1000 ഏക്കർ ഭൂമി വഖഫ് തട്ടിയെടുക്കും! | ABC MALAYALAM NEWS | ABC TALKS | 04-11-2024

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 608

  • @kbmnair2182
    @kbmnair2182 22 дні тому +318

    കോൺഗ്രസിന് വോട്ട് ചെയ്യുക നമുക്ക് മൊത്തം വഖഫ് ആകാം.

    • @balakrishnan4338
      @balakrishnan4338 22 дні тому +6

      Keralathe kuttichorakkathe vidilla. Central govt, nokukuthi akumo?

    • @Fastbenefits-y4p
      @Fastbenefits-y4p 22 дні тому

      കോൺഗ്രസ്സിന്റെ കാലത്തു വക്കഫ്സ് നിയമത്തെ അനുകൂലിച്ചവരാണ് ബി ജെ പി ക്കാർ.

    • @sureshp144
      @sureshp144 22 дні тому +1

      😂😂😂😂

    • @JT-le1vp
      @JT-le1vp 19 днів тому

      Indian റയിൽവേ wakaf ആണ്

    • @xaviervattappilly5235
      @xaviervattappilly5235 18 днів тому

      ​not railway. Railway promises

  • @manikantannairb
    @manikantannairb 22 дні тому +327

    ഭരണഘടനാ വിരുദ്ധമായ വഖഫ് ബോർഡ് തന്നെ നിർത്തലാക്കണം അതാണ് വേണ്ടത് ഒരു മതേതര രാജ്യത്ത് ഒരു മതക്കാർക്ക് മാത്രം എന്തിനാണ് പ്രതേക പരിഗണന

    • @Indian1992
      @Indian1992 22 дні тому +34

      എല്ലാം ഖാൻഗ്രസ്സ് ഭരണത്തിന്റെ മേന്മ

    • @abeychan1970
      @abeychan1970 22 дні тому

      മോദി ജി ഭരിക്കുന്നതു
      ഭാഗ്യം
      അല്ലങ്കിൽ ബാക്കി എല്ലാരെയും
      ഓടിച്ചേനെ

    • @sajan5555
      @sajan5555 22 дні тому

      മുസ്ലിം പ്രീണനം നടത്തി നടത്തി ഇവിടെ. ഹിന്ദു.. ക്രിസ്ത്യൻ തീവ്രവാദികളെ. മുസ്ലിം തന്നെ ഉണ്ടാക്കിപ്പിക്കും

    • @KvSasi-r2g
      @KvSasi-r2g 22 дні тому +7

      ​@@Indian1992കാൺഗ്രസ് സർവ്വ ശക്തനാണോ?

    • @user-xyz766-aBclmpq
      @user-xyz766-aBclmpq 22 дні тому +12

      ​@@KvSasi-r2gഅല്ല. അതു കൊണ്ടാണല്ലോ ഭേദഗതി ബിൽ വന്നത്. പക്ഷേ പാണ്ടി ലോറിയുടെ മുമ്പളിവി നിൽക്കുന്ന തവള പോലെ നെഞ്ച് വീർപ്പിച്ചു കോൺഗ്രസ്സ് നിൽക്കും.

  • @JobishKj-y9v
    @JobishKj-y9v 22 дні тому +127

    ഈ കാടൻ നിയമത്തിനേയും , ഇതിനെ സപ്പോർട്ട് ചെയുന്ന എല്ലാ രാഷ്ട്രീയ പാർട്ടികൾക്കെതിരെയും ബോധം ഉള്ളവർ ഒരുമിക്കണം .. ഭാവിയെ ഓർത്തു .. സർക്കാർ എല്ലാം വോട്ടു ബാങ്ക് മാത്രം നോക്കുന്നു . നന്മയോ , നീതിയോ ആർക്കും വേണ്ട

  • @silvereyes000
    @silvereyes000 22 дні тому +134

    പത്മനാഭസ്വാമി ബോർഡ്
    വക്കഫ് ബോർഡിൻ്റെ അതേ നിയമങ്ങളും ചട്ടങ്ങളും ഉപയോഗിച്ച് ഒരു "പത്മനാഭസ്വാമി ബോർഡ്" ഉണ്ടാക്കണം. 1750 ജനുവരി 3 ന് തൃപ്പടിദാനം വിളംമ്പരത്തിലൂടെ തിരുവിതാംകൂർ രാജ്യം മുഴുവൻ മാർത്താണ്ഡവർമ ആദേഹത്തിന്റെ ദൈവമായ ശ്രീ പത്മനാഭ സ്വാമിക്ക് സമർപ്പിച്ചതാണ്. അതുകൊണ്ട് പഴയ തിരുവിതാംകൂർ ഉൾപ്പെടുന്ന പ്രദേശത്ത് താമസിക്കുന്ന എല്ലാവരെയും, നിയമസഭ ഉൾപ്പെടെ,കുടി ഒഴിപ്പിച്ച് അത് പത്മനാഭസ്വാമി ബോർഡിലേക്ക് മുതൽകൂട്ടണം.

    • @monarkgk
      @monarkgk 22 дні тому +17

      അതെ വളരെ ശരിയാണ്....അതിനു ഹിന്ദുക്കൾ എല്ലാം ഒരുമിക്കണം.

    • @balakrishnan4338
      @balakrishnan4338 22 дні тому

      Ore oru pomvazhi athuthanneyanu.

    • @bababluelotus
      @bababluelotus 22 дні тому +3

      അപ്പോ ടിപ്പു ആക്രമിച്ച കയറിയ സ്ഥലം വരെ അവരും അവകാശപ്പെടും

    • @silvereyes000
      @silvereyes000 22 дні тому +19

      @@bababluelotus ഇപ്പോ അവകാശപ്പെടുന്നില്ല എന്ന് ആര് പറഞ്ഞു? ഡൽഹി മുഴുവൻ വഖ്ഫ് ഭൂമി ആണ്, ഏകദേശം 77%-85% താജ്മഹൽ വരെ വഖ്ഫ് ഭൂമി ആണെന്ന് പറഞ്ഞു. അപ്പോഴാണ് മധ്യപ്രദേശ് ഹൈക്കോടതി ചോദിച്ചത് ഷാജഹാന്റെ ഒപ്പിട്ട പത്രം കൊണ്ടുവരാൻ

    • @cchandramohan1206
      @cchandramohan1206 22 дні тому +19

      ഷാജഹാന്റെ മാത്രമല്ല അക്ബറിന്റെയും ബാബറിന്റെയും വരെ ഒപ്പിട്ട പത്രം വേണമെങ്കിൽ അതും കൊണ്ടുവരും. അതാണ് വർഗം. 🤭🤭🤭

  • @bhamini_ar
    @bhamini_ar 22 дні тому +135

    കേരളത്തിന്റെ ഭൂമി ഇങ്ങനെ പകുത്തുകൊടുക്കാൻ ആർക്കാണ് അധികാരം....

