ഒരു കൂട്ടാരെങ്കിലും വീട് മാറി താമസിക്കു plz🥹🥹🥹🥹😔😔REACTION 🤬✊❤️

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 329

  • @sreeshmaunnimol4747
    @sreeshmaunnimol4747 Рік тому +10

    നിധി ഏട്ടൻ സൂപ്പറാ. നല്ല ജനുവിൻ ആയ മറുപടി. ഇങ്ങനത്തെ ഓഞ്ഞ മറുപടിക് ഇങ്ങനെ റിയാക്ട് ചെയ്യണം

  • @Surya.458
    @Surya.458 Рік тому +170

    അമ്മക്ക് കൊടുക്കണം സല്യൂട്ട്... മരുമകളെ വേർ വ്യത്യാസം ഇല്ലാതെ കാണുന്നത് കൊണ്ടാണ് ഇവർക്ക് സഹോദരിമാരെ പോലെ കഴിയാൻ പറ്റുന്നത്. മറിച്ചു ഒരാളെ തലയിൽ വച്ചു മറ്റേ ആളെ കുറ്റപ്പെടുത്തുന്നിടത്തു ഇതുപോലെ ഒത്തൊരുമ ഉണ്ടാവില്ല.. നിങ്ങൾ സന്തോഷത്തോടെ മുന്നോട്ട് പോകുക

    • @saranyarajeesh5095
      @saranyarajeesh5095 Рік тому +2

      Correct

    • @aneesaabdulkader7093
      @aneesaabdulkader7093 Рік тому +1

      👍 yes

    • @Devanshadhanoop
      @Devanshadhanoop Рік тому

      സത്യം ആണ്

    • @AnjuRejith97
      @AnjuRejith97 Рік тому

      Sathyam

    • @varshabibin7931
      @varshabibin7931 Рік тому +1

      അത് വളരെ വളരെ ശെരി ആണ്... ഇവിടെ നമ്മടെ വീട്ടിൽ നല്ല വേർതിരിവ് ആണ്... എപ്പഴും മൂത്ത മരുമകളെ അങ്ങ് പൊക്കി വെച്ചേക്കുവാന്

  • @sthuthyjishnu6839
    @sthuthyjishnu6839 Рік тому +5

    നിങ്ങൾ പറഞ്ഞത് ശെരി ആണ് ഇത്രയും അധികം ആൾക്കാർ ഉള്ള വീട്ടിൽ ജോലി ഒരുപാട് ആണ് ചെയ്താലും ചെയ്താലും തീരില്ല

  • @irfanieesa-qx1wp
    @irfanieesa-qx1wp Рік тому +13

    കീത്തു ന്റെ സംസാരം കേട്ടാൽ ചിരിച്ചില്ലെങ്കിലേ അത്ഭുതം ഉള്ളൂ.. അത് വല്ലാത്തൊരു ജിന്നാണ്

  • @liji4630
    @liji4630 Рік тому +21

    പറയുന്നവർ പറയട്ടെ. അവരുടെ വായടക്കാൻ പറ്റില്ല. നിങ്ങൾ എല്ലാവരും സന്തോഷത്തോടെ ഇരിക്കുക. God bless you

  • @anjuanto5062
    @anjuanto5062 Рік тому +117

    ഞങ്ങളുടെ നാലു കണ്ണുകൾ ഒരേ പോലെയാണ്❤❤ ചേട്ടന്റെ വാക്കുകൾ🥰🙌

  • @ajeenaansiya3898
    @ajeenaansiya3898 Рік тому +2

    സൂപ്പർ ചേച്ചി 💖💖🥰🥰🥰 പിന്നെ പറഞ്ഞില്ലേ പാറുട്ടിടേയും കാശി അയ്നു അല്ലു അത് എനിക്കും തോന്നിയിരുന്നു 💖💖💖💖💖💖💖💖💖💖💖🥰🥰🥰🥰🥰

  • @manjus8975
    @manjus8975 4 місяці тому +1

    നിങ്ങൾ സൂപ്പർ ആണ് എനിക്ക് ഫയങ്കര ഇഷ്ടം ആയി

  • @greeshma4371
    @greeshma4371 Рік тому +70

    നിങ്ങൾ കുടുംബത്തിലെ ഒത്തൊരുമ കണ്ടിട്ട് എനിക്ക് അസൂയ തോന്നാറുണ്ട്. ഇങ്ങനെ ഒരു ഭാഗ്യം എനിക്കില്ലാലോ എന്ന്. എന്നും ഈ ഒത്തൊരുമ ഉണ്ടാകട്ടെ എന്ന് ആശിക്കുന്നു. പരസ്പരം സഹായിക്കാനും താങ്ങാനും ആളുള്ളത് വലിയ ഭാഗ്യം ആണ്.. ദൈവം അനുഗ്രഹിക്കട്ടെ.. 😘😘

  • @aswathyaneesh1406
    @aswathyaneesh1406 Рік тому +30

    എനിക്ക് നിങ്ങളുടെ family കാണുമ്പോ എന്ത് sandhosham ആണെന്നറിയോ ഇവിടെ ഇണ്ട് കൊറേ എണ്ണം പരസ്പരം സ്നേഹം ഇല്ലാത്ത കൊറേ എണ്ണം നിങ്ങൾ എന്നും happy ആയിട്ട് irikku ചേച്ചിമാരെ..... 🥰🥰🥰🥰🥰

  • @thejagaming3231
    @thejagaming3231 Рік тому +12

    നിങ്ങൾ നിങ്ങളായി തന്നെ ജീവിക്കുക പലരും പലതും പറയും അതു ഒരു ചെവിയിൽ കൂടി കേട്ടു മറ്റേ ചെവിയിൽ കൂടി കളയുക 💞💞💞

  • @ankiankithasreejith8615
    @ankiankithasreejith8615 Рік тому +14

    നിങ്ങൾ എല്ലാവരും കൂടി ഉണ്ടെങ്കിൽ എന്ത് രസമാണ്.
    എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ family എല്ലാം സാധാരണ ആളുകളുടെ പോലെ ഉള്ള പെരുമാറ്റം നിങ്ങളുടെ videos കാണാൻ വേണ്ടി ഒരുപാട് നോക്കി ഇരിക്കുന്ന ആളാണ് ഞാൻ
    പറയാൻ വാക്കുകൾ ഇല്ല
    എനിക്ക് നിങ്ങളുടെ ഈ familyയെ ഒന്ന് നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്
    കാണാം ഒരിക്കൽ ❤

