അമലാപോളും സെന്റ് ആൽബർട്സും | അഡ്വ. ജയശങ്കർ സംസാരിക്കുന്നു| ABC MALAYALAM NEWS | JAYASANKAR VIEW

Поділитися
Вставка
  • Опубліковано 15 жов 2024

КОМЕНТАРІ • 576

  • @alithnaintechcont8171
    @alithnaintechcont8171 2 місяці тому +73

    അല്ല ....ഈ സിനിമ പ്രൊമോഷൻ നു വേണ്ടി എന്തിനാ കോളേജ് അവസരം ഉഉണ്ടാക്കുന്നത് ,

  • @Syama-o7o
    @Syama-o7o 2 місяці тому +67

    ഓരോ പെണ്ണുങ്ങളും മത്സരിച് തുണി ഉരിയുകയാണ്... വന്നുവന്ന് എല്ലാവരും ഇനി നഗ്ന നൃത്തം നടത്തും ഉൽഘാടനതിന്

    • @KochumaryUroothe
      @KochumaryUroothe 2 місяці тому +1

      കൂടുതൽ പറയേണ്ടാ....... ഓണാഘോഷത്തിന് ഇപ്പോൾ ഉള്ള വസ്ത്രധാരണം കണ്ടാൽ മതി çelebrities ന്റെ പ്രതിഫലനം മനസ്സിലാക്കാൻ

    • @malavikamenon4465
      @malavikamenon4465 2 місяці тому +2

      ഇവളുടെയൊക്കെ നഗ്നത കാണാനാണല്ലോ ഇവളെപ്പോലെ ഉള്ളവരെയൊക്കെ ഉദ്ഘാടനത്തിന് വിളിക്കുന്നത്.... 🤭.....

  • @vazhipokka
    @vazhipokka 2 місяці тому +168

    നടി കോളേജിൽ വരുന്നത് വലിയ പ്രശ്നമുള്ള കാര്യമല്ല പക്ഷേ വരുന്ന വേഷം വിഷയമാ ഈ പോക്ക് പോവുകയാണെങ്കിൽ നാളെ മരണ വീട്ടിൽ പോവാനും ഇവരൊക്കെ ഈ വേഷം ധരിക്കും എന്നിട്ട് പറയും പുരോഗമനം ആണെന്ന്...

    • @abdulkarimta
      @abdulkarimta 2 місяці тому +6

      എന്നാൽ, പിന്നെ, പർദ്ധയായാലോ, വല്ല പ്രശ്നവും ഉണ്ടോ?

    • @sijuswaminathan8256
      @sijuswaminathan8256 2 місяці тому

      ​@@abdulkarimtaoru kuzhappavum illa

    • @nootham7152
      @nootham7152 2 місяці тому +1

      Parida okke annanu undayathu athallatje maryada veshngal ivide dharalam ondallo.

    • @vazhipokka
      @vazhipokka 2 місяці тому +2

      @@abdulkarimta ചില ആളുകൾഅടിവസ്ത്രം പുറത്ത് കാണുന്ന തരത്തിലുള്ള ഡ്രസ്സ് ധരിച്ചുകൊണ്ട് പൊതുവേദികളിൽ വരാറുണ്ട് അത് അവരുടെ സ്വാതന്ത്ര്യം പക്ഷെ ഒരു കലാലയത്തിൽ വന്നത് ശരിയായില്ല എന്നാണ് ഞാൻ പറഞ്ഞത്...

    • @abdulkarimta
      @abdulkarimta 2 місяці тому +1

      @@vazhipokka കലാലയത്തിൽ ഏതൊക്കെ വസ്ത്രം ധരിക്കാം?

  • @achu3503
    @achu3503 2 місяці тому +279

    അവൾ മേൽവസ്ത്രം ഇടാൻ മറന്നുപോയതാണ്. ഇവളുമാരെ ഒക്കെ വിളിച്ചു കൊണ്ടു വരുന്ന വൈദികരെ ഉടനെ ബിഷപ്പ് ആക്കണം

    • @Reghu-pb1ow
      @Reghu-pb1ow 2 місяці тому +8

      മേൽ വസ്ത്രം അല്ല,
      അടി വസ്ത്രം

    • @Viduthalai-k8
      @Viduthalai-k8 2 місяці тому +10

      അവൾ പെറ്റിട് 2 വീക്ക്‌ ആയത്തെ ഉള്ളു. അതാണ് മുല കൊഴുത്ത ഇരിക്കുന്നെ

    • @pontegiulio6789
      @pontegiulio6789 2 місяці тому

      വിദ്യാർത്ഥി യൂണിയൻ എന്ന കുട്ടി രാഷ്ട്രീയ മലര് കൂട്ടം ആണു സാധാരണയായി ഈ അവരതങ്ങളെ ഒക്കെ വിളിച്ചു കൊണ്ട് വരുന്നത്

    • @SabuXL
      @SabuXL 2 місяці тому +9

      ​@@Viduthalai-k8വിവാഹത്തിനു മുൻപേ ഗർഭവതി ആയിരുന്നു എന്ന് കഴിഞ്ഞ ദിവസം പറഞ്ഞത് കണ്ടു.
      വഷളത്തി.

    • @govindram6557-gw1ry
      @govindram6557-gw1ry 2 місяці тому +3

      അടുത്തതായി അവൾ സണ്ണി ലിയോണിൻ്റെ യൂണിഫോമിൽ പ്രത്യക്ഷപ്പെടും.😢

  • @JoTk-he5lc
    @JoTk-he5lc 2 місяці тому +64

    പുള്ളേർ ഇതിലും വലുത് ദിവസവും കാണുന്നത് ആണ്... ഇതൊക്കെ ചീള് കേസ്....😂😂😂

  • @hrs813
    @hrs813 2 місяці тому +32

    അമല പോളിനെ വസ്ത്ര ധാരണത്തിന്റ പേരിൽ പ്രവേശിപ്പിക്കാതെ ഇരുന്നാൽ കോളേജ് അധികൃതർ വേറെ തരത്തിൽ വിമർശനം കേൾക്കേണ്ടി വന്നേനെ

    • @wilsonk.o9897
      @wilsonk.o9897 2 місяці тому +3

      ഈ കോലത്തിൽ അവളെ കോളേജിൽ പ്രവേശിപ്പിക്കരുതായിരുന്നു നാണംകെട്ടവൾ

  • @sasikalabalasubramaniam828
    @sasikalabalasubramaniam828 2 місяці тому +91

    പൊതു പരിപാടികള്‍ പങ്കെടുക്കുന്ന സിനിമ നടികൾക്ക് അമ്മ ഒരു dress code നിശ്ചയിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @jacksonkurian8060
    @jacksonkurian8060 2 місяці тому +95

    അമല കുറച്ചു മാനിയതാ കാണിക്കണം.. പരിസരം ബോധം വേണം

    • @sumim615
      @sumim615 2 місяці тому

      ഇവളുടെയൊക്കെ ഭർത്താവെന്ന മഹാൻമാരെ ആദരിച്ച് അവാർഡ് കൊടുക്കണം

  • @kuttanvadyar6486
    @kuttanvadyar6486 2 місяці тому +57

    പുരോഗമനം എന്നാൽ തുണിയില്ലാതെ നടക്കുക

  • @hisham4214
    @hisham4214 2 місяці тому +281

    നഗ്നത കാണിക്കുന്നതിനെ പുരോഗമനം എന്നാണ് ചിലർ പറയുന്നത് 🥴

    • @honeyshiju2858
      @honeyshiju2858 2 місяці тому +3

      Yes....

    • @shahalbin211
      @shahalbin211 2 місяці тому +4

      ഹേയ് എന്നിട്ട് കേരളത്തിൽ നിന്നും ഇതുപോലെ ഉഡുപ്പിട്ട് നടക്കുന്ന യൂറോപ്പിൽ പോകുന്നവർ കണ്ണും പൊത്തിയല്ലേ നടക്കുന്നത് 😊എല്ലാം മനസിനെ ബാധിച്ചിരിക്കുന്ന കുഷ്ടം ആണ്...