    • @celinejoseph5533
      @celinejoseph5533 22 дні тому +12

      For Muslims community our kerala govt and congress party donate everything from kerala. May be give our own homes. Their main aim is vote bank

    • @thomaskannampallil8316
      @thomaskannampallil8316 22 дні тому

      Waquf നു

  • @maheshss8604
    @maheshss8604 22 дні тому +100

    സുനിൽ ഭായ് TG മോഹൻദാസിൻ്റെ ഒരു ക്ലാസ്സ് മുനമ്പം ജനങ്ങൾക്ക് കൊടുക്കേണ്ടത് അനിവാര്യം ആണ്

  • @ABM257
    @ABM257 22 дні тому +145

    മുനമ്പം വിഷയം കോടതിക്ക് പുറത്ത് പരിഹരിക്കാൻ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നുണ്ട് അത് ഒരിക്കലും അനുവദിക്കരുത് ശാശ്വതമായ പരിഹാരം കോടതിയിലൂടെ മാത്രമേ ഉണ്ടാകൂ

    • @Indian1992
      @Indian1992 22 дні тому +13

      👍👍👍

    • @davis.k.jdavis.k.j9801
      @davis.k.jdavis.k.j9801 22 дні тому +8

      😅😅😅, വഖഫ് ബോ൪ഡ് നിയമത്തിലിട൭പടാ൯ കോടതിക്ക് അധികാരമി൭ല്ലന്ന കാര്യം ഇനിയും മനസ്സിലാകാത്ത,,,,,

    • @mariammmajoseph271
      @mariammmajoseph271 22 дні тому

      ​@@davis.k.jdavis.k.j9801നീ എന്തിനാ പല്ല് കാണിക്കുന്നേ നീയും മുകൾ ആണോ

    • @ananthakrishnanm9578
      @ananthakrishnanm9578 22 дні тому +12

      ​@@davis.k.jdavis.k.j9801ആ നിയമമാണ് പുതിയ ഭേദഗതിയിലൂടെ മാറ്റാൻ പോകുന്നത് 😂

    • @ABM257
      @ABM257 22 дні тому +4

      @@ananthakrishnanm9578 അത് ഇനിയും മനസിലാകാത്ത ഡേവിസ് 😂

  • @sarathlaltg3982
    @sarathlaltg3982 22 дні тому +104

    സന്തോഷ് പണ്ടിറ്റ് കൃത്യമായി മുനമ്പത്ത് കാരോട് വിശദീകരിച്ച് കൊടുത്തിട്ടുണ്ട്. BJP ഭരിക്കുന്ന കാലഘട്ടത്ത് പോലും, ഇത്രയും വിരോധാഭാസമായ നിയമങ്ങളും ഭരണ സംവിധാനങ്ങളും കോടതികളും, വഖഫ്, CIA , ക്ഷേത്ര സംരക്ഷണ നിയമം, ദേവസ്വം നിയമം, പോലെ യുള്ള നിയമങ്ങൾ കണ്ടം ചെയ്യാൻ കഴിയില്ലന്നു വന്നാൽ പിന്നെ ആർക്കാണ് രക്ഷിക്കാൻ കഴിയുക. മോഡി നല്ല ഒന്നാംതരം ഫാസിസ്റ്റ് ആയേ കഴിയൂ.

    • @ClearExplain
      @ClearExplain 22 дні тому +4

      💯

    • @anoopjoseph9848
      @anoopjoseph9848 22 дні тому +5

      👌അതെ

    • @xaviervattappilly5235
      @xaviervattappilly5235 22 дні тому +7

      For that BJP should have 400+ seats in Parliament.

    • @ClearExplain
      @ClearExplain 22 дні тому +2

      @@xaviervattappilly5235 പിന്നെ!കിട്ടിയ പിന്നെ ... പറ്റുമെങ്കിൽ അയാൾ ദേവസം ബോർഡിനെ പിരിച്ചുവിട്ടു ഹിന്ദുക്കൾക്ക് ക്ഷേത്രം തിരിച്ചുവരട്ടെ എന്നിട്ട് നമുക്ക് നോക്കാം.

    • @anandamadamtaliparamba4521
      @anandamadamtaliparamba4521 18 днів тому

      പണ്ഡിറ്റ്

  • @preethyjayan3091
    @preethyjayan3091 22 дні тому +38

    കേരളത്തിൽ ഏതൊക്കെ സ്ഥലങ്ങളിലാണ് വഖഫ് കയ്യേറുന്നത് എന്ന് ഒരു സർവ്വേ abc malayalam chennel പുറത്ത് വിടുക🙏

  • @അഞ്ഞൂറാന്-ഞ5ദ
    @അഞ്ഞൂറാന്-ഞ5ദ 22 дні тому +98

    ഇത് വ ഫക്കിന്‍റെ തുടക്കം മാത്രം.🐷 കരുതിയിരിക്കുക

  • @KaleshCn-nz3ie
    @KaleshCn-nz3ie 22 дні тому +38

    ടി ജി സാറേ ആ ഡെസ്ക്കിൽ അടിച്ചു കൊണ്ട് മറുപടി പറയുമ്പോൾ ഒരു പ്രത്യേക ഊർജ്ജം പകർന്നു തരുന്നു..ടി ജി സാർ സൂപ്പർ 👍🔥🔥

  • @joy_mathew_80
    @joy_mathew_80 22 дні тому +19

    Thanks, TG 👍

  • @vijayalekshmyvalappil4392
    @vijayalekshmyvalappil4392 22 дні тому +55

    റോഡ് വികസിപ്പിക്കാൻ നമുക്ക് സ്ഥലം ഇല്ല.

    • @sunilnarayan3402
      @sunilnarayan3402 22 дні тому +1

      Prethyeka mathetharam nilanirthaan roadum motham waqfne kodkum😂

  • @Lachuzz-oq7vf
    @Lachuzz-oq7vf 22 дні тому +44

    എല്ലാ ബോഡും എടുത്തു കളയണം എല്ലാം കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലാക്കണം

    • @unnikrishnannair5902
      @unnikrishnannair5902 22 дні тому

      @@Lachuzz-oq7vf പറയുന്ന പോലെ എളുപ്പം അല്ല കൊങ്ങി കളുടെ കൂടെ നിന്ന് സുടാപ്പി കൾ എല്ലാ നിയമങ്ങളും അവരുടെ ഇഷ്ടം പോലെ ആക്കി, പെട്ടെന്ന് മാറ്റം സാധ്യമല്ല

    • @sureshp144
      @sureshp144 22 дні тому +1

      അതേ....

