ചോദ്യപേപ്പർ ചോർച്ച വ്യാപകമോ? വീണ്ടും പരീക്ഷ വേണ്ടി വരുമോ? | Spot Reporter 17 June 2024

Поділитися
Вставка
  • Опубліковано 16 чер 2024
  • ചോദ്യപേപ്പർ ചോർച്ച വ്യാപകമോ? വീണ്ടും പരീക്ഷ വേണ്ടി വരുമോ? | Spot Reporter 17 June 2024
    #spotrporter #neetresult #neetexam #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 320

  • @abhilashpg3655
    @abhilashpg3655 9 днів тому +55

    Coaching സെന്ററുകളിൽ കൂടി അന്വേഷണം വ്യാപിപ്പിക്കണം....

    • @nishajpillai9771
      @nishajpillai9771 9 днів тому +2

      They give separate training to toppers.

    • @aaqilzayan5088
      @aaqilzayan5088 8 днів тому +2

      Brilliant Model Exam
      ∆ 46 Model exams*200 questions
      ∆ 46 Preparatory Model Exams*200 questions
      ∆ 4 Vacation Special model Exam
      ∆ 10+ Home work question paper*200 ques
      ∆ 80+ Previous Years and other Institution (telegram) question papers*200 ques
      ∆ Guides and material questions around 2000+
      Brilliant Weekly Exams
      Each week from June 15 2023 to January 31:
      ∆ 50+ Weekly and Practice Test (NEET And NCERT) Question paper *180q question
      ∆ 30+ A+ exam paper *60 question
      ∆ Material and guide questions
      ~ 400+ question from each chapter* 52 chapters(chem and phy)
      ~32 Bio chapter*1000+ questions
      A total of 1,10,000+ Questions in one year of drop.
      Residential batch students may double this numbers

    • @Gorilla425
      @Gorilla425 7 днів тому

      @@aaqilzayan5088 it's very easy to criticize them because they have no idea how many questions we work through. P.S. You missed out on lakhs of questions from the E-learning app which we practice on our own.

  • @Alivalappil-ps6gt
    @Alivalappil-ps6gt 9 днів тому +133

    Coching centre കളെ കൂടി അന്വോഷണ പരിധിയിൽ കൊണ്ട് വരണം

    • @user-ix5zc6fm7t
      @user-ix5zc6fm7t 9 днів тому +18

      direct ആയി questions കൊടുക്കാതെ മോഡൽ ചെയ്യിപ്പിച്ചു പഠിപ്പിച്ചിരിക്കാനുള്ള ചാൻസ് ഉണ്ട്

    • @georgekc2152
      @georgekc2152 9 днів тому +9

      Yes. They are the Customers in all States across the territories of India and now in Gulf Countries also. NEET Exam Centers at Gulf Countries must be Stopped.

    • @adhi2324
      @adhi2324 9 днів тому

      ​@@user-ix5zc6fm7t ath enikkum samshayamund ketto💁🏻‍♀️...

    • @jeevan3785
      @jeevan3785 9 днів тому +7

      RE NEET വേണം

    • @mayar1953
      @mayar1953 9 днів тому +2

      Yes

  • @premanandancj2116
    @premanandancj2116 9 днів тому +14

    Coaching Centre നെ കുറിച്ച് പറഞ്ഞപ്പോൾ ആർക്കാണ് പൊള്ളിയത്.ചാനലിൻ്റെ വിശ്വാസതപ്പോലും നഷ്ടപ്പെടുകയാണോ?

  • @renjan6083
    @renjan6083 9 днів тому +21

    ഡോക്ടർ സജിൻ്റെ സംഭാഷണം ഡിലിറ്റ് ചെയ്ത ഏഷ്യാനെറ്റ് ആണോ എപ്പോഴും നേരോടെ നിർഭയം നിരന്തരം എന്ന് പറയുന്നത്. നാണമില്ലേ ഇങ്ങനെ ന്യൂസ് ഡിലീറ്റ് ചെയ്യാൻ. ഭയമോ അതോ കിട്ടിയ ചെമ്പിൻ്റെ കനമോ. ഏഷ്യനെറ്റ് ന്യൂസ് ആദ്യം അതിന് മറുപടി പറയട്ടെ🙏

  • @lockdownkitchen4849
    @lockdownkitchen4849 9 днів тому +20

    All coaching centers with multiple perfect score holders and unusally huge number of students with high score,all across India must be investigated.

