Holy Mass / July 5 / Friday/ 5.30 am

Поділитися
Вставка
  • Опубліковано 3 жов 2024
  • ആർക്കെങ്കിലും വേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ... നിയോഗങ്ങൾക്കുവേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ താൽപര്യമുള്ളവർ 9446424213 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക...
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    The Eucharist, although it is the fullness of sacramental life, is not a prize for the perfect but a powerful medicine and nourishment for the weak " Pope Francis"
    പ്രാർത്ഥനാ നിയോഗങ്ങൾ പരിശുദ്ധ കുർബാനയിൽ തീർച്ചയായും ഓർത്ത് പ്രാർത്ഥിക്കുന്നതാണ്
    #comment your prayer request
    കമന്റ് ബോക്സിലോ,
    #telegram - t.me/jinupalli...
    #instagrm - @fr_jinu_pallipatt.
    #Facebook - fr jinu pallipatt
    മെസ്സേജ് ചെയ്യാവുന്നതാണ്.
    🙏🙏🙏🙏
    fr Jinu Pallipatt 9446424213 (what up messages only )
    പരിശുദ്ധ കുർബാന #frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #

КОМЕНТАРІ • 133

  • @SheelaK-n6j
    @SheelaK-n6j 3 місяці тому +2

    എൻ്റെ മതാപിതാക്കൻമാരെ തിരുരക്തത്തിൽ പൊതിഞ്ഞ സൂക്ഷിക്കണമേ ആമ്മേൻ

  • @SandhyaSinil
    @SandhyaSinil 3 місяці тому +2

    പ്രായമായ ആരാരും നോക്കാനില്ലാത്ത എല്ലാ മാതാപിതാക്കളെയും വിശുദ്ധ ബലിയും സമർപ്പിക്കുന്നു ഈശോയെ അവിടുത്തെ സ്നേഹം അവർക്ക് പകർന്ന് നൽകണമേ

  • @sonusonu-qp4ck
    @sonusonu-qp4ck 3 місяці тому +4

    എൻ്റെ മക്കൾക്ക് ഹൈപ്പർ ആക്ടിവിറ്റി മൂലമുള്ള എല്ലാ അസുഖങ്ങളിൽ നിന്ന് പൂർണമായ വിടുതൽ നൽകി അനുഗ്രഹിക്കണമേ അമ്മേ 🙏 ഈശോയുടെ മുമ്പിൽ അവർക്ക് വേണ്ടി മാധ്യസ്ഥം അപേക്ഷിക്കണമേ അമ്മേ 🙏🙏🙏

  • @ManojMathew-mv1ug
    @ManojMathew-mv1ug 3 місяці тому +3

    യേശുവേ മോളുടെ b2എക്സാം കഴിഞ്ഞു അങ്ങ് വിജയം നേടി തരണമേ എൻ്റെ അപ്പാ യേശുവേ അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു യേശുവേ നന്ദി ആമേൻ അമ്മ മാതാവേ അവിടുത്തെ പുത്രനോടു സമർപ്പിക്കുന്നു വിജയം നേടി തരണമേ ആമേൻ യേശുവേ സ്തോത്രം യേശുവേ നന്ദി ആമേൻ ❤❤❤

  • @SandhyaSinil
    @SandhyaSinil 3 місяці тому +2

    കർഷകരായ എല്ലാ മക്കളെയും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു കൃഷികൾക്ക് അനുയോജ്യമായ കാലാവസ്ഥ നൽകി അനുഗ്രഹിക്കണമേ

