ആടുജീവിതം ഷൂട്ടിങ്ങിനിടയില്‍ നടന്ന അത്ഭുതം സാക്ഷിച്ച് ബ്ലെസ്സി

Поділитися
Вставка
  • Опубліковано 31 бер 2024
  • ആടുജീവിതം ഷൂട്ടിങ്ങിനിടയില്‍ നടന്ന അത്ഭുതം സാക്ഷിച്ച് ബ്ലെസ്സി.

КОМЕНТАРІ • 424

  • @abdurshimanmp7393
    @abdurshimanmp7393 2 місяці тому +88

    ദൈവത്തിനോട് നമ്മൾ അടുത്താൽ ദൈവം നമ്മളോടും അടുക്കും അതിൽ യാതൊരു സംശയവുമില്ല ബ്ലെസ്സി സാറിന് അഭിനന്ദനങ്ങൾ

  • @tharifolkbyrenukasubramany7349
    @tharifolkbyrenukasubramany7349 2 місяці тому +28

    സർ ,ഇന്നലെ സിനിമ കണ്ടു ,പച്ചയായ മനുഷ്യൻ്റെ പച്ചയായ ജീവിതം ലോകജനതയ്ക്ക് മുന്നിൽ എത്തിക്കുവാൻ ഈശ്വരൻ നിയോഗിച്ച വ്യക്തിയാണ് ,"സർ" ജനമനസ്സിനെ ഒന്നടങ്കം. കീഴ്‌പ്പെടുത്തിയ ഈ സൃഷ്ടിക്ക് അർഹിക്കുന്ന അംഗീരം ലഭിക്കട്ടെ എന്ന് നിറഞ്ഞ കണ്ണുകളോടെ ആ ശക്തിക്കു മുന്നിൽ കൂപ്പു കൈകളോടെ ,❤❤❤😢😢"

  • @A.V.VINOD.
    @A.V.VINOD. 2 місяці тому +20

    നജീബിന്റെ യഥാർത്ഥ ജീവിതം ലോകത്തിന് കാട്ടിക്കൊടുക്കാനുള്ള ദൈവനിയോഗം ള്ളതുകൊണ്ട് പ്രകൃതി അതിനനുസരിച്ച് എല്ലാം ഒരുക്കിത്തന്നു...❤

  • @user-vr3je2lg3k
    @user-vr3je2lg3k 2 місяці тому +33

    ഇശോ ദൈവം അന്നും, ഇന്നും ജീവിക്കുന്നു 🙏 ആകാശത്തിൻ കിഴിൽ മനുഷ്യരുടെ രക്ഷയ്കയി ഒരേ ഒരു നാമം മാത്രം യെശു ദൈവം എന്നൊരു നാമം മാത്രം 🙏🙏🙏

    • @BKSheeba
      @BKSheeba 2 місяці тому +1

      Yesu daivam ennu yesu polum paranjitilla, parisudhathmavanu daivam, yesu daiva puthran anu

  • @jayasreesajikumar9292
    @jayasreesajikumar9292 2 місяці тому +69

    താങ്കളുടെ പേര് തന്നെ അനുഗ്രഹിക്കപ്പെട്ടവൻ എന്നല്ലേ, superb👍👍👍

    • @natureandmeenchantingspirit
      @natureandmeenchantingspirit 2 місяці тому

      ആ പേരുള്ളചിലർ..പേരിന്റെ അർത്ഥത്തിന് അപമാനമുണ്ടാക്കിയവരും ഉണ്ട്....

  • @laliphilip5981
    @laliphilip5981 2 місяці тому +12

    പരിശുദ്ധനായ പരുമല തിരുമേനി ദൈവതിരുമുമ്പാകെ നമുക്കു വേണ്ടി അപേക്ഷിക്കുന്നു.❤❤❤ പ്രാർത്ഥനയോടെ

  • @bijuparumala
    @bijuparumala 2 місяці тому +111

    ഇതര മതസ്തരായ അനേകരാണ് ഓരോ ദിവസവും പരിശുദ്ധ പരുമല തിരുമേനിയുടെ മധ്യസ്ഥതക്കായി ആ പുണ്യഭൂമിയില്‍ എത്തുന്നത്.
    Thank you Blessy Sir for sharing your testimony.. 🙏

