ജീലാനി രാവിലെ.. പ്രാർത്ഥനയ്ക്ക് 🥰 ഉത്തരം ലഭിക്കുന്ന പുണ്യ സദസ്സ്..

Поділитися
Вставка
  • Опубліковано 13 жов 2024

КОМЕНТАРІ • 685

  • @shareefamammutty1294
    @shareefamammutty1294 Годину тому +3

    313.ഫാത്തിഹ. ഞാനും 2മക്കളും ദുബൈ യിൽ ഭർത്താവിന്റെ അടുത്തേക് പോവാനും അവിടുന്ന് ഫാമിലി യായി ഉംറ ക്ക് പോവാനും ഉദ്ദേശമുണ്ട്. എല്ലാം റാഹത്തആവാൻ ഉസ്താദ് പ്രത്യേഗം ദുആചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @sajnasajna9556
    @sajnasajna9556 22 хвилини тому +1

    ഉസ്താതെ എന്റെ ഹലാലായ മുറാത്തുകൾ ഹാസ്വിലാകാൻ 🤲ചെയ്യണേ..

  • @fousiyafouzi527
    @fousiyafouzi527 3 години тому +28

    Alhamdulillah alhamdulillah 101 തവണ ഓതി ഉസ്താതെ എന്റെ മോൾക്ക് പഠിപ്പിൽ നല്ല മാർക്ക്‌ കിട്ടാനും ഭർത്താവിനെ ജോലിയിൽ ബർകത് ഉണ്ടാവാനും വീട്ടിൽ സന്തോഷം സമാധാനം ഉണ്ടാവാനും ദ്വാ ചെയ്യണേ ഇതിൽ പങ്കെടുക്കുന്ന എല്ലാവരെയും നാഥൻ തുണയ്ക്കട്ടെ ആമീൻ

  • @saeerkp3740
    @saeerkp3740 5 годин тому +25

    അൽഹംദുലില്ലാഹ് Ust നേരത്തെ ഇങ്ങനെ നോട്ടിഫിക്കേഷൻ വന്നത് കണ്ടാൽ എന്താ ന്ന് അറിയില്ല പിന്നെ ഭയങ്കര സന്തോഷം ആണ് എല്ലാ ജോലി യും വേഗം തീർക്കാൻ ഒരു ഉത്സാഹം ആണ് മാഷാഅല്ലാഹ്‌ അതിനു കാരണക്കാരൻ Ust ആണ് 🥰..... പിന്നെ ഖുർആൻ തഫ്സീർ ക്ലാസ്സ്‌ എപ്പാ ഇനി ഉണ്ടാവുക ഒരു വർഷം ആയിരിക്കും റഹ്മാൻ സൂറത്തിന്റ തഫ്സീർ തുടങ്ങി വെച്ചിട്ട് 🤲🤲🤲😔

    • @saeerkp3740
      @saeerkp3740 2 години тому

      അൽഹംദുലില്ലാഹ് എനിക്ക് കൂടുതൽ സന്തോഷം ആയി മാഷാഅല്ലാഹ്‌ 🤲🤲Ust ഇന്ന് അല്ഫു അൽഫി സ്വലാത്തും മൗലിദ് ഉണ്ടല്ലോ 🥰🥰🥰

  • @Nezrin-Nishad
    @Nezrin-Nishad 4 години тому +3

    രോഗങ്ങൾ ശിഫ ആകാനും 🤲കടങ്ങൾ വിട്ടാനും 🤲ഉസ്താദ് ദുഅ ചെയ്യണം 🤲🤲🤲

  • @MaskBeauty123
    @MaskBeauty123 Годину тому +2

    യാജാ മുഹിദ്ദീൻ ശൈഖ് പാപ്പാൻ്റെ ഹഖ് ബർക്കത്ത് കൊണ്ട് നമ്മുടെ മുറാദുകൾ അർഹമു റാഹി മായ തമ്പുരാൻ ഹാ സ്വിലാക്കി അനുഗ്രഹിക്കട്ടെ أمين أمين أمين ياارحم راحمين