  • @devisatheesh2883
    @devisatheesh2883 9 днів тому +81

    നന്നായി അധ്വാനിച്ചു പഠിച്ചു പരീക്ഷ എഴുതിയ കുട്ടികളെ നിങ്ങൾ panic ആക്കരുതേ..... കുറ്റം ചെയ്തവരെ കണ്ടെത്തി ശിക്ഷിക്കു... Debarr ചെയ്യൂ.... അല്ലാതെ ഇനിയും ഒരു പരീക്ഷ താങ്ങാൻ ശക്തി ഇല്ല

  • @truthisrightandrightistruth
    @truthisrightandrightistruth 9 днів тому +29

    എത്ര നിസാരം ആയിട്ടാണ് ധർമെന്ദ്ര പ്രതാപും സംഘവും ഇതിനെ കാണുന്നത്, കൂടെ പഞ്ച വാദ്യവും ആയി കോടതിയും ഉണ്ട്, നേരത്തെ question കിട്ടിയ 1500 പേർക്ക് വീണ്ടും retest, അവർക്ക് വീണ്ടും question തലേന്ന് കൊടുക്കില്ല എന്ന് എന്താ guarentee, ഇനി എത് question leak ആയാൽ ആണാവോ പുതിയ ലോക അവതാരം വായ തുറക്കുക.

    • @editingcat7229
      @editingcat7229 9 днів тому +1

      Than mathramalla nannayi padichu exam exhuthiyath. Thanikku question paper leak aayi kiti padichathaavum ennu samsayikkunnu. Kaaranam massive result kitiya coaching centres nu question leak aayi 650 to 680 safe zonil padippichuvitu exam ezhuthi. Avaranu re neet bayakkunnath.

  • @veenatheerthamkarippoor3144
    @veenatheerthamkarippoor3144 9 днів тому +42

    നന്നായി പഠിച്ച് score നേടിയ കുട്ടികൾക്ക് reneet ചിന്തിയ്ക്കാൻ പറ്റാത്ത കാര്യം തന്നെയാണ്
    അവർ ഇനിയും എഴുതി നല്ല മാർക്ക് തന്നെ വാങ്ങും എന്ന് പറയാൻ എളുപ്പമാണ്
    പക്ഷേ നിരന്തരമായ തുടർച്ചയായ കഠിന പരിശ്രമത്തിൻ്റെ റിസൽട്ടാണ് അവരുടെ മികച്ച വിജയം
    ദയവായി അവരെ ശിക്ഷിയ്ക്കരുത്

    • @user-fp3ww8jm4m
      @user-fp3ww8jm4m 9 днів тому

      5:30 thankal parayunnath njayam thanne but oru karyam kudi chindikanm leaking mathram lla undayirikunne ezhuthiye mark polum kanunnilla omr lle markum kittiye markum 300,400 mark nte diff ind gov seat l kerande markin ezhuthiye kuttikk result vannapo qualified avande mark polum illa athellm ivarik punishment kodthal mattan patuoo?

    • @diyavasanth1857
      @diyavasanth1857 8 днів тому +1

      നന്നായി പഠിച്ചവർക്ക് ഒന്നുകൂടി എഴുതാൻ എന്താ ബുദ്ധിമുട്ട്..എന്തായാലും അവരുടെ ത്രയും പഠിക്കതോണ്ടല്ലേ മറ്റു കുട്ടികൾക്ക് സ്കോർ കുറഞ്ഞത്... ഇനി ഓരു എക്സാം എഴുതിയാലും നന്നായി പഠിച്ചിട്ടുള്ളവർ തന്നെ മുന്നിലുണ്ടാകും.....sure.... കള്ളന്മാർക്ക് അഡ്മിഷൻ കിട്ടാൻ പാടില്ല.... Reeneet is the only solution

  • @PRADEEPVASU100
    @PRADEEPVASU100 9 днів тому +34

    ഡോക്ടറുമായുള്ള നേരത്തെയുള്ള സംഭാഷണം എന്തിനാണ് ഏഷ്യാനെറ്റ് ഡീലിറ്റ് ചെയ്തത്? ആരെങ്കിലും വിരട്ടിയോ??? Scam നടന്നുവോ ആ കാര്യത്തിലും ??

    • @renjan6083
      @renjan6083 9 днів тому +7

      അതെ ഇപ്പോൾ നോക്കിയപ്പോൾ ആ ഭാഗം ഇല്ല. വാർത്തയിലും Scam ഉണ്ടോ?

    • @gauthamsnair4082
      @gauthamsnair4082 9 днів тому +3

      Paid fake news nadathya pine😂..

