എനിക്ക് ലോട്ടറി അടിച്ചു ഭാഗ്യ വന്നൂട്ടോ Rs 500000000?????🙄

Поділитися
Вставка
  • Опубліковано 22 сер 2024
  • .....Solo Traveler................. .. .. ............
    ഇൻസ്റ്റാഗ്രാ : ...
    For promotion contact :
    whatsapp : 9995828587
    video shooted on : Gopro Hero 8
    my facebook page : / thesolotravelermaneesh

КОМЕНТАРІ • 486

  • @ksa7010
    @ksa7010 3 роки тому +275

    നമ്മുടെ പിള്ളേർക്ക് വേണ്ട ഫുൾ സപ്പോർട്ട് നൽകിയ മനീഷ് ചേട്ടന് ചെറിയ തുക ആണേൽ പോലും ഇങ്ങനെ ഒരു ഭാഗ്യം കൈകളിൽ എത്തിയതിൽ ഒരുപാട് സന്തോഷിക്കുന്നു,,😘

    • @thesolotravelermaneesh
      @thesolotravelermaneesh  3 роки тому +15

      Thanks bro

    • @josbingeorge
      @josbingeorge 3 роки тому +15

      അതാണ്❤️

    • @ksa7010
      @ksa7010 3 роки тому +2

      @@thesolotravelermaneesh 🤩✌️✌️

    • @ksa7010
      @ksa7010 3 роки тому +3

      @@josbingeorge sr ❤️

    • @paulthomas4060
      @paulthomas4060 3 роки тому +1

      നിങ്ങള് comment ചെയ്യാത്ത ഒരു ചാനലും ഇല്ലല്ലോ 🙏

  • @aneeshk4946
    @aneeshk4946 3 роки тому +187

    200 രൂപ കമ്മീഷനും 200 രൂപ ലോട്ടറിയും 100 രൂപ ഒരു സന്തോഷത്തിനും കിട്ടിയ ലോട്ടറി ക്കാരനാണ് ലോട്ടറി അടിച്ചത്

    • @thesolotravelermaneesh
      @thesolotravelermaneesh  3 роки тому +7

      Ha ha athukollaamm

    • @nidhinc
      @nidhinc 3 роки тому

      200രൂപ കമ്മീഷൻ അതെന്താ

    • @aleenavlogz
      @aleenavlogz 3 роки тому

      Loteriyil ninnu 30 rs kittu (5 tickets)

    • @samsunggt8562
      @samsunggt8562 3 роки тому

      B

    • @tipstricks2643
      @tipstricks2643 3 роки тому +3

      5000 ന് മുഴുവൻ തുകയും കിട്ടും 200 പുള്ളി കൊണ്ടുപോയി കൂടാതെ 100 കൂടി കൊടുത്തു 😃

  • @traveltech242
    @traveltech242 3 роки тому +192

    ഞാൻ ലോട്ടറി എടുക്കും first കിട്ടുന്നത് സ്വപ്നം കാണും.
    റിസള്‍ട്ട് വരുമ്പോൾ moonjum

  • @TruthFinder938
    @TruthFinder938 3 роки тому +228

    E bull jet ന്റെ കൂടെ നടന്നത് ന്റെ ഗുണം കാണുന്നുണ്ട് 😂😂🔥

  • @vishnusatheesan566
    @vishnusatheesan566 3 роки тому +477

    2 ദിവസം Ebull Jetinte കൂടെ നടന്നു ക്യാപ്ഷൻ ഇടാൻ പഠിച്ചു 🤪🤪

    • @thesolotravelermaneesh
      @thesolotravelermaneesh  3 роки тому +58

      അതാണ് ♥️

    • @saidalilatheef8204
      @saidalilatheef8204 3 роки тому +5

      Bro njan first ebull jet kanunath chettante channel il varkala cliff vech ivar kand muttumbol aan annu muthal aan e bull jet kanunath😅

