ഊരിപ്പിടിച്ച വാളുമായി തൃശ്ശൂരിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം | protest against pinarayi Vijayan

Поділитися
Вставка
  • Опубліковано 8 жов 2024

КОМЕНТАРІ • 331

  • @josevj4449
    @josevj4449 2 роки тому +175

    ബ്രണ്ണൻകോളേജിൽ നിന്ന് സുധാകരന്റെ ചവിട്ടും മേടിച്ചു ഓടിയപ്പോൾ ഊരിപ്പോയ നിക്കറിന്റെ നടുവിൽകൂടിയായിരിക്കും പിണറായി ഓടി രക്ഷപെട്ടത്

    • @geetanjali9625
      @geetanjali9625 2 роки тому +6

      Athaa...PDC paruusha ezhuthan aayillla.....BIRYANI VIJAYAN...😂

    • @srk7463
      @srk7463 2 роки тому +9

      ഊരി പിടിച്ച നിക്കറുമായി നടന്നു

    • @sreekanthkn4486
      @sreekanthkn4486 2 роки тому

      😃🤣

    • @surendranathannair5509
      @surendranathannair5509 2 роки тому +12

      പണ്ട് കണ്ണൂരിൽ വെച്ച് അന്നത്തെ എസ്പി അജിത് ഡോവൽ കുത്തിപ്പിടിച്ച് പൊക്കിയപ്പോൾ ഉടുമുണ്ടിൽ ഒന്നും രണ്ടും പോയി എനാനൊരു കഥയും പ്രചാരത്തിലുണ്ട്

    • @HariHari-em9dc
      @HariHari-em9dc 2 роки тому +7

      സുധാകരൻ കാരണമാണ് ഇപ്പോൾ അമേരിക്കയിൽ പോയി ചികിത്സ ചെയ്യേണ്ടി വരുന്നത് എന്നറിയില്ലേ.....സുന പോയി എന്നാണ് പിണറായിയിൽ രഹസ്യമായ സംസാരം.

  • @rightpath6195
    @rightpath6195 2 роки тому +62

    സത്യം ജയിക്കട്ടെ.
    എല്ലാ ചെയ്തികൾക്കും കാലം കരുതിവെയ്ക്കും.

  • @beenamanojkumar6331
    @beenamanojkumar6331 2 роки тому +83

    കുറ്റം ചെയ്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിക്കും ഉംന്ന് ചാണ്ടിക്കെതിരായി എന്തെക്കൻ cpm പറഞ്ഞിട്ടുണ്ട് ഉമ്മൻ ചാണ്ടി യോ mattethenkilum കോൺഗ്രസ്‌ നേതാക്കളോ ഒരു മോശം vakku , ദേഷ്യം പിടിച്ചുപോലും ഉമ്മൻ ചാണ്ടി പറഞ്ഞിട്ടില്ല അതാണ് ഇപ്പോളുള്ള മുഖ്യനും കോൺഗ്രസ്‌ നേതാക്കളും തമ്മിലുള്ള വ്യത്യാസം

  • @sreenivasanalengatuparambi6417
    @sreenivasanalengatuparambi6417 2 роки тому +34

    ഉപ്പ് തിന്നവർ വെള്ളം കുടിക്കും. 🤣😁😅 അഴിമതി ആര് കാണിച്ചാലും ശിക്ഷിക്കപ്പെടണം. എല്ലാവർക്കും നീതി ഒന്നുംതന്നെയാകണം🙏🙏🙏

  • @1969R
    @1969R 2 роки тому +259

    പിണറായി ടെ ഭയം കണ്ടപ്പോൾ തന്നെ പൊതുജനത്തിന് എല്ലാം മനസിലായി കഴിഞ്ഞു. ബിരിയാണി ചെമ്പ് സത്യം തന്നെയെന്ന് .....

