ബീറ്റ്റൂട്ട് അച്ചാർ അസാധ്യ രുചിയിൽ!😋 ഇതേപോലെ തയ്യാറാക്കി നോക്കൂ👌 | Beetroot Pickle Kerala Style

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 195

  • @prijipreman377
    @prijipreman377 4 місяці тому +11

    Chechide recipes ellam super ഉണ്ടാക്കി നോക്കിയതെല്ലാം അടിപൊളി ❤

  • @laibaliza1098
    @laibaliza1098 10 місяців тому +5

    കുറേ ആയിട്ട് ഫ്രിഡ്ജ് l കിടക്കുന്ന ബീറ്റ്‌റൂട്ട് എങ്ങനെ ചെലവാകും എന്ന് അലോയിച്ച് വന്നതായിരുന്നു
    Thankyu
    Will try sure❤

  • @RajeshChelode
    @RajeshChelode 7 місяців тому +6

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു

  • @noorunnisa7441
    @noorunnisa7441 7 місяців тому +13

    Njn ഉണ്ടാക്കി അടിപൊളി ആയിട്ടുണ്ട് ❤

  • @lisymolviveen3075
    @lisymolviveen3075 Місяць тому +1

    നന്നായിട്ടുണ്ട് 👍👌👌❤️❤️

  • @mytrickworld1223
    @mytrickworld1223 Рік тому +32

    ഇതുപോലെ സോഷ്യൽ മീഡിയ use ചെയ്തു വീട്ടിൽ തന്നെ വരുമാനം ഉണ്ടാക്കാം 🔥കുട്ടികൾ ഉള്ളവർക്കൊക്കെ use ful ആകും കേട്ടോ

  • @anjanaj8243
    @anjanaj8243 Рік тому +2

    Beetroot konde new item aakan alochikkumbo ee video kandu.. Urappayum try cheyyum.. ❤‍🔥 thnks chechi. Good explanation.....

  • @shaheesha2641
    @shaheesha2641 2 роки тому +4

    Nthylum poli urppyum try cheyyyunnund 🥰✌️

  • @fackeemafarhath8092
    @fackeemafarhath8092 2 роки тому +10

    made this one too,super deliciuos😊

  • @sabirarahman
    @sabirarahman 4 місяці тому

    ഞാനും ഉണ്ടാക്കി ഈത്തപ്പഴം കൂടിചേർത്താൽ സൂപ്പർ 👌

  • @najanaja.k2175
    @najanaja.k2175 2 роки тому +7

    ഇത്താ മത്തിക്കറി ട്രൈ ചെയ്തു അടിപൊളി ഒന്നും പറയാനില്ല. എല്ലാവരും ട്രൈ ചെയ്തു നോക്ക്. ഇഷ്ടപ്പെടും.

    • @nasninmanaf4293
      @nasninmanaf4293 2 роки тому +1

      ഞാനും try ചെയ്തു അടിപൊളി ആയിരുന്നു

  • @Ra-njinis_taste-buds
    @Ra-njinis_taste-buds 2 роки тому +9

    ബീറ്റ്‌റൂട്ട് അച്ചാർ കാണുമ്പോൾ തന്നെ വായിൽ വെള്ളം വന്നു നല്ല രുചിയയി ഉണ്ടാക്കി കാണിച്ചു നല്ല healthy അച്ചാർ

    • @kannurkitchen6819
      @kannurkitchen6819  2 роки тому +1

      🥰🥰

    • @jayagush
      @jayagush 2 роки тому

      @@kannurkitchen6819 How long is the preservation? Please tell me

    • @renjuarun3237
      @renjuarun3237 5 місяців тому

      Mmm I will send out an update with my resume

  • @fichusworld
    @fichusworld 2 роки тому +10

    ബീറ്റ്റൂട്ട് അച്ചാർ കൊതിയായിട്ട 😋😋😋. ഇനി ട്രൈ ചെയ്യട്ടെ

  • @adhilanadhwa8389
    @adhilanadhwa8389 2 роки тому +3

    നല്ല റെസിപ്പീസ് ആണ് ട്ടോ ഈ ചാനലിൽ.. സൂപ്പർ ടേസ്റ്റ് ആണ്. ഇന്നലെ ഈ ചാനൽ ശ്രദ്ധിച്ചത്.. അതിൽ ബീഫ് കറി ട്രൈ ചെയ്ത് അതെ മേശർമെന്റിൽ.. സൂപ്പർ ഇത്ത..

