പെങ്ങളേം കൊണ്ട് വയനാട് പാർക്കിലേക്ക്🎡ടൂർ വന്നതാ😁സ്ലൈഡ്ന്ന്🛝വീണ് പെങ്ങളെ കാലൊടിഞ്ഞു😂

Поділитися
Вставка
  • Опубліковано 8 лют 2025
  • Thanks for watching🥰💗

КОМЕНТАРІ • 38

  • @naseebaeknasi9046
    @naseebaeknasi9046 3 місяці тому +4

    സൂപ്പർ പൊളി ❤😊

  • @naseebaeknasi9046
    @naseebaeknasi9046 3 місяці тому +3

    പാർക്കിൽ പോയാടാണല്ലോ ❤😊😍🥰❤️

  • @tastytreatbysafu2516
    @tastytreatbysafu2516 Рік тому +15

    Alla moyantheee pothupole valarnninelloo nanamilleew inganathe video cheyyan 😂😂

    • @anshisvlogs
      @anshisvlogs  Рік тому +1

      പൊത്തിനെക്കാളും വലിപ്പമുള്ള നീയും ഓരോന്ന് കാണിച്ച് കൂട്ടുന്നുണ്ടല്ലോ😂ഒന്നു അങ്ങ് പച്ച പിടിക്കാത്തെ...കണ്ടോരെ കുറ്റോ കുറവും പറഞ്ഞ് നടന്ന് അവരെ പച്ച ഇറച്ചി വാരി തിന്ന് ജീവിക്കുന്നോണ്ടാ👍

  • @ShajithaShallah
    @ShajithaShallah 3 місяці тому

    ഇവിടേക്ക് ഞങ്ങൾ പോയിട്ടുണ്ട് ഞങ്ങൾ കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഞങ്ങൾ അവിടെയായിരുന്നു ടൂർ പോയിരുന്നു അവിടെ നല്ല രസമാണ് അവിടെ ടൂർ പോയവരെല്ലാം നല്ല രസമുണ്ട് എന്ന് പറഞ്ഞിരുന്നു അവിടത്തെ പ്രകൃതിയും അവിടത്തെ പാർക്കും എല്ലാം നല്ല ഭംഗിയാണ്

  • @riyafathimamk6497
    @riyafathimamk6497 2 роки тому +6

    Super💖💖💖 poli🤣🥰🥰💖💖

  • @ShajithaShallah
    @ShajithaShallah 3 місяці тому

    നിങ്ങൾ ഇപ്പോൾ ഒരു ആകാശ വീട്ടിൽ പോയില്ലേ അവിടേക്ക് ഞങ്ങളും പോയിട്ടുണ്ട് അവിടത്തെ ലുക്ക് അടിപൊളിയാണ് അതിൻറെ പേര് എന്തായിരുന്നു എന്തൊരു ഫ്ലവർ എന്തോന്ന് നല്ല രസമുണ്ടായിരുന്നു കേട്ടോ ഇത് ഞങ്ങൾ പോയ അതേ റിസോർട്ട് തന്നെയാണ് അവിടത്തെ ഫുഡും അടിപൊളിയാണ് നിങ്ങൾ ഇപ്പോൾ കേറി നിന്ന് സ്കൈ കൈ വീടിൻറെ താഴത്ത് നിന്നാണ് ഫുഡ് ഉണ്ടാക്കുന്നത്

  • @ShajithaShallah
    @ShajithaShallah 3 місяці тому

    ഈ പാർക്ക് മാത്രം ഒന്നുമല്ല അതിൻറെ എടുത്തു തന്നെ ഒരു സിമ്പിൾ ഉണ്ട് അത് നല്ല രസമാ സൂപ്പർ സിനിമ അതിൻറെ എടുത്തു തന്നെ വലിയ ഒരു സ്ഥലമുണ്ട് അവിടെ നിന്നു നമ്മൾക്ക് ഗെയിം എല്ലാം കളിക്കാം നല്ല രസമുള്ള ഒരു സ്ഥലമാണ് അവിടേക്ക് എല്ലാം കയറി നോക്കൂ

  • @Ravunni-v4q
    @Ravunni-v4q 2 місяці тому

    😊😅😊😅
    .
    m
    മതി.

  • @rushdaoc3109
    @rushdaoc3109 2 місяці тому +1

    L😊😊in

  • @ajmal7482
    @ajmal7482 2 роки тому +22

    Ivide njangal poyathaanu

  • @shameenakp5522
    @shameenakp5522 2 роки тому +7

    3 wheek munee avide njanal undayirunu

  • @riyuzz3995
    @riyuzz3995 2 роки тому +2

    😀

  • @Shammasvolg
    @Shammasvolg 10 місяців тому +1

    😂😂

  • @jumaila1587
    @jumaila1587 2 роки тому +2

    👍🏼

  • @Holidaytravelkl05
    @Holidaytravelkl05 2 роки тому +4

    കാക്കേ കാക്കേ കൊടുക്കാൻ പറ്റില്ല

  • @RahnaAshraf-w9r
    @RahnaAshraf-w9r 11 місяців тому

    സഫമോൾ
    😄

  • @WAGONS_GAMING-47
    @WAGONS_GAMING-47 2 роки тому +3

    😂😂കേറാൻ പറ്റാത്ത വെഷമം😁

  • @ShajithaShallah
    @ShajithaShallah 3 місяці тому

    നിങ്ങൾ ഈ കളിക്കുന്ന പാർക്കിൽ ഒക്കെ ഞങ്ങൾ വന്നിട്ടുണ്ട് അവിടെ 11 വയസ്സിന് താഴെയുള്ളവരെ മാത്രമേ കേറ്റുക യുള്ളൂ എന്നും പറഞ്ഞിട്ടുള്ളതും ഞങ്ങൾ കണ്ടിട്ടുണ്ട്

  • @recipesworldbymumthas4671
    @recipesworldbymumthas4671 Рік тому +2

    Resort alle. Njangal poynd

  • @arshida9060
    @arshida9060 2 роки тому +3

    Ithu resort aan

  • @salamkariyaden8623
    @salamkariyaden8623 Рік тому +3

    P

  • @ummuanum3733
    @ummuanum3733 2 роки тому +3

    🤣🤣

  • @hamzachamal8298
    @hamzachamal8298 Рік тому +6

    നിങ്ങളുടെ വീട് എവിടെ ആണ്

  • @newmodelscollections9223
    @newmodelscollections9223 2 роки тому +3

    Ithu evde

  • @muhammedkv225
    @muhammedkv225 9 місяців тому +1

    Super💞💞💞polo🌸🌸🌸🩷🩷

  • @rillahfathima8961
    @rillahfathima8961 Рік тому +2

    Ee resortill poyittund ath aakasha veed onuum alla ninuu

  • @aswin4235
    @aswin4235 2 роки тому +4

    1st

  • @shahanashahana7400
    @shahanashahana7400 2 роки тому +2

    upp swsc

  • @shafeekVettikaatt
    @shafeekVettikaatt 10 днів тому

    Hd
    .