    • @jesusisoursaviour1784
      @jesusisoursaviour1784 2 місяці тому +1

      ”ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ. തക്കസമയത്ത് അറിയിക്കേണ്ട ഈ സാക്ഷ്യത്തിനായി ഞാൻ പ്രസംഗിയും അപ്പൊസ്തലനുമായി-ഭോഷ്കല്ല, പരമാർഥംതന്നെ പറയുന്നു- ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാൻ നിയമിക്കപ്പെട്ടിരിക്കുന്നു.“
      ‭‭1 തിമൊഥെയൊസ്‬ ‭2‬:‭5‬-‭7‬ ‭

    • @sreekumark-jw5ob
      @sreekumark-jw5ob 2 місяці тому

      😅​@@jesusisoursaviour1784

    • @shit_head547
      @shit_head547 2 місяці тому

      ​@@jesusisoursaviour1784ha pentu ost pedu vaanam vanneloh

    • @shit_head547
      @shit_head547 2 місяці тому

      ​@@jesusisoursaviour1784da poda paster othavanehh

    • @salomy9539
      @salomy9539 2 місяці тому

      8 9:10 @@jesusisoursaviour1784

  • @A.T.K.-zl1wd
    @A.T.K.-zl1wd 2 місяці тому +19

    ദൈവത്തിനും പ്രകൃതിക്കും നന്ദി പറയുന്നു. ബ്ലസി സാറിനെ ആ സമയത്ത് അവസരോചിയമായ പെയ്ത മഴ എത്രയോ ഗുണം ചെയ്തു. നന്ദി മഴക്ക്.

  • @pushpamary3063
    @pushpamary3063 2 місяці тому +40

    സാറിനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏ഇതുപോലെ ഉള്ള ജീവനുള്ള ജീവിത ഖഥകൾ ഇനിയും ധാരാളമായി ലഭിക്കട്ടെ 🙏ലഭിക്കും 🙏ആമേൻ 🙏🌹🙏

  • @motilalbose8134
    @motilalbose8134 2 місяці тому +45

    ഈശ്വരൻ എന്ന ശക്തിയുണ്ട് ഞാനതിൽ വിശ്വസിക്കുന്നു .........

  • @lijisurendran8690
    @lijisurendran8690 2 місяці тому +2

    പ്രാർത്ഥനക്ക് ശക്തിയുണ്ട്...അതിന് ജാതിയും മതവും ഒന്നും ഇല്ല...universal power ,🙏

  • @jojovarghese7713
    @jojovarghese7713 2 місяці тому +36

    പരുമല പള്ളിയും ബ്ലെസ്സിയും തമ്മിലുള്ള അടുപ്പം ചെറുതല്ല 🙏🏼💙

  • @ushaprasanth8779
    @ushaprasanth8779 2 місяці тому +138

    വിശ്വാസം ഏറ്റു പറയുക എന്നത് തന്നെ വലിയ കാര്യമാണ്

  • @aloyanish
    @aloyanish 2 місяці тому +36

    Great Testimony,God Bless you Blessy Sir

  • @suvarnakichu713
    @suvarnakichu713 2 місяці тому +83

    തിരുമേനി വലിയ ആളാണ് എനിക്ക് എപ്പോളും വിശ്വാസം ആണ് ..എല്ലാവരും പ്രാർത്ഥിക്കു പരുമല പള്ളി തിരുമേനി ❤❤

    • @Rose-Jackie
      @Rose-Jackie 2 місяці тому +1

      Athillum vallya aal alle Yeshu 😂

    • @dennydaniel9715
      @dennydaniel9715 2 місяці тому

      അപ്പോൾ who is christ

    • @dennydaniel9715
      @dennydaniel9715 2 місяці тому

      ക്രിസ്തുന്റെ റോൾ എന്താ അപ്പോൾ

    • @lintu000
      @lintu000 2 місяці тому

      Theercha aayum..

    • @midunsree3111
      @midunsree3111 Місяць тому

      ദൈവം എന്നു പറയുന്നത് നമ്മളുടെ സ്നേഹസമ്പന്നനായ പിതാവല്ലേ പിന്നെ എന്തിനാണ് അദ്ദേഹത്തിനോട് സംസാരിക്കാൻ നമ്മൾക്ക് ഒരു മീഡിയേറ്റർ😢

  • @nithinkochuzz5917
    @nithinkochuzz5917 2 місяці тому +15

    സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻ആമേൻ 🙏🏻❤

  • @AbuSufiyan-pu9qq
    @AbuSufiyan-pu9qq 2 місяці тому +23

    മനസ്സിൽ നന്മ ഉള്ളവരോട് എപ്പോഴും കൂടെ ഉണ്ടാവും ഇനിയും ദെയ്‌വാനുഗ്രഹം താങ്കൾക് ഉണ്ടാവട്ടെ sir god blles you❤