  • @navyaaugustine3322
    @navyaaugustine3322 5 місяців тому +1

    ചേച്ചിയുടെ ബിറ്റ്റൂട്ട് സൂപ്പർ

  • @aqsa4694
    @aqsa4694 2 роки тому +4

    ഹായ് ഇത്താ, സംസാരം കേൾക്കാൻ എന്തെളിമയാ, നല്ല അച്ചാർ, കണ്ടിട്ട് കൊതിയാവുന്നു ❤️ഇൻശാ അല്ലാഹ് ട്രൈ ചെയ്യും ❤️

  • @sumacookingcraft
    @sumacookingcraft Рік тому +3

    Woow. Very very teasty mole super adipole

  • @rajichandran6196
    @rajichandran6196 2 роки тому +8

    ബിറ്റ് റുട്ട് കൊണ്ടു ഇത്ര നന്നായി അച്ചാർ Supper എന്തായാലും try ചെയ്യും👌👍♥️

  • @craft_world353
    @craft_world353 2 роки тому +2

    Velichenna use cheythal mathiyo. Nalla ennak pakaram

  • @sreedevisomanathan2832
    @sreedevisomanathan2832 2 роки тому +7

    കണ്ടാൽ തന്നെ എന്താ ഭംഗി

  • @Aniestrials031
    @Aniestrials031 2 роки тому +6

    ബീറ്റ്റൂട്ട് അച്ചാർ ഇഷ്ടായി, so nice video

  • @yamunamalika9035
    @yamunamalika9035 2 роки тому +2

    ഇത് എത്ര ദിവസം പുറത്തു കേട് കൂടാതെ ഇരിക്കും

  • @sarammaabraham6539
    @sarammaabraham6539 2 роки тому +2

    Ingane undakkiyal fridgil vekkathe ethra nal kedakathe irikkum

  • @TitnuJaison
    @TitnuJaison Рік тому

    Super anu

  • @saleemmyyannoor5880
    @saleemmyyannoor5880 8 місяців тому +2

    Thank you. Chachee😊😊

  • @shaheesha2641
    @shaheesha2641 2 роки тому +3

    Kothiyvnnu ithaa 😋

  • @MohammedMohammed-mb2oy
    @MohammedMohammed-mb2oy 2 роки тому +2

    നിന്റെ എല്ലാം വിഭവവും എനിക്കിഷ്ടാണ് ഇതു ഞാൻ ഉണ്ടാക്കി നോക്കട്ടെ കണ്ടപ്പം തന്നെ വായിൽ വെള്ളം വന്നു

  • @hasnathasni7629
    @hasnathasni7629 Рік тому +3

    Ethum njn undakiii adipoly

  • @shaheesha2641
    @shaheesha2641 2 роки тому +1

    Appo achaar podi ubyogikknde ithatha

  • @shynicv8977
    @shynicv8977 2 роки тому +6

    അടിപൊളി 👌👌👌👌❤❤

  • @SahiraBan-ow9tl
    @SahiraBan-ow9tl 2 місяці тому

    ❤ supar 👍😊

  • @jaseenapkjasee2134
    @jaseenapkjasee2134 Рік тому +6

    Namal akki nokki adipoliyaayikk

  • @saduzaman140
    @saduzaman140 2 роки тому +6

    Masha Allah 💕Super Achar...

