'വർഷങ്ങളായി ഞങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കുന്നു'; ബാലയുടെ അറസ്റ്റിൽ പ്രതികരിച്ച് പരാതിക്കാരി

Поділитися
Вставка
  • Опубліковано 14 жов 2024
  • 'വർഷങ്ങളായി ഞങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കുന്നു'; ബാലയുടെ അറസ്റ്റിൽ പ്രതികരിച്ച് പരാതിക്കാരി
    #actorbala #arrest #kochi #kdavanthra
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 160

  • @Happyfa379
    @Happyfa379 22 години тому +115

    കുറച്ചു നേരത്തെ ആവാം ആയിരുന്നു 👍🏻👍🏻

  • @KikoMan81
    @KikoMan81 22 години тому +128

    നേരത്ത തന്നെ പരാതി കൊടുക്കേണ്ടത് ആയിരുന്നു. ബാല ഒരു സാഡിറ്റ് ആണ് എന്ന് തോന്നുന്നു..

    • @sunilSK5757
      @sunilSK5757 22 години тому +3

      അപ്പൊ ഈ ഗോപി മഞ്ഞൂറിയോ

    • @ecstaticfinite2146
      @ecstaticfinite2146 22 години тому +8

      ​@@sunilSK5757Gopi Sundar thanne upadravicho? Enki poy parathi kod police ayalem arrest cheytholum

    • @Anu-re5ew
      @Anu-re5ew 20 годин тому +9

      He is a Narcissist

    • @Back-to-life360
      @Back-to-life360 19 годин тому

      ​@@sunilSK5757 ഗോപി ഉപദ്രവിക്കുന്നു എന്ന് അവർ എവിടെയും പറയുന്നിലല്ലോ..അവർ മിണ്ടാതിരുന്നപ്പോഴും അവരെ മീഡിയയിൽ അനാവശ്യം പറഞ്ഞു നടന്നത് അയാളല്ലേ...അയാളും 3 കെട്ടിയല്ലോ..എന്നിട്ട് 3 പേരും കൂടെയില്ലല്ലോ ...അമൃത ആരെ കെട്ടിയാൽ അയാൾക്കെന്താ..കുഞ്ഞിനെ ഓർത്താണെങ്കിൽ അത് personal ആയി പറഞ്ഞ് തീർക്കണം...അല്ലാതെ publicൽ അമ്മയേം കുട്ടിയേം നാണംകെടുത്തുകയല്ല വേണ്ടത്

    • @goldencascade20
      @goldencascade20 17 годин тому

      നിസ്സാര amount..amount പറയൂ പരാതിക്കാരി...... ബാക്കിയെല്ലാം പറയുന്നവൾക്ക് amount പറയുവാൻ എന്താ ഇത്ര പ്രോബ്ലം.......amount പറയൂ പരാതിക്കാരി... സാധര
      ണ ക്കാർക്ക് amount വലിയ തുകയാ യിരിക്കും............. കോടികൾ കിട്ടാത്തതു ആണോ പ്രോബ്ലം... ന്യൂസ്റീഡറോഡ് പറയുന്നതു് കേട്ടൂ.. ......judgement ൻ്റെ അവിടെയും ഇവിടെയും.. പറയാതെ...... ഫുൾ ജഡ്‌മെൻ്റ് പറയൂ... അപ്പോള് സത്യം എന്തെല്ലാമാണ് എന്ന് ആരുടെ
      കുടെ നിൽക്കണമെന്ന് ജനങ്ങൾ തിരു മാനിക്കും..j ജനങ്ങളുടെ സപ്പോർട്ട് ന് വേണ്ടിയാണല്ലോ ഇതെല്ലാം കാണിച്ച് കുട്ടൂന്നത്... ഇടക്ക് ഇടക്ക് അച്ഛനില്ല ആണുങ്ങൾ
      ഇല്ല എന്ന് പറയുന്നുണ്ടല്ലോ.......I... ഫെമിനിസം പറയുന്നവർക്ക്.. വീട്ടിൽ ആണുങ്ങളുടെ ആവശ്യം
      ഉണ്ടോ??? അതും മറ്റുള്ളവരുടെ simpathy ക്ക് കിട്ടുവാൻ ഉള്ള ഡയലോഗ് ആയി എന്നാണ് തോന്നിയത് ...