    • @kajamohideen7558
      @kajamohideen7558 2 роки тому +3

      Cm

    • @marxist3844
      @marxist3844 2 роки тому +1

      Arakada bhayam🖕🖕

    • @MrDeepak3178
      @MrDeepak3178 2 роки тому +8

      Theif minister of kerala 😁😁

    • @porali2
      @porali2 2 роки тому

      നാണവും മാനവും ഇല്ലാത്ത പാർട്ടിക്കാർ ആണ് യുഡിഫ് ഉം ബിജെപി യും ... പിണറായിയുടെ ഒരു രോമത്തിൽ തൊടാൻ പറ്റില്ല.... 4വർഷം ഇനിയും ഭരിക്കും... മടിയിൽ കനമില്ലാത്ത പിണറായിയെ നിങ്ങൾക്കൊന്നും ഒരു ചുക്കും ചെയ്യാൻ പറ്റില്ല.... അങ്ങനെ വല്ലതും ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ അത് മനസ്സിൽ വെച്ചാൽ മതി...

    • @csoftgst9041
      @csoftgst9041 2 роки тому +2

      അതെ. കട്ടവനു ഭയക്കണം 😂😂😂😂

  • @girigireesh3227
    @girigireesh3227 2 роки тому +38

    ആരാ എന്റെ വാള് എടുത്തത് അത് എനിക്ക് ഉള്ളതാണ് ഞാൻ അതിന്ടെ ഇടയിൽ കൂടെ നടന്നവനാണ് 😂😂😂😂😂

  • @karunakarankarunakaran832
    @karunakarankarunakaran832 2 роки тому +91

    സാധാരണക്കാരായ, ഞങ്ങൾക്ക് കേട്ടിട്ട് തൊലി പൊളിയുന്നു.എന്നിട്ടും മുഖ്യമന്ത്രിക്ക് ഒരു കൂസലം ഇല്ല.'അത്ഭുതം!!!

    • @Aburushada
      @Aburushada 2 роки тому +1

      ഡ്രാക്കുളക്ക് എന്ത് കൂസൽ

    • @balakrishnannairvn2324
      @balakrishnannairvn2324 2 роки тому +2

      ഒരു അടിസ്ഥാനവും തെളിവും ഒന്നും ഇല്ലാതെ കെട്ടിച്ചമച്ച വാർത്തയുമായി ബി. ജെ. പി. കോണ്ഗ്രസ് ഭായ് ഭായ് സഖ്യം പല അഭ്യാസങ്ങളും നടത്തുന്നുണ്ട്. " ബോംബ് " ആണെന്ന് പറഞ്ഞ് എന്തൊക്കെയോ പൊട്ടിക്കുന്നുണ്ട്. എല്ലാം നനഞ്ഞ പടക്കമാണ്. എന്തൊരു തൊലിക്കാട്ടിയാണ്. ഒന്നുമല്ലേൽ കോടതിയിൽ പൊയ്ക്കൂടേ. തെളിവുകൾ അവിടെ കൊടുക്കാമല്ലോ. ഉടനെ പിണറായിയെ മാറ്റി, ചെമ്മികേഡർ ചുടാകാരനെയോ ബീഡി ചതീച്ചനെയോ നേരത്തേതന്നെ ഉടുപ്പും തയ്ച്ചു വച്ചിരിക്കുന്ന ഉസ്മാനെയോ അല്ലെങ്കിൽ ഉള്ളി സുരയേയോ ( നറുക്കിട്ട് എടുക്കാം ) മുഖ്യമന്ത്രി ആക്കാം. ആരും തലസ്ഥാനം വിട്ട് പോകരുതെന്ന് പറയണം.