  • @mariyamary975
    @mariyamary975 2 місяці тому +7

    ഈ ഒരു സിനിമ എല്ലാ മതത്തിൽ ഉള്ള പലരുടെയും ആത്മാർത്ഥമായ പരിശ്രമമാണ്. ഐക്യതയും പരസ്പരം ആത്മാർത്ഥതയു വിശ്വസ്തതയും ഉണ്ടെങ്കിൽ അത്ഭുതം നടക്കും

  • @lolachandran
    @lolachandran 2 місяці тому +4

    പ്രകൃതിയും ഈശ്വരൻ തന്നെയാണ്. ഈ ലോകത്തു കാണുന്നതെല്ലാം ഈശ്വരൻ തന്നെ. ശരിയായ ഭക്തനു ഇതുപോലെ അനുഭവിച്ചറിയാൻ സാധിക്കും.

  • @user-rn5dx4uo8v
    @user-rn5dx4uo8v 2 місяці тому +4

    പരുമല തിരുമേനി എന്റെ മോളുടെ കുഞ്ഞിനെ nasal ബോൺ ശ്രു ഷ്ടിക്കണമേ കാത്തുകൊള്ളണമേ 🙏🙏

  • @SunithaPs-pb3bm
    @SunithaPs-pb3bm 2 місяці тому +135

    ദൈവവും പ്രപഞ്ച ശക്തിയും ഒന്ന് തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു 🙏🙏🙏അതിനെ അള്ളാഹു എന്നോ കർത്താവെന്നോ കൃഷ്ണനെന്നോ വിളിക്കാം 🥰🥰🙏

    • @narayanaprabu5252
      @narayanaprabu5252 2 місяці тому +2

      P😊😊

    • @jinijoy5347
      @jinijoy5347 2 місяці тому +2

      സത്യം 🥰👍

    • @user-vr3je2lg3k
      @user-vr3je2lg3k 2 місяці тому +24

      ഒരിക്കലും അല്ലവിശുദ്ധ ബൈബിളിൽ പറയുന്നു ദൈവം വാക്കുകൾ കൊണ്ട് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചു 👍സുഹൃത്തേ പ്രപഞ്ചത്തെ സൃഷ്ടിച്ചത് ദൈവം ആണ് 👍 മനുഷ്യന്റെ അവീശിത്തിനു വേണ്ടി ദൈവം സൃഷ്ടിച്ചതാണ് പ്രപഞ്ചവും, പ്രപഞ്ചത്തിലുള്ള സകലാ സൃഷ്ടികളും. എന്നിട്ടു ദൈവം മനുഷ്യനെ സർവ്വ ചാര ചാര സൃഷ്ടികളയും ഏല്പിച്ചു.
      അതിനാൽ ഈ പ്രപഞ്ചത്തിലുള്ള സർവ്വ പക്ഷി, മൃഗങ്ങൾ, എല്ലാ ജീവികളെയും ഉപയോഗിക്കുന്നതും, അതിനെ പരിപ്പൂർണമായ നിയന്ത്രി ക്കുന്നതും മനുഷ്യൻ തന്നെ അല്ലെ 👍 ഒരു ദൈവമേ ഉള്ളു അത് മനുഷ്യനയ് ഭൂമിയിൽ വന്ന യെശു ക്രിസ്തു മാത്രം 🙏

    • @sasilekhachandramathy2290
      @sasilekhachandramathy2290 2 місяці тому

      % correct

    • @bindutv4847
      @bindutv4847 2 місяці тому +2

      As per ecology...God is nature, അത് love and mercy ആയും സംഗീതം ആയും njanavum ബോധവും ആയും അനുഭവത്തില്‍ വരുന്നു....സഹകരണം ആണ്‌ അതിന്റെ സ്വഭാവം..അതാണ് blessy sir ന്റെ അനുഭവം ❤

  • @elizabethdey532
    @elizabethdey532 2 місяці тому +16

    Blessy is my cousin from my mother's side.May God Almighty bless you a lot Congratulations ❤

