Це відео не доступне.
Перепрошуємо.

P jayachandran live show dinesh dubai

Поділитися
Вставка
  • Опубліковано 18 лис 2019
  • P jayachandran live show dinesh dubai

КОМЕНТАРІ • 458

  • @udhayankumar9862
    @udhayankumar9862 10 місяців тому +71

    എത്ര തവണ കേട്ടാലും മതി വരാത്ത ജയചന്ദ്രൻ സാർ ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക്, ,,,,,,,,,👍👍

  • @asokank5117
    @asokank5117 Рік тому +29

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം. എത്ര തവണ കേട്ടാലും മടുക്കില്ല.

  • @r.kpulikkal1797
    @r.kpulikkal1797 2 роки тому +43

    ഗായിക സൂപ്പർ ശബ്ദം.

  • @satheeshkumar6026
    @satheeshkumar6026 2 роки тому +86

    ആരാണ് ഈ ഫീമെയ്ൽ സിങ്ങർ, നന്നായി പാടി. മാധുരി അമ്മയോട് കിടപിടിക്കും. 👍👏👌

    • @pradeepr6064
      @pradeepr6064 Рік тому +9

      R. Usha, കുറച്ച് സിനിമാഗാനങ്ങൾ പാടിയിട്ടുണ്ട്. ആകാശവാണി ലളിതഗാനങ്ങൾ ധാരാളം പാടിയിട്ടുണ്ട്

    • @Prakashkumar-vi2ix
      @Prakashkumar-vi2ix 5 місяців тому +4

      നമസ്കാരം

    • @IBNair9
      @IBNair9 Місяць тому +2

      സത്യം...പിടിച്ചു നിന്നു കൂളായിട്ട് 🎉

    • @ambilykumari7469
      @ambilykumari7469 2 дні тому +1

      1980 ൽ സെനാന മിഷൻ സ്കുളീലെ വിദ്യാർത്ഥിനി. കലോൽസവ ജേനാവ്. കഥാപ്രസംഗം ലളിഗാനം സമൂഹഗാനം നടീ കൽപ്പനയുടെ മിമിക്രി മോണോ ആക്ട് പാരഡി ഗാനം❤❤❤ഇന്നത്തെ Fort Mission Girls High School. ഞങ്ങളുടെ പ്രിയപ്പെട്ട HM MOLY GEORGE teacher

    • @satheeshkumar6026
      @satheeshkumar6026 День тому +1

      @@ambilykumari7469 👍🙏👌😊

  • @spm2506
    @spm2506 2 роки тому +65

    രാത്രി ഉറങ്ങാൻ ഇങ്ങനെ യുള്ള രണ്ടു മൂന്നു പഴയ മനോഹരമായ ഗാനങ്ങൾ

    • @manojkp3591
      @manojkp3591 2 роки тому +1

      ഇങ്ങനെ പാടിയത് കേട്ടാൽ ഉള്ള ഉറക്കവും പോകും. ഉറങ്ങാൻ പോകുമ്പോൾ യേശുദാസിന്റെ ലൈറ്റ് മെലഡിയ സ് കേട്ടു നോക്കൂ അറിയാതെ ഉറക്കം വരും.

    • @sundharanijk8900
      @sundharanijk8900 2 роки тому

      ?

    • @christopherw8810
      @christopherw8810 Рік тому

      7

    • @edmondsabby2807
      @edmondsabby2807 22 дні тому

      @@manojkp3591
      വിവരക്കേട്?? അല്ലാതെന്ത്??
      സ്റ്റേജിൽ ഇത്തരം മിസ്റ്റേയ്ക്സ് സ്വവാവികം???

  • @unnikrishnan4165
    @unnikrishnan4165 3 роки тому +108

    30 കിലോമീറ്റർ സൈക്കിൾ ചവിട്ടി
    ജയേട്ടൻ ന്റെ ഗാനമേള കേൾക്കാൻ പോയ ഞാൻ 💕

  • @prakashkraj3183
    @prakashkraj3183 Місяць тому +30

    വെറുതെ ചാറ്റിങ്ങും ചീറ്റിങ്ങും നടത്തുന്ന സമയത്തു ഇത് പോലുള്ള ഗാനങ്ങൾ കേൾക്കുന്നത് എന്തുകൊണ്ടും നല്ലത് ❤