    • @fath8936
      @fath8936 9 днів тому

      @@gauthamsnair4082 നീറ്റ് സ്കാംഫേക്ക് ന്യൂസ് ആണെന്ന് ആരു പറഞ്ഞു. അതു സത്യമാണ്. കള്ളത്തരം ചെയ്ത് കുറെ പേർക്ക് മാർക്ക് കൂട്ടി കൊടുത്തു.അതുപോലെ തന്നെ ക്വസ്റ്റ്യൻ പേപ്പർ പുറത്ത്ആയിട്ടുണ്ട്. അത് ബീഹാർ പോലീസ് ഓൾറെഡി പറഞ്ഞിട്ടുണ്ട്.അന്ന് തന്നെ കുറെ പേർക്ക് ക്വസ്റ്റ്യൻ കിട്ടിയിരുന്നു. അതിൽ കേരളത്തിലെആരെങ്കിലുംപങ്കു പറ്റിയിട്ടുണ്ടോ എന്ന്സിബിഐ അന്വേഷിക്കണം. സാഹചര്യം അതാണ് കാണിക്കുന്നത്. പിന്നെചോദ്യം കിട്ടുകയാണെങ്കിൽ കിട്ടുകയാണെങ്കിൽ കൂടുതല് ഫുള്ള് കിട്ടിയവർക്ക് ആണ് സാധ്യത.

    • @sofiashiyaj2750
      @sofiashiyaj2750 9 днів тому +3

      Brilliant edapettu matti

    • @artofmind2799
      @artofmind2799 9 днів тому

      @@gauthamsnair4082 athenne ee dr thalli marikayirn

  • @user-bt5ec6uh5j
    @user-bt5ec6uh5j 9 днів тому +19

    ഇത്രയും നാൾ Asianet news വല്ലപ്പോഴും അല്ലായിരുന്നോ neet നെ News ഇട്ടിരുന്നത്. Media One മാത്രം ആയിരുന്നു ശരിക്ക് ഇതിനെക്കുറിച്ച് പ്രതികരിച്ചത്

  • @shajik4595
    @shajik4595 9 днів тому +6

    തെറ്റ് ചെയ്ത എല്ലാ കുട്ടികളെയും രണ്ടോ മൂന്നോ വർഷത്തെക് സസ്‌പെൻഡ് ചെയ്യണം. അതിനുള്ള നിയമം ഉണ്ടാവണം ഇത്രയും strict ആയ പരീക്ഷയിൽ അഴിമതി കാണിക്കാൻ കൂട്ടുനിൽക്കുന്ന എല്ലാ പങ്കാളികളെയും കണ്ടെത്തി ഒറ്റപ്പെടുത്തണം, അല്ലാതെ ഇവർക്കു സ്ഥാനമാനങ്ങൾ നൽകി ഉയർത്തിയാൽ ഒരുപാട് ദുരന്തംങ്ങൾക്ക് അത് കാരണം ആകും. ഈ കൊടുത്ത 30 ലക്ഷമൊക്കെ രണ്ടോ മൂന്നോ ദിവസം കൊണ്ട് തന്നെ അവർ തിരിച്ചുപിടിക്കും.
    Neet ques paper ചോർത്താൻ എടുത്ത ബുദ്ദിയുള്ള ഈ കൂട്ടർക്ക് അതൊക്കെ വെറും നിസ്സാരം, അതിനു ബലിയാടക്കാൻ നമ്മൾ ഒരിക്കലും നിന്നും കൊടുക്കരുത്. എത്രയും പെട്ടന്ന് ഇവരെ ഒറ്റപ്പെടുത്തണം.
    Reneet ഒരു പരിഹാരം അല്ല. കഷ്ടപ്പെട്ട് പഠിച്ച കുട്ടികളെ ഒരിക്കലും വേദനിപ്പിക്കാൻ പാടില്ല.

  • @deepaka5374
    @deepaka5374 9 днів тому +10

    Brilliant nte news oru dr paranjathu asianet mukki, doubtful aanu athu

  • @sidhiksidhik5950
    @sidhiksidhik5950 9 днів тому +15

    well said dr.

  • @aneetasajin4366
    @aneetasajin4366 9 днів тому +17

    Enth aahn decisions engilum...please make it fast...! Can't handle this pressure anymore...!🥺

    • @terrorboy192
      @terrorboy192 8 днів тому

      Fear അയോ മോളു 😂

  • @editingcat7229
    @editingcat7229 9 днів тому +4

    Keralathile coaching centre koodi anweshikkanam

    • @sofiashiyaj2750
      @sofiashiyaj2750 9 днів тому

      Sure venam brilliant

    • @nandhabala3817
      @nandhabala3817 3 дні тому

      ​@@sofiashiyaj2750 brilliant nte model exam paperum neet compare chythok..aa questions oke vech practice chytha oru kuttik athyavishm nalla score kittan illathe ullu..I wasn't a student of brilliant..enk seat kitlla but nan last one month avrde exams ezthye quality ente marks l nd

  • @themagicworldwithfun1373
    @themagicworldwithfun1373 9 днів тому +74

    Re neet തന്നെ വേണം എല്ലാ കുട്ടികൾക്കും നീതി ലഭിക്കട്ടെ. നന്നായി പഠിച്ച കുട്ടികൾ എന്നാലും നല്ല മാർക്ക് വാങ്ങിയിരിക്കും. നീറ്റ് 'നീറ്റ് ആയിട്ട് തന്നെയായിരിക്കണം

