RAAGAM Full Movie | Malayalam Classic| ft Mohan , Lakshmi , Adoorbhasi others

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 76

  • @anilakumari9004
    @anilakumari9004 2 роки тому +7

    വർഷങ്ങൾക്ക് മുൻപ് തീയറ്ററിൽ ഇരുന്നു കണ്ട ഓർമ്മ വരുന്നു.വളരെ മനോഹരമായ പാട്ടുകൾ.

  • @kabeerabdulkareem1964
    @kabeerabdulkareem1964 Рік тому +3

    എനിക്കു പതിനൊന്നു വയസ്സുള്ളപ്പോൾ എന്റെ ബാപ്പയോടൊപ്പം ഈരാറ്റുപേട്ട മെട്രോ തീയേറ്ററിൽ കണ്ടു.
    ഞങ്ങൾ ഒന്നിച്ചു തീയേറ്ററിൽ കണ്ട അവസാന സിനിമ. 😞
    ഇന്നു വീണ്ടും കണ്ടു. {22/8/2023}

  • @sonimani7379
    @sonimani7379 4 роки тому +12

    എന്നേ കരയിപ്പിച്ച് കളഞ്ഞല്ലോ എൻ്റെ ബാബു മോനേ. നിനക്ക് എൻ്റെ കണ്ണീരിൽ കുതീർന്ന ഒരായിരം ചുംബനങ്ങൾ😘😘😘😘😘😘😘😥😥😥😥😥

  • @gopalvenu293
    @gopalvenu293 3 роки тому +7

    ആ കുട്ടീ സൂപ്പർ acting ആണല്ലോ. പിന്നെ പടത്തിലെന്നും കണ്ടില്ലല്ലോ. കാണാനും nice

  • @gopalvenu293
    @gopalvenu293 3 роки тому +5

    Old സിംഗേഴ്സ് all r suuper. Madhuri. Vani jayaram.... S. Janaki. P. Suseela. Yesudas. Jayachandran.

  • @sunnyjosephfrsunnyjoseph
    @sunnyjosephfrsunnyjoseph 6 років тому +10

    I watched this film when I was around 10 years ,perhaps in the year of 1985,..it was on the open air ...there was no a/c but there was fresh air...there was no dtb sound system but I could hear well hauling sound of the audience from the left and right...OLD IS GOLD.

  • @edavannaedavanna8288
    @edavannaedavanna8288 2 роки тому +2

    Heart teching movie❤
    അടൂർഭാസി, മാസ്റ്റർ നടരാജ് super acting 👌🌹

  • @georgethomas222
    @georgethomas222 5 років тому +6

    All songs in this movie are hit. During my primary school life, I heard these songs. Good story, good songs, good direction, all actors acted well. Thank you all. Sharada, Lakshmi, Adoor Bhasi & Bahadur performed very well. Thank you all crew members.

  • @ideaokl6031
    @ideaokl6031 3 роки тому +6

    എല്ലാം തികഞ്ഞ ഒരു മൂവി

  • @santhoshkumar.k829
    @santhoshkumar.k829 9 місяців тому +1

    ❤❤❤ 25.02. 2024
    എനിക്ക് 4 വയസ്സുള്ളപ്പോൾ പുറത്തിറങ്ങിയ സിനിമ. എല്ലാവരും നന്നായി അഭിനയിച്ചു.വയലാർ സലിൽ ചൗഥരി ടീം ഒരുക്കിയ ഗാനങ്ങളിന്നും നിത്യ ഹരിതം തന്നെ. ബാബുമോൻ കണ്ണുകളെ ഈറനാക്കിയല്ലൊ