  • @raseenashameer9513
    @raseenashameer9513 Годину тому +1

    ഈ മജ്‌ലിസ് അല്ലാഹു സ്വീകരിക്കട്ടെ ഈ മജ്ലിസിൽ ഇരിക്കുന്നവരുടെ ഓരോരുത്തരുടെയും എല്ലാ ഹലാലായ ഉദ്ദേശങ്ങൾ അല്ലാഹു എത്രയും പെട്ടെന്ന് ഹാസ്സിലാക്കി കൊടുക്കട്ടെ ഞങ്ങൾക്ക് വീടിന് കുറ്റിയടിച്ചിട്ടുണ്ട് പെട്ടെന്ന് പണി തുടങ്ങാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം മാതാപിതാക്കൾക്ക് സ്വന്തമായി ഒരു വീടിനു വേണ്ടി ദുആ ചെയ്യണം മക്കൾ നന്നായി പഠിക്കാൻ വേണ്ടി ദുആ ചെയ്യണം ഓർമ്മശക്തിക്കും ബുദ്ധിശക്തിക്കും വേണ്ടി പ്രത്യേകം ദുആ ചെയ്യണം മകൻ JEEഎൻട്രൻസ് പരീക്ഷയ്ക്ക് വേണ്ടി പഠിക്കുന്നുണ്ട് ഉന്നത വിജയത്തിനും ഓർമ്മശക്തിക്കും ബുദ്ധിശക്തിക്കും വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഒരുപാട് ആഗ്രഹമുണ്ട് ഹജ്ജിനും ഉംറക്കും ഒന്ന് പോകാൻ ഞങ്ങൾക്കും മക്കൾക്കും മാതാപിതാക്കൾക്കും അതിനുവേണ്ടി ദുആ ചെയ്യണം ഭർത്താവിന്റെ കൃഷിയിൽ റഹ്മത്തും ബർക്കത്തിനും വേണ്ടി ദുആ ചെയ്യണം ഒരു സ്ഥലം വിൽക്കാൻ വെച്ചിട്ടുണ്ട് പെട്ടെന്ന് കച്ചവടം ആകാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @alik4627
    @alik4627 2 години тому +2

    മക്കൾ സ്വാലിഹവാനും ഓർമ ശക്തി കിട്ടാനും ആഫിയത്തുള്ള ദീർഘയിസിനും dua ചെയ്യണേ ഉസ്താദേ

  • @JaseerJaseerolumi
    @JaseerJaseerolumi 2 години тому +2

    എന്നെയും കുടുംബത്തെയും കണ്ണേറിൽ നിന്ന് കാക്കാൻ ഉസ്താദ് ദുഹാ ചെയുക

  • @RinumolRinu-xq7gf
    @RinumolRinu-xq7gf 4 години тому +3

    അൽഹംദുലില്ലാഹ് 333ഫാത്തിഹ ഓതാൻ നിയ്യത്ത് വെച്ചതായിരുന്നു ഉസ്താദേ പക്ഷേ സാധിച്ചില്ല 300ആയി അപ്പോഴേക്കും എനിക്ക് നിസ്കരിക്കാൻ പറ്റാതായി ഉസ്താദേ....എനിക്ക് വീട്ടിൽ സമാധാനം കിട്ടാനും എനിക്ക് 3ലക്ഷത്തോളം കടമുണ്ട് അത് വീടാനും അതോടൊപ്പം എന്റെ വയറിലെ വലതുഭാഗത് വേദനയും തുടിപ്പുമുണ്ട് എന്തെന്നറിയില്ല അതെല്ലാം ഷിഫയാക്കാൻ ദുആ ചെയ്യണേ എന്റെ എല്ലാ മുറദ് ആസിലാവാനും

  • @sheebasharif
    @sheebasharif Годину тому +1

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 10 ഫാത്തിമ ജീലാനി തങ്ങളെ പേരിൽ വാ ചെയ്യണേ ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻😥😥😥🥰

  • @amanathmanzil8043
    @amanathmanzil8043 2 години тому +2

    മരിക്കുന്ന സമയത്ത് ഈമാൻ സലാമത്താ വാൻ ഉസ്താദ് പ്രത്യാഗം ദുആ ചെയ്യണം

  • @asmarashid4597
    @asmarashid4597 2 години тому +1

    ഉസ്താദേ ഒരുകാര്യത്തിൽ വല്ലാതെ പ്രയാസപ്പെടുന്നു. ഒരുബുദ്ധിമുട്ടുമില്ലാതെ പ്രയാസം മാറാൻ പ്രത്യേകം ദുആ യിൽ ഉൾപ്പെടുത്തണം 😢😢