    • @priyapriy12
      @priyapriy12 17 днів тому

      Yes

  • @AlexanderPhilip-s6x
    @AlexanderPhilip-s6x 22 дні тому +46

    Don't vote for ldf, udf

  • @panchayatmember
    @panchayatmember 22 дні тому +26

    ഭാരതത്തിൽ വക്കഫും ഉണ്ടാവരുത് , വക്കഫ് സ്വത്തും ഉണ്ടാവരുത്.

  • @thampikumarvt4302
    @thampikumarvt4302 22 дні тому +39

    ഈ ദുരന്തം അവസാനിപ്പിക്കാൻ ഒരു വഴിയേ ഉള്ളു.
    ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും NDA ഭരണം ഉണ്ടാവണം.
    കേന്ദ്രത്തിൽ BJP. ക്ക് മൂന്നിൽ രണ്ടു ഭൂരിപക്ഷവും വേണം !
    വക്കഫ് ബോർഡ് പിരിച്ചു വിടണം !!
    ഇതിനായി ജനങ്ങൾ ഒരുമിച്ചു നിൽക്കണം.

  • @chandrashekar9913
    @chandrashekar9913 22 дні тому +38

    മുനമ്പത്ത് കാർ കേന്ദ്ര വക്കംഫ് ഭേദഗതി ബിൽ വന്നാലേ ശാശ്വത പരിഹാരം ഉണ്ടാകുക യുള്ളൂ..വേറെ ഒരു ഉഡായിപ്പിന് കൂട്ട് നിൽക്കരുത്..മൊത്തം നിങ്ങളുടെ പേരിൽ മറ്റൊരിടത്ത് സ്ഥലം അടിച്ച് മാറ്റാനാണ് ഇപ്പൊൾ ശ്രമം..😅😂😂

  • @shine1302
    @shine1302 22 дні тому +55

    ആയില്യം തിരുന്നാൾ 1902 ൽ സെയ്ദിനു പാട്ടത്തിനു/ വാടകയ്ക്ക് കൊടുത്ത ഭൂമി എങ്ങനെയാണ് സർ അയാള് പിന്നീട് എന്തോ ഉണ്ടാക്കാൻ ദാനം ചെയ്യുന്നത്?
    വാടകയ്ക്ക് കൊടുത്തൊരു സ്ഥലമോ വീടോ ഇങ്ങനെ വഖഫ് ചെയ്യുന്നത് ഏത് നിയമത്തിൽ പെടും????

    • @elcil.1484
      @elcil.1484 22 дні тому +2

      👍👍👍

    • @sindhukn2535
      @sindhukn2535 22 дні тому +9

      This is called Muslim Secular India. And this is how the communist and congress parties are befooling the Hindus and the other poor people in India. The people of Munampam will fall for it or the church, the Christian MLAs and MPs of congress and communist parties will ask them to accept it. Because elections are coming and they want to win and after the elections they will repeat the same

    • @AjeeshSatheesan-v2o
      @AjeeshSatheesan-v2o 22 дні тому +1

      By user....

    • @sreenavivek1326
      @sreenavivek1326 22 дні тому +1

      വകാഫ് ബൈ യൂസർ

    • @K.G.Anambalath
      @K.G.Anambalath 20 днів тому

      ?????😮

  • @minialex4507
    @minialex4507 22 дні тому +22

    മുനമ്പം ജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുന്നു ❤❤❤

    • @mds7455
      @mds7455 19 днів тому

      വോട്ട് കോണ്ഗ്രസ് ്ന് കുത്തി 😊😊😊😊😊😊😊

  • @varghesekallarakkal5914
    @varghesekallarakkal5914 22 дні тому +18

    ഇന്ത്യൻ ഭരണ ഘടന അനുസരിച്ചുഉള്ള നിയമങ്ങൾ മതി. സുപ്രീം കോടതിക്കു മുകളിൽ ഉള്ള ഒരു നീതിയും ഇന്ത്യയിൽ വേണ്ട. വകഫ് ആക്ട് ശരി അത്തു നിയമങ്ങൾ ഇന്ത്യയിൽ വേണ്ട

  • @babuthomas7690
    @babuthomas7690 22 дні тому +31

    സെക്രട്ടറിയേറ്റ് വേണമെങ്കിൽ സർക്കാർ എഴുതി കൊടുക്കും,

  • @mk123tg
    @mk123tg 22 дні тому +20

    1947 ൽ തന്നെ എല്ലാത്തിനെയും കേറ്റി വിടതത്തിൻ്റെ പ്രശ്നം വന്നു തുടങ്ങി

  • @thomasjosephjoseph5464
    @thomasjosephjoseph5464 22 дні тому +32

    വഖഫ് എന്ന ഏർപ്പാട് തന്നെ റദ്ദ് ചെയ്തു ഓർഡിനൻസ് ഇറക്കണം. വഖഫ് സ്വത്ത് മുഴുവൻ സർക്കാർ ഏറ്റെടുക്കണം.

    • @dasstrange4437
      @dasstrange4437 18 днів тому +1

      കോൺഗ്രസ് ഇന്ത്യയിൽ ഒരു കലാപം ഉണ്ടാക്കാൻ നോക്കി ഇരിക്കുകയാണ്

  • @bernadjoseph1701
    @bernadjoseph1701 22 дні тому +23

    ബഹു. TG, ഞങ്ങളൊക്കെ (പ്രലരും ) മനോരമ പണ്ടേ ബഹിഷ്കരിച്ചു കഴിഞ്ഞു!

  • @David94989
    @David94989 22 дні тому +23

    കേരള സർക്കാരിന് എനിക്കും നിങ്ങൾക്കും അവകാശപ്പെട്ട ഭൂമി വഖഫ്ന് കൊടുക്കാൻ എന്ത് അധികാരം ആണ് ഉള്ളത്? വിജയന് വേണം എങ്കിൽ അവൻ്റെ പേരിൽ ഉള്ള ഭൂമി അല്ലാഹുവിന് കൊടുക്കാം, നമ്മളുടെ ഭൂമി കൊടുക്കാൻ എന്ത് അവകാശം?

  • @UnniPillai-e5f
    @UnniPillai-e5f 22 дні тому +18

    കോടതികൾ അമിതധികാരം പ്രയോഗിച്ചാൽ നിയന്ത്രിക്കാൻ ഉള്ള അധികാരംഗവർണർക്ക് കൊടുക്കുന്ന നിയമം ഉണ്ടാകണം.

