ജീവിതത്തിലേക്ക് തിരികെ എത്തിയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല | Vava Suresh Exclusive Interview

Поділитися
Вставка
  • Опубліковано 27 сер 2024
  • Vava Suresh is an Indian wildlife conservationist and a snake expert. He is known for his mission of saving snakes that have strayed into human-inhabited areas in Kerala, India. He has captured 200 King cobras, and is believed to have captured and rescued more than 38,000 straying snakes.
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #Snakemaster #VavaSuresh #Straightline

КОМЕНТАРІ • 2,5 тис.

  • @bincy7613
    @bincy7613 2 роки тому +1586

    സുരേഷേട്ടൻ കരഞ്ഞപ്പോ മനസ്സ് വിങ്ങി പോയി 😥😥.. ഓരോന്നിനും എടുത്ത് എടുത്ത് നന്ദി പറഞ്ഞു.. ഒരാളെ പോലും വിട്ടു പോവാതെ.. നല്ല മനസ്സിന്റെ ഉടമ

  • @thoufeekthaju4043
    @thoufeekthaju4043 2 роки тому +166

    സ്നേഹിക്കണം, ആരാധിക്കണം, പ്രാർത്ഥിക്കണം ,സഹായിക്കണം...സ്പോർട്സ് , സിനിമ നടന്മാരെയല്ല
    ഇത് പോലുള്ള മനുഷ്യന്മാരെ......❤❤❤

  • @shaijupeter3023
    @shaijupeter3023 2 роки тому +75

    കലാഭവൻ മണിക്ക് ശേഷം നെഞ്ചിലേറ്റിയ ഒരേഒരു ആളു നമ്മുടെ ഈ വാവാച്ചേട്ടനെയാ ❤ കർത്താവ് പ്രാർത്ഥന കേട്ടു,, കണ്ടതിൽ സന്തോഷം വാവാച്ചേട്ടാ ❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @chandhugokul1594
    @chandhugokul1594 2 роки тому +155

    വാഹന അപകടം ഉണ്ടായ ശേഷം ശരീരത്തിന് ഇത്രയും വേദന ഉണ്ടായിട്ടും നാട്ടുകാരുടെ ജീവനെ ഓർത്ത് ഓടിവരാൻ സുരേഷേട്ടൻ കാണിച്ച് മനസ്സ് ❤❤

    • @shemi5144
      @shemi5144 2 роки тому +2

      Vavane samsarikan vidunila
      Too much counter questions by interviever

    • @anilaattayooranilkumarpv7152
      @anilaattayooranilkumarpv7152 2 роки тому +2

      നട്ടെല്ലിന് പരിക്ക് ഉണ്ടായിട്ടും താങ്കൾ ഈ പാമ്പിനെ പിടിച്ച് നാടിനെ രക്ഷിക്കാൻ കാണിച്ച മനസ് കണ്ടാൽമാതി താങ്കളെ മോശം പറയുന്ന തെമ്മാടികളുടെ മനസിന്‌ നല്ലത് തോന്നാൻ എങ്കിലും സുരേഷേട്ടൻ ഇനി പാമ്പിനെ പിടിക്കാൻ പോകുമ്പോൾ ഒരു സഞ്ചി കൈപിടിക്കണം പ്ലീസ് താങ്കളുടെ ജീവനും àആയുസും നിലനിക്കേണ്ടത് ജനങ്ങളുടെ കൂടി ആവശ്യം ആണ് god bluss you

    • @niflac.v2087
      @niflac.v2087 3 місяці тому

      Allah Allah Allah Allah

  • @thomaspv8161
    @thomaspv8161 2 роки тому +955

    പാവം കുറച്ചു rest എടുക്കട്ടെ.. എന്നിട്ട് ആവാം ഇന്റർവ്യൂ. എന്തായാലും ചേട്ടനെ കാണുമ്പോൾ ഒരുപാട് സന്തോഷം. ദൈവത്തിനു സ്തുതി 🙏

  • @Babumon.V.J
    @Babumon.V.J 2 роки тому +912

    എന്നായാലും ഒരു മരണമുണ്ടാകും.അത് ധീരമായി മറ്റുള്ളവർക്ക് നന്മചെയ്ത് കൊണ്ടാവാൻ ആഗ്രഹിക്കുന്ന താങ്കൾക്ക് ബിഗ്ഗ് സല്യൂട്ട്

    • @rejulasalim1045
      @rejulasalim1045 2 роки тому +4

      ഈ നന്മക്കു മുന്നിൽ നമിക്കുന്നു 🙏

    • @radhamuthu7093
      @radhamuthu7093 2 роки тому +2

      You

    • @radhamuthu7093
      @radhamuthu7093 2 роки тому +2

      Hi the first half and of

    • @radhamuthu7093
      @radhamuthu7093 2 роки тому +2

      Hi the same way that

    • @radhamuthu7093
      @radhamuthu7093 2 роки тому +1

      Hi baby I miss the subject matter how to make a big part in m the subject

  • @nazimm7438
    @nazimm7438 2 роки тому +33

    ഞങ്ങൾക്കൊരുപാട് ഇഷ്ടമാണ്... ഞങളുടെ വീട്ടിലെ ഒരംഗത്തെ പോലെ... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.. ആരോഗ്യമുളള ദീർഘായുസ്സ് നൽകി സമൃദ്ധമായി ദൈവം അനുഗ്രഹിക്കട്ടെ... ലൗയൂ ബ്രദർ

  • @nazimm7438
    @nazimm7438 2 роки тому +14

    ദൈവത്തൊട് മനസ്സുരുകി പ്രാർത്ഥിച്ചു... സാധുവായ... നന്മയുള്ള ഞങളുടെ പ്രിയപ്പെട്ട വാവചേട്ടൻ... സർക്കാരിന്റെ അംഗീകാരം. ലഭിക്കേണ്ട വ്യക്തി... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @mfeasyworks3579
    @mfeasyworks3579 2 роки тому +78