  • @-kp1lq
    @-kp1lq Рік тому +2

    ഞാൻ എന്റെ അഭിപ്രായം ആണ് പറഞ്ഞെ എനിക്ക് ഈ ചേച്ചിയെ ആണ് കൂടുതൽ ഇഷ്ട്ടം

  • @racheltiju5648
    @racheltiju5648 Рік тому +9

    നിങ്ങൾ എന്തിനാ വിഷമിക്കുന്നെ അസൂയ ഉള്ളവർ ഇതല്ല ഇതിനപ്പുറവും പറയും എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടം ആണ് ഒരാളെ അല്ല എല്ലാവരെയും ❤❤❤

  • @Kunjoozz_Vlog
    @Kunjoozz_Vlog Рік тому +2

    Hi അഞ്ചു നിങ്ങളുടെ വീഡിയോസ് ഈയിടെ ആണ് ഞാൻ കാണാൻ തുടങ്ങിയത് എനിക്ക് നിങ്ങളെ എല്ലാവരെയും ഒത്തിരി ഇഷ്ട്ടമായി നിങ്ങളുട ഫാമിലിയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടം അവിടെത്തെ അച്ചനെയും അമ്മയേയും ആണ്. അവർ നിങ്ങൾക്ക് തരുന്ന സ്നേഹം അതാണ് നിങ്ങളുടെ വിജയം ഇപ്പോൾ എനിക്ക് ഏറ്റവും ഇഷ്ടമുള്ള യു ട്യൂബ് ചാനൽ നിങ്ങളുടെ ആണ്.. എല്ലാവർക്കും നന്മകൾ മാത്രം വരട്ടെ 🥰🥰🥰

  • @adithya_kunji8437
    @adithya_kunji8437 Рік тому

    Enik ninghale bayangara ishttam ahn😍..... Ellam videoo yum kannal ind..... Vava mare Vayangara ishttam ahnu.... Alkaru pallathum parayum povan Paray.... 💓

  • @bisharulafiafi5330
    @bisharulafiafi5330 Рік тому +80

    കൂട്ടുകുടുംബത്തിന്റെ സന്തോഷവും ഒന്നും അറിയാഞ്ഞിട്ടാണ്
    Never mind

  • @aswathyachu108
    @aswathyachu108 Рік тому +44

    ഏറ്റവും ഇഷ്ടപ്പെട്ട യൂട്യൂബ് ചാനൽ ആണ്‌ twinstars and pk couples ❤

  • @ShafeenaAnshad
    @ShafeenaAnshad Рік тому +1

    നിങ്ങൾടെ ഫാമിലി പൊളി ആണ്. ഇത് പോലെ സപ്പോർട്ട് ചെയുന്ന ഫാമിലി എല്ലാവർക്കും ഉണ്ടാവില്ല. നിങ്ങൾ 2പേരും ലക്കി ആണ്

  • @9656rns
    @9656rns Рік тому +8

    പറയുന്നവർ പറയട്ടെനിങ്ങൾ സ്നേഹത്തോടെ കഴിയുന്നത് ചിലർക്ക് പറ്റുന്നില്ല അപ്പോ അവർ അസൂയ വെച്ച്പറയുന്നതാണ്സാരമില്ല ജീവിതം സന്തോഷ ത്തോടുകൂടി തന്നെ മുന്നോട്ട് പോകട്ടെ❤️❤️ pk couples twin stars I love family

  • @manjumahendra1906
    @manjumahendra1906 Рік тому +9

    Kootukumbam cash indengil nalla santhoshaaaa …. At the same time cash ellatha oru family angengil nalla issues varum njn joint family ayirunnu Xth vare appo nte familyum pappante familyum indayirunnu nte papànum achanum dubaiyil ayirunnu cash ind appo oru sceen ellya…. Ath the same njgade neighbour indayirunnu avide nalla thalluttaaa atha paranjee cash handling proper anengil pinnnee oru preshnm ellyaaa allengil ente kutti ninte kutti angene okke avum… food nte karyathil ayalum preshm varum….. evide avark oru preshm ellya adjustment a Ellavarkum so no problem… cash Ellengil e pranja santhoshm indavillaaa chilpo e parayana alkar okke cash tight ullore avum appo avaru avarde family le campare cheyyavummm

  • @sarithamalu1475
    @sarithamalu1475 Рік тому +9

    Chechii orupadu ishtm anne ningalude familyee love youu alll❤

  • @Richoos-sm
    @Richoos-sm Рік тому +290

    ഞങ്ങൾ മൂന്ന് മക്കളും മരുമക്കളും ഏഴ് പേരക്കുട്ടികളും അച്ഛനും അമ്മയും ഒരു വീട്ടിൽ ആയിരുന്നു താമസം ഒരു പ്രശ്നവും ഉണ്ടായിട്ടില്ല.. മക്കളൊക്കെ വലുതായപ്പോൾ റൂം തികയാതെ ആയി അപ്പോ വേറെ വീട് വെച്ചു മാറി.. മൂന്ന് വീടിനും കൂടി ഒരു മുറ്റമാണ്.. നാട്ടുകാർക്കും ചില കുടുംബക്കാർക്കും അസൂയ ഉണ്ടങ്കിലും വേറെ ഒരു പ്രശ്നവും ഇല്ല 😝😝😝😝

    • @sindhurahul3949
      @sindhurahul3949 Рік тому +2

    • @jamsheenamuhammed4973
      @jamsheenamuhammed4973 Рік тому +7

      ningale manasinte nanmayanu.ellarum anganeyalla .keep it up

    • @bijoantony5512
      @bijoantony5512 Рік тому +4

      എല്ലാവരും ഒരു പോലെ ആവില്ല ടാ

    • @Richoos-sm
      @Richoos-sm Рік тому +8

      @@bijoantony5512 അതും ശരിയാണ്.. വന്നതും ഉള്ളതും എല്ലാം നന്നായാലേ ജോയിന്റ് ഫാമിലി നന്നായിട്ട് മുന്നോട്ട് പോവൂ