  • @celinjoseph3586
    @celinjoseph3586 3 місяці тому +1

    എൻറെ രോഗികൾക്ക് വേണ്ടത്ര സമാധാനവും സന്തോഷവും ആരോഗ്യവും കൊടുക്കേണമേ

  • @celinjoseph3586
    @celinjoseph3586 3 місяці тому +1

    എല്ലാ വയോജനങ്ങളും പ്രത്യേകിച്ച് വിധവകളെ അങ്ങ് കാത്തുകൊള്ളണമേ

  • @renjithamani5335
    @renjithamani5335 3 місяці тому +1

    Daivame kunjinodum kudumbathodumoppam orumich jeevikkan anugrahikkaname

  • @selinmary1154
    @selinmary1154 3 місяці тому +1

    Lord have mercy on my family 🙏🙏🙏🙏

  • @SandhyaSinil
    @SandhyaSinil 3 місяці тому +1

    വീടുകളിലും ഹോസ്പിറ്റലുകളിലും ആയി കഴിയുന്ന എല്ലാരോഗികളെയും സഹിക്കപ്പെടുത്തണമേ

  • @celinjoseph3586
    @celinjoseph3586 3 місяці тому +10

    പരിശുദ്ധാത്മാവിനെ എന്നിലേക്ക് അയച്ച് എന്നെ പരിശുദ്ധാത്മാവിനെ കൊണ്ട് നിറയ്ക്കണമേ

  • @shivanis5152
    @shivanis5152 3 місяці тому

    അമ്മേ ഈശോയെ എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരണമേ 🙏🙏🙏🙏❤️❤️❤️❤️❤️🙏 ആമേൻ

  • @celinjoseph3586
    @celinjoseph3586 3 місяці тому +2

    ഞാനുമായി ബന്ധപ്പെടുന്ന എല്ലാവർക്കും ആവശ്യത്തിന് പോസിറ്റീവ് എനർജി കൊടുക്കുവാൻ ഉള്ള വരം എനിക്ക് നൽകേണമേ

  • @minirajesh7740
    @minirajesh7740 3 місяці тому

    ഈശോയെ എൻ്റെ നിയോഗങ്ങൾ ഈ ദിവ്യബലിയിൽ സമപ്പിക്കുന്നു കരുണ തോന്നണമെ യേശുവെ

  • @Leenakstephen
    @Leenakstephen 3 місяці тому

    എല്ലാ ആവശ്യങ്ങളും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ 🙏🙏

  • @lissiammabaiju458
    @lissiammabaiju458 3 місяці тому +1

    Esoye ellam samarpikunu tadasagal mataname anugrahikaname 🙏

  • @jinusiju1120
    @jinusiju1120 3 місяці тому

    എന്റെ ഫാമിലിയെ കാത്തുകൊള്ളണമേ യേശു അപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Mini-s9y
    @Mini-s9y 3 місяці тому

    ഈശോയെ എൻ്റെ എളിയ പരിശ്രമം വിജയിപ്പിച്ച് തരണേ എൻ്റെ സങ്കടങ്ങളിൽ കൂട്ടായി വരണേ ആമ്മേൻ

  • @renjithamani5335
    @renjithamani5335 3 місяці тому +1

    Daivame sthiramaya oru joli taraname.kunjine nannayitt valarthan anugrahikkaname

  • @RajanKE-c5f
    @RajanKE-c5f 3 місяці тому

    ഈശോയെ എല്ലാ മക്കളെയും ചേർത്ത് അനുഗ്രഹിക്കണമേ ദൈവ നാമത്തിൽ മഹത്വം പെടുത്തണമേ ഈശോയെ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @Kochuthresia-n8b
    @Kochuthresia-n8b 3 місяці тому

    Yesuve njangalude kudumpathile Ella niyoga ngalum sadichu tarename.ammen

  • @Kochuthresia-n8b
    @Kochuthresia-n8b 3 місяці тому

    Yesuve njangalude kudumpathil Ella rogangalum sugamakki tarename.ammen

  • @josephmt9137
    @josephmt9137 3 місяці тому

    Thanks to the Priest and the group who offered the Holy mass 👋👋👋👋👋

  • @Jintochacko-g9k
    @Jintochacko-g9k 3 місяці тому

    Ennte appa enne sugapeduthi gulfile vissa thirunnathinumubu joliyil keruvan anugrahikanamme 🎉❤🎉❤🎉❤🎉❤❤🎉❤🎉❤

  • @athulyasn1108
    @athulyasn1108 3 місяці тому

    യേശുവേ അവിടുന്ന് ഞങ്ങളുടെ ജീവിതത്തിൽ നൽകുന്ന എല്ലാ അനുഗ്രഹങ്ങൾക്ക് നന്ദി. ഈശോയെ ഓരോ നിമിഷവും അങ്ങയുടെ ഇഷ്ടങ്ങൾ മനസ്സിലാക്കി ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ അപ്പാ 🙏🙏🙏🙏

  • @manjusajisaji6229
    @manjusajisaji6229 3 місяці тому

    ഈശോയെ മോന്റെ പഠനമേഖലയെ അനുഗ്രഹിക്കണമേ പഠിക്കാനുള്ള ബുദ്തിയും കഴിവും കൊടുക്കണമേ

  • @merlinroy8712
    @merlinroy8712 3 місяці тому

    ഈശോയെ നന്ദി ❤🙏🏻🙏🏻🙏🏻

  • @lizzyjoseph367
    @lizzyjoseph367 3 місяці тому

    Amen praise the Lord Hallelujah.

