КОМЕНТАРІ •

  • @Tharaavumutta
    @Tharaavumutta Місяць тому +14

    എന്തെല്ലാം അന്ധവിശ്വാസങ്ങൾ 😊😂😂

    • @nesisarchives
      @nesisarchives Місяць тому +7

      വീട്ടിലെ വൃത്തി അതൊരു ഘടകം തന്നെ യാണ് പണ്ടുള്ളവർ ഇങ്ങനെയൊക്കെ പറയുന്നത് വൃത്തി യായി വീട് സൂക്ഷിക്കാൻ ആയിരിക്കും, ചിട്ടയും വൃത്തിയും അതാണ് ഈ വീഡിയോ കൊണ്ട് ഉദേശിച്ചത് അന്ധ വിശ്വാസം അല്ല dear 😅😅, നല്ലതായി മാത്രം കണക്കാക്കുക

    • @nesisarchives
      @nesisarchives Місяць тому

      Pin ചെയ്യാണെ,ഇതേപോലെ ആർക്കും തോന്നേണ്ട

    • @Tharaavumutta
      @Tharaavumutta Місяць тому +3

      @@nesisarchives രാത്രി അടിച്ചുവാരുന്ന കാര്യം 😂😂😂

    • @josekalarickal8813
      @josekalarickal8813 Місяць тому +3

      രാത്രി kitchen വൃത്തി ആയി ഇടണമെന്ന് പറയും അടിച്ചു വരാനും പാടില്ല

    • @Nafila76
      @Nafila76 Місяць тому

      Islamil yellathinum niyamam und ​@@Tharaavumutta

  • @abu-rashdan786
    @abu-rashdan786 Місяць тому +2

    Waoo super motivation vlog വീഡിയോ 👍🏼😍🥰👌🏼👌🏼

  • @liyashomelykitchen1450
    @liyashomelykitchen1450 Місяць тому +5

    ഇന്നത്തെ നല്ലൊരു മോട്ടിവേഷൻ വീഡിയോ ആയിരുന്നു ഡിയർ... പറഞ്ഞു തന്ന കാര്യങ്ങൾ എല്ലാം ഭയങ്കര ഉപകാരം ഉള്ളത് ആയിരുന്നു

  • @Femisfoods
    @Femisfoods Місяць тому +2

    Vruthiyulla veettil asukangalum kurayum❤❤❤ adipoli vdo dr🎉🎉🎉🎉

    • @nesisarchives
      @nesisarchives Місяць тому +2

      അതെ, സത്യം 🥰🥰

  • @kunjolthathasworld7619
    @kunjolthathasworld7619 Місяць тому +1

    വീഡിയോ സൂപ്പർ use full vedeyo 👍🥰❤️

  • @thasnipsalithasni9826
    @thasnipsalithasni9826 Місяць тому +3

    ഇതാ ഒരുപാട് ഷ്ണദോഷയി ഇതുപോലെ vedo ഇനിയും ചെയ്യണം. ഞാൻ ഇത്തയുടെ vedio കണ്ടിട്ടാണ് എനിക് എന്റെ വീട് ക്ലീൻ ചെയ്യാൻ ഇൻറസ്റ്റ്

    • @nesisarchives
      @nesisarchives Місяць тому

      ഇതൊക്കെയല്ലേ കേൾക്കേണ്ടത് 🥰🥰❤️❤️

  • @Irfan-zf1df
    @Irfan-zf1df Місяць тому +1

    ഇഷ്ട്ടപെട്ടു ഇത്ത ഇന്നലത്തെ റൈസ് വെച്ചു ഇന്ന് അടിപൊളിയായി 🥰🥰🥰🔥🔥🔥👍🏻👍🏻👍🏻വീഡിയോ പൊളിച്ചു