  • @muneebmuni2281
    @muneebmuni2281 2 години тому +2

    അൽഹംദുലില്ലാഹിറബ്ബിൽ ആലമീൻ ജീലാനിതങ്ങളെ ബർക്കത്ത് കൊണ്ട് എല്ലാ മുറാദും ഹാസിലാക്കാനും പ്രയാസങ്ങൾ നീക്കാനും മക്കളുടെ സ്വഭാവം നന്നാക്കാനും സ്വാലിഹത്താവാനും പഠിക്കാനുള്ള മനസ്സ് ഉണ്ടാവാനും ദുആ ചെയ്യണം ആമീൻ അൽഹംദു ലില്ലാ

  • @Shahida-n8i
    @Shahida-n8i 2 години тому +1

    ഉസ്താദ് 111 ഓതി ഒരുപാട് കടങ്ങൾ ഉണ്ട് എല്ലാ കടങ്ങൾ വീടാനും ഇക്കാക്കും സഹോദരനും നല്ല വിസയും ജോലിയും ലഭിക്കാനും ദുഹയിൽ ഉൾപ്പെടുത്തണം എല്ലാ പ്രയാസങ്ങളും മാറാനും🤲🤲🤲😭😭

  • @rajilaanvar7923
    @rajilaanvar7923 2 години тому +1

    അല്ലാഹുവേ ഈ സദസ്സിൽ പങ്കെടുത്തതിന്റെ പ്രതിഫലം എന്റെ ഉമ്മയുടെ ഖബറിൽ എത്തിക്കണേ അള്ളാ 😭 അക്ഷരം പഠിക്കുന്നതിന് മുമ്പ് മുഹിയുദ്ദീൻ മാല പഠിച്ചു. റബ്ബേ. ഖബർ സ്വർഗ്ഗമാകണേ അള്ളാ. ഔലിയാക്കളുടെ ദുആ ബർക്കത്തുള്ള ഖബറാക്കണേ അള്ളാ 💗 ഞങ്ങളുടെ ജീവിതത്തിൽ ഉടനീളം അവരുടെ ദുആ ബർക്കത്ത് നൽകണേ അള്ളാ 😭💗

  • @nabeesathnujum922
    @nabeesathnujum922 Годину тому +1

    ഈ പൊരിശയക്കപ്പെട്ട രാവിൽ ഉസ്താതിന്റെ ദുഃ ആ യിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ

  • @tryhard4384
    @tryhard4384 3 години тому +1

    200 ഫാത്തിഹ ഓതി . മക്കൾ സലിഹീങ്ങൾ ആവാനും എൻ്റെ ഭർത്താവിന്റെ അസുഖങ്ങൾ മാറാനും നല്ല ഒരു വിസ കിട്ടാനും ദുആ ചെയ്യണേ ഉസ്താതെ. അല്ലാഹുവേ ഉസ്താദിനും കുടുംബത്തിനും ആഫിയതുള്ള ദീർക്കായുസ് പ്രെദാനം ചെയ്യണേ അല്ലാഹ്

  • @amanathmanzil8043
    @amanathmanzil8043 2 години тому +4

    എൻ്റെ മോൻ ഹിഫ്ള് പടിക്കുന്നുണ്ട് എത്രയും പെട്ടെന്ന് മുഴുവനും പൂർത്തിയായി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം

  • @muneebmuni2281
    @muneebmuni2281 2 години тому +2

    മകന് പഠിക്കാനും മാർക്കോടെ പാസാവാനും മകനും സഹോദരനും സ്വാലിഹത്തായ ഇണയെ കിട്ടാനും ഗൾഫിൽ ഹൈ- റായ ജോലി യുള്ള വിസ കിട്ടി ഗൾഫിൽ പോകാനും കടം വീട്ടാനും ദുആ ചെയ്യണം ആമീൻ അൽഹംദുലില്ലാ

  • @bapputyap4765
    @bapputyap4765 5 годин тому +2

    അൽഹംദുലില്ലാഹ് 1500ഫാത്തിഹ ഓതി ഭർത്താവിന്റെ ദേഷ്യം മാറി സ്നേഹം കൂടാൻ ഉസ്താദ് പ്രതേകം ദുഹാ ചെയ്യണം