  • @geethageethu1967
    @geethageethu1967 Рік тому +4

    ഞാൻ നിങ്ങടെ വീഡിയോ സ്ഥിരമായി കാണുന്നൊരാളാണ് ഒരുപാടിഷ്ടമാണ് എല്ലാരേയും...കമന്റ്സ് വായിക്കുകയല്ലാതെ ഇത് വരെ ഒരു കമന്റ്‌ ഞാൻ ഇട്ടിട്ടില്ല ഈ വിഡിയോ കണ്ടപ്പോൾ ഒരു കമന്റ്സ് പറയുന്നു...... എനിക്ക് രണ്ടു കുട്ടികളാണ് രണ്ടര വയസും പിന്നെ 9മാസം ഉള്ള കുട്ടിയും നിങ്ങടെ ഈ വീഡിയോ കണ്ടപ്പോഴാണ് ഒരു സന്തോഷം തോന്നിയത് കാരണം ഞാനും അനുഭവുച്ചു വരുന്ന കാര്യങ്ങൾ ആണ് ഫുള്ളും ഇതിൽ ഉള്ളത് കുട്ടികൾ ഒന്ന് വലുതായി വരുന്ന വരെ കുറച്ചൊന്നു സഹിക്കുക തന്നെ വേണം ഇല്ലാത്തവർക്ക് ഇതൊന്നും മനസിലാവില്ല നിങ്ങൾ നല്ല ഫാമിലി ആണ് ഒരുപാടിഷ്ടം ഈ പറഞ്ഞപോലെ വർക്കിന് പോവുന്ന ചേട്ടൻ മാരൊക്കെ വൈകുനേരം എത്തുമ്പോഴാണ് നമ്മൾക്കൊരു ആശ്വാസം സന്തോഷം ഓരോ ദിവസം കഴിഞ്ഞു പോവുന്നത് എങ്ങനെയെന്നു അറിയില്ല അത്രയ്ക്ക് കുറുമ്പൻ മാരല്ലേ കുട്ടികൾ 😂😂😂... എങ്ങനെ ആയാലും കുട്ടികളൊക്കെ ഒരു കേടു പാടൊന്നു ഇല്ലാതെ ആയാൽ മതി അങ്ങനെ പ്രാർത്ഥിക്കാം കുട്ടികളുടെ കൂടെ ഉള്ള ജീവിതം ആണ് സന്തോഷം സുഖം വീട്ടിലെ പണിയൊക്കെ അവിടെ കിടന്നോട്ടെ ടൈമിന് അനുസരിച്ചു ചെയാം കുട്ടികളെ നല്ലപോലെ ശ്രദ്ധിക്കണം പറയുന്നവർ എന്തോ പറയട്ടെ ok❤❤❤

  • @athiras532
    @athiras532 Рік тому +166

    വീടിന്റെ കാര്യം എനിക്കും തോന്നിട്ടുണ്ട്....njn ഓർത്തു എനിക്ക് മാത്രം തോന്നിയത് ആണെന്ന് .. Dress മാത്രല്ല... എല്ലാം alankolam പോലെ....കുട്ടികൾ വരുന്നതിനു മുൻപുള്ള vlogsilum തോന്നിട്ടുണ്ട്......

    • @Annuuuuu1
      @Annuuuuu1 Рік тому +7

      100%

    • @aju945
      @aju945 Рік тому +16

      ​@@vismayasiju6123ഒരു വീട്ടിൽ എല്ലാവരും പണി എടുക്കണം എന്ന് നിർബന്ധം ആണോ?? പണി എടുത്തിട്ടും വേണ്ട ആവശ്യങ്ങൾ നിറവേറ്റിനല്കാത്ത ഭർത്താക്കന്മാർ അമ്മായിമ്മ കൾ ഒക്കെ ഉള്ള നാട് ആണ് നമ്മുടേത്... ഇവരുടെ കുടുംബം ഇപ്പോൾ സന്തോഷത്തോടെ പോകുന്നുണ്ട് അത് പോലെ ഇനിയും പോകട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം സുഹൃത്തേ 😊😊....

    • @syama9600
      @syama9600 Рік тому +8

      Same too.. veedinte karyam enikum thonitund.

    • @unnimayakolathur9133
      @unnimayakolathur9133 Рік тому +4

      Onu podoo..onnich avar happy aan..pna nthaa

    • @anamikaanootty1262
      @anamikaanootty1262 Рік тому +2

      ​@@vismayasiju6123VLog cheyyumbo avare pani edukkunnath kaanikkan pattuo avarkk eachi phonil video cheyyumbo eganeya pani edukkunnath kaanikkua aaga 30 minit ulla oru video kanditt evare pani edukknnillanne theerthu parayan pattuo video edukathe samayagalil avare vtle joligal Avare cheyyunne indagu

  • @mujeebmuji5824
    @mujeebmuji5824 Рік тому +93

    ഞങ്ങൾ മൂന്ന് ഫാമിലി ആണ്. മൂന്നാൾക്കും മൂന്ന് മക്കളും. എല്ലാവരും ഹാപ്പി ആയി കഴിയുന്നു. മാഷാ അല്ലാഹ്. പറയുന്നവർ പറയട്ടെ 🥳🥳🥳

  • @anushasanith844
    @anushasanith844 Рік тому +15

    Adukkalayil pathram oke orupadu ind athokke kure othukki vekkam. Kabordinu oru door ok aakkiyal kurachoodi neet aayit thonnum. Negative alla. Paranjunne ullu❤. Thazhe mathre vrithikedaayit feel aayitullu. Mele rooms ningale oke neet aann