  • @arunek3726
    @arunek3726 3 роки тому +5

    അടൂർ ഭാസി ആക്ടിങ് 👌

  • @fidashirin2001
    @fidashirin2001 4 роки тому +4

    A feel good movie🤗
    climax very saad 😢

  • @radharamakrishnan6335
    @radharamakrishnan6335 25 днів тому

    ബ്ലഡ് കാൻസർ ഉള്ള രോഗി യുടെ കണ്ണുകൾ മറ്റൊരാൾക്ക്‌ വെക്കാൻ പറ്റുമോ????
    സൂപ്പർ songs

  • @RiyasRiyas-vk4uk
    @RiyasRiyas-vk4uk Рік тому

    Saleel chowdhari music all songs cool👌👌👌

  • @ranganathgjmysurukarnataka8642
    @ranganathgjmysurukarnataka8642 6 років тому +5

    It's a remake of Anuraag(1972,) a super hit Hindi film, were Rajesh Khanna played a fflower merchant role.

  • @gracyjoseph91
    @gracyjoseph91 4 роки тому +1

    Super movie and beautiful songs thanku

  • @MohamedSameer-bq2sf
    @MohamedSameer-bq2sf Рік тому

    Super.nalla oru chithram.kannuneer aniyikum

  • @rajanbalan4172
    @rajanbalan4172 Місяць тому

    Super hit songs ❤❤❤ super movie ❤❤❤❤

  • @RajeenaSharafudheen
    @RajeenaSharafudheen Рік тому +1

    ❤❤❤❤❤

  • @masoodm9738
    @masoodm9738 3 роки тому +2

    അവസാനം കരയിപ്പിച്ചു 😥

  • @noushadnoushad770
    @noushadnoushad770 3 роки тому +3

    സൂപ്പർ മൂവി സൂപ്പർ സോങ്‌സ്

  • @beenababu7367
    @beenababu7367 4 місяці тому

    Super movie. Kaanan vaikipoy

  • @Sharafshann
    @Sharafshann Рік тому

    Babumon adoorbaasi shaarada Lakshmi mohan allavarum super

  • @rameshkariat6680
    @rameshkariat6680 2 роки тому +1

    തൃശ്ശൂർരാഗത്തിൽ രാഗം.

  • @manojp2660
    @manojp2660 6 років тому +3

    Please Upload Ashtamangalyam,Nhavalpazhangal Movies

  • @TirumalaDevi-86
    @TirumalaDevi-86 2 роки тому

    This is first film of sridevi as heroine in telugu. Anuragalu

  • @akhiljasmekhalamanas5826
    @akhiljasmekhalamanas5826 2 роки тому +2

    ഇതൊരു ഹിന്ദിപടത്തിന്റെ റീമേക്കല്ലെ ?

    • @anushkats2777
      @anushkats2777 2 роки тому +1

      രാജേഷ് ഖന്നയുടെ അനുരാഗ് എന്ന സിനിമയുടെ റീമേക്ക്.

  • @kshivadas8319
    @kshivadas8319 6 років тому +1

    Super hit. Evergreen songs

  • @antomathew9507
    @antomathew9507 11 місяців тому

    Super super oldasona

  • @rajeevp2928
    @rajeevp2928 4 роки тому +5

    ലുക്കീമിയ ആണെങ്കിൽ കണ്ണ് ദാനം ചെയ്യാൻ പറ്റില്ല ന്ന് തോന്നുന്നു. പിന്നെ കഥയിൽ ചോദ്യം ഇല്ലല്ലോ?

  • @manojp2660
    @manojp2660 6 років тому +2

    Please Upload The Movies Kaithapoo,Pichipoo,Sooryadhaham,Vadakaveedu,Nalumanipookkal

    • @vasudevm8310
      @vasudevm8310 3 роки тому +1

      Dear FLHD , Please Upload Saradammayude Soosi, Enippadikal & Thokkukal kadha parayunnu ...