  • @thulasidharannair8259
    @thulasidharannair8259 2 місяці тому +6

    എത്ര ശമ്പളം കൊടുത്താലും ആ സമയത്ത് സഹകരിക്കുന്ന വരാണ് ഏറ്റവും വലിയ മനസ്സുള്ളവർ അതാണ് സാർ ദൈവഹിതം എന്തായാലും ആ പടം കാണാനുള്ള ഭാഗ്യം എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല എന്തായാലും ഉടനെ തന്നെ കാണും

  • @anooprknair1987
    @anooprknair1987 2 місяці тому +17

    പരമാണു പൊരുളിലും
    സ്ഫുരളമായി മിന്നും
    പരമ പ്രകാശമേ
    ശരണം നീ നിത്യം.. 😊

  • @susanpalathra7646
    @susanpalathra7646 2 місяці тому +2

    ബ്ലസ്സിയോട് കൂടുതൽ ആദരവ് തോന്നുന്നു, ബന്യാമീനെ പണ്ടേ ഇഷ്ടമാണ്❤❤ അതാണ് നമ്മുടെ ദൈവം, വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ ലഭിച്ചിരിക്കും.❤❤❤
    യേശുവേ നന്ദി❤❤❤- സൂസൻ പാലാത്ര -

  • @suseelababu3817
    @suseelababu3817 2 місяці тому +6

    തിരുമേനി വിശുദ്ധൻ ആണ്. പരിശുദ്ധാൽമാവ് നിറഞ്ഞ പുണ്യവാൻ 🙏🏽💕❤️🌹🙏🏽

  • @vimalajose4252
    @vimalajose4252 2 місяці тому +7

    Praise the Lord🙏🏻. Great testimony🙏🏻ദൈവത്തിൽ ആഴപെട്ടു മുന്നോട്ടു പോകുന്ന സാർ ന് എല്ലാവിധ ആശംസകളും നേരുന്നു 🙏🏻💐

  • @samshine9615
    @samshine9615 2 місяці тому +3

    Blessy sirnte ഒരു interview, ദൈവത്തോടുള്ള sirnte പ്രാർത്ഥനയും, വിശ്വാസവും ഒക്കെ ആണ് അതിൽ പറയുന്നത്. ഞാൻ അത് ഇൻസ്റ്റയിൽ story ഇട്ടപ്പോൾ ദൈവ വിശ്വാസം ഇല്ലാത്ത ഒരു പയ്യൻ എന്നോട് കുറെ തർക്കം നടത്തുവാൻ വന്നു. അവൻ പറയുന്നത് ഇന്നത്തെ യുവാക്കൾക്കു നല്ല ബുദ്ധി ആണ്. അതുകൊണ്ട് അവർ ദൈവം ഇല്ല എന്ന് വിശ്വസിക്കാൻ കഴിവുണ്ട്. അവരാണ് ശെരി എന്നൊക്കെ കുറെ തർക്കം. ഞാൻ സമ്മതിച്ചില്ല.. ഞാൻ പറഞ്ഞു നീ എന്തൊക്കെ പറഞ്ഞാലും ദൈവം ഉണ്ട് എന്ന് തന്നെ ഞാൻ വിശ്വസിക്കും. എനിക്ക് നല്ല അനുഭവങ്ങൾ ഉണ്ട്.

    • @vineeth6526
      @vineeth6526 2 місяці тому

      Enthinan nigl vaashi pidiknth,appo ayle polneyle tanglum

  • @joynl4561
    @joynl4561 2 місяці тому +28

    നല്ല മനസ്സുള്ള വ്യകതിയാണെങ്കിൽ വിശ്വസത്തോടെയുള്ള പ്രാർത്ഥനക്കു ഫലമുണ്ടാകും. പക്ഷെ എല്ലാവരും പ്രാർത്ഥിക്കുന്നു പക്ഷെ മനസ്സ് ശുദ്ധ മകണമെന്നില്ല. താങ്കളുടെ ഒരോ വാക്കിലും നന്മയും വിശ്വാസവും പ്രകടമാണ്. May the God bless u Blessy❤❤

    • @vasanthakumari1070
      @vasanthakumari1070 2 місяці тому

      Sathyam

    • @sathysankar1582
      @sathysankar1582 Місяць тому

      May god bless you sir each and every time to producing such kind of this goat life movie