  • @rashidashaji4955
    @rashidashaji4955 Рік тому

    നമുക്ക് ഒരുപാട് അനുഗ്രഹങ്ങളും സന്തോഷങ്ങളും ദൈവം തന്നിട്ടും........ഇല്ലായ്മയിൽ.....മാത്രം നോക്കുന്നവരണ്....ചിലർ അതുപോലെ നിങൾ എത്ര നന്നായി വീഡിയോ ചെയ്താലും അതിൽ കുറ്റം മാത്രം കണ്ടുപിടിക്കാൻ....കുറെ ആളുകൾ ഉണ്ടാകും....അതിനെ അതിൻ്റെ വഴിക്ക് വിടുക മൈൻഡ് ചെയ്യരുത്...അതാണ് വേണ്ടത്....അവർ അസൂയ കൊണ്ട് പറയുന്നതാവും.....അവർക്ക് ഒന്നും ഇല്ലാത്ത....സന്തോഷവും....ഒത്തൊരുമയും...നിങ്ങളിൽ ഉണ്ട്....അതാണ്....നിങ്ങളുടെ വിജയം......ഞാൻ ഈ ഇടയാണ് വീഡിയോ കണ്ട് തുടങ്ങിയത്. എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്....നിങ്ങളെ എല്ലാവരെയും❤❤❤❤

  • @abhilaa2734
    @abhilaa2734 5 місяців тому

    Enik anju chechine othiri ishtm ahn ❤aa samsaram kky supr ahn😻

  • @fhdh6667
    @fhdh6667 Рік тому

    ചേച്ചി പാവാണ് 🥰 എനിക്ക് ഇഷ്ടം ആണ് ചേച്ചിയെ 🥰

  • @21.bhagyamlux30
    @21.bhagyamlux30 Рік тому +1

    എന്തിനാണ് ചേച്ചി ഇതിനൊക്കെ comment കൊടുക്കുന്നത്.. നിങ്ങൾ ഇത് പറയുമ്പോൾ നല്ല വിഷമം ഉണ്ടന്നു മനസിലാകുന്നുണ്ട്... എന്നും എല്ലാവരും ഒരുമിച്ച് താമസിച്ചു ഇങ്ങനെ പറഞ്ഞവരെ നമുക്ക് തിരുത്താം 😍👍

  • @amrthaamrthashibu9852
    @amrthaamrthashibu9852 Рік тому +12

    നിങ്ങളെ പോലെ ആണ് ഞങ്ങളും. ഞങ്ങൾ കൂട്ട് കുടുംബം ആണ്..അഞ്ചു ചേച്ചിയെ പോലെ ചേച്ചിയും ഏട്ടനെ പോലെ ഒരു ഏട്ടനും എനിക്കുണ്ട്. എല്ലാവരും നല്ല happy ആണ്

  • @rijusumarijusuma280
    @rijusumarijusuma280 Рік тому +1

    ചേച്ചി നിങ്ങളുടെ കുടുംബ o Super a പിന്നെ Negative പറയുന്നത് നോക്കണ്ട . God bless you

  • @aswathyarun1637
    @aswathyarun1637 Рік тому +11

    2 മക്കൾ ഉള്ള എന്റെ വീട്ടിൽ ക്ലീൻ ആക്കാനും അടുക്കി വെക്കാനും ഞാനും അമ്മയും പെടുന്ന പാട് നമ്മുക്കറിയ അപ്പൊ പിന്നെ നിങ്ങടെ കാര്യമൊക്കെ മനസിലാക്കാൻ പറ്റും 😅😅😅

  • @maheensinan718
    @maheensinan718 Рік тому +4

    1 vayas ulla oral ulla njan veedu othukki vekkunnath kunju urangumbozha . Avan aneettaal pinneym pazhaya poleya.kunjungal valarumbol ok avum.

  • @alakanandhae.s2416
    @alakanandhae.s2416 Рік тому +7

    ചേച്ചി negative പറയുന്നവർ പറഞ്ഞോട്ടെ അതൊന്നും നമ്മൾ മൈന്റ്റ് ചെയ്യണ്ടാ അവർക്ക് തക്കതായ മറുപടി കൊടുത്തോളു ഒരിക്കലും നിങ്ങൾ തളരരുത് നിങ്ങൾ വീഡിയോസ് എല്ലാം supper ആണ് 🥰❤️🥰❤️ചേട്ടനോട് അന്വേഷണം parayuu ട്ടോ 🥰