  • @shalotjoseph2543
    @shalotjoseph2543 2 місяці тому

    My Lord Jesus Christ please touch and bless my son Geevan and my daughter jeniffer and my family

  • @sheebafrancis-6352
    @sheebafrancis-6352 3 місяці тому

    ബലി അർപിക്കുന്ന ഈ വൈദികനെ അനുഗ്രഹിക്കണമേ സഭാമാതാവിനെ വേദനിപ്പിക്കാതെ ജീവിക്കാൻ അനുഗ്രഹിക്കണമേ ആമ്മേൻ

  • @sumaashok6512
    @sumaashok6512 3 місяці тому

    കർത്താവായ ദൈവമേ angodu ഞാൻ prathicha avishangal എന്നുതന്ന് എനിക് sadich തരൻ kripaundakane ❤❤❤❤❤

  • @Leenakstephen
    @Leenakstephen 3 місяці тому

    എല്ലാ നീയോഗങ്ങളും സമർപ്പിക്കുന്നു

  • @dominicko6187
    @dominicko6187 3 місяці тому

    Eshoye enta kal kond nadakkan krapa taraname 🙏🙏🙏🙏🙏🙏🙏🙏🙏

  • @celinjoseph3586
    @celinjoseph3586 3 місяці тому

    ആമേൻ ആമേൻ ഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ

  • @celinjoseph3586
    @celinjoseph3586 3 місяці тому +6

    യേശുവേ എന്നോട് കരുണ കാണിക്കണമേ. എന്നോട് കരുണ കാണിച്ച് എൻറെ ആവശ്യങ്ങൾ അങ്ങ് സാധിച്ചു തരേണമേ

  • @Leenakstephen
    @Leenakstephen 3 місяці тому

    ഈശോയെ നന്ദി

  • @mollybaby5504
    @mollybaby5504 3 місяці тому

    കർത്താവായ യേശുവേ ഇന്നത്തെ ഞങ്ങളുടെ ലോണിന്റെ അദാലത്തിൽ ഞങ്ങൾക്ക് പൈസ കിട്ടുന്നത് വരെ സാവകാശം തരണമേ ഞങ്ങളെ അനുഗ്രഹിക്കണം ആമേൻ 🙏🙏🙏🌹🌹

  • @sunitha_sivaraj_
    @sunitha_sivaraj_ 3 місяці тому

    Entr appa njangale sahaikename ammen 🙏🙏🙏🙏❤️

  • @Leenakstephen
    @Leenakstephen 3 місяці тому

    ഈശോയെ മകനെ സമർപ്പിക്കുന്നു

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 3 місяці тому

    എന്റെ യേശുവേ പഠിക്കുന്ന എല്ലാ കുട്ടികൾക്ക് നല്ല ഓർമ്മ ശക്തി കൊടുക്കണേ അവരെ അനുഗ്രഹിക്കണേ 🙏🙏🙏

  • @renjithamani5335
    @renjithamani5335 3 місяці тому +1

    Daivame jinuachane samarpich prathikkunnu

  • @celinjoseph3586
    @celinjoseph3586 3 місяці тому +1

    എൻറെ കുടുംബത്തിൽ അങ്ങ് ഐക്യവും സമാധാനവും സന്തോഷവും സംതൃപ്തിയും തരേണമേ

  • @jaisychacko9397
    @jaisychacko9397 3 місяці тому

    Thank God hallelujah Amen ❤❤🙏🙏

  • @SandhyaSinil
    @SandhyaSinil 3 місяці тому +5

    ഈശോയെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന മക്കളെ അനുഗ്രഹിക്കണമേ ഒരു മാർഗ്ഗം കാണിച്ചു തരണമേ

  • @joselybinoj9443
    @joselybinoj9443 3 місяці тому

    Eshoye anugrahikkaname

  • @renjithamani5335
    @renjithamani5335 3 місяці тому +1

    Daivame swanthamayitt oru nalla flat taraname. Anugrahikkaname

  • @milan.-16.5
    @milan.-16.5 3 місяці тому

    Thank you Jesus 🙏🏻

  • @smijageorge3870
    @smijageorge3870 3 місяці тому

    Eshoye e divyabaliyil njan enneyum ente kudumbatheyum samarpikunu kude undavaname eshoye anugrahikaname

