Sai Kumar & Innacent Hit Comedy Scene | ഇല്ല ഉണ്ടില്ല ഉണ്ണാൻ പോണേ ഉള്ളു | Non Stop Comedys

Поділитися
Вставка
  • Опубліковано 9 лют 2025
  • Watch Sai Kumar & Innacent Hit Comedy Scene ഇല്ല ഉണ്ടില്ല ഉണ്ണാൻ പോണേ ഉള്ളു Non Stop Comedys
    Mannar Mathai Speaking is a 1995 Indian Malayalam-language comedy-thriller film produced and directed by Mani C. Kappan and written by Siddique-Lal. The stars Mukesh, Sai Kumar, Innocent, Vani Viswanath, Biju Menon, Geetha Vijayan, K. P. Ummer, Kaviyoor Ponnamma, Janardhanan, Indrans, Vijayaraghavan, Sukumari, Harisree Ashokan and Cochin Haneefa.
    Mannar Mathai (Innocent) is now running a drama group under Urvashi Theatres. The lead actors in this troupe, Gopalakrishnan (Mukesh) and Balakrishnan (Sai Kumar), always fight with each other for the lead role in the drama. During Urvashi Theatre's first stage show, Gopalakrishnan was supposed to act slapping the heroine, but he ends up slapping her hard. The hurt heroine leaves the troupe accepting her invitation to act in a movie.
    The drama troupe soon faces trouble without a lead actress. Since Gopalakrishnan created all the trouble, he had to take up the responsibility to find an actress. All his efforts to find a lead actress go in vain. During the course of his search, while he was travelling in a taxi, a girl named "Meera" (Vani Viswanath) jumps in front of the car to commit suicide. Gopalakrishnan rescues her and brings her to the drama camp. When she regains consciousness, they make her the lead actress of the troupe. To get the role of the hero, Gopalakrishnan mocks her as his cousin, and she will only act if they make him the hero. Balakrishnan, however, does not readily believe in this and he brings Gopalakrishnan's mother (Sukumari) to the camp to clarify. When the truth was about to come out, Gopalakrishnan tells his mother that he told everyone that she is his cousin because he is in love with her, and she asks him to marry her. With no way out, they marry in front of all.
    After the marriage, Meera tries to commit suicide again by jumping into the well. She suffers an electric shock and loses consciousness. They all take her to the doctor where she regains consciousness. She then says that she does not remember anyone from the troupe and she is the wife of a wealthy businessman called Mahendra Varma (Biju Menon). They inform this news to Mahendra Varma, and he takes her to his house. Later she calls Gopalakrishnan and says that she is going to commit suicide, and they all rush to Mahendra Varma's house. By the time they reach, she had lit herself, and they all could only watch her die.
    After three months, when the troupe was in Mangalore, Balakrishnan happens to see Meera on the roadside. They are almost assaulted by Muslim fanatics, and she reappears in their house, Mathai believing she is a ghost, later and tells them the truth. She said that her real name is Stella, and Meera was the name of Mahendra Varma's real wife played by Geetha Vijayan. It turns out it was his real wife who died that day, and he had hired an actress to act that she was Meera and to provide proof that she had suicidal tendencies. They tried to take revenge against Mahendra Varma and put him behind bars.
    Mahendra Varma kidnaps Gopalakrishnan's mother and bargains with Gopalakrishnan to bring Stella to them. In the meantime, Ramji Rao (Vijayaraghavan) also surfaces. He kidnaps Meera and bargains money. Now Gopalakrishnan is trapped in between two kidnappers, and he has to rescue both his mom and his wife. In the hilarious situations, Mathai getting a suitcase of money drinking alcohol between the fight, using their clever tactics, Gopalakrishnan and his gang rescue them both. Mahendra Varma falls off from the top of the building and everyone thinks he is dead, while his body falls on the truck driven by Ramji Rao, and he drives off.
    Directed by : Mani C. Kappan
    Written by: Siddique-Lal
    Produced by : Mani C. Kappan
    Starring : Mukesh,
    Sai Kumar
    Innocent
    Vani Viswanath
    Biju Menon
    Music by:S. P. Venkatesh
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