    • @rajilaanvar7923
      @rajilaanvar7923 4 години тому

      Aameen. Aameen. Yarabbil. Aameen 💗🤲🏻😥

  • @beemabeevi7901
    @beemabeevi7901 Годину тому +1

    കുറച്ച് പൈസ രണ്ടുമൂന്നു തരാൻ ഉണ്ട് ഉസ്താദേ അത് തിരിച്ചു കിട്ടാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദേ

  • @AhsanaNk
    @AhsanaNk Годину тому +2

    ഞാൻ ഇപ്പോഴാണ് കേൾക്കുന്നത് ഞങ്ങൾക്കും ദുഅ ചെയണം🤲🏼🤲🏼👍🏼

  • @Shareef-hn9st
    @Shareef-hn9st 2 години тому

    ഉസ്താദേ 100 ഫാത്തിഹ ഓതിയിട്ട് ഉണ്ട് ദുആ ഉൾപ്പെടുത്തണം ഉസ്താദ് ഭർത്താവിന്റെ ജോലിയിൽ സംബന്ധമായ എല്ലാ ബുദ്ധിമുട്ടുകളും മാറാനും കടങ്ങൾ വീടാനും ദുആ ചെയ്യണം

  • @user-bt4vt4ci4r
    @user-bt4vt4ci4r 9 хвилин тому

    ഉസ്താദെ ദുഹായിൽ ഉൾപ്പെട്ട ത്തണ

  • @sheebasharif
    @sheebasharif 3 години тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ ഉസ്താദേ ശരീരം ആകെ വേദനയാണ് സുഖമില്ലാതെ പ്രത്യേകം ദുആ ചെയ്യണം മറക്കരുത് എന്റെ ഉമ്മാക്കും സുഖമില്ല വേദനയാണ് ശരീരം വാ ചെയ്യണം ഉസ്താദിനെ പ്രത്യേകം കണ്ണീരോടെ 🤲🏻🤲🏻🤲🏻😥😥😥😥

  • @rajilaanvar7923
    @rajilaanvar7923 5 годин тому +2

    Alhamduliah 💗
    3 13 ഫാത്തിഹ🤲🏻🤲🏻🤲🏻

  • @muhammedvp7559
    @muhammedvp7559 2 години тому +1

    നഫീസ, അൽഹംദുലില്ലാഹ്,33 ഫാത്തിഹ ഓ തി,ദുആയി ൽ ഉൾപ്പെടു ത്തണേ ഉസ്താദേ

  • @jameelatk2022
    @jameelatk2022 16 хвилин тому

    ഫാതിഹ ഓതി ഉസ്താദ് ദുആ ഇൽ ഉൾപ്പെടുത്തണെ🤲🏾🤲🏻🤲🏼😪

  • @JabiJabir-z5t
    @JabiJabir-z5t 2 години тому

    അൽഹംദുലില്ലാഹ്. അള്ളാഹുവേ ഞങ്ങളുടെ ഈ മജ്ലിസിനെ പൂർണ്ണമായും സ്വീകരിക്കണേപ്രയാസങ്ങളെല്ലാംമാറ്റിത്തരണേ യാ അള്ളാഹ് . ദുആയിൽഉൾപ്പെടുത്തണേ ഉസ്താദേ. യാ റബ്ബാൽ ആലമീൽ ആമീൻ

  • @Haseena-b5j
    @Haseena-b5j 40 хвилин тому

    ഉസ്താദ്‌, njan 313 Fathiha oothi hadya cheythu.. ഒരുപാട്‌ കടങ്ങളും bharthavinu അസുഖവും ഒക്കെയായി ആകെ prayasathilanu പ്രത്യേകം ദുആ cheyyaneee ഉസ്താദ്‌, uppade aandanu നാളെ... Duayil ulpeduthanee ഉസ്താദ്‌

  • @subaidhasuby5162
    @subaidhasuby5162 Годину тому +1

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @sharkct4974
    @sharkct4974 2 години тому +1

    201 ഫാതിഹ ഓതി മുറാദുകൾ ഹാസിലാകാൻ ദുഹാ ചെയ്യണം ഉസ്താദേ

  • @hinumolov1665
    @hinumolov1665 2 години тому +2

    മോൾക് പൊതു പരീക്ഷ യാണ് പഠിക്കാൻ മടിയാണ് പഠിക്കാൻ തോന്നാനും നല്ല മാർക്ക്‌ കിട്ടാനുമ് കണ്ണിന്റെ അസുഗം മാറാനും ദുആ ചെയ്യണം 🤲

