചകളുമായുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു....

  • @masroorhassan6108
    @masroorhassan6108 2 місяці тому

    Good place. I will visit soon

  • @mts-qf1kv
    @mts-qf1kv 2 місяці тому

    Wow..wonderful presentation..Sheikh Zayed Festival avide poyi kanda pretheethi ee video yil koodi kitti ..athupole aanu oro karyavum explain cheyyuthathu ..Well done dear 👍🏻

    • @culinary_tales
      @culinary_tales  2 місяці тому

      @@mts-qf1kv Thank you so much for your support

  • @Aadihya
    @Aadihya 2 місяці тому

    Sheikh zayed festival start ayile. Kazhinja varsham poyirunnu. Ee thavanem ponam. Avide oru prathyeka vibe anu

  • @PathuPathu-l6e
    @PathuPathu-l6e Місяць тому

    Enjoy cheythu kaanaan kazhiyumna kazhchakal..ithokke kandirunnal time ponath ariyathe illa❤

  • @Kannanpr-l4v
    @Kannanpr-l4v 2 місяці тому

    Njagal innale poyirunnu . Avide full nadannu kanan kazhinjirunnilla. Memory of Nation pavilionte ullile kazhchakaloke ee videoyiloodeyanu kandath. Nice share dear

  • @unnikrishnan.k.k7858
    @unnikrishnan.k.k7858 2 місяці тому

    എന്ത് രസമുള്ള കാഴ്ചകൾ ഇതുപോലെത്തെ സുന്ദരമായ കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കുന്ന ആര്യയ്ക്ക് ഒരു ബിഗ് സല്യൂട്ട്❤❤❤❤😂

    • @culinary_tales
      @culinary_tales  2 місяці тому

      @@unnikrishnan.k.k7858 Thank you so much unnichetta