    • @anoopb8552
      @anoopb8552 3 роки тому +3

      5 "0" കൂടി പോയി വിട്ടുകള bro

    • @shajhan9
      @shajhan9 3 роки тому +1

      അതാണ്

    • @keytees1709
      @keytees1709 3 роки тому +2

      ചാണകം ചാരിയാൽ ചാണകം മണക്കും

  • @rasiyathnikhil3118
    @rasiyathnikhil3118 3 роки тому +96

    നമ്പർ നോക്കി എടുക്കുന്നതിലും, കൂടുതൽ ലോട്ടറി എടുക്കുന്നതിലും ഒന്നും കാര്യം ഇല്ല, ദൈവം നമ്മുടെ കയ്യിൽ എത്തിക്കാൻ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ അത് ഒരു ലോട്ടറിയിൽ കൂടി ആയാലും നമ്മുടെ കൈകളിൽ എത്തും

  • @simonjosephai
    @simonjosephai 3 роки тому +51

    E-Bull Jet നെ സഹായിച്ചതിന്റെ ഐശ്വര്യം. നന്മകൾ നേരുന്നു. ഹാപ്പി ജേർണ്ണി.

  • @mornigstar9831
    @mornigstar9831 3 роки тому +77

    ഇനിയും ഭാഗ്യങ്ങൾ തേടി എത്തട്ടെ ♥️🌷

  • @mikestillalivevideos
    @mikestillalivevideos 3 роки тому +39

    ഇതൊരു തുടക്കം മാത്രം ആകട്ടെ മനീഷ് ഏട്ടാ. ഇനിയങ്ങോട്ട് ഉയരങ്ങൾ കീഴടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ❤️

  • @sharafudheen8874
    @sharafudheen8874 3 роки тому +45

    100 രൂപ ആണെങ്കിലും ആ ചേട്ടന്ന് കൊടുക്കാൻ തോന്നിയ മനസുണ്ടല്ലോ അതാണ് മനീഷേട്ടൻ😍

  • @jasil4051
    @jasil4051 3 роки тому +42

    ഇ BULL ജെറ്റ് NTE കൂടെ നടന്നവർ കൊക്കെ എന്തേലും ഭാഗ്യം ലഭിച്ചിട്ടുണ്ട്. ആ കാസര്ഗോഡ് ചേട്ടൻ പേഴ്സ് തിരിച്ചു കിട്ടിയത് ഇത് പോലെ ആണല്ലോ 💟

  • @Vimal360degree
    @Vimal360degree 3 роки тому +16

    5000 രൂപക്ക് എന്തു കമ്മീഷൻ...?? അങ്ങനെ 200 രൂപ കമ്മീഷൻ ഒന്നും ഇല്ല, നമ്മൾ സ്നേഹത്തിന്റെ പുറത്ത് എന്ദേലും കൊടുക്കുക എന്നേ ഒള്ളൂ. ആ പോട്ടെ പുള്ളി ഒരു പാവം ആയിട്ട് തോന്നുന്നു..❤️❤️

  • @afsalidea337
    @afsalidea337 3 роки тому +7

    മനീഷട്ടന് ഇപ്പോം നല്ല സമയമാ.
    ലോട്ടറി അടിച്ചു, 100 k വ്യൂസ്, പിന്നെ സബ്സ്ക്രൈബ്ഴ്സ്ഉം കൂടി
    🥰🥰🥰

  • @minijoseph678
    @minijoseph678 3 роки тому +21

    ഓഹ്ഹ്ഹ്ഹ് great.... ഭാഗ്യം പടി കടന്നു വരികയാണല്ലോ

  • @nikhilsasi8887
    @nikhilsasi8887 3 роки тому +4

    ആദ്യം ആയിട്ട് മറ്റൊരാൾക്കു ലോട്ടറി അടിച്ചു എന്ന് അറിഞ്ഞു ഇത്രയും സന്തോഷം തോന്നുന്നേ,,,, സമയം തെളിഞ്ഞു വരുന്നുണ്ട്,, ഇനി വീഡിയോ ഡെയിലി ഇട്ടു കട്ടയ്ക്കു നിന്നോ, നമ്മൾ പൊളിക്കും 😍😍😍