    • @nousheenakunjava4521
      @nousheenakunjava4521 2 роки тому

      @@balakrishnannairvn2324 കരയല്ലേ😏🙈🤑

  • @critixoutsider8066
    @critixoutsider8066 2 роки тому +7

    ഏകധിപതികൾ തുലയട്ടെ.. സാമ്രാജ്യത്യം തുലയട്ടെ.. മാമനും മരുമോനും തുലയട്ടെ.. ബൂർഷാ വർഗ്ഗം തുലയട്ടെ 👍👍

  • @AkHIL.430
    @AkHIL.430 2 роки тому +67

    മരുമോനെ മുഖ്യ മന്ത്രി ആകാൻ വന്ന വിജയനെ ആലോചിക്കുമ്പോ ഒരു ഓർമ.വല്ലവനേം ജോലി വാങ്ങി കൊടുത്തു നമ്മടെ പണി കാട്ടിൽ പോയി

  • @ജോനകപറമ്പിൽജിതേന്ദ്രവർമജോനകപറ

    ശത കോടിശ്വരൻ ആയ മുക്കിയ മന്ത്രി 😜😜😜😜😜

    • @shreesnook
      @shreesnook 2 роки тому

      *മിനിമം "സഹസ്ര" ആണെന്ന് കേട്ടിട്ടുണ്ട്

  • @jewelsworld6455
    @jewelsworld6455 2 роки тому +24

    മുഖ്യമന്ത്രിയുടെ പേടി കണ്ടപ്പോൾ എല്ലാവർക്കും മനസിലായി

  • @josephreetha3163
    @josephreetha3163 2 роки тому +16

    സ്വപ്ന പറഞ്ഞത് ശരിയാണ്

  • @Vishnu-ff8ep
    @Vishnu-ff8ep 2 роки тому +19

    ബിരിയാണി വിജയൻ
    ചെമ്പ് വിജയൻ
    സ്വർണം വിജയൻ
    കറുപ്പ് വിജയൻ
    ഡോളർ വിജയൻ

  • @sanalmkdmechanic6448
    @sanalmkdmechanic6448 2 роки тому +192

    ബിരിയാണി വിജയന് ഇനി മറ്റൊരു നാമഥേയം :" കറുപ്പ് വിജയൻ " ..😋✌️

    • @rajeshvelappan8396
      @rajeshvelappan8396 2 роки тому +7

      Iratta chemban

    • @balanc7414
      @balanc7414 2 роки тому +5

      കറുപ്പുടുത്ത് അയ്യപ്പ ഭക്തരെ പരിഹസിക്കുന്നു.

    • @anandk.c1061
      @anandk.c1061 2 роки тому +4

      കുരിപ്പ് വിജയൻ എന്നാണ് ശരിക്കും ചേരുക

    • @sanalmkdmechanic6448
      @sanalmkdmechanic6448 2 роки тому +3

      @@balanc7414 ആര്...?😋
      കറുപ്പ് ടുത്താൽ അയ്യപ്പൻ ആവില്ല..
      മാലയിട്ട് വ്യതം എടുക്കുമ്പോൾ . ആണ് അതിന് പ്രസക്തി:

    • @sanalmkdmechanic6448
      @sanalmkdmechanic6448 2 роки тому

      😄✌️

  • @afsalangus5298
    @afsalangus5298 2 роки тому +30

    കേരളം ഇത്‌ വരെ കാണാത്ത ഭരണം കാണിച്ച ബിരിയാണി സഖാവിനു.. വിപ്ലവാഭിവാദ്യങ്ങൾ 🔥🔥

  • @dasjr8211
    @dasjr8211 2 роки тому +33

    ഊരി പിടിച്ചു എന്നല്ല ഊരി അടിച്ചു എന്നാണ് പറഞ്ഞത് ,

  • @coldstart4795
    @coldstart4795 2 роки тому +16

    ഊരി പിടിച്ച വാളിന്റെ ഇടയിൽ കോടിനടക്കാൻ എനിക് മാത്രമേ അധികാരമുള്ള ലെ കേരള മുഖ്യൻ അൽ പിനു