    എന്റെ 11വയസ്സായ മോൻ എപ്പോഴും വാവയുടെ വിഡിയോ കാണാറുണ്ട് ഹോസ്പിറ്റൽ ആയ വാർത്ത അറിഞ്ഞത് മുതൽ ഭയങ്കര സങ്കടം ഓരോ മണിക്കൂർ ഇടവിട്ട് യൂ ട്യൂബ് നോക്കും വാവയുടെ മാറിയോ അറിയാൻ ഉമ്മാ വാവ ചേട്ടൻ കണ്ണ് തുറന്നു തലയാട്ടി ഇങ്ങനെ എല്ലാം പറയും ഇപ്പോൾ സന്തോഷമായി 👍🏻👍🏻

  • @Annu-Ambili
    @Annu-Ambili 2 роки тому +420

    കണ്ണ് നിറയുന്നത് കണ്ടപ്പോൾ സഹിക്കാൻ പറ്റിയില്ല. 😔ആയൂർ ആരോഗ്യ സൗഖ്യം ഭഗവാൻ നൽകട്ടെ.... ഈ നാടിനു നിങ്ങളെ ആവശ്യമുണ്ട് ❤️🙏🏻👍

  • @yogeshkaviya
    @yogeshkaviya 2 роки тому +30

    I'm from Rajasthan know nothing about malyalam but I watched vava Suresh's more than 100 videos and following news outlets since last 2 weeks... I'm very happy that he's back.... take care Suresh Anna 🙏🙏🙏

  • @maheshcp8635
    @maheshcp8635 2 роки тому +49

    വാവച്ചേട്ട ചേട്ടന് കേരളത്തിലെ കോടിക്കണക്കിന് മലയാളികളുടെ മനസ്സില് ഉൾളള സ്ഥാനം വലുതാണ്👍 അവരുടെ പ്രാർത്ഥനയും എന്നും ചേട്ടന്റെ കൂടെ ഉണ്ടാകും

  • @adhinsworld9654
    @adhinsworld9654 2 роки тому +577

    ഒരു പാവം മനുഷ്യൻ.... ഇനിയും ഒരുപാട് കാലം ആരോഗ്യത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ..

    • @PoNnAmBaL_
      @PoNnAmBaL_ 2 роки тому +3

      ചേട്ടാ ഇനിയെങ്കിലും ഈസേവനത്തിനു പോവുന്നെങ്കിൽ ആവശ്യമായ സുരക്ഷ കരുതി വേണം ചെയ്യാൻ.. ഒരു ജീവനല്ലേ ഉള്ളൂ പേരും പ്രശംസിയും എന്നും ഉണ്ടാവും ആളില്ലെങ്കിൽ കാര്യമുണ്ടോ.. അതുകൊണ്ട് ഇനി ഇനിയെങ്കിലും ഇതുപോലൊരു സാഹചര്യം ഉണ്ടായാൽ ആവശ്യമായ കരുതൽ(tools )എടുക്കുക...

  • @viralexpress6254
    @viralexpress6254 2 роки тому +259

    വാവക്ക് പാമ്പ് കടിയേറ്റത്തിനു ശേഷം എവിടെ നോക്കിയാലും വാവക്ക് വേണ്ടിയുള്ള പ്രാർത്ഥന ആയിരുന്നു 🥰
    ആദ്യമായിട്ടാണ് comentinu ലൈക്‌ 100 കടക്കുന്നത്

  • @sazgamingempire1720
    @sazgamingempire1720 2 роки тому +119

    Not only malayalis..I'm from Tamilnadu and I kept praying for him to see him back good like this

  • @zamazahid2153
    @zamazahid2153 2 роки тому +5

    പറയാൻ വാക്കുകൾ ഇല്ല നമുക്ക് ഇതുപോലെ കാണാൻ തിരിച്ചു കിട്ടിയാലോ ദൈവത്തിന് ഒരുപാട് നന്ദി ഉണ്ട് 💓🥰🥰

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 2 роки тому +217

    വാവ കരയല്ലെ, ലക്ഷകണക്കിന് ജനങ്ങളുടെ സ്നേഹവും, പ്രാർത്ഥനയും വാവക്കൊപ്പം

  • @deepthipathmini8573
    @deepthipathmini8573 2 роки тому +382

    ജീവിതത്തിലേക്ക് തിരിച്ചു വന്നതിൽ അദ്ദേഹത്തേക്കാൾ 100%കൂടുതൽ സന്തോഷിക്കുന്ന ഒരുപാടു ജനങ്ങളിൽ ഞാനും ഉണ്ട്.❤️

    • @ARKD85791
      @ARKD85791 2 роки тому +3

      ഞാനും 👍🏻

    • @nimishaarun7856
      @nimishaarun7856 2 роки тому +2

      Njanum und😍

    • @kovalanpakkaran5170
      @kovalanpakkaran5170 2 роки тому +1

      65 bottle of antivenom.