  • @Rafidrafid-zw3zj
    @Rafidrafid-zw3zj 3 години тому +2

    അൽഹംദുലില്ലാഹ് 🤲.. ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ വീട്ടിൽ എല്ലാവർക്കും പനിയാണ് തലവേദന മാറുന്നില്ല ശരീരം മൊത്തം ഭയങ്കര വേദന 😢🤲🤲🤲 ഹോസ്പിറ്റലിൽ കാണിച്ചിട്ടും മാറ്റം ഒന്നും ഇല്ല...ഈ മജിലിസിന്റെ ബർക്കത്ത് കൊണ്ട് പടച്ചവൻ ഷിഫയാക്കി തരട്ടെ എല്ലാവരുടെയും ദുആ ഉണ്ടാവണേ 🤲🤲🤲

  • @shylarafeek8735
    @shylarafeek8735 3 години тому

    101 ഫാത്തിഹ ഓതി ഉസ്താദേ. മക്കൾ സ്വാലിഹീങ്ങൾ ആകാനും, എന്റെ ഉമ്മാടെ കബറിലേക്കും, ഒരുപാട് പലിശ കടം ഉണ്ട് അതൊന്ന് തീർന്ന് കിട്ടാനും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @SufyanShibu
    @SufyanShibu 2 години тому +1

    മക്കൾ സാലിഹാ വാ നും പഠനത്തിൽ വിജയം ഉണ്ട വിന ഉസ്താദ് ദുആ ചെയ്യണം

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 4 години тому +1

    സല്ലല്ലാഹു അല മുഹമ്മദ്‌ സല്ലല്ലാഹു അലൈഹി വസല്ലം സല്ലല്ലാഹു അല മുഹമ്മദ്‌ സല്ലല്ലാഹു അലൈഹി വസല്ലം അള്ളാഹുമ്മ സല്ലി അല മുഹമ്മദ്‌ യാറബ്ബി സല്ലി അലൈഹി വസല്ലിം 🌹🌹🌹🌹🌹🌹🌹അള്ളാഹുവേ നീ അല്ലാതെ ഞങ്ങൾക്ക് തുണ ഇല്ല റബ്ബേ 🤲🤲🤲🤲

  • @ShareefMoozhikkal
    @ShareefMoozhikkal 2 години тому +1

    ഉസ്താദ് എന്റെ സഹോദരൻ സൗദിയിൽ കുടുങ്ങി യിരിക്കണേ സംബ്ബ ളം കൊടുക്കാതെ ആകെ പ്രശ്നം ആണ് ഉസ്താദ് ദുഹാ ചെയ്യ ണം

  • @rasheed7621
    @rasheed7621 Годину тому +1

    കടം വീടാൻ 101 ഫാതിഹ നിയ്യത്താക്കി ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @ummuhani5613
    @ummuhani5613 3 години тому

    ഉസ്താദേ ഒരുപാട് വിഷമത്തിൽ ആണ് ഈ മെസ്സേജ് ചെയ്യുന്നത്.. എന്റെയും കുടുംബത്തിന്റെയും വിഷമങ്ങൾ തീരാൻ ദുആ ചെയ്യണം. ദുആ വസിയത്തു ചെയ്യുന്നു.. ആമീൻ 🤲🤲

  • @rasheedavahid
    @rasheedavahid 2 години тому +1

    ഉസ്താദെ നടുവേദനയും കാലിന് വേദനയും ശരീര വേദനയും മാറാൻ പ്രേത്യകം ദ്ദ അ ചെയ്യണേ

  • @Juvairya-df5tl
    @Juvairya-df5tl Годину тому

    ദുഹയിൽ ഉൾപെടുത്തണേ ഉസ്താദ്

  • @Ajilanaju-u9l
    @Ajilanaju-u9l Годину тому

    ഉസ്താദേ എന്റെ മകൻ ദുബായിൽ ലൈസൻസിനു കൊടുത്തിട്ട് കുറെ തവണ പൊട്ടി പോയി പെട്ടന്ന് പാസായി കിട്ടാൻ ദുആ ചെയ്യണം

  • @NushidaNk
    @NushidaNk 2 години тому +1

    തൈ റോ യിട് 2മുയകളാന് ഓപറേഷൻ ഇല്ലാതെ ആവാൻ ഉസ്താദ് 🤲🤲ഇ ദിവസത്തിന്റ പ്രത്യേഗത കൊണ്ട് ശിഫ ആവാൻ തുഹാ ചെയ്യണം ഇൻശാഅല്ലാഹ്‌