КОМЕНТАРІ • 226

  • @salmantly
    @salmantly 6 років тому +380

    എന്താ നിന്റെ വിഷമം.. എന്റെ പേര് ബാലകൃഷ്ണൻ... അതാ നിന്റെ വിഷമം 😄😆😆😆 epic

  • @souravsreedhar5310
    @souravsreedhar5310 2 роки тому +30

    ഇല്ല ഉണ്ടില്ല ഉണ്ണാൻ പോകുന്നേ ഉള്ളൂ
    എന്താ ഉണ്ണണോ . ഇന്നസെന്റ് ചേട്ടന്റെ ആ ഡയലോഗ് അതിലും ഗംഭീരം ....😂😂😂😂🤣🤣🤣🤣🤣❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰

  • @aravindkrishna173
    @aravindkrishna173 2 роки тому +22

    മതായിച്ചൻ ഒരക്ഷരം മിണ്ടരുത്
    അതേതക്ഷരം 😂😂,
    വേറെ ലെവൽ എപിക്

  • @അമൃതവി.എ
    @അമൃതവി.എ 7 років тому +168

    എത്ര കണ്ടാലും മടുക്കാത്ത സൂപ്പർ ഹിറ്റ് സിനിമ

  • @johngeorge5016
    @johngeorge5016 6 років тому +143

    ഈ സിനിമ എത്ര കണ്ടാലും
    മതിയാവില്ല....
    ഇതിലെ കോമഡി കണ്ടാൽ mind relaxed ആവും

    • @shameenaashique5052
      @shameenaashique5052 4 роки тому +5

      True today watched... laughed a lot

    • @vocallocus7660
      @vocallocus7660 2 роки тому +3

      Urumees thamban ondo kurachu nerathe chathupoyallo😁😁

  • @vozamaraktv-art5595
    @vozamaraktv-art5595 5 років тому +75

    ഉറുമീസ് തമ്പാനോ? കൊറച്ചു നേരത്തെ ചത്തു പോയല്ലോ
    ആ ഡയലോഗ് എപ്പോ കേട്ടാലും ചിരിച്ചു പോകും

    • @JF59122
      @JF59122 3 роки тому +8

      Ikr! aa divasangal enthu manoharamaayirunnu :)

  • @mariyashafna
    @mariyashafna 3 роки тому +48

    സായ് കുമാർ കാണാൻ നല്ല സുന്ദരൻ നല്ല അഭിനയവും 😍😍❤️❤️

  • @deejajayaprakash1415
    @deejajayaprakash1415 6 років тому +40

    എത്ര കണ്ടാലും ആദ്യം കാണുന്ന പോലെ ചിരിച്ചു ചിരിച്ചു ചാവും

  • @roshanthomas2207
    @roshanthomas2207 3 роки тому +37

    വാടക എനിക്ക് ആവശ്യം ഉണ്ടായിട്ടല്ല ഇല്ലെങ്കിൽ ഈ വീട് നിന്റെ സ്വന്തം ആണെന്ന് നിനക്ക് തോന്നും 😂😂

  • @IQBALKNV
    @IQBALKNV 6 років тому +122

    "ഉയ്യോ..‌ഭയങ്കര ആഴമാണല്ലോ‌ ചേട്ടാ..!?"
    "ഇറങ്ങിക്കുളിക്ക്യോന്നും വേണ്ട..!!! കോരിക്കുളിച്ചാമതീ..ആ..!"

  • @nimmyjohn1558
    @nimmyjohn1558 5 років тому +21

    Nalla standard comedy ethra kaalamayalum madukilla 😍😍😍

  • @ashikpm5093
    @ashikpm5093 6 років тому +30

    തഗ് മാസ്റ്റർ ഇന്നച്ചൻ...

  • @poojaprabha1474
    @poojaprabha1474 6 років тому +28

    Actually this is the real humour which creates the scene more colourful

  • @arjunku5747
    @arjunku5747 6 років тому +14

    Sai Chettan enna oru glamour aah😍😍😍😍😍

  • @NARAYANA711983
    @NARAYANA711983 7 років тому +197

    ഇന്നച്ചന്റെ ആ സ്ഥിരം ചൊറിയുന്ന ഡയലോഗ്.. ആളെ ആക്കുന്ന ശൈലി.. ഒരു ഒന്നന്നര സാധനം .