  • @Ashitha-nv4sh
    @Ashitha-nv4sh Рік тому +27

    അഞ്ചു ഞാൻ ഒരു കാര്യം പറയട്ടെ കെറുവിക്കാൻ വേണ്ടിയല്ല നിങ്ങടെ നല്ല ഫാമിലി യാണ് ഞാൻ ഒരുപാട് ഇഷ്ട്ടപെടുന്നു നിങ്ങൾ ചേച്ചിയും അനിയത്തിയും നല്ല സ്നേഹമാണ് ഞാനും ഒരു കൂട്ടു കുടുംബം തിലായിരുന്നു ചേട്ടത്തി മക്കൾ അച്ഛൻ അമ്മ ഞാനും ചേട്ടത്തിയും ഒരു പ്രശനവും ഇല്ല ഒന്നിച്ചു താമസിക്കുമ്പോഴും അവർ വീട് വെച്ച് മാറിയതിനു ശേഷവും പക്ഷെ അച്ഛനും ചേട്ടത്തിയും വലിയ കാര്യ മായിരുന്നു എന്റെ ഓരോ കാര്യ വും അച്ഛന്റെ അടുത്ത് പറഞ്ഞു കൊടുക്കും അവർ ആദ്യം വന്നതല്ലേ അതിന്റെ ഒരു സ്വതന്ത്ര്യം ഞാൻ ഒരു ഡ്രസ്സ്‌ എടുത്താൽ അന്നേരം അച്ഛന്റെ അടുത്ത് പറയും എന്റെ ഹസ്ബൻഡ് ഗൾഫില പുള്ളി പൈസ അയക്കുമ്പോൾ അച്ഛനാണ് പോയി എടുക്കുന്നത് എന്നിട്ട് അവരെ എൽപ്പിക്കും എനിക്ക് കുഞ്ഞിനെ യും കൊണ്ട് ഹോസ്പിറ്റൽ പോകുമ്പോൾ അച്ഛൻ ചേട്ടത്തിയോട് പറയും പൈസ കൊടുക്കാൻ അങ്ങനൊക്കെ ഞാൻ ഒരുപാട് വിഷമിച്ചു കുഞ്ഞിനെ പനിയാകുമ്പോൾ ഉടനെ പറഞ്ഞു കൊടുക്കും കഞ്ഞി മിക്സിയിൽ അടിച്ചു കൊടുക്കും പനി ഉള്ളപ്പോൾ മുട്ട കൊടുക്കും എന്നൊക്കെ അത് അച്ഛൻ ഉടനെ എന്നോട് ചോദിക്കും സത്യം പറഞ്ഞാൽ ഒരു സ്വാതന്ത്ര്യം ഇല്ലായ്മ അഞ്ചു പറഞ്ഞില്ലേ പരുമോളോട് ചോദിക്കുമ്പോൾ കാശി അനിയൻ എന്ന് പറയില്ല മൂന്നു പേരെന്ന പറയുന്നെന്ന് എന്നെ കെട്ടി കൊണ്ടു വരുമ്പോൾ ചേട്ടന്റെ മോൻ 3വയസ്സാ എനിക്ക് കല്യാണം കഴിഞ്ഞു ഒരു മാസം കഴിഞ്ഞ് pregnant ആയി.ചേട്ടത്തിയും രണ്ടാമത് pregnant ആയി 45 ദിവസം , diffrent പക്ഷെ കുഞ്ഞുങ്ങൾ ആയപ്പോൾ ചേട്ടന്റെ മൂത്ത മകനോട്‌ നിന്റെ അനിയൻ ആരാണ് എന്ന് ചോദിച്ചാൽ അവന്റെ അനിയന്റെ പേരുപറയും അതുപോലെ നിങ്ങടെ വീട്ടിലെ പോലെ തുണി അലക്കി ഒന്നിച്ചാണ് പറക്കുന്നത് മൂത്തവൻ എന്റെ കുഞ്ഞിന്റെ തുണി ന്ന് പറഞ്ഞ അവൻ ആ തുണി മാത്രം മടക്കും പക്ഷെ ഞങ്ങൾ തമ്മിൽ ഒരു വഴക്കോ ഒന്നും ഇല്ല ഒരു ആപത്തിന് ഓടി വരുന്നത് ചേട്ടത്തിയാണ് പക്ഷെ ഒന്നിച്ച ആയിരുന്നപ്പോൾ ഞാൻ ഒരുപാട് വിഷമിച്ചു അതുപോലെ എന്റെ huband phone കൂടെ കൂടെ വിളിക്കും അന്നേരം അച്ഛന്റെ അടുത്ത് പറയും എന്തോ ഇതിന് മാത്രം സംസാരിക്കാനാ ഏത് നേരവും വിളിയാന്ന് ഞാൻ നേരത്തെ കിടക്കും hasband vilikkumbol അന്നേരം അച്ഛന്റെ അടുത്ത് പറയും ഞാൻ ഫോൺ ചെയ്യുവാന്ന് മൂത്ത മകനെ കൊണ്ട് അച്ഛൻ ഇരിക്കെ കതകിൽ തട്ടിക്കും നിങ്ങൾ നല്ല സ്നേഹ മാണ് നല്ല ഒത്തൊരുമ ഞാൻ പറഞ്ഞത് വേറെ ഒന്നും കൊണ്ടല്ല കൂട്ടുകുടുംബം നല്ലതാ അസൂയ ക്കാർ പറയുന്നതാനാണെന്ന് കമ്മിന്റ് കണ്ടു കൂട്ടുകുടുംബം എല്ലാർക്കും ഒരുപോലെ ആകണം എന്നില്ല അങ്ങോട്ടും ഇങ്ങോട്ടും പാര പണിയാതെ പോയാൽ എന്നും ആ സന്തോഷം കാണും നിങ്ങടെ അവിടെയും ആ സന്തോഷം ഉണ്ടാകണം 🌹🌹🌹🌹🌹🌹🌹🌹🌹

    • @sthuthyjishnu6839
      @sthuthyjishnu6839 Рік тому +5

      സത്യം ആണ് ഈ പറഞ്ഞത് കൂട്ട് കുടുംബം എല്ലാർക്കും നല്ലത് ആവില്ല ഞാനും കുറേ അനുഭവിച്ചത് ആണ്

  • @kunjis_world
    @kunjis_world Рік тому +4

    Kootukudumbam ayt kazhiyumbo avde oru prathyeka sneham indavum.. Nth prathisandhi vannalum ellarum oppam undavum.. ❤️love ur famly

  • @samayaviswambharan8465
    @samayaviswambharan8465 Рік тому +4

    പറയുന്നവർ പറയട്ടെ ചേച്ചി നിങ്ങ പൊളിയാണ് അഞ്ചു & കിത്തു 💞🥰😘 ബേബിസ് ചേട്ടൻസ്

  • @Gopi_ka995
    @Gopi_ka995 Рік тому +2

    Areyum nokkanda chechi .ninglude fam pwli anu... always engane erikku.panikattil fam❤

  • @amalkr1114
    @amalkr1114 Рік тому +17

    നിങ്ങൾ ഹാപ്പി ആയിട്ടു ജീവിക്കു എല്ലാവരും കൂടെ ആകുമ്പോൾ ആണ് അടിപൊളി ❤🤩

  • @parusree8347
    @parusree8347 Рік тому

    Enganokkae eth kootharakalanu parayunnath asooyalukkalakum avark engana oru bhagyam ellallo kannukadi athrayae ullu ningalae njangalkk ellam ishtamanu munnotu poku frds katta support ayi njangal ellarum koodae undu ❤❤

  • @anamikaanootty1262
    @anamikaanootty1262 Рік тому +3

    Parayunnavare parayatte eachi nigale happy aayitt munpott ppgua ee sneham othorummayum eppazhum indavatte❤❤❤❤❤😘😘😘😘