    • @jayamohangjmn1453
      @jayamohangjmn1453 16 днів тому +2

      👍

    • @chandrothmanojnambiar7034
      @chandrothmanojnambiar7034 14 днів тому +2

      True !❤

    • @hareeshkumar847
      @hareeshkumar847 13 днів тому +2

      ♥️👌👌👌👌👍👍👍

    • @user-we8me6sg4c
      @user-we8me6sg4c 13 днів тому

      🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🦄😜💫🛐🚘🛸🌈😚✴️😚🚁🥊💝🐤🐯🥋🦁🤲😛🪐🐮🐻🛳🎢✡️🚖💍🌟😋🎇💕🧄👰‍♀️😝🤚🤚🛵💃🫒

    • @vincentjuvenile9164
      @vincentjuvenile9164 5 днів тому +1

      👌✌️👋👋👍

  • @shajuvijayan4419
    @shajuvijayan4419 2 роки тому +60

    ഉഷ ചേച്ചിയും നല്ലതായി പാടി... ഉഷ ചേച്ചി ചിത്രചേച്ചിയുടെ അടുത്ത കൂട്ടുകാരിയും കോളേജിൽ class mates ഉം ആയിരുന്നു.. Congrats ചേച്ചി.

    • @krnnamboothiri6493
      @krnnamboothiri6493 Рік тому

      Bhavagayakanum ushacechikkim ഹൃദയം നിറഞ്ഞ ആശംസകൾ

    • @mohanancr9943
      @mohanancr9943 Рік тому +2

      ഉഷ്അയും നന്നായി പാടി.

    • @madhuavk5645
      @madhuavk5645 23 дні тому

  • @narayanannair9943
    @narayanannair9943 2 роки тому +39

    രണ്ടുപേരും മനോഹരമാക്കി 🌹.

    • @satheeshkumar6026
      @satheeshkumar6026 2 роки тому

      ആരാണ് ഫീമെയിൽ സിങ്ങർ 😊

  • @sadanandann1617
    @sadanandann1617 3 роки тому +96

    പ്രായമേറുന്തോരും പ്രിയം തോന്നുന്ന ശബ്ദം ജയേട്ടാ.... ദേവരാജന്റെ ദേവഗയകൻ... ഭാവഗായകൻ!

  • @gopikv3368
    @gopikv3368 3 роки тому +41

    എന്താ ഫീൽ ജയേട്ടാ ഇഷ്ട്ടം ❣️❣️❣️

  • @vranilkumar7966
    @vranilkumar7966 2 роки тому +50

    ഹൃദയത്തിൽ തൊടുന്ന പാട്ട്..... ജയേട്ടാ 💞

  • @sreelatharenjith1494
    @sreelatharenjith1494 2 роки тому +17

    Female 👌.. Very lucky ❣️ജയേട്ടൻ ❣️🙏

  • @jayashankar116
    @jayashankar116 2 роки тому +12

    I am from karnataka I do not know Malayalam wow what a melodies song mom sir really nice voice From M.P.Jayashankar Mandya (kannadiga)

  • @bhaskarankp5596
    @bhaskarankp5596 4 роки тому +68

    അഭൗമ നാദധാര.... ജയേട്ടൻ മനസ്സിൽ തേൻമാരി പൊഴിക്കുന്നു. യുഗങ്ങളോളം മധുരശബ്ദം കേട്ടുകൊണ്ടിരിക്കട്ടെ.

  • @thankachankmthankachankm5701
    @thankachankmthankachankm5701 2 роки тому +36

    എത്ര വർഷങ്ങൾ കഴിഞ്ഞാലും പുതുമ നഷ്ടപ്പെടാത്ത ഗാനം അനുഗ്രഹീതനായ ബഹു. ജയേട്ടനെക്കുറിച്ചു എന്തെങ്കിലും പറയാൻ ഞാനാളല്ല...ഒപ്പം പാടാൻ അവസരം ലഭിച്ച കലാകാരി ഭാഗ്യവതി തന്നെ.