    • @musthafamusthu3523
      @musthafamusthu3523 2 години тому

      ഇൻശാ അല്ലാഹ്
      അല്ലാഹ് ശിഫ നൽകട്ടെ 🤲🤲

  • @Hassanjkoklknnklpkjjjjjliyeeyo
    @Hassanjkoklknnklpkjjjjjliyeeyo 3 години тому +1

    എനിക്കും എൻറെ ഭർത്താവിന് മനസമാധാനം കിട്ടാൻ വീട്ടാൻ ഉസ്താദ് ദുആ ചെയ്യണം മക്കളില്ല😢😢😢😢

  • @naseernibu8510
    @naseernibu8510 2 години тому

    Duhayil ulpeduthane ഉസ്താദേ 🤲🏻

  • @AnsalSaleem
    @AnsalSaleem 58 хвилин тому

    ദുഹാ ചെയ്യണേ കടങ്ങൾ വീടാൻ മക്കളുടെ പഠനത്തിൽ ബറക്കത്തുണ്ടാവാൻ കുടുംബം ത്തിൽ സമാദാനം ഉണ്ടാവാൻ ഉമ്മിച്ചിടെ വീടുപണി പെട്ടെന്ന് പണി തുടങ്ങി പൂർത്തിയാവാൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢😢

  • @jameelamuhammadhali5842
    @jameelamuhammadhali5842 Годину тому +3

    ഉംറ ചെയ്യാൻ ആഗ്രഹമുണ്ട് എത്ര യും പെട്ടെന്ന് അതിനുള്ള തൗഫീഖ് ഉണ്ടാവാൻ ദുആ ചെയ്യണം

  • @jaziyafathima7852
    @jaziyafathima7852 2 години тому +1

    അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻ഒരു പാട് പ്രയാസങ്ങൾ ഉണ്ട് ദുആ ചെയ്യണേ 🤲🏻🤲🏻ഹലാലായ എല്ലാ മുറാദ്കൾ ഹാസിലാകാൻ വേണ്ടിയും കടം വീടാനും ദുആ ചെയ്യണേ 🤲🏻🤲🏻

  • @FidhaFathima-il1gl
    @FidhaFathima-il1gl 26 хвилин тому

    മദർതാപരീക്ഷയിൽ വിജയം കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്

  • @Haseena-je7sw
    @Haseena-je7sw 2 години тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എന്റെയും ഭർത്താവിന്റെയും എല്ലാ ഹലാലായ മുരാധുകളും ഹാസിലാവാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ....

  • @fardheenh1906
    @fardheenh1906 2 години тому

    അൽഹംദുലില്ലാഹ് 101 ഫത്തിഹാ എല്ലാ രോഗങ്ങളും ഷിഫാ ആവാൻ ഉസ്താദ് ദുആ ചെയ്തേനെ 🤲🏻🤲🏻

  • @zameeltp5017
    @zameeltp5017 2 години тому

    എന്റെ ഭർത്താവിന്റെ കട പെട്ടെന്ന് നല്ല വിലക് വിറ്റു കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ

  • @hafsasainudheen7937
    @hafsasainudheen7937 2 години тому +1

    അൽഹമ്ദുല്ലാഹ്... ആമീൻ.. ആമീൻ... ആമീൻ 🤲🤲🤲

  • @Haseena-je7sw
    @Haseena-je7sw 2 години тому

    111ഫാത്തിഹ ഓതി എന്റെ മകന് റാഹത്തുള്ള ജോലി കിട്ടാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ....

  • @raimaaaj6115
    @raimaaaj6115 3 години тому +1

    അസ്സലാമു അലൈക്കും എൻറെ മോള് പ്ലസ്ടുവിൽ ആണ് നല്ല മാർക്കോട് കൂടി പാസാക്കാൻ വേണ്ടി ദുആ ചെയ്യണം കുടുംബത്തിൽ ഹയർ ഉണ്ടാകാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @SafooraM-qt6jq
    @SafooraM-qt6jq 2 години тому +2