  • @ShyamiliShyamili-n1d
    @ShyamiliShyamili-n1d Рік тому

    Cheachi poliyane enikk vayangara ishtta cheachinea❤

  • @prasadkuttan1920
    @prasadkuttan1920 Рік тому +3

    ഇതിൽ വലിയ കാര്യവുമില്ല . എല്ലാ നല്ല UA-cam ചാനലിൽ വരുന്നു Comment ആണ് നിങ്ങൾ സന്തോഷത്തോടെ ഉയരങ്ങളിൽ എത്തട്ടെ all the best ❤❤❤❤❤❤❤❤

  • @vyshnavprakashan1561
    @vyshnavprakashan1561 4 місяці тому

    Chechi arem mind akkanda chechi super anne❤

  • @parvathyvinoth6459
    @parvathyvinoth6459 Рік тому +10

    എനിക്ക് എല്ലാവരെയും ഇഷ്ടമാണ് പാറു അല്ലു അയിനു കാശി❤❤❤❤

  • @SanviSajeev-ch7cx
    @SanviSajeev-ch7cx Рік тому +1

    Over alla pandathe pole alla annokke nammalkonnum prathyegichu response bilty onnullallo .eppo ethrayum valiyoru family yil jeevikkumbo egane venam mindathe erunna jada anennu parayum .....anju super anu

  • @bincymukesh9105
    @bincymukesh9105 Рік тому +5

    Enikk ningale bayankara ishttanu ,snehom karyangalum okke bt adukki perukki vekkal kuravanu thonitund, ningalude veetil members kooduthal anenkilum pennungal 3 perundallo..neat akki vekkunathokke ororuthrde ishttam ahnu..enik 3 kuttikkal ahnu ,enik kitchen il onnum ingane adukki perukki vekkathe irikkunath ishtamalla,athuvech ellavarudem veed angane avanamennu enik vasi pidikkan sadhikkilya,adukkim perukkim vekkum oru positive vibe ahnu❤❤❤ negative allato,,love your family❤

  • @jincychacko95
    @jincychacko95 Рік тому

    Parayunnavar parette chechi I like ur vedeos and family message from soudhi Arabia ❤

  • @samyukthrocks4699
    @samyukthrocks4699 Рік тому

    ചേച്ചി ഓവർ ഒന്നുമല്ല ചേച്ചി പൊളിയല്ലേ ചേട്ടൻ വേറെ ലെവൽ നിങ്ങളുടെ ഫാമിലീസ് അതുക്കും മേലെ സത്യത്തിൽ പറഞ്ഞ നിങ്ങൾ പോളിയാണ് നെഗറ്റീവ് കമന്റ് പറയുന്നവരോട് പോടാ -എന്ന് പറയണം നിങ്ങളാ കമന്റ് ഒന്നും വായിക്കേണ്ട നിങ്ങളെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട് അവരുടെ കമന്റ് മാത്രം വായിച്ചാൽ മതി ചേട്ടനും ചേച്ചിയും പൊളിയാണ് ചേട്ടാ ലവ് യു💜💜 ലവ് യു ചേച്ചി💛💛💛❤️❤️❤️❤️❤️❤️

  • @bisharulafiafi5330
    @bisharulafiafi5330 Рік тому +77

    അഞ്ചു ചേച്ചി over ആണ് 😂😂😂
    പക്ഷെ വെറുപ്പിക്കാറില്ല keep it up

  • @FamilyPlanet2.0
    @FamilyPlanet2.0 Рік тому +4

    Hlo anju njn ningle ella videos um kanum. Ooro video k vendii wait cheyyanu. Adhyittanu oru negative parsyunnth ellas videos lum veed kanikkumbo neatness kursvnu. Epo makkals und. Athinu munbum agnyanu. Ethoru negative allatto. Ningle orupaad eshttanu njglkk. Evide kurach perund nnjgl valya fans anu ningle. Ningl okke neat ayitt onnu vechu nokkuuu..

  • @danithomas5393
    @danithomas5393 Рік тому +72

    നിങ്ങളോട് എനിക്ക് പറയാൻ ഒരു കാര്യമേ ഉള്ളു.. എന്നും ഒത്തൊരുമയോടെ ഒരു കുടുംബം ആയി ഒരു വീട്ടിൽ കൂട്ടുകുടുംബം ആയി ജീവിക്കണം....എല്ലാർക്കും കിട്ടുന്ന ഒരു ഭാഗ്യം അല്ല നിങ്ങൾക് കിട്ടിയിട്ടുള്ളത്...സ്വാർത്ഥത മാറ്റി വെച്ച ഒരുമിച്ച് നിന്നു നോക്കു ആർക്കും തോൽപിക്കാൻ പറ്റില്ല..പിന്നെ നമ്മൾ ഒന്നും കൊണ്ടുപോവുംനും ഇല്ല.. ഇന്ന് നമ്മടെ ആയത് നാളെ മറ്റാരുടെയോ ആവും.....അസൂയക്കാർ.. സ്വാർത്തർ ആണ്... കുശുമ്പ് കൊണ്ട് ഇങ്ങനൊക്കെ നെഗറ്റീവ് കമന്റ്‌ ഇടുന്നത്

  • @anjuajianjuaji9946
    @anjuajianjuaji9946 Рік тому +4

    Be happy parayunavark pattunnilla pinne enna kuzhappam chill ayitte erikke enik eshattamsne❤️❤❤❤

  • @subithaarun5375
    @subithaarun5375 Рік тому +27

    നിങ്ങളുടെ family super ആണ്.❤❤ എല്ലാവരും സന്തോഷമായിട്ട് ഇരിക്ക് 🥰🥰

  • @rameshliji7463
    @rameshliji7463 Рік тому

    Hiii drs nigal enthena evarkokay marupadi kodukkunnathu.....enthu venamegel parajoty nu never mind aye erikku.... lovely family 🥰

  • @sunitashaji7089
    @sunitashaji7089 Рік тому

    Adipoli Family anu ningalude..Kanumbol asooya thomnnum..ellamakkaleyum orupole kanunnu...Oru video l kandu Kasikuttan Ayinuvine poru kuthunnathu...Chila veedukalil athumathi prasnam undakan..Arum parayunnathu nokkanda...munpottu poykko