  • @abhimanueabi355
    @abhimanueabi355 3 роки тому +9

    Maneesh bro ningalkaanu lotry adichethengilum enikku lotory adicha santhoshamund💗💗💗💗💗❤️ ningal vere levalaanu bro

  • @ktnvlogs7443
    @ktnvlogs7443 3 роки тому +16

    ഭാഗ്യ ദേവത ഇനിയും കടാക്ഷിക്കട്ടെ👍🙏

  • @renjith959
    @renjith959 3 роки тому +1

    1st Prize/1 lakh above Prize Trivandum Vikas Bhavan Lottery Directorate-il aanu submit cheyyunnathu. Banks avidekku ticket, details ayachu kodukkum. Direct aayum ticket submit cheyyam. 1 lakh below prize district /sub lottery offices vazhiyanu .....

  • @tommyshelby6235
    @tommyshelby6235 3 роки тому

    Tar vechano brush cheyyane chund Karth irikindla

  • @premnam
    @premnam 3 роки тому +58

    ഫസ്റ്റ് പ്രൈസ് അല്ലെന്നു ആദ്യമേ മനസ്സിലായെടാ ചെറുക്കാ 😄😄😄അങ്ങനെ ആണേൽ ലോട്ടറി കടയിൽ അല്ലല്ലോ ബാങ്കിൽ അല്ലേ പോകുക 😄

    • @thesolotravelermaneesh
      @thesolotravelermaneesh  3 роки тому +7

      ഹി ഹി 😍

    • @renjith959
      @renjith959 3 роки тому

      "Trivandrum Lottery Directorate-il direct submit cheythu maraam......"

    • @premnam
      @premnam 3 роки тому

      @@renjith959 അങ്ങനെ ഒരു പുതിയ അറിവ് നൽകിയതിന് നന്ദി 🙏

  • @shinto2983
    @shinto2983 3 роки тому +27

    ഒരു ലക്ഷത്തിന് താഴെയുള്ള സമ്മാനത്തിന് കമ്മീഷൻ ഇല്ല

    • @thesolotravelermaneesh
      @thesolotravelermaneesh  3 роки тому +4

      Saramila bro aa chettan eduthotte thank u

    • @rahultalks1293
      @rahultalks1293 3 роки тому +1

      1 lack Allah 10000

    • @nidhinc
      @nidhinc 3 роки тому +4

      അതെ എന്തിനാണ് 200 രൂപ കമ്മീഷൻ

    • @ayishasulthan709
      @ayishasulthan709 3 роки тому

      5000 kamishan illa

    • @deadshotgaming6295
      @deadshotgaming6295 3 роки тому

      എത്രയാണെന്കികും veruthe കിട്ടുന്ന paisa അല്ലെ അതിന്ന് അവർക്ക് kurch കൊടുക്കാൻ പോലും ഉള്ള മനസ് ഇല്ലെങ്കിൽ തന്നോടൊന്നും paranjitt kaaryamilla

  • @sindhu.parackal3180
    @sindhu.parackal3180 3 роки тому +4

    എന്റെ മോനെ ലോട്ടറി ക്കളി അധികം വേണ്ടാട്ടോ അഡിക്ട് ആകരുതേ അപ്പന്റെ ലോട്ടറി പ്രേമം ലക്ഷങ്ങൾ ഇല്ലാതാക്കി ഇപ്പോഴും തുടർന്ന് കൊണ്ടിരിയ്ക്കുന്നു ആരു പറഞ്ഞാലും മാറാൻ പറ്റാതെ ഒട്ടിപ്പോയി ലോട്ടറിയിൽ...😄