    • @Pomipomu_official
      @Pomipomu_official 9 днів тому +2

      Yes

    • @Unknown.1619
      @Unknown.1619 9 днів тому +1

      Yes

    • @user-cw9sl4cb3i
      @user-cw9sl4cb3i 9 днів тому

      Yes

    • @Aysha-bk4wj
      @Aysha-bk4wj 9 днів тому +4

      Ningalkoke ithine kurich sherikm dharanayundo .oru masam mumbula oru divasam minute detail aayi vivarikan ningalekond pato? Exam kazhinju 2 month aavarayi inyum oru exam hardwork kond mathram mark vangicha kuttiye kaliyakunnathin thulyaman. U guys are taking this issue politicaly . Pinne evry year there are 25000 seat only ath cutoff koodiyalum kuranjalum rank inflation nu competition oru reason aan ath jee de resukt nokkkiyal manasilavum .every year competition is become higher..leak nadannen paryunna statesil reexam nadthate.allathe aarenkilum cheytha kuttathin innocentaayavr enthin suffer cheyanam..?

    • @diyavasanth1857
      @diyavasanth1857 9 днів тому +1

      Question leak നടന്നിട്ടുണ്ടെങ്കിൽ അതു കേരളത്തിലും എത്തിയിട്ടുണ്ട്.... അന്വേഷിക്കണം... അതുകൊണ്ട് Reneet all India നടത്തുന്നതാണ് ശരി..ഒന്ന് ചിന്തിക്കു... ഫിസിക്സ്‌ question അത്യാവശ്യം നല്ല tough ഉണ്ടാരുന്നു... എങ്ങനെ ഇത്രേം കുട്ടികൾ full mark വാങ്ങി...... അതു question leak നടന്ന സ്റ്റേറ്റ് ലേ കുട്ടികൾ മാത്രമാണോ വാങ്ങിയത്... ഇല്ല വർഷത്തേ പോലെ ഒന്നോ രണ്ടോ 720/720 ആയിരുന്നെങ്കിൽ സംശയിക്കില്ലാരുന്നു..... സൊ full mark കിട്ടിയ എല്ലാ institution കേന്ദ്രകരിച്ചും അന്വേഷണം വേണം...എല്ലാ സ്റ്റേറ്റ് ലും question എത്തിയിട്ടുണ്ട്..... Sure.... Reneet For All.... അതെ ഉള്ളു ഇതിനൊരു പരിഹാരം

  • @mothermary9928
    @mothermary9928 9 днів тому +21

    Physics very difficult

    • @Pomipomu_official
      @Pomipomu_official 9 днів тому +7

      Yes nalla difficult ayirunnu njan exam kazhinje vijariche arkkum 720 kittilla ennarunnu.but njetipoi 720 kante.nalla cheating ane nadannirikkunne

    • @rajeevankuthuparaba5401
      @rajeevankuthuparaba5401 9 днів тому +1

      ​@@Pomipomu_officialഎക്സറ്റലി it happend....

  • @sherinsamuel8790
    @sherinsamuel8790 9 днів тому +17

    I think coaching centres have hectic money in their pocket...is it a coaching mafia..because..some centres have disproportionate results. Thanks doctor for giving us the logic to think.
    Somehow now I understand why people are leaving India to study abroad..as education system for past few years is pathetic in the country.But what about middle class people like us😢.

    • @terrorboy192
      @terrorboy192 8 днів тому

      India is not for middle class its for elite🤗

    • @Gorilla425
      @Gorilla425 7 днів тому

      The situation is disproportionate because serious aspirants tend to enroll exclusively at Brilliant Pala. This trend has persisted for ages. In Kerala, only Brilliant Pala consistently delivers results, while other institutes like Akash and Allen have not succeeded.

  • @fath8936
    @fath8936 9 днів тому +3

    ആദ്യ നീറ്റ് പരീക്ഷയിൽ 350 മാർക്ക് രണ്ടാമത്തെ നീറ്റ് അഡ്വാൻസ്ഡ് പരീക്ഷയുടെ എലിജിബിലിറ്റി ആക്കുക. അപ്പോൾ കുട്ടികളുടെ എണ്ണം കുറയും. അഡ്വാൻസ്ഡ്നീറ്റ് പരീക്ഷയുടെ മാർക്കറ്റ് അടിസ്ഥാനത്തിൽ അഡ്മിഷൻ നടപ്പാക്കുക. ഒരു എട്ട് ലക്ഷം പേരി കൂടുതൽ ആദ്യ നീറ്റ് പരീക്ഷയ്ക്ക്പാസാ കാതിരിക്കുക

    • @nature5686
      @nature5686 9 днів тому

      👍🏻👍🏻yes good suggestion

    • @nandhabala3817
      @nandhabala3817 3 дні тому

      Biology byheart aki padcha kittum 350...first exam nte cut off minimum 500 akanam

  • @Lxmi909
    @Lxmi909 9 днів тому +9

    Why the other video of dr set private from this channel....????