    • @rp55
      @rp55 2 роки тому +2

      ഞാനും നിങ്ങളെപ്പോലെ വളരെ സന്തോഷവാനാണ്

    • @vaigaworld3136
      @vaigaworld3136 2 роки тому +3

      Me also 👍

  • @sijinseemonc921
    @sijinseemonc921 2 роки тому +16

    ജീവിതത്തിന് ഒരു അർത്ഥം ഉണ്ടാകുന്നത് ഇങ്ങനെ ഓക്കെ ജീവിക്കുമ്പോൾ ആണ്. എല്ലാവർക്കും ഒരു role model ആണ് അദ്ദേഹം. ❤️❤️❤️

  • @HUDHA__MEDIA_786
    @HUDHA__MEDIA_786 2 роки тому +7

    "ഒരാൾ തന്റെ സംഹാദരനെ സഹായിക്കുമ്പോഴെല്ലാം ജഗന്നിയന്താവായ തമ്പുരാൻ ഇയാളെ സഹായിച്ച് കൊണ്ടിരിക്കും " എന്ന തിരുനബിയുടെ വിശുദ്ധ
    വചനം വളരെ ശ്രദ്ധേയമാണ്.
    അതിന് ഏറ്റവും ഉദാത്തമായ ഉദാഹരണം വാവ സുരേഷ് തന്നെ.
    വാ വ ഇതിനകം പാമ്പിൽ നിന്നും ഒത്തിരി പേരെ ര ക്ഷിച്ചത് കാരണം വാവയെ തമ്പുരാൻ രക്ഷിച്ചു.

  • @shamjithap4370
    @shamjithap4370 2 роки тому +132

    വാവക്ക് അപകടം സംഭവിച്ചപ്പോൾ ഞങ്ങളുടെ വേണ്ടപ്പെട്ട ആർക്കോ അപകടം സംഭവിച്ച പോലെ ആയി.. അത്രയ്ക്ക് ഇഷ്ടം ആണ് വാവയോട് 👍👍

  • @d2d604
    @d2d604 2 роки тому +64

    ആ കിടപ്പ് ഒക്കെ കണ്ട് അങ്ങ് പേടിച്ചുപോയി 🙏 കരഞ്ഞുപോയി 😭 vava ചേട്ടൻ വേണ്ടി ഈ കേരളം മുഴുവൻ പ്രാർത്ഥിച്ചു 🙏 ആ പ്രാർത്ഥന ദൈവം കേട്ടു ❤❤vava ചേട്ടൻ പൂർണശക്തിയോടെ തിരിച്ചു വരട്ടെ ❤❤❤

  • @binduachary6912
    @binduachary6912 2 роки тому +2

    ഈ വാവയുടെ ഇന്റർവ്യു കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി എല്ലാവരുടെയും പ്രാർത്ഥന എന്നും കൂടെ ഉണ്ടാവും ഈശ്വരന്റെ അനുഗ്രഹo ഒരുപാട് ഉണ്ട് 🙏 ഇങ്ങനെത്തെ പോലെ ഉള്ള ആളുകകന്നു കേരള ജനത സപ്പോർട്ട് ചെയ്യണ്ടത്.

  • @wanderinggfoodie
    @wanderinggfoodie 2 роки тому +28

    Daivam und eni parayunnath ithanu 😍 Sureshetta Stay Blessed !

  • @sreejatsreedharan2728
    @sreejatsreedharan2728 2 роки тому +383

    ഒരുപാട് പേടിച്ചു പോയിരുന്നു🙏 ആ ദിവസം ഞാൻ കരഞ്ഞു പോയി, അയ്യപ്പനോടും, മഹാദേവനോടും കൈ കൂപ്പി പ്രാർത്ഥിച്ചു സുരേഷേട്ടനെ രക്ഷിക്കണേ എന്ന്. 🙏🙏🙏🙏

    • @akkientertainments3287
      @akkientertainments3287 2 роки тому +2

      കൈ കൊണ്ട് ഇനി പിടിക്കാൻ പോയാൽ ഇങ്ങേരെപിടിച്ചു അകതിടണം

    • @rumcyjohnrumcy9287
      @rumcyjohnrumcy9287 2 роки тому +6

      @@akkientertainments3287 aynu ninepole potanala vava ..ni ethada kune

    • @akkientertainments3287
      @akkientertainments3287 2 роки тому +1

      @@rumcyjohnrumcy9287 എന്നിട്ടാണോ അങ്ങേരു മരണത്തിൻ്റെ അടുത്ത് വരെ എത്തിയത്...പിന്നെ ഞാൻ അരയലും പറഞ്ഞതിൽ പോയിൻ്റ് ഉണ്ട് എന്ന് നിനക്ക് പിന്നീട് മനസിലാകും

    • @midulajkallakkan6297
      @midulajkallakkan6297 2 роки тому +1

      @@akkientertainments3287 vava pain'issue aayonda vava itu innu thodangiya paripadi alla

    • @shanushanu7240
      @shanushanu7240 2 роки тому

      @@midulajkallakkan6297 adhaan brooo

  • @achuappu1092
    @achuappu1092 2 роки тому +1667

    സത്യമാണ് ഈ പ്രവശ്യം ശരിക്കും പേടിച്ചു പോയി. ദൈവം കൈവിടില്ല എന്ന വിശ്വാസം മാത്രമായിരുന്നു പ്രതീക്ഷ🙏🙏🙏

    • @user-yr1fv2jl5n
      @user-yr1fv2jl5n 2 роки тому +6

      സത്യം

    • @bindusudarsanan9336
      @bindusudarsanan9336 2 роки тому +6

      Nigal manushynanno dheyvamanno🙏🙏🙏🙏

    • @mohanadasnarayanan5641
      @mohanadasnarayanan5641 2 роки тому

      @@user-yr1fv2jl5n b

    • @akkientertainments3287
      @akkientertainments3287 2 роки тому +2

      കൈ കൊണ്ട് ഇനി പിടിക്കാൻ പോയാൽ ഇങ്ങേരെപിടിച്ചു അകതിടണം

    • @sreejaanil5229
      @sreejaanil5229 2 роки тому +1

      Muthe mutheeee muthinte uyrchayil asuya kondu sahikkan pattanjittanu muthine kuttam parayunnathu

  • @Lifeofadj
    @Lifeofadj 2 роки тому +5

    കേരള മുഴുവനും വിങ്ങുകയായിരുന്നു പ്രാർദ്ധിക്കുകയായിരുന്നു നിങ്ങളെ ഒന്ന് തിരിച്ചു കിട്ടാൻ വേണ്ടി.... കരയരുത് ഏട്ടാ.... ഞങ്ങളുണ്ട് 💚

  • @atresmi
    @atresmi 2 роки тому +41

    Vava Suresh, I have never seen you, don’t know if I ever would… but I still prayed for you… you make a difference to this world.
    Never let a few losers make you feel discredited. Prayers and well wishes for you… continue doing what you are doing… never change for anyone….

