'ഗവർണറുടെ ഭയപ്പെടുത്തൽ വേണ്ട, ഇതിലും വലിയ ഭയപ്പെടുത്തൽ മുൻപും കണ്ടിട്ടുണ്ട് | MV Govindan

Поділитися
Вставка
  • Опубліковано 11 жов 2024
  • 'ഗവർണറുടെ ഭയപ്പെടുത്തൽ വേണ്ട' ഇതിലും വലിയ ഭയപ്പെടുത്തൽ മുൻപും കണ്ടിട്ടുണ്ട്. ഗവർണർക്ക് എതിരെ എം വി ഗോവിന്ദൻ | MV Govindan |Governor Arif Mohammed Khan
    #mvgovindan #arifmohammadkhan #cpim

КОМЕНТАРІ • 13

  • @vijeshkolayadkolayad8418
    @vijeshkolayadkolayad8418 День тому +1

    നിങ്ങൾക്കും വയസ്സാകും ഓർമ്മയിൽ വച്ചോ

  • @TheSpidyfire
    @TheSpidyfire День тому +1

    മറ്റേ വെള്ളം അടിച്ചു വെച്ച വാളിന്റെ ഇടയിൽ കൂടി.. കുട പിടിച്ചു പോയ കഥ.. അറിയാം പൊന്നെ.. 😂😂😂

  • @ashrizuashrizu1100
    @ashrizuashrizu1100 День тому

    നാടകം
    ആ കിളവനെ വിടൂ
    ഈ ആവേശം മറ്റു കാര്യങ്ങളിൽ കാണുന്നില്ലല്ലോ
    Sfi വിജയം 🤣🙏

  • @VijayaLakshmiD-c8y
    @VijayaLakshmiD-c8y День тому +1

    What are you bluffing Mr.?

  • @Aone333
    @Aone333 День тому

    എപ്പോഴും പിണറായി പ്രശനത്തിൽ ആവുമ്പോൾ ഗവർണർ പുറത്ത് വരും പിന്നെ ഒരു ജുദ്ദം ആണ് ഇപ്പോ സരിയാക്കും ഇപ്പോ സരിയാക്കും പ്രശ്നങ്ങൾ തണുത്ത കഴിഞ്ഞാൽ പിന്നെ ഗവർണറും ഇല്ല ശരിയാക്കലും ഇല്ല

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n День тому

    ഗവർണർക്ക് കേരളത്തിൽഇനി ചെയ്യാനുളളത്. കേരളാ സർക്കാറിന്റെ ചെലവിൽ . ഒരു ചാരുകസേരയിൽ ഇരുന്ന് ഒരു ചെല്ലപെട്ടിയും മുന്നിൽ വെച്ച്.4 കൂട്ടി മുറുക്കി തുപ്പി ശിഷ്ടകാലം കഴിച്ച് കൂട്ടുക. ഇത്തരേന്ത്യൻ മാടമ്പി സ്വഭാവം. കേരളത്തോട് വേണ്ട.

  • @mathews5577
    @mathews5577 День тому

    ഒരു കിളവൻ നിലമേൽ ജഠഗ്ഷനിൽ കിടന്ന് ഒലത്തിയത് ഇപ്പോൾ ഓർമ്മ വരുന്നു

  • @vijayana43
    @vijayana43 День тому

    😂😂😂😂😂

  • @AzeezAzeez-zd6wh
    @AzeezAzeez-zd6wh День тому

    Cpm gavernerum ippozhulla rakshapedalinulla nadakam

  • @vinodk1995
    @vinodk1995 День тому

    Nirthi nirthi parayunna. Supper. Secrteri. 😂😂 Tagbarppen. 😂😂 Pm arshuo

  • @divakaran7059
    @divakaran7059 День тому

    സിപിഎം സിന്ദാബാദ്

  • @kamarhaque6731
    @kamarhaque6731 День тому

    😂