  • @rajendranvayala4201
    @rajendranvayala4201 2 роки тому +15

    ഇരുമ്പ് മറഭരണം .
    ചൈന റഷൃ കൊറിയൻ മാതൃകഭരണം സിന്ദാബാദ്

  • @ranju3848
    @ranju3848 2 роки тому +5

    ജെട്ടി ഊരി പിടിച്ചു കയ്യിൽ വച്ചാൽ മതിയായിരുന്നു അതിന്റെ ഇടയിൽ കൂടി വരാൻ തന്നെ ബിരിയാണി ബിജ്യന് പേടിയാ 🤣🤣🤣

  • @haridatr7760
    @haridatr7760 2 роки тому +2

    മാധ്യമങ്ങൾ കറുപ്പിന് പ്രചാരണം കൊടുത്തതുകൊണ്ട് ടെക്സ്റ്റൈൽ കടക്കാരുടെ സ്റ്റോക് തീർന്നുകിട്ടി🤣

  • @verityenq497
    @verityenq497 2 роки тому +5

    ഇത്രേ ദിവസം ഇങ്ങനെ ഓടാത്ത മുഘ്യമന്ത്രി സ്വപ്നയുടെ വെളിപെടുത്തലിനു ശേഷം ഓട്ടത്തോട് ഓട്ടം. വീട്ടിൽ ഉള്ള സ്വർണം ഫുൾ പോലീസ് എസ്കോർട്ടോടു കൂടി ഒളിപ്പിക്കാനുള്ള ഐഡിയ ആണല്ലേ കൊച്ചു കള്ളൻ ..........എല്ലാം ഒളിപ്പിച്ചോ ...... പക്ഷെ കിറ്റ് മറക്കേണ്ട

  • @jacobcj9227
    @jacobcj9227 2 роки тому +12

    ആ കണ്ണൂരില്‍ അല്ലേ മുഖ്യ മന്ത്രി.
    കതക്‌ അടച്ചിട്ട്, തുണി.... കാണിച്ചിട്ട് എന്തൊരു ധൈര്യം!!!

  • @balachandranck9149
    @balachandranck9149 2 роки тому +13

    അല്ലെങ്കിലു൦അയാൾക്ക്2 അടിയുടെകുറവുണ്ട്.

  • @kashibadricheruthuruthy3074
    @kashibadricheruthuruthy3074 2 роки тому +16

    ഹായ്‌ ഒന്ന് മനസ്സിലാക്കൂ.... അദ്ദേഹം മുഖ്യമന്ത്രി അല്ലേ ഇങ്ങനെയൊന്നും പറയല്ലേ....... ആർക്കും വാക്കിൽ പിഴ വരാം, ആളു പറഞ്ഞത് ശരിതന്നെ ആവും ഊരിപിടിച്ച വാളിന് ഇടയിലൂടെ പോയിണ്ടാവും....... പക്ഷേ വാളും പിടിച്ചു നിന്നത് സ്വന്തം പാർട്ടിക്കരച്ചാൽ പേടിക്കാതെ പോകാലോ... നുണ യാകാൻ സാധ്യത ഇല്ല അത് തന്നെ, അത് പറയാൻ ആള് മറന്നു സാരല്ല്യ ല്ലേ

  • @democraticthinker-Erk
    @democraticthinker-Erk 2 роки тому +1

    excellent step....

  • @thejpandakasalayil8600
    @thejpandakasalayil8600 2 роки тому +5

    KC Venugopal ഇതുവരെ ഒരുസമരത്തിലും പങ്കെടുത്തിട്ടില്ലല്ലോ ? ഇനി ശീലമായിക്കോളും.