    • @jojohn103
      @jojohn103 2 місяці тому +5

      പലരുടെയും ഒരു വിചാരം ആണ്..ഒരു സ്ത്രീ കുഞ്ഞ് ഉടുപ്പ് ഇട്ടാൽ അതു പുരോഗമനം ആണ് എന്ന്.. എന്നാല് ഈ മണ്ടന്മാർ പുരോഗമനം എന്നാല് എന്താണ് എന്ന് ഒരു ബോധവും ഇല്ല..😂
      നഗ്നത കണ്ടിട്ടും..പെണ്ണിനെ കേറി പിടിക്കാൻ പോകാത്തത്, തുറിച്ചു നോകാത്തത് ഒക്കെ ആണ് പുരോഗമനം..
      നിങ്ങളുടെ വീട്ടിലെ കർന്നോൺമാർ...ഷർട്ട് ഇല്ലാണ്ടു് മുണ്ട് മാത്രം ഇട്ട് പുറത്ത് കൂടെ നടക്കുമ്പോൾ ആരേലും അദ്ദേഹത്തെ കേറി പിടിക്കാൻ ചെല്ലുന്നുണ്ടോ? ഇനി മുണ്ട് മടക്കി കുത്തുമ്പോൾ.. ഏതേലും ഒരു പെണ്ണ് .. കുനിഞ്ഞു നോക്കാൻ പോകുന്നുണ്ടോ.. ചുക്കാമണിയിൽ കേറി പിടിക്കാൻ പോകുന്നുണ്ടോ..? ഇലാലോ..😂
      അതു പോലെ തന്നെ എതിർ ലിംഗത്തിൽ ഉള്ളവരോടും മരിയാദേക്കു പെരുമാറുക..
      (ഈ മുണ്ട് എന്ന് പറയുന്നത് ... പാവാട യുടെ മറ്റൊരു വേർഷൻ ആണ്..മുണ്ട് മടക്കി കുത്തുമ്പോൾ സ്ത്രീകൾ ധരിക്കുന്ന പാവാട(skirt )ക്ക് തുല്യ രൂപം ആണ്..
      മുണ്ട് മടക്കി കുത്തുമ്പോൾ..അത് ധരിച്ചവൻ്റെ കാൽ മുട്ടിൻ്റെ മുകളിൽ തന്നെ അല്ലേ മടക്ക് വരുന്നത്?ശ്രദ്ധിച്ചിട്ടില്ല?? 😂)

    • @shahalbin211
      @shahalbin211 2 місяці тому +1

      @@jojohn103 😊👍🏼

    • @hisham4214
      @hisham4214 2 місяці тому

      @@jojohn103 അതെ.. പുരോഗമനം തന്നെയാണ്... എന്ന് കരുതി പുരുഷന്മാരെ പുരോഗമിപ്പിക്കാൻ വേണ്ടി തുണിയൂരി ത്യാഗം ചെയ്യുന്നവർ എന്ന നിലക്കാണോ ഈ വക സ്ത്രീകളെ പുരോഗമനവാദികൾ എന്ന് പറയുന്നത് 😂
      പിന്നെ പുരുഷന്മാർ ഷർട്ടൂരി നടക്കുന്നില്ലേ എന്ന ചോദ്യത്തിന് ഉത്തരം പറയാൻ ആഗ്രഹിക്കുന്നില്ല.. ആണും പെണ്ണും തമ്മിലുള്ള അടിസ്ഥാന വ്യത്യാസങ്ങൾ പോലും അംഗീകരിക്കാതെ കണ്ണടച്ചു ഇരുട്ടാക്കുന്നവരോട് സംസാരിച്ചിട്ട് കാര്യമില്ല.. താങ്കൾ ഈ പറയുന്ന പോലെ ആണെങ്കിൽ നമ്മുടെ നാട്ടിലെ സ്ത്രീകൾ എല്ലാം പുരോഗമനം സംഭവിച്ചവരാണ്😂
      സ്ത്രീകൾ പുരുഷനെ കയറി പിടിക്കാത്തത് പുരോഗമനം ഉള്ളത് കൊണ്ടല്ല... Ssexual orientation ഇൽ ഉള്ള വ്യത്യാസം കൊണ്ടാണ്

  • @manikantannairb
    @manikantannairb 2 місяці тому +222

    അടുത്ത വർഷം സണ്ണി ലിയോണിനെ കൊണ്ട് വരണം അല്ലെങ്കിൽ നമ്മുടെ നിള നമ്പ്യാരെന്ന ആസിയയെ 😏

    • @SrKp-v1j
      @SrKp-v1j 2 місяці тому +9

      Ufff നിള നമ്പ്യാർ ufff

    • @jishnuvasudev5655
      @jishnuvasudev5655 2 місяці тому +8

      ലക്ഷ്മി അക്കയെയും പരിഗണിക്കാം

    • @sahadevan2594
      @sahadevan2594 2 місяці тому +9

      അവർ ആര് വന്നാലും public ൽ മാന്യമായി വസ്ത്രം ധരിച്ചേ വരൂ, പ്രത്യേകിച്ച് ഒരു കലാലയത്തിൽ. ഇവൾ എല്ലാം നശിപ്പിച്ചു.

    • @ak-yu1wn
      @ak-yu1wn 2 місяці тому +7

      ​@@sahadevan2594
      എച്ച്ഐവി ചപ്പൈ(Sfi)ഡിങ്കോൾഫി ( dyfi )പിള്ളേർക്കൊക്കെ ഇങ്ങനെയുള്ളവരെയാണ് ഇഷ്ടം,പുരോഗമന ചിന്താഗതിക്കാർ 😂
      ശ്വാതന്ത്ര്യം,ശോഷ്യലിസം,ജനാതി പത്യം😂😂😂

    • @nithin84
      @nithin84 2 місяці тому

      @@SrKp-v1j 😆

  • @KiranMenon-jy2ed
    @KiranMenon-jy2ed 2 місяці тому +202

    അത് വക്കീൽ അമലാ പോളിന്റെ instagram കാണാത്തത് കൊണ്ടാണ്.
    അത് കണ്ടാൽ വക്കീൽ ഈ video ചെയ്യില്ല
    സത്യം പറയാല്ലോ അമലാ പോൾ നല്ലഓവർ ആണ് .
    സിനിമയിൽ അഭിനയിക്കുമ്പോൾ എന്ത് വേണേൽ ആയിക്കോ Public വരുമ്പോൾ കുറച്ച് മെനയിൽ വരേണ്ട

    • @kvs2014
      @kvs2014 2 місяці тому +3

      ...വക്കീല് ട്രോളിയതല്ലേ...😉

    • @afsalaboobacker3450
      @afsalaboobacker3450 2 місяці тому

      അതെ, അത് ആൾക്ക് കത്തിയില്ല.​@@kvs2014

    • @nimmyannjoy3379
      @nimmyannjoy3379 2 місяці тому +1

      Athinulla bodham onnum avarkkundennu thonnunnilla

    • @abdulkarimta
      @abdulkarimta 2 місяці тому +2

      എന്താ ഈ മെനയിൽ വരിക എന്ന് വെച്ചാൽ. പ്രത്യേകിച്ച് public ൽ വരുമ്പോൾ ?

    • @KiranMenon-jy2ed
      @KiranMenon-jy2ed 2 місяці тому +6

      @@abdulkarimta നിങ്ങളുടെ ഭാര്യ KSRTC bus ൽ ബിക്കിനി ഇട്ടോണ്ട് കേരളത്തിൽ യാത്ര ചെയ്താൽ നിങ്ങളുടെ അഭിപ്രായം എന്താണ് ?

  • @ra_guevara_
    @ra_guevara_ 2 місяці тому +124

    സിനിമ പ്രമോഷന് വേണ്ടി അസിഫലിയും ടീമിന്റെ ഓരോ വിവാദങ്ങൾ

  • @aravindanragav1340
    @aravindanragav1340 2 місяці тому +27

    ഈ മനുഷ്യനെകൊണ്ട് ഒരു രക്ഷയുമില്ല. അങ്ങേക്ക് പകരം അങ്ങ് മാത്രം.

  • @mohanjoseph459
    @mohanjoseph459 2 місяці тому +70

    കോളേജുകളില്‍ സിനിമയുടെ പ്രമോഷന്‍പ്രോഗ്രാം അനുവദിക്കുന്നത് എന്തിന്.ക്രിസ്ത്യന്‍സ്ഥാപനം എന്നുപറയുമ്പോള്‍ കുറെ മൂല്യങ്ങളെങ്കിലും അവശേഷിക്കേണ്ടേ.