    • @nesisarchives
      @nesisarchives Місяць тому

      കറി എന്താണ് വെച്ചത് റൈസിന്റെ കൂടെ

    • @Irfan-zf1df
      @Irfan-zf1df Місяць тому +1

      @@nesisarchives beef ഇഷ്ട്ടം പോലെ ഉണ്ട് പെരുന്നാളിന് കിട്ടിയത്

  • @user-uq3dn6eu6y
    @user-uq3dn6eu6y Місяць тому +3

    നിങ്ങളുടെ മാതാവിന്ന് ആണ് ഇതിന്റെ ക്രെഡിറ്റ്‌ അള്ളാഹു അനുഗ്രഹിക്കട്ടെ

    • @nesisarchives
      @nesisarchives 29 днів тому +1

      താങ്ക്സ് 🥰🥰❤️❤️

  • @kadheejapv8444
    @kadheejapv8444 Місяць тому +1

    Santhoshamayi

  • @RealmomLifestyle-ot3lg
    @RealmomLifestyle-ot3lg Місяць тому +1

    Good motivation ♥️♥️🤝

  • @kadheejapv8444
    @kadheejapv8444 Місяць тому +1

    Nalla upakaramulla video kattappol thanne santhoshamayo😊🎉❤

  • @zeenathmajeed9076
    @zeenathmajeed9076 Місяць тому +1

    Super

  • @rasiyasiraj1738
    @rasiyasiraj1738 14 днів тому

    Mashaallah

  • @haifakitchenmalappuram
    @haifakitchenmalappuram Місяць тому +3

    നല്ല വീഡിയോ നസീ ഇത്ത ഒരുപാട് വീഡിയോ കാണാനുണ്ട് ഇപ്പോ കുറച്ച് ബിസിയാണ് അതുകൊണ്ടാ ട്ടോ വരാത്തത്❤❤
    ഇത് എല്ലാ വീട്ടമ്മമാർക്കും യൂസ്ഫുൾ ആകും👍

    • @nesisarchives
      @nesisarchives Місяць тому

      സന്തോഷം വീഡിയോ കാണാൻ വന്നതിൽ ഞാൻ കാണാറുണ്ട് 🥰🥰❤❤️

  • @ajithakk5068
    @ajithakk5068 Місяць тому +2

    ❤️❤️❤️👍

  • @Nafila76
    @Nafila76 Місяць тому +1

    Userful

  • @mollyjoy5118
    @mollyjoy5118 Місяць тому +1

    👍

  • @sandhyadilly2314
    @sandhyadilly2314 Місяць тому +1

    ❤😊

  • @rubinsvlog177
    @rubinsvlog177 Місяць тому

    Video super ❤️❤️❤️❤️

    • @nesisarchives
      @nesisarchives Місяць тому

      ജെംഷിയുടെ ഫ്രണ്ട് aano, Jemshy recipe

    • @nesisarchives
      @nesisarchives Місяць тому

      Thanks 🥰🥰🥰🥰

  • @SurumeesTimePass
    @SurumeesTimePass Місяць тому

    ✌️❤️❤️🫂

  • @sandhyaaa-te2pp
    @sandhyaaa-te2pp Місяць тому

    Good motivation

  • @akmalcraftandideas7959
    @akmalcraftandideas7959 Місяць тому +1

    Hi nesi itta ❤❤❤❤❤❤

    • @nesisarchives
      @nesisarchives Місяць тому

      ചക്കരകൾ എല്ലാരും വന്നല്ലോ, സന്തോഷം ഗുഡ്മോർണിംഗ്

    • @sumisulfi6013
      @sumisulfi6013 Місяць тому

      ❤❤❤❤❤

  • @aswathisajeev1583
    @aswathisajeev1583 Місяць тому

    ❤❤❤

  • @Suhara-ni8pm
    @Suhara-ni8pm Місяць тому

    ❤❤❤❤

  • @rabeehradhin.8159
    @rabeehradhin.8159 Місяць тому

    ❤❤

  • @user-kd3ss2sf6u
    @user-kd3ss2sf6u Місяць тому

    നല്ല മെസേജ് 😂😂😂❤❤

    • @nesisarchives
      @nesisarchives Місяць тому

      😅🥰🥰❤️❤️സന്തോഷം dear

  • @fasmilameelu3203
    @fasmilameelu3203 Місяць тому +1

    ഇംഗ്ലീഷ്, ഹിന്ദി, മാത്‍സ്, മലയാളം, അറബിക്.. ഇവ ബേസിക് മുതൽ ഓൻലൈനായി പഠിക്കാൻ താല്പര്യം ഉണ്ടോ ? കോൺടാക്റ്റ് -ഒൻപത്.ഒൻപത്. നാല്.ഏഴ്.ഒന്ന്. രണ്ട്. മൂന്ന്. പൂജ്യം. എട്ട്. നാല്