  • @Mini-ys7hp
    @Mini-ys7hp 3 місяці тому

    Ente eshyoe ente makale kathukollane ❤❤

  • @Anoop___sangeerthanam
    @Anoop___sangeerthanam 3 місяці тому

    Amen amen amen amen

  • @thomasanthony2877
    @thomasanthony2877 3 місяці тому +11

    തോമസ് ആൻറണി ജയ്പൂർ ഞങ്ങൾ ജയ്പൂരിൽ സ്വന്തമായി ബിസിനസ് നടത്തിവരുന്നു. ഓരോ ദിവസവും ബിസിനസ് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. നല്ലൊരു ബാങ്ക് ലോൺ ഞങ്ങൾക്ക് അടയ്ക്കാൻ ഉണ്ട്. ബിസിനസ് വളർച്ചയ്ക്കും പുതിയൊരു സ്ഥലത്ത് ബിസിനസ് shift ചെയ്യാനുള്ള സാധ്യത തെളിഞ്ഞു കിട്ടുന്നതിനും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @LissyJoju
    @LissyJoju 3 місяці тому

    ഈശോയെ ഞങ്ങളുടെ കുടുംബത്തെ കത്തു കൊള്ള ണെ അനുഗ്രഹഹിക്കണെ

  • @sunithathomas3270
    @sunithathomas3270 3 місяці тому

    ഞങ്ങളുടെ കടങ്ങളും ജപ്തിയും രോഗങ്ങൾ കേസ്സും തീർന്നുകിട്ടാനും നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടാനും വേണ്ടി പ്രാർത്ഥിക്കണേ

  • @gigigeorge3346
    @gigigeorge3346 3 місяці тому

    എന്റെ അമ്മയുടെ നടുവേദന മാറ്റി തരേണമേ

  • @josephmt9137
    @josephmt9137 3 місяці тому

    Prayers for UR Joseph and Mary Joseph Uzhunnumkattil 🔥🔥🔥 Margaly Thomas, Gracy and her Son Shyjan 🔥🔥🔥🔥🔥 And for all Orphan Souls 🙏🙏🙏🙏🙏

  • @celinjoseph3586
    @celinjoseph3586 3 місяці тому +2

    ഈ വിശുദ്ധ കുർബാനയിൽ ഭക്തിപൂർവ്വം പങ്കെടുക്കുവാൻ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ

  • @RajanC-z5h
    @RajanC-z5h 3 місяці тому +3

    ഈശോയെ സാമ്പത്തികമായി ബുദ്ധിമുട്ടു ഉണ്ട് ഈശോയേ കൊടുത്തു തീർക്കുവാൻ നുള്ള വഴി കാണിച്ചു തരണമേ അനുഗ്രഹിച്ചു സാധിച്ചു തരണമേ ആമേൻ ആമേൻ🙏🙏🙏

  • @suseelababu3817
    @suseelababu3817 3 місяці тому +2

    എന്റെ ഈശോ അപ്പാ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും നിന്റെ മക്കളുടെ നിയോഗങ്ങളും ഓരോ മക്കളുടെ നിയോഗങ്ങളും ഈ ബലിയോടെ ചേർത്ത് വയ്ക്കുന്നു 🙏🏻🌹❤️💕❤️🌹🙏🏻🌹❤️❤️🌹❤️❤️❤️ആമേൻ 🙏🏻🌹❤️🌹❤️🌹❤️🌹

