SPB എഴുന്നേറ്റു നിന്ന് കയ്യടിച്ച ഗാനം | Yumna Ajin Songs | SPB | SP Balasubramaniam | Kairali TV

Поділитися
Вставка
  • Опубліковано 4 жов 2024
  • #kairalitv #kairalinews
    SPB എഴുന്നേറ്റു നിന്ന് കയ്യടിച്ച ഗാനം | Kairali TV
    Kairali TV
    Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News UA-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

КОМЕНТАРІ • 269

  • @daffodils4939
    @daffodils4939 4 роки тому +505

    spb യുടെ വിയൊഗതിനു ശേഷം ഇത്
    കാണുന്നവർ....

    • @shuhaibams
      @shuhaibams 4 роки тому +2

      അതിനു ഈ വീഡിയോ അപ്‌ലോഡ് ചെയ്തിട്ട് അധികം ആയില്ലല്ലോ

    • @eldhoseabraham4067
      @eldhoseabraham4067 4 роки тому

      @@shuhaibams "

    • @BLOOMTasteTipsDiji
      @BLOOMTasteTipsDiji 4 роки тому

      👍

    • @vipinmurali627
      @vipinmurali627 4 роки тому +2

      @@shuhaibams seriyanu njnum alochich

    • @shuhaibams
      @shuhaibams 4 роки тому

      @@vipinmurali627 😍😍

  • @abdulazeezkm1107
    @abdulazeezkm1107 4 роки тому +506

    കഴിവിനെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്ന വലിയ മനസിൻ്റെ ഉടമ SPB

    • @basheerkankol9380
      @basheerkankol9380 4 роки тому +5

      ഈ മനസ് നമ്മുടെ പല തല തൊട്ടപ്ന്മാർക്കും വേണമായിരുന്നു......

    • @abdulnazar9883
      @abdulnazar9883 4 роки тому +9

      മറ്റേ നാറിനെ പോലെയല്ല കഷായ താടിക്കാരൻ

    • @ashbinaneesh9302
      @ashbinaneesh9302 3 роки тому

      🎆

    • @lizypaul7423
      @lizypaul7423 3 роки тому

      @@abdulnazar9883 correct

    • @theblissblessing7063
      @theblissblessing7063 2 роки тому +1

      സത്യം,,, പലർക്കും ഇല്ലാതെ പോയതും,,,,,, missing a lot legendary spb sir

  • @harekrishna6497
    @harekrishna6497 4 роки тому +166

    അതാണ് Spb sir, അത്ര ഉയരങ്ങളിൽ ആണെങ്കിലും തുടക്കക്കാർക്ക് പൂർണ്ണമായും പിന്തുണയും, അനുഗ്രഹവും, പരിഗണനയും കൊടുക്കുന്നതിൽ ഉള്ള ആത്മാർത്ഥ 🙏അതാണ് ആ വലിയ മനുഷ്യൻ 🌹🌹

  • @priyaammupriyaammu7861
    @priyaammupriyaammu7861 4 роки тому +152

    കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ..... spb... സർ

  • @beenarasheed7308
    @beenarasheed7308 4 роки тому +274

    എസ് പി ബി ഈപാട്ട് കേട്ട് എഴുന്നേറ്റു കൈയടി ച്ചു എങ്കിൽ നമ്മളൊക്കെ എന്ത്ത ന്നെ പറഞ്ഞാലും മതിയാവില്ല എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ ആമീൻ ഭാഗൃം ചെയ്ത മോള്

  • @rithvikkanna
    @rithvikkanna 4 роки тому +26

    ഇത്രയേറെ മനുഷ്യ സ്നേഹി ആയ ആ വ്യക്തി ഇന്ന് നമ്മോടൊപ്പം ഇല്ലല്ലോ എന്നോർക്കുമ്പോൾ ഒരു വല്ലാത്ത ശൂന്യത തോന്നുന്നു. മോൾക്ക് ഇതിൽപരം ഒരു ബഹുമതി വേറെ കിട്ടാനില്ല....ഗോഡ് bless you