  • @bharatspeedshop8200
    @bharatspeedshop8200 Місяць тому

    ❤🎉

  • @dhanyasudhesh990
    @dhanyasudhesh990 Місяць тому

    👍🏻👍🏻👍🏻

  • @sudeenaca2114
    @sudeenaca2114 Місяць тому

    Etra cent sthalam und nesithak

  • @ancymoosa4728
    @ancymoosa4728 5 днів тому

    Medicine kitchenil vekkaruthenna paraunnath. Athinde kaaranam ariyilla

  • @sudhanair
    @sudhanair Місяць тому

    ആ ഉണ്ട മുളകിൻ്റെ പേര് നെയ്മുളക് ആണ് അത് ചമ്മന്തിയിൽ ഒരെണ്ണം ഇട്ടാൽ മതി ഭയങ്കര എരിവാ

    • @nesisarchives
      @nesisarchives Місяць тому

      അതെ, അടിപൊളി എരിവ് എനിക്ക് ഇഷ്ട്ടായി

  • @nassarpp2543
    @nassarpp2543 Місяць тому +1

    Nesi cakinte raspi kaanichilla😢

    • @nesisarchives
      @nesisarchives Місяць тому

      ഇന്നലെ പറഞ്ഞു, 2 day ക്കുള്ളിൽ വീഡിയോ ഇടാമെന്നു കണ്ടില്ലേ, ഇന്ന് ഉണ്ടാക്കും, 2 day കഴിഞ് ഇടാം

  • @binduanish
    @binduanish Місяць тому

    Use ful tips Dears ❤

  • @afusvlog5789
    @afusvlog5789 Місяць тому +2

    Rathri vrithiyakkam. Oru kuzappavum ella. Nhan varshangal ayit rathri ane veed vrithi akunnath. Nhangalkk Nalla paisa und. Estam pole

    • @nesisarchives
      @nesisarchives Місяць тому

      അൽഹംദുലില്ലാഹ്

    • @vasanthynn2901
      @vasanthynn2901 Місяць тому

      Ith..araayaalum..keteppo valare santhoshaayitto...bagavaan ..ella..anugrahangalum..veendum...veendum..tharattennu..prarthikunnu....❤❤❤

    • @nesisarchives
      @nesisarchives Місяць тому

      @@vasanthynn2901 ഒരുപാട് ഒരുപാട് സന്തോഷം ഈ വാക്കുകൾക്ക് 🥰❤❤❤❤❤❤❤

    • @mammu654
      @mammu654 23 дні тому

      ദാരിദ്രം എന്നാൽ സമ്പത്ത് കൊണ്ട് മാത്രമല്ല മനസ്സമാധാനം ഇല്ലാതെ വരുന്നത് ദാരിദ്ര്യമാണ്

    • @nesisarchives
      @nesisarchives 23 дні тому

      @@mammu654 പൈസ ഇല്ലെങ്കിലും, മനസമാധാനം 👍🏽👍🏽👍🏽

  • @raiderswe6502
    @raiderswe6502 Місяць тому +1

    Etha😔നിങ്ങൾ gloves ഇടാതെ

    • @nesisarchives
      @nesisarchives Місяць тому

      ഇതല്ലാതെ വേറെ ഒന്നും പറയില്ലേ നിങ്ങൾ 😔

    • @raiderswe6502
      @raiderswe6502 Місяць тому

      @@nesisarchives ഇല്ല നിങ്ങൾ അത് യൂസ് ചെയ്യണം ഞാൻ പറയാൻ ഉള്ള ത് പറഞ്ഞു അലർജി ഓക്കേ വരുമ്പോൾ നിങ്ങൾ തന്നെ എന്നെ കുറച്ചു പറയുഉം

  • @KamarunneesaKamarunneesa-kw5xq
    @KamarunneesaKamarunneesa-kw5xq Місяць тому

    Rathri vrthi ഒരുകുഴപ്പവുമില്ല

  • @nassarpp2543
    @nassarpp2543 Місяць тому

    Nesi parayunnath sheriyaa Njan virtthi akkiyathinu she'sham urangarullu yetthra vayya ngilum atthram kazhiki vekkum njan