  • @reejats951
    @reejats951 20 годин тому +43

    നന്നായി അമൃത😌❤️🤗ഇനി എങ്കിലും സതോഷം ആയി മോൾ ആയി ഇരിക്കും 😌

  • @Ammoooss
    @Ammoooss 21 годину тому +77

    അമൃത ചേച്ചി ഒത്തിരി സന്തോഷം... ഇത് കുറച്ചു നേരത്തെ ചെയേണ്ടത് ആയിരുന്നു... ❤️❤️

    • @RS-yh9rf
      @RS-yh9rf 7 годин тому

      Nalla kariyam amrtha

  • @ammuammoos2023
    @ammuammoos2023 21 годину тому +42

    നല്ല തീരുമാനം... നേരത്തെ ആവാമായിരുന്നു... ഒത്തിരി നാളായി നല്ലവൻ കളിച്ചു നടക്കായിരുന്നു

  • @amalrajan5614
    @amalrajan5614 18 годин тому +33

    ഇതിൽ മോശം കമന്റ്‌ ഇടുന്നവർക്ക് വേണ്ടി ഓരോ പ്രശ്നം സ്വന്തം ആയി വരുമ്പോഴേ manasikaku കണ്ടു നിൽക്ന്നവർക്കു രസം ആണ് മറ്റുള്ളവരുടെ ജീവിതത്തിൽ കേറി ഇടപെടാനും മോശ പറയാനും ആരും പുറമെ കണുന്ന പോലെ ആയിരിക്കില്ല ആർക്കും ആരുടെയും ജീവിതം മുഴുവനിയി തുറന്നു parayan കഴിയില്ല ഒരാളെ ചീത്ത പറയുമ്പോൾ സ്വയം ഒന്ന് ചിന്തിക്കു ഒരാളെ കുറ്റപ്പെടുത്താൻ നിങ്ങൾ അർഹനാണോ ennu

  • @mohammedshahsil6269
    @mohammedshahsil6269 20 годин тому +27

    കുറെ വർഷമായി ഞാൻ ആലോചിക്കുകയായിരുന്നു അമൃത ബാലക്കെതിരെ കേസ് കൊടുക്കാത്തതെന്താ എന്ന്

  • @Beingwanderingsoul
    @Beingwanderingsoul 21 годину тому +24

    Correct decision Amrutha!!

  • @poornima8845
    @poornima8845 15 годин тому +11

    Amritha u should have done this brave step very early....Happy for you 😊

  • @sherlykdas2532
    @sherlykdas2532 16 годин тому +11

    നല്ലൊരു നടന്നായിരുന്നു ബാല... നല്ലൊരു ഗായിക ആയിരുന്നു അമൃത.... ഭാര്യയെ കുറ്റം പറഞ്ഞു പോകുന്ന ഭർത്താവും... ഭർത്താവിനെ കുറ്റം പറഞ്ഞു പോകുന്ന ഭാര്യയും... മറ്റൊരാളെ തേടി പോകുമ്പോൾ അവർ ജീവിതത്തിലേക്ക് വരുമ്പോൾ മനസിലാവും മനസിലാവും ആദ്യം നമ്മുടെ കൂടെ ഉണ്ടായിരുന്ന ആൾ ഇതിലും എത്രയോ ഭേദമായിരുന്നു എന്ന്... സിനി‍മയിലും കഥ യിലും കാണുന്ന perfect ആയ ഒരു പങ്കാളിയെ സ്വപ്നം കാണരുത്...എങ്ങനെആയാലും ഒരിക്കൽ പരസ്പരം ഇഷ്ടപ്പെട്ടവർ ഒരു കുട്ടിയും ഉണ്ടായി... ആ മോൾക്ക്‌ വേണ്ടിയെങ്കിലും അങ്ങോട്ടും ഇങ്ങോട്ടുമുള്ള ഈ പോര് നിർത്തു... അച്ഛനെ കുറിച്ച് അമ്മ പറയുന്നതും അമ്മേ കുറിച്ച് അച്ഛൻ പറയുന്നതും ആ കൊച്ചു കുട്ടി എത്ര വേദനിക്കുമെന്ന് ഓർക്കു... മറ്റു കുട്ടികളുടെ മുന്നിൽ ആ കുട്ടിയെ വളരെ ചെറുതാക്കല്ലേ... നിങ്ങളുടെ പോരാട്ടം ആ മോളെ ബാധിക്കുന്ന കാര്യം നിങ്ങൾ രണ്ടാളും മറക്കുന്നു...