    • @domainmaths206
      @domainmaths206 9 днів тому +5

      They deleted that part of doctor. That is truly suspicious.

    • @domainmaths206
      @domainmaths206 9 днів тому +4

      They deleted that part of doctor. Now that shows there is something they are hiding. Censorship

    • @sofiashiyaj2750
      @sofiashiyaj2750 9 днів тому +4

      Brilliant und ithil

  • @cindrella8156
    @cindrella8156 9 днів тому +21

    കേരളത്തിലെ കോച്ചിങ്ങ് സെൻ്ററിലുകളിലും അന്വേഷണം വേണം

  • @dkn99100
    @dkn99100 9 днів тому +21

    എല്ലാ കുട്ടികളും ഒരു മാസം കഴിഞ്ഞില്ലേ😂 നന്നായി പഠിച്ചവർക്ക് അവസരം കിട്ടട്ടെ🙏

  • @abyazeez5082
    @abyazeez5082 9 днів тому +14

    കേരളത്തിലെ ഒരു centre നും ഇതിൽ പങ്കുണ്ട് എന്നൊരു തോന്നൽ

  • @madhupadichal6201
    @madhupadichal6201 9 днів тому +3

    കാശിന് വേണ്ടി ചോദ്യ പേപ്പർ വില്പന നടത്തിയിട്ടുണ്ടെങ്കിൽ വില്‌പന നടത്തിയവർ ആയിരക്കണക്കിന് പേരിലേക്ക് ചോദ്യം എത്തിച്ചിട്ടുണ്ടാകും.

  • @fshaji5108
    @fshaji5108 9 днів тому +23

    Brilliant study centre pala results il യാതൊരു കള്ളത്തരം ella .Njan avide 3 year repeat cheytha Student aanu .Avidathe almost full mock tests njan attend cheythittu undu.JEE LEVEL AND Neet level exams aanu njagalku ettathu.Aviduthe results il samshayam aropikenda avashyam ella.Aviduthe results avide nannaayi padikunna kuttikal ullathukondum,njagalku support tharunna directors,coordinators,njagalku വേണ്ടി vendi questions prepare cheytha faculties ന്റെ and Brilliant full team inte kashtapaadukondaanu.

    • @fath8936
      @fath8936 9 днів тому +2

      അത് നിങ്ങൾ പറഞ്ഞാൽ പോരാ. CBI പറയട്ടെ ക്രമക്കേട് ഇല്ലെന്ന് . അതല്ലെ അതിൻ്റെ ശരി. അന്വേഷിക്കട്ടെ. റിസൽട്ടിൽസംശയം തോന്നിയാൽ CBI അന്വേഷിക്കണം

    • @fshaji5108
      @fshaji5108 9 днів тому +6

      Njan എന്റെ അനുഭവം ആണ് parenjathu.Avidathe model exam nu score cheythavar തന്നെ ആണ് neet num നല്ല score kittiyavar. Avidathe top rank list il ഉള്ളവർ ആണ് rank holders ayavar.
      എന്തായാലും സിബിഐ അന്വേഷണം nadathatte സുപ്രീംകോടതി തീരുമാനിക്കട്ടെ.

    • @vaishnavkrishnan9483
      @vaishnavkrishnan9483 9 днів тому +2

      @@fath8936 avide padikunavarku doubt ila alatavarkano doubt entonadey itu

    • @nature5686
      @nature5686 9 днів тому

      ആര് പറഞ്ഞു???അവർക്കാണ് doubt ഉള്ളത്. കാരണം 650യിൽ കൂടുതൽ മാർക്ക്‌ വാങ്ങിയ കുട്ടികൾക്ക് പോലും ഇത് കാരണം അഡ്മിഷൻ ഇല്ല ​@@vaishnavkrishnan9483

    • @fath8936
      @fath8936 9 днів тому

      @@vaishnavkrishnan9483 അതല്ലേ അതിൻ്റെ പ്രശ്നം. പുറമേ ഉള്ള ഒരു എജൻസി അന്വേഷണം നടത്തട്ടെ. അവിടെ പഠിച്ചവരുടെ സോഷ്യൽ മീഡിയ സർട്ടിഫിക്കറ്റ് വേണ്ട. അതുപോലെപുറമേ ഉള്ളവരുടെയും സർട്ടിഫിക്കറ്റ് വേണ്ട. പിന്നെ രണ്ടാമത് നീറ്റ് നടത്തുക. പെർഫോമൻസ് അറിയാമല്ലോ.അതല്ലേ അതിൻറെ ശരി

  • @johnyv.k3746
    @johnyv.k3746 9 днів тому +5

    ഇതൊക്കെ പണ്ടേ ഉള്ളതാ. യു.പി , ബിഹാർ വിദ്യാർത്ഥികൾ കുസാററിൽ ഇങ്ങനെ കയറിക്കൂടിയതായി വർഷങ്ങൾക്കു മുൻപേ ആരോപണം വന്നിരുന്നു.