  • @sheejarameshan830
    @sheejarameshan830 2 місяці тому +33

    ഇ സിനിമ ഉണ്ടാകണമെന്ന് അത് ദൈവ നിയോഗം ആണ്

  • @elampuli2386
    @elampuli2386 2 місяці тому +13

    സംഭവാമി യുഗേ യുഗേ.. സംഭവിച്ചതെല്ലാം നല്ലതിന് സംഭവിച്ചുകൊണ്ടിരിക്കുന്നതും നല്ലതിന് സംഭവിക്കാൻ പോകുന്നതും നല്ലതിന്.. God bless you blessy 😄😄😄😄😄😄😄😄😄😄😄

  • @neenasukumaran5160
    @neenasukumaran5160 2 місяці тому +15

    Parumala thirumeni ❤❤

  • @greeshmapradeepakkus6488
    @greeshmapradeepakkus6488 2 місяці тому +12

    പരിശുദ്ധ പരുമല തിരുമേനി ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ എന്ന് നമ്മുടെ ജീവിതത്തിൽ ഒരു വട്ടം ഒന്ന് വിളിച്ചാൽ ആ വിളി കേൾക്കാതെ പോകില്ല 🙏🏻അത്രയ്ക്ക് മനസറിഞ്ഞു വിളിക്കുന്നഅവരുടേ കൂടെ ഉണ്ടാകുന്ന തമ്പുരാൻ 🙏🏻

    • @LigeeshKarthikeyan-lk9pq
      @LigeeshKarthikeyan-lk9pq 2 місяці тому

      ഞാനും പരിശുദ്ധ പരുമല തിരുമേനിയിൽ വിശ്വസിക്കുന്നു❤

    • @varghesepk7598
      @varghesepk7598 2 місяці тому

      Njanum vishvasikunnu.

  • @sumamathew7350
    @sumamathew7350 2 місяці тому +11

    Daivam thante bhakthanarude prardhana kelkkunnu. Hallelujah 🎉🎉

  • @neenumathew3208
    @neenumathew3208 2 місяці тому +12

    Praise the lord ❤ Thank you for your testimony. You are a blessed director dear Blessy sir. God will always with you.

  • @LifeRecordsByShafeer-wi5ym
    @LifeRecordsByShafeer-wi5ym 2 місяці тому +2

    ❤പ്രാർത്ഥന ❤...

  • @omshanti4077
    @omshanti4077 2 місяці тому +7

    Prayer is always power , No doubt .. it’s God itself 🙏🏻🙏🏻🙏🏻

  • @shineysunil537
    @shineysunil537 2 місяці тому +4

    Najeeb Brother ne GOD double ayi bless cheyum.

  • @i_am_sudev
    @i_am_sudev 2 місяці тому +22

    ആട് ജീവിതം സിനിമ ഞാനും എന്റെ മകനും അച്ഛനും അമ്മയും കൂടിയാണ് ഇന്ന് ഉച്ചക്ക് കാണാൻ പോയി സൂപ്പർ സിനിമ.ഭയങ്കര കരച്ചിൽ ആരുന്നു. ഞങ്ങൾ

    • @gilbertjoseph5624
      @gilbertjoseph5624 2 місяці тому

      തള്ളിയതല്ലെ???

    • @RK-xp9oy
      @RK-xp9oy 2 місяці тому +1

      Shoo 😂😂

    • @sjh807
      @sjh807 2 місяці тому

      Makkalumayi njanum poyi. Love scene kandu tholi urinjupoyi

  • @elsatom7028
    @elsatom7028 2 місяці тому

    Glory to God and thanks for sharing your great faith Blessy Sir. May God continue to bless you ❤❤

  • @jamesjoseph3008
    @jamesjoseph3008 2 місяці тому +1

    Paru mala Thirumeni. Apeshichal Upechikkathavan. Bless 🙏🙏🙏us.
    Praise the Lord Amen.

  • @claraabraham9531
    @claraabraham9531 2 місяці тому +5

    Great testimony Godbless

  • @jamesphilip6273
    @jamesphilip6273 2 місяці тому +9

    എല്ലാവരും വലിയ വിശ്വസികലും, വചനഘോഷണകാരും ആണ്.. പക്ഷെ പ്രവർത്തിയിൽ വെറും വട്ടപ്പൂജിവും... ഒരുപാട് പേര് ഉണ്ടങ്ങനെ.. പ്രവത്തിയില്ലാത്ത വിശ്വാസം നിർജീവമാണ്.. സഹജീവികളോട് കരുണ കാണിക്കുക.. അനാഥരെയും വിധവമാരെയും സംരക്ഷിക്കുക.. അങ്ങനെയെങ്കിൽ ദൈവവും അവരെ സംരക്ഷിക്കും..