    • @untamedVagabond
      @untamedVagabond 15 годин тому +12

      ഭാര്യയെ വർഷങ്ങളോളം ചളി വാരി erinjath bala mathramanu. സഹിക്കുന്നതിനും ഒരു പരിധിയുണ്ട്

    • @umustknow-e4p
      @umustknow-e4p 13 годин тому +2

      ayalku manasika prasanm und

  • @Guest1-b9l
    @Guest1-b9l 15 годин тому +10

    ഇത് ആദ്യം തന്നെ അവമായിരുന്നു വൈകിപ്പോയി

  • @MasterSahlu
    @MasterSahlu 20 годин тому +12

    അമൃത Well done

  • @siminantony3426
    @siminantony3426 21 годину тому +13

    നന്നായി👍

  • @AkhilSir-t7j
    @AkhilSir-t7j 15 годин тому +28

    ഗോപി അണ്ണൻ കളഞ്ഞിട്ടു പോയപ്പോൾ സ്കൂൾ കുട്ടികൾ ഈ കൊച്ചിനെ കളിയാക്കിയില്ലേ അപ്പോളും ഈ വിഷമം ഈ കൊച്ചിന് ഉണ്ടായില്ലേ 🙏🙏🙏

    • @minimol2246
      @minimol2246 12 годин тому +3

      ഇല്ല, ഇപ്പോൾ അമ്മച്ചിക്ക് ആരും ഇല്ല അച്ഛൻ Dr കൂടെ ജീവിക്കുന്നുന്നു

    • @AkhilSir-t7j
      @AkhilSir-t7j 12 годин тому +1

      @@minimol2246 😂😂

  • @preethiarun5229
    @preethiarun5229 17 годин тому +7

    Very good…kurachu nerethe aavamayirunu..👍

  • @berry_colorz
    @berry_colorz 21 годину тому +16

    All narcissistic victims should come out and reveal their partners' true color to society. I will definitely stand with you.

  • @redwolf2836
    @redwolf2836 9 годин тому +3

    മകളെ വെച്ചുള്ള കളി അത്ര നല്ലതല്ല അമൃത

  • @ShynlaShaji
    @ShynlaShaji 12 годин тому +4

    Amrita well done ❤❤❤❤❤

  • @rajeeshraj1358
    @rajeeshraj1358 14 годин тому +3

    ശക്തമായ നടപടി എടുക്കണം ഇയാളുടെ അധികാരവും പണവും കേസ് മാറിപോകകരുത്.

  • @redwolf2836
    @redwolf2836 9 годин тому +1

    മകൾക്ക് അച്ഛൻ എന്നും അച്ഛൻ തന്നെ

  • @geethakumari4939
    @geethakumari4939 12 годин тому +4

    നല്ല വാർത്ത,
    വിട്ടുകൊടുക്കരുത് മറ്റുള്ളവർക്ക് തട്ടികളിക്കാൻ നിന്നുകൊടുക്കരുത്.
    തന്റേടത്തോടെ മുൻപോട്ടു പോകു

  • @DhanyaSayu-o6z
    @DhanyaSayu-o6z 17 годин тому +11

    നേരത്തെ ആവാമായിരുന്നു എന്തിന് ഇത്ര വൈകിച്ചു.

    • @omanatomy5917
      @omanatomy5917 13 годин тому

      നിങ്ങൾക്ക് അങ്ങനെ പറയാം അനുഭവിക്കുന്നവർക്കേ അറിയൂ.

  • @akshithsudhakaran2652
    @akshithsudhakaran2652 17 годин тому +8

    I think Bala is a intoxicated person. Amrutha deserves justice. And put him behind bars. Rascal. Everyone should try to implement ' Live and let live ' in their life.

  • @Shiji-r1v
    @Shiji-r1v 13 годин тому +3

    അന്ന് രണ്ട് വയസന്ന് പറഞ്ഞതോ ബാലയുടെ അടുത്ത് ന്ന് പോരു ബോ എന്നല്ലേ ആദ്യം പറഞ്ഞിരുന്നത് അതോ : ബാല കുറേ കാര്യങ്ങൾ ച്ചെയ്തു എന്ന് പറഞ്ഞിരുന്ന തോ:എല്ലാം എവിടെ

  • @sheenaraj5542
    @sheenaraj5542 16 годин тому +4

    നന്നായി mole ❤❤❤

  • @e-world3327
    @e-world3327 18 годин тому +5

    Well done Amrita

  • @Deepak-00777
    @Deepak-00777 22 години тому +7

    Good

  • @Retrospection18
    @Retrospection18 15 годин тому +4

    Let this be a lesson to all the women that are dealing with narcissist pigs. He won't change, just get out of that relationship.

  • @varshachooranolickal
    @varshachooranolickal 18 годин тому +3

    Good decision and much-needed arrest

  • @leelammavp3378
    @leelammavp3378 6 годин тому +1

    ഗോപി സുന്ദർ ഇൻ്റ് കൂടെ പോയപ്പോൾ മോക് നാണക്കേടില്ലായിരുന്നോ..ബലയുടെ കാര്യത്തിൽ മാത്രം എന്താ ഇത്ര നാണക്കേട്

  • @lachusworld99
    @lachusworld99 20 годин тому +7

    ചെന്നൈ ലക്കെങ്ങാനും മാറി താമസിക്കു അമൃത... മോൾക്ക് ഒരു change ആവശ്യമാണ്...... നിങ്ങൾ പിന്നേ കുറച്ചെങ്കിലും ശക്തയായല്ലോ... നിങ്ങളും മാറുകയാണെങ്കിൽ നല്ലത്......
    ദിലീപ് ഒക്കെ കണ്ടില്ലേ.... അവരെ support ചെയ്യുന്നില്ല..... But നിങ്ങളുടെ മോൾ അങ്ങനെ അല്ല.... മോളെ മാറ്റൂ..... All the best dear 👍

  • @harrisa3eden23
    @harrisa3eden23 16 годин тому +3

    Good decision

  • @riyasworld5615
    @riyasworld5615 15 годин тому +2

    അമൃത ❤️❤️

  • @ammu78216
    @ammu78216 15 годин тому +4

    Ithu nerathe thanne cheyyanam aayrnnu.anyways better late than never

  • @amrkarn1961
    @amrkarn1961 9 годин тому

    A Message on Letting Go with Grace.
    After 20 years of a happy and friendly marriage, my partner and I parted ways last year. COVID brought challenges we never anticipated, and sometimes, when love fades, it's healthier for both to let go. We went through counseling, mediation, and though we tried, we realized there's no point in holding on when the love is no longer there.
    Our son, who's 19, understood and agreed with our decision. There were no fights, no abuse-just a realization that living in two separate homes was better for all of us. Now, we're happier and freer, still connected because of our son, but without bitterness or hate.💐

  • @Muralidharanom
    @Muralidharanom 15 годин тому +4

    ആ ബാല വളരേ മോശം അനു ഗോപി പാവം😢😢😢😢😢😢

  • @Lolanlolan304
    @Lolanlolan304 21 годину тому +5

    ലെ ആറാട്ടണ്ണൻ..... ഇവന് ഇങ്ങനെ തന്നെ വേണം 🤣🤣🤣🤣

  • @vinayakvinayak143
    @vinayakvinayak143 21 годину тому +2

    Nannayi

  • @redwolf2836
    @redwolf2836 9 годин тому +2

    ഗോപിയുടെ കൂടെ പോയിട്ട് എന്തായി

  • @girishkumar2713
    @girishkumar2713 7 годин тому +1

    This is wrong.. Bala..this is wrong... Please bala any problem u should go in to court...

  • @agilnarayanan9209
    @agilnarayanan9209 6 годин тому

    Kurachu nerathe complaint cheyyendathaayirunnu

  • @preemajayan1304
    @preemajayan1304 20 годин тому +2

    👍👍👍

  • @banooadham1893
    @banooadham1893 16 годин тому +10

    ഗോപി സുന്ദർ ഉഷാറാല്ലെ മോളെ അമൃത....😂😂😂

    • @BijuLal-fm3mv
      @BijuLal-fm3mv 16 годин тому

      😂😂

    • @yes_me_am6647
      @yes_me_am6647 6 годин тому

      ഗോപി സുന്ദർ അവരേ സെക്ഷ്വൽ abuse, mental abuse, കുട്ടിയെ abuse ഒന്നും ചെയുന്നില്ല... ബാല ഒരു narcissist ആണ് എന്ന് അയാളുടെ 3 ഭാര്യമാരും പറയുന്നു, കെട്ടിയിട്ട് പെണ്ണുങ്ങളെ റേപ്പ് ചെയുന്ന ആളാണ് ബാല എന്നാണ് എലിസബത്ത് പറയുന്നതു്.. ഇതുപോലെ ഒരു mental patient ne വെടി വച്ചു kollanam

  • @sreeuma
    @sreeuma 16 годин тому +1

    👏👏👏

  • @FrancisTJ-bh3uu
    @FrancisTJ-bh3uu 16 годин тому +5

    നീ നല്ലവാൾ എന്നു വരത്തുന്ന്

  • @yes_me_am6647
    @yes_me_am6647 6 годин тому

    Sexual abuse ഒക്കെ ആദ്യമേ കേസ് ചെയ്യണ്ടത് ആയിരുന്നു.. അയാളുടെ 2nd wife എലിസബത്ത് ഇപ്പൊ പേടിച്ച് ഗുജറാത്തിലേക്ക് ഒളിച്ചു പോയില്ലേ, അവരുക്കൂടെ കംപ്ലൈൻ്റ് കൊടുത്താൽ നന്നായിരിക്കും

  • @abdulrashid6097
    @abdulrashid6097 12 годин тому +3

    ജീവിതം വേണോ, ഒരിക്കലും cinima nadanmaare vivaaham cheyyaruthu,,,,,,,,

  • @Shaki786-n2i
    @Shaki786-n2i 18 годин тому +2

    Nalla theerumanam

  • @shibinsnshibin3807
    @shibinsnshibin3807 13 годин тому +1

    😂😂😂😂 eni chodikkaaan vendi😅😅😅

  • @sainababeevisainababeevi2002
    @sainababeevisainababeevi2002 16 годин тому +2

    Amrtha. Super punniyalathi

  • @Life-wi6uk
    @Life-wi6uk 19 годин тому +15

    നീ പുണൃളത്തി ആണ്

  • @notout7913
    @notout7913 20 годин тому +4

    സൈക്കോ 😂😂

  • @thomaspoly8611
    @thomaspoly8611 15 годин тому

    It's a shameful

  • @bindukanthi8100
    @bindukanthi8100 13 годин тому +1

    Bala❤❤❤❤❤❤❤❤❤❤❤

  • @redwolf2836
    @redwolf2836 9 годин тому

    അമൃതക്ക് നന്നായി അഭിനയിക്കാൻ അറിയാം

  • @MichiMallu
    @MichiMallu 20 годин тому +1

    0:57 Physical abuse, Sexual assaults

  • @redwolf2836
    @redwolf2836 9 годин тому

    അമൃത അഴിഞ്ഞാടി നടക്കാൻ വേണ്ടിയാണ് അവളുടെ പ്രോട്ടക്റ്റ്

  • @princek1765
    @princek1765 16 годин тому +2

    അമൃതയുടെ ഭാവി ഞങ്ങൾ കാണാനിരിക്കുന്നതേയുള്ളൂ

  • @Hadiii96
    @Hadiii96 12 годин тому

    അച്ഛനും അമ്മയും കൊള്ളാം

  • @AkhilSir-t7j
    @AkhilSir-t7j 15 годин тому +5

    ഗോബി അണ്ണനെ ചേർത്ത് കേസ് കൊടുക്ക്‌ അയാള് അയാളെ കാര്യം കഴിഞ്ഞു പറ്റിച്ചു പോയില്ലേ ഇത് തന്റെ പിന്നെയും hus ആണ് എന്ന് പറയാം അയാളെ പേര് പറയാൻ കൊച്ചിന് പേടിയോ കഷ്ടം തന്നെ

    • @radhakunnath5765
      @radhakunnath5765 15 годин тому +2

      അയാൾ ഉപദ്രിവിക്കുന്നില്ലലോ

    • @AkhilSir-t7j
      @AkhilSir-t7j 14 годин тому

      @@radhakunnath5765 അത് ok ചേച്ചി എന്നാലും ആ വീഡിയോ എല്ലാം ജനങ്ങൾ കണ്ടത് അല്ലെ അപ്പോൾ ആ കൊച്ചിന്റെ കൂടെ പഠിക്കുന്നവർ കളി ആക്കിയില്ലേ നാണക്കേട് ഉണ്ടായില്ലേ ആ കൊച്ചിന് തള്ള കാണിച്ച പ്രവർത്തിക്കു നല്ല കുട്ടി തന്നെ തള്ള കാണിച്ചത് കുഴപ്പം ഇല്ല അല്ലെ very Nice 🙏

    • @radhakunnath5765
      @radhakunnath5765 12 годин тому +4

      @@AkhilSir-t7j അമൃത ചെറുപ്പമാണ് അപ്പൊ ഒരു നല്ല റിലേഷൻ ഷിപ് ആയിരിക്കും എന്ന് വിചാരിച്ചു പോയിക്കാണും അതിനെന്താ ഇത്ര തെറ്റ് നമ്മളൊക്കെ മനുഷ്യരല്ലേ അവർ മാന്യമായി പിരിയുകയും ചെയ്തു പിന്നെ അതിനെ പറ്റി എന്തിനാണ് ഇങ്ങനെ പറയുന്നത് ആണുങ്ങൾ ക്കു എത്ര പേരുടെ പുറകെ പോയാലും kuzhappamilla സ്ത്രീകൾ എന്ത് ചെയ്താലും തെറ്റ് കൊള്ളാം.

    • @AkhilSir-t7j
      @AkhilSir-t7j 12 годин тому

      @@radhakunnath5765 അയ്യോ ഞാൻ ഒന്നും പറയുന്നില്ലേ ചേച്ചി പറഞ്ഞത് ആണ് ശെരി

    • @balakrishnan.csremangalam887
      @balakrishnan.csremangalam887 7 годин тому +1

      Ayal oru tharathilum shalyam chaiyunilla.. Pinne entha ...

  • @niya143
    @niya143 13 годин тому +2

    അതൊക്കെ കഴിഞ്ഞിട്ടല്ലേ ഗോപി നെ കെട്ടിയത്..

  • @amminipathrose7479
    @amminipathrose7479 22 години тому +4

    ഒന്ന് പറഞ്ഞുതീർക്

  • @nithinrocks2826
    @nithinrocks2826 19 годин тому +1

    athil udayippu parathikari allai!!!

  • @sam75723
    @sam75723 19 годин тому +11

    കാശ് കുറഞ്ഞത് ആണ് ഇവളുടെ കാരണം.

  • @thiruselvam-ix8pk
    @thiruselvam-ix8pk 12 годин тому +2

    വൃത്തി കെട്ട കുടുംബം

  • @RadhaReji-c6w
    @RadhaReji-c6w 15 годин тому +3

    Ayoo pacha...pavam....😂

  • @jameschalangady
    @jameschalangady 12 годин тому

    Anyway, the little one should not have been involved in this issue. Bala has personality disorder and should be treated.

  • @anishkadavukara6859
    @anishkadavukara6859 20 годин тому +6

    സുന്ദരൻ ഗോപി ?

  • @SumaConstruction
    @SumaConstruction 7 годин тому

    Gopie kalyanam kazhichappol kuttie arum kaliaki ille

  • @seenajaleel5526
    @seenajaleel5526 12 годин тому +2

    Amma kandavante koode karangunnathu schoolinnu chothikkille

  • @achoosachoos4981
    @achoosachoos4981 21 годину тому +14

    അവളോട് ആദ്യം മാന്യമായി നടക്കാൻ പറയു
    എന്നിട്ട് മതി ബാക്കിയുള്ളവരെ നന്നാക്കൽ
    അപ്പോൾ കിട്ടിയ ക്യാഷ് കുറഞ്ഞു പോയതാണ് പ്രശ്നം

  • @ReenaKumari-yz4ic
    @ReenaKumari-yz4ic 15 годин тому

    Avandaey pannam thiruchu kodukanam athane nallathe

  • @imbzjakkz7361
    @imbzjakkz7361 19 годин тому +1

    Gopettaaa.. ithokke kaanunnille?

  • @shasnashajahan7112
    @shasnashajahan7112 15 годин тому +1

    Bala oru achanaane....neeyum athra nallathonnnuallaaaa

  • @girikaimal1212
    @girikaimal1212 20 годин тому +1

    Parathikaarikkyu peru ellaee 😂😂😂

  • @rajeshpnr4656
    @rajeshpnr4656 20 годин тому +8

    കുറെ പേർ പറയുന്നു നന്നായി, നേരത്തെ ആവമായിരുന്നു എന്നൊക്കെ...... വേറെ ഒരാളെ കെട്ടിയല്ലോ അതിപ്പോ എന്തായി..... അയാളുടെ കൂടെ ഇപ്പൊ വേറെ ഒരാളാണല്ലോ.... അപ്പൊ ആർക്കാണ് കുഴപ്പം.....? പെണ്ണുങ്ങൾ നല്ലവർ..... ആണുങ്ങൾക്കാണ് കുഴപ്പം.....

    • @tessa3760
      @tessa3760 15 годин тому +3

      Then what about him?He married to 3 women🙄

  • @seenajaleel5526
    @seenajaleel5526 12 годин тому +1

    Iivalum aniyathiyum oraanilum othungoolaa

  • @unnikrishnanmaya407
    @unnikrishnanmaya407 21 годину тому +1

    😊bala manyamayi randamathu kalyanam kazhichu randu pennungal koodi gopi sundarinte bharyeyude jeevitham kalanju athumatram kelkkanilla

    • @Beingwanderingsoul
      @Beingwanderingsoul 21 годину тому +10

      Enittu Elizabeth ippo evide? Avar jeevanum kondu odiyille?

    • @Back-to-life360
      @Back-to-life360 19 годин тому +2

      ബാല 3 കല്യാണം കഴിച്ചു..3 പേരും ഓടി..അമൃത അല്ല ആദ്യ ഭാര്യയുടെ ജീവിതം കളഞ്ഞത്...ഗോപി അവരെ വിട്ടിട്ട് വന്നപ്പോഴാണ് അമൃത കൂടെ താമസിച്ചത്..

  • @parthanksr9794
    @parthanksr9794 12 годин тому

    സ്ത്രീകളിലെ ക്രിമിനലിസം ചർച്ച ചെയ്യപ്പെടുമോ?

  • @princek1765
    @princek1765 16 годин тому +1

    ഞങ്ങൾ മലയാളികളാണ് അമൃത നിന്റെ ഭാവി ഞങ്ങൾ കാണാനിരിക്കുന്നതേയുള്ളൂ എന്തായാലും കുട്ടിയുടെ അച്ഛൻ ബാല അല്ലെന്നു നീ പറയുന്നില്ലല്ലോ അതുതന്നെ അതുതന്നെ ഭാഗ്യം

  • @BeenaKumari-i3o
    @BeenaKumari-i3o 17 годин тому +2

    Bala nalloru manushana

    • @Sakshi-wj5go
      @Sakshi-wj5go 14 годин тому +5

      Enna thante pengale kettich kodukk

    • @dhevu7944
      @dhevu7944 8 годин тому +1

      😂👍👍​@@Sakshi-wj5go

  • @parthanksr9794
    @parthanksr9794 12 годин тому

    മക്കളെ നിഷേധിക്കപ്പെടുന്ന പിതാവിനെ പറ്റി ആരെങ്കിലും ചർച്ച ചെയ്തിട്ടുണ്ടോ?
    സ്ത്രീക്ക് കിട്ടുന്ന പരിഗണന, പിതാവ് മോശമാണ് എന്ന കാഴ്ചപ്പാട് കുത്തിവെക്കപെടുമ്പോൾ പാവം മക്കൾക്കു സത്യം എന്തറിയാം.....

    • @rakhilm2067
      @rakhilm2067 8 годин тому +1

      Edo thanikku avarude veetile kariyam ariyamo???

  • @5love005
    @5love005 22 години тому +1

    😂

  • @RadhaReji-c6w
    @RadhaReji-c6w 15 годин тому

    Makkale upekshichu...cherish pennugale..kondu...nadakkunna..ee.samoohathil...swadham..mole..Jeevan thulliam..snehikkunna..oraAchan...Enikku..Balaye...agane. yanu..thonnunnathu

  • @sasikalasanjeev1161
    @sasikalasanjeev1161 12 годин тому

    ഇത്രയും നാൾ ഇവർക്ക് വന്നിരുന്ന എല്ലാ നെഗറ്റീവ് അഭിപ്രായങ്ങളും ഈ ഒരു സംഭവത്തോടെ കുറഞ്ഞു എന്നത് ആണ് മനസ്സിൽ ആക്കുന്നത്.
    നമ്മൾ ചെയ്യുന്ന ഏതു കാര്യവും കുറച്ചു അടക്കത്തോടെയും, ഒതുക്കത്തോടെയും ഇനിയെങ്കിലും ചെയ്താൽ കുട്ടിയെ കൂട്ടുകാർ ഇനി കളിയാക്കില്ല, പരിഹസിക്കില്ല.
    മറ്റ് കാര്യങ്ങൾ ഒക്കെ ഇരു കൂട്ടരും പറയുന്നത് കണ്ണടച്ഛ് വിശ്വസിക്കാൻ പ്രയാസം ഉണ്ട്, എന്റെ അഭിപ്രായം മാത്രം ആണിത്.

  • @കൂമൻ
    @കൂമൻ 20 годин тому +2

    നിങ്ങൾക്കു ഒരുമിച്ചുകൂടെ വീണ്ടും 👌

  • @sam75723
    @sam75723 19 годин тому +19

    ഗോപി സുന്ദരൻ ആണ് അമൃത ചേച്ചിയുടെ മുൻപിൽ മാന്യൻ 😂

    • @ChildofGod-ww2kr
      @ChildofGod-ww2kr 18 годин тому +15

      ഇതിനർത്ഥം അതാണെന്ന് മനസിലാക്കുന്ന കുറെ മാനസിക രോഗികൾ താങ്കളെ പോലെ...

    • @sreelekhamani8997
      @sreelekhamani8997 18 годин тому

      Bala ഇവളെ കെട്ടിയില്ലെങ്കിൽ ഇവൾ എവിടെ എന്ന് പോലും ആർക്കും അറിയില്ലായിരുന്നു,

    • @abhishekvv601
      @abhishekvv601 18 годин тому +7

      You need help

    • @meenar4784
      @meenar4784 16 годин тому +2

      Physical abuse cheythu kanilla.. othu pokathappol avar relationship ozhivakki so definitely better than Bala

    • @sam75723
      @sam75723 16 годин тому

      @@ChildofGod-ww2kr ഇതൊക്കെ എഴുതുന്ന നീ ദൈവത്തിന്റെ പുത്രൻ പോടാ മൈരേ

  • @praveenkumarpraveen1937
    @praveenkumarpraveen1937 19 годин тому +10

    ഗോപി സുന്ദർ എവിടെ

    • @Back-to-life360
      @Back-to-life360 19 годин тому +5

      എലിസബത്ത് എവിടെ?

    • @sreelekhamani8997
      @sreelekhamani8997 18 годин тому

      അയാള് ജീവനും കൊണ്ടോടി

  • @sam75723
    @sam75723 19 годин тому +8

    ഗോപി സുന്ദരൻ ആണ് നല്ലവൻ.

  • @nabeeltoday
    @nabeeltoday 21 годину тому +9

    റിയാലിറ്റി ഷോക്ക് ജഡ്ജ് ആയി വന്നവൻ കയ്യും കാലും കാണിച്ചപ്പോളാ. ബാല പൊട്ടനാ. ?കല്യാണം കഴിക്കുമ്പോൾ കേരള സംസ്കാരം ഉള്ളവരെ കഴിക്കുക.

    • @adukkala3898
      @adukkala3898 21 годину тому

      OOO...ath entha puthiya oru സംസകരം....adi kond കിടക്കാനൊരുന്ന

    • @sreelekhamani8997
      @sreelekhamani8997 17 годин тому

      @@nabeeltoday onnu പോകുമ്പോൾ അടുത്തത്തിനെ തെരഞ്ഞു പിടിച്ച് നടക്കുന്ന സ്ത്രീയെ പുകഴതാനും കുറേയന്നങ്ങൾ, ഈ സ്ത്രീ എന്തൊക്കെ ആയിരുന്നു കാട്ടികുട്ടിയത് ,പൊതുജനത്തിൻ്റെ മുന്നിൽ കൂടി ഒരു ഭാര്യയും കുട്ടിയും ഉള്ളവൻ്റെ തോളിൽ തൂങ്ങി നടപ്പായിരുന്ന് അങ്ങിനെ ഉള്ള പെണ്ണുംപിള്ളയെ സപ്പോർട്ട് ചെയ്യാനും കുറേയന്നം എന്നിട്ട് ഇപ്പൊ പരാതി അധ്യാഭർത്താവിനെതിരെ

  • @sam75723
    @sam75723 19 годин тому +8

    ഗോപി സുന്ദർ ഇല്ലേ നിന്റെ കൂടെ 😂

    • @ammu78216
      @ammu78216 15 годин тому +1

      Elizabeth evide

    • @RadhaReji-c6w
      @RadhaReji-c6w 15 годин тому

      Appo. Molkku..onnum...parayanillayeerunnu....Achanupakaram..
      Arrumilla..mole...e...logathu...

    • @SreehariSree-qj1jm
      @SreehariSree-qj1jm 13 годин тому +3

      ഈ കമന്റ് ഇടുന്നവർ ഗോപി സുന്ദർനെ കുറിച്ച് പറയുവാൻ അമൃത ഒരു ചെറുപ്പക്കാരിയായ പെൺകുട്ടിയല്ലേ. യാതൊരു ശല്യവും ഇപ്പോൾ ഇല്ലല്ലോ. ശല്യം ചെയ്യുന്ന ആളെ കുറിച്ച് പരാതി കൊടുക്കുന്നു നിങ്ങൾക്കെല്ലാം എന്താണത്. ഗോപി സുന്ദറിന്റെ കുട്ടിയില്ല ബാലയുടെ കുട്ടിയുണ്ട് അയാൾ അതുവെച്ച് ചൂഷണം ചെയ്യുന്നു അതിനെതിരെ പരാതി കൊടുത്തു അതിനെന്താ കമന്റ് ഇടുന്നവർക്ക്. ഗോപി സുന്ദരനുമായി പരസ്യമായില്ലേ അമൃത നടന്നത് രഹസ്യമായി അല്ലല്ലോ

  • @sam75723
    @sam75723 19 годин тому +8

    അമൃത ചേച്ചിയുടെ മുൻപിൽ ഗോപി സുന്ദരൻ ആണ് മാന്യൻ 😂

  • @RajeshKumar-li9kw
    @RajeshKumar-li9kw 11 годин тому

    ഈ കുഞ്ഞു എങ്ങനെ ഉണ്ടായി..... ഇത്തിരി മാന്യത കാണിക്കണം........ പ്ലീസ്

  • @RajeshKumar-li9kw
    @RajeshKumar-li9kw 11 годин тому

    പെണ്ണുങ്ങൾ എന്ത്‌ പറഞ്ഞാലും... മ്മവർക്കു.... കൂടെ നിൽക്കും പോലീസും ഭരണകൂടവും