  • @k-l-b-2981
    @k-l-b-2981 2 роки тому +474

    കേരളത്തിന്റെ മുഴുവൻ പ്രാർത്ഥനയും നിങ്ങൾക്കു വേണ്ടി ഉണ്ട്. ഇന്നും എന്നും എപ്പോഴും 🙏🙏🙏

  • @noorjahankareem6599
    @noorjahankareem6599 2 роки тому +331

    നല്ലആരോഗ്യവും ദീർഘയുസ്സും ദൈവം നല്ലവനായ ഈ പാവം മനുഷ്യന് കൊടുക്കട്ടെ 🙏🙏🙏

  • @saraswathys9308
    @saraswathys9308 2 роки тому +2

    സുരേഷിന് കണ്ണ് നിറഞ്ഞപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല. ഞങ്ങൾക്ക് മകന് കുഞ്ഞ് മോളെ ദൈവം തന്നതും 31 ന് ആണ്.സുരേഷ് ശരിയ്ക് വിശ്രമിക്കണേ. ദൈവം എല്ലാവരുടെയും പ്രാർത്ഥന കേട്ടു .സുരേഷിൻ്റെ നല്ല മനസ്സുപോലെ നല്ല സുഖമാവട്ടെ.

  • @aneeshmknellakotta2217
    @aneeshmknellakotta2217 2 роки тому +11

    എന്നും, എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാകട്ടെ പ്രിയ വാവാജിക്ക്‌ ..♥️♥️

  • @jithamanoj556
    @jithamanoj556 2 роки тому +82

    സുരേഷേട്ടന്റെ കണ്ണ് നിറയുമ്പോൾ ഞങ്ങൾ എത്ര പേരുടെ കണ്ണുകളാണ് നിറയുന്നത്. സുരേഷേട്ടൻ വളരെ ഭാഗ്യവാനാണ്.

  • @abinmendez
    @abinmendez 2 роки тому +201

    മരണത്തിന് വിട്ട് കൊടുക്കാതെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരണേ എന്ന് ദൈവത്തോട് ആത്മാർഥമായി പ്രാർത്ഥിച്ചു പോയ നിമിഷം 🙏🙏🙏

  • @suhailkry701
    @suhailkry701 2 роки тому +6

    സന്തോഷം. എന്നാലും ഒരു request ഉണ്ട്. ഇനി ഈ പണിക്ക് പോകുമ്പോൾ മിനിമം സുരക്ഷ കരുതണം. അപേക്ഷ ആണ്. നിങ്ങളെ ഈ നാടിനു വേണം. എന്നും നിങ്ങടെ കൂടെയുണ്ട്.
    💙👍🏻

  • @varghesebabu8863
    @varghesebabu8863 2 роки тому +4

    നിങ്ങൾ ചെയുന്നത് ഒരു സേവനം ആണ് വിമർശിക്കുന്നവർ പുറത്തു നിന്ന് കളികാണുന്നവർ ആണ് കളിക്കളത്തിൽ പോരാടുന്നവൻ ആണ് മരണമാസ് 🙏🙏❤❤👌

  • @queens4577
    @queens4577 2 роки тому +774

    അങ്ങനേ വിട്ടുകളയാൻ പറ്റുമോ ഞങ്ങൾക്ക്......കൂടെയുണ്ട് എന്നും എപ്പോഴും വാവ ചേട്ടൻ കരഞ്ഞപ്പോൾ എന്റെ കണ്ണും നിറഞ്ഞു

    • @user-yr1fv2jl5n
      @user-yr1fv2jl5n 2 роки тому

      👍👍👍

    • @akkientertainments3287
      @akkientertainments3287 2 роки тому +3

      കൈ കൊണ്ട് ഇനി പിടിക്കാൻ പോയാൽ ഇങ്ങേരെപിടിച്ചു അകതിടണം

    • @queens4577
      @queens4577 2 роки тому +22

      @@akkientertainments3287 കൈ കൊണ്ടല്ലാതെ പിന്നെ കാലുകൊണ്ട് പിടിക്കാൻ പറ്റുമോ.....

    • @akkientertainments3287
      @akkientertainments3287 2 роки тому +2

      @@queens4577 അതിൻ്റെ equipments ഉണ്ട്...അരിയും പയറും എന്ത് എന്നറിയാത്ത നീ ആണോട സപ്പോർട്ട് ചെയ്യാൻ നടകുന്നെ

    • @queens4577
      @queens4577 2 роки тому +6

      @@akkientertainments3287 ohh equipments aanoda ariyum payarum pinne equipments nee kaalil kettiyano oro karyangal cheyunneee....