  • @ReniSusanPhilip
    @ReniSusanPhilip 2 місяці тому +7

    Great testimony sir

  • @vinodct1980
    @vinodct1980 2 місяці тому +2

    True Testimony... God bless

  • @reenareynold8572
    @reenareynold8572 2 місяці тому

    Manushyanu pratheeksha nalkunna oru shakthiyanu eeshwaran🙏. Nammal jeevitham verukkumbol onnu manasil prarthichu nokku daivam koodeyundavum. . Vedanikkumbol mathramalla santhoshikkumbolum daivathid nanni chollanam. 🙏.

  • @sherryfernandes3264
    @sherryfernandes3264 2 місяці тому +5

    Almighty God is great he sees everything, Prayers makes Wonders Amen 🙏♥️🙏

  • @AdithyaSuresh-dp5vu
    @AdithyaSuresh-dp5vu 2 місяці тому +2

    Parumala therumeni ❤

  • @ushakumarimavelikara
    @ushakumarimavelikara 2 місяці тому +1

    God blessu🙏🙏🙏

  • @user-pt6xi9vf5z
    @user-pt6xi9vf5z 2 місяці тому

    Yesu samridhamay anugrahikkate.Blessy ettaneyum kudumbatheyum blessy ettante upcoming projectsneyum.Blessyetta you are an extraordinary blessed person 😊. Jesus is with you.

  • @user-kv5gj2pd9y
    @user-kv5gj2pd9y 2 місяці тому +5

    Amen, real man of God, blessings

  • @user-jo2xn4yu6i
    @user-jo2xn4yu6i 2 місяці тому +1

    Parumala thurumeni🙏🙏🙏🙏🙏🙏🙏

  • @user-ic1dx7dh2u
    @user-ic1dx7dh2u 2 місяці тому +12

    Praise the lord. Jesus please bless us

    • @swamybro
      @swamybro 2 місяці тому

      Then why didn't Jesus stop covid?

  • @anniethomas4277
    @anniethomas4277 2 місяці тому

    God bless and thanks.

  • @mercybiju4403
    @mercybiju4403 2 місяці тому +6

    സിനിമ ഇത്രത്തോളം വിജയിച്ചല്ലോ നജീബിനും എന്തെങ്കിലും ചെയ്യണം

  • @sheelajohn884
    @sheelajohn884 2 місяці тому +2

    Blessy sirnte aa nala manasinte aanu Daivathinnu elaam ariyaamalo sir ne snehikkuna eppolum sir nte vishamangalum ariyavunna Daivam koode undu ❤️❤️❤️

  • @bujjikallamparambil1428
    @bujjikallamparambil1428 2 місяці тому +2

    May God bless you to achieve all your dreams and wishes.

  • @celinpaulson4575
    @celinpaulson4575 2 місяці тому +1

    May Lord bless you 🙏🎊😇👏🏻💐🌹🙏

  • @user-nj1ep7yi1d
    @user-nj1ep7yi1d 2 місяці тому +2

    Praise the Lord..Amen

  • @varghesetv3070
    @varghesetv3070 2 місяці тому +1

    Enta. Jeevithakatha. Parayam. Sir. Nalla. Oru. Moveeku. Und

  • @aswani2684
    @aswani2684 2 місяці тому +14

    I'm catholic but nte veedine kore dhoshagal ondayirune
    Athellam maariye parumala pithavinte madhiyastha praathanayiludey ❤

  • @lucygeorge38
    @lucygeorge38 2 місяці тому +1

    Praise the lord🎉

  • @padminimahesh9881
    @padminimahesh9881 2 місяці тому +3

    May god bless you സാർ

  • @sheejathomask9760
    @sheejathomask9760 2 місяці тому +2

    Great testimony

  • @babyrajagopalan1083
    @babyrajagopalan1083 2 місяці тому +2

    Blessings 🙏

  • @kushymathai9821
    @kushymathai9821 2 місяці тому +2

    You are a great believer Blessy sir 🙏🙏

  • @josnafrancis2728
    @josnafrancis2728 2 місяці тому

    Wow ദൈവത്തിന്റെ മകൻ ബ്ലെസി സർ 🙏🏻🙏🏻🙏🏻

  • @salomykm4627
    @salomykm4627 2 місяці тому +5

    God is Great ❤🙏

  • @ushasu7116
    @ushasu7116 2 місяці тому

    Sir sinimakandu ethrayum nllapadangal adutha. Sarinentha epadathil. Thettupattiyath