  • @muhamedzain6945
    @muhamedzain6945 2 роки тому +1

    Oil kurachu kudiyoo

  • @PremaN-p1j
    @PremaN-p1j Рік тому +9

    അച്ചാർ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ്

    • @molumolus8695
      @molumolus8695 Рік тому

      ഞാനും 👍👌

    • @hadiasur7116
      @hadiasur7116 Рік тому +1

      ആണോ 😄😄ഞാൻ ഉണ്ടാക്കി നോക്കട്ടെ 👍👍

  • @malabaricreator7702
    @malabaricreator7702 2 роки тому +8

    Big fan 🤩🤩

  • @kochinflavours1619
    @kochinflavours1619 2 роки тому +9

    സൂപ്പർ ബീറ്റ്‌റൂട്ട് അച്ചാർ 😍😋

  • @nabeesanabi6621
    @nabeesanabi6621 2 роки тому +4

    super👍💖

  • @jayasreed7371
    @jayasreed7371 Рік тому +1

    Superb

  • @SHINYBENNY-bk3hc
    @SHINYBENNY-bk3hc Рік тому +3

    Super ☺️

  • @shahanas310
    @shahanas310 2 роки тому +1

    Vinagirikk pakaram puli cherthalum nannakum

  • @pazhamayileputhuma1508
    @pazhamayileputhuma1508 2 роки тому +1

    ഉണ്ടാക്കി നോക്കാം dear കുറെ ഇഷ്ടമായി.. തിരിച്ചു video കാണുമല്ലോ

  • @nasninmanaf4293
    @nasninmanaf4293 2 роки тому +1

    മതിക്കറി ഞാനും try ചെയ്തു സൂപ്പർ ആയിരുന്നു

  • @ibraheemazhari5536
    @ibraheemazhari5536 Рік тому

    അച്ചാർ പൊടി ചേർക്കാൻ patto

  • @shamsiriyas2560
    @shamsiriyas2560 2 роки тому +5

    Super 👍🏻

  • @sahirabanv4499
    @sahirabanv4499 2 роки тому +3

    Hi adipoly. Achar masha allah 👍

  • @fadilbalck9061
    @fadilbalck9061 2 роки тому +1

    Thathante pathroke online aanel link tharoo

    • @kannurkitchen6819
      @kannurkitchen6819  2 роки тому +1

      Online valare kurache ulloo. Kooduthal pathrangalum njan shopil poyi vangunnathanu 😍😍

  • @geethanambiar5403
    @geethanambiar5403 2 роки тому +8

    Wow 👌
    Zhan undakkum

  • @fousiyac1287
    @fousiyac1287 2 роки тому +2

    Aaki nokum sure❤

  • @vaheedanizar5544
    @vaheedanizar5544 2 роки тому +2

    Beetroot achaar undakki, sooper arkkum pedikkathe undakkam. Super taste

  • @soumyadeepu6132
    @soumyadeepu6132 2 роки тому +1

    Cheythu nokkatte

  • @murshidamurshi62
    @murshidamurshi62 2 роки тому +1

    Njan try cheyithu nalla teste unde

  • @muhammadshammas9993
    @muhammadshammas9993 2 роки тому +1

    Mann nde chatti ano

  • @shanasona7958
    @shanasona7958 2 роки тому +2

    Asllmuallikum super 👌

  • @jameelaali1650
    @jameelaali1650 2 роки тому +10

    In sha Allah undakum 👌😍😘

  • @raazworld6914
    @raazworld6914 Рік тому +1

    Wow 👌 Zhan undakkum Spr

  • @oppofifty3412
    @oppofifty3412 Рік тому

    👌🏻❤❤❤

  • @binojachankunju8
    @binojachankunju8 2 роки тому +3

    Kidukkachiiiiii 👌👌

  • @shailanasar3824
    @shailanasar3824 Рік тому +2

    👍👍

  • @nadeerajaleel719
    @nadeerajaleel719 Рік тому

    ബീറ്റ്റൂട്ട് കാരക്ക അച്ചാർ?