    • @nimmyannjoy3379
      @nimmyannjoy3379 2 місяці тому +2

      Athanu njanu orkkunnath,cinema promotion okke nadathan vere sthalam ille .Educational institution okkeyano immathiri low standard karyangalk use cheyyunnath

    • @ManojKumar-dr6kc
      @ManojKumar-dr6kc 2 місяці тому +3

      മൂല്യങ്ങളൊക്കെ ഫ്രാൻകോ അച്ഛനും അഭയ കേസും സിസ്റ്റർ ജെസ്മയുടെ തുറന്നു പറച്ചിലും ഒക്കെ കൂടി ആയപ്പോൾ എന്നെ തകർന്നടിഞ്ഞതാണ്. ഇനിയും മൂല്യങ്ങളെന്നു പറഞ്ഞു മേനി നടിക്കണോ?

  • @sudheesh.ssubharayan9585
    @sudheesh.ssubharayan9585 2 місяці тому +25

    ഒരു കോളേജിൻ്റെ സംസ്കാരത്തിന് ചേരുന്ന വേഷമാണ് നല്ലത് അത് നടിയായാലും കുട്ടിയായാലും😢

  • @UshaKunji-wx9im
    @UshaKunji-wx9im 2 місяці тому +70

    അതെങ്കിലും ഇട്ടോണ്ട് വന്നതിന് അമലപൊളിനോട് നന്ദി പറയണം

  • @sreelekshmi675
    @sreelekshmi675 2 місяці тому +109

    ആ സ്ത്രീയുടെ വസ്ത്രധാരണത്തേക്കുറിച്ച് പറഞ്ഞാൽ അവരേക്കാൾ പ്രായം കുറഞ്ഞ എന്നെ വസന്തം, അമ്മായി okke ആക്കും ചില പുരോഗമനവാദികൾ so.. ഞാൻ ഒന്നും മിണ്ടുന്നില്ല.. 🤐🚶‍♀️🚶‍♀️

    • @നിവേദിതസന്ദീപ്
      @നിവേദിതസന്ദീപ് 2 місяці тому +13

      U r right

    • @BaijuJose-s8l
      @BaijuJose-s8l 2 місяці тому +19

      അതിന് അവൾ 10-ാം വയസ്സിൽ ഇട്ട പഴയ ഫ്രോക്ക് ആണ് ധരിച്ച് കൊണ്ടുവന്നത് 😂😂😂😂

    • @sandhyaeappen5362
      @sandhyaeappen5362 2 місяці тому +7

      Correct

    • @jitjo3
      @jitjo3 2 місяці тому +3

      karyam alle , ninakku ninta karyam nokkiya porey?

    • @shiningstar958
      @shiningstar958 2 місяці тому +7

      അവർക്ക് ഇഷ്ടമുള്ളത് ഇടാൻ ഉള്ള സ്വാതന്ത്ര്യം ഉള്ള രാജ്യം ആണ്.

  • @kebeerkebeer2536
    @kebeerkebeer2536 2 місяці тому +44

    ഇതുപോലുള്ള മുസ്ലിമിന്റെ മാനേജ്മെന്റിലുള്ള കോളേജിലും നടത്തട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. ശതമാനം സപ്പോർട്ട്

    • @crows.qwords3665
      @crows.qwords3665 2 місяці тому

      😂

    • @mohammedaboobacker2020
      @mohammedaboobacker2020 2 місяці тому

      ഹിജാബിട്ടാൽ ചാക്ക് കെട്ട് അത് ഇത് പുരോഗതിയില്ലാത്തവർ
      അമല പോൾ പുരോഗമനപരമായ വസ്ത്രം ധരിച്ചപ്പോൾ അംഗീകരിക്കേണ്ടേ കാസാ കൂറ്റൻമാരെ നിങ്ങൾ

  • @kumaristanly540
    @kumaristanly540 2 місяці тому +4

    കാസക്കാർ പറയുന്നത് ശരി , അമലപോളിനെ കല്ലെറിയണമായിരുന്നു മേലാൽ ഇങ്ങനെ പോകില്ല

  • @serventofalfaandtheomega3040
    @serventofalfaandtheomega3040 2 місяці тому +28

    ഒരു ചലച്ചിത്രകാരിയെ ഉടുതുണി ഇല്ലാതെ പാവനമായ കലാലയത്തിൽ വലിച്ചുകെട്ടി പാവനത കളഞ്ഞ പാതിരി കുട്ടത്തിനു സന്തോഷമായി😢😢😢😢😢

  • @feastoftaste3668
    @feastoftaste3668 2 місяці тому +51

    തുണി ഇല്ലാതെ വന്നാൽ തീരുന്ന പ്രശ്നമേ ഉള്ളൂ

  • @jainjoseph9311
    @jainjoseph9311 2 місяці тому +32

    അമലപോളും ആസിഫ് അലിയും സിനിമാ പ്രമോക്ഷന് വേണ്ടി എന്ത് തോന്ന്യാസവും കണിക്കാൻ മടിയില്ലത്താവരയിരിക്കുന്നു😊😊😊

    • @priyadarsini5735
      @priyadarsini5735 2 місяці тому +19

      ഇതിൽ ആസിഫ് ചെയ്ത കുറ്റം എന്താണെന്നു മനസ്സിലായില്ല, ആസിഫ് ആണോ അമലയെ ആ dress ധരിപ്പിച്ച് കൊണ്ടുവന്നത്....

    • @athul8157
      @athul8157 2 місяці тому +1

      ​@priyadarsini5735 Asifinde peraanu presnam.

  • @Yes-d9u
    @Yes-d9u 2 місяці тому +8

    2 അച്ഛനമാർക്ക് ഫ്രീ ആയി കാബറെ കാണാൻ പറ്റി

  • @hometv617
    @hometv617 2 місяці тому +35

    കോളേജിൽ വരുമ്പോൾ പോലും മാന്യതയുള്ള വേഷം ധരിക്കാൻ തയ്യാറാവാത്ത ലെവൽ പുറമെ എന്തൊക്കെയാവും തമ്പുരാനെ...

  • @jayan3281
    @jayan3281 2 місяці тому +64

    കേരളത്തിന്റെ time മൊത്തത്തില്‍ ബെസ്റ്റ് ആണ്, കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതുപോലത്തെ പരിപാടികൾ നടത്തിയാൽ കേരളം യൂറോപ്പ്യൻ നിലവാരത്തിലാക്കും.

    • @Aboobacker-ir4ne
      @Aboobacker-ir4ne 2 місяці тому +2

      യൂറോപ്പിയ കാൾ കഷ്ടമായിരുന്നു ഒരു 40 വർഷം മുമ്പ് വരെ കേരളം
      മാറ് തുറന്നു നടക്കുന്ന സ്ത്രീകളെ ഞാൻ വരെ കണ്ടിട്ടുണ്ട്
      തമ്പ്രാക്കൾക്ക് പകലിൽ തൊട്ടുകൂടായ്മ ഉണ്ടെങ്കിലും ദളിത് സ്ത്രീകളുടെ മുലകൾ കാണാൻ വലിയ ആവേശമായിരുന്നു
      പുരുഷന്മാർ ഒരു തോർത്ത് കൊണ്ടാണ് കൊടുത്തിരുന്നത്
      എല്ലാ മതവിഭാഗങ്ങളിലെയും സ്ത്രീകൾ ഇന്നത്തെ പോലെയുള്ള മറയുന്ന വസ്ത്രങ്ങൾ അല്ല ധരിച്ചിരുന്നത്
      ചുരിദാറും മാക്സി വന്നപ്പോഴാണ് ശരീരം കുറച്ചൊക്കെ പറയാൻ തുടങ്ങിയത്
      പിന്നെ മാറുമറയ്ക്കാനുള്ള സമരം വരെ നടന്നു
      ഇപ്പോൾ പുരോഗമിച്ചപ്പോൾ വസ്ത്രം ഊരിയെറിഞ്ഞതല്ല
      കുറച്ചു വർഷങ്ങൾക്കു മുമ്പ് വസ്ത്രം ധരിക്കാൻ തുടങ്ങിയതാണ് കേരളം

  • @stijojoseph9112
    @stijojoseph9112 2 місяці тому +21

    This is not fashion or boldness..
    This is exhibitionism..
    Ithoru manoroghamaanu..