  • @ashi_tomy
    @ashi_tomy 9 днів тому +12

    Re NEET venam

  • @biofellow
    @biofellow 9 днів тому +25

    Keralathile pramukha centre kal kendrikarich anweshanam venam.

  • @jaseerajaseera7184
    @jaseerajaseera7184 9 днів тому +20

    3varsham kashtapatte padichath veendum reneet vanal poypopoko 😭😭

    • @Elnino740
      @Elnino740 9 днів тому +3

      Orukkalum illada....we are on same boat... let's start study for re neet☺️

  • @jayans6441
    @jayans6441 9 днів тому +8

    ക്രമക്കേട് നടന്ന സംസ്ഥാനങ്ങളിൽ മാത്രം എക്സാം നടത്തുക. കഷ്ടപ്പെട്ട് പഠിച്ചു മാർക്ക് നേടിയവർക്ക് ഇടേണ്ട കാര്യമില്ല. കുട്ടികളെ മാനസികമായി തളർത്തരുത്. കുട്ടികൾക്കൊക്കെയും ടച്ച് നഷ്ടപ്പെട്ടിരിക്കുകയാവും. ഇനിയും അവരെ ബുദ്ധിമുട്ടിപ്പിക്കരുത്. Pls 🙏

    • @boseapanicker4264
      @boseapanicker4264 9 днів тому +1

      ലീക്ക് ചെയ്ത ചോദ്യം അവിടെ മാത്രം നിൽക്കുമെന്ന് എന്താ ഉറപ്പ്.

  • @deepas9417
    @deepas9417 9 днів тому +4

    Online reneet needed

  • @thomaskutty1156
    @thomaskutty1156 9 днів тому +25

    Re neet ath thanneyann vendath....

  • @saavitharajan5609
    @saavitharajan5609 9 днів тому +4

    Re neet exam

  • @SoULHeart458
    @SoULHeart458 9 днів тому +14

    I think the student community is mistaken by the mark inflation's cause. It's not because of these scams....the paper was designed to be high scoring......if you all still feel that RENEET would be a desirable solution...then ok, I scored ..660+ this time and am ready for another exam

    • @Gorilla425
      @Gorilla425 7 днів тому +1

      sathyam, Eevarku athu ethre paranjittum manasilavunillelo.

  • @aanmarybenny8807
    @aanmarybenny8807 9 днів тому +3

    Reneet

  • @sanithanaveen7920
    @sanithanaveen7920 9 днів тому +8

    പാവം കുഞ്ഞുങ്ങൾ ഊണും ഉറക്കവും ഇല്ലാതെ കഷ്ടപ്പെട്ടതാ വർങ്ങളോളം

    • @diyavasanth1857
      @diyavasanth1857 8 днів тому +2

      കക്ഷപെട്ടിട്ടുണ്ടെങ്കിൽ, പഠിച്ചിട്ടുണ്ടെങ്കിൽ, ഓരു reneet വന്നാലും പെർഫോം ചെയ്യാൻ കഴിയും..... കാരണം അത്ര പോലും mark കുറഞ്ഞ കുട്ടികളല്ലേ കൂടെ ഇനി എക്സാം എഴുതുന്നത്.... അപ്പോൾ പഠിച്ചവരൊക്കെ top ൽ തന്നെ ഉണ്ടാകും

    • @Gorilla425
      @Gorilla425 7 днів тому

      @@diyavasanth1857 Regarding those who scored 660 and 655, can you be certain they will once again surpass this cutoff? It may be quite challenging for them to prepare anew during such a stressful period.

  • @lekshminair4797
    @lekshminair4797 9 днів тому +2

    നിങ്ങള് എന്ത് കൊണ്ട് 670 നു മുകളിൽ മാർക്ക് വാങ്ങിയ കുട്ടികളോടും മാതാപിതാക്കളോടും മാത്രം സർവേ നടത്തി "reneet വേണ്ട" എന്നത് എല്ലാകുട്ടികളുടെയും പൊതുവായ അഭിപ്രായം ആണെന്ന് വരുത്തി തീർക്കുന്നത്.
    കഴിഞ്ഞ വർഷത്തെ cutoff ആയ 612 മാർക്ക് മുതൽ കഴിഞ്ഞ വർഷം വരെ വളരെ decent mark ആയ 655 മാർക്ക് വരെ വാങ്ങിയിട്ടും ഒരു govt കോളജ് എന്നത് നടക്കാത്ത സ്വപ്നം ആയി ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന ഒരു പാട് കുട്ടികളുടെ അവസ്ഥ എന്തുകൊണ്ട് നിങൾ മനസിലാക്കുന്നില്ല?