  • @devikar7468
    @devikar7468 Рік тому +1

    Ynk ningale family bynkara ishtta karanam mutual undrstng ind ningal thammilll 😊mole enn okke achan vilikkunne klkmbo okke santhosham .asooya ullavar aan ingane pryunne nthina react cheyyunne

  • @sahilaanas3126
    @sahilaanas3126 Рік тому +3

    സൗണ്ട് ഇത്തിരി കൂടി കൂട്ടി പറയണേ. ഇങ്ങനത്തെ വീഡിയോകളിൽ സൗണ്ട് കുറവാണു കേട്ടോ

  • @suvinavimal
    @suvinavimal Рік тому +4

    Avoid negative comments ❌😞guys keep moving with lots of love . Never mind negative comments 👍

  • @shahinazeenath
    @shahinazeenath Рік тому +4

    നിങ്ങളുടെ കൂട്ട്ടുകുടുംബം ആണ് നിങ്ടെയ് ഐഡൻ്റിറ്റി.പറയുന്നവര് പറയട്ടേ നിങ്ങൾ എന്നും ഇങ്ങനെ സന്തോഷയിട്ട് മുന്നോട്ട് പോവുക.

  • @manjumahendra1906
    @manjumahendra1906 Рік тому +3

    Pinneee nitheshetann superaaa… Chettan familyile heroooya🙌🏻

  • @vishmasarath2817
    @vishmasarath2817 Рік тому +3

    Super family 👌
    Love you all♥️

  • @bisharulafiafi5330
    @bisharulafiafi5330 Рік тому +57

    പാവം അഞ്ചു and കീത്തു
    രണ്ടാളെയും ഏട്ടന്മാർ കളിയാക്കുന്നു 🤣🤣

  • @devika868
    @devika868 Рік тому +15

    Chettan comedy anelloooo🤣🤣🤣🤣🤣🤣🤣😁😁😁

  • @vyshnavprakashan1561
    @vyshnavprakashan1561 3 місяці тому

    Chechi chetta njan twins srarts kannarunde video ellam poliyane 2channalum super negative parayan njerambu rogikal parayattya minde aknda avar athinu nooki erikum nnjarbu rogikal anne

  • @Nihaniharika2020
    @Nihaniharika2020 Рік тому +8

    എനിക്ക് ഉണ്ട് ഒരു മോള് അവളുടെ കളിപ്പാട്ടം എല്ലാം വീട്ടിൽ നിരന്നു കിടക്കും അവൾ ഉറങ്ങുന്ന സമയം മാത്രം ആണ് വീട് ഒതുങ്ങി കിടക്കുക ഞാൻ അടുക്കി വെച്ച് മാറുന്ന അപ്പോൾ തന്നെ അവള് അതെല്ലാം പഴേ പോലെ ആക്കും കുഞ്ഞുങ്ങൾ അല്ലേ പറഞ്ഞാൽ അറിവ് ആയില്ലല്ലോ

  • @harithaaneesh7472
    @harithaaneesh7472 Рік тому

    Eppozhathe kaalath joint families kaanekittunnilaa.. E happiness munnot kondupokuka.. Ignore negative comments

  • @hanna__najeeb
    @hanna__najeeb Рік тому +1

    Ennum ee aykyam nilanilkatte🙌🙌Chechii aar ndhokke paranjalum 😊 ninghale ennum idhpole sandhoshathodeyum otharumayodeyum samadhanathodeyum jeevikkan allahu ninghale anugrahikkatte..... ❤enik sangalpikkanpolum keyyunnilla ningal verpiriyunnadh 😢angane orikkalum aavarudhenna inte prarthana😢❤❤❤❤😊ennum happy ayirikk inte prarthana undtto eppolum😘😘love uuuuu😍😍💞💞

  • @soumyaanilkumarsoumyaanilk2862

    നിങ്ങടെ ഫാമിലി എനിക്ക് ഉയിരാണ്....... ഒത്തിരി ഇഷ്ട്ടാണ്... നിങ്ങളെ ഒന്ന് നേരിട്ട് കാണാൻ കാത്തിരിക്കുവാ..... നിങ്ങൾ പൊളിക് മുത്തുമണികളെ....... ❤❤❤❤❤❤❤

  • @meerasubash8087
    @meerasubash8087 Рік тому

    Ningalude othorumayum ellavarum oreveettil athanu enikki eshtamayath etc❤️❤️❤️🥰🥰

  • @induvr204
    @induvr204 Рік тому +12

    26:36 ചേട്ടൻ reaction 😁

  • @alakanandhae.s2416
    @alakanandhae.s2416 Рік тому +3

    Halo anju chechii njan nigadey എല്ലാം വീഡിയോസും കാണാറുണ്ട് ട്ടോ anju ചേച്ചി ഒരു over ഇല്ല എനിക്ക് അങ്ങനെ ഇതു വരെ തോന്നിയിട്ടില്ല നിങ്ങടെ വീഡിയോസ് ഞാൻ ആദ്യം മുതൽ കാണാൻ തുടങ്ങിയിട്ട് ആണ് കമന്റ്‌ ഒന്നും ഞാൻ ഇടാറില്ല ട്ടോ anju ചേച്ചി ഒരു overum ഇല്ല ട്ടോ ❤️❤️

  • @vyshnavprakashan1561
    @vyshnavprakashan1561 4 місяці тому

    Njan sappotte annefull chechi

  • @radhikaananthu1390
    @radhikaananthu1390 Рік тому +33

    എല്ലാവരെയും ഒരുമിച്ചു കാണുന്നത് ആണ് സന്തോഷം Love u ALL❤️

  • @jomojoG
    @jomojoG Рік тому +3

    Nitheesh chettn aanu negative comments reply kodukn pattya sir.. Kidu ayi.. Reply paryunudu... Powlichu... 😃👍

  • @rishamathew7978
    @rishamathew7978 Рік тому

    Nice ❤

  • @mizlanamk1025
    @mizlanamk1025 Рік тому +4

    Ammayum aayulla Q&A ille chchi

  • @nandanap560
    @nandanap560 Рік тому +1

    Negative parayan kure aalukal undaakum athonnm chechi mind aakkanda ningalude ellavarudeyum ee bonding aann aa kudumbathinte shakthi ❤️❤️❤️