  • @sasiek5899
    @sasiek5899 2 місяці тому +172

    ഞാൻ അഡ്വ : ജയശങ്കറുടെ പ്രോഗ്രാം കേൾക്കാനാണ് (അതെ ,യാത്രയിൽ ഇയർ ഫോണിൽ ) ABC ചാനൽ ഡൗൺലോഡ് ചെയ്ത് തുടങ്ങിയത്. ഇപ്പോൾ അത് നിർത്തി .കാരണം , പ്രോഗ്രാമിനു മുമ്പും ശേഷവും നിങ്ങൾ വെയ്ക്കുന്ന "ഭീകര ശബ്‌ദമുള്ള " ആ മ്യൂസിക് ഉണ്ടല്ലോ , അത് ഇയർ ഫോണിൽ കേൾക്കുന്നവരെ ബധിരരാക്കും .കഷ്ടമെന്നല്ലാതെ എന്ത് പറയാൻ !

    • @preethynair756
      @preethynair756 2 місяці тому +16

      അത് സത്യം ആണ്

    • @ashwinkumar.s5993
      @ashwinkumar.s5993 2 місяці тому +13

      Volume korachit pinne kootiyal pore

    • @bobanpr7691
      @bobanpr7691 2 місяці тому

      Correct ഞാൻ ഇത് പോലെ തന്നെ ആണ് ചെയുന്നത് 😅​@@ashwinkumar.s5993

    • @mmuachu4266
      @mmuachu4266 2 місяці тому +4

      sathyam

    • @sumeshsanthi7828
      @sumeshsanthi7828 2 місяці тому +2

      😂

  • @joyaugustine2690
    @joyaugustine2690 2 місяці тому +7

    അമലാ പോളിൻ്റെ ഡാൻസ് നേരിൽ കാണാൻ സാധിക്കാത്തവർ കമൻ്റ് ബോക്സിലെ "നുറുങ്ങു സാഹിത്യം" വായിച്ചാസ്വദിച്ച് സംതൃപ്തിപ്പെടേണ്ടതാണ്.😂😅

  • @ratheesankariathara377
    @ratheesankariathara377 2 місяці тому +104

    അമല പോൾ ഹണി റോസിനെ പോലെ കുട്ടി പാവാടയും ഇട്ട് സകല കോളേജിലും ഉത്ഘാടനം നടത്തട്ടെ 🤔🤔

    • @Sreekumar_
      @Sreekumar_ 2 місяці тому +9

      ഹണി റോസ് എപ്പോഴാണ് ഹേ കുട്ടി പാവാട ഇട്ടത് 🙄

    • @sarithamenon5772
      @sarithamenon5772 2 місяці тому

      ♥️

    • @lenivarghese9354
      @lenivarghese9354 2 місяці тому

      Honey kutty skirt idarundo

    • @4300
      @4300 2 місяці тому

      ഹണി റോസ് കോളേജുകളിൽ പോകാറില്ല. അവരുടെ രീതി എല്ലാർക്കും അറിയാമല്ലോ. അമല പോൾ ഈയിടെ അല്ലേ അമ്മയായത്. ഇങ്ങനെ പ്രതീക്ഷിച്ചു കാണില്ല

  • @renjithc2991
    @renjithc2991 2 місяці тому +7

    സ്വാതന്ത്ര്യത്തിന് മുൻപേ ഉണ്ടായ കോളേജ് ആയത് കൊണ്ട് ഈ കാര്യത്തിലെങ്കിലും അല്പം സ്വാതന്ത്ര്യ ആവാം😢
    മേളം കൊഴുത്താൽ താളം പിടിക്കാത്ത കത്തനാരുണ്ടോ കർത്താവേ😂

  • @infotech5895
    @infotech5895 2 місяці тому +5

    അച്ചന്മാർ അതിനു എതിരെ പ്രതികരിക്കാത്തത് നന്നായി.. പ്രതികരിച്ചിരുന്നെങ്കിൽ ബുദ്ധിജീവികൾ iവസ്ത്രം ധരിക്കാനുള്ള അവകാശം ഉണ്ട് എന്ന് പറഞ്ഞു പ്രശ്നം ഉണ്ടാക്കിയേനെ...

  • @thomaspj9303
    @thomaspj9303 2 місяці тому +2

    ചുരുങ്ങിയ സമയം കൊണ്ട് സർ എന്തെല്ലാം കാര്യങ്ങൾ ആണ് പറഞ്ഞു വെച്ചത്. Wonderful

  • @miya4104
    @miya4104 2 місяці тому +14

    കോളജിൽ എന്തിനാ സിനിമ പ്രമോഷൻ അച്ഛൻ മാർ സിനിമ നിർമ്മിക്കുന്നുണ്ടോ ?

    • @ashimtr011
      @ashimtr011 2 місяці тому

      ഷെയർ ഉണ്ടാകും

    • @gauthamprem8833
      @gauthamprem8833 2 місяці тому

      😂😂😂😂

    • @AnilKumar-hh6kx
      @AnilKumar-hh6kx 2 місяці тому

      ഒരു വാറ്റ അച്ഛൻ ഇരുന്നു നാവു നാക്കുന്നുണ്ടായിരുന്നു കർത്താവിനെ നശിപ്പിക്കാൻ ഉണ്ടായ ചെറ്റ

  • @alenjoseph610
    @alenjoseph610 2 місяці тому +1

    ഓരോരോ അവസരങ്ങൾക്കും ഓരോരോ മാന്യത ഉണ്ട്.. അതനുസരിച്ച് dressing ചെയുമ്പോൾ we respect ourself and respect others too

  • @abhijithkss7029
    @abhijithkss7029 2 місяці тому +82

    അമല പോളിന് പകരം സണ്ണി ലിയോൺ ആയിരുന്നെങ്കിൽ കോളേജ് മാത്രമല്ല കൊച്ചി നഗരം തന്നെ ഇളക്കി മറി ക്കുമായിരുന്നു 😂😂😂😂

    • @SabuXL
      @SabuXL 2 місяці тому +7

      അവര് പൊതു സ്ഥലത്ത് എവിടെ ആണ് ചങ്ങാതീ താങ്കൾ കരുതുന്ന രീതിയിൽ അല്ലെങ്കിൽ ഈ വഷള് പെണ്ണ് ചെയ്ത പോലെ വേഷം കെട്ടി വന്നത്..?

    • @shinybinu6154
      @shinybinu6154 2 місяці тому

      Avar vannittund ithilum manyamayi...dress cheythittund..kochiyil

  • @jayarajantherayil468
    @jayarajantherayil468 2 місяці тому +6

    ശരിയാണ്. വൈദികരും മനുഷ്യരാണ്. വിളിക്കുമ്പോൾ, അല്ല എങ്കില് അനുവാദം കൊടുക്കുമ്പോൾ ഒരു dress code koode പറഞ്ഞു agreement ഉണ്ടാക്കുക. കുരുത്തക്കേട് ആരാണ് കാട്ടിയത്?

  • @susammaabraham2525
    @susammaabraham2525 2 місяці тому +9

    ഇതിലും നന്നായി ഈ കാര്യത്തെ വിവക്ഷിക്കാൻ പറ്റില്ല കൊള്ളാം സാർ Super🙏

  • @vivk9455
    @vivk9455 2 місяці тому

    Adv.Jaishankar ur absolutely correct,

  • @sasidharavarier8819
    @sasidharavarier8819 2 місяці тому +3

    സാർ ഈ കോളേജിൽ 66/68കാലത് പഠിച്ചതാണ് അന്നൊന്നും ക്രിസ്ത്യാനികൾ ഇത്രയും വർഗീയമായി ചിന്തിക്കില്ലായിരുന്നു ഇന്ന് സ്ഥിതി ആകെ മാറി അതാണ് പ്രശ്നം

    • @4300
      @4300 2 місяці тому

      വർഗീയത? അമല പോളിന്റെ വസ്ത്രധാരണമല്ലേ ഇവിടെ പ്രശ്നം?

  • @BijuMH.
    @BijuMH. 2 місяці тому +4

    സരിത , സവിത , സംഗീത തീയറ്ററിൽ ഒരു കാലത്ത് ആൽബട്സ് വിദ്യാർത്ഥികളുടെ ക്ലാസ് കട്ട് ചെയ്തുള്ള സിനിമ കാണലായിരുന്നു

    • @shinybinu6154
      @shinybinu6154 2 місяці тому

      Pappali hall..il..vilikatha kalyanathinu pokkum..😅

  • @besantangilimoottil2229
    @besantangilimoottil2229 2 місяці тому +3

    എന്താ ഉദ്ദേശിച്ചത്, ഒരു തേങ്ങായും മനസിലായില്ല

    • @sujithsantosh3101
      @sujithsantosh3101 2 місяці тому +3

      Athe avidem ividem thodathe ulla oru nireekshnam

  • @jincyjoseph7448
    @jincyjoseph7448 2 місяці тому +1

    ആ കോളേജ് ഇൽ വന്നിരുന്ന വൈദികരെയും, അവരെ വിളിച്ച മാനേജ് മെന്റ് നെ യും ഓർത്തു ദുഖിക്കുന്നു..... കുറെ പെണ്ണുങ്ങൾ തുണി ഉരിഞ്ഞു നടക്കുന്നു. അവരെ വിളിക്കുന്നവരെത്ര മാത്രം തരംതാഴ്ന്നു പോയി എന്ന് ചിന്തിച്ചാൽ മതി.നടൻമാർ ആരും തുണി ഊരി നടക്കാറില്ല.