  • @divakaranmd7543
    @divakaranmd7543 22 дні тому +19

    കേരളത്തിലെ പൊതുജനങ്ങളുടെ ഭൂമി ചിലർക്ക് മാത്രമായി തോന്നിയപോലെ കൊടുക്കാൻ ഇവരുടെ തറവാട്ട് സ്വത്തല്ല.

  • @sathyadasraman1361
    @sathyadasraman1361 22 дні тому +25

    പ്രീണനം അതിര് വിടുന്നു ഇതാണ് സത്യം

  • @santhoshkumaraksanthosh3921
    @santhoshkumaraksanthosh3921 22 дні тому +15

    വക്ക ഫിനെ എലിമിനേറ്റ് ചെയ്യണം ....

  • @VinodMezhukil
    @VinodMezhukil 22 дні тому +16

    അങനെ ആണെങ്കിൽ ദേവസം സ്ഥലങ്ങൾക്കും വേറെ ലാൻഡ് തരുമോ?

  • @dileepkgdileep
    @dileepkgdileep 22 дні тому +20

    താങ്കൾ പറഞ്ഞത് പൂർണമായും ശരിയാണ്. പത്തു വർഷം തുടർച്ചയായി ഭരിച്ചിട്ടും ഈ സർക്കാരിന് ഇത് പോലുള്ള കാര്യങ്ങളിൽ ഒന്നും ചെയ്യാനായിട്ടില്ല. ഇപ്പോഴും പഴയ കോൺഗ്രെസ്സുകാരും അവർക്കു വിധേയരായ സർക്കാർ ജോലിക്കാരും അർബൻ നക്സലുകൾ ഉൾപ്പെട്ട ഉപചാപക കൂട്ടുകെട്ടും ക്കോടതികളിലും മറ്റു സംവിധാനങ്ങളിലും ഏറെ സജീവമാണ്. ഇവരെനാമാവശേഷം ആക്കിയാൽ മാത്രമേ രാജ്യത്തിനു സ്വസ്ഥതയും പുരോഗമാനവും സാധ്യമാകു. അധികാരിലൂടെ സത്വര ശ്രദ്ധ ഇക്കാര്യത്തിൽ ഉടൻ ഉണ്ടാകണം.

    • @sureshp144
      @sureshp144 22 дні тому

      ജനങ്ങൾ ഭൂരിപക്ഷം കൊടുക്കണം ❤

  • @VargheseChooramana
    @VargheseChooramana 22 дні тому +19

    അപ്പോൾ ഈ ഭീകര പ്രവർത്തനവും വഹഫ് ആക്കാലോ നല്ല ഐഡിയ ഭീകരവാദികളുടെ😂

  • @sahadevankadavathvalappil8692
    @sahadevankadavathvalappil8692 22 дні тому +29

    കടലെടുത്ത സ്ഥലത്തിനു പകരം അത്രതന്നെ കടൽ കൊടുത്താൽ പോരെ

    • @gp7254
      @gp7254 22 дні тому

      വേണമെങ്കിൽ 104 acre കൂടി കൂടുതൽ കൊടുത്തോ. മുനമ്പത്തിന് പകരം ആയിട്ട് 500 acre കടൽ ആയാലും കുഴപ്പം ഇല്ല 😂😂

    • @Fastbenefits-y4p
      @Fastbenefits-y4p 22 дні тому

      😆😅🤣

    • @sreejithg4830
      @sreejithg4830 22 дні тому +2

      പിന്നെ കോസ്റ്റ്ഗാർഡ് മുഴുവൻ അവിടെ തമ്പടിക്കേണ്ടി വരും ഇല്ലേൽ സകല മയക്കുമരുന്ന് കള്ളക്കടത്തും ആ വഴിക്കാകും, കള്ളക്കടത്തും ബോംബ് പൊട്ടീരും ആണ് ഞമ്മൻറെ കുലത്തൊഴിൽ

    • @manojt.k.6285
      @manojt.k.6285 22 дні тому +2

      😂 അല്ലേലും "അറബി"ക്കടലിന് എപ്പോഴാണ് ക്ലെയിം വരുന്നതെന്നറിയില്ല...... വക്കില്ലാത്ത "വക്കപ്പ്"😂😂

  • @anantham_ajnjatham
    @anantham_ajnjatham 22 дні тому +11

    1000 ഏക്കർ പതിച്ചു കൊടുക്കയാണേൽ പിന്നെ അതൊരു കോയസ്ഥാനാക്കി പ്രഖ്യാപിച്ചുകൂടെ...🤣🤣🤣

  • @rajappanpp31
    @rajappanpp31 22 дні тому +20

    Scrap Waqf Board Act itself. That's the only solution.

  • @vijayalekshmyvalappil4392
    @vijayalekshmyvalappil4392 22 дні тому +34

    എന്തെല്ലാം കാര്യങ്ങൾ ചെയ്യണം മോഡി എന്ന ഒരു മനുഷ്യൻ? അദ്ദേഹവും ഒരു മനുഷ്യൻ ആണ്, ദൈവം അല്ല.