  • @user-wo5jg4mj9w
    @user-wo5jg4mj9w 2 місяці тому +28

    Ithu vayikkunnavar please ente family kku vendi prarthikkane. Aake thakarnnu irikkuvanu. Onnu koody jeevikkanam ennu aagraham undu. Ee uyarppu naalukalil ente karthavinu valare nissaaram aaya karyam aanu. Ente daivame njangale veendum jeevippikkaname. Ente parumala thirumeni, madhyasthata yil abhayappedunnu

    • @youth993
      @youth993 2 місяці тому +2

      സഹോദര സഹോദരി നിങ്ങൾ ദൈവത്തെ സ്നേഹിക്കുക....

    • @beenakurien1859
      @beenakurien1859 2 місяці тому +2

      Prayers🙏

    • @soniasusan7885
      @soniasusan7885 2 місяці тому +2

      🙏🏼🙏🏼

    • @soniasusan7885
      @soniasusan7885 2 місяці тому +2

      🙏🏼🙏🏼

    • @starsnbells5205
      @starsnbells5205 2 місяці тому +2

      Muttippayi karthavinde karangal pidichu prarthikku... Orikkallum kaividilla.. Ente anubhavam... Blessings🙏🙏🙏🙏🙏

  • @mahshookvadakkeel6451
    @mahshookvadakkeel6451 2 місяці тому +24

    ബ്ലസി സാർ നിങ്ങൾക്ക് 2003ൽ ഒരു ഫോൺ കോൾ വന്നു. ഒരു കഥയുണ്ട് കണ്ണിന്റെ കഥ നിങ്ങൾ പറഞ്ഞു ഞാൻ ചിക്കൻ ബോക്സ്‌ പിടിച്ച് കിടപ്പിലാണ് പിന്നെ വിളിക്ക് അയാൾ പിന്നെയും വിളിച്ച് അപ്പോൾ നിങ്ങൾ പറഞ്ഞു ഞാൻ ഒരു സിനിമയുടെ വർക്കിലാണ്. പിന്നെ നിങ്ങളുടെ സിനിമ ഇറങ്ങിയത്. തന്മാത്ര. എന്റെ കഥ ഇപ്പോൾ കൂടുതൽ സീനുകൾ ദൈവം തന്നു. കേൾക്കാൻ തയ്യാറാണെങ്കിൽ. ഞാൻ വരാം

    • @colorcap
      @colorcap 2 місяці тому +2

      😂 യ്യോ വേണ്ടായേ

    • @thelastsafar8970
      @thelastsafar8970 2 місяці тому +2

      എൻ്റെ കയ്യിൽ ഒരു കഥയുണ്ട് "പൂച്ച അച്ചാറ് തിന്ന കഥ "
      11 ഭാഗങ്ങൾ ഉണ്ട് വെറും 3 ഭാഗങ്ങൾ കേൾക്കാൻ ന8ങ്ങളെ വെല്ലു വിളിക്കുന്നു

    • @fixthis2394
      @fixthis2394 2 місяці тому +4

      edo manda ithu blessy kanilla.aarudeyo youtube channel aanu

    • @RK-xp9oy
      @RK-xp9oy 2 місяці тому

      😂😂😂😂😂😂

    • @user-gw8ew6yw3g
      @user-gw8ew6yw3g 2 місяці тому +1

      ❤❤❤❤

  • @rajammajose1713
    @rajammajose1713 2 місяці тому +1

    Thank you Jesus hallelujah praise the lord 🙏🙏🙏

  • @sherlyroymathew4165
    @sherlyroymathew4165 Місяць тому

    Blessy Sir, you are a blessed man of God.. His grace helped you to make adujeevitham a big success 🙏

  • @Das-it4dr
    @Das-it4dr 2 місяці тому

    Sir shooting ne njangal avide undayirunnu njagade avide e paranja. Muthalamada rly station ❤❤❤❤

  • @smerasabu6176
    @smerasabu6176 2 місяці тому +1

    Parumala thirumeniye ennulla oru viliyil ellam kettirikkum❤

  • @sibisavio6312
    @sibisavio6312 2 місяці тому

    Praise the lord

  • @jessyjessy7380
    @jessyjessy7380 2 місяці тому

    🙏🙏🙏. Dear. Bro. Kattineyum. Kadalineyum. Niyathrikkan. Kazhivulla. Sarvasakthan.. Koodeyullappol.. Aa. Naamathil. Nammal.. Chodikkunnakariyangal.. Namukku. Dhivsm. Saadhicho. Tharum. Aen. Amen. Sththram. Karhave.