  • @aboobacker5321
    @aboobacker5321 2 місяці тому +4

    പുരുഷന്മാർ അൽപ വസ്ത്രം ധരിച്ചാൽ നഗ്നത പ്രദർശനം സ്ത്രീ ആയാൽ കൺ കുളിർമ അല്ലേ 🤔🤔🙏🏼🙏🏼

  • @malavikamenon4465
    @malavikamenon4465 2 місяці тому

    👍🏻👍🏻..... ഇതൊക്കെ കേൾക്കുമ്പോൾ എങ്കിലും ഇവന്മാർക്ക് നാണവും മാനവും തോന്നുമോ എന്തോ......
    ഇതുപോലുള്ള വൃത്തികെട്ട സ്ത്രീകളെ വിദ്യാഭ്യാസ സ്ഥാപനം പോലുള്ള പരിശുദ്ധമായ സ്ഥലത്ത് കാലുകുത്താൻ പോലും സമ്മതിക്കാൻ പാടില്ലാത്തതാണ്.....

  • @Smkku-h2q
    @Smkku-h2q 2 місяці тому +36

    അമലാപ്പോൾ നിളാ നമ്പ്യാർക്ക് പഠിക്കുകയാണ്

    • @kalamohanan4898
      @kalamohanan4898 2 місяці тому +1

      ആസിയയ്ക് പഠിക്കുകയാണെന്ന് പറയു

    • @jeevanjames891
      @jeevanjames891 2 місяці тому +2

      ആസിയ താത്ത

    • @madhum2552
      @madhum2552 2 місяці тому +1

      നിളാ നമ്പ്യാരല്ല ആസിഫ

    • @mohammedaboobacker2020
      @mohammedaboobacker2020 2 місяці тому

      @@kalamohanan4898രാമസിംഹനെ പോലെ പോയ
      സനാതന ധർമ്മിണിയെ ആസൃയാക്കല്ലെ ബായീ

    • @mohammedaboobacker2020
      @mohammedaboobacker2020 2 місяці тому

      @@madhum2552തേനൊഴുകും പാലൊഴുകും ചക്കരകുടം എന്നൊക്കെ പറഞ്ഞ് കൊണ്ടുപോയ നിള നമ്പ്യാരെ
      ആവശ്യം കഴിഞ്ഞപ്പോൾ തള്ളിപറയുന്നത് ഒരു തരം മറ്റെ പണിക്കാരുടെ സ്വഭാവമാണ്

  • @joyubinajulio7006
    @joyubinajulio7006 2 місяці тому +30

    അവൾ തൊട കാണിക്കാനാണോ അതോ തൊള കാണിക്കാനാണോ വന്നതെന്ന് അന്നേ ഞാൻ ചോദിച്ചതാണ്. ഇപ്പോൾ എന്തായി ? പിള്ളേര് വാണം വിട്ടു . അത് മാത്രം മിച്ചം.

    • @lovelysimon6990
      @lovelysimon6990 2 місяці тому +4

      അമലയുടെ വസ്ത്രധാരണത്തെ വിമര്‍ശിക്കുന്ന താങ്കളുടെ ഭാഷ അതിലും ഗംഭീരം 😮

    • @JacobThomas-me3vi
      @JacobThomas-me3vi 2 місяці тому +2

      ആദ്യം വാണം വിട്ടത് നീയായിരിക്കും 😄

    • @nidhincherian3031
      @nidhincherian3031 2 місяці тому

      😅👍🏻

  • @smruthyps7035
    @smruthyps7035 2 місяці тому +36

    നാണമില്ലല്ലോ അച്ചന്മാരെ തുണിയില്ലാതെ ചാടുന്നവളുടെ താഴെ പോയി ഇരിക്കാൻ

    • @SabuXL
      @SabuXL 2 місяці тому +1

      അയ്യോ , താഴെ..?
      😂

    • @TheARKTHeARK-xj5ur
      @TheARKTHeARK-xj5ur 2 місяці тому

      They may never thought this shameless lady wear this bikkini and came!!!

  • @padminiravi8268
    @padminiravi8268 2 місяці тому +3

    തുണിക്ക് ദാരിദ്ര്യമുള്ള നടിയെ കണ്ട ഉടൻ റിട്ടേൺ ചെയ്യണമായിരുന്നു. എന്നാൽ പിന്നെ ഒന്നും പറയേണ്ടി വരില്ലാരുന്നു. കാബെ റ ഡാൻസിനല്ലല്ലോ ഈ പുണ്ണ്യ സ്ഥലത്തു invite ചെയ്തത്. കണ്ട ഉടനെ reject ചെയ്യണമായിരുന്നു. അവരുടെ life ഇങ്ങിനെയൊക്കെ ആണ്. പിന്നെ അവരെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം. 🤔🤔

  • @jaijioommen8402
    @jaijioommen8402 2 місяці тому +2

    The problem for Prof. Sébastien was he had a store, I think, a sports goods store at Kaloor. He used to be at the store most of the day. Maybe that was the reason for the management vengeance. He was a friend of mine.

  • @ABM257
    @ABM257 2 місяці тому +32

    ജയശങ്കർ സാർ പറഞ്ഞത് വളരെ ശരിയാണ് കാലം മാറി ഇപ്പോൾ നവോത്ഥാനത്തിൻ്റെയും സ്ത്രീശാക്തീകരണ ത്തിന്റെയും കാലമാണ് ഇതല്ല ഇതിലപ്പുറം ഇനി കാണേണ്ടി വരും 😌

    • @manikantannairb
      @manikantannairb 2 місяці тому +4

      അടുത്ത വർഷം മലയാളികളുടെ പ്രിയപ്പെട്ട നിള നമ്പ്യാരെന്ന ആസിയയെ കൊണ്ട് വരണം 😂

    • @hari4406
      @hari4406 2 місяці тому

      വെടിയെ പോലെ ആവുന്നതാണോ ശാക്തീകരണം? ഒരിക്കലും അല്ല. ഇതൊക്കെ വെടികളുടെ ഓരോ പേക്കൂത്ത് മാത്രം.

  • @nimishashabu3822
    @nimishashabu3822 2 місяці тому

    Exactly 💯

  • @Jagan70
    @Jagan70 2 місяці тому +6

    വൈദികർക്ക് ആണ് പിന്തുണ 👍

  • @anandradhakrishnan1302
    @anandradhakrishnan1302 2 місяці тому +1

    ഇതിന്റെ അർത്ഥമെന്താണ്?
    താലിബാൻ ടൈപ്പ് എല്ലായിടത്തും നുഴഞ്ഞുകയറിയിരിക്കുന്നൂ!!!

  • @RaghavanA-s4e
    @RaghavanA-s4e 2 місяці тому +3

    അവിടെ വേറൊന്നും നടക്കാത്തത് മഹാഭാഗ്യം

  • @Ceepion
    @Ceepion 2 місяці тому

    ആൽബർട്ട് ഐൻസ്റ്റീൻ കഴിഞ്ഞാൽ പിന്നെ ഇങ്ങേർക്കാണ് ഏറ്റവും വലിയ തലച്ചോർ. ഇജ്ജാതി ഓർമശക്തി..!!

