നമ്മള്‍ ബന്ധപ്പെടുന്നത്അല്ലാഹുവിനോടോ പിശാചിനോടോ⁉️| അല്ലാഹുവായി ബന്ധം സ്ഥാപിച്ചാല്‍ സംഭവിക്കുന്നത്❓

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 9

  • @ahlusunnathwaljamahath3370
    @ahlusunnathwaljamahath3370  2 місяці тому +1

    പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍
    പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് നിങ്ങളാല് കഴിയുന്ന സംഭാവന നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു.
    ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲
    DARUL QURAN PAZHUR
    40703101067756
    KERALA GRAMIN BANK
    MAVOOR BRANCH
    IFSC:KLGB0040703
    G-PAY/Phone Pay : 8157092044 | 9947000492
    അഹ്‌ലു സുന്നത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ അങ്കമാവാൻ താല്പര്യം ഉള്ളവർ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.. 🤲
    WhatsApp Group Link 👇
    chat.whatsapp.com/DlB0l9jFTlb4TWhQRLm9ZT
    അതുപോലത്തന്നെ പ്രിയ ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയുടെ RAISE PUBLICATIONS എന്ന പുതിയ സംരഭവുമായി ബന്ധപ്പെട്ട് അതേ പേരില്‍ തന്നെ ഒരു പുതിയ ചാനല്‍ കൂടി ആരംഭിച്ചിട്ടുണ്ട്.., സമകാലിക പ്രസക്തമായ വിഷയത്തിലുള്ള പ്രഭാഷണങ്ങള്‍ക്കായി ഈ ചാനലും കൂടി സബ്‌സ്‌ക്രൈബ് ചെയ്ത് വിജയിപ്പിക്കണമെന്നും പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു..🌹🌹🌹
    RAISE PUBLICATIONS: Channel Link 👇 youtube.com/@Raisepublications-bp7kk...
    എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹

  • @rajulabeevi6213
    @rajulabeevi6213 2 місяці тому +1

    Ameeeeeee

  • @mubi6155
    @mubi6155 2 місяці тому

    ❤❤❤

  • @ഈസമയവുംകടന്നുപോവും-ഞ8ഢ

    സിഹ്ർ ഉണ്ട് പരിഹരിക്കാമോ

    • @AliPerigatt
      @AliPerigatt 2 місяці тому +3

      സ്വന്തംവീട്ടില്‍ നിന്നും മനസ്സിൽ നിന്നും പിശാചിനെ പുറത്താക്കാന്‍ തയ്യാറില്ലെങ്കിൽ എവിടെ പോയിട്ടും ഫലമില്ല ഒരു കാര്യമില്ല ശരിയല്ലേ

    • @safvanchenathsafvan980
      @safvanchenathsafvan980 2 місяці тому

      പരിഹാരം ഖുർആൻ തന്നെ...

    • @sharafudheensharafu2256
      @sharafudheensharafu2256 2 місяці тому +1

      🎉​@@AliPerigatt അല്ലാഹുവിലേക്ക് ഓടുക വീട്ടിൽ ഖുർആൻ എല്ലാവരോടും ഓതിക്കുക കുട്ടികളോടും വലിയവരോടും പറ്റുന്നവർ ഒന്നിച്ചു അലബാക്ര സൂറത്ത് ദിവസവും ഓതുക...
      പിന്നെ ഒന്ന് ജലദോഷം പിടിക്കുന്നത് പോലും സിഹ്ർ ആണ് എന്ന് അനുമാണിക്കാതിരിക്കുക...

    • @MasthanReadymades-tg7uy
      @MasthanReadymades-tg7uy 2 місяці тому

      Oru valiyyundu ellam shariyakum

    • @safvanchenathsafvan980
      @safvanchenathsafvan980 2 місяці тому

      @@MasthanReadymades-tg7uy ആ best