  • @irfanvlogs993
    @irfanvlogs993 4 роки тому +17

    Spb. കണ്ണ് നിറഞ്ഞു പോകുന്നു ഭാഗ്യമാണ് അങ്ങയുടെ കാലത്ത് ജീവിക്കാൻ കഴിഞ്ഞത്

  • @beenarasheed7308
    @beenarasheed7308 4 роки тому +121

    ഇതിലും വലിയ കോം പ്ളിമെൻറ് എന്ത് കിട്ടാനാണ് മോൾക്ക്

  • @anilmarkosemarkose7621
    @anilmarkosemarkose7621 3 роки тому +20

    സംഗീതത്തിന് ഒരേ ഒരു ചക്രവർത്തിയേ ഉള്ളു അത്SPB sir!

  • @jayakumarpillai2063
    @jayakumarpillai2063 4 роки тому +49

    SPB is very humble person, salute sir

  • @lizypaul7423
    @lizypaul7423 3 роки тому +7

    എത്ര elimayulla മനുഷ്യൻ ആരുന്നു SPB sir 🌹🌹🌹

  • @navamib1634
    @navamib1634 4 роки тому +26

    Sangeetha കുലപതിയായ spb. Serikkim divine voice ന് ആദരാഞ്ജലികള്‍ 🌹 🌹

  • @ffcpewer3420
    @ffcpewer3420 4 роки тому +44

    ഏറ്റവും കൂടുതൽ ഗാനം ആലപിച്ച പ്രിയ ഗായകൻ 😍

  • @annakply5704
    @annakply5704 4 роки тому +145

    നിറക്കണ്ണുകളോടെ ഇതൊക്കെ കാണാൻ കഴിയുള്ളു

  • @sunithasunitha2679
    @sunithasunitha2679 4 роки тому +24

    Malare..........mounamaaaaaaa.....🔥🙏❤🌷

  • @smeerpalliative7064
    @smeerpalliative7064 3 роки тому +2

    മ്മൂക്കയുടെ ആ ഇഷ്ടത്തോടെയുള്ള ആ പുഞ്ചിരി ആ രംഗം ശരിക്കും heart touch ചെയ്ത കൊണ്ടുള്ള ആ സ്നേഹാദരവ്, അതിനെ വാഴ്ത്തിയെ പറ്റൂ. ഓ my മമ്മൂക്ക. I love you...

  • @thahama6923
    @thahama6923 4 роки тому +29

    ആദരാഞ്ജലികൾ SPBsir

  • @muhammedyunas4328
    @muhammedyunas4328 3 роки тому +5

    വല്ലാത്തൊരു മനുഷ്യൻ❤❤❤❤❤

  • @Histograph3576
    @Histograph3576 4 роки тому +197

    എഴുന്നേറ്റു നിന്ന് കയ്യടിച്ചത് SPB ആയത്കൊണ്ട് വലിയ അത്ഭുതം തോന്നുന്നില്ല... അദ്ദേഹം അങ്ങനെയായിരുന്നു....😊😊

  • @ivanus2016
    @ivanus2016 4 роки тому +28

    Changinakath oru vedhana RIP sir😢😢😢

    • @pradheebpradheeb4106
      @pradheebpradheeb4106 4 роки тому +3

      നെഞ്ചിൽ ഒരു കനം , കരഞ്ഞു പോയി, നമ്മുടെ മറ്റു vip കൾക്കൊന്നും കാര്യം പിടികിട്ടികാണില്ല

  • @PADMANABHANK-ft3wf
    @PADMANABHANK-ft3wf Місяць тому

    Sp Bയുടെ ആശിർവാദം ആ കുഞ്ഞിനെ ഉയരങ്ങളിൽ എത്തിക്കും

  • @mnivlgs
    @mnivlgs 3 роки тому +2

    സംഗീതത്തിന്റെ മറ്റൊരു തലം അസാധ്യമായി പാടി 👍👍👏👏👏

  • @rukiyyaillikkal.i9930
    @rukiyyaillikkal.i9930 2 роки тому +1

    മിടുക്കീ❤️❤️❤️

  • @realitytruth2897
    @realitytruth2897 4 роки тому +11

    SPB Sir...,😓😓😓
    ആദരാഞ്ജലികൾ..

  • @shajahanshahulhameed8053
    @shajahanshahulhameed8053 4 роки тому +23

    മലയാളിയുടെ ആസ്വാദന ശേഷി അപാരം , SPb മാത്രം പ്രതികരിച്ചു,

  • @sicilyalex7144
    @sicilyalex7144 4 роки тому +46

    താഴ്മയുടെ അവതാരം എസ് പി ബാലസുബ്രഹ്മണ്യം സാർ

  • @mohammedkoya068mohammedkoy6
    @mohammedkoya068mohammedkoy6 3 роки тому +52

    അഹംഭാവം ഇല്ലാത്ത, വലിയ മനസ്സിന് ഉടമസ്ഥൻ

  • @appua1505
    @appua1505 3 роки тому +10

    The man of simplicity. His talent touch the sky but he always stand on earth, feels that the perfect human.

  • @salimibrahim6208
    @salimibrahim6208 Рік тому

    Super👍

  • @brightsparkk2125
    @brightsparkk2125 4 роки тому +2

    SPB sr nte viyogathinu sheshamanu njn adhehathe kooduthal ariyunnathu.... such a great man❤️❤️❤️

  • @jasivlogs8885
    @jasivlogs8885 4 роки тому +20

    ആദരാഞ്ജലികൾ

  • @basirbasir1465
    @basirbasir1465 2 роки тому

    Very nice

  • @chandranmullankara1296
    @chandranmullankara1296 4 роки тому +5

    ആദരാഞ്ജലികൾ അർപ്പിക്കുന്നു

  • @musthafamuthu3417
    @musthafamuthu3417 4 роки тому +9

    Cute yumna (sp sir Pranamam)🌹

  • @ziyaulhaq49
    @ziyaulhaq49 4 роки тому +7

    Masha allah, masha allah❤️🌹

  • @santoshiyer3517
    @santoshiyer3517 4 роки тому +8

    A true artist is one who respect and recognize others act,spb sir is a great man.

  • @shilpanair9518
    @shilpanair9518 4 роки тому +51

    He was a kind person😢😢😢

  • @asmil9999
    @asmil9999 4 роки тому +6

    Adipoli👏👏👏👏👏

  • @ajiuzman1054
    @ajiuzman1054 4 роки тому +99

    ഞാൻ നേരിട് കണ്ട പരുപാടി .......

  • @thyagarajamarimuthu1734
    @thyagarajamarimuthu1734 2 роки тому +2

    What a mind of SPB, highly talented and sitting simply. The way he respected, blessed the girl is making my eyes filled with tears with throught block. Love you Sir. Still I couldn't belive that you are no more in earth. You mesmerized all world by your magical voice. Really I hate God for taking you from us. 😭😭😭😭

  • @blackhands8662
    @blackhands8662 2 роки тому

    Ee kuttik ee janmathil ithilum valiya angeekaaram kittaan illa ketto.. 👍👍👍👍🙏🙏🙏🙏🙏🙏

  • @AbdulRazak-bb1ol
    @AbdulRazak-bb1ol 4 роки тому +1

    Mashaallah super molu

  • @jayalakshmip7484
    @jayalakshmip7484 4 роки тому +135

    ഇതിലും വലിയ കോമ്പ്ലിമെൻറ് എന്ത് കിട്ടാനാണ് മോൾക്ക്‌.

  • @radhakrishnank1972
    @radhakrishnank1972 3 роки тому +1

    ദൈവാനുഗ്രഹം എന്നും എപ്പോഴും കൂടെ ഉണ്ടാവട്ടെ. ---

  • @sreejithpillai9837
    @sreejithpillai9837 4 роки тому +9

    Spb sir pranamam angaye konde ithinokke pattoo yor great sir

  • @sumangalanair135
    @sumangalanair135 4 роки тому +8

    Amazing 👌 👌🙏 🙏

  • @naajyzf1522
    @naajyzf1522 4 роки тому +4

    What a Man............

  • @nishanisha.m6696
    @nishanisha.m6696 4 роки тому +11

    SPB sir is the real gift of God.we will miss u sir...

  • @gracyshaji6508
    @gracyshaji6508 4 роки тому +16

    Great personality

  • @maskboi8025
    @maskboi8025 4 роки тому +2

    super!!!!!!!!!!!super song !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

  • @sheareenasubair2106
    @sheareenasubair2106 4 роки тому +2

    അടിപൊളി

  • @asharafmkasrumk2164
    @asharafmkasrumk2164 4 роки тому +6

    Super Molooo

  • @sasikumarkannattu2759
    @sasikumarkannattu2759 4 роки тому +24

    May his soul rest in heaven...pranam🙏🙏

  • @vijayanv.p8969
    @vijayanv.p8969 4 роки тому +6

    Pranamam SPB sir

  • @dreamboyjas7911
    @dreamboyjas7911 4 роки тому +13

    A Great men......

  • @farifaris9427
    @farifaris9427 4 роки тому +1

    സൂപ്പർ 💚💚💚💚💚

  • @thomaskt8615
    @thomaskt8615 3 роки тому

    അതിമനോഹരം മോളൂ

  • @abduap8037
    @abduap8037 4 роки тому +17

    Next. Usha. ഉതുപ്പ് .. indian.pop. singar.. godbless. You.. sp. B. Sair.... ആദരാഞ്ചലികൾ.. 💕💕💯💯🇮🇳🇮🇳🇮🇳

  • @deepakrishnan4657
    @deepakrishnan4657 4 роки тому +2

    Sir Great person 👍👌

  • @shilnasooraj5452
    @shilnasooraj5452 4 роки тому +2

    Aadaranjalikal sir 🌹 🌹🌹🌹🌹🌹🌹🌹

  • @saajidskp8560
    @saajidskp8560 4 роки тому +6

    Nice

  • @urmilarani1123
    @urmilarani1123 4 роки тому +3

    Great sir

  • @unnikrishnanpk2775
    @unnikrishnanpk2775 4 роки тому +13

    പ്രണാമം..

  • @tonyjoyvalloppilil1575
    @tonyjoyvalloppilil1575 4 роки тому +246

    SPB അതു ചെയ്തില്ലായിരുന്നു എങ്കിൽ ആ വേദിയിൽ ഇരുന്ന ഒരു മലയാളിയും ആ കുട്ടിയെ ശ്രദ്ധിക്കുക പോലും ചെയ്യില്ലായിരുന്നു.

    • @lenovotab4051
      @lenovotab4051 4 роки тому +15

      kop avale ellaavarkum ariyaadoo ethrayo kunjaayapam paadaan thudangiyathan aval

    • @achuachuachuachu4771
      @achuachuachuachu4771 4 роки тому +1

      correct

    • @anils8187
      @anils8187 4 роки тому

      Mammal malayaalik nallath angeekarikkan aaadyamorumadiyaa.....pinne..10k...20k...30k..kop

    • @vibezone9832
      @vibezone9832 4 роки тому +4

      ഒരു മലയാളി വിഐപികളും എഴുന്നേറ്റില്ല.

    • @jafarmk171
      @jafarmk171 4 роки тому +2

      @@vibezone9832 ഇങ്ങനെയുള്ള കാര്യങ്ങൾക്കൊക്കെ നമുക്ക് western country's നെ അനുകരിക്കാം എ ഴുന്നേറ്റ് നിന്ന് appreciate ചെയ്യുന്ന കാര്യത്തിൽ അവർ പിശുക്ക് കാണിക്കാറില്ല

  • @jayakumarpillai2063
    @jayakumarpillai2063 4 роки тому +2

    Good mole

  • @shameeratk4424
    @shameeratk4424 4 роки тому +7

    Pranamam

  • @vaheedafaisal4223
    @vaheedafaisal4223 3 роки тому +6

    RIP the legend 🌹

  • @mysteriousworld3136
    @mysteriousworld3136 4 роки тому +11

    What a singing.. Oh my god... And SPB sir 🙏🙏🙏

  • @arunimaraveendran5570
    @arunimaraveendran5570 4 роки тому +1

    Adi poliiiii ii❤️❤️❤️❤️❤️❤️❤️🔥❤️🙏🙏🙏🙏🙏🙏🔥🔥🔥🔥

  • @avideyumivideyum3043
    @avideyumivideyum3043 4 роки тому +10

    S P Sir ... ശതകോടി പ്രണാമം...

  • @joserenni3983
    @joserenni3983 2 роки тому

    Superb!

  • @ramshadirimbiliyam2382
    @ramshadirimbiliyam2382 4 роки тому +3

    Malayalathile pala pragalbharum kand padikkanam elima enthanennum vanna vazhi marakkathe irikkuka daivam valiyavananu... 😍❣️🙏

  • @johnysclassroom356
    @johnysclassroom356 4 роки тому +27

    S P B ക്കു ആദരാജ്ഞലികൾ.
    S P B യ്ക്കു മലയാള സിനിമ വേണ്ടവണ്ണം പാട്ടുകൾ നൽകിയോ ....

  • @3dmenyea578
    @3dmenyea578 4 роки тому +1

    രോമാഞ്ചം 👌👍👍

  • @jollyjohn5517
    @jollyjohn5517 3 роки тому +1

    Beautiful...❤️

  • @vijaykalarickal8431
    @vijaykalarickal8431 4 роки тому +4

    Pranaamam SPB

  • @zeenathh1550
    @zeenathh1550 4 роки тому +3

    good

  • @muralidharanpillai7628
    @muralidharanpillai7628 3 роки тому

    Wow beautiful mole

  • @basheer5870
    @basheer5870 Рік тому

    👌❤️

  • @jayasreepjayamohan3619
    @jayasreepjayamohan3619 4 роки тому +8

    May his soul rest in heaven...miss u Sir🙏🙏🙏🙏❤❤❤

  • @nandakumarnair6505
    @nandakumarnair6505 4 роки тому +2

    What a performance this fast number 😍😍👌👌👌👌🎈🎈🎈🎈✴️✴️✴️🎊🎊🎊🎉🎉💐💐

  • @eastusvishwanath3460
    @eastusvishwanath3460 3 роки тому

    Nice song and nice voice keep it up and go ahead

  • @shanavaschanganakattil7480
    @shanavaschanganakattil7480 2 роки тому

    SPB sir yene kannerinu attamilla

  • @vibithavibi1526
    @vibithavibi1526 2 роки тому

    Spb sir 💔😪

  • @ANOOPBAL
    @ANOOPBAL 4 роки тому +43

    Just shows how humble he is to stand up and clap for this little girl!

  • @moosakoya8086
    @moosakoya8086 4 роки тому +17

    Miss you spb sir

    • @aluk.m527
      @aluk.m527 4 роки тому

      വിഷമം തീരണില്ലടോ !

  • @bodhahtech8133
    @bodhahtech8133 4 роки тому +1

    Good personality SPB sir

  • @soofithaju2727
    @soofithaju2727 4 роки тому

    Super👏👏❤️👍👍👍

  • @minithomas2713
    @minithomas2713 4 роки тому +8

    May his soul rest in Heaven.....

  • @volgarjanna5638
    @volgarjanna5638 2 роки тому

    സംഗീതത്തിന്റെ തീരാനഷ്ടം SPB

  • @aslamtiofficial1992
    @aslamtiofficial1992 4 роки тому +1

    Super 😍🥰😍☺️

  • @saneerasuhaib4526
    @saneerasuhaib4526 3 роки тому

    സൂപർ

  • @AbhijithTS-v2d
    @AbhijithTS-v2d 4 роки тому +3

    ♥️

  • @myhitsdotcom2415
    @myhitsdotcom2415 3 роки тому +1

    യുംന പൊളിയല്ലേ

  • @haidrusak7544
    @haidrusak7544 2 роки тому

    ഇതാണ് മനുഷ്യ മനസ്സിൻ്റെ
    പൂർണ്ണ ത .

  • @nazarcp8637
    @nazarcp8637 4 роки тому +5

    Great movment....,,

  • @sureshshenoy6393
    @sureshshenoy6393 2 роки тому

    Great singer SPB sir. Great personality

  • @redoyahmed4
    @redoyahmed4 2 роки тому

    Yumna Ajin 💯

  • @gireeshsr6655
    @gireeshsr6655 3 роки тому

    Yes...spb the legend

  • @leenachand8868
    @leenachand8868 4 роки тому +2

    Lucky child god bless you