  • @Skycity.__
    @Skycity.__ 2 роки тому +3

    കറുപ്പ് ഡാ 🤣🤣🤣

  • @hardcoresecularists3630
    @hardcoresecularists3630 2 роки тому +5

    ഇത് നൈസ് ആയിട്ടു വിട്ടാൽ മതിയായിരുന്നു. Pv സീരിയസ് ആയി എടുത്തു അതാണ്‌ പ്രശ്നം

  • @sreedevipr2170
    @sreedevipr2170 2 роки тому

    Vaarthakku vendi

  • @naseercalicut6824
    @naseercalicut6824 2 роки тому +5

    കേരളത്തിൽ കളിക്കുന്ന പോലെ... ഡൽഹിയിൽ കളിക്കണ്ട.

  • @mohandaniel3921
    @mohandaniel3921 2 роки тому +9

    ഡൽഹിയിലെ ഒരു മയമില്ലാത്ത അടിയന്നേ.. കേരളത്തിൽ തലോടൽ ആണല്ലോ..

  • @Life_is_liveon
    @Life_is_liveon 2 роки тому +1

    ഈ രണ്ടു പാർട്ടിക്കും ആവശ്യം ഒന്നാണ് കേരളത്തിൽ നിലനിൽപ്പില്ല

  • @Maushyan100
    @Maushyan100 2 роки тому +13

    സ്വപ്ന വീണു വേണുഗോപാലും വീണു 😄😄

    • @ushanayar7158
      @ushanayar7158 2 роки тому

      Naan van maram enna Pazmaram (thief minister) udan veezum.

  • @football-ji4oz
    @football-ji4oz 2 роки тому +1

    ഏതെങ്കിലും ഒരു വാർത്ത കാണിക്കു 🙏🙏🙏🙏🙏!""""""""

  • @dileep8292
    @dileep8292 2 роки тому +4

    ഇവിടെ ഒരുത്തനെ അകത്താക്കാൻ സമരം അവിടെ ഒരുത്തനെ അകത്താകുന്നതിൽ സമരം..... ഇതിൽ ഏതാണ് നാടിന് ഗുണം?

  • @binojkv4424
    @binojkv4424 2 роки тому

    Bale besh👏👏👏

  • @RRr-jf2pu
    @RRr-jf2pu 2 роки тому +2

    കറുപ്പ് ഒരു ഇടതുപക്ഷ വിരുദ്ധ ചിഹ്നം

  • @nr3236
    @nr3236 2 роки тому

    കറുപ്പയ്യ 🙏വണക്കം🙏🙏

  • @mujeebrahmanmujeebrahman5125
    @mujeebrahmanmujeebrahman5125 2 роки тому +2

    സ്വപ്ന ഇപ്പോഴും പ്രതിയാണെന്ന് ED

  • @muruganpillai1234
    @muruganpillai1234 2 роки тому

    👍👍👍👍👍👍👍

  • @sureshp4226
    @sureshp4226 2 роки тому +1

    സരിത പോലെ അല്ല സ്വപ്ന സ്വപ്നയിൽ സത്യങ്ങൾ ഉണ്ട്

  • @Myistake
    @Myistake 2 роки тому +2

    ആ മനോരോഗിയെ എന്തിനു വേട്ടയാടുന്നു. പാഴ് ജന്മം.

  • @al_hidaya1699
    @al_hidaya1699 2 роки тому

    എവിടെപ്പോയി ഇഡി

  • @subramaniantg3078
    @subramaniantg3078 2 роки тому +7

    എന്തീനുവേണ്ടിയാണ പ്രതിഷേധം എന്ന ജനങ്ങളെ അറിക്കുക

  • @VijayakumarKurup
    @VijayakumarKurup 2 роки тому

    ഒന്നും കണ്ടില്ല
    I have not seen anything whatever he told.

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 2 роки тому +5

    ഊരിപ്പിടിച്ച വാളെടുക്കുന്നവൻ വാളാൽ....

  • @joejim8931
    @joejim8931 2 роки тому

    ഒരു കാര്യോം ഇല്ല...
    കിറ്റ് എഫക്ട്...
    സ്വപ്ന എലെക്ഷൻ നു മുൻപ് ചെയ്യണമായിരുന്നു...