    • @satheeshkumar6026
      @satheeshkumar6026 2 роки тому +1

      ആരാണ് ആ പാട്ടുകാരി, എന്താണ് അവരുടെ പേര് 😊👍

  • @vincentjuvenile9164
    @vincentjuvenile9164 3 роки тому +62

    ജയേട്ടൻ... യഥാർത്ഥത്തിൽ ഒരു... ദേവഗായകൻ... ആണ്... ഇവരുടെയൊക്കെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിയുന്നത് പോലും ഭാഗ്യം 🌹🌹❤❤നല്ല ഗാനവും അതിമനോഹര ആലാപനവും.. 🙏🙏

  • @satheeshankr7823
    @satheeshankr7823 2 роки тому +61

    ഈ പാട്ടിന്റെ ഹമ്മിംഗ് സ്വർഗ്ഗീയമായ ഒരനുഭവമാണ്.🎵❣️

  • @vmabraham4564
    @vmabraham4564 11 місяців тому +2

    എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ട ഗാനം, ജയേട്ടനും, മാധുരിയമ്മ യും പാടിയ ഈ പാട്ട് എത്ര ത വ ണ കേട്ടന്ന് എനിക്ക്!അറിയില്ല. ❤❤❤❤

  • @harichandrakurup
    @harichandrakurup 3 роки тому +16

    എന്റെ ഇഷ്ടഗായകൻ

  • @vijayanpollekatil7775
    @vijayanpollekatil7775 2 роки тому +9

    Jayettans voice and the background music perfect matching..very good selection and one of the very best duet hits of Jayettans.

  • @velayudhankk3263
    @velayudhankk3263 3 роки тому +26

    Female വോയ്‌സ് സൂപ്പർ

  • @economics162
    @economics162 2 роки тому +17

    What a beautiful song, never forget, fantastic voice, female singer performed perfectly

  • @baburaja8136
    @baburaja8136 2 роки тому +36

    മനസ്സിൻ്റെ വേദനകൾ മാറ്റാൻ സ്വയം കഴിക്കുന്നു
    മരുന്ന്
    അതെ
    സുന്ദര ഗാനം
    വേദന വേദന വേദന തന്നെ
    സംഗീതമാകുന്ന വേദന

  • @antappanchacko4433
    @antappanchacko4433 2 роки тому +21

    ആ ലേഡിക്കൊന്നു തെറ്റിയെങ്കിലും സാരമില്ല.സൂപ്പര്‍ ഗാനം.

    • @shajithputhur5737
      @shajithputhur5737 Місяць тому +1

      അവർക്ക് തെറ്റുപറ്റിയപ്പോൾ ജയേട്ടനുമൊന്നു പിഴച്ചു എങ്കിലും മനോഹരം

    • @bhaskarantk60
      @bhaskarantk60 Місяць тому

      ജയചന്ദ്രനും തെറ്റിയിട്ടുണ്ട്...അത്രയും വർഷം മുമ്പുള്ള ഗാഹമാണ്..... അതുകൊണ്ട് മറന്നതാവാം

    • @satheeshkumar6026
      @satheeshkumar6026 Місяць тому

      ആ തെറ്റാണ് ശരി. വിഷമിക്കേണ്ട മോളൂസ്.😊

    • @mohanalaka2450
      @mohanalaka2450 15 годин тому

      നന്നായി പാടി ഉഷ മേം

  • @vinodm7740
    @vinodm7740 2 роки тому +4

    ചേച്ചി പാടിയ പാട്ടുകൾ കേൾക്കും 🥰🥰ഓയിസ്സ് ❤️❤️❤️🥰🥰

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 2 роки тому +4

    ഇതൊക്കെ ആസ്വദിച്ചു തീരുന്നില്ല ,അഭിപ്രായം പറയാൻ സാധാരണക്കാരന് കഴിയില്ല ,l ആസ്വദിക്കുന്നു ആസ്വദിക്കുന്നു ,,l like it

  • @udayanvasu9518
    @udayanvasu9518 2 роки тому +3

    ചേച്ചിയുടെ പാട്ടിൽ പിച്ച് മാറി. ജയൻ ചേട്ടന് പാടുവാൻ പറ്റിയില്ല. എന്നാലും സൂപ്പർ. ഇ പാട്ട് കുറെ ഓർമ്മകൾ വീണ്ടും ഓർമിപ്പിച്ചു 🙏