  • @itsmesofi5226
    @itsmesofi5226 2 роки тому +80

    സുരേഷേട്ടാ ഇനി നിങ്ങടെ കണ്ണ് നിറയരുത്.... നിങ്ങളെ സ്നേഹിക്കുന്ന കുറച്ചു അധികം ജനങ്ങളുണ്ടിവിടെ.. ഒരുപാടു നാൾ ഇനിയും അങ്ങയുടെ സേവനം ഞങ്ങൾക്ക് ആവശ്യമാണ് 🥰best of luck your bright future ♥️

  • @varghesevp5139
    @varghesevp5139 2 роки тому +29

    സ്വന്തമായി വീടില്ല. എന്നിട്ടും വീടില്ലാത്ത മറ്റുളളർർക്കായി വീടുകൾ പണിയുന്നതിനായി ഓടാനുള്ള "ആ വട്ടു" ഉണ്ടല്ലോ, അത് മഹാത്മാക്കൾക്കു മാത്രം ഉള്ളതാണ്.
    വാവകൾ ഈ മണ്ണിൽ അനവധി വളരട്ടെ.......

  • @rejigoprejigop8158
    @rejigoprejigop8158 2 роки тому +8

    വാവയുടെ തിരിച്ചു വരവിൽ സന്തോഷിക്കുന്നു ഒരു പാടു നന്മകൾ ഉണ്ടാകട്ടെ എല്ലാ പ്രാർത്ഥനകളും

  • @simonmumbai
    @simonmumbai 2 роки тому +280

    ഇനിയും എന്നും വാവക്ക് വേണ്ടി പ്രാത്ഥന ഉണ്ടായിരിക്കും എന്നും നല്ലത് മാത്രം വരും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @ponnuponni6342
    @ponnuponni6342 2 роки тому +64

    ഇദ്ദേഹത്തിന് അപകടം പറ്റിയ അന്ന് മുതൽ രക്ഷപെടണെ എന്ന് പ്രാർത്ഥിക്കാത്ത ഒരു ദിവസം പോലുമില്ല.. 😔😔... Vavachettan ന് തുല്യംഅദ്ദേഹം മാത്രം 🙏🙏🙏

  • @sudeerth8246
    @sudeerth8246 2 роки тому +9

    വാവ രക്ഷപെട്ടു എന്നറിഞ്ഞപ്പോൾ എനിക്ക് ഓണം ബമ്പർ അടിച്ച സന്തോഷം ആയിരുന്നു വാവക്ക് ഇനിയും ഒരു പാട് മുന്നേറാൻ കഴിയട്ടെ ❤❤

  • @THEPROFESSOR7766
    @THEPROFESSOR7766 2 роки тому +46

    IM PROUD OF VAVA SURESHETTAN BUT why he indian , this is passion of vava suresh. healthy, beaut, loyalty, heartfully,recoverable ❤

  • @achuappu1092
    @achuappu1092 2 роки тому +442

    തൂണിലും തുരുമ്പിലും ദൈവം ഇരിക്കുന്നു... കരുണാമയനായി..കരളിൽ ഇരിക്കുന്നു... ഈ മനുഷ്യനും ദൈവത്തിൻ്റെ പ്രതീപുരുഷനല്ലേ .God bless you and your family 🙏🙏🙏.

    • @AbdulKader-lc6mp
      @AbdulKader-lc6mp 2 роки тому +8

      ദെയ്‌വം തുണക്കട്ടെ. അത്ര മാത്രം ജനങ്ങളുടെ പ്രാർത്ഥന ഉണ്ട്. സുരക്ഷ ഉപകരണങ്ങൾ ഉപയോഗിക്കുമെന്നറിഞ്ഞപ്പോൾ സന്ദോഷമായി. ജനങ്ങൾക്ക് വേണ്ടിയും പാമ്പുകൾക്ക് വേണ്ടിയും ഇതു തുടരണം. വാവക്ക് ഒരു ബിഗ് സല്യൂട്ട്

    • @daliyakrishnam5346
      @daliyakrishnam5346 2 роки тому +2

      💕💕💕

    • @shylajaradhakrishnan7649
      @shylajaradhakrishnan7649 2 роки тому +1

      @@AbdulKader-lc6mp k

    • @dreamworld8466
      @dreamworld8466 2 роки тому +1

      @@AbdulKader-lc6mp athe big salute❤

    • @renjusunil1863
      @renjusunil1863 2 роки тому +1

      🙏🙏💕💕💕

  • @reshmasreekumarreshmasreek5645
    @reshmasreekumarreshmasreek5645 2 роки тому +130

    നിങ്ങളിലെ ആ നന്മയാണ് ഈ തിരിച്ചുവരവ്. ഈ തിരിച്ചുവരവാണ് നിങ്ങളെ പരിഹസിച്ചവർക്കുള്ള മറുപടി. ഇനിയും നല്ല ആരോഗ്യത്തോടെ മുന്നോട്ടുപോവുക ഞങ്ങളുടെ രക്ഷയ്ക്കായ് എന്നും നിങ്ങളുണ്ടാകണം

  • @chinjumathew1464
    @chinjumathew1464 2 роки тому +45

    A great man with no expectations..the thing only he has is, respect towards animals and humans.A big salute from me and my family. May God bless you.🙏Get well soon...

