'എല്ലാം ഭഗവാനോട് ചോദിക്ക്'; അച്ഛനെ 'സമാധി' ഇരുത്തിയതിൽ പ്രതികരിച്ച് മകൻ | Samadhi Case

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 171

  • @mskidvlog583
    @mskidvlog583 14 днів тому +120

    സമാദി ആയ ഉടനെ പതിക്കാനുള്ള പോസ്റ്റർ ഒക്കെ സമാദിക്കു മുൻപേ തന്നെ പ്രിന്റ് അടിച്ചു കൊണ്ടു വന്നു വെച്ചു ല്ലേ.. 😄

    • @anamikadevanaryanan4579
      @anamikadevanaryanan4579 14 днів тому +3

      Evarude oru makan engneyanu maruchathennum anweshikkuga??

    • @manju2769
      @manju2769 14 днів тому +5

      @@mskidvlog583 പോസ്റ്റ് നേരത്തെ അടിച്ചു വെച്ചതായിരിക്കും ഇതേതു പ്രസ്സിൽ കൊടുത്തു അടുപ്പിച്ചു ഇതൊക്കെ ഒന്ന് തിരക്കണ്ടേ വേഗം ഇതെന്താ നമ്മുടെ നാട്ടിൽ ഇങ്ങനെയൊക്കെ പോലീസ് ഏമാൻമാരെ ഹണി റോസിന്റെ പുറകില് പിന്നെ ഇതിനൊക്കെ എങ്ങനെ നേരം കിട്ടാൻ

    • @tanyamathewp9191
      @tanyamathewp9191 14 днів тому

      Enikkum ithe samshayam aarunnu

  • @ranir1656
    @ranir1656 14 днів тому +67

    ഇതുവരെ കലക്ടറുടെ അനുമതി വന്നില്ലേ.,😮

  • @robintt1990
    @robintt1990 14 днів тому +24

    @1:50 പോസ്റ്റ്മോർട്ടം കഴിഞ്ഞു ബൈക്കിൽ പോയ ഭഗവാന്റെ അടിവയറ്റിൽ നാല് ഇടി കിട്ടുമ്പോൾ ഭഗവാൻ എല്ലാം തത്ത പറയും പോലെ പറയും 😂😂

  • @simonsai245
    @simonsai245 14 днів тому +23

    ഈ ഒരു കാര്യം വന്നപ്പോൾ എല്ലാ പേർക്കും ഭഗവാൻ , സമാധി, വിശ്വാസം എന്നൊക്കെ പറയുമ്പോൾ ഒരു തമാശയായി മാറി😂😂😂

  • @darkestsunmoon
    @darkestsunmoon 14 днів тому +57

    അച്ഛൻ സഹകരിക്കണം
    സമാധി ആക്കുവാണ്

  • @rajiradhakrishnan112
    @rajiradhakrishnan112 14 днів тому +23

    ഇതൊക്കെ കേട്ടിട്ട് ചിരി വരുന്നു 😄സാമി വന്നു ഇരുന്നു പോലും. കൊന്നു കൊണ്ട് വെച്ച് അരിക്കും 🙏🙏പാവം അച്ഛൻ.

  • @aarkyyd
    @aarkyyd 14 днів тому +8

    ഇത് കൊലപാതകം ആവില്ല. മരിച്ചപ്പോൾ ഒരു മാർക്കറ്റിങ് ഇറക്കി നോക്കിയത് ആവും. അവൻ തന്നെ ബോഡി സംസ്കരിച്ചതിന് ശേഷം സമാധി എന്നൊക്കെ പറഞ്ഞു ഒന്ന് പച്ച പിടിക്കാൻ നോക്കിയത് ആവും

  • @potboiler_
    @potboiler_ 14 днів тому +30

    ഇതുവരെ ഇത് പൊളിച്ചില്ലേ 🙄🙄..

    • @meenu.k.r7138
      @meenu.k.r7138 14 днів тому +2

      🙄😂😂😂😂ഇല്ല, പോലീസുകാർ രാവും പകലും കാവൽ 🙏😜

    • @asvlin14
      @asvlin14 13 днів тому

      Ella avidea adi ayal mathathea patti pranju tharkunnu😐😀

  • @anandubhasi3054
    @anandubhasi3054 14 днів тому +34

    2ദിവസം മുമ്പ് തുറന്ന് നോക്കിയിരുന്നെങ്കിൽ ആളെ ജീവനോടെ കിട്ടിയനെ

  • @bsn39
    @bsn39 14 днів тому +39

    രാത്രി വവ്വാൽ പറക്കുന്നത് കണ്ട് ആത്മാവ് ആണെന്ന് കരുതിക്കാണും 😂 എങ്കിൽ അടിച്ച സാധനം ഏതോ മുന്തിയ ഇനം തന്നെ. 😂