    അല്ഹമ്ദുലില്ല 🙏🙏🙏🙏Alhamduilla 🙏

    • @afsalmusafir1176
      @afsalmusafir1176 2 години тому

      700 fathiha outhi kuttikal ondakan dua cheyyane

  • @MariyaBeeran
    @MariyaBeeran 3 години тому

    3 2 21 ഫാതിഹ ഓതി എന്റെ മകന്റെ കടം വിടാനും നല്ല സ്ഥാരുള്ള ജോലി സരിയാവാനും ദൂ ആർ ക്കണ ഉസ്താദെ

  • @Athmeeya_sj
    @Athmeeya_sj 17 хвилин тому

    الله الله الله الله الله الله 💚الله الله ارحم عبد القادر جيلاني

  • @saheedakolleni8727
    @saheedakolleni8727 2 години тому +1

    അനിയത്തിയുടെ മോൻ വിവാഹം ശരിയാവാൻ ഉസ്താദ് ദുഹാചെയ്യണേ

  • @febinasharaf7727
    @febinasharaf7727 Годину тому +1

    ഉസ്താദേ 313 ഫാത്തിഹ ഓതിയിട്ടുണ്ട്

  • @maymoonaRafee-zf9mo
    @maymoonaRafee-zf9mo 2 години тому

    ഉസ്താദെ -സൂപ്പർ👍🏿👍🏿🤲🏿🤲🏿🤲🏿🤲🏿😭😭😭🕋🕋🕋🕋

  • @hudhashihab3298
    @hudhashihab3298 3 години тому

    അസ്സലാമു അലൈക്കും
    ഞാനും എന്റെ മകനും 200 ഫാത്തിഹ ഓതിയിട്ടുണ്ട്
    ഞങ്ങളുടെ ആഗ്രഹങ്ങൾ നിറയറും ദുആ ചെയ്യണം ഉസ്താദ്

  • @SalihaMoluti
    @SalihaMoluti 2 години тому

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻🤲🏻

  • @shameemk.a8788
    @shameemk.a8788 2 години тому

    രോഗങ്ങളും മാറാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദേ

  • @tssubaidabeevi5625
    @tssubaidabeevi5625 3 години тому

    ഉസ്താദേ ഫാത്തിഹ ധാരാളം ഓതിയിട്ടുണ്ട്. എണ്ണം നോക്കിയില്ല. ദുഹാ ചെയ്യണേ

  • @rashidtm7596
    @rashidtm7596 2 години тому +1

    അൽഹംദുലില്ലാഹ്

  • @thebsiejasthesi8739
    @thebsiejasthesi8739 2 години тому +1

    111 ഫാതിഹ ഓതി
    ഉമ്മയുടെയും ഉപ്പയുടെയും എല്ലാവിധ ബുദ്ധിമുട്ട് വേഷ്മങ്ങളും മാറാനും
    ഭർത്താവിൻ്റെ ജോലിയിൽ ബർക്കത്ത് കിട്ടാനും ദുഅ ചെയ്യണം .....

  • @manabibrahim2454
    @manabibrahim2454 2 години тому +1

    മനസ്സിലുള്ള എല്ലാ ഹലാലായ മുറാദുഹാസിലാവാൻ പ്രത്യേകം ദുആ ചെയ്യണേ

  • @SajeenaNoushad-h3j
    @SajeenaNoushad-h3j 3 години тому +1

    Molude fmg exam firstil thanne pass akanum duacheyyane Usthade. Ikkade swabhavam nannavanum, ikkade caring kittanum duacheyyane Usthade. Ikkane niskirikkan thonnikkanum duacheyyane Usthade..

  • @abdullakutty5954
    @abdullakutty5954 52 хвилини тому

    ദു ആ ഇൽ പ്രത്യേക o ഉൾപെടുത്തണേ ഉസ്താദേ

  • @NisaFaisa-dm5zv
    @NisaFaisa-dm5zv 3 години тому

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @rajilaanvar7923
    @rajilaanvar7923 2 години тому +1