  • @FRQ.lovebeal
    @FRQ.lovebeal 2 роки тому +7

    *വാവ സുരേഷിന്റെ തിരിച്ചു വരവ് ദൈവം ഉണ്ടെന്നുള്ള ഏറ്റവും. വലിയ തെളിവ് ❤❤❤❤💥*

  • @ranjusuresh6251
    @ranjusuresh6251 2 роки тому +53

    ശരീരത്തിനേക്കാൾ ബലമാണ് നിങ്ങളുടെ മനസ്സിന് വാവാച്ചേട്ടാ 🥰

  • @SP-rj1wt
    @SP-rj1wt 2 роки тому +41

    സുരേഷ് എട്ട ഒരു പട്ടാളക്കാരന്റെ ഹൃദയത്തില് നിന്നും ഒരു മനസറിഞ്ഞ് ഒരു സല്യൂട്ട്

  • @kirubakaran6194
    @kirubakaran6194 2 роки тому +16

    I like Suresh chetta for his human being, more than the way he helps peoples by catching snakes and helping snakes. ❤️

  • @pramod9039
    @pramod9039 2 роки тому +36

    He is a Gem. No one will come close to his level ❤️

  • @binucherian7194
    @binucherian7194 2 роки тому +76

    കണ്ണു നിറയുന്നു sir നിങ്ങടെ കണ്ണുകൾ നിറഞ്ഞു കാണുമ്പോൾ 🙏🙏ദൈവത്തിന്റെ രൂപത്തിൽ വന്ന മന്ത്രി sir അങ്ങേയ്ക്ക് ഒരു കോടി പുണ്യം ഉണ്ടാകട്ടെ 🙏

  • @Kavitha-g6f
    @Kavitha-g6f 2 роки тому +185

    വാവ ചേട്ടന്റെ ഒപ്പം ഒരുപാടു പേരുടെ പ്രാർത്ഥന ഉണ്ട്.. ചേട്ടൻ ജീവൻ ആണ് 😘😘❤️❤️

    • @69_BaBu_69
      @69_BaBu_69 2 роки тому +1

      @asha pramod ആകല്ലേ 😁

    • @user-xe3oo8ho7j
      @user-xe3oo8ho7j 2 роки тому +1

      Ayyo jeevan aakale. 😂scne aakum

    • @Kavitha-g6f
      @Kavitha-g6f 2 роки тому

      @asha pramod 😁

    • @Kavitha-g6f
      @Kavitha-g6f 2 роки тому

      @@69_BaBu_69 😁

    • @shanubb
      @shanubb 2 роки тому

      @സുകുമാര കുറുപ്
      നിങ്ങൾ ഇപ്പോഴും ജീവനോടെ ഉണ്ടോ.
      Phone number താ.

  • @drarunpadmanandan1861
    @drarunpadmanandan1861 2 роки тому +35

    Hats off to the Doctor's of Government Kottayam Medical College, it's indeed a fantastic achievement.

  • @hemahima2075
    @hemahima2075 2 роки тому +2

    ഇദ്ദേഹത്തെ പോലെ ഉള്ളവരാണ് സമൂഹത്തിന്റെ മുതൽക്കൂട്ട്. ദൈവം ദീർഘായുസ്സ് കൊടുക്കട്ടെ... 🙏🏻

  • @preethakp7261
    @preethakp7261 2 роки тому +37

    ഞാനും ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചു വാവയുടെ ജീവൻ രക്ഷിക്കണേ എന്ന്. വാവയ്ക്കാണ് പത്മശ്രീ കിട്ടേണ്ടത്

  • @shalatnajeeb2841
    @shalatnajeeb2841 2 роки тому +31

    വാവ ചേട്ടന് വേണ്ടി മനസുരുകി ഞാൻ പ്രാർത്ഥിച്ചിരുന്നു ജീവിതത്തിലേക്ക് തിരിച്ചു വരാൻ. ചേട്ടന് ഈ അപകടം സംഭവിക്കുന്നതിന്റെ രണ്ടു day മുമ്പ് ഞങ്ങളുടെ വീടിന്റെ ബാക്കിൽ ഒരു വല്യ പാമ്പ് കണ്ടപ്പോൾ(രാത്രി ഒന്നരക്ക് ആണ് കണ്ടത് )ഞങ്ങൾ ഫോട്ടോ എടുത്തു വാവ ചേട്ടന് അയച്ചു കൊടുത്തു അദ്ദേഹം അത് ഏത് പാമ്പ് ആണെനും അതിനെ കുറിച്ചും പറഞ്ഞു തന്നു. ഞങ്ങൾ തൃശൂർ നിന്ന് ആണ് ചേട്ടനെ വിളിച്ചത്. ചേട്ടൻ വളരെ വെക്തമായി വിവരങ്ങൾ പറഞ്ഞു തന്ന്.. ഒരുപാട് നന്ദി വാവ ചേട്ടാ....

  • @akhilaakku656
    @akhilaakku656 2 роки тому +1

    ചേട്ടന്റെ ഈ നല്ലമനസ്സ് കൊണ്ട് അനേകായാരം ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു അങ്ങനെയുള്ള ചേട്ടനെ ഒരിക്കലും ദൈവം കൈവിടില്ല.....😊big salute ❤

  • @Shimna921
    @Shimna921 2 роки тому +1

    മനസ്സിൽ നന്മയുള്ള മനുഷ്യൻ.. 😍😍😍താങ്കൾ ചെയ്ത നല്ല കർമത്തിന്റ ഫലമാണ് നിങ്ങളുടെ ജീവൻ രക്ഷിച്ചത്... ഇനിയും ഒരുപാടുകാലം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sindhus6320
    @sindhus6320 2 роки тому +304

    എന്നും എപ്പോഴും ദൈവം അദ്ദേഹത്തിന് കാവലായിരിക്കട്ടെ എന്റെയും എന്റെ കുടുംബത്തിന്റെയും പ്രാർത്ഥനകൾ 🙏🙏🙏🙏🙏

  • @vini1012
    @vini1012 2 роки тому +253

    ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നല്ലോ... ഒരു പാട് സന്തോഷം... ദൈവം കൂടെ ഉണ്ടാവും.

  • @chakku4843
    @chakku4843 2 роки тому +16

    vavachetta please take rest. don’t go for catch snake until you are perfectly recover. your life is very important. you came back to life because of so many people prayed for you. my 7 years old son also told me , he also prayed for you.