    • @nesisarchives
      @nesisarchives Місяць тому

      ഗുഡ് ഗേൾ 🥰🥰❤️❤️❤

  • @nihalp5646
    @nihalp5646 Місяць тому

    😢mathan mulag ennan parayar

    • @nesisarchives
      @nesisarchives Місяць тому

      അതെയോ 🥰🥰👍🏽

  • @saifunnisauk5182
    @saifunnisauk5182 Місяць тому

    🥰🥰🥰

  • @ShajiUba
    @ShajiUba Місяць тому

    Ithu.adikkala.vendavarkkalle

    • @nesisarchives
      @nesisarchives Місяць тому +1

      വേണ്ടവർക്കോ 🤔

    • @ShajiUba
      @ShajiUba Місяць тому

      @@nesisarchives ennepoleyullavark... Bangiyulla. Adukkala. Istanu. Ende. Adukkala. Pole. Sharjayile. Alla.

    • @ShajiUba
      @ShajiUba Місяць тому

      @@nesisarchives nigalde. Veedio. Njan. Kanarund. Enik istanu.

    • @nesisarchives
      @nesisarchives Місяць тому

      @@ShajiUba അടുക്കള ഇല്ലേ, അത് 🤔

  • @akmalcraftandideas7959
    @akmalcraftandideas7959 Місяць тому

    ❤❤❤❤❤❤❤

  • @sumisulfi6013
    @sumisulfi6013 Місяць тому

    Super❤❤❤

  • @dd3940
    @dd3940 26 днів тому

    ഇക്കാലത്തു ശബ്ദം കേൾക്കാത്ത ചൂലുകൾ ഉണ്ടെല്ലോ അതോണ്ട് രാത്രിയിൽ അടിച്ചുവാരുന്നത് കുഴപ്പമില്ല

  • @shemeershemeer9594
    @shemeershemeer9594 Місяць тому

    ഇത്ത നിങ്ങൾ എവിടെയാ ചുലും മോപ്പും ഒക്കെ വെച്ചത് വർക്കേറിയക്കണോ കിച്ചണിൽ ആണോ പുറത്താണോ ഒന്ന് പറയണേ വിഡിയോയിൽ കാണിക്കണേ പിന്നെ ഫാൻ തുട ക്കുന്നതും കയ്യിൽ ഇട്ട് തുടക്കുന്നതുമൊക്കെ യൂസ് full ആണോ റിയൽ പറയണേ എവിടുന്നാ വാങ്ങിച്ചത് ഒക്കെ പറയണേ plssss

    • @nesisarchives
      @nesisarchives Місяць тому

      കിച്ചണിന്റെ പുറത്തെ ചുമരിൽ organisar ഉണ്ട്, ഫാൻ kayil വെച്ച് thudakkunnath ആണ് നല്ലത്, മറ്റേത് പൊടി തട്ടാൻ പറ്റും clean ആവണമെങ്കിൽ കൈ വെച്ച് തുടക്കണം

    • @nesisarchives
      @nesisarchives Місяць тому

      ഗ്രോ സ്റ്റോറിൽ നിന്നും വാങ്ങി, അൾറെഡി വീഡിയോ ചെയ്തിട്ടുണ്ട്

  • @user-rm2io3fs3g
    @user-rm2io3fs3g Місяць тому +10

    വയ്യാതായി കിടന്നാൽ പാത്രം കഴുകി വെക്കാൻ പറ്റുമോ? പറ്റുന്ന സമയത്ത് വൃത്തിയായി വെക്കുക അല്ലാതെ എല്ലാ ദിവസവും ഒരു വീട്ടിലെ ജോലി ഒരാളെകൊൺട് ചെയ്യാൻ പറ്റില്ല

    • @nesisarchives
      @nesisarchives Місяць тому +3

      പറ്റുന്നവർ ചെയ്യട്ടെ, ഓരോ വീട്ടിലെ കാര്യങ്ങൾ അവിടെ താമസിക്കുന്നവർക് അല്ലെ അറിയൂ

  • @ummusalmak2571
    @ummusalmak2571 Місяць тому

    ❤❤❤

  • @YamunaKalid
    @YamunaKalid Місяць тому

    Super

  • @jisha690
    @jisha690 Місяць тому

    ❤❤❤