  • @joicevarghese6649
    @joicevarghese6649 3 місяці тому

    Amen 🙏 🙏 🙏 🎉🎉🎉

  • @shalotjoseph2543
    @shalotjoseph2543 2 місяці тому

    My Lord Jesus Christ please touch and bless my Titu and Chinnu

  • @celinjoseph3586
    @celinjoseph3586 3 місяці тому

    കർത്താവേ എനിക്ക് മനസ്സമാധാനവും ധൈര്യവും തരേണമേ

  • @babymp23
    @babymp23 3 місяці тому

    Amen❤❤❤

  • @sebinjoseph7397
    @sebinjoseph7397 3 місяці тому

    Amen 🙏🙏❤❤

  • @SibySimon-h7l
    @SibySimon-h7l 3 місяці тому

    Amen 🙏

  • @sherinchacko9738
    @sherinchacko9738 3 місяці тому

    Amen 🙏

  • @RosyJoy-gl1ir
    @RosyJoy-gl1ir 3 місяці тому

    Esoya amme mathave ente kudubath samarpikunnu amme

  • @jancyaneesh6588
    @jancyaneesh6588 3 місяці тому

    ഈശോയെ എനിക്ക് ഒരു ആൺ കുഞ്ഞു നൽകി anugrakikkaname

  • @SandhyaSinil
    @SandhyaSinil 3 місяці тому

    ഈശോയെ എന്റെ ഫ്രണ്ടിന്റെ 15 ലക്ഷം രൂപ ചതിയിൽപ്പെട്ട നഷ്ടമായി തിരികെ കിട്ടുവാൻ ഈശോ സഹായിക്കണമെന്ന്

  • @shajithomas7630
    @shajithomas7630 3 місяці тому

    ആമേൻ 🙏🏻

  • @maryap2392
    @maryap2392 3 місяці тому

    ആമേൻ 🙏

  • @thankammamathew7533
    @thankammamathew7533 3 місяці тому

    ഈശോയെ എല്ലാ വഴികളും അടഞ്ഞ എന്റെ മകൻ ജോസഫിന് ഒരു ജോലി നൽകി അനുഗ്രഹിച്ചു ഒരു വഴി തുറന്നു തരണേ

  • @sheebafrancis-6352
    @sheebafrancis-6352 3 місяці тому

    മിലനും കൂട്ടുകാർക്കും വേഗം ജോലി നൽകി അനുഗ്രഹിക്കണെ നാഥ ക്രിപയുണ്ടാകേണമേ ആമ്മേൻ

  • @jillsantony4727
    @jillsantony4727 3 місяці тому

    കടബാധ്യത മുഴുവനും തീർക്കാൻ അനുഗ്രഹിക്കണമേ

  • @elsypj2764
    @elsypj2764 3 місяці тому

    Yesuve njan oru Dr neyum koode onnu kanan poyikotte kannile Thimiram urappakkan.abhiprayam kezhkkuvan.enne anugrahickaname. Yesuve nanni yesuve sthuthy yesuve aradhana yesuve mahathwam Yesuve aradhana yesuve mahathwam.

  • @celinjoseph3586
    @celinjoseph3586 3 місяці тому

    ഞങ്ങൾ പുതിയതായി പണിയുന്ന കെട്ടിടം വേഗം പണിതീർത്ത് വാടകയ്ക്ക് കൊടുക്കുവാൻ ഇടയാക്കണമേ

  • @sneharajesh9043
    @sneharajesh9043 3 місяці тому

    Esoye Theresinte allergyrogavum paniyum sughamakkane nannai padikan anugrahikkane 🙏

  • @celinjoseph3586
    @celinjoseph3586 3 місяці тому

    ഞാൻ പ്രാർത്ഥിക്കാൻ കടപ്പെട്ടിരിക്കുന്ന എല്ലാവർക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു അവർക്ക് അവരുടെ ആവശ്യങ്ങൾ സാധിച്ചു കൊടുക്കണമേ

  • @manjusajisaji6229
    @manjusajisaji6229 3 місяці тому

    എന്റെ ഭർത്തവിന്റെ കൈ വേദന മാറ്റി കൊടുക്കണമേ

  • @rajeshwarivijayan4486
    @rajeshwarivijayan4486 3 місяці тому

    Karthave enneyum ente kudumbathe yum parisudhatmavinal nirakkaname thirurekthathal kazhukaname kadangal theerth kudumbath santhoashavum samadhanavum thannu anugrahikkaname karthave 🙏 😢

  • @jinusiju1120
    @jinusiju1120 3 місяці тому

    🙏🏻🙏🏻🙏🏻

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 3 місяці тому

    ❤️‍🔥❤️‍🔥❤️‍🔥🙏❤️‍🔥❤️‍🔥❤️‍🔥

  • @jinititus9480
    @jinititus9480 3 місяці тому

    എന്റെ ഈശോ യെ ഇ തെ കാണുന്ന എ ല്ല വരയും കാത്തുകൊള്ളണമേ ടൈജിനക്ക് പത്തനംതിട്ട യിൽ ഇപ്പോൾ പോകുന്ന കമ്പനിൽ നിന്നും സാലറി കൊടുക്കാൻ 😭🙏🙏🙏🙏ഈശോ കരുണ തോന്നേണ്ണമേ ആമേൻ

    • @jinititus9480
      @jinititus9480 3 місяці тому

      എന്റെ ഈശോ ടൈജിനക്കും അ വിടെ ജോലി ചെയൂന്ന എ ല്ല വർക്കും കൊടുക്കാൻ മാനേജർനെ മനസു തോന്നി kodukkaname😭🙏🙏🙏🙏ഈശോ കാത്തുകൊള്ളണമേ ആമീൻ

  • @sijoabraham9986
    @sijoabraham9986 3 місяці тому

    Ende makale esoyudethiru hrdayothode baktyum viswasam vardipikaname.