  • @aishaaishu528
    @aishaaishu528 2 роки тому +1

    Vava ചേട്ടൻ കരഞ്ഞപ്പോൾ മനസ് വിങ്ങി പോയി സഹായിച്ച ഒരാളെ പോലും വിടാതെ എല്ലാരേയും എടുത്ത് എടുത്ത് പറഞ്ഞു നന്ദി പറഞ്ഞ നല്ല മനസ്സിന് ഉടമ ❤️ ചേട്ടനെ ഇനിയും ഞങ്ങൾക്ക് television ill കാണണം മലയാളികളുടെ സ്വന്തം sneke Master ആയിട്ട് ❤️

  • @ajeshbenny5955
    @ajeshbenny5955 2 роки тому +65

    ഒട്ടും വിഷമിക്കേണ്ട ചേട്ടാ ഈ കേരളത്തിലെ മുഴുവൻ ജനങ്ങളും ചേട്ടന്റെ ഒപ്പം ഉണ്ട് 🙏

  • @BijuThykkandy464
    @BijuThykkandy464 2 роки тому +39

    അസൂയയാണ് പല വിമർശനങ്ങൾക്കും കാരണം...! സുരേഷേട്ടൻ നല്ല മനുഷ്യനാണ്. ദൈവം അനുഗ്രഹിക്കട്ടെ....!!

  • @AbdulWahab-gd9ch
    @AbdulWahab-gd9ch 2 роки тому +3

    ഇദ്ദേഹത്തെ രക്ഷപെടുത്തിയ ഡ്രൈവര്‍ മുതല്‍ മന്ത്രി വരെ ഒരു ബിഗ്‌ സല്യൂട്ട് അര്‍ഹിക്കുന്നു . തന്നെയുമല്ല ആശുപത്രികളുടെ മികവു തെളിയിച്ച് ലോകത്തിനു മുന്നില്‍ പ്രശംസ പിടിച്ചു പറ്റിയ ഡോക്ടര്‍മാര്‍ക്കും മറ്റു ആരോഗ്യ്‌ പ്രവര്‍ത്തകര്‍ക്കും പനിനീരില്‍ മുക്കിയ പൂച്ചെണ്ട് നല്‍കുവാന്‍ ഈ അവസരം ഞാന്‍ ഉപയോഗിക്കുകയാണ് ,എല്ലാറ്റിലുപരി ദൈവത്തിനു നന്ദി !

  • @Moto_hitch_
    @Moto_hitch_ 2 роки тому +81

    പാമ്പിനെ ഇത്ര ഏറെ സ്നേഹിക്കുന്ന vava ചേട്ടന് പാമ്പിന്റെ കടിയേറ്റ് ഒന്നും സംഭവിക്കില്ല.....🍁❣️

  • @ritapaul5333
    @ritapaul5333 2 роки тому +11

    വാവ സുരേഷ് എന്ന പേരു കേട്ടിട്ടുള്ള എല്ലാ മനുഷ്യരും ആത്മാര്‍ത്ഥമായി പ്രാർത്ഥിച്ചു ,കണ്ണുനീരോടെ.
    ദൈവത്തിനു ഒരുകോടി നന്ദി 🙏

  • @anoopguruvelli
    @anoopguruvelli 2 роки тому +6

    I'm a Telugu and want you to know that we are all so proud of you Vava Suresh!
    You have been doing a great service to the society. Hope you recover soon. Thank you!

    • @rx100rahul9
      @rx100rahul9 2 роки тому

      Bro asal emindi bro ardam kavatle

  • @arvishnu5906
    @arvishnu5906 2 роки тому +8

    Doctors are angels 😇

  • @babumorayur7227
    @babumorayur7227 2 роки тому +64

    വാവക്ക് ആരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ

  • @royjoy6168
    @royjoy6168 2 роки тому +176

    പാവം മനുഷ്യൻ സുരേഷ് തിരികെ ജീവിതത്തിലേക്ക് എത്തി. സാധുവായ മനുഷ്യൻ. ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏..

  • @prakashraj7112
    @prakashraj7112 2 роки тому +13

    V.Suresh is an asset to Nature loving society and pride to Kerala.

  • @aksharar5531
    @aksharar5531 2 роки тому +5

    അങ്കിൾ ദൈവം കൂടെയുണ്ട് ♥️♥️

  • @sreejatsreedharan2728
    @sreejatsreedharan2728 2 роки тому +146

    സത്യമാണ്, ഞാൻ മുംബൈ ആണ് താമസിക്കുന്നത് , കേരളത്തിൽ മാത്ര മുള്ളവർ അല്ല.
    ലോകത്തിൽ ഉള്ള എല്ലാ മലയാളികളും കണ്ണ് നിറഞ്ഞു കൈ കൂപ്പി പ്രാർത്ഥിച്ചിട്ടുണ്ടാവും 🙏🙏

  • @achu5323
    @achu5323 2 роки тому +61

    വാവച്ചേട്ടാ... എന്നും നിങ്ങൾക്ക് നല്ലത് വരും, ഏത് അപകടത്തിൽ നിന്നും നിങ്ങൾ രക്ഷപ്പെടും കാരണം അങ്ങയെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ പ്രാർത്ഥന ഒപ്പം ഉണ്ട് എന്നതാണ്. ഒരുപാട് സ്നേഹത്തോടെ 😘😘😘😘😘