  • @TirumalaDevi-86
    @TirumalaDevi-86 2 роки тому

    Telugus contribution sharada, lakshmi, suseela, janaki , others no idea from Hyderabad Telangana

  • @jayviswas9443
    @jayviswas9443 3 роки тому

    Very good movie. 👍. Climax 😪

  • @noormuhammedibnu5226
    @noormuhammedibnu5226 Рік тому

    Thanks

  • @vinuvasudevan5896
    @vinuvasudevan5896 5 років тому +2

    fine movie........

  • @karthiayanim2970
    @karthiayanim2970 2 роки тому

    ചെവി പൊത്തിയ പോസ്റ്റുമാന് എഴുത് മാത്രം കേൾക്കില്ല,

  • @sobhanab6416
    @sobhanab6416 5 років тому +2

    Nostagic songs

  • @leenarajeshsuma-bi1vu
    @leenarajeshsuma-bi1vu Рік тому

    Babumon 👌

  • @eliashenry1263
    @eliashenry1263 2 роки тому

    Super filim super songs

  • @rajiraji9519
    @rajiraji9519 5 років тому

    Please uploaded movie neeyetra dhanya... Menaka murali

  • @prakashp9613
    @prakashp9613 3 роки тому

    Sahikkan pattunnilla. Super filim.

  • @Username-mh6bi
    @Username-mh6bi Місяць тому

    T p മാധവൻ സാർ ഇതിലുണ്ട്.

  • @antomathew9507
    @antomathew9507 11 місяців тому

    Super old movi

  • @RiyasRiyas-vk4uk
    @RiyasRiyas-vk4uk Рік тому

    👌👌👌🥰

  • @anilakumari9004
    @anilakumari9004 2 роки тому

    A good film.

  • @aparnasasikumar7568
    @aparnasasikumar7568 4 роки тому +2

    Climax kadne karachu poyi

  • @pancyjohnjacob3736
    @pancyjohnjacob3736 3 роки тому

    Good movie

  • @satheeshantp7160
    @satheeshantp7160 4 роки тому +3

    Sharadhakkuvendy dubhcheythathu t,r,omanayum lakshmikku Kottayam santhayum lakshmikkuvendy 3ganangal p,susheela s,janaki vanijayaram padiyirikkunnu !!!!!!!!

  • @masoodm9738
    @masoodm9738 3 роки тому

    നല്ല സിനിമ

  • @ponnuponnu-ji2jj
    @ponnuponnu-ji2jj 2 роки тому

    👌👌👌👌

  • @prasannaraghvan8951
    @prasannaraghvan8951 4 роки тому +1

    നല്ല മൂവി, but കുറെ കരഞ്ഞു പോയി

  • @prakasanrajappan9711
    @prakasanrajappan9711 3 роки тому

    Good

  • @kumarsajilesh3298
    @kumarsajilesh3298 4 роки тому +8

    ഈ സിനിമയിലെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയവർ
    ശാരദ - ടി ആർ ഓമന
    ലക്ഷ്മി - കോട്ടയം ശാന്ത
    മാസ്റ്റർ നടരാജ - ലത രാജു

  • @goldeneye3618
    @goldeneye3618 2 роки тому

    😭😭😭

  • @anooppeter219
    @anooppeter219 7 років тому +2

    Good movie .pls upload oru masam oru varsham

  • @kurvarathnamma4576
    @kurvarathnamma4576 3 роки тому +1

    W

  • @sabumm9378
    @sabumm9378 4 роки тому

    Hood

  • @Cutyshifani
    @Cutyshifani 6 років тому

    Naadan paattile maina... 😍👍👍👍

  • @shaputt2260
    @shaputt2260 3 роки тому

    500 Hamza

  • @sreelathap.m2005
    @sreelathap.m2005 2 місяці тому

    Sangadamulla cinema 😢😢

  • @Ahambrahmasmi015
    @Ahambrahmasmi015 2 роки тому +1

    1.20.48 മല്ലിക സുകുമാരൻ

  • @majeedt.k5093
    @majeedt.k5093 7 років тому

    Navy cru ft first Zack hi Fri see you there are a few chi the c are