    • @reshmak2690
      @reshmak2690 14 днів тому

      😂

    • @pes2k22
      @pes2k22 14 днів тому

      😂😂

    • @_Babu_TD
      @_Babu_TD 14 днів тому

      MD ആണ് എങ്കിൽ കൊതുക് പോയാൽ പോലും അൽമാവ് ആണ് എന്ന് തോന്നും

    • @bsn39
      @bsn39 14 днів тому

      @_Babu_TD 😂😂😂

  • @manju2769
    @manju2769 14 днів тому +12

    എന്താണെങ്കിലും കളക്ടർ ഓർഡർ കിട്ടാത്ത ഒരു ഭയങ്കര രണ്ടുദിവസം മുന്നേ അത് പൊളിച്ചിരുന്നെങ്കിൽ ചിലപ്പോൾ അച്ഛന് ജീവൻ. ഉണ്ടാകുമായിരുന്നെങ്കിലോ അപ്പോൾ കളക്ടർ വിചാരിക്കുന്നത് ഏതായാലും ചാകാൻ വെച്ചത് എന്നാൽ പിന്നെ ചത്ത് അഴുകട്ടെ എന്ന് ആ കലക്ടർക്ക് വിചാരിക്കുന്നുണ്ട് പെട്ടെന്ന് ഓർഡർ ഇട്ടാൽ എന്താണ് അതോ ഇനി ഓർഡർ അങ്ങ് വിദേശത്തു വല്ലോം ആണ് ഇരിക്കുന്നത് ഏതായാലും നല്ല കഥ ഒന്നിനും കൊള്ള ഒരു കലക്ടർ.

    • @appu7246
      @appu7246 14 днів тому +5

      രണ്ട് ദിവസം മുൻപ് തുറന്നാൽ ജീവനോടെ കിട്ടാൻ ഇത് റോബോർട്ട് ഒന്ന് അല്ല മനുഷ്യനാണ് പത്തു മിനിറ്റ് ശ്വാസം കിട്ടിയില്ല എങ്കിൽ തന്നെ ആള് മരിക്കും

    • @anjumathew5308
      @anjumathew5308 14 днів тому

      ആളുകളുടെ വിശ്വാസം ആണ് സാഹോ..... തൊട്ടാൽ കൈ പൊള്ളും എല്ലാ വശവും നോക്കാതൊന്നും കളക്ടർ ഒന്നും ചെയ്യില്ല

    • @gangavanaja6867
      @gangavanaja6867 13 днів тому

      അതെ ചുമ്മാ ചെന്നാഗു കുത്തിപൊളിച്ചാൽ. പിന്നെ അവർക്കും അതൊരു പിടിവള്ളിയാകും. കലക്ടർ പണിയും കിട്ടും. അതുകൊണ്ടാണ്

  • @sreejithvaleryil9593
    @sreejithvaleryil9593 14 днів тому +10

    ബൈക്കിൽ പോയ മകൻ ഒന്നാം പ്രതി ..... രണ്ടു ദിവസം കഴിഞ്ഞുള്ള ഫ്ലാഷ് ന്യൂസ്‌.

  • @MkrishnaSS
    @MkrishnaSS 14 днів тому

    അമ്മേനേം മക്കളേം കുനിച്ചു നിർത്തി പോലീസ് മാമന്മാർ സമാധിക്കിടിക്കും അപ്പോൾ ശിവൻ പ്രത്യക്ഷപ്പെടും മൊത്തത്തിൽ അകത്താവും ജയിലിൽ ഗോതമ്പു അരവണയും പ്രസാദവും കഴിച്ചു കഴിയാം 🤣😜😂😜🤣

  • @mm-fp5cb
    @mm-fp5cb 14 днів тому +13

    മുകളിലെ പാളി അല്ല വെച്ചത് എന്ന് വീഡിയോകണ്ടാൽ മനസിലാകുന്നില്ലേ സ്ലാബി റ്റെ അടിയിൽ വെച്ചതിന്ന് ശേഷം സൈഡ്ബാഗം അടച്ചതായി കാണു ന്നുണ്ടല്ലോ. ശംഷയമുണ്ടെങ്കിൽ ബഗ വാനോട് ചോദിക്ക് -

  • @Commonman543
    @Commonman543 14 днів тому +5

    സമാധിയായി ❌️ മക്കൾ സമാധിയാക്കി ✔️

  • @Raihana-r2c
    @Raihana-r2c 14 днів тому +2

    കിടപ്പിലായ ആൾ എങ്ങിനെ സമാദി സ്ഥലം വരെ എത്തി
    സമാദി ആകുന്നതിന്റെ മുന്നൊരുക്കം ആയി എണീക്കാൻ ഉള്ള ഊർജ്ജം കിട്ടുണ്ടാകും

  • @travelwithsoju2850
    @travelwithsoju2850 14 днів тому +5

    ഈ വിശ്വാസം എന്ന് പറയുന്ന സാധനം നമ്മുടെ ഉള്ളിലാണ് വേണ്ടത് അല്ലാതെ വല്ല കല്ലിലോ കണ്ണാടി ഉള്ളിലോ അല്ല

  • @radhikasunil9280
    @radhikasunil9280 13 днів тому +1

    മകന് മാനസിക പ്രശ്നം ഉണ്ടായെന്ന് പരിഹരിക്കണം.

  • @Chanakyanews-n7x
    @Chanakyanews-n7x 14 днів тому +19

    കട്ടിലിൽ കിടന്നു മരിച്ചു... ഉണ്ടാക്കിയ അമ്പലത്തിൽ ഉദ്ദേശിച്ച കച്ചവടം നടക്കുന്നില്ല, എങ്കിൽ സമാതി നാടകം കൊണ്ട് ഒരു അട്രാക്ഷൻ കൊണ്ട് വന്ന്, കച്ചവടം കൂട്ടാ... But ഒത്തില്ല...

    • @aarkyyd
      @aarkyyd 14 днів тому +1

      Ith aaya mathiyaarunnu. Thattiyath aavathirunna mathiyaarunnu

  • @balachandranreena6046
    @balachandranreena6046 13 днів тому +1

    6 മാസം ആയി കിടപ്പായിരുന്നു. ബെഡ്il മൂത്രം ഒഴിക്കുന്നതിനു വീട്ടിൽ വഴക്ക് നടക്കുമായിരുന്നു എന്ന് ന്യൂസ്‌ പറയുന്നു. എന്നിട്ട് അങ്ങേരു നടന്നു വന്നു അതിൽ വലിഞ്ഞു കേറി സമാധി ഇരുന്നു എന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കാൻ നാട്ടുകാർക്ക്‌ മൊത്തം വട്ടാണോ.😂😂ഒരു മരണം കേട്ടു ചിരി വരുക എന്നൊക്കെ പറഞ്ഞാൽ ശരിയല്ല എന്നറിയാം എന്നാലും നല്ല ചിരി വരുന്നുണ്ട്. 😂😂

  • @joypm4380
    @joypm4380 14 днів тому +6

    മാനസിക രോഗം

  • @reshmacp2979
    @reshmacp2979 13 днів тому +1

    വല്ലാത്ത ഒരു സ്വാമി തന്നെ

  • @ebylaslet1947
    @ebylaslet1947 14 днів тому

    Mass reply...!!! Ottum pratheeshichillaaa!!!😂😂😂

  • @SuufiSuura
    @SuufiSuura 14 днів тому +38

    ഇത്രയും പ്രാകൃത
    മത വിശ്വാസം
    നാടിന് ആപത്ത്

    • @petrixiron
      @petrixiron 14 днів тому

      മതവിശ്വാസമല്ല ഇത്. മരിച്ചു കഴിയുമ്പോഴാണ് സമാധി ഇരുത്തുന്നത് അതും സന്യാസിമാരെ അങ്ങനെ സമാധി ഇരുത്തുള്ളൂ. കുടുംബമായി കഴിയുന്ന ഒരാളെ അങ്ങനെ ചെയ്യുന്നത് ആ വീട്ടുകാരുടെ പ്രാന്ത് മാത്രമാണ്. ഹിന്ദു സംസ്കാരവുമായി ഒരു ബന്ധവും ഇല്ല

    • @petrixiron
      @petrixiron 14 днів тому +20

      സുനത്ത് ചെയ്യാം അല്ലേ അത് പ്രകൃതം അല്ല 😂😊

    • @fairyqueen4222
      @fairyqueen4222 14 днів тому

      Achoda etha prakritham allathath...😅😅

    • @fairyqueen4222
      @fairyqueen4222 14 днів тому +1

      Nadine apath arannokke manushyark ariyame😂😂😂

    • @prasadkgnair5552
      @prasadkgnair5552 14 днів тому +8

      എന്ന് ഫ്ലൈറ്റ് പിടിച്ച് കല്ലെറിയാൻ പോകുന്ന ഒരാൾ 😂😂😂😂

  • @archanaraju961
    @archanaraju961 14 днів тому

    ഇതൊരു വൻ ഭക്തി ബിസിനസ്സ് ആക്കാനുള്ള തയ്യാറെടുപ്പാകാം.

  • @nalinimanohari2345
    @nalinimanohari2345 14 днів тому

    ഉവ്‌.. ഉവ്‌ മോനെ ഞങ്ങൾ വിശ്വസിച്ചു... ഇനി ക്ഷേത്രം ഭക്തൻമാരെ കൊണ്ടു നിറയും... കഷ്ടം.. എന്തൊരു ബുദ്ധി ഉള്ള മക്കൾ... നാസ യിലോ മറ്റോ ജോലി കിട്ടണം... കൈലാസത്തിൽ പോകുന്നതു കണ്ടു പോലും

  • @shibusnair9926
    @shibusnair9926 14 днів тому +6

    ഇവർ പതിപ്പിച്ച പോസ്റ്ററിനേ പറ്റി ആരും തിരക്കില്ല

  • @AGMi777
    @AGMi777 14 днів тому +1

    എന്തെല്ലാം തരം ഭ്രാന്ത് ഒക്കെയാണ്. ഈ കൊച്ചു കേരളത്തിൽ കുറെ റിവ്യൂ മണ്ടൻമാത്രം ഒള്ളു എന്ന് വിചാരിച്ച എനിക്ക് തെറ്റി.😢

  • @Mathen-y7p
    @Mathen-y7p 14 днів тому +1

    ശ്രീനാരായണ ഗുരുവിന് സമാധി ആകാമെങ്കിൽ ഇയാൾക്കും സമാധി ആയിക്കൂടെ?

    • @asvlin14
      @asvlin14 13 днів тому

      Kalakattam mari avrku swantham ayidu asram und.athumalla avr niyamam palikund.

  • @abdulhameed9041
    @abdulhameed9041 14 днів тому

    ഇ പാവം മക്കൾ ഇ സമാദയിലൂടെ ചില്ആനം ഉണ്ടാക്കാൻ ഒരു നുണ പറഞ്ഞതാണ്. അതിപ്പോൾ കോലാഹലമാകുമെന്ന് ഓർത്തില്ല.

  • @SomanSoman-t2f
    @SomanSoman-t2f 14 днів тому +2

    തെളിവുകൾ നശിക്കുകയാണ്.

  • @unnimayathilakan5860
    @unnimayathilakan5860 14 днів тому

    1:50 nalla prathikaranam🙂

  • @naf__a
    @naf__a 14 днів тому +1

    Hmm വലിയ വലിയ കാര്യങ്ങളാണെന്ന് തോന്നുന്നു...🤭🙂എന്നാലും.. അല്ലേ വേണ്ട എല്ലാം മനസ്സിലായ പോലെ നിൽക്കാം.. 🤌🏻😇

  • @MUSICWORLD-xr4qt
    @MUSICWORLD-xr4qt 14 днів тому +4

    സമാധിയാവാൻ ആദ്യം ചെയ്യേണ്ടത് നാട്ടുകാരെയും പത്രക്കാരെയും അറിയിക്കുക പിന്നെ ജില്ലാക്കമ്മറ്റിയുടെ അനുമതി 100 പ്രാവശ്യം ഈ ങ്കിലാബ് വിളിക്കുക ഇനി സമാധിയായാൽ കുഴപ്പമില്ല

    • @കാരക്കൂട്ടിൽദാസൻ-ശ1ന
      @കാരക്കൂട്ടിൽദാസൻ-ശ1ന 14 днів тому

      ഉളുപ്പുണ്ടോ ചങ്ങായി ☹️

    • @White_moon_xz7
      @White_moon_xz7 14 днів тому

      ഏത്. Noondandilando. ജീവിക്കുന്നത്. Orral. Marrichal. ആരെയും. അറിയിക്കാതെ. സ്ലാബിട്ടെ. മൂടുകയനോ. വേണ്ടത്.

  • @deepthiradhakrishnan319
    @deepthiradhakrishnan319 14 днів тому

    നിങ്ങൽ വിശ്വസിക്കുമോ , വരത് പോക്ക് എന്നുള്ള പ്രതിഭാസം ഉണ്ട്, ചില അമ്പലങ്ങളിൽ.. അതു പലരും കണ്ടിട്ടുണ്ട്.. അരൂപി ആണ്.. ചില power മനുഷ്യരിലും ഉണ്ട്..

    • @joobinvarghese3088
      @joobinvarghese3088 14 днів тому

      അതല്ല ഇവിടുത്തെ വിഷയം... മരിച്ചത് മറച്ചുവെച്ചത് എന്തിനു? നാട്ടുകാർ കണ്ടാൽ എന്താണ് കുഴപ്പം? മരിക്കാൻ പോയ ആൾ ബിപി യുടെ ഗുളിക കഴിച്ചു, ഇൻസുലിൻ എടുത്തു.....അരിയാഹാരം കഴിക്കുന്ന ആർക്കും വിശ്വസിക്കാൻ പറ്റാത്ത കുറെ ന്യായീകരണങ്ങൾ 🙄

  • @prasantht43
    @prasantht43 14 днів тому

    ഇനിയും സമാധികൾ ഉയരട്ടെ 😂😂

  • @babuambabuam6330
    @babuambabuam6330 14 днів тому +2

    കർഷക നേതാവ് നിരാഹാരം കിടക്കുന്ന കാര്യം നമ്മൾ അറിയുമല്ലോ❤' സമാധിയും ഏകദേശം ഇതുപോലെ തന്നെ '❤ അതുകൊണ്ട് ഇതെല്ലാം കേട്ട് ചിരിക്കണ്ട. ❤ സ്വയം ആലോചിച്ചു നോക്കുക❤☪️

  • @AntoJoh-k7n
    @AntoJoh-k7n 14 днів тому

    Adipoli

  • @kidilaandi
    @kidilaandi 14 днів тому +7

    മകൻ കഞ്ചാവാ

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 14 днів тому

    😂😂😂😂... ഇതിൽ എങ്ങനെ ചിരിക്കാതെ ഇരിക്കും... കാഷ്ടം..🤔🤔🤔 ..

  • @vishnukr662
    @vishnukr662 14 днів тому

    നവോത്ഥാന സമൂഹത്തിൽ ഒന്നും പറയാനില്ലേ പറയൂ ഹേയ്

  • @jayaramck2471
    @jayaramck2471 14 днів тому

    അറക്കുള്ളിലൊന്നും ഗോപാലസ്വാമി ഉണ്ടാവില്ല! ഇയാളെ മറ്റെവിടെയെങ്കിലും കൊണ്ടുപോയി കളഞ്ഞുകാണും!!!"

  • @MariyathJafi
    @MariyathJafi 13 днів тому

    😂😂😂bike poya makan bhagavanodu choikkan , le bhagavan: ithellam ente mandakkottu vekkathey😅

  • @arshasajay777
    @arshasajay777 13 днів тому

    Postmartum chyn avar visammathiknindel avar achane konnathakan ayirikum sadhyatha...

  • @Ambanumpillerum
    @Ambanumpillerum 14 днів тому +1

    ജീവനോടെ അടക്കിയതാവുമോ?😮

  • @Dr.Shaji_MA
    @Dr.Shaji_MA 14 днів тому

    രണ്ടുവർഷം കഴിയുമ്പോൾ ഗോപൻസ്വാമി ജീവസമാധിയിൽ നിന്നും ഉണർന്നുവരും. എന്നുവെച്ചാൽ, ഒളിവുജീവിതം അവസാനിപ്പിച്ചു നാട്ടിൽ തിരിച്ചെത്തും. അതോടെ, അയാൾ ഒരു ആൾദൈവം ആയി കേരളത്തിൽ ഷൈൻചെയ്യും. എല്ലാ ആൾദൈവങ്ങളും ഇങ്ങനെയൊക്കെയുള്ള അഭ്യാസങ്ങളിൽകൂടി തന്നെയാണ്, ആൾദൈവം ആയി മാറിയത്.

  • @aliftv871
    @aliftv871 14 днів тому

    സമാധി ആക്കിയതാകും എന്നാണ് തോന്നുന്നത്.. കാരണം
    മൂപ്പർക് 78 വയസ്സായേലോ.. വീട്ടിൽ മൂത്രമൊഴിച്ട്, മക്കളും വീട്ടുകാരടക്കം അടിച്ചത് അയൽവാസികൾ കണ്ടിട്ടുണ്ടെന്നും പറയുന്നു.. പോസ്റ്റ്‌മോർട്ടം കഴിഞ്ഞാൽ അറിയാം കഥ

  • @IbySabu
    @IbySabu 14 днів тому +2

    Samadhiyanu avare upadravikkarith😮

  • @Shimna9526
    @Shimna9526 14 днів тому +1

    കിടപ്പ് രോഗിയായ അച്ഛൻ മരിച്ചതിന് ശേഷം അവർ മക്കൾ മൃത ദേഹം കൊണ്ടുവന്ന് അവിടെ സംസ്കരിച്ചതാക്കാം..അല്ലാതെ സമാധിയവൻ പോകുന്നു എന്ന് പറഞ്ഞു മരണ പെട്ടതാകാൻ വഴിയില്ല..postmortum ചെയ്താൽ അച്ഛൻ normally മരണപ്പെട്ടു എന്ന് വരും...അപ്പോ ഇവരുടെ മിഷൻ success...😊

  • @Leopardgecko-n9m
    @Leopardgecko-n9m 14 днів тому +5

    ഈ പ്രാകൃത മതവിശ്വാസം നാടിനാപത്ത്

  • @sharkgamr
    @sharkgamr 14 днів тому +11

    അദ്ദേഹം പറഞ്ഞത് 100%. ശരിയാണ്. ആണും ആണും തമ്മിൽ ശാരീരിക ബന്ധം നടത്തി ഉണ്ടായി എന്നു പറയുന്ന ദൈവത്തിനെ കാണുവാൻ മല കയറി എത്ര കോടി ആൾക്കാർ വരുന്നു. ഇതും വിശ്വസിക്കണം

    • @RatheeshanNk-wu5zr
      @RatheeshanNk-wu5zr 14 днів тому +4

      @@sharkgamr നീ വിശ്വസിക്കണമെന്ന് നിന്നോട് ആരാണ് പറഞ്ഞത്?

    • @hhkp4630
      @hhkp4630 14 днів тому +3

      ആണും ആണും അല്ല ആണും സ്ത്രീ ആയി വന്ന വിഷ്ണു (മോഹിനി രൂപത്തിൽ) വിനും ജനിച്ചതാണ്

  • @hassainark6255
    @hassainark6255 14 днів тому

    Neyyattinkara gopan swamy

  • @siddiqueparambil
    @siddiqueparambil 14 днів тому +3

    എങ്ങിനെയായാലും നിയമവിരുദ്ദമാണല്ലൊ
    കാരണം ജീവനോടെ സ്ലാബിട്ടതല്ലെ

  • @OneOfYourDadYT
    @OneOfYourDadYT 14 днів тому +3

    Pension fund Kai itt variyath anweshich theerno?

    • @athul8157
      @athul8157 14 днів тому

      തീരുമ്പോ പറയാം

  • @devakikp7919
    @devakikp7919 14 днів тому

    കൊന്നി ട്ടൊന്നുമുണ്ടാവില്ല. മരിച്ചപ്പോൾ ദിവ്യത്വം അവകാശപ്പെട്ടുന്നതാവാം

  • @Adhis-p
    @Adhis-p 14 днів тому

    Oridath iyal parayunnath poster veluppinn 3 manikk annn ottikkunnath ennn .athil date koduthirikkunnath 9th enn ann . Pashe poster athinn munne annn adichath nklm samshayam kond athine patty arenklm anvashikkum. 9thnn thanne annn nklm ath engne ennklm naatil ariyum .onnenkl ee poster ivre parichayam illatha evidyo ann print adichirikkunnath . Enthayalum iyal parayunna aa samadhi aaya day print cheyyan vazhi illa . Kaaranm aa samadhi aakunna kaarym avr allathey vere aarum arinjittillla ennann parayunnath .

  • @travelwithsoju2850
    @travelwithsoju2850 14 днів тому +2

    ആവശ്യം ഇല്ലാത്ത വിശ്വാസം മനുഷ്യനെ പ്രാന്ത് ആകും

  • @ramankutty4906
    @ramankutty4906 14 днів тому +2

    ആത്മാവ് കാക്ക ആയിട്ടാണോ പരുന്ത് ആയിട്ടാണോ പരലോകത്തേക്ക് പറന്നു പോയത്?

    • @Sukumarannair-e3x
      @Sukumarannair-e3x 14 днів тому +1

      ആത്മാവ് ചൈനയുടെ പടക്കം പോലെയാണു പോകുന്നത്

    • @ashnabalan5195
      @ashnabalan5195 14 днів тому

      ​@@Sukumarannair-e3x😂

  • @ashnabalan5195
    @ashnabalan5195 14 днів тому +1

    പ്രാകൃത മതവിശ്വാസം..

  • @ranjithNk-h6h
    @ranjithNk-h6h 14 днів тому

    Arattu annanod chodikku

  • @pjcrafts227
    @pjcrafts227 14 днів тому

    ഇതുവരെയും postmortem chythille?

  • @K.RSalini-hi8pw
    @K.RSalini-hi8pw 14 днів тому

    Bhagavane ini evidepoyi kandethum onnu chodikkanel....Sivane ithethu jilla......😁😁😁😁😁

  • @B.R.AdhithyanAdhithyan
    @B.R.AdhithyanAdhithyan 14 днів тому

    Ithreyum purogamichitumm Vivaradhoshikalanaloo...Achane Samadhi Akithano konathano avoo??

  • @noufalnhenol2534
    @noufalnhenol2534 14 днів тому

    അതിന്റെ അടുത്ത്വവാ സന സ്മെൽ ഉണ്ടോ

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 14 днів тому

    ഏതായാലും പോകാൻ റെഡി ആയിക്കോ.

  • @pjm1965
    @pjm1965 14 днів тому

    Family de perunatam kandittu gopu swami samadhi chodhichu vanghan aanu sadhyathaa specially bharyadem marumoldem svabhavam😅

  • @SreejithSivaraman
    @SreejithSivaraman 14 днів тому +15

    മതം ഭ്രാന്തായിട്ട് കാലം കുറെ ആയി

  • @saleemparammal
    @saleemparammal 14 днів тому

    സംഭവാമി യുഗേ യുഗേ

  • @Reshmi09
    @Reshmi09 14 днів тому

    ഇതുവരെ പൊളി ചില്ലെ

  • @leenareji9122
    @leenareji9122 14 днів тому

    Appol thanne nokkandev, geevan undon

  • @HasnulbannaKaringappara
    @HasnulbannaKaringappara 13 днів тому

    Entho duroohatha

  • @Thassheela
    @Thassheela 14 днів тому

    ni policine paranj manassilaak... njaan bagavaanaytt varaam..😅

  • @unitovlogs7687
    @unitovlogs7687 14 днів тому +5

    ന്യൂസ് കണ്ടിട്ട് പൊള്ളന്നത് mothom Sangikalkku aanallo 😂

  • @user-xx8vs9zg
    @user-xx8vs9zg 14 днів тому

    ഇയാളാണോ നെയ്യാറ്റിൻ കര ഗോപൻ

  • @balaravi5990
    @balaravi5990 14 днів тому

    സാമി മുളച്ചിട്ടേ പൊളിയ്ക്കൂ

  • @vijayanpillai-e8s
    @vijayanpillai-e8s 14 днів тому +1

    മിക്കവാറും സമാധി കല്ലറ പൊളിച്ചാൽ ഒന്നും കാണില്ല
    സ്വാമി ഉടലോടെ സ്വർഗത്തിൽ പോയി ക്കാണും 😅😅😅
    കുറെ കാര്യങ്ങൾ വ്യക്തമാകാൻ ഉണ്ട്
    1. ഇതിനകത്ത് മുതശരീരം ഉണ്ടോ ?
    2. മരിച്ചതിന് ശേഷം കൊണ്ടുവന്ന് കല്ലറയിൽ വച്ച താണോ അതോ ജീവനോടെ വച്ച് കല്ലറ മൂടിയതാണോ ?
    3. ശരീരത്തിൽ അമിതമായി രാസവസ്തുക്കൾ ( ഡയബറ്റിക് / ഹൈപ്പർ ടെൻഷൻ ഗുളിക ഉൾപ്പെടെ )ഉണ്ടോ ?
    4.ഗുളിക അമിത അളവിൽ നൽകി ബോധംകെടുത്തി ജീവനോടെ കല്ലറയിൽ വച്ച് മൂടിയതാണോ ?
    5. നാട്ടുകാർ അടുത്ത കാലത്ത് ഒന്നും ടിയാനെ കാണാത്തതിനാൽ മുൻ കാലഘട്ടത്തിൽ തന്നെ മരണപ്പെടുകയോ / കൊല്ലപ്പെടുകയോ ചെയ്തിരുന്നോ ?