  • @hamdaskitchen3683
    @hamdaskitchen3683 2 роки тому +2

    Sooper🥳🥳

  • @TRWorld79
    @TRWorld79 2 роки тому +1

    Wow
    നാവിൽ വെള്ളം വരുന്നു കഴിയുമ്പോൾ

  • @abhilashpp2587
    @abhilashpp2587 11 місяців тому +1

    ഉണ്ടാക്കി വളരെ നന്നായിരിക്കുന്നു എന്ന് ഭാര്യയുടെ കമന്റ്😊😊

  • @rizwanhaider3688
    @rizwanhaider3688 2 роки тому +1

    Very nice video good your work is beautiful niceee good video amazing

  • @binzbabu6227
    @binzbabu6227 Рік тому +2

    Super👍🏻 Beetroot അച്ചാർ

  • @MenuToday4
    @MenuToday4 2 роки тому +2

    Woow. Nice. I will also try this in my channel

    • @kannurkitchen6819
      @kannurkitchen6819  2 роки тому +1

      😍

    • @MenuToday4
      @MenuToday4 2 роки тому

      Evideyum pin cheytek😂😂 pinne pattiya channel subscribe. Pinne oru comment 🥶

  • @sethulakshmi9211
    @sethulakshmi9211 9 місяців тому

    നല്ലെണ്ണ അല്ലെങ്കിൽ വെളിച്ചെണ്ണ use ചെയ്യാമല്ലോ അല്ലെ

  • @muneeragafoor3664
    @muneeragafoor3664 Рік тому +2

    അടിപൊളി 👍🏻👍🏻👍🏻

  • @nivyasajisaji7130
    @nivyasajisaji7130 2 роки тому +12

    നന്നായിട്ടുണ്ട് 👌👌👌പക്ഷെ അച്ചാർ പൊടി ഇട്ടില്ലല്ലോ 🤔

    • @jayagush
      @jayagush 2 роки тому +2

      How do I add the taste of pickles?

    • @ambilyprasanth3303
      @ambilyprasanth3303 2 роки тому +2

      ഉലുവയും കായവും മതിയായിരിക്കും.

    • @lovelyjohn8955
      @lovelyjohn8955 2 роки тому

      അച്ചാർപൊടി വേണമെന്നില്ല മുളക്പൊടി ചേർത്തല്ലോ. അതുമതി

    • @muhamedmuhamedsalim5185
      @muhamedmuhamedsalim5185 Рік тому

      @@jayagush !

    • @ruparaju5922
      @ruparaju5922 Рік тому

      ​@@jayagush❤

  • @AmmuChinnu-q2t
    @AmmuChinnu-q2t 4 місяці тому

    ❤❤❤❤

  • @AbdulKareem-lw9cy
    @AbdulKareem-lw9cy 2 місяці тому

    👍🏻

  • @Shahana334
    @Shahana334 10 місяців тому

    Kaayapodindey pakaram vere eandu cherkkam

  • @shibasaleem4290
    @shibasaleem4290 2 роки тому +2

    Love it 🤤🤤 madam🥰

  • @Crazysyx
    @Crazysyx 6 місяців тому +3

    വേഗം പൂപ്പൽ വരാണ് ബീറ്റ്റൂട്ട് അച്ചാർ

  • @ibrahimpps8413
    @ibrahimpps8413 Рік тому

    Good

  • @ahammedshafi5injoyjoj943
    @ahammedshafi5injoyjoj943 2 роки тому +2

    👍

  • @Cakez-n-shapez
    @Cakez-n-shapez 2 роки тому +2

    😋😋😋😋

  • @geethaakp5749
    @geethaakp5749 Рік тому +3

    Eniku nannayi estta pettu thanks

  • @Haifa895
    @Haifa895 2 роки тому

    Super

  • @mehendiartbyhuda
    @mehendiartbyhuda 2 роки тому +1

    I tried it's turn super 😋😋

  • @naseemashafi6541
    @naseemashafi6541 2 роки тому +4

    അടിപൊളി അച്ചാർ

  • @fathimathmufliha9573
    @fathimathmufliha9573 2 роки тому +2

    Adipoli achar

  • @seena8623
    @seena8623 2 роки тому +1

    Sooopr

    • @jayagush
      @jayagush 2 роки тому

      How long is the preservation?