    • @elcil.1484
      @elcil.1484 22 дні тому +2

      👍👍👍👌

    • @silvereyes000
      @silvereyes000 22 дні тому

      Congikal bharich mudipichath muzhuvan nere akki edukande

    • @balakrishnan4338
      @balakrishnan4338 22 дні тому +2

      Cheythirikkam Solve, modiji

    • @prasadampalattil9896
      @prasadampalattil9896 22 дні тому

      2023-ൽ മുനമ്പത്ത് വഖഫ് അധിനിവേശം നടന്നിട്ട് BJP ഇക്കാര്യം തിരഞ്ഞെടുപ്പുകാലത്ത് പ്രചാരണായുധമാക്കി എടുത്തിരുന്നെങ്കിൽ ഖാൻഗ്രസിൻ്റെയും അവരുടെ കൂട്ടാളികളുടെയും തനിനിറം ജനങ്ങൾക്കു തിരിച്ചറിയാൻ കഴിഞ്ഞേനെ. പക്ഷേ കേരളത്തിലെ ഉള്ളി സുര നേതൃത്യം കൊടുക്കുന്ന KJP, BJP യെ ചതിക്കുകയായിരുന്നു. തമിഴ്നാട്ടിലും കർണാടകയിലും ഡൽഹിയിലും പിന്നീടാണ് വഖഫ് അധിനിവേശത്തിന് തുടക്കമിട്ടത്. പക്ഷേ ശോഭാ സുരേന്ദ്രൻ ഇതൊന്നും ശ്രദ്ധിച്ചില്ലെന്നുള്ളത് വലിയൊരു വീഴ്ചയായിപ്പോയി. 2024 ലെ ലോക്സഭാതിരഞ്ഞെടുപ്പിൽ വഖഫ് അധിനിവേശം ഭാരതമൊട്ടാകെ പ്രചരിപ്പിച്ചിരുന്നെങ്കിൽ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പുഫലം മറ്റൊന്നാകുമായിരുന്നു. പ്രശാന്ത് കിഷോറിനെപ്പോലെ തിരഞ്ഞെടുപ്പു തന്ത്രങ്ങൾ വശമുള്ള ഒരാളുടെ അഭാവം BJP യ്ക്ക് തിരിച്ചടിയായി. മണിപ്പൂർ പ്രശ്നം വ്യാപകമായി പ്രചരിപ്പിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു മുതലെടുത്ത രാജ്യവിരുദ്ധ ശക്തികളെ ജനം കെട്ടുകെട്ടിച്ചേനെ.
      പക്ഷേ 2023 ൽ മുനമ്പത്ത് വഖഫ് അധിനിവേശത്തിനെതിരെ പ്രദേശവാസികൾ കേസും സമരവുമായി നടക്കുമ്പോഴും അവിടത്തുകാരായ ലത്തീൻ കത്തോലിക്കർ UDF & LDFനു വോട്ടു ചെയ്ത് BJP വിരോധം പ്രവർത്തിച്ചു ഇരിക്കുന്ന കൊമ്പ് വെട്ടുകയായിരുന്നു. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറെ പരാജയപ്പെടുത്തുന്നതിൽ നിർണായക പങ്കും ലത്തീൻ കത്തോലിക്കർക്കായിരുന്നു. കാറ്റു വിതച്ചവർ കൊടുങ്കാറ്റു കൊയ്യുന്ന എന്നു പറഞ്ഞു മാറി നിൽക്കാൻ ലത്തീൻ കത്തോലിക്കരല്ലാത്തവർക്കും സാധിക്കില്ല എന്തെന്നാൽ മതേ തറജന്തുക്കളും മറ്റ് ക്രൈസ്തവരും BJP വിരുദ്ധതയിൽ LDFനും UDF നും വോട്ടു ചെയ്തവരാണ്. യഥാർത്ഥ ശത്രുക്കളെ തിരിച്ചറിയാത്തവർ തങ്ങളുടെ ശത്രുക്കളുടെ ഇരകളായി തീർന്നപ്പോൾ എല്ലാവർക്കും ഇപ്പോൾ ഒന്നേ പറയാനുള്ളൂ വഖഫ് അധിനിവേശത്തിൽ തങ്ങളുടെ കിടപ്പാടം വരെ സംരക്ഷിക്കണമെങ്കിൽ BJP മാത്രമേ ഉള്ളൂ എന്ന് ! പക്ഷേ BJP യിലെ ഒരു വിഭാഗം ചതിയന്മാരുടെ കെണിയിൽ BJP യും അകപ്പെട്ടുപോയി. ഇനിയെങ്കിലും ആപത്ത് തിരിച്ചറിഞ്ഞ് കേന്ദ്രസർക്കാരിനെ നയിക്കുന്നവർ ഇന്ത്യയിലുള്ള രാജ്യദ്രോഹികളുടെ ഗൂഢശ്രമങ്ങൾ എന്നന്നേയ്ക്കുമായി ഉന്മൂലനം ചെയ്യണം.

    • @sureshp144
      @sureshp144 22 дні тому

      കുറെ പ്രശ്നങ്ങൾ നേരിടുന്നു മോദിജി ❤❤❤❤

  • @babuaugustine13
    @babuaugustine13 22 дні тому +20

    ചതി... ചതി.... ചതി..
    എല്ലാവരും സുന്നത്ത് ചെയ്തവർ അല്ലല്ലോ ❓

  • @rajasekharanparameswaran2916
    @rajasekharanparameswaran2916 22 дні тому +38

    നല്ല തീരുമാനം കേരളം മൊത്തം വക്കഫിനു കൊടുത്താൽ പോരെ

  • @gopalakrishnannair932
    @gopalakrishnannair932 22 дні тому +15

    കോൺഗ്രസിന് വോട്ട് എന്തിനു ചെയുന്നു. കേരളത്തിലെ ഒരു സമുദായത്തിന് മാത്രം നിലകൊള്ളുന്ന പാർട്ടികൾക്കു വോട്ട് ചെയ്യരുത്.

  • @josekurian348
    @josekurian348 22 дні тому +22

    404 ഏക്കറിൽ 300 ഏക്കർ കടലെടുത്തു പോയെങ്കിൽ 300 ഏക്കറോട് ചേർത്ത് 104 ഏക്കർ കൂടി കടലിൽ കൊടുത്താൽ പോരെ

    • @lathavenugopal8665
      @lathavenugopal8665 22 дні тому +1

      😂😂

    • @MrSyntheticSmile
      @MrSyntheticSmile 22 дні тому +2

      പുളിയ്ക്കും. കടൽ (upto 12 miles according to International Law) belongs to the Union Government of India. അത് ഉടമസ്ഥനില്ലാത്ത പുറമ്പോക്ക് അല്ല.

  • @daffodils4873
    @daffodils4873 22 дні тому +10

    2013 ൽ വഖഫ് ബില്ല് പാസ്സാക്കുമ്പോൾ 122 ബിജെപി MP മാർ പാർലമെന്റിൽ ഉണ്ടായിരുന്നു . ഇവർ എന്തുകൊണ്ട് എതിർത്തില്ല . ഇത്രയും കിരാതമായ ഈ നിയമം പാസാക്കാൻ ഒരിക്കലും അനുവദിക്കരുതായിരുന്നു.

  • @VargheseKiriyanthan-pg5os
    @VargheseKiriyanthan-pg5os 22 дні тому +12

    മുനമ്പം പ്രശ്നം വഖഫ് നിയമ ഭേദഗതിയിലൂടെ മാത്രം പരിഹരിക്കുക.

  • @ashokant.a.6880
    @ashokant.a.6880 22 дні тому +58

    കേന്ദ്രസർക്കാർ ധൈര്യമായി ബില്ലുമായി മുന്നോട്ടു പോകണം. ഭേതഗതി പാസ്സാക്കി വഖഫിനെ എടുത്തു കിണറ്റിലെറിയണം. വഖഫ് തന്നെ ഇല്ലാതായാൽ പിന്നെത്തു വഖഫ് ബോർസ്?

    • @VinodKumar-df8vw
      @VinodKumar-df8vw 22 дні тому +4

      എടുത്തു കളയുക മാത്രം അല്ല വേണ്ടത് ................

    • @sureshp144
      @sureshp144 22 дні тому

      കേന്ദ്രം നടപടിയെടുക്കണം ❤❤❤

    • @Muhammedkutty287
      @Muhammedkutty287 22 дні тому

      നിങളെ വിജാരുകുന്നത് പോലെ യല്ല കാരൃങൾ ഇതെല്ലാം ഡിവിഷൻ ബഞ്ച് നോകാം.പോകുന്നുണ്ട്.ഇപോ ജനങ്ങളെ ഇളകി വിട്ടാൽ(😅😅 ഭരണകൂട ഭീകരത ശരിക്കും കാണാം)

    • @Muhammedkutty287
      @Muhammedkutty287 22 дні тому

      മുസ്ലിംകൾ. മുസ്ലിംകൾ .എന്ന് പറയുബോ.മുസ്ലിംകൾ സർകാരിൻറ.വീട് തന്നെ മുസ്ലിംകൾക്.കിട്ടിയിട്ടി ല്ല. ഗെൾഫിൻറ പത്ത് പൈസ ഇല്ലകിൽ ഞങളില്ല .ഒരുബോർഡിനേയും മുസ്ലിംകൾ ഇതുവരെ കണ്ടിട്ടില്ല. 😅😅😅

  • @rajuthumbunkal3104
    @rajuthumbunkal3104 22 дні тому +16

    സർക്കാർ ഭൂമി തട്ടിയെടുക്കാൻ അടവ്,
    ഭേദഗതിയാണ് വേണ്ടത്

  • @Pradeep-bw2en
    @Pradeep-bw2en 22 дні тому +12

    ഇക്കാ ,,,,, തകർത്തു

  • @joymanarcad
    @joymanarcad 22 дні тому +9

    എന്നാൽ ആയിരം ഏക്കർ സ്ഥലം ഇല്ലാത്തവർക്ക് കൊടുത്തു കൂടെ?

  • @RamakrishnanKandoth
    @RamakrishnanKandoth 22 дні тому +10

    Abolish the WAQF Act. Completely.

  • @RaveendranpRavi-b9n
    @RaveendranpRavi-b9n 22 дні тому +10

    പകരം ഭൂമി കുടുംബത്തിന് എടുത്തു കൊടുക്കണം ജനങ്ങളുടെ സ്വത്ത് എടുത്തുകൊടുക്കാൻ ഇവർക്ക് അധികാരം കൊടുത്തു

  • @johnkm8473
    @johnkm8473 22 дні тому +7

    Mohandas sir, Hats off to you for your sincere strong words,your efforts to bring to the public the seeming pro Islam views of the judiciary. The Waqf Act should be scrapped unconditionally and all their previous claims declared Null and Void.😮😮😮

  • @rajesh.mrajesh.m4990
    @rajesh.mrajesh.m4990 22 дні тому +10

    ഭൂമിയിൽ പിറന്നു വീഴുന്ന എല്ലാ ജീവികൾക്കും ഭൂമിയിൽ അവകാശം ഉണ്ട്.

  • @roy2060
    @roy2060 22 дні тому +12

    കേരളത്തിൽ ഭൂപരിഷ്ക്കരണ നിയമത്തിലൂടെ പാവപ്പെട്ടവനു ഭൂമി കിട്ടിയപ്പോൾ ഇന്ത്യ ഭരിച്ചിരുന്ന കോൺഗ്രസ്‌ ജനങ്ങളുടെ സ്വത്തുക്കൾ വക്കഫിന് ഇഷ്ട്ടാനുസരണം കൈകാര്യം ചെയ്യുവാനുള്ള നിയമം കൊണ്ടുവന്നു അതാണ് കോൺഗ്രസ് ഇന്ത്യ ഭരിച്ചതിന്റെ ഏറ്റവും വലിയ ഗുണം

    • @sureshp144
      @sureshp144 22 дні тому +1

      കഷ്ടം 😮😮😮

  • @Anagas7700
    @Anagas7700 22 дні тому +13

    ഒരു സുപ്രഭാതത്തിൽ ജനങ്ങൾ തെരുവില റങ്ങും
    വഖഫിൻ്റെയും വഖഫിൻ്റെ ഉപ്പാപ്പാൻ്റെയും സ്ഥലങ്ങൾ തിരിച്ചു പിടിക്കും

    • @അനിൽ-ഴ3മ
      @അനിൽ-ഴ3മ 16 днів тому

      കഴിഞ്ഞ ദിവസങ്ങൾ കർണാടക യിൽ കർഷകർ കേറി പണി തുടങ്ങി....

  • @hillaryfernandeza8164
    @hillaryfernandeza8164 22 дні тому +7

    Good 👍

  • @Tom-wv1ok
    @Tom-wv1ok 22 дні тому +8

    നാളെ ഗുരുവായൂരും ശബരിമലയുയുടെ ഗതി എന്താവും

  • @pachu009
    @pachu009 22 дні тому +11

    സഥലം വാങ്ങിക്കുന്നവർ നോക്കി കണ്ടു വാങ്ങിക്കോ എപ്പ ആണ് വക്കഫ് ആണ് എന്ന് പറയുന്നു അറിയില്ല

  • @kkuttykallara1698
    @kkuttykallara1698 22 дні тому +9

    വഖഫ് തേങ്ങാക്കുല. എടുത്തു തോട്ടിലെറിയണം.

  • @reshmis8058
    @reshmis8058 22 дні тому +5

    Well said 🎉
    T G SIR🎉
    SUNIL SIR🎉

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 22 дні тому +4

    വക്ഫ് നിയമം ഭേദഗതി ചെയ്തിട്ടും കാര്യമില്ല.... ആ നിയമം റദ്ദ് ചെയ്യണം!!!!

  • @shibusnair9926
    @shibusnair9926 22 дні тому +10

    അങ്ങനേ മുഞ്ചണ്ട അതിന് കാസർകോട്ട് കാർ അനുവതിക്കരുത്

  • @JS-Sharma
    @JS-Sharma 22 дні тому +6

    ഒന്നാമത് വക്കഫ് ആക്ടിനെതിരെ ഏതെങ്കിലും ഹൈക്കോടതികൾ സമീപിക്കുന്നത് ഏറ്റവും വലിയ പിഴവാണ്. വല്ലതും ചെയ്യാൻ കഴിയുമെങ്കിൽ സുപ്രീം കോടതിയിലാണ് അതിനെ ചലഞ്ച് ചെയ്യേണ്ടത്. 18:17

  • @RamachandranNairPC
    @RamachandranNairPC 22 дні тому +5

    ഇവിടെ ചർച്ച ചെയ്ത കാര്യം തന്നെ നടക്കും. Once a waqf always a waqf. കൊള്ളാം. വേണേരിയൽ ഡിസീസ് സതീശനും ഹാപ്പി. 4:47

  • @sasidharancheckode2357
    @sasidharancheckode2357 22 дні тому +7

    ഈ ഭൂമി ഇടപാടിൽ നേതാക്കൾ പോക്കറ്റ് നിരക്കും

  • @AjeeshSatheesan-v2o
    @AjeeshSatheesan-v2o 22 дні тому +17

    Waqf മുന്നണിക്ക് വോട്ട് ചെയ്യൂ, മതേതര മുസ്ലിം രാജ്യം വരുത്തൂ.... 😡😡😡

  • @thomasgeorge717
    @thomasgeorge717 22 дні тому +10

    ഒരു ഇഞ്ഞു ഭൂമി ഇതിന് പകരമായി എങ്ങും കൊടുക്കരുത്

  • @sandrosandro6430
    @sandrosandro6430 22 дні тому +7

    വക്ഫ് ക്ലെയിം ഭീഷണിയായി നിലനിൽക്കും

  • @haridasa7281
    @haridasa7281 22 дні тому +4

    അതെ വെഖ്ഫ് ബോർഡ്‌ തന്നെ സ്ക്രപ്പ് ചെയ്യണം

  • @amalm3696
    @amalm3696 22 дні тому +5

    മുനമ്പത്തെ ഭൂമി വഖഫിന് തന്നെ കൊടുക്കുക. വിൽപനയ്ക്ക് അവകാശമില്ലാത്ത ഭൂമി വിറ്റ ഫറൂഖ് കോളേജിൻ്റെ കൈയിൽ നിന്നും മാർക്കറ്റ് വിലയുടെ 10 ഇരട്ടി വില ഈടാക്കി മുനമ്പത്ത് കാർക്ക് കൊടുക്കുക . അവര് പുതിയ സ്ഥലം വാങ്ങി ക്കോളും. അല്ലായെങ്കിൽ ഇപ്പോൾ കോബ്രമൈസ് എന്ന് പറഞ്ഞ് പുതിയ സ്ഥലം വാങ്ങി സെറ്റിൽ ചെയ്ത ശേഷം 5 വർഷം കഴിഞ്ഞ് വീണ്ടും അവകാശം പറഞ്ഞ് വരും..

  • @mjknr5374
    @mjknr5374 22 дні тому +2

    കേന്ദ്രം എത്രയും വേഗം വകഫ് ഭേദഗതി ബിൽ പാസാകണം.

  • @mathewsjacob
    @mathewsjacob 22 дні тому +5

    Remove WAQF

  • @georgethomas9176
    @georgethomas9176 22 дні тому +9

    ലോകം മുഴുവൻ ദൈവത്തിന്റെ സ്വന്തം നമ്മൾ അവിടെ ജീവിക്കുന്നു എന്നേയുള്ളു നമ്മൾ മരിച്ചുകഴിയുമ്പോൽ അത് ദൈവത്തിന്റെ കൈയിൽ എത്തും ഇതാണ് ശരി കാരണം ദൈവം ആത്മാവാണ് ദൈവത്തിനു നമ്മൾ താമസിക്കുന്നപോലെ പറ്റില്ലാലോ.

    • @vajuaugustine8676
      @vajuaugustine8676 22 дні тому

      ഈ ലോകത്ത് ജീവിക്കുന്നവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുപ്പോൾ '
      ചുക്കിനും, ചുണ്ണാമ്പിനും, കൊള്ളാത്ത പരലോക സങ്കൽപ്പത്തിനെ ഇവിടെ കൊണ്ടുവരുന്നത് എന്തിന് ' ഈ ദൈവസങ്കൽപ്പ തന്നെയാണ് ഇവിടെയും ഈ പ്രശ്നമുണ്ടാക്കിയത്,

  • @vijayann1273
    @vijayann1273 22 дні тому +16

    Sait ലീസിന് എടുത്തത് എങ്ങനെ ഫറൂഖ് കോളേജിലെ കൊടുക്കാൻ പറ്റും?

  • @VinodKumar-df8vw
    @VinodKumar-df8vw 22 дні тому +2

    THANKS

  • @jayanmankara8605
    @jayanmankara8605 22 дні тому +4

    ചുരുക്കത്തിൽ മുനബംകാർക്ക് അരക്ഷിതാവസ്ഥയും വഖഫിന് ലാഭവും... 🤔

  • @sureshkumarpillai7484
    @sureshkumarpillai7484 22 дні тому +3

    Very good.

  • @josemenachery8172
    @josemenachery8172 21 день тому +2

    മൊത്തത്തിൽ കേരളം അങ്ങ് എഴുതി കൊടുത്താൽപ്രശ്നംതീരുമല്ലൊ

  • @krishnankuttyp4478
    @krishnankuttyp4478 22 дні тому +4

    കോൺഗ്രസ്സ്മുക്തഭാരതം സംഭവിക്കുകതന്നെ ചെയ്യും

  • @thomaskannampallil8316
    @thomaskannampallil8316 22 дні тому +3

    അല്ലാഹ് എന്ന ചെകുത്താനു നമ്മുടെ രാജ്യം മുഴുവൻ കോൺഗ്രസ്‌ തിർ എഴുതി കൊടുത്തു.

  • @AkA-xx8cr
    @AkA-xx8cr 22 дні тому +6

    അറബിക്കടലിൽ 500 ഏക്കർ മൗദൂദികൾക്ക് കൊടുക്കണം😄😄

  • @lathikagopidasmenon9488
    @lathikagopidasmenon9488 22 дні тому +5

    2026 ലെ തെരഞ്ഞെടുപ്പ് കഴിയും വരെ ഇനി വഖഫ് ഇഷ്യൂ പുറത്ത് വരാൻ സാധ്യത കുറവാണു.