  • @rajalakshmia7834
    @rajalakshmia7834 2 роки тому

    വേണൂ.സരിത. മോൾവരുമെടാ

  • @unnivaava2055
    @unnivaava2055 2 роки тому

    ഊരിപ്പിടിച്ച നിക്കറിന്റെ ഇടയിൽക്കൂടി ഒരുളുപ്പുമില്ലാതെ നടന്നവനാണ് ഈ രായാവ്.... 🏴🏴🏴🏴🏴🏴🏴🏴🏴🏴🏴🖐️

  • @datacreativechef5249
    @datacreativechef5249 2 роки тому

    ഇവനെ ഈ പ്രാവശ്യം താഴെ ഇറക്കിയാൽ നിങ്ങൾ മിടുക്കർ 😍😄😄😄😄

    • @kunjavakunjunni847
      @kunjavakunjunni847 2 роки тому +1

      ഇവൻ ഒരു പ്രാവശ്യം കൂടി മുഖ്യമന്ത്രി ആകണം എങ്കിലേ കേരളത്തിലെ ജനങ്ങൾ പ്രബുദ്ധരാവുകയുള്ളു

  • @midhunpattally554
    @midhunpattally554 2 роки тому +1

    ഊരിപ്പിടിച്ച കറുത്ത കളസം ആണ് വേണ്ടിയിരുന്നത്

  • @rajeshvijayan7
    @rajeshvijayan7 2 роки тому +2

    ആ പ്രതാപൻ Mp ക്ക് പോലീസിന്റെ കൈയ്യിൽ നിന്നും വല്ലതും കിട്ടിയോ ?😁😁😁😁

  • @trsolomon8504
    @trsolomon8504 2 роки тому

    തോക്ക് പിടിച്ചു നിൽക്കുന്ന എത്രയോ പോലീസ് കാരുടെ ഇടയിൽ നിന്നാണ് മുഖ്യൻ പിപ്പിടി കാണിച്ചത് .

  • @gopinathmenon1118
    @gopinathmenon1118 2 роки тому

    Ellam akathavum ...

  • @shihabglobal4015
    @shihabglobal4015 2 роки тому

    Hai

  • @islandlife6570
    @islandlife6570 2 роки тому +1

    പ്രളയം വരുന്നു

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 2 роки тому

    ചെമ്പായി വിജയൻ നടന്ന് പോയത് ഊരിപ്പിടിച്ച വാളുമായി നിക്കുന്ന ഒരു പ്രതിമയുടെ കാലിന്റെ ഇടയിലൂടെ ആണെന്ന് കേൾക്കുന്നു. 😐✋

  • @hai673
    @hai673 2 роки тому +8

    Swami saranam

  • @farisacheenikal6017
    @farisacheenikal6017 2 роки тому

    Narikal

  • @sasidharannair6035
    @sasidharannair6035 2 роки тому +1

    K.C വേണുഗോപാൽ വീണാലും ഒരു പ്രശ്നവും ഇല്ല . പ്രതിഷേധം മുന്നോട്ടു പോകട്ടെ.

  • @യോദ്ധാവ്-വ1ത
    @യോദ്ധാവ്-വ1ത 2 роки тому +1

    രണ്ട് കേസുകളും തമ്മിൽ ഒത്ത് തീർപ്പാക്കിയ സങ്കികളുടെ പ്രഹസനം

  • @AnilKumar-yk6yt
    @AnilKumar-yk6yt 2 роки тому

    രാഹുലിനെ ഇ. ഡി ചോദ്യം ചെയ്യുന്നതിനാണ് വിളിപ്പിച്ചത്, തെറ്റു ചെയ്തില്ലെങ്കിൽ എന്തിനാണ് ഇത്ര വെപ്രാളം.

  • @sivanregha2362
    @sivanregha2362 2 роки тому +4

    സ്വാപനയുടെ വാക്കുകൾ ആണോ കോൺഗ്രസിനെ മുന്നോട്ട് നയിക്കുന്നത്?