  • @joiceeverghese302
    @joiceeverghese302 2 роки тому +2

    Madam I watched this more than 100 times to remember my lovely college days

  • @vijayantv1170
    @vijayantv1170 2 роки тому +9

    ജയചന്ദ്രൻ സാറിന്റെ സ്ഥാനം എന്റെ ഹൃദയത്തിൽ അത്രക്കും ഇഷ്ടം ❤❤❤

  • @AshokKumar-hd6in
    @AshokKumar-hd6in Рік тому +3

    കാലങ്ങള്‍ എത്ര കഴിഞ്ഞാലും ഇന്നും വല്ലാത്തൊരു feeling തന്നെ യാണ്

  • @mohdkunjuabdulkader98
    @mohdkunjuabdulkader98 2 роки тому +2

    My favourite song,wonderful sir,mam, really great...Thank you

  • @ajinlalpk
    @ajinlalpk Рік тому +37

    അന്നത്തെ കാലത്ത് ജനകോടികളുടെ മനം കവർന്ന ഏറ്റവും മികച്ച പാട്ടായിരുന്നു ജയചന്ദ്രൻ സാറിന്റെ ഇന്നും ഒരു വരി തെറ്റാതെ പാടാൻ കഴിയുന്ന പാട്ടാണ് ഇത് 🙏🙏🙏

  • @namasivayanpillai4956
    @namasivayanpillai4956 3 роки тому +11

    Junior madhuri (madhuriyamma 🙏) with jayettan 🙏👌👍🏻🙏

  • @shajin7201
    @shajin7201 3 роки тому +23

    One of the greatest super hits with incomparable perfection and clarity .

  • @velayudhanmuthuswamy2851
    @velayudhanmuthuswamy2851 Місяць тому

    ജയചന്ദ്രൻ കാഴ്ചയിൽ വയസ് തോന്നിപ്പിക്കുമെന്കിലും ശബ്ദത്തിന് വയസ് കേറിയിട്ടില്ല. സൗന്ദര്യമുള്ള ശബ്ദം.🎉🎉

  • @sanalkumar7673
    @sanalkumar7673 3 роки тому +37

    Female very good singer... ജയൻസറിനെ പ്രത്യേകം അഭിനന്ദിയ്ക്കേണ്ട കാര്യമില്ല

  • @upendranpv690
    @upendranpv690 Рік тому +4

    👍🏻👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻നന്നായി പാടി അഭിനന്ദനങ്ങൾ 💐🤝❤

  • @pushpajanev7316
    @pushpajanev7316 Рік тому +6

    ഓരൊ ഗാനങ്ങളും - അത്രയേറെ സന്തോഷവും . സങ്കടവും അനുഭവപ്പെടുന്നു❤️🙏 എത്രകേട്ടാലും മതി വരാത്ത ഗാനങ്ങൾ ആ കാലഘട്ടത്തിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കുന്നു ,🙏🙏 ഈ ലോകം !!!❤️❤️❤️❤️

  • @gopeekrishnaneelakandan8191
    @gopeekrishnaneelakandan8191 2 роки тому +6

    പ്രിയ ജ്യേഷ്ഠനു ആയിരം അഭിനന്ദനങ്ങൾ....

  • @muralicnair4296
    @muralicnair4296 3 роки тому +59

    ഭാവഗായകാ ഒന്നും പറയാൻ ഇല്ല കൂടെ പാടിയ ചേച്ചിയും നന്നായി

  • @santhoshrigid5123
    @santhoshrigid5123 3 роки тому +23

    പകര൦ വയ്കാനില്ലാത്ത ശബ്ദത്തിനു൦ അതുപോലെ തന്നേ വേറിട്ട ശബ്ദത്തിൻ്റേയു൦ ഉടമ.

  • @sivajits9267
    @sivajits9267 2 місяці тому

    എന്റെ ഇഷ്ട ഗായകൻ.... നന്മകൾ നേരുന്നു.. അങ്ങയുടെ.. എത്രയോ ഗാനങ്ങൾ....ഒരു ഒറ്റ ഗാനം. മാത്രം മതിയല്ലോ.... മഞ്ഞലയിൽ.. മുങ്ങി തോർത്തി.. 💕💕💕.. മറക്കില്ല ഒരിക്കലും.. 💞💞💞

  • @bijubhaskar1478
    @bijubhaskar1478 Рік тому +12

    ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കും എപ്പോഴും.... എന്തന്നാൽ ഉഷച്ചേച്ചി അനുപല്ലവി slip ആയെങ്കിലും പിന്നീട്... സൂപ്പർ ആക്കി.. അതിനെ big salute

  • @satheeshkumar6026
    @satheeshkumar6026 Місяць тому

    thangs alot you mam.❤ആ ഒരു നിമിഷം കൊണ്ട് നിങ്ങൾ പ്രശസ്തയായി. 💯

  • @sukumardutta9260
    @sukumardutta9260 2 роки тому +4

    This perfomance of P Joychandran is good for all which is serious and carefully singing as senior artist it is lovely for all

  • @beenac1275
    @beenac1275 Місяць тому

    Fabulously rendered both of you 👍👏👏👏🎉🎉🎉 beautiful voices 👌👌👌💯💯❤❤

  • @somannk7599
    @somannk7599 8 днів тому

    എന്തൊരു മാന്ത്രിക രചന 🌹🌹🌹 ആലാപനം ❤️❤️ യുഗങ്ങൾ കേട്ടാലും മതി വരാത്ത ഗാനം 💃🏻💃🏻💃🏻

  • @sheebaprince8280
    @sheebaprince8280 2 роки тому +4

    ദിവസവും ഉറങ്ങാൻ സമയം ജയേട്ടന്റെ പാട്ട് കേൾക്കും

  • @UmeshKumar-gs6hf
    @UmeshKumar-gs6hf 3 роки тому +17

    ജയേട്ടാ നമിക്കുന്നു

  • @mohananp.v.124
    @mohananp.v.124 5 місяців тому

    A real karnatic classical rendition...
    Special thanks for the Cool singing style, without showing ugly facial and other "dancing" Hand movements, majority of other singers express...
    You have shown your calibre in classical music training...
    Best wishes....

  • @chinmudrapooja2873
    @chinmudrapooja2873 2 роки тому +4

    ഭഗവാൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 3 роки тому +46

    മലയാളത്തിന്റെ അനശ്വരഗായകനും, ഗാനഗന്ധർവനും ഭാവഗായകനും P. ജയചന്ദ്രൻ തന്നെ.

    • @mahadevans7842
      @mahadevans7842 2 роки тому +6

      Yaathoru samsayavumilla

    • @premarajmv6911
      @premarajmv6911 2 роки тому +8

      അപ്പോ
      ഗാനഗന്ധർവ്വൻ
      ദാസേട്ടന്റെ പാട്ട് കേൾക്കാത്ത
      നിങ്ങളെല്ലാം
      പൊട്ടൻ മാരാണെന്നർത്ഥം
      എന്താ യാലും
      സൂര്യനോളം
      പ്രഭ വരുമോ
      ചന്ദ്രന്

    • @suneeshsuneesh7188
      @suneeshsuneesh7188 2 роки тому +2

      @@premarajmv6911
      സത്യം...

    • @satheeshkumar6026
      @satheeshkumar6026 2 роки тому +2

      ദാസേട്ടൻ ഈ മനോഹരതീരത്ത് ജനിച്ചില്ലായിരുന്നെങ്കിൽ താങ്കൾ പറഞ്ഞത് സത്യം ആണെന്ന് സമ്മതിക്കാമായിരുന്നു. 👍😊

    • @satheeshkumar6026
      @satheeshkumar6026 2 роки тому +3

      @@premarajmv6911 ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്. അത് അത് അറിയാത്തവർ എന്തൊക്കെയോ പുലമ്പുന്നു. (പക്ഷെ ഒരിക്കലും ജയേട്ടനെ മോശക്കാരൻ ആക്കുകയല്ല )ദാസേട്ടനെ എന്തിനോ കുറ്റക്കാരനാക്കാൻ ശ്രമിക്കുന്നവർ ഒന്നറിയുക. ദാസേട്ടനും, ജയേട്ടനും നല്ല ചങ്ങാതിമാർ ആണ്. 👍😊

  • @pushpajanev7316
    @pushpajanev7316 3 роки тому +10

    ഈ ഗാനം കേൾ ക്കു മ്പോൾ പിന്നിട്ട വഴിയിലേ ക്ക തിരിഞ്ഞു േനാക്കുന്നു

  • @vinodkakkattu5216
    @vinodkakkattu5216 2 дні тому

    ജയേട്ടൻ... യഥാർത്ഥത്തിൽ ഒരു... ദേവഗായകൻ... ആണ്... ഇവരുടെയൊക്കെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിയുന്നത് പോലും ഭാഗ്യം നല്ല ഗാനവും അതിമനോഹര ആലാപനവും..

  • @salim8532
    @salim8532 Рік тому +2

    മാഡം സൂപ്പർ, എന്തുപറ്റി, ജയൻ സർ നോക്കുന്നത് കണ്ടു, പോട്ടെ, മധുരി, അമ്മ പാടുന്ന അതെ ഫീൽ

  • @anilkumarcs6495
    @anilkumarcs6495 2 роки тому +10

    One of the best duetsongs in Malayalam

  • @muralimthalondathalonda9502
    @muralimthalondathalonda9502 Рік тому +2

    തെററുകൾ സാധാരണീയം.... ജയേട്ടനും അതിൽ പങ്കാളിയായി.. സർ അപൂർവ്വ കലാകാരന്മാരിൽ ഒരാൾ ....

  • @user-vz2uj7rp2k
    @user-vz2uj7rp2k Місяць тому +1

    ഈ പാട്ട് നമ്മൾ എല്ലാവരെയും സ്കൂളിലേക്കും കോളേജിലേക്കും പിന്നെ നമുക്ക് നഷ്ട പെട്ട പഴയ മധുരിക്കുന്ന ഓർമ്മകളിലേക്കും കൊണ്ടു പോയി അല്ലെ ❤

  • @abdulmajeed3424
    @abdulmajeed3424 20 днів тому

    ഈ സിനിമ എനിക്ക് ഭയങ്കര ഇഷ്ടായി. ഒരേ ഒരു സങ്കടം മാത്രമേ എനിക്കുള്ളൂ.. കോഴിക്കോട് തിയ്യറ്ററിലെ ബാൽക്കണിയിൽ ഈ ചിത്രം കാണുന്ന സമയം എന്നോടൊപ്പം മുന്നോ നാലോ പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ.😢😢.😢😢😢😢

  • @johnsonabj6440
    @johnsonabj6440 28 днів тому

    അതിഗംഭീരം.....❤❤
    ഫ്ലോറിലായതുകൊണ്ടാണെന്ന് തോന്നുന്നു... ചെറിയ വിറയിൽ ഉണ്ടായിരുന്നോ..

  • @vinodg1289
    @vinodg1289 Рік тому +3

    It's amazing song big salute jayetta 👍♥️💓

  • @nazeernazeer7630
    @nazeernazeer7630 2 роки тому +7

    ജയചന്ദ്രൻ അദ്ദേഹത്തെ പോലെ ഒരു ബാവഗായകൻ ഇനി വേറെ വരില്ല ബിഗ് സല്യൂട്ട് സർ

    • @sebastiankodakkanal878
      @sebastiankodakkanal878 2 роки тому

      ബാവ ഗായകനല്ല ..... ഭാവ ഗായകൻ എന്നാണ് ശരി.

  • @satheeshap2720
    @satheeshap2720 4 дні тому

    ഗാഥാ മോളേ. കലക്കി ട്ടോ. ആള് മാറിപ്പോയി 👍

  • @rajeevrajeev4484
    @rajeevrajeev4484 4 місяці тому

    എത്ര കേട്ടാലും മതിവരാത്ത ഗാനം ഉഷ ചേച്ചിക്കും ജയ ചേട്ടനും നൻമകൾ നേരുന്നു ഒരായിരം❤

  • @gopankumar8880
    @gopankumar8880 6 днів тому

    ഇതിനൊന്നും വിലയിടാൻ വേണ്ടി മാത്രം നമ്മൾ വളർന്നില്ല ...എത്ര കേട്ടാലും മതി വരാത്ത ഗാനം അല്ലേ ....അമേസിങ്

  • @sreekumarmehery3348
    @sreekumarmehery3348 2 роки тому +24

    🙏രണ്ടു പേരും നന്നായി പാടി 🙏🙏

  • @ramaraoavs156
    @ramaraoavs156 2 роки тому +3

    the humming "aa" is simply superb which is not in original tune.

  • @SurendraNarayanRoy
    @SurendraNarayanRoy 2 роки тому +1

    Excellent. Not understand the language but understood everything.