  • @sunilcheroor2208
    @sunilcheroor2208 22 дні тому +6

    Wakaf board സമാനമായ പവ്വർ റോടു കൂടി ഹിന്ദു ബോർഡ് രൂപീകരിക്കണം . അതേ പോലൊരു ആക്ടും അത് മുൻകാല പ്രാബല്യത്തോടെ കൂടി വേണം. ഒരിക്കലൊരു ക്ഷേത്ര സങ്കേതത്തിൻ്റെ
    ഭൂമി എന്നേക്കും ക്ഷേത്ര സങ്കേത്തിൻ്റെ ഭൂമി.
    ONCE A HINDU BOARD PROPERTY ALWAYS A HIDU BOARD PROPERTY

  • @padmakumarka301
    @padmakumarka301 21 день тому +2

    ബ്രിട്ടിഷ് കാലത്തെകോളോണിയൽവ്യവസ്ഥകൾ പിൻതുടരുന്ന കോടതികൾക്കു നവീകരണം ആവശ്യമല്ലേ?

  • @joejim8931
    @joejim8931 22 дні тому +6

    മുഖ്യൻ ചതിക്കും

  • @devadasanpn
    @devadasanpn 22 дні тому +4

    ഹൈക്കോടതി ഇതൊന്നു കാണില്ല നോക്കുകുത്തിയോ

  • @nandananc3370
    @nandananc3370 22 дні тому

    Indeed a serious thought provoking vedio for the prudent citizens of this great nation.

  • @satheeshmbcOfficial
    @satheeshmbcOfficial 22 дні тому +4

    ഈ കേന്ദ്ര ഗവൺമെൻ്റ് അറിഞ്ഞപ്പോൾ തന്നെ ഒരു ബില്ല് കൊണ്ടുവന്ന് അംഗീകാരത്തിനായി ഇരിക്കുന്നു എന്നത് ആശ്വാസകരം തന്നെ ആണ് സർ. അത് അംഗീകരിച്ചേ മതിയാവൂ..ഈ വിഷയം അഡ്രസ്സ് ചെയ്യാതെ ഇരിക്കാൻ വേറെ വെല്ലോ രും ആയിരിക്കണം .ഇതിന് ബിജെപി goverment എത് അറ്റം വരെ പോകും എന്ന് ഞാൻ വിശ്വസിക്കുന്നു സർ.

  • @vijayanc.p5606
    @vijayanc.p5606 22 дні тому +9

    In short land at both Munambam and Kasargode will be with Waqf.

  • @Santhosh_nair
    @Santhosh_nair 22 дні тому +14

    ഹിന്ദുവിനും ക്രിസ്ത്യാനിയ്ക്കും സ്വാഹാ ….😂😂😂. അതാണ് നുമ്മ മതേതരത്ത്വം😂😂😂😂

  • @prasadkutty9408
    @prasadkutty9408 17 днів тому

    മുനമ്പൻതുള്ള എല്ലാമതസ്ഥർക്കും പിന്തുണക്കുന്നു,
    വഖഫ് നിയമം എടുത്തുകളയാൻ കേന്ദ്ര സർക്കാർ മുൻപോട്ടു വരണം

  • @pradikmr
    @pradikmr 22 дні тому +1

    Salute you sir❤

  • @mariammmajoseph271
    @mariammmajoseph271 22 дні тому +13

    ദൈവമേ 1000 ഏക്കാർ ഭൂമി മേത്തന്മാര് കൈവശം വെക്കുന്നു കേരളം മേത്തൻ മാർക്കു വിക്കുവാണോ?

    • @mini.v.pshibu1016
      @mini.v.pshibu1016 22 дні тому +1

      ഇത് ഞാൻ നേരത്തെ പറഞ്ഞതാ... പക്ഷെ രണ്ടു കൂട്ടർക്കും കൊടുക്കും എന്ന് സ്വപ്നേനി കരുതിയില്ല

    • @KINGHOPEAPPU
      @KINGHOPEAPPU 22 дні тому

      ഉള്ള നേരത്ത് കൂടെ ഉള്ളവരെ സത്യം അറിയിക്കുക പള്ളിയിൽ പറയുക, ഹിന്ദുക്കൾ അമ്പലത്തിൽ യോഗം കൂടുമ്പോൾ ചർച്ച ചെയ്യുക 🙏

    • @imraniqbal7447
      @imraniqbal7447 22 дні тому

      @@KINGHOPEAPPU അമ്പലത്തില്‍ രണ്ടു ശതമാനം ഹിന്ദുക്കള്‍ ആണ് പോകുന്നത്. ഷര്‍ട്ട് അഴിക്കണം , മുണ്ട് മാത്രമേ ഉടുക്കാന്‍ പറ്റൂ അപ്പോള്‍ പിന്നെ പോകേണ്ട എന്ന് കരുതുന്നവര്‍ ആണ് അമ്പത് ശതമാനം പേരും.

    • @rsn61252
      @rsn61252 22 дні тому

      Everywhere they are buying land and starting new business like, fish market, super market and vegetables shops . Road side also you can see fruits and vegetables sellers

  • @ushak3063
    @ushak3063 20 днів тому

    മോഹൻദാസ് സർ പറഞ്ഞത് ശരിയാണ് ഒറ്റക്ക് ഭൂരിപക്ഷം ഉണ്ടായപ്പോൾ എന്ത് കൊണ്ട് ചെയ്തില്ല, എല്ലാവരും സുപ്രീം കോടതി അടക്കം വക്കഫ് ന്റെ കൂടെയാകും

  • @balachandranm.b3888
    @balachandranm.b3888 22 дні тому +1

    രണ്ട് പേർക്കും
    🙏നമസ്തെ🙏
    ഇങ്ങിനെയാണ് ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്നം പരിഹരിയ്ക്കുന്നത്

  • @krishnadasambat-ps9yl
    @krishnadasambat-ps9yl 21 день тому

    ഈ ഭീകരപരിപാടി നിയമം മൂലം ഇല്ലാതാക്കാൻ മോദി ക്ക് വോട്ട് ചെയ്യുക

  • @legacy9832
    @legacy9832 22 дні тому +2

    നമസ്ക്കാരം സാര്‍

  • @ravindrankk8491
    @ravindrankk8491 22 дні тому +2

    ആരുണ്ടാക്കിയനിയമം,ഇൻറർനാഷണൽകോടതിയിൽപഠനവിധേയമാക്കുകP.H.D.കൊടുക്കുക

  • @rajpillai5356
    @rajpillai5356 21 день тому +1

    TG Sir Namaste, please prepare a video explaining the Waqf Act and its legal consequences 🙏

  • @shibushibu-y2t
    @shibushibu-y2t 21 день тому +1

    വഖഫ് ബോർഡ്‌ നിർത്തലാക്കേണ്ട സമയമായി

  • @jayadasp650
    @jayadasp650 22 дні тому +2

    Remove Vakaf Tribunal act from India.

  • @reshmabai7474
    @reshmabai7474 22 дні тому +12

    കേരളം മുഴുവനും ഇവറ്റകൾക്ക് നൽകാം😢