  • @AbhiramiThankachan
    @AbhiramiThankachan Рік тому

    Chechi inganeyannu❤.ningal ingane tanne super aayitu munnotu ponnamm❤

  • @ayishaanish429
    @ayishaanish429 Рік тому +2

    Mashallahh Nigda family superan.. Koottukudubam Chilark sheriyagum chilayidath Sheri avoola😂.nigda familyil ath set ahn.. Keep going dears.. ❤❤nigl ellarum sandoshathody deergayusody jeevikkan allahu thoufeeq chyyatty ameeen

  • @vaishnavkadambur2862
    @vaishnavkadambur2862 Рік тому +2

    ഇന്നത്തെ വീഡിയോ ചേട്ടൻ അങ്ങ് ഏറ്റെടുത്തു😂❤

  • @nithyakminnu9467
    @nithyakminnu9467 Рік тому +6

    പോയിപ്പോയി എല്ലാവരുടെയും അടി വസ്ത്രത്തിന് കണക്ക് വരെ യൂട്യൂബിൽ ഇടാൻ തുടങ്ങി

  • @jaisirahuzain
    @jaisirahuzain Рік тому +12

    വൃത്തി ഇച്ചിരി കുറവാണ്. പിള്ളേർ വരുന്നതിനു മുന്പും

  • @samuelalex8304
    @samuelalex8304 Рік тому +10

    Kuttikal aavunnathinu munbum veedu angane thanne aarunnu .. venengil vruthi aakki edam ethu vendannu vechittanu athrem nalla veedu vruthikedaayi ittirikkunna kaanumbol oru vallayka

    • @Kanmani0604
      @Kanmani0604 Рік тому +3

      എല്ലാ വീട്ടിലും ഒരേ ശീലമല്ല. പിന്നെ കുട്ടികൾ വേണമെന്നില്ല,എത്ര അടുക്കി വെച്ചാലും നിരത്തുന്ന മുതിർന്ന ആൾക്കാരും ഉള്ള വീടുകൾ ഉണ്ട്.

  • @RejaniTn
    @RejaniTn Місяць тому

    അതു ആരാ ഇത്ര വിനയം ഉള്ളവർ എല്ലാം വീട്ക്കിലും ഇങ്ങനെ തന്നെ പിന്നെ കുട്ടികൾ ഉള്ളവർ ഒരിക്കലും നമ്മൾ ഉദ്യേശിച്ച രീതിയിൽ നടക്കില്ല പറയുന്നവർ പറയട്ടെ നിങ്ങൾ കാര്യം ആകെട്ട

  • @binduradhakrishnan2877
    @binduradhakrishnan2877 Рік тому +7

    ഒരു കുട്ടി ഉള്ള വീട്ടിൽ സാധനം അടുക്കിയിരിക്കിഴ അപ്പഴാ നാലു മക്കൾ ഉള്ള വീട്ടിൽ ഒന്നും നാടക്കി ല്ല എന്ന്തു പറയാൻ🙏🙏

  • @reshmakr665
    @reshmakr665 Рік тому +1

    Ente husinte sis paranjanu njn ningde channel kanan thudangyth.anju chechide big fan anu ente nathoon.ipol nathoonekkal big fan anu njn ningade....❤ningale neril kanan enikk orupad agrahamunde..anju chechi ....chettan poliyatto prithvi look anu😂😂😂

  • @nadhniya9708
    @nadhniya9708 Рік тому +1

    Enth karym Anenkilum Athinu positive sidum negtiveum und..Egneyulla cmmnt anenkilum vdeo kandittalle cmmnt edunth..pinne Reaction vdeo chythalum views kitunth niglk alle... Negative mathrm eppozhum paryunvare Thiruthan patulla..athu avar Repeate chythkondirikum...athonum mind akkenda karymilla...Abhipraya swathathrm ellarkumund...

  • @minim6719
    @minim6719 Рік тому +1

    പറയുന്നവർ പറയട്ടെ നിങ്ങൾ അത് ഒന്നും കാര്യം ആകേണ്ട ❤❤ നിങ്ങൾ എന്നും ഇതു പോലെ ഹാപ്പി ആയ്യി ഇരിക്ക് 👍👍👍👍👍👍❤️❤️❤️ എനിക്ക് ഇഷ്ട്ടാണ് നിങ്ങളെ ❤️❤️❤️❤️❤️❤️

  • @sunilkumert5737
    @sunilkumert5737 Рік тому +2

    Our baby undairnnapol ithpole aayirunnu video edukkan time undallo manasil thoniyathu parjatha aarum pokkala idaruthe

  • @surabhishaiju8888
    @surabhishaiju8888 Рік тому +1

    Ettan super ❤chechi poli

  • @SanviSajeev-ch7cx
    @SanviSajeev-ch7cx Рік тому +1

    Egottum ponda ......3 yr kondu makkalokke school il pokum appo relax avum ...nigal ellarum onnichu adipoli ayi jeevikku

  • @Chinguussii
    @Chinguussii Рік тому +2

    Anju chechi ingne thanne ninnaa mathy.. Enik thonnunnilla.. Pinnr parayunnavarde vaaya adakkaan pattullalo

  • @abhiramips3041
    @abhiramips3041 Рік тому

    Orikyalum veedu maradhu. We sneham annum nilanillkatte. Aa kunjumakkal allavarudeyum sneham kitti vallaratte.❤️❤️❤️❤️

  • @haripreethm.s9500
    @haripreethm.s9500 Рік тому

    Chettante marupadi kodukkal super

  • @aswinilijinraj8794
    @aswinilijinraj8794 Рік тому

    Njngalu 3 makkalum 3 marumakkalu 5 perakuttikalum ammayum ellarum orumichanu thamasikkunne ithuvare oru preshnum illa nalla sneham anu ellarum❤

  • @gracytoms302
    @gracytoms302 3 місяці тому

    Mole വിഷമിക്കേണ്ട ദുഷ്ട ജനങ്ങൾക്ക് കുറ്റം പറയാനു santosham

  • @amruthaammu9390
    @amruthaammu9390 Рік тому

    Enikum vanganam ennundu anju cradle ethrayayu💞