  • @jovimonjose6558
    @jovimonjose6558 3 роки тому +1

    Congrulations, God bless u

  • @deepuc.k.3192
    @deepuc.k.3192 3 роки тому

    Saramilla.ini oru seelamayikolum.munpu enikkum 2vattom 5000/-rs adichittundu.orikkal,1000/-pinne 500/- athukazhinju 💯 100,nil.nil.still nil.bumper eduthittu potti paleesayi. Enthayalum congratulations.and happy New year 2021

  • @travelbite_KL02
    @travelbite_KL02 3 роки тому +3

    Ente achanum.oru bhagiya kuri kachodakaran airunu he passed away 1.5 year's go

  • @indiancr7352
    @indiancr7352 3 роки тому +14

    പഠിച്ചു പഠിച്ചു 😆😆😆😆 തുമ്പ്നയിൽ 😆😆😆😍😘❤️👌👌👌 പൊളി

  • @rasiyathnikhil3118
    @rasiyathnikhil3118 3 роки тому +4

    ഭാഗ്യം തെളിഞ്ഞു വരുന്നുണ്ട്,,,, ഇനി എല്ലാം ശെരിയാകും,, ഇതൊരു തുടക്കം ആകട്ടെ,,, 🙏🙏🙏🙏

  • @nidhinc
    @nidhinc 3 роки тому +6

    ഇടക്ക് വന്നു നോക്കും 1lakh ആയോ എന്നു അറിയാൻ

  • @divyanair5560
    @divyanair5560 3 роки тому

    Eni orupade uyaragali ethate God anugraham epozhum undakete 😊😊😊😊😊😊👍👍👍

  • @sudhi8438
    @sudhi8438 3 роки тому +5

    ആ ചേട്ടന് പൈസ കൊടുത്തത് നന്നായി 😍😍😍

  • @Daddycool449
    @Daddycool449 3 роки тому +25

    Epol eduthaa 5 lottery il orennam 1st price adikatte 🙏🙏🙏🙏🙏

  • @Rj_Jibin
    @Rj_Jibin 3 роки тому +11

    condent condent🔥🔥🔥🔥

  • @Jithin_2023
    @Jithin_2023 3 роки тому +3

    ഇങ്ങനെയാണെങ്കിൽ ഞാൻ രണ്ട് കോയി ബിരിയാണി തിന്നിട്ട് ലോട്ടറി എടുക്കും

  • @kltechy3061
    @kltechy3061 3 роки тому +1

    എല്ലാം നിങ്ങണ്ടേ അധ്വാനത്തിന്റെ ഭാഗ്യം anu👍👍👍👍👍😍😍

  • @jpvoiceviews1988
    @jpvoiceviews1988 3 роки тому

    1000 Durham koduthu 3 big ticket tickets 🎟 yeduthuu vachuu yella months lucky varunnathu kathirikkunna le njaan
    Varum oru naal

  • @vikneshkr3133
    @vikneshkr3133 3 роки тому +6

    Machante time ippo nallatha😍😍

  • @Dileepdilu2255
    @Dileepdilu2255 3 роки тому +1

    Congrats bro💕🎉🎉😍😍🤝🤝😎❤️ polikki

  • @suryabn8416
    @suryabn8416 3 роки тому

    Maneesh, thudakkam mathram. Deivamund🙏🙏🙏🤓💝
    Ningalude sahayavum, snehavum kittiya ororutharudeyum prardhana ningalk oppam undakum. 😇🙏👍
    May God bless u😇😇😍😍😇😍😍u have a kind heart&mind😍😍😍😇

  • @renjithravi1722
    @renjithravi1722 3 роки тому

    Congratulations brother, God will acknowledge hardworking in any manner 🙏

  • @jinsongeorge5525
    @jinsongeorge5525 3 роки тому +3

    Bro rs.200 commission onnum illa shopil poyi mariyal full amount kittum

  • @darshandas3973
    @darshandas3973 3 роки тому +1

    poil bro poil 💕
    god bless you ☺️❤️

  • @travelbuddieshere
    @travelbuddieshere 3 роки тому +1

    Power veratte A10

  • @bijus2830
    @bijus2830 3 роки тому +4

    200കമ്മീഷനോ.. 😄തന്നെ ഭംഗി ആയി അയാൾ പറ്റിച്ചു. 300രൂപ അയാൾക്ക്‌ ഫ്രീ കിട്ടി 5ടിക്കറ്റും കച്ചോടം ആയി 5000ന് കമ്മിഷ്ൻ ഒന്നുമില്ല കെട്ടോ കൂട്ടുകാരാ..

  • @Umaptraveller
    @Umaptraveller 3 роки тому

    അപ്പോൾ happy new year..👍💪

  • @user-ee7xg5mj2v
    @user-ee7xg5mj2v 3 роки тому

    Kanunna nammakkum santosham ayi chetta.. Good.👌👌👌✌

  • @e-bull-jeter5865
    @e-bull-jeter5865 3 роки тому

    Congratulations bro angane chanel korachu reach kitti alle

  • @mayatitachannel7619
    @mayatitachannel7619 3 роки тому

    Kattil Mekkathil Devi has blessed you with 5000 Rupees

  • @ajikumar1565
    @ajikumar1565 3 роки тому +2

    86.8k💙🔥

  • @bishnukumar7994
    @bishnukumar7994 3 роки тому +3

    ഭാഗ്യം വന്നു തുടങ്ങി..... 👍👍

  • @renjith959
    @renjith959 3 роки тому

    "👍👍👍...Bhagyam thelinju......Iniyoru first adikkatte......."

  • @karamchandps3610
    @karamchandps3610 3 роки тому +3

    👍 Congratulations

  • @eldevoe7321
    @eldevoe7321 3 роки тому +1

    Maneeshetta..
    Enthoo ishtaman njngale 🥰

  • @jineeshkp645
    @jineeshkp645 3 роки тому +1

    നിങ്ങൾക്ക് പ്രൈസ് കിട്ടിയ ഉണ്ടാവും എത്ര ലക്ഷം പേർക്ക് ഒരു രൂപ പോലും കിട്ടാത്തത് എന്നറിയാം അതുകൊണ്ട് കേരളത്തിലെ ജനങ്ങൾ എല്ലാവരും ഒരേ സ്വരത്തിൽ പറയണം കേരള ലോട്ടറിയുടെ ലാഭത്തിന് പകുതിയെങ്കിലും ശതമാനം ജനങ്ങൾക്ക് പ്രൈസ് കൊടുത്തോളാം കേരളത്തിലെ രാഷ്ട്രീയപാർട്ടികൾ ഹർത്താൽ നടത്തുന്നത് പോലെ കേരളത്തിലെ ജനങ്ങൾ രണ്ടുദിവസം ലോട്ടറി എടുക്കരുത്