    Aameen. Aameen. Yarabbil. Aalameen 💗😭🤲🏻🤲🏻🤲🏻😭

  • @FaathiilFattz
    @FaathiilFattz 2 години тому +1

    അൽ ഹമ്ദുല്ലഹ്: ആമീൻ

  • @Athmeeya_sj
    @Athmeeya_sj 16 хвилин тому

    🤲🏻آمِينْ يا ربّ الْعَالَمِين

  • @Noorjahan-z4i
    @Noorjahan-z4i 3 години тому +1

    അസുഖങ്ങളെല്ലാം മാറാൻ ദുആ ചെയ്യണം

  • @SaleenaKt-qu5os
    @SaleenaKt-qu5os 2 години тому +2

    Duayil ulpeduthanee usthadee

  • @SiduSinu-r8s
    @SiduSinu-r8s 2 години тому +1

    കണ്ണിന്റെ അസുഖം മാറാൻ ദുആ ചെയ്യണേ ഉസ്താദേ

  • @KhatherSukoor
    @KhatherSukoor 3 години тому

    അസ്സലാമു അലൈക്കും
    ഉമ്മ 300 ഫാത്തിഹ
    വാപ്പ 400 ഫാത്തിഹ
    ഹലാലാന ആഗ്രഹങ്ങൾ നിറവേറാൻ
    ഉടൽ ആരോഗ്യത്തിനും ഉസ്താദ് ദുആ ചെയ്യണം

  • @AbasnkvNkv
    @AbasnkvNkv Годину тому +1

    🤲👌👌🥰❤️❤️ സുമ്പൈ ദ രോഗം മാറാൻ സാർ ക്കണം ഉസ്ദാത്

  • @sajusiju7317
    @sajusiju7317 9 хвилин тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @MursalIbrahim-v3g
    @MursalIbrahim-v3g Годину тому

    101 ഫാത്തിഹ ഓതി ആക്വിബത് നന്നാവാൻ ദുആ ചെയ്യണേ ഉസ്താദ്

  • @syedfeezan7049
    @syedfeezan7049 2 години тому

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @bapputyap4765
    @bapputyap4765 5 годин тому +1

    അൽഹംദുലില്ലാഹ് 1500ഫാത്തിഹ

  • @sajusiju7317
    @sajusiju7317 8 хвилин тому

    ഇൻശാഅല്ലഹ് ഇൻശാഅല്ലഹ് ഇൻശാഅല്ലഹ്

  • @majidkm4589
    @majidkm4589 35 хвилин тому

    ഞങ്ങളുടെ മകൻ്റെ കടം എത്രയും പെട്ടന്ന് വിട്ടാൻ ദുആ ചെയുണ്ടേ

  • @rasakponnani8236
    @rasakponnani8236 Годину тому

    അൽഹംദുലില്ലാഹ്🌹

  • @misnahhzr
    @misnahhzr 3 години тому

    Alhamdulillah alhamdulillah alhamdulillah 🤲🏻🤲🏻🤲🏻

  • @Jaisalpgd
    @Jaisalpgd Годину тому +1

    അൽഹംദുലില്ലാ ഹ്

  • @izrathfathima
    @izrathfathima 4 години тому +2

    എൻറെ ഭാവി വരൻറെ അസുഖം എത്ര യും വേഗം ഷിഫാ കിട്ടാൻ വേണ്ടി ഉസ്താദ് ദൂആചെയണഠ എന്ന് കോട്ടയത്ത് നിന്ന് ഒരു സഹോദരി ദൂആ വസിയതോടെ

  • @hashna-uk3cp
    @hashna-uk3cp Годину тому +1

    Aameen

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 4 години тому

    ഉസ്താദ് ഞാൻ 313 ഫാത്തിഹ ഓതി 👍👍👍

  • @SuharashereefSuharashereef-q3l
    @SuharashereefSuharashereef-q3l 4 години тому

    313ഫാത്തിഹ ഓതിയിട്ടുണ്ട്. ദുഹാ ചെയ്യണേ ഉസ്താദ്.

  • @najmaashraf3951
    @najmaashraf3951 7 хвилин тому

    313ഫാത്തിഹ ഓതി ഉസ്താദേ

  • @aaminarazak4053
    @aaminarazak4053 3 години тому

    Alhamdulillah duhayil ulpeduthane oru padu vishamangal undu allah

  • @safwaneilishsafwan1372
    @safwaneilishsafwan1372 3 години тому

    101ഫാത്തിഹ ഓതിയുട്ടുണ്ട് ഉസ്താദേ. ദുആയിൽ ഉൾപെടുത്തണേ

  • @manzoorali2113
    @manzoorali2113 2 години тому

    Ameen ameen ameen be rahimathek YA Rahmarahimeen Allah Allah Allah

  • @muneerayan1514
    @muneerayan1514 2 години тому

    അൽഹംദുലില്ലാഹ്, ആമീൻ

  • @NisaFaisa-dm5zv
    @NisaFaisa-dm5zv 2 години тому

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah