മുഖ്യമന്ത്രിയോട് മാധ്യമപ്രവർത്തകന്റെ ചോദ്യം.👌കിടു ഉത്തരം ❤️

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 29

  • @jigeeshukunnath
    @jigeeshukunnath 4 дні тому +22

    ആ സംസ്ഥാനങ്ങളിലെ പത്ര മാധ്യമങ്ങളും ആ സംസ്ഥാനതോടോപ്പമാണ്... ഇവിടെ 😔😔😔

  • @ponnappanop4240
    @ponnappanop4240 4 дні тому +26

    ചാണ്ടി കോൺഗ്രസിൻ്റെ അവസാന മുഖ്യമന്ത്രിയും സതീശൻ അവസാന പ്രതിപക്ഷ നേതാവും ഉറപ്പാണ് തുടർ ഭരണം❤

  • @praveeshankoran6170
    @praveeshankoran6170 4 дні тому +11

    Cm❤❤❤❤❤❤❤❤

  • @SunilSunil-zi5vo
    @SunilSunil-zi5vo 5 днів тому +15

    CAPTAIN ⚘️ ⚘️ ⚘️

  • @lawrencepx9189
    @lawrencepx9189 4 дні тому +19

    മാപ്രയുടെ മാധ്യമത്തിൽ ഈ ചോദ്യവും, ഉത്തരവും വരുമോ ?

  • @kargilmohanan5036
    @kargilmohanan5036 5 днів тому +19

    പിണറായി ❤❤❤❤❤❤❤

  • @DileepKumar-uj8zh
    @DileepKumar-uj8zh 4 дні тому +21

    ആദ്യം അടിക്കേണ്ടത് അന്തി ചർച്ചക്കരെയാണ്

  • @RaveendranOk-qr2tz
    @RaveendranOk-qr2tz 4 дні тому +15

    തമിഴ്നാടിന് ഉടനെ സഹായം കൊടുത്തു.
    അല്ലെങ്കിൽ നിർമ്മലാ സീതാരാമന് തമിഴ്നാട്ടിൽ കാലു കുത്താൻ പറ്റില്ല.
    അവിടെ എല്ലാ തമിഴ് മക്കളും ഒന്നാണ്.
    ഇവിടെ അന്ധമായ കമ്യൂണിസ്റ്റ് വിരോധം RSS,CONGRESS,LEAGUE,SUDAPI എന്നിവരെ ഒന്നാക്കിയിരിക്കുന്നു '
    കേന്ദ്രം ഇടക്കിടെ ഓരോ നുണ പറഞ്ഞു ഇവർക്ക് ഊർജ്ജം കൊടുക്കുന്നു '

  • @kpmanoharan1549
    @kpmanoharan1549 4 дні тому +6

    ഗുരുവായൂരപ്പാ ഭഗവാനെ ഞങ്ങളും മക്കളല്ലെ അച്ഛന് മക്കളു തുല്യരല്ലേ (കെടാമംഗലംസദാനന്ദൻ

  • @alshafkaipady2147
    @alshafkaipady2147 5 днів тому +19

    സതീശാന്റെയും സുധാകരന്റെയും നേതൃത്വം അല്ലെ ഇപ്പോൾ ഉള്ളത്, അവർ യോജിക്കുന്നത് rss നോടും പിഡിപി യോടും മാത്രം, വേറെ ആരോടും ഒരു യോജിപ്പിനും അവർ കൂടില്ല 😂😂😂

  • @truethingers2078
    @truethingers2078 4 дні тому +4

    ❤❤❤❤❤

  • @zubishvadakkevila7157
    @zubishvadakkevila7157 2 дні тому +1

    Keep ലെഫ്റ്റ് 🚩🚩🚩🚩

  • @sureshbabu9118
    @sureshbabu9118 4 дні тому +2

    Good morning 🌅 ചായക്കട ചാനൽ❤🎉🎉🎉

  • @dineshm6572
    @dineshm6572 3 дні тому +2

    പ്രതിപക്ഷം മുടക്കികൾ

  • @MYVILLAGE6
    @MYVILLAGE6 4 дні тому +4

    നിൽക്കാൻ എനിക്ക് പറ്റില്ല... കാരണം എനിക്ക് അടുത്തപ്രാവിശം... C. M ആകണം.... ങ്ങി.. ങ്ങി ങ്ങി ... പ്രതി... നെ.....😅😅😅😅😅😅

  • @bijuthomas584
    @bijuthomas584 2 дні тому

    Maprakalude karanakuttiku randenam kodukanam

  • @alexchacko5802
    @alexchacko5802 4 дні тому +1

    The biggest problem with UDF government their rulers will never change the law that is suitable to the 16th century developments. They blindly follow the laws that were created by British government, , Nehru's government EMS , VS government. Pinarayi will change the old stupid laws that delay the developments and speed up the developments in kerala. Really speaking developments started in kerala after the retirement of VS and Chandy from the politics.

  • @ponnappanop4240
    @ponnappanop4240 4 дні тому +5

    ഒരു വണ്ടി കമ്പനി പോലു അനുവദിക്കാതെ ബംങ്കാളികളെ തോട്ടിപ്പണിക്കാരാക്കി ഇടതുഭരണം തകർത്ത പോലെ വികസനം തടഞ്ഞ് ഇടത തുടർ ഭരണം തടയാനാവുമോ എന്ന് കോർപ്പറേറ്റ് മാപ്ര സഖ്യമന്നുണി ശ്രമം

  • @pkasherahammed
    @pkasherahammed 4 дні тому

    Govt of the bjp for the bjp by the bjp. Democratic republican status is in paper not in practice.Morality right of India is😂 being rewritten to legacy of rule

  • @vinodhankp483
    @vinodhankp483 3 дні тому

    Bjpiyude bharathathil keralamundavukayillayirikum😂

  • @ashokanyou
    @ashokanyou 4 дні тому +1

    ഒരു. ഉഖ്യന്റെ സ്പീച്.

  • @karunan4361
    @karunan4361 4 дні тому +3

    കേരളം സ്വയംഭരണ സംസ്ഥാനമാകണം കുറച്ചുകാലം കഴിഞ്ഞാൽ അതുണ്ടാവൂ എന്നു തീർച്ചയാണ് ഇൻഡ്യാ ഗർവമ്മെണിൻ്റെ മനോഭാവം കേരളം ഇൻഡ്യയിൽ നിന്നു വിട്ടുപോവണം എന്നാണ് കാരണം ബിജെപിയ്ക്ക് 100 കാല്ലം കഴിഞ്ഞാലും ഭരണത്തിൽവരില്ല എന്ന് അവക്കറിയാം