    • @user-cw9sl4cb3i
      @user-cw9sl4cb3i 8 днів тому

      680+medichavar reneet venamennu parayumo

    • @lekshminair4797
      @lekshminair4797 8 днів тому

      @@user-cw9sl4cb3i എൻ്റെ മോൻ 665 വാങ്ങി 18130 റാങ്കിൽ നിൽക്കുന്നു. 665 മാർക് വാങ്ങുന്ന കുട്ടിക്കെ മാക്സിമം പോയാൽ 8000 റാങ്ക് വരെ പോകാം..(last year it was 3600). അത് പോലെ 680 വാങ്ങിയ കുട്ടികൾ ഒരു പക്ഷെ 9000 to 10000 റാങ്കിൽ ആയിരിക്കും നിൽക്കുന്നത്..(last year it was around 1500). അത് കൊണ്ട് എത്ര നല്ല top കോളജുകളിൽ പഠിക്കേണ്ട കുട്ടികൾ ഇപ്പൊ കിട്ടുന്ന ഏതെങ്കിലും കോളജിൽ പഠിക്കേണ്ട അവസ്ഥ ആണ്. പഠിച്ചു നേടിയ മാർക് ആണെങ്കിൽ എന്തിന് reneet നെ പേടിക്കണം?

  • @ARDRAARUN-xx6jw
    @ARDRAARUN-xx6jw 9 днів тому +6

    Re neet

  • @azeezfarook2464
    @azeezfarook2464 9 днів тому +7

    Re neet venam

  • @seesha_auchi-shin_2149
    @seesha_auchi-shin_2149 9 днів тому +2

    Reneet for all students needed that's computerised , no question paper to do malpractice

  • @shinebabuchonamala524
    @shinebabuchonamala524 9 днів тому +3

    CBI sudden ayi anewshikkaendathanu. Cochin center aneweashana paridhiyil varanam

  • @user-xs8fj8ux6j
    @user-xs8fj8ux6j 9 днів тому +49

    Reenet.നടത്തണം

    • @artofmind2799
      @artofmind2799 9 днів тому

      Nthin ninak mark ellathathu kondano. Poyi erun padik mone adutha neetn.

  • @thomayarthomas859
    @thomayarthomas859 9 днів тому +16

    Reeneet

  • @deepas9417
    @deepas9417 9 днів тому +4

    Reneet 100%സപ്പോർട്ട്

  • @sivadasanMONI
    @sivadasanMONI 9 днів тому +2

    Good program

  • @shimla2958
    @shimla2958 9 днів тому +33

    Reneet venam

  • @rathnasinghm2388
    @rathnasinghm2388 9 днів тому +8

    Yes re test

  • @hunderoo336
    @hunderoo336 9 днів тому +4

    ഈ കോപ്പ് എഴുതാൻ കുട്ടികൾ തള്ളുന്നതാണ് പ്രശ്നം . കോച്ചിങ്ങും പരീക്ഷയും കുട്ടികൾ ബഹിഷ്കരിക്കുക അതോടെ ഇതെല്ലാം തീരും . സ്കൂളിൽ പോകാത്തവർ നാട് ഭരിച്ചാൽ ഇതല്ല ഇതിനപ്പുറം നടക്കും .

  • @jayachandranc1915
    @jayachandranc1915 9 днів тому +7

    Neet നു സീറ്റ്‌ ലഭിക്കുക വെറും 25000 പേർക്കാണ് ബാക്കി 23 ലക്ഷവും പുറത്താണ് അപ്പോൾ reneet 23ലക്ഷം പേരും ആവശ്യപ്പെടും പക്ഷെ ഇരുപതയ്യായിരം പേര് മാത്രമാണ് നടത്തരുത് എന്ന് പറയുക അതിനാൽ റാങ്കലിസ്റ്റിൽ ഇടമ്പിടിക്കാത്ത ബഹുഭൂരിപക്ഷം പറയുന്നത് കേട്ട് neet പരീക്ഷ വീണ്ടും നടത്തരുത്

    • @fath8936
      @fath8936 9 днів тому

      എന്നുവച്ച് കള്ളന്മാർക്ക് അഡ്മിഷൻ കൊടുക്കണം എന്ന് അർത്ഥം

    • @fath8936
      @fath8936 9 днів тому

      Re- Neet നടത്തണം.കള്ളന്മാരെറാങ്ക് ലിസ്റ്റിൽ നിന്നും മാറ്റണം

  • @shylakabeer1638
    @shylakabeer1638 8 днів тому +1

    Re exam allathe...itinendhannu solution.ethokke ayalum exam onnu kudi nadathuka thanne vennam.