    • @giridask8905
      @giridask8905 2 роки тому +1

      സരിതയുടെ വാക്കുകൾ വേദ വാക്യങ്ങൾ ആയിരുന്നു....

    • @asainar9508
      @asainar9508 2 роки тому

      Rajeenayudaayum saridayudaayum vaakukalaane CPMne baranatilaake munnaate nayichad

  • @Siraj005
    @Siraj005 2 роки тому

    Mood താങ്ങാൻ ആളുകൾ വരി നിൽക്കുന്നു 🤣😂udf ന്റെ അവസ്ഥാ .

  • @saidalavialavi8874
    @saidalavialavi8874 2 роки тому

    ആതു് സത്യം ജയിക്കം സ്വപ്ന കെട്ടുകകൾ ദുർബലപെടും, താങ്ങി നടക്കുന്നവർ നാറും

  • @leelamoni8622
    @leelamoni8622 2 роки тому

    സ്വന്തമായി ഹെലികോപ്റ്റർ എന്തൊക്കെ luxury ആണ് കള്ളന്. ലാവലിൻ കേസ് പറഞ്ഞു കേരളജനതയെ കുറെ മുടിച്ചു.

  • @flowerssha671
    @flowerssha671 2 роки тому +2

    🤣🤣ബിരിയാണി വിജയൻ

  • @rajalakshmia7834
    @rajalakshmia7834 2 роки тому

    ഡൽഹീൽ.രാഹുൽ.. കരയാതെ

  • @joyantony6524
    @joyantony6524 2 роки тому +1

    ഇയാളുടെ കെ. റെയിൽ എന്തായി.....

  • @janardhananjanardhanan2842
    @janardhananjanardhanan2842 2 роки тому

    Vatte ennallaathe enthu parayaan

  • @palliyilsk4
    @palliyilsk4 2 роки тому

    അവിടെ രാഹുൽ ന്നു കേസ് വന്നപ്പോ കേരളത്തിൽ സിപിഎം ന്നു ചെമ്പു ഉണ്ടാക്കി.....

  • @mathewanthikkatt
    @mathewanthikkatt 2 роки тому

    Anne paranjatha karutha innova medikanda ennu...

  • @abbasc.k9891
    @abbasc.k9891 2 роки тому

    ആകസേര എൻ്റെ മൂട്ടിൽ ഫിറ്റാണോ എന്ന് നോക്കൂ അണികളേ

  • @majeedkonnadan9546
    @majeedkonnadan9546 2 роки тому

    ഇവിടുത്തെ കോൺഗ്രസുകാർ ഇതൊക്കെ അറിയുന്നുണ്ടോ ആവോ

  • @donboscocommunicativeengli5675
    @donboscocommunicativeengli5675 2 роки тому

    IT IS HIGH TIME
    HONOURSBLE. C M. SHOULD RESIGN FROM OFFICE FOR THE ALL ROUND BETTER MENNT TO RESTORE PEACE

  • @sajeevkrishnan2870
    @sajeevkrishnan2870 2 роки тому +2

    If these leaders are clean, why they protest against ED, when congress was ruling this country, they were using CBI in every case. ED investigate economic offence and financial irregularities. Let the fact of HERALD come out.

  • @ibruibroos8662
    @ibruibroos8662 2 роки тому +1

    കോൺഗ്രസ്‌ ബിജെപി ലീഗ് കോലിബി സഖിയം

  • @gopalvelloremenon6646
    @gopalvelloremenon6646 2 роки тому

    വേണുഗോപാലിനും കിട്ടി വേണ്ടത്

  • @PsalmsMusic91
    @PsalmsMusic91 2 роки тому

    കുഴഞ്ഞ് വീണത് 18,ടാം അടവാണ്

  • @hariprasadc.r8401
    @hariprasadc.r8401 2 роки тому +1

    എങ്കിൽ കോൺഗ്രസ് രക്ഷപ്പെട്ടു....