  • @leenat.a9620
    @leenat.a9620 3 місяці тому

    ❤❤❤🙏🙏🙏🙏🙏

  • @Leenakstephen
    @Leenakstephen 3 місяці тому

    🙏🙏🙏🏻🙏🏻

  • @reethuwinson2317
    @reethuwinson2317 3 місяці тому

    Enthe thivasam thana thin thanks you god pine ente family um peppante family um anugrahikaname thank you god pine ente classil padikuna ella kutikalyem ene padipikuna ella miss mareyum samerpikunu thankyou god 🙏

  • @jillsantony4727
    @jillsantony4727 3 місяці тому

    അലന് നല്ലൊരു ജോലി കിട്ടുന്നതിനായി അനുഗ്രഹിക്കണമേ

  • @renjupaul9596
    @renjupaul9596 3 місяці тому

    പിതാവായ ദൈവമേ 10,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....

  • @shinujennis6191
    @shinujennis6191 3 місяці тому

    🙏🙏

  • @leelamajose669
    @leelamajose669 3 місяці тому

    🙏🙏🙏🙏🙏

  • @celinjoseph3586
    @celinjoseph3586 3 місяці тому +1

    എൻറെ തെറ്റുകളും കുറ്റങ്ങളും ഒക്കെ പൊറുത്ത് അങ്ങ് എന്നിൽ വസിക്കണമേ

  • @celinjoseph3586
    @celinjoseph3586 3 місяці тому

    ❤❤❤❤❤❤

  • @lalammajohnson2446
    @lalammajohnson2446 3 місяці тому

    🙏❤

  • @jaisychacko9397
    @jaisychacko9397 3 місяці тому

    Please pray for my husband and my family🙏🙏🙏🙏

  • @thomasanthony2877
    @thomasanthony2877 3 місяці тому +1

    1 കുടുംബത്തിൽ ഐക്യവും സ്നേഹവും പ്രാർത്ഥനയും ഉണ്ടാകുന്നതിനും ഞങ്ങൾ പരിശുദ്ധ ആത്മാവിൽ നിറയുന്നതിനും
    2 ബിസിനസ് ലാഭകരമാകുന്നതിനും കടബാധ്യതകൾ മാറി കിട്ടുന്നതിനും വേണ്ടി
    3 കടയും വീടും ഒറ്റ ബിsൽഡിങ്ങിൽ ആയി പുതിയരീതിയിൽ ബിസിനസ് തുടങ്ങുന്നതിനായി
    4 ഞങ്ങളുടെ കുടുംബത്തിൽ വിവാഹം നടക്കാതിരിക്കുന്ന എല്ലാവർക്കും അനുയോജ്യമായ പങ്കാളികളെ കിട്ടുന്നതിനും നല്ല കുടുംബജീവിതം ലഭിക്കുന്നതിനുവേണ്ടി
    5 കുഞ്ഞുങ്ങൾ ഇല്ലാത്ത മാതാ പിതാക്കന്മാർക്ക് കുഞ്ഞുങ്ങളെ ലഭിക്കുന്നതിനായി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @tessyantony1723
    @tessyantony1723 3 місяці тому

  • @lissiammabaiju458
    @lissiammabaiju458 3 місяці тому

    Esoye Nani 🙏

  • @lissammajoseph7451
    @lissammajoseph7451 3 місяці тому

    Please pray for my Job and financial problems 🙏

  • @SarasammaSaramma
    @SarasammaSaramma 3 місяці тому

    🙏🙏🙏🙏😭

  • @BiniMahesan-jm4cm
    @BiniMahesan-jm4cm 3 місяці тому

    Esowye prardhikkuvanpolumpattunnilla njangalude makante verpadil oronimishavum kadannupokunnathu hrudayampottunna vedanayodayanu njangalkku karuthu pakarane cherthipidikkane makan AKHILINTE Athmavine Daivathode chrkkanr ❤