  • @abhilashsivaram
    @abhilashsivaram 2 роки тому +12

    Gem of a person. Govt must recognise his efforts and dedication

  • @user-qu7eb5uh8j
    @user-qu7eb5uh8j 2 роки тому +10

    ഇനിയും ഒരുപാട് കാലം നല്ല ആരോഗ്യത്തോടെ ജീവിക്കട്ടെ 🙏🏻

  • @renjithrajan1431
    @renjithrajan1431 2 роки тому +32

    വാവ ചേട്ടൻ ഫ്ലവർ അല്ലെട.... ഫയർ. 🔥🔥🔥🔥🔥🔥🔥
    മനസ്സ് നിറഞ്ഞു തിരിച്ചുവരവിൽ...
    മാധ്യമങ്ങളോട് ഒരു കാര്യം.. വാവ ചേട്ടന്റ വാക്കുകൾ ഞങ്ങൾക്ക് കേൾക്കേണ്ടതാണ് പക്ഷെ അദ്ദേഹത്തിന് റസ്റ്റ്‌ വേണ്ട സമയം ആണ്... അതുകൊണ്ട് അദ്ദേഹം വിശ്രമം എല്ലാം കഴിഞ്ഞ് ഒക്കെ ആയ ശേഷം ഇന്റർവ്യൂ ഒക്കെ എടുക്കുന്നതല്ലേ നല്ലത്....

  • @sivanirani10
    @sivanirani10 2 роки тому +227

    സുരേഷ് ഏട്ടാ 💕ഏട്ടനെ ഞങ്ങൾക്ക് ഇനിയും ഈ ലോകത്തിൽ ജീവനോടെ ആണ് വേണ്ടത് അത് കൊണ്ട്
    വിടില്ല 💕ഞങ്ങൾ,,,,

  • @JS-fm9tj
    @JS-fm9tj 2 роки тому +15

    May God bless you with good health and speedy recovery. Lots of love and prayers dear Vavaji ❤

  • @amitcwarrier
    @amitcwarrier 2 роки тому +4

    Lots of respect and love for such a wonderful humble human 🙏🏻🙏🏻🙏🏻

  • @hussainmk7811
    @hussainmk7811 2 роки тому +82

    ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും സുരേഷേട്ടൻ്റെ കൂടെ എപ്പോഴും ഉണ്ടാകും

  • @ashiknrt
    @ashiknrt 2 роки тому +2

    Mashallah.... നല്ല ആരോഗ്യം തിരിച്ചു കിട്ടട്ടെ....👍🏻

  • @arulvasanthi
    @arulvasanthi 2 роки тому +7

    Happy that he is returned,from Tamil Nadu..

  • @anamikams1399
    @anamikams1399 2 роки тому +100

    ഇത്രയധികം സ്നേഹമുള്ള മനുഷ്യനെ ഒരിക്കലും ദൈവം കൈവിടില്ല😍🙏🙏. രണ്ടാം ജന്മമായി കണക്കാക്കാം ഇതിനെ.

  • @jithuuu1
    @jithuuu1 2 роки тому +5

    സ്വന്ധം ആരോഗ്യം പോലെ നോക്കാം അവിടെ പോയി പബ്ബിനെ പിടിച്ച വാവ ചേട്ടൻ പൊളി അല്ലെ 🥺❤😘

  • @kirubakaran6194
    @kirubakaran6194 2 роки тому +2

    Today Chetta lifted my call surprisingly, I don't know what to talk my mouth is blocked.... because im talking to world first pure heart person in this world.... chetta asked about me , I said. He talked casually, what a human being.... we all should be proud that this guy living in this same earth.... 😌.
    I'm from Tamilnadu... love you chetta.❤😏😔...

  • @rakhipraveen214
    @rakhipraveen214 2 роки тому +43

    അതിജീവനത്തിന്റെ രാജാവ്🔥
    വാവ സുരേഷ് ❤️

  • @Im_Subbu_official
    @Im_Subbu_official 2 роки тому +38

    നല്ല മനുഷ്യരെ ഭഗവാൻ വളരെ അധികം കഷ്ടപ്പെടുത്തും.... പക്ഷെ കൈ വിടില്ല...❤️...

  • @zombiegoatwheels
    @zombiegoatwheels 2 роки тому +10

    You are the man and we all love you loads. Be strong and get back to your profession at the earliest. God bless!

  • @sreekanthsbil9449
    @sreekanthsbil9449 2 роки тому +1

    Great man, salute you 👏

  • @shadsucheendran8206
    @shadsucheendran8206 2 роки тому +58

    വാവേ എന്തിനാണ് കരയുന്നത് 😭😭ഇങ്ങനെ ഉള്ള വാവേയെ അല്ല..... സന്തോഷം ആയി ഇരിക്കുന്ന വാവേയെആണ് ഞങ്ങൾക്ക് കാണേണ്ടത്

  • @travelraj7365
    @travelraj7365 2 роки тому +89

    The king 👑വാവ സുരേഷ്👑😘💙💙💪🙏🙏👍👍👍👍👍

  • @uthiripakkangal7015
    @uthiripakkangal7015 2 роки тому +2

    Our prayers were answered. Thank God. Lots of love and respect from Tamilnadu. Feel like I should worship your hand which saved hundreds of snakes

  • @moviecapital2344
    @moviecapital2344 2 роки тому +3

    വാസവൻ സാർ❤️

  • @aarathiarun780
    @aarathiarun780 2 роки тому +40

    ഒരു നല്ല ഇന്റർവ്യൂ... വാവ ചേട്ടനെ തിരിച്ചു തന്ന ദൈവത്തിനു നന്ദി 🙏🙏🙏

  • @bincy2640
    @bincy2640 2 роки тому +50

    ദൈവം എന്നും കൂടെ ഉണ്ട് സുരേഷ് ഏട്ടാ 👌👌👌ചേട്ടൻ സൂപ്പർ ആണ്

  • @sajith925
    @sajith925 2 роки тому +1

    We all love you sureshetta...
    ഞങ്ങളുടെ എല്ലാരുടെയും പ്രാർത്ഥന കൂടെയുണ്ട്