  • @sarathbaalasubramanian6978
    @sarathbaalasubramanian6978 14 днів тому

    പേഫുദ്ദാ കേരളം

    • @melvin8321
      @melvin8321 14 днів тому

      സനാതന ധർമ്മം 😍

  • @myheartrose2477
    @myheartrose2477 14 днів тому

    Education ulla Malayali 😂

  • @timetothink8939
    @timetothink8939 14 днів тому +6

    😮😮😮😮 RSS Hindu Rajyam Vannal ithokke Niyama param akille 😮

    • @fairyqueen4222
      @fairyqueen4222 14 днів тому +2

      Ayoda vallatha kandpidutham...niyamaparamayi samadhiii..onnu podeiii😅😅

    • @unitovlogs7687
      @unitovlogs7687 14 днів тому

      നിന്റെ ബാക്കി ഒള്ള comments കണ്ട തന്ന അറിയാം നീയൊക്കെ അങ്ങനാ thanna ആക്കും എന്നത് 😂​@@fairyqueen4222

    • @RatheeshanNk-wu5zr
      @RatheeshanNk-wu5zr 14 днів тому +2

      ഹൈന്ദവ പണ്ഡിതരുടെ അഭിപ്രായം ഈ നടന്നത് സമാധി അല്ലെന്നാണ്.
      അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ഇന്നലെ ഇതിനെക്കുറിച്ച് പറഞ്ഞത് കേൾക്കുക

    • @Shilpa-yd7cn
      @Shilpa-yd7cn 14 днів тому +1

      ആക്കും പഴയ ആചാരങ്ങൾ എല്ലാം തിരിച്ചു കൊണ്ടു വരും. അയിത്തം,സതി, എല്ലാം തിരികെ കൊണ്ടു വരും. ഇന്നും പിരീഡ് ആയ ഭാര്യയെ അറപ്പോടെ കാണുന്നവരുണ്ട്. അങ്ങനെ ഒന്നും സംഭവിക്കാതെ ഇരിക്കാൻ ഈശ്വരനോട് നമുക്ക് പ്രാർഥിക്കാം 😢

  • @leenareji9122
    @leenareji9122 14 днів тому

    Marichittano nokkunne

  • @shaheenmohammad8652
    @shaheenmohammad8652 14 днів тому

    നെയ്യാറ്റിൻകര വല്ല UP യിലും ആണോ

  • @m_i_kh_a_e_l
    @m_i_kh_a_e_l 14 днів тому

    😂😂😂

  • @sajeev8400
    @sajeev8400 14 днів тому

    Navodhana prabudha purogamana nava keralam 😂😂😂

  • @harikumars5922
    @harikumars5922 14 днів тому +1

    സുഖമില്ലാത്ത ഗോപൻ നടന്നു വന്നു 🤣🤣🤣🤣😇😇😇
    Pirandanmar

  • @najmudheennajmudheenk2767
    @najmudheennajmudheenk2767 14 днів тому +5

    സനാതന വേട്ട വ ളി യന്മാർ😂😂😂😂😂😂

    • @nandansnandu4413
      @nandansnandu4413 14 днів тому +2

      കുത്ത് പോക്സോ നബി യുടെ ടീവും കണക്ക് തന്നെ 😂

    • @josejoseph6456
      @josejoseph6456 14 днів тому

      thiluka ppttans are the worst. 😂

  • @nastn6614
    @nastn6614 14 днів тому

    അവരുടെ സ്വന്തം അച്ഛൻ അല്ലെ കൊന്നാലും കൊന്നില്ലേലും മറ്റുള്ളവർക് എന്താണ് അവര്ക് അതിനുള്ള അവകാശം ഉണ്ട്

    • @jasirp8023
      @jasirp8023 14 днів тому

      അങ്ങനെയെങ്കിൽ സ്വന്തം കുഞ്ഞിനെ പ്രസവിച്ച് കഴിഞ്ഞു കൊല്ലുന്നു, സ്വന്തം കാമുകിയെ/കാമുകനെ കൊല്ലുന്നു, രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ എതിരാളികളെ വെട്ടി, ബോംബ് എറിഞ്ഞു കൊല്ലുന്നു ഇതൊക്കെ അവരുടെ അവകാശമാണല്ലൊ? ഇതിലൊന്നും ആരും ഇടപെടരുത് എന്നാണോ?

    • @thamannaahh._2274
      @thamannaahh._2274 14 днів тому

      കൊള്ളാലോ...നിങളെ കൊല്ലാൻ നിങ്ങളുടെ വീട്ടുകാർ ക്ക് അവകാശം ഉണ്ടായിരിക്കും അല്ലേ... ആർക്കും ആരേയും കൊല്ലാൻ അവകാശം ഇല്ല

  • @AntoJoh-k7n
    @AntoJoh-k7n 14 днів тому

    Adipoli

  • @Rakhi7s
    @Rakhi7s 14 днів тому +1

    😂😂😂

  • @kabeerkochumari5179
    @kabeerkochumari5179 14 днів тому

    😂😂😂