  • @haneefsullia5324
    @haneefsullia5324 2 роки тому +2

    👍👍👍👍👍👍💐

  • @swathyvlogs1097
    @swathyvlogs1097 3 місяці тому

    😂😂😂😂😂😂😂👌👌👌👍

  • @aswathyrnair3911
    @aswathyrnair3911 2 роки тому +2

    👌👌👌

  • @aishaachu3473
    @aishaachu3473 10 місяців тому +2

    സിർക്കാ അല്ല സുർക്ക യല്ലേ 😅😅

  • @sindhuramesh9346
    @sindhuramesh9346 Рік тому +1

    Adipoli🤤

  • @Rishana9895
    @Rishana9895 Рік тому +1

    വെളിച്ചെണ്ണയിൽ അച്ചാർ ഉണ്ടാക്കി കൂടെ

  • @nasiyathnasi2172
    @nasiyathnasi2172 2 роки тому +12

    വയറും വണ്ണവും കുറയുന്ന പ്രൊഡക്ട് 100% result

    • @rkingone2989
      @rkingone2989 2 роки тому +1

      ആ ലിങ്ക് തരാമോ

    • @nasiyathnasi2172
      @nasiyathnasi2172 2 роки тому +2

      @@rkingone2989 ആർ രണ്ട് എട്ട് രണ്ട് ഏയ്‌ മൂന് ആർ എട്ട് ഒൻപതു മൂന് plss contect

    • @rkingone2989
      @rkingone2989 2 роки тому +2

      @@nasiyathnasi2172 അക്കം ഇട്ടാൽ മതിയാരുന്നു 🤣

    • @lathasathish3868
      @lathasathish3868 2 роки тому +1

      @@rkingone2989 'R' 6 aano? 'ey' 7 aano??😂

    • @shanamehar555
      @shanamehar555 2 роки тому +2

      സ്ലിം ടീ ആണോ.. ഞാൻ കുടിച്ചിട്ട് ഒരു കാര്യവും ഇല്ല

  • @amaluishaqamaluishaq7027
    @amaluishaqamaluishaq7027 2 роки тому +3

    Ningal eth ellenna anu use akunne

    • @kannurkitchen6819
      @kannurkitchen6819  2 роки тому

      Njan sthiramayi oru brand onnum vangarilla dear 👍🥰

  • @azeezmk607
    @azeezmk607 2 роки тому +2

    കറിവേപ്പില തന്നെ കറി തന്നെ എല്ലെ ഏചി

  • @itsfalcongaming2466
    @itsfalcongaming2466 Рік тому

    അപ്പൊ അച്ചാർ പൊടി ചെർക്കണ്ടെ ....??

  • @ummukulsuummukulsu-nj8dm
    @ummukulsuummukulsu-nj8dm Рік тому +1

    ഞാൻ un

  • @muhammedadhilaziz9907
    @muhammedadhilaziz9907 2 роки тому +1

    Nice video

  • @farzana802
    @farzana802 2 роки тому

    Sirkka alla surkka

    • @Ann-yk7eq
      @Ann-yk7eq 2 роки тому

      angane thanneyanu paranje

  • @budgie143
    @budgie143 3 місяці тому +1

    സു൪ക്ക

  • @ayyappannairck4052
    @ayyappannairck4052 Рік тому

    Nalathu

  • @munhakkal1
    @munhakkal1 2 роки тому

    ഞാൻ ഇന്ന് ഉണ്ടാക്കി ബീറ്റ്റൂട്ട് അച്ചാർ. ഇത്രയും ഒന്നും ശരിയായില്ല

  • @valsalav7835
    @valsalav7835 2 роки тому

    ഇതിൽ ഉലുവ ഇട്ടില്ലല്ലോ.