  • @nirmalrajnirmalraj8331
    @nirmalrajnirmalraj8331 3 роки тому

    Congratulations &be very safe

  • @sinukrishnakrishna1011
    @sinukrishnakrishna1011 3 роки тому

    നമ്മളും സബ്സ്ക്രൈബ് ചെയ്തു മച്ചാ... 👍💞

  • @sunilpr7111
    @sunilpr7111 3 роки тому +2

    😉 ആദ്യം തന്നെ comment box ൽ വന്ന് കാര്യം മനസ്സിലാക്കി🖒

  • @itsmetravellersyamsathyan
    @itsmetravellersyamsathyan 3 роки тому

    Inyum bhagyagal pala roopagalil vannu cheratte maneesheettooooooo😍

  • @vandibikemagazine3226
    @vandibikemagazine3226 3 роки тому

    I too

  • @vijayanv6677
    @vijayanv6677 3 роки тому +2

    ഉയരങ്ങൾ,,,,,,,,,,,,,,,,,,, അതാണ്,,,,,,,, തിരൂർ,,,,, ❤️🇮🇳❤️

  • @allenjosephshaji6290
    @allenjosephshaji6290 3 роки тому

    Nigalude ee nalla manassine ende vaka oru sub😍😍

  • @renjithchandranrenju9562
    @renjithchandranrenju9562 3 роки тому +1

    Chettayi ningal polliyannu♥️♥️♥️

  • @vishnupb7955
    @vishnupb7955 3 роки тому

    Machine eveda

  • @alisonvlogs619
    @alisonvlogs619 3 роки тому +2

    If you intended to help others God will help us

  • @localchefbyshylesh2535
    @localchefbyshylesh2535 3 роки тому

    5000 varay onnum cut avilla ennu thonnunu.. 1 yr mumb enikku adichappo 5k full thannu.. But ithupolay 4 oo 5oo lottery edupikkum tats it... Ippo rule change ayi kannum

  • @JophyVagamon
    @JophyVagamon 3 роки тому +1

    ഭാഗ്യം തെളിഞ്ഞു ത്തുടങ്ങി ഇനി വെച്ചടി വെച്ചടി കയറ്റമാകട്ടെ 🙏

  • @bushrakabeer9466
    @bushrakabeer9466 3 роки тому

    Enikku idaykkide 5000adikkarund 200rs commission povilla...oru laksham undangile commission povathullu.lottery vilpanakkaran chettante pattichu

  • @mabarukmabaru2585
    @mabarukmabaru2585 3 роки тому +1

    ചേട്ടൻ വേറെ ലെവൽ ആണ്, 👍👍👍

  • @Muhammadkrishnankutty
    @Muhammadkrishnankutty 3 роки тому +4

    മനീഷേട്ടൻ ❤

  • @saleemsaleem9727
    @saleemsaleem9727 3 роки тому +1

    ഞാൻ ഒരുപാട് എടുത്തു ഇത് വരെ അടിച്ചില്ല അടിക്കുമോ ഇനി

  • @travelbuddieshere
    @travelbuddieshere 3 роки тому +1

    Full energy varratte oppam unde

  • @rajeshpsla8301
    @rajeshpsla8301 3 роки тому

    God bless u dear...u deserve it

  • @rijogeorge22688
    @rijogeorge22688 3 роки тому

    Very good bro.

  • @ashrafabdullah404
    @ashrafabdullah404 3 роки тому +20

    ചേട്ടന് 100 രൂപ കൊടുത്തത് നന്നായി

  • @vandibikemagazine3226
    @vandibikemagazine3226 3 роки тому

    Bro, Njan oru fan anu ketto

  • @rajeshps6877
    @rajeshps6877 3 роки тому

    മനിഷേ ഇപ്പോൾ വീഡിയോകൾ നല്ല റീച് ആകുന്നുണ്ട് 👌👌

  • @naazworld567
    @naazworld567 3 роки тому

    U done great job.. Sir

  • @ansasmuhammed119
    @ansasmuhammed119 3 роки тому +1

    Chettan poliyane

  • @abhilashnaniyat9264
    @abhilashnaniyat9264 3 роки тому +1

    5 ടിക്കറ്റ് എടുത്താ 4800 ബാക്കി ഉണ്ടാവും .മൊയ ആവരുത്. 100 നീ എക്സ്ട്രാ കൊടുത്തോ. അത് നിൻ്റെ ഇഷ്ട്ടം.'
    കമ്മീഷൻ ഗവ: കൊടുത്തോളും

  • @jithinmurali7183
    @jithinmurali7183 3 роки тому

    ഭാഗ്യദേവത കടാക്ഷിച്ചു ഇനി അങ്ങോട്ട് പൊരിക്കും....👍👍👍

  • @sasikumarp3176
    @sasikumarp3176 2 роки тому

    ലോട്ടറി അടിച്ച പണം വാങ്ങുന്നതു കാണുമ്പോൾ നമുക്കും ഭയങ്കര സന്തോഷം

  • @maneshmohan659
    @maneshmohan659 3 роки тому

    Bro cash undel kurach tha kadam kond pidich nilkkan vayya

  • @ramakrishnanvm8475
    @ramakrishnanvm8475 3 роки тому +3

    Ebulljet കാരണം നിങ്ങളെടെ family മെമ്പർ ആയി. God bless you. Rama. Kuwait..