  • @MADHUSOODANANPP
    @MADHUSOODANANPP 9 днів тому +20

    National Testing Agency -യെ ന്യായികരിക്കുന്ന ഒരേ ഒരു സ്ഥാപനമേ കേരളത്തിൽ ഉള്ളു , അതെന്തുകൊണ്ടാണ്.?

    • @maruvayil165
      @maruvayil165 9 днів тому +16

      Exaam കഴിഞ്ഞ ഉടൻ 4 ഒന്നാം റാങ്ക് പ്രഖ്യാപിക്കാൻ എങ്ങിനെ കഴിഞ്ഞു? അന്വേഷണം വേണം

    • @cindrella8156
      @cindrella8156 9 днів тому +11

      അതിനെ കുറിച്ച് ആരും പറയുന്നില്ല പരീക്ഷ കഴിഞ്ഞ് മിനിറ്റുകൾക്കകം അവർ നാല് റാങ്ക് ഉറപ്പിച്ചു അതുപോലെ തന്നെ സംഭവിച്ചു

    • @shingibangi13
      @shingibangi13 9 днів тому

      😂😂

    • @dr.niveditha.p7333
      @dr.niveditha.p7333 9 днів тому

      Mark calculate cheyth form fill cheyth kodukkanam njangalk. Appo manasilavum etra score expect cheyyan pattum nn​@@maruvayil165

    • @gauthamsnair4082
      @gauthamsnair4082 9 днів тому +20

      Naanam indoo suhurthukkale... Expected answer key noki ale students mark parayane... Atrem well system ullath kond ahn correct ayt stydents aayt related chyan patune.. Verte experienced institue ne kuttam parayathe.. Also correct ayt thanna ahn protest chyune...

  • @vijikrishnakumar5335
    @vijikrishnakumar5335 8 днів тому +1

    Innale undayirunna doctorude report evidey?Athu othukki alke

  • @akhi...1748
    @akhi...1748 9 днів тому +4

    Ath mathramalla caste wise ulla reservation koodi nirthalakkanam

    • @Sreya.rkrai1
      @Sreya.rkrai1 9 днів тому

      Ithonn theerumanam avate

    • @akhi...1748
      @akhi...1748 9 днів тому

      @@Sreya.rkrai1 Haa ith kazhinj athum theerumaanamaaya kollam

  • @rekhap9792
    @rekhap9792 9 днів тому +10

    Reneet should conduct💯

  • @sunithas4268
    @sunithas4268 8 днів тому +1

    Coaching centrene kuttam parayunnavanmar ini coaching centrel poakathe mark nedanam lakshangal koduthu padikaruth

  • @deepas9417
    @deepas9417 9 днів тому +5

    Qn paper might have reached all over India...so reneet is the ultimate solution

  • @NISHANTHnishanth-ep4tm
    @NISHANTHnishanth-ep4tm 9 днів тому +1

    ഇത്രയും പ്രാധാന്യം ഉള്ള ഒരു വിഷയത്തിൽ കേന്ദ്ര സർക്കാരിനെ എതിർക്കാൻ ഉപയോഗിക്കാതെ ഇനിയും ഒരു പരീക്ഷ ആണോ ഇതിന് മറുപടി എന്ന് ചോതിക്കുന്നത് ഇപ്പോൾ പരീക്ഷ എഴുതിയ കുട്ടികളോടുള്ള അനീതിയാണ് .ഇതിൽ ഇപ്പോൾ അട്ടിമറി നടത്താൻ കൂട്ടുനിന്നവരെ രക്ഷിക്കാൻ ഉള്ള ഒരു നടപടി മാത്രം ആണ് ഇനിയും ഒരു പരീക്ഷ എന്ന അഭിപ്രായം ഉള്ളവരുടെ പിന്നിലെ ചേതോവികാരം. ഇപ്പോൾ ഉണ്ടായ ഈ അട്ടിമറി ഒരു രാഷ്ട്രീയ വിഷയം മാത്രം ആയി ഒതുക്കാതെ ഇപ്പോൾ പരീക്ഷ എഴുതിയ കുട്ടികൾക്ക് നീതികിട്ടാൻ വേണ്ടി ആവട്ടെ

    • @fath8936
      @fath8936 9 днів тому +1

      നീതി കിട്ടണമെങ്കിൽ പരീക്ഷ വീണ്ടും നടത്തുക.ഇപ്പോൾ കിട്ടിയ പല കുട്ടികളും അർഹത ഇല്ലാത്തവരാണ്

    • @user-cw9sl4cb3i
      @user-cw9sl4cb3i 8 днів тому

      Arhathyillavar palarum listil kanum reneet only solution

  • @presanna.surendran
    @presanna.surendran 9 днів тому +6

    വീണ്ടും എക്സാം നടