Tenth Heaven - പത്താം സ്വർഗ്ഗം | Book Of Enoch - ഹാനോക്ക് പുസ്തകത്തിലൂടെ |Soja Samson |Shepherd Boys

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 63

  • @jacquelinejoy1282
    @jacquelinejoy1282 3 роки тому +12

    Thank you brother for these informative study about the book of Enoch. വളരെ നാളുകൾ ആയുള്ള എന്റെ ഒരു ആഗ്രഹം ആയിരുന്നു ഹാനോക്കിന്റെ പുസ്തകം പഠിക്കണം എന്നുള്ളത്. ദൈവം set ചെയ്തുവച്ച എന്റെ സമയം ഇതായിരുന്നു എന്നു ഞാൻ മനസ്സിലാക്കുന്നു. Shepherd boys എന്ന യൂട്യൂബ് ചാനലിലൂടെ 2021 നവംബറിൽ. GOD will shower HIS heavenly blessings upon you 🙏🙏

    • @SojaSamson
      @SojaSamson  3 роки тому

      Thank you. Thank you for your support and feedback. God bless you too.

    • @bijoy6124
      @bijoy6124 8 місяців тому +2

      @@SojaSamson hello where is the video for 8,9 Heaven?

    • @Sinayasanjana
      @Sinayasanjana 6 місяців тому +1

      ഞാനും 2024 മെയ്‌ 4 കേൾക്കുന്നു 🌹🙏🥰❤️

    • @Sinayasanjana
      @Sinayasanjana 5 місяців тому +1

      വീഡിയോസ് ഒക്കെ ചെയ്യുന്ന സാർ വളരെ ഫലപ്രദമായ വീഡിയോസ് ആണ് സാർ ചെയ്യുന്നത് ഇതുവരെയും കേട്ടിട്ടില്ലാത്ത അറിവുകൾ നമുക്ക് അതിൽക്കൂടെ ലഭിക്കുന്നുണ്ട് എനിക്ക് വളരെ സന്തോഷം ഗോഡ് ബ്ലെസ് യു സാർ

    • @SojaSamson
      @SojaSamson  5 місяців тому

      അതു ചെയ്തില്ല . 8,9 സ്വർഗ്ഗങ്ങൾ നക്ഷത്രങ്ങൾ , പ്രധാനമായും സൗര്യയുഥത്തിനു പുറത്തുള്ള നക്ഷത്രങ്ങൾ ദൂതന്മാർ അവയുടെ സഞ്ചാരപാഥകൾ, ദിവസം മാസം വർഷങ്ങൾ ഇവയുടെ കണക്കുകൾ , സുര്യൻ ചന്ദ്രൻ സഞ്ചാര പാതകൾ ഗേറ്റുകൾ ഇവയെക്കുറിച്ചാണ് പറയുന്നത്

  • @AniletAntony-ez6co
    @AniletAntony-ez6co Місяць тому +1

    Thanks for the information

  • @bijuaugustine9792
    @bijuaugustine9792 Місяць тому +1

    Great. Good. Not complete-still many details are hidden but still informative. God Bless You.

  • @elizabethvarghese1798
    @elizabethvarghese1798 11 місяців тому +3

    Njan orupadu nalaye agrahicha karyam, Thankyou brother, for this valuble information, God bless you,

  • @bobinmollykutty7495
    @bobinmollykutty7495 4 місяці тому +2

    So good God bless you 🙏

  • @lalybenny7438
    @lalybenny7438 3 роки тому +1

    സ്തോത്രം 🙏

  • @rajanisajith1758
    @rajanisajith1758 Рік тому +1

    I belive it.Hallelujah.God bless you brother. Most valuable information.

  • @Sinayasanjana
    @Sinayasanjana 6 місяців тому +1

    🥰❤️🙏

  • @kirans7373
    @kirans7373 2 роки тому +1

    God bless you.

  • @rincyroy6655
    @rincyroy6655 2 роки тому +1

    God bless you brother

  • @AneeshkKh
    @AneeshkKh Місяць тому +1

    I Want full story book of Enoke

    • @SojaSamson
      @SojaSamson  День тому

      I think the Malayalam version is not available. But English books and pdf files available in Google

  • @lalybenny7438
    @lalybenny7438 3 роки тому +1

    Job 38:27

  • @dayanafrancis1185
    @dayanafrancis1185 Рік тому +1

    REVELUTION EXPLAIN ചെയ്യുമോ ?

    • @SojaSamson
      @SojaSamson  Рік тому +1

      വീഡിയോസ് ചെയ്യണമെന്ന് ആഗ്രഹം ഉണ്ട് പക്ഷെ കുറച്ചു നാളായി പറ്റുന്നില്ല. ഒരു ക്യാമറ ആകുമ്പോൾ ഇനി വിഡിയോസ് ചെയ്യാം എന്നു വിചാരിച്ച് സമയം ഒത്തിരി മുമ്പോട്ട് പോയി.

  • @leelamathankachan172
    @leelamathankachan172 2 місяці тому +2

    കഥയെന്ന്പറെഞ്ഞാൽതലമുറയെച
    തിക്കുകയായിരിക്കും.ചരിത്റസംഭവമെന്ന്പറയണ്ം.

    • @SojaSamson
      @SojaSamson  12 днів тому

      തീർച്ചയായും .

  • @joic1203
    @joic1203 3 місяці тому +1

    Revoil എന്നാണോ angel name.....

    • @SojaSamson
      @SojaSamson  3 дні тому

      അതേ . വേറെ ഒത്തിരി ദൂതന്മാരുടെ പേരുകളും Book of Enoch, Book of Jasher, Book of Jubelee ൽ പരാമർശിക്കുന്നുണ്ട്

  • @Librariancep
    @Librariancep 5 місяців тому +2

    8th & 9th link tharamo

    • @SojaSamson
      @SojaSamson  5 місяців тому +1

      Actually I didn't take video about 8 thand 9 th Heavn. I just mentioned it in 4 the heaven. Because 8 Th and 9 Th heaven talks about universe ... Sun and moon and stars path and ...and days and months and years circle based on the stars sun and moon movement (circle).
      സൂര്യൻ ചന്ദ്രൻ നക്ഷത്രങ്ങൾ ഇവയുടെ സഞ്ചാര പാതകൾ , ദിവസങ്ങൾ മാസങ്ങൾ വർഷങ്ങൾ ഇവയുടെ ദൈർഘ്യം ഇതൊക്കെയാണ് വിവരിക്കുന്നത്. സൗരയുഥത്തിനു വെളിയിലുള്ള നക്ഷത്രങ്ങൾ അവയുടെ വിവരണങ്ങൾ. മനുഷ്യനുമായി ബന്ധപ്പെട്ടതല്ല കൂടുതലും നക്ഷത്രങ്ങൾ ദൂതന്മാരുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആണ് 8 ,9 സ്വർഗ്ഗങ്ങളെക്കുറിച്ച് വിവരിക്കുന്നത്

    • @Librariancep
      @Librariancep 5 місяців тому

      @@SojaSamson Thanks for the reply

  • @dayanafrancis1185
    @dayanafrancis1185 Рік тому

    ഇപ്പോൾ എന്താ വീഡിയോ ചെയ്യാതെ ?

    • @SojaSamson
      @SojaSamson  Рік тому +1

      ഒരു ക്യാമറ മേടിക്കാൻ മേടി ശ്രമിക്കുന്നു...

  • @soundofbamboo2269
    @soundofbamboo2269 Рік тому +1

    ശരിക്കും ഹാനോക്കിനെകൊണ്ട് ഇതൊക്ക എഴുതിച്ചത് ദൈവം ആണോ ❓️❓️❓️

    • @thalipolichannel7914
      @thalipolichannel7914 3 місяці тому

      എബ്രഹാമിന്റെ മൂത്തമകൻ ഇഷ്മായിൽ രണ്ടാമത്തെ മകൻ ഇസഹാക്ക് എന്നതിൽ ലോകത്ത് ആർക്കും സംശയമില്ല എന്ന് ഓർമ്മിച്ചു കൊണ്ട് യാഥാർത്ഥ്യം ചരിത്രം തുടങ്ങുന്നു.
      എബ്രഹാമിന്റെ പരമ്പരയായ prophet മോസസിന്റെ ജനതക്ക് യഹോവ,(ദൈവം) കൊടുത്ത വരമാണ് .നിങ്ങളെ ഞാൻ അനുഗ്രഹിച്ചിരിക്കുന്നു.മറ്റു ജനവിഭാഗങ്ങൾക്ക് കൊടുക്കാത്ത അറിവുകൾ നിങ്ങൾക്കു ഞാൻ പകർന്നു തരും. മനുഷ്യരിൽ നിങ്ങൾ ശ്രേഷ്ഠരായി മാറും. നിങ്ങൾക്ക് തന്നിട്ടുള്ള കരാർ എന്നോട് നിറവേറ്റുക്ക.(ലോക ജനതയെ നന്മയിലേക്ക് നയിക്കുക എൻറെ ഇച്ഛ വിധികളോട് ലോകത്തെ നിലനിൽക്കുക) പിന്നെ നടന്നത് ചരിത്രമാണ് പണത്തിനുവേണ്ടി ദൈവവചനങ്ങളെ വരെ വിറ്റു കാശുണ്ടാക്കി.പിശാചിൻറെ(Lucifer) കയ്യിൽ അകപ്പെട്ട് ലോക ജനതയെ നന്മയിൽ നിന്ന് തിന്മയിലേക്ക് നയിപ്പിച്ച് ഈ ഇസ്രായേൽ (Jews, Christian )ജനത.അങ്ങനെ യിരിക്കുകയാണ് എബ്രഹാമിന്റെ ആദ്യ പുത്രനായ ഇസ്മായിൽ നബിയുടെ പരമ്പരയിൽ നിന്ന് അല്ലാഹു (ദൈവം) മുഹമ്മദ് നബിയെ ലോകപ്രവാചകനായി നിയോഗിക്കപ്പെട്ടത്.ഇത് ക്രൈസ്തവർക്ക് യഹൂദർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.അവർ അവരുടെ സമുദായത്തിൽ നിന്നാണ് അവസാന പ്രവാചകനെ പ്രതീക്ഷിച്ചിരുന്നത് .തന്മൂലം അവർ സാത്താനെ ആരാധിക്കുകയായിരുന്നു.അവരാണ് ഇന്നത്തെ ഇലുമിനാറ്റിക്കൾ.👹

  • @abrahamjoseph548
    @abrahamjoseph548 Рік тому +1

    Then why didn't this book is not included in the bible

    • @SojaSamson
      @SojaSamson  Рік тому +1

      Enoch walked with God 300 years. At the age of 65 he begot his first son and next 300 yrs he walked with God. Afterthat only God took him.Moses wrote the first five books Genesis to Deuteronomy. Adams history start from BC 4600 and Moses lived in BC 1600. That means Moses got 3000 years of history from his forefathers. The same way from Enoch his sons n next generations received this knowledge .And later like Moses someone else wrote this book .
      Our Bible didn't include this book because it's talk about all heavens, Angeles ,stars constellation .. so for ordinary people it is not easy to understand and nothing related to our salvation. So book of Enoch they not included in our Bible. There are other books also not included in our Bible..and many books and epistles we missed.

    • @godspeed7717
      @godspeed7717 Рік тому

      Bible is a collection of book by Romans..
      Romans are the one who even changed the name of the God.

    • @bijoy6124
      @bijoy6124 7 місяців тому

      ​@@SojaSamson Dear bro, what are the other books which are not included in Bible? Somebody said Catholic Vatican hided some books from people. Why they hided all those?

  • @fidespunnoose
    @fidespunnoose 6 місяців тому

    Hanok. ഇനെ വസ്ത്രം മാറ്റുന്നതും, 8 th heaven. ഇൽ music സംഗം അങ്ങനെ എന്തൊക്കെയോ ഇല്ലേ 🤔🤔🤔

    • @SojaSamson
      @SojaSamson  6 місяців тому

      ഞാൻ ഈ പറയുന്നതിൽ കൂടുതൽ കാര്യങ്ങൾ ഈ പുസ്തകങ്ങളിൽ വിവരിക്കുന്നുണ്ട് . സമയക്രമങ്ങൾ, സൂര്യൻ , ചന്ദ്രൻ , മാസങ്ങൾ , വർഷങ്ങൾ ... ഹാനോക്കിൻ്റെ വസ്ത്രങ്ങൾ മാറ്റി ഹാനോക്കിന് ഒരു ദൂതനെ പോലെ ആക്കിയെന്നു പറയുന്നു ... ഇതെല്ലാം പറയണമെങ്കിൽ പിന്നെയും ഞാൻ വിഡിയോസ് ചെയ്തു തുടങ്ങേണ്ടി വരും

  • @soundofbamboo2269
    @soundofbamboo2269 Рік тому

    ശരിക്കും ഹാനോക്കിനെകൊണ്ട് ഇതൊക്ക എഴുതിച്ചത് ദൈവം തന്നെ ആണോ ❓️❓️❓️

    • @SojaSamson
      @SojaSamson  Рік тому +1

      300 സംവത്സരം ദൈവത്തോട് കൂടെ നടന്ന ഹാനോക്ക് ദൈവം പറഞ്ഞത് ഒക്കെ രേഖപ്പെടുത്തി വെയ്ക്കാൻ സാധ്യത ഉണ്ട്.

    • @joic1203
      @joic1203 Рік тому +1

      ഹാനോക്കിന്റെ പുസ്തകം ഏതു ഭാഷയിലാണ് എഴുതിയിരിക്കുന്നത്........ ഇത് പിന്നീട് ആരാണ് translate ചെയ്ത് മനുഷ്യർക്ക് അറിയാവുന്ന ഭാഷയിൽ ആക്കിയത്...... മനുഷ്യസൃഷ്ടിയെ പറ്റി പറയുന്ന 7000 വർഷം സ്വർഗ്ഗത്തിലെ സൃഷ്ടി നടന്ന ഏഴു ദിവസങ്ങൾ ആയിരിക്കുമോ.........

    • @godspeed7717
      @godspeed7717 Рік тому

      ​@@joic1203
      1. Hebrew
      2.?
      3. 6000 ആണ്ടു പൂർത്തിയാവുമ്പോ ദൈവം വരുന്നു. 1000 ആണ്ടു ശബ്ബത്.
      8000 ആണ്ടു തൊട്ടു പുതിയ ആകാശവും പുതിയ ഭൂമിയും.

    • @Sinayasanjana
      @Sinayasanjana 5 місяців тому

      Yes🥰🥰

  • @justinraj7353
    @justinraj7353 Рік тому

    ഹാനോക്കിൻ്റെ പുസ്തകം മലയാളത്തിലുള്ളത് എവിടെ വാങ്ങാൻ കിട്ടുമെന്ന് പറയുമോ?

    • @godspeed7717
      @godspeed7717 Рік тому

      ഇല്ലല്ലോ.

    • @thalipolichannel7914
      @thalipolichannel7914 3 місяці тому

      എബ്രഹാമിന്റെ മൂത്തമകൻ ഇഷ്മായിൽ രണ്ടാമത്തെ മകൻ ഇസഹാക്ക് എന്നതിൽ ലോകത്ത് ആർക്കും സംശയമില്ല എന്ന് ഓർമ്മിച്ചു കൊണ്ട് യാഥാർത്ഥ്യം ചരിത്രം തുടങ്ങുന്നു.
      എബ്രഹാമിന്റെ പരമ്പരയായ prophet മോസസിന്റെ ജനതക്ക് യഹോവ,(ദൈവം) കൊടുത്ത വരമാണ് .നിങ്ങളെ ഞാൻ അനുഗ്രഹിച്ചിരിക്കുന്നു.മറ്റു ജനവിഭാഗങ്ങൾക്ക് കൊടുക്കാത്ത അറിവുകൾ നിങ്ങൾക്കു ഞാൻ പകർന്നു തരും. മനുഷ്യരിൽ നിങ്ങൾ ശ്രേഷ്ഠരായി മാറും. നിങ്ങൾക്ക് തന്നിട്ടുള്ള കരാർ എന്നോട് നിറവേറ്റുക്ക.(ലോക ജനതയെ നന്മയിലേക്ക് നയിക്കുക എൻറെ ഇച്ഛ വിധികളോട് ലോകത്തെ നിലനിൽക്കുക) പിന്നെ നടന്നത് ചരിത്രമാണ് പണത്തിനുവേണ്ടി ദൈവവചനങ്ങളെ വരെ വിറ്റു കാശുണ്ടാക്കി.പിശാചിൻറെ(Lucifer) കയ്യിൽ അകപ്പെട്ട് ലോക ജനതയെ നന്മയിൽ നിന്ന് തിന്മയിലേക്ക് നയിപ്പിച്ച് ഈ ഇസ്രായേൽ (Jews, Christian )ജനത.അങ്ങനെ യിരിക്കുകയാണ് എബ്രഹാമിന്റെ ആദ്യ പുത്രനായ ഇസ്മായിൽ നബിയുടെ പരമ്പരയിൽ നിന്ന് അല്ലാഹു (ദൈവം) മുഹമ്മദ് നബിയെ ലോകപ്രവാചകനായി നിയോഗിക്കപ്പെട്ടത്.ഇത് ക്രൈസ്തവർക്ക് യഹൂദർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.അവർ അവരുടെ സമുദായത്തിൽ നിന്നാണ് അവസാന പ്രവാചകനെ പ്രതീക്ഷിച്ചിരുന്നത് .തന്മൂലം അവർ സാത്താനെ ആരാധിക്കുകയായിരുന്നു.അവരാണ് ഇന്നത്തെ ഇലുമിനാറ്റിക്കൾ.👹

    • @abywayanad8251
      @abywayanad8251 2 місяці тому

      Application und playstore il

  • @soundofbamboo2269
    @soundofbamboo2269 Рік тому +1

    ശരിക്കും ഹാനോക്കിനെകൊണ്ട് ഇതൊക്ക എഴുതിച്ചത് ദൈവം ആണോ ❓️❓️❓️

    • @godspeed7717
      @godspeed7717 Рік тому +2

      Of course.

    • @SojaSamson
      @SojaSamson  5 місяців тому

      300 വർഷം ദൈവത്തിൻ്റെ കൂടെ ഒരു മനുഷ്യൻ നടക്കുമ്പോൾ നമ്മുക്ക് പ്രതീക്ഷിച്ചു കൂടെ . സാധ്യത ഉണ്ട്.