  • @bibinkannan2177
    @bibinkannan2177 3 роки тому

    ഭാഗ്യം.... അടുത്ത്.... അടുത്ത്.... വരുന്നുണ്ട് ബ്രോ... ✌️✌️

  • @rkrmkdtrending987
    @rkrmkdtrending987 3 роки тому

    Ebulljet kude നടന്നു വീഡിയോ ക്ലിക് ആകാൻ പഠിച്ചു

  • @jijokomalan
    @jijokomalan 3 роки тому +1

    മനീഷ് ഇനിയും ഉയരങ്ങളിലെത്തട്ടെ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sheenass1744
    @sheenass1744 2 роки тому

    കടയിൽ മാറ്റുമ്പോൾ കമ്മീഷൻ എടുക്കില്ല. എനിക്ക് ഇതുപോലെ കിട്ടി കടയിൽ കൊടുത്തപ്പോൾ 4ലോട്ടറി എടുക്കാൻ പറഞ്ഞു. ബാക്കി 4840രൂപ തന്നു.

  • @ShintuThomasVaidyan
    @ShintuThomasVaidyan 3 роки тому

    പൊളി , ഈ കഴിഞ്ഞ തിരുവോണം ബമ്പർ ₹3000 എനിക്കും അടിച്ചിരുന്നു 😉.

  • @aneesp8569
    @aneesp8569 3 роки тому

    Nee pwoliyanu machane

  • @Psyprx
    @Psyprx 3 роки тому

    Thankamaniyil ninnu ithu kanunna njan thankamanykkaran🙄😀😀

  • @swapnasancharikl05
    @swapnasancharikl05 3 роки тому

    അപ്പച്ചൻ പറ്റിച്ചു 200 രൂപ കമ്മീഷൻ ഇല്ല... ഞാൻ ഒക്കെ നേരത്തെ സ്ഥിരം എടുക്കുമായിരുന്നു 500 മുതൽ 25000 വരെ അടിച്ചിട്ടുണ്ട് പല വട്ടം... മാറാൻ ചെല്ലുമ്പോൾ 7 അല്ലേൽ 10 ടിക്കറ്റ് എടുക്കും നോ കമ്മീഷൻ

  • @jijoparayil9466
    @jijoparayil9466 3 роки тому

    ഹായ് നമ്മുടെ സ്വന്തം സിറ്റി തങ്കമണി നമ്മുടെ സ്വന്തം ലോട്ടറി ചേട്ടൻ ആണല്ലോ

  • @josbingeorge
    @josbingeorge 3 роки тому +3

    😂❤️👍 Super 👍

  • @manusankar9323
    @manusankar9323 3 роки тому

    Pwollii bro 🥰🥰😘😘😍 Manu from Tirunelveli 🥰🥰🥰

  • @sarathss4196
    @sarathss4196 3 роки тому

    Nigal nallla oru manushyana pavangala sahayikan ullla Manas ondello

  • @sabithasabi1506
    @sabithasabi1506 3 роки тому

    Hi chilavuddu to aadhyamayittalle lotry adichadh

  • @youme7630
    @youme7630 3 роки тому +1

    പവർ വരട്ടെ

  • @febinanwar545
    @febinanwar545 3 роки тому

    Congratulations മനീഷ് bro 💕💕💕

  • @vinodsuparkidu7589
    @vinodsuparkidu7589 3 роки тому +1

    Maneesh bro poli

  • @prabeeshnilambur5117
    @prabeeshnilambur5117 3 роки тому

    ഇനിയും കിട്ടട്ടെ 👍👍👍👍

  • @milesexplorer6898
    @milesexplorer6898 3 роки тому

    Ini daily videos pradheekkshikkunnu.♥️