  • @samjacob5996
    @samjacob5996 2 роки тому

    ഊരി പിടിച്ച വാളിനെ പേടിയില്ല കറുത്ത വാളിനെയുള്ളു പേടി

  • @subeeshm4815
    @subeeshm4815 2 роки тому +1

    😄😄😄😄😄 kc 😄😄😄😄😄👍👍👍ദില്ലി പോലീസ് 👍👍👍👍

  • @balanradha9924
    @balanradha9924 2 роки тому

    കോൺഗ്രസ്സ്. നേതാക്കളെ. പുറത്തുവിടരുത്.

  • @veritykerala7255
    @veritykerala7255 2 роки тому

    കേരളത്തിൽ അഴിമതിക്കെതിരെ
    ദില്ലിയിൽ അഴിമതിക്കെതിരെ നടപടി എടുത്തതിനെതിരെ

  • @ahammadmashoodmk9149
    @ahammadmashoodmk9149 2 роки тому

    CM❤️❤️

  • @anugopinathbuvanesvari7849
    @anugopinathbuvanesvari7849 2 роки тому

    ഈ പാർട്ടി ക്കാർക്കു ന്നും ഒറ്റക്ക് നടന്ന പോകാൻ പറ്റു മേ സാധിക്കില്ലേ ഒന്നല്ലെങ്കിൽ കൊന്നു കളയും കയ്യേറ്റ ശ്രമം ഉണ്ടാവും കാല മാറി😀😀

  • @castrof4945
    @castrof4945 2 роки тому

    കേരളത്തിൽ വേറെന്തോ പ്രതിഷേധം

  • @pokemonamv8638
    @pokemonamv8638 2 роки тому

    Venugopal ne aviduthe police kark ariyamo entho

  • @rajeshlodi
    @rajeshlodi 2 роки тому

    കുഴഞ്ഞു വീണവർ പാർട്ടി വിട്ടു പോകുക... Over act ചെയ്തു പാർട്ടിയെ പറ്റിക്കാത്ത ആൾകാർ വരട്ടേ..

  • @AnwarAnwar-ix1gt
    @AnwarAnwar-ix1gt 2 роки тому

    DYFI ❤️❤️❤️❤️❤️❤️❤️

  • @arunrv2826
    @arunrv2826 2 роки тому

    Delhi reporting not clearly

  • @sureshbabusekharan7093
    @sureshbabusekharan7093 2 роки тому +2

    Anchor wearing black 🤗

  • @francismc7
    @francismc7 2 роки тому +7

    Agana venam

  • @jmrcontractors9687
    @jmrcontractors9687 2 роки тому

    Kazhutha

  • @TheRajansai
    @TheRajansai 2 роки тому

    Pls can you show some photos of our big leader KC Venugopalji pls
    Venu etta pls learn Hindi Hindi Malayalam no way in Delhi

  • @sunilveliyil1866
    @sunilveliyil1866 2 роки тому +3

    കുഴഞ്ഞു വീണെങ്കിൽ ഉരുട്ടി ചപ്പാത്തി ഉണ്ടാക്കു... ഈ പാർട്ടിയെ ഈ പരുവം ആക്കിയതിൽ ഇയാൾക്കും പങ്കുണ്ട്

  • @പുരുഷുഎന്നെഅനുഗ്രഹിക്കണം-ഫ7ച

    Mr ബിരിയാണി കടക്കു പുറത്ത get out

  • @RamaChandran-rz7ll
    @RamaChandran-rz7ll 2 роки тому

    എന്ത് ഉനനത നേതാവ്

  • @sanalab8651
    @sanalab8651 2 роки тому

    vadhna suram

  • @roymonyelavilayil2056
    @roymonyelavilayil2056 2 роки тому

    B J P ❤️👍