  • @abdunisar8162
    @abdunisar8162 3 роки тому +25

    ആദ്യ സിനിമ യിൽ തന്നെ
    സായികുമാർ അരങ്ങേറ്റം. മോഹൻലാൽ ഒന്നും ഇത്രയ്ക്കില്ല

  • @akhilnath4125
    @akhilnath4125 Рік тому +3

    ഈ സിനിമ നമുക്ക് നൽകിയ സംവിധായകൻ സിദ്ധിക്കും , മത്തായി ചേട്ടനെ അനശ്വരമാക്കിയ ഇന്നസെന്റും നമ്മെ വിട്ടു പിരിഞ്ഞു. നന്ദി അതുല്യ പ്രതിഭകളേ ... ഒരായിരം നന്ദി.

  • @athuldominic
    @athuldominic 6 років тому +41

    Thug life compilation edukkuvannel ee cinimayil innocent dialogue motham Anganeyaa..😂😂

  • @Gkm-
    @Gkm- 5 років тому +53

    ഉർമീസ് തമ്പാനോ കുറച്ചു നേരത്തെ ചത്തു പോയലോ ഒരു പത്തു മിനിറ്റ് അയി കാണും

  • @master5119
    @master5119 3 роки тому +11

    ഈ കാലഘട്ടം ഒക്കെ miss ചെയ്യുന്നു

  • @Mahadevabhakthan-o7n
    @Mahadevabhakthan-o7n 3 роки тому +12

    ഇതാ ഒരു കുഴപ്പം. ഇക്കാലത്ത്‌ നല്ല ഒരു മനസ്സ് ഉണ്ടാവാൻ പാടില്ല. ഒരു സമാധാനവും കിട്ടില്ല 🤭😁🤭😁🤭.

  • @kozhikkodebeach5084
    @kozhikkodebeach5084 6 років тому +54

    പിന്നെ...യ് ഇൗ നാടകം ബുക്ക് ചെയ്യാൻ വരുന്നൊരെ ഒക്കെ കക്കൂസിലോട്ടു വിളിച്ചു കൊണ്ട് വരുന്നത് എന്തിനാ...
    എജ്ജാതി ടൈമിംഗ് കോമഡി..🤣🤣🤣😂😁

  • @bijuputhalath8026
    @bijuputhalath8026 7 років тому +56

    എക്കാലത്തേയും സൂപ്പർ ഹിറ്റ്. Unbeatable film.

  • @amarnathr9545
    @amarnathr9545 Рік тому +2

    എന്താ നിന്റെ വിഷമം.. ബാലകൃഷ്ണൻ... അതാ നിന്റെ വിഷമം 😂ഡയലോഗും കൂട്ടത്തിൽ ആ Bgm🤣

  • @Alsoran8386
    @Alsoran8386 Рік тому +16

    Rest in Peace Mathaichetta...💔❤️‍🩹

  • @chandragiribeatz9162
    @chandragiribeatz9162 5 років тому +38

    3:48 ഇത് അഭിനയിയ്ക്കാൻ മറ്റൊരാളില്ല......

  • @Safvan11-x7h
    @Safvan11-x7h 3 роки тому +5

    സായ് കുമാർ കാണാൻ കഴിഞ്ഞു നല്ല സുങിര നല്ല അഭിനയ 😍😍❤❤

  • @igniteindia6437
    @igniteindia6437 6 років тому +11

    Vadakaenik avashayam undayitalla allengi ee veed ninak swatanonn thonnum.... Super

  • @Jomongeorge1923
    @Jomongeorge1923 5 років тому +7

    Chirich chirich maduthu innocent inteyum saikumar inteyum mukesh um kalakki oppam rekha yum 👍👌😃😀😄

  • @MrThrissurkaran
    @MrThrissurkaran 6 років тому +43

    Mukesh nde body language from 7:03 onwards ..😆😆

  • @ferosali111
    @ferosali111 5 років тому +23

    4:47 ബസ്സ് പിന്നെ മറിച്ചിടാണോ?
    😂😂😂

  • @mrvysakhable
    @mrvysakhable 6 років тому +61

    പിന്നേ ഖജനാവല്ലേ കുറ്റിയും കൊളുത്തും ഏഴു പൂട്ടിട്ട് പൂട്ടാൻ.. 😂😂

  • @limelight8300
    @limelight8300 6 років тому +74

    വിവരമില്ലാത്തോ നാണെങ്കിലും ..... സത്യമേ പറയൂ

  • @sureshhari1310
    @sureshhari1310 5 років тому +15

    ചെറുപ്പളശ്ശേരിക്കാരൻ എണീക്ക്...😁😂

  • @shamseershamseer8469
    @shamseershamseer8469 7 років тому +85

    ooroo dialogum kiduuu...onnu polum waste aayilla, enikk thonunnilla inganeyulla padangal ini sambavikkumennu

  • @samanyusajeevram7543
    @samanyusajeevram7543 Рік тому +1

    അയ്യോ എനിക്ക് വയ്യ ചിരിക്കാൻ 🤣🤣🤣

  • @abhijithappu8253
    @abhijithappu8253 6 років тому +26

    2:21 ഇന്നസെന്റ് powli അഭിനയം 🤣😍

    • @chandragiribeatz9162
      @chandragiribeatz9162 5 років тому +8

      3:48 മറ്റൊർക്കും ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല

    • @akhilnath4125
      @akhilnath4125 Рік тому

      ​@@chandragiribeatz9162Exactly ❤

  • @kurup8122
    @kurup8122 6 років тому +26

    ഒരുപാട് തവണ കണ്ട സിനിമ....

  • @Shahinshacall
    @Shahinshacall 3 роки тому +6

    ആ ബസെന്താ അങ്ങനെ ഇട്ടേക്കണേ....
    പിന്നെ ബസെന്താ മറിച്ചു ഇടണോ 😀😀😀

  • @nikhila9387212010
    @nikhila9387212010 6 років тому +70

    Urumees Thampano? Kurachu Nerathae Chathupoyallo😂

  • @gladwin9320
    @gladwin9320 4 роки тому +8

    പിന്നേ ഖജനാവല്ലേ ഏഴ് കുറ്റീം കൊളുത്തും ഇട്ട് പൂട്ടാൻ😂😂😂

  • @sabarinathvk352
    @sabarinathvk352 5 років тому +54

    ചെർപ്പുളശ്ശേരിക്കാർ ഇവിടെ ഒരു ലൈക് 😉

  • @althafyoosuf7945
    @althafyoosuf7945 Рік тому +10

    Rest in peace Innocent sir 🙏🏻

  • @sheebanavas8187
    @sheebanavas8187 6 років тому +10

    mathay chettan undo illa undilla unnaan pooeyullu unnana 😂😂😂😂😂😂😂

  • @Vishnuvichu12345
    @Vishnuvichu12345 6 років тому +20

    Irangikulikuonnum venda...kori kulicha mathy..😂😂😂😂😂😂

  • @akhilpmurali9523
    @akhilpmurali9523 6 років тому +27

    ആ വണ്ടി എന്തിനാ ഇങ്ങനെ ഇട്ടേക്കുന്നെ? പിന്നെ അതെടുത്ത് മറിച്ചിടണാ🤣

  • @jayasreer705
    @jayasreer705 6 років тому +14

    സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ

  • @JohnDoe-et2ek
    @JohnDoe-et2ek Рік тому +5

    Irreplaceable irreplaceable irreplaceable. Gone but never forgotten

  • @tklinson
    @tklinson 6 років тому +23

    Innocent is the super star of comedy.

  • @mrt8944
    @mrt8944 6 років тому +124

    Vaadaka 30 rs😑😑😑 kaalam poye pokke...