  • @midunsree3111
    @midunsree3111 Місяць тому

    ദൈവം എന്നു പറയുന്നത് നമ്മളുടെ സ്നേഹസമ്പന്നനായ പിതാവല്ലേ പിന്നെ എന്തിനാണ് അദ്ദേഹത്തിനോട് സംസാരിക്കാൻ നമ്മൾക്ക് ഒരു മീഡിയേറ്റർ😢🥺

  • @jobymaria4431
    @jobymaria4431 2 місяці тому

    Parumala thirumeni❤❤ avide poi prarthicha ella. Sadichu thannitulla malankara sabhayude maha idayan❤❤ lokathine ethu konil poyalum kittatha happynes kittuna sthalam parumla palli❤❤

  • @sunithavenugopal9128
    @sunithavenugopal9128 Місяць тому

    Parumala thirumeni njangalkkuvendi apekshikkename

  • @alhermon5147
    @alhermon5147 2 місяці тому

    Is it possible to bring it Mumbai theatre to see

  • @blessyannammajoseph4790
    @blessyannammajoseph4790 2 місяці тому +3

    Praise the Lord Jesus

  • @lavygeorge596
    @lavygeorge596 2 місяці тому +4

    Sand storm.... Very correct😊

  • @blessyvictor3175
    @blessyvictor3175 2 місяці тому +2

    God is great 🙏🏻

  • @aleyammayohannan2392
    @aleyammayohannan2392 2 місяці тому

    I believe in praying to Parumala Thirumani.miracle happened and will happen again .so Blessy sir you are blessed and keep your faith God bless you with your work

  • @jojyjoseph1225
    @jojyjoseph1225 2 місяці тому

    Praise the Lord 🙏🏻

  • @baldisbold2482
    @baldisbold2482 2 місяці тому +5

    Najeebinu aadumekkunna visa koduthavanu special thanks😂

  • @treesa7696
    @treesa7696 2 місяці тому +1

    God bless you Blessy Sir❤❤

  • @user-qi7vw5gi5f
    @user-qi7vw5gi5f 2 місяці тому

    Prayer prayer. Praise the lord.❤

  • @rittyjames786
    @rittyjames786 2 місяці тому +4

    Daivathinu sthuthi....

  • @philiposekp1932
    @philiposekp1932 2 місяці тому

    Praise the Lord

  • @12345sankar
    @12345sankar 2 місяці тому +8

    പ്രകൃതിയും ഈശ്വരനും ഒന്നാണ് 🙏

    • @AbyAbraham-bw6oy
      @AbyAbraham-bw6oy 2 місяці тому +7

      No. God is the creator of nature. Nature obey him. That is what Mr Blessy said.

    • @lijoabrahamjose
      @lijoabrahamjose 2 місяці тому +2

      Prakrithi prakrithi thanne, eeswaran nammude ororutharudem nalla manasum❤

    • @AbyAbraham-bw6oy
      @AbyAbraham-bw6oy 2 місяці тому

      @@lijoabrahamjose only genuinity of the creation is the virtue, God is the creator.

    • @lijomathew7407
      @lijomathew7407 2 місяці тому

      ​@lijoabrahamjose no he is Jesus

    • @sherly_j
      @sherly_j 2 місяці тому

      Try to know Jesus the God.

  • @sathymony48
    @sathymony48 2 місяці тому

    പ്രാർത്തന

  • @mohankangappaden7926
    @mohankangappaden7926 2 місяці тому

    Very inspiring story..maybe the almighty had a purpose.

  • @vineeth6526
    @vineeth6526 2 місяці тому

    Parumala❤

  • @Emmanual07
    @Emmanual07 2 місяці тому +1

  • @jinibiju1182
    @jinibiju1182 2 місяці тому +1

    Amen❤

  • @rekhathomas84
    @rekhathomas84 2 місяці тому

    When we pray with a heart full of devotion, God accepts it and we receive blessings in return. ❤

  • @josexavier8041
    @josexavier8041 2 місяці тому +2

    🙏 ❤

  • @_Greens_
    @_Greens_ 2 місяці тому

    Adhehathinte ee viswasam aayirunnu aa shakthi🙏🏻🙏🏻🙏🏻