  • @sarasusarasu9531
    @sarasusarasu9531 6 місяців тому

    എല്ലാ അമ്മമാരുടേയും സ്നേഹവും അനുഗ്രഹവും പൊന്നു മോനുണ്ടാകും. ഒരമ്മയായ എനിക്ക് എത്ര കണ്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല. ഹൃദ്യമായ ആലാപനം 👌👌👌🙏🙏🙏♥️♥️♥️🥰🥰🥰

  • @sajimathew3388
    @sajimathew3388 Рік тому +1

    Its very heartful song.very good group song.

  • @salim8532
    @salim8532 3 місяці тому

    ❤രണ്ടു പേരും, വിട്ടു കൊടുത്തില്ല, സൂപ്പർ, എന്തു പറയാൻ, ജയൻ സാർ, പാട്ടിൽ ഒന്ന് വേറെ ❤❤❤

  • @shashikantbhakta
    @shashikantbhakta 4 роки тому +15

    Not a slight change in Jayettans voice all these years

  • @satheeshkumar2308
    @satheeshkumar2308 6 днів тому

    ❤❤Aarama Devathamare...marannu kidanna oru manohara ganam...ormippichathinu nandi❤❤kettukett irikkan thonnum❤❤

  • @rajeevkallummal966
    @rajeevkallummal966 2 роки тому +4

    female singer"s voice is very cute...who is this female ?
    Jayachandran's voice has no any change. super...

  • @najeebknajeebk7217
    @najeebknajeebk7217 2 роки тому +13

    മലയാളത്തിന്റെ ഗായകൻ, തെറ്റ്ധരിക്കണ്ടേ ലോകത്ത് എല്ലായിടത്തും മലയാളിയുണ്ട്

    • @devoosworld4381
      @devoosworld4381 2 роки тому

      ചേട്ടൻറെ ആരാധകൻഒന്നും പറയാൻഇല്ല

  • @manass6181
    @manass6181 10 місяців тому

    അതിമനോഹരം . ശബ്ദ സുഷമയോടെയുള്ള പാട്ട് പല പ്രാവശ്യം കേട്ടു.

  • @mohanpn1875
    @mohanpn1875 2 роки тому +5

    Great singer but humble.. wonderful voice.. 🙏

  • @ravik7513
    @ravik7513 3 роки тому +75

    ചിലരെല്ലാം ഒഴിവാക്കാൻ ശ്രമിച്ചപ്പോൾ ദേവരാജൻ മാസ്റ്ററും രാഘവൻ സാറും മറ്റും അദ്ദേഹത്തിന് അവസരം കൊടുത്തു ഇത്രത്തോളമെത്തിച്ചതിന് ജഗദീശ്വരനോട് നന്ദി പറയുന്നു

    • @anilkumarcs6495
      @anilkumarcs6495 2 роки тому +3

      MS വിശ്വനാഥനും MK അർജുനനും ധാരാളം അവസരങ്ങൾ നൽകിയിട്ടുണ്ട്.

    • @gfgfgh2347
      @gfgfgh2347 2 роки тому

      @@anilkumarcs6495

    • @gfgfgh2347
      @gfgfgh2347 2 роки тому

      @@anilkumarcs6495 ,m

    • @ramachandranramachandran9184
      @ramachandranramachandran9184 Рік тому

      @@gfgfgh2347 and

    • @omanavijayan8315
      @omanavijayan8315 Рік тому

      Llllllllllllĺllllĺllllllllllllllllllllllllllllllllllllllll0lllllllllllllllppp
      Plllllllllĺl

  • @rahulpr6089
    @rahulpr6089 4 роки тому +8

    Female voice kollalo

  • @kocheekaranmichael2625
    @kocheekaranmichael2625 3 роки тому +6

    Jayachandran and Usha Best and fine

  • @chackochikc7951
    @chackochikc7951 3 роки тому +4

    പലപ്പോഴും പലരും മറന്നു പോകുന്നവരാണ് പിന്നണി . പിന്നണിയാണ് സംഗീതത്തിന്റെ ആസ്വാദനാമലകം. ഇല്ലെങ്കിൽ ബാണൻ വില്ലും കൊണ്ട് നില്ക്കത്തെയുള്ളൂ

  • @dilipkumarnarayanan4131
    @dilipkumarnarayanan4131 2 роки тому

    Jayetta it's quite enjoyable sing again and again we are eager and eager

  • @sanjojoseph8397
    @sanjojoseph8397 Рік тому +7

    പാട്ട് തുടങ്ങാൻ നേരമായിട്ടും ഒന്നുമറിയാത്തപോലെ കറങ്ങി നടക്കുന്ന ജയേട്ടൻ 😍😍

    • @videyanundan2274
      @videyanundan2274 11 місяців тому +1

      ,,by

    • @PraveenPrabha-ps5in
      @PraveenPrabha-ps5in 7 місяців тому

      ഈ song ഞാൻ കുറെ പ്രാവശ്യം കണ്ടു...... ടൈമിംഗ് തെറ്റുന്നതൊക്ക കാണാൻ കൂടുതൽ രസവും ഭംഗിയും ഉണ്ട്

  • @arunakumartk4943
    @arunakumartk4943 2 роки тому +1

    സ്വർഗ ഗീതങ്ങളുടെ സ്രഷ്ടാവ് വയലാർ രാമവർമ്മ
    ദേവരാഗങ്ങളുടെ ശില്പി
    ദേവരാജൻ മാസ്റ്റർ
    ഭാവഗായക ചക്രവർത്തി
    നമ്മുടെ സ്വന്തം ജയേട്ടൻ..

  • @salim8532
    @salim8532 9 місяців тому

    ജയൻ സാർ, എന്തു പറയാൻ, ഒന്നും ഇല്ലാ . മാഡം ഒട്ടും വിട്ടു കൊടുത്തില്ല, രണ്ടാളും സൂപ്പർ 🙏🙏🙏

  • @rajendranp7417
    @rajendranp7417 2 роки тому +2

    ഒഴുവാക്കുന്നവർ പുറത്താവും
    അഹങ്കാര മില്ലാത്ത മുത്ത്🙏❤️🙏

  • @josephmathew888
    @josephmathew888 Рік тому +1

    Awesome Beautiful song.

  • @bijut3035
    @bijut3035 Рік тому +1

    Jayachandran sir so supportive duet singer

  • @rajasekharanpillai4002
    @rajasekharanpillai4002 2 роки тому +1

    എത്ര മധുരമായ ശബ്ദമാണ് ജയച്ചന്ദ്രന്റെ ത്!

  • @user-my8op7js7m
    @user-my8op7js7m 10 місяців тому

    ❤❤❤❤❤❤❤❤❤❤❤❤WHAT A BEAUTIFUL VOICE BEAUTIFUL SONG LOVE U SIR. MADAM TQ WITH LOVE FRM MALAYSIA❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @b.krajagopal5199
    @b.krajagopal5199 2 роки тому +2

    Language of music no barriers. Excellent

  • @haridasan5699
    @haridasan5699 11 місяців тому

    Pranamam Beautiful congrats 👍🙏🙏🙏🙏🙏

  • @sasikumar-xi5gn
    @sasikumar-xi5gn 3 місяці тому +1

    ഇപ്പോഴും ഈ ഗാനം ഇടയ്ക്കിടയ്ക്ക് കേൾക്കും.... Night duty ഉള്ളപ്പോൾ പഴയ ഗാനങ്ങൾ കേൾക്കുന്ന കൂട്ടത്തിൽ ഈ പാട്ടും കേൾക്കും.... പഴയ എന്റെ പാട്ടാണ്....

  • @valsanta6613
    @valsanta6613 2 роки тому +3

    Enchanting sound of jayachandra that can not be sung by anyboady

  • @joiceeverghese302
    @joiceeverghese302 2 роки тому +1

    Madam you are great love you

  • @narayanankutty1003
    @narayanankutty1003 2 роки тому +1

    Namaskaram jayetta!!!!

  • @Nanc781
    @Nanc781 2 дні тому

    ആറു പതിറ്റാണ്ടിനോട്‌ അടുക്കുന്ന എന്റെ ജന്മത്തിന്നു ഇ ഒരു പാട്ടു മതി ഭഗവാനേ ❤❤❤

  • @becreativeadvertising4346
    @becreativeadvertising4346 2 роки тому +3

    I am lucky to say that I have done this event stage (BHASKARA SANDHYA )at Dubai in Shk. Rasheed Auditorium in 2010 for Joy Alukkas.

  • @amrithasmenon8261
    @amrithasmenon8261 2 роки тому +1

    Good voice excellent song 👌👌🌹🌹😄