  • @shafiriyadh7951
    @shafiriyadh7951 2 місяці тому +8

    ആ വൃത്തികെട്ടവൾ ക്ക് തുണിയുടുത്തു നടന്നാലെന്താ അവളെ അവിടെ കയറ്റാൻ പാടില്ലായിരുന്നു അച്ഛൻ മാരും കണക്കാണ് കാസക്കാരെ ഈ വിഷയത്തിൽ കുറ്റം പറയാൻ പറ്റില്ല

    • @nimmyannjoy3379
      @nimmyannjoy3379 2 місяці тому +1

      Avale kettathirunnal ellavarum koode college management nu ethire thiriyum,but educational institutions emmathiri tharam thana programms nadathathirikkanamayirunnu.Amala okke low standard anu

    • @mohammedaboobacker2020
      @mohammedaboobacker2020 2 місяці тому

      ഹിജാബിട്ടവരെ പഴഞ്ചൻ ചാക്ക് കെട്ട് പുരോഗതിയില്ലാത്തവർ എന്ന് പറഞ്ഞു നടന്ന കാസാ തീവ്രവാദികളുടെ പുരോഗമനത്തിനൊത്ത് അമല വസ്ത്രം ധരിച്ചപ്പോൾ ഓഹോ

  • @kmthomas7263
    @kmthomas7263 2 місяці тому +2

    ആഗ്രഹിച്ചത് ലഭിച്ചത് കൊണ്ട് ആർക്കും പരാതി ഇല്ല.....!!!!

  • @sman6372
    @sman6372 2 місяці тому +2

    ഇവിടെ രണ്ടു അച്ഛന്മാർ ആസ്വദിക്കാൻ ഉണ്ടായല്ലോ .... ഭാഗ്യം. ജാസി ഗിഫ്ടിനു വേണ്ടി ആരും ഉണ്ടായില്ല. എല്ലാവരും അത് തമസ്‌കരിക്കയും ചെയ്തു ....

  • @JaleelCP-eu8ly
    @JaleelCP-eu8ly 2 місяці тому +21

    വക്കീലും അമലയെ ആസ്വദിക്കുന്നു. എല്ലാത്തിലും പരിഹാസം മാത്രമുള്ള വക്കീൽ. പയ്യെ പയ്യെ ആണെങ്കിലും ജനം ഇയാളെ തിരിച്ചറിയുന്നു

    • @lakshmivihar
      @lakshmivihar 2 місяці тому +1

      വക്കീലിന് തുട ബല്യ പൈത്യം

  • @gayathri.raveendrababu
    @gayathri.raveendrababu 2 місяці тому

    😅😂😊 അസ്സലായി .ബെസ്റ്റ് കണ്ണാ ബെസ്റ്റ്🎉

  • @arithottamneelakandan4364
    @arithottamneelakandan4364 2 місяці тому +4

    ❤❤❤❤❤ പാലിന് ഒറയൊഴിയ്ക്കാൻ ! നല്ല ഉപമാ !!

  • @sherly_j
    @sherly_j 2 місяці тому +1

    സമൂഹത്തിന് വേണ്ടി എന്തെങ്കിലും നന്മ ചെയ്യുന്നവരെ മാത്രം ഇതുപോലുള്ള പരിപാടിക്ക് വിളിക്കുക.

  • @Kaafir916
    @Kaafir916 2 місяці тому +17

    അവരുടെ ശരീരം പരമബോറാണെന്ന് തെളിഞ്ഞില്ലേ…വക്കീലേ…🤪🤪🤪🤪

  • @unnikrishnanb1237
    @unnikrishnanb1237 2 місяці тому +2

    എന്റെ വക്കീലേ തോറ്റു പോയീ....., പോന്നു വക്കീല തോറ്റു.❤🎉😅😢...!?????

  • @Leo-do4tu
    @Leo-do4tu 2 місяці тому +5

    വക്കീൽ ശ്രദ്ധിക്കുക, ലത്തീൻ മെത്രാന്മാരും മെത്രാപ്പോലീത്തമാരും അവരുടെ പേരിൻ്റെ pre-fix ആയി ' മാർ' എന്ന സംജ്ഞ ചേർക്കാറില്ല

    • @shinybinu6154
      @shinybinu6154 2 місяці тому +1

      Correct.
      Athu syrian christian style anu..sabhaye kurich pullik atra dharana I'll..

  • @ആലപ്പുഴഅച്ചായൻ

    തിരക്ക് കാരണം മറന്ന് പോയതാവാം പാവം😄😄😄😄😄

  • @scariyapappachan4280
    @scariyapappachan4280 2 місяці тому +4

    Sorry college. Shame on you.

  • @selvamselvam7021
    @selvamselvam7021 2 місяці тому +6

    അമല യുടെ തുടയും മുലയും ഒക്കെ കാണാൻ എല്ലാവർക്കും ആഗ്രഹം കാണ്ണും.. മനുഷ്യൻ മാർ അല്ലെ.. വികാര ജീവികൾ ആണ്

  • @ksk1
    @ksk1 2 місяці тому +2

    വക്കീല് പറയുമ്പോൾ അത് നേരർത്ഥത്തിൽ എടുക്കണോ അതോ പരിഹാസമാണോ എന്ന് കൺഫ്യൂഷനാണ്

  • @siliacharles2957
    @siliacharles2957 2 місяці тому +1

    കൊള്ളാം

  • @serventofalfaandtheomega3040
    @serventofalfaandtheomega3040 2 місяці тому +2

    പുരുഷന്മാർക്കും നഗ്നത കാണിക്കാൻ അനുവാദം വേണം😂 തുല്യത വേണം❤❤❤❤

  • @smartchoirmusiclab7801
    @smartchoirmusiclab7801 2 місяці тому +4

    എറണാകുളം ലതീൻ രൂപത എന്ന് ഒന്നില്ല.. വരാപ്പുഴ അതിരൂപത (arch diocese )ആണ് കോളേജ് ഉടമകൾ... 🌹🌹🌹🌹🙏e🙏🙏...അമല വന്നത് പള്ളിയിൽ കുർബാന കൂടാനല്ല, കോളേജിൽ, യുവാക്കൾ കൂടുന്നിടത്താണ്... അതും സിനിമയുടെ പ്രൊമോഷനു വേണ്ടിയാണ്, സുവിശേഷം പ്രസംഗിക്കാൻ അല്ല... കാണാൻ ആഗ്രഹം ഉള്ളവർ പോയി കാണുക, ഡാൻസ് ചെയ്യുക, ആനന്ദിക്കുക... അല്ലാത്തവർ മാറിപ്പോകുക... ജീവിതം ആനന്ദകരമാക്കുക... Casa ക്കു ഇതിൽ ഇടപെടേണ്ട കാര്യമില്ല...

    • @ajayakumars7837
      @ajayakumars7837 2 місяці тому

      Paisa koduthu veetil viliq

    • @smartchoirmusiclab7801
      @smartchoirmusiclab7801 2 місяці тому

      @@ajayakumars7837 അമല പർദ്ദ ധരിച്ചു വരേണ്ടതായിരുന്നു അല്ലെ... എങ്കിൽ...

  • @anilkuttan3851
    @anilkuttan3851 2 місяці тому

    മുടി എടുപ്പ് മുതൽ എന്താല്ലാ ചർച്ച ചെയ്ന്ന - ചങ്കരൻ - എന്താണ് - കൂടോത- വിഷയം ചർച്ച ഒഴിവാക്കിയത് - സംശയം ബാക്കി 1.

  • @maheendrakumar4898
    @maheendrakumar4898 2 місяці тому +5

    സാർ, ഇതിനേക്കാൾ എത്രയോ നല്ലതാണ് ആ രണ്ടു അച്ഛന്മാർക്ക് രണ്ടു അടി കൊടുക്കുന്നത് 😃😀😃