    • @maheshnambissan
      @maheshnambissan 4 роки тому +2

      🤣🤣🤣

    • @mrt8944
      @mrt8944 4 роки тому +3

      Lol 107 likes???😂 ... Appol pazhaya comedy kaanan kore Peru ipollum undu..Santhosham.. Ippolthe 10k vaadaka adakunne kaalathil ithokke oru stress buster 😂

  • @SujinJoseph-w6m
    @SujinJoseph-w6m Рік тому +1

    മത്തായി ചേട്ട മറക്കില്ല ഒരിക്കലും 😢😢😢

  • @deejajayaprakash1415
    @deejajayaprakash1415 6 років тому +8

    ഈ സിനിമയിൽ സായികുമാർ കടലാസ്സിൽ ഒപ്പ് വെക്കുമ്പോൾ ഒരു പാട്ട് കേൾക്കുന്നില്ലേ "അവനവൻ കുരുക്കുന്ന "....സൂപ്പർ അല്ലേ ....ഞാൻ ഇപ്പോൾ ഒരു പ്രശ്നത്തിൽ പെട്ടു ..അപ്പോൾ എന്റെ മനസിലും ഈ പാട്ടു വന്നു ....പാട്ട് കേട്ടപ്പോൾ ളും സായികുമാർ ഒപ്പ് വെച്ചു ...അത് പോലെ ഞാനും വെച്ചു ...ഇപ്പോൾ എന്തായി മാനം നോക്കി irikkukkaya

  • @amruthas3620
    @amruthas3620 6 років тому +14

    1:02 ഇല്ല ഉണ്ടില്ല ഉണ്ണാൻ പോണേ ഒള്ളൂ... ഉണ്ണണാ 🤣🤣

  • @sreerajmr2116
    @sreerajmr2116 2 роки тому +2

    ഈ വീട് കൊറച്ചു നാള് മുൻപ് powlichu

  • @akhilpmurali9523
    @akhilpmurali9523 6 років тому +16

    രണ്ട് കൊല്ലത്തെ വാടക തെകച്ച് തന്നിട്ടേ ഞാനിവിടുന്ന് പോകുന്നുള്ളു😅

  • @fousiyanoufal32
    @fousiyanoufal32 6 років тому +7

    Korachu nerathe chathupoyallo😂😂😂

  • @AkshayTAA
    @AkshayTAA 5 років тому +4

    സിദ്ധിഖ് - ലാൽ ❤️

  • @cjosebabu
    @cjosebabu 3 роки тому +1

    മാസത്തിലൊന്നെങ്കിലും ഇതിന്റെ കുറച്ച് ഭാഗങ്ങളെങ്കിലും കാണാറുണ്ട്

  • @keralafootball2.044
    @keralafootball2.044 2 роки тому +3

    ചെർപ്പുളശ്ശേരി ❤️

  • @anjali5233
    @anjali5233 2 роки тому +2

    കൊളുത്തില്ല 😂😂😂😂

  • @kichuraj7611
    @kichuraj7611 5 років тому +33

    നിനക്ക് ഒന്നും തള്ളി പിടിച്ചു ഇരുന്നുടാ... പോത്തെ...എത് നേരവും ഇതിന്റ അകത്താം 🚾😂

  • @Safvan11-x7h
    @Safvan11-x7h 2 роки тому +2

    തങ്കപ്പന്‍ കോമഡി 😆😆😆

  • @amaldev1644
    @amaldev1644 Рік тому +1

    ഇന്നച്ചൻ ❣️

  • @ashajacob8362
    @ashajacob8362 Рік тому +11

    Rest in Peace Comedy Legend!❤️🙏

  • @akashnkmnkm5764
    @akashnkmnkm5764 5 років тому +7

    Ente Peru Bala Krishnan atha ninte vishamam 😁😁

  • @tklinson
    @tklinson 6 років тому +8

    Innocent is the king of Comedy.

  • @gladwin9320
    @gladwin9320 4 роки тому +5

    ഞാൻ വേണങ്കി കാഴ്ചബംഗ്ലാവ് തരാം😆😆

  • @nehastudio1564
    @nehastudio1564 7 років тому +59

    THIS WAS SAIKUMARS FIRST MOVIE AS A HERO

  • @amalravi
    @amalravi 7 років тому +10

    Evergreen classic!!

  • @kumaraguru5656
    @kumaraguru5656 7 років тому +50

    entha ninte vishamam, ente Peru balakrishan, atha ninte vishamam.. lol

  • @ratheeshm6920
    @ratheeshm6920 6 років тому +9

    കലക്കി

  • @babyvarghese7387
    @babyvarghese7387 4 роки тому +18

    Indiayil aarkum innocentine pole abinayikam ariyilla. Agree like disagree dislike 😜😜

  • @professorx134
    @professorx134 Рік тому +3

    6:03 😂😂

  • @muhammedhaneefacpmuhammedh7819
    @muhammedhaneefacpmuhammedh7819 5 років тому +6

    എന്തേയ് പോണില്ലേ 🤣🤣🤣

  • @akashnkmnkm5764
    @akashnkmnkm5764 5 років тому +6

    Pinne bus inghne marichidano 😁

  • @ansarkhan-jg3pf
    @ansarkhan-jg3pf 6 років тому +5

    Enthe ponnilleee😁😁

  • @Diru92
    @Diru92 6 років тому +11

    Evergreen comedies.... 😃🤣🤣

  • @sreerahul9629
    @sreerahul9629 6 років тому +6

    Innocent 😇 comedy 👑

  • @fazilkroshidlx-b7150
    @fazilkroshidlx-b7150 Рік тому +3

    Rip innocent sir🌹

  • @suriyarocks6989
    @suriyarocks6989 4 роки тому +4

    Sathyathil ninak pocket adi undo😀😀😀

  • @vijayakumar1703
    @vijayakumar1703 6 років тому +5

    Very nice

  • @prasaanthb8800
    @prasaanthb8800 4 роки тому +6

    ഇല്ല ഉണ്ടില്ല, ഉണ്ണാൻ പോകുന്നേയുള്ളൂ, എന്താ വേണാ 😁😁😁😁😁😁😁😁😁😁

  • @geethumohangeethu.7295
    @geethumohangeethu.7295 Рік тому

    Super😜😜😜

  • @deepakm2427
    @deepakm2427 3 роки тому +5

    വാടക മാസം 30 രൂപാ അതൊക്കെ ഒരു കാലം

  • @speakerpp345
    @speakerpp345 3 роки тому +2

    *_-വാടക എനിക്ക് ആവിശ്യം ഉണ്ടായിട്ടല്ല, അല്ലെങ്കിൽ നിനക്ക് നിന്റെ വീടാണെന്ന് തോന്നും_*

  • @okeng71487
    @okeng71487 Рік тому +1

    First: Tamasikkanoru muri book cheyyan vanna moonamathe aalanau.
    Two mins later: Adutha varashamengilum thattel keranullatha

  • @jithuaravind5180
    @jithuaravind5180 4 роки тому +2

    Kidilam comedy

  • @sreerajbaburaj6508
    @sreerajbaburaj6508 6 років тому +11

    അടുത്ത വര്‍ഷം എങ്കിലും തട്ടയിൽ കയറേണ്ടതാ

  • @haimi2862
    @haimi2862 6 років тому +5

    Innocent kidu

  • @akashnkmnkm5764
    @akashnkmnkm5764 5 років тому +5

    Ethra kandalum mathi varatta cinima Kal

  • @shamishami5320
    @shamishami5320 6 років тому +7

    3:28 😃😃

  • @കീലേരിഅച്ചു-ഥ2ന

    nostalgic .....⏫💌

  • @sangeethab8411
    @sangeethab8411 Рік тому

    Eppol kanumbol sankadam thonnum

  • @Rightone_03
    @Rightone_03 2 роки тому +3

    0:48,3:51
    😂😂

  • @ajikumar3550
    @ajikumar3550 3 роки тому +2

    ❤️❤️❤️

  • @salmansam7934
    @salmansam7934 6 років тому +17

    ഒരക്ഷരോ ഏതക്ഷരം ???😆

  • @sincysiby7541
    @sincysiby7541 3 роки тому

    Super

  • @akashnkmnkm5764
    @akashnkmnkm5764 5 років тому +5

    2019 l kanunavar arokke und ivide

  • @harshavineeth4105
    @harshavineeth4105 6 років тому +5

    Hallo Mannar mathai speaking....

  • @pramods3933
    @pramods3933 6 років тому +4

    1.30 Njan vene kazhcha banglavu tharam ugran sadhanamanu. Hahaha