തീയ്ക്കു മുകളില്‍ കുതിക്കുന്ന 'ഖലീഫ', ചാമ്പ്യന്‍ 'സുല്‍ത്താന്‍'...വയനാട്ടിലെ കുതിര ഫാമിലെ കാഴ്ചകൾ
Вставка
- Опубліковано 7 лют 2025
- അപൂർവയിനം കുതിരകളെ പരിശീലിപ്പിക്കാൻ നമ്മുടെ നാട്ടിലുമുണ്ട് ഒരിടം. വയനാട്ടിലെ ചേകാടിയിൽ ചെല്ലുമ്പോൾ കാണാം മുന്തിയതും അപൂർവവും ആയ ഇനം കുതിരകളുടെ കിടിലൻ കാഴ്ചകൾ | Chekadi | Wayanad
#horses #horsefarm #wayanad #ridingreporter #24news
കുതിരകളെ വളർത്തുന്നത് ചെറിയ കാര്യമല്ല നല്ല ചിലവേറിയ കാര്യമാണ് 👍🏻🔥🔥🔥
ماشاء الله ❤❤❤
അത് പൂട്ടിക്കാനുള്ള പരിപാടി അവിടെ തുടങ്ങി 24 അറിഞ്ഞില്ലേ 😄😄😄🤭🤭🤭🙏
വയനാട് ടൂറിസം സംരക്ഷിക്കേണ്ടത് സാമൂഹിക ഉത്തരവാദിത്വം തന്നെയാണ്, എന്നാൽ കൃഷിയെയും നീരൂ ഒഴുക്കിനെയും പരിസ്ഥിതിയെ വെല്ലുവിളിച്ചുകൊണ്ടുള്ള ടൂറിസം അപകടമാണ്😅
ചേകാടി അതിമനോഹരമായ സ്ഥലമാണ്
👍
Contact?
അത്രയും നെല്പാടങ്ങൾ അങ്ങനെ പോയിക്കിട്ടും.
നെൽപ്പാടങ്ങൾ പണ്ട് കുതിര കൾ ആയിരുന്നു ഉഴുതു മറിച്ചിരുന്നത് .ഒരു മലിനീകരണവും കുതിരകൾ ഉണ്ടാക്കാൻ പോകുന്നില്ല
ആഹാ ഈ ഫാമിനു ലൈസെൻസ് ഇല്ല എന്ന് പറഞ്ഞു ഇന്നലെ ഒരു വാർത്ത കണ്ടിരുന്നു നിങ്ങൾ ഇതൊന്നും അറിഞ്ഞില്ലേ
😂
എന്ത് ലൈസൻസ് ആണ് വേണ്ടത്?
😂 അടുത്ത ദുരന്തം.. കുതിരകൾക്ക് കേരളം അത്ര നല്ല ഭൂപ്രദേശം അല്ല. മണൽ മേഖലകൾ കുറവാണെന്ന് നമുക്ക്. കുതിരകളെ കൊണ്ടുനടക്കാൻ കഴിയാത്തതുകൊണ്ടാണ്. പഴയകാലത്ത് നായർ പടയാളികളെ. സാമൂതിരിമാർ കൊണ്ട് നടന്നത്😅😅
എന്ത് പേരാണ് ഖലീഫ സുൽത്താൻ. ഛെ