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 2 місяці тому +5

    ആ ഡാൻസ് കൂടെ കാണിക്കാമായിരുന്നു....😂

  • @MmM010M
    @MmM010M 2 місяці тому +40

    മതം_മുഴുവൻ_അല്ലാഹുവിൽ_ആകണമെങ്കിൽ_ലോകം_മുഴുവൻ_മുസ്ലിം_ഭൂരിപക്ഷമാകണം_ലോകം_മുഴുവൻ_മുസ്ലിം ഭൂരിപക്ഷമാകണമെങ്കിൽ എല്ലാ രാജ്യത്തും ഭൂരിപക്ഷമാകണം.ഇത് ഖുർആനിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട് നിങ്ങൾ ഭൂരിപക്ഷം ആയി കഴിഞ്ഞാൽ ഇസ്ലാം ഇല്ലാത്ത നാട്ടിലേക്ക് ഹിജ്റ പോവുക അവിടെ ചെന്ന് പെറ്റു പെരുകുക.യൂറോപ്പ് രാജ്യങ്ങളിൽ അഭയാർഥികളായി അല്ലാതെ ഒരിക്കലും കൂട്ടത്തോടെ പ്രവേശിക്കാൻ സാധിക്കില്ല എന്ന് അവർക്ക് മനസിലായി. അതുകൊണ്ട് തന്നെ സിറിയയിൽ ഒരു ആഭ്യന്തര കലാപം ഇസ്ലാമിക് സ്റ്റേറ്റ് ന്റെ നേതൃത്വത്തിൽ മുസ്ലിങ്ങൾ നടപ്പിലാക്കി. സിറിയയിൽ കലാപമാണ് ഞങ്ങൾക്ക് ജീവിക്കാൻ സാധിക്കുന്നില്ല എന്ന് ലോകത്തെ ബോധ്യപ്പെടുത്തി. അമേരിക്ക ഉൾപ്പെടെ പല രാജ്യങ്ങളും അവരുടെ ഈ തന്ത്രത്തിൽ വീണുപോയി എന്നത് സത്യം. യൂറോപ്പ് മുസ്ലിം അഭയാർഥികളെ ഇരുകയ്യും നീട്ടി സ്വീകരിച്ചു, ചില രാജ്യങ്ങൾ പൗരത്വം നൽകി. എന്നാൽ യൂറോപ്പിൽ പൗരത്വവും ഭൂരിപക്ഷവുമായപ്പോൾ സിറിയ പോലുള്ള മുസ്ലിം രാജ്യങ്ങളിൽ നിന്ന് അഭയാർഥികളായി യൂറോപ്യൻ രാജ്യങ്ങളിൽ ചേക്കേറിയ തീവ്രവാദ സ്വഭാവമുള്ള മുസ്ലിങ്ങൾ അവിടെയുള്ള ജനങ്ങൾക്കെതിരെ തിരിഞ്ഞു. അവരെ ആക്രമിച്ചു. അവരുടെ ഇടയിൽ ബോംബുകൾ വർഷിച്ചു...നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട് എന്തുകൊണ്ട് ഇവർ ഈ സിറിയ പോലുള്ള പ്രശ്ന ബാധിത രാജ്യങ്ങളിൽ നിന്ന് അഭയാർഥികളായി പോയവർ അറബ് രാജ്യങ്ങൾ തിരഞ്ഞെടുത്തില്ല. അല്ലെങ്കിൽ അവരെ സംരക്ഷിക്കാൻ എന്തുകൊണ്ട് അറബ് രാജ്യങ്ങളിലെ ഭരണാധികാരികൾ മുൻകൈ എടുത്തില്ല??? കാരണം ഞാൻ മുകളിൽ പറഞ്ഞത് തന്നെയാണ്. മുസ്ലിങ്ങൾ ഭൂരിപക്ഷമല്ലാത്ത രാജ്യങ്ങളിൽ മുസ്ലിങ്ങളെ ഭൂരിപക്ഷമാക്കുക എന്നുള്ള ഒരു ഗൂഡ തന്ത്രമായിരുന്നു ഇത്. പക്ഷെ അമേരിക്ക പോലുള്ള രാജ്യങ്ങൾ ഇതു തിരിച്ചറിഞ്ഞു വന്നപ്പോഴേക്കും ഇവർ ഭൂരിപക്ഷമായികഴിഞ്ഞിരുന്നു. ഇന്ത്യയിലും ഇതാണ് സംഭവിക്കുന്നത് രോഹിഗ്യൻ അഭയാർഥികളെ ഇപ്പോൾ ഇന്ത്യ സംരക്ഷിച്ചാൽ നാളെ അത് ഇന്ത്യക്ക് ഒരു തീരാ തലവേദനയായി മാറും.
    ജിഹാദിത്തരം എന്നത് ഒരു അവസ്ഥയാണ്.
    അതില്‍ SDPIക്കാര്‍ മാത്രമല്ല ഉള്ളത്.
    ഈ അവസ്ഥയില്‍ ജിഹാദികളുടെ അജണ്ടകൾ പൂർണമായും മനസിലാക്കാതെ സപ്പോർട്ട് ചെയുന്ന ഹിന്ദുക്കളേയും കൃസ്ത്യാനികളേയും കമ്മ്യൂണിസ്റ്റ്, Gandhi, liberal, Ethists,മതക്കാരേയും നമ്മള്‍ക്ക് കാണാന്‍ കഴിയും.( upa mafia)
    ഇവര്‍ പ്രത്യക്ഷത്തില്‍ ജനാധിപത്യത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും മാനവീയതയെക്കുറിച്ചും വാചാലരാകും.
    പക്ഷെ ഇന്ത്യാ/sanathan, വിരുദ്ധതയാണ് ഇവരുടെ പിന്നിലെ ഡ്രൈവിംഗ് ഫോഴ്സ്.
    ഇന്ത്യയുടെ ഏത് നേട്ടങ്ങളേയും ഇവര്‍ ചെറുതായി കാണും, അല്ലെങ്കില്‍ പുച്ഛിച്ച് തള്ളും.
    ഇന്ത്യയുടെ കോട്ടങ്ങളെ ഇവര്‍ പെരുപ്പിച്ച് കാണിക്കും, അല്ലെങ്കില്‍ ആഘോഷിക്കും.
    സംഘികളെ വിമര്‍ശിക്കാനെന്ന രീതിയില്‍ ഇവര്‍ ഹിന്ദു സംസ്കാരത്തെ ആക്ഷേപിക്കും.
    മോദിയെ വിമര്‍ശിക്കാനെന്ന രീതിയില്‍ ഇവര്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുവാന്‍ നോക്കും.
    ഒരര്‍ത്ഥത്തില്‍ ഇന്ത്യയിലെ ഹിന്ദു ശിഥിലീകരണമാണ് ഇവര്‍ ലക്ഷ്യം വയ്കുന്നതെന്ന് മനസ്സിലാക്കുവാന്‍ കഴിയും.
    പക്ഷെ വളരെ ഭീതിപ്പെടുത്തുന്ന ഒരു കാര്യമുണ്ട്.
    കേരളത്തില്‍ വളരെ പുരോഗമന വാദികളെന്നും മതേതരെന്നും അഭിമാനിക്കുന്ന ഒരു വലിയ ജനസംഖ്യ,(ldf udf,hindu, Christian)ഇവരുടെ അജണ്ട എന്തെന്നറിയാതെ, ഇവരുടെ താളത്തിനൊത്ത് ആടിക്കൊണ്ടിരിക്കുകയാണ്....!!👍👍👍👍

    • @Shafee-x3b
      @Shafee-x3b 2 місяці тому

      പറ്റൂലേൽ നാട് വിട്ടോ.. അല്ലേൽ തൂങ്ങിക്കോ 😂

    • @nazeema4011
      @nazeema4011 2 місяці тому +2

      അല്ല ഈ കമന്റും ഈ വിഡിയോയും തമ്മിൽ എന്ത് ബന്ധമാണ് സുഹൃത്തേ? വട്ടായോ

    • @behuman6180
      @behuman6180 2 місяці тому +2

      100% സത്യം

    • @nazeema4011
      @nazeema4011 2 місяці тому

      ഈ ആളുടെ വീഡിയോസ് ഇഷ്ടത്തോടെ കണ്ടിരുന്നു ormasakhthiyum ചരിത്രം പറയളൊക്കെ അന്ധം വിട്ടു കേട്ടിരുന്നോ, പിന്നെ പിന്നെ കാര്യം പിടികിട്ടി തുടങ്ങി. ..
      ലേറ്റസ്റ്റ് ഇയാളുടെ ദിവ്യ അയ്യർ രാധാകൃഷ്ണൻ വീഡിയോ കേട്ടപ്പോൾ മുതൽ ശരിക്കും ഇയാളോട് അറപ്പു തോന്നി തുടങ്ങി...

    • @santoshthayil
      @santoshthayil 2 місяці тому

      @@nazeema4011മേത്തൻറെ കയ്യിലിരിപ്പ് ഒന്ന് പറഞ്ഞതാ വല്ല തെറ്റുണ്ടെങ്കിൽ ഒന്ന് പറയണേ

  • @ajikumar9763
    @ajikumar9763 2 місяці тому +3

    ഈ നവോത്ഥാനം നവോത്ഥാനം എന്ന് പറഞ്ഞാൽ അമലപോളിന് മാത്രമാണ് മനസിലായത്
    നവം =പുതിയത്, പിറക്കുക, പിറന്നപാടെ എന്നൊക്കെയല്ലേ ഒരല്പം തുണി പുറത്തിട്ടിരുന്നു എന്നതൊഴിച്ചാൽ ബാക്കി കറക്റ്റാണ് 😄😄😄

  • @densongeorge4067
    @densongeorge4067 2 місяці тому +2

    Albert’s College & it’s dioceses is 200 years old & will exist as long as humanity exists. What Kasa ?

  • @antonykj1838
    @antonykj1838 2 місяці тому +1

    കാലം വല്ലാതെ മാറി ഇതൊക്കെ ഒരു വിഷയം ആണോ 😁👍

  • @ajovarghese6141
    @ajovarghese6141 2 місяці тому +7

    കാസ 🔥

  • @muhammedtk6428
    @muhammedtk6428 2 місяці тому +5

    പാശ്ചാത്യ രാജ്യങ്ങളിൽ എല്ലാവരും മതം വിട്ട് പോവുകയാണ്. പിടിച്ച് നിൽക്കാൻ നല്ലത് ലിബറൽ ചിന്തകളോടൊപ്പം നിൽക്കുകയായിരിക്കും നല്ലത് എന്ന് വൈദികർക്ക് തോന്നിക്കാണും. ആയുസ്സ് ഇത്തിരി നീട്ടി കിട്ടിയാലോ. ഇന്ത്യയിലെ അഭ്യസ്തവിദ്യരായ യുവതി യുവാക്കൾ അതിവേഗം പശ്ചാത്യ ജീവിതരീതിയിലേക്ക് മാറുകയാണ്. അല്പമെങ്കിലും പിടിച്ചുനിൽക്കുന്നത് മുസ്ലിം സമുദായം മാത്രമാണ്.

    • @rubeenarejeena8837
      @rubeenarejeena8837 2 місяці тому +1

      ഫൂ😢 ഭയങ്കര അറിവ്😢 ബല്ലാത്ത അറിവ്?are you going????

    • @YadhuKr-ry5yz
      @YadhuKr-ry5yz 2 місяці тому

      അതെന്താ സത്യമല്ലേ ക്രിസ്ത്യാനികൾ എറ്റവും വേഗം നരകത്തിൽ പോകുന്നു ഹിന്ദുക്കൾ പതുക്കെ പോകുന്നു 😂😂😂

  • @mriyazvmriyazv8407
    @mriyazvmriyazv8407 2 місяці тому +7

    ടെന്നീസ് പാന്റ്സ് ഇട്ട് കളിക്കണം എന്ന് പറഞ്ഞവരും ഇവിടെ ഉണ്ട്

  • @PaviPavi-vn7jc
    @PaviPavi-vn7jc 2 місяці тому +1

    25 കൊല്ലം മുന്നേ ഈ കോലത്തിൽ ഇവളുണ്ടായിരുന്നെങ്കിൽ അവളുകയറാൻ മടിക്കുമായിരുന്നു

  • @manojraghavanpillai552
    @manojraghavanpillai552 2 місяці тому +6

    അമല പോൾ ഇങ്ങനെ തുടങ്ങിയാൽ ഹണി റോസ് ഔട്ടാകും.....😅

    • @SabuXL
      @SabuXL 2 місяці тому +3

      ഹണി പക്ഷേ അൽപ്പ മാത്ര വസ്ത്ര ധാരിണി ആയല്ലല്ലോ വരുന്നത് ചങ്ങാതീ.
      പക്ഷേ അവരും പ്രശ്നം തന്നെ.

    • @nimmyannjoy3379
      @nimmyannjoy3379 2 місяці тому +1

      Avar body expose cheyyarilla,vachu kett undavum,athreyullu

    • @SabuXL
      @SabuXL 2 місяці тому

      @@nimmyannjoy3379 😇😂

  • @manjukumar6801
    @manjukumar6801 2 місяці тому +1

    പ്രസവം കഴിഞ്ഞ് ഒരു മാസം മാത്രം തികഞ്ഞ ഒരു നടിയെ കൊണ്ടുവന്നു സ്റ്റേജിൽ ഡാൻസ് ചെയ്യിപ്പിക്കേണ്ട ആവശ്യമെന്തായിരുന്നു?

  • @patriot5857
    @patriot5857 2 місяці тому +1

    A clever advocate indeed!!

  • @smithabaiju6233
    @smithabaiju6233 2 місяці тому +10

    ഇവളെ വിളിച്ചു വരുത്തുന്നവരെ പറഞ്ഞാൽ മതി. അധികം താമസിയാതെ ഇവൾ തുണി ഇല്ലാതെ നടക്കുന്നതും കാണാം.

  • @sreeharin2295
    @sreeharin2295 2 місяці тому

    ആണുങ്ങൾ ആയാലും പെണ്ണുങ്ങൾ ആയാലും മാന്യമായ വസ്ത്രം ധരിച്ചാൽ കാണുന്നവർക്കും അവരെ കുറിച്ച് നല്ലതായി തോന്നും. കഴിഞ്ഞ ദിവസം ഒരു സിനിമ യുടെ പ്രൊമോഷൻ വേണ്ടി പാർവതി എത്ര മാന്യമായിട്ടാണ് വന്നത്. അത് കാണുമ്പോൾ നമ്മൾക്കും അവരോട് ബഹുമാനവും സ്നേഹവും തോന്നും. അല്ലാതെ വരുന്നവരെ അതുപോലെ കണക്കാക്കും.

  • @mansormohamed4808
    @mansormohamed4808 2 місяці тому +2

    വകീൽ ഇ കാലം ജെന്റർ നട്രേലിറ്റി കാലം ആണ്
    മിണ്ടരുത്
    മ്മടെ ഉന്നത വിദ്യാഭ്യാസം മന്ത്രി കോപിക്കും
    ബിന്ദു മന്ത്രി കുട്ടികൾ ഇത് പോലെ വരണം എന്നാ പറഞ്ഞു ജെന്റർ ന്യൂട്രൽ നടപ്പാക്കുന്നത്

  • @vincentchembakassery9967
    @vincentchembakassery9967 2 місяці тому +2

    Amala Paul is waiting for her Kabre dance next. BAR DANCE NEXT.

  • @swaminathkv5078
    @swaminathkv5078 2 місяці тому +1

    വിളിക്കുന്നതിന്‌ മുൻപ് ആലോചിക്കേണ്ടതായിരുന്നു.. സിനിമ നടിമാർ വരുമ്പോ അതിന്റെതായ കാര്യങ്ങൾ നടക്കും എന്ന് ഊഹിക്കാമല്ലോ 😊

  • @anithakv3968
    @anithakv3968 2 місяці тому

    ജാസ്സി ഗിഫ്റ്റ് പാട്ട് നിർത്തി പോകേണ്ടി വന്നതും ഇത്തരം ഒരു കോളേജിൽ ആണ്

  • @govindram6557-gw1ry
    @govindram6557-gw1ry 2 місяці тому +1

    അച്ചന്മാർ പ്രത്യേകിച്ചും ജിമ്മി ഇനി നീല ളോഹ ധരിക്കുന്നതാണ് . ഇരുമ്പു ലങ്കോട്ടി ധരിക്കുന്നതുമാണ്.

  • @smilejmaru633
    @smilejmaru633 2 місяці тому +1

    You are good looking with this shirt❤

  • @AyubKhan-ug2bd
    @AyubKhan-ug2bd 2 місяці тому +1

    നുമ്മ അവിടെ പഠിച്ചിരുന്ന സമയത്ത് : Albert's എന്ന് കേട്ടാലോ ഒഴുകണം ചോര Banerjee റോഡിൻ Albertian എന്ന് കേട്ടാലോ പൊത്തണം സ്ത്രീകൾ തൻ മാറിടങൾ " അമല പോൾ ചിറ്റൂർ റോഡിലൂടെ പോലും പോകാൻ പേടിക്കും,അതാണ് ,,,,,,😂😂😂😂

  • @HashimvpHashimvp-rd6ys
    @HashimvpHashimvp-rd6ys 2 місяці тому +1

    കാസ നമ്മുടെ സ്വന്തം ആളല്ലേ മാഷേ അവരെ തള്ളി പറയല്ലേ

  • @Sinayasanjana
    @Sinayasanjana 2 місяці тому

    🎉

  • @jinuthomas5252
    @jinuthomas5252 2 місяці тому +1

    കാസക്കാർക്ക് കണ്ട്രോൾ ഇല്ല എന്നോർത്ത് വൈദികർക്ക് കൺട്രോൾ ഉണ്ട് 😄😄😄

  • @Stellaqueengirl.
    @Stellaqueengirl. 2 місяці тому

    A fantastic institution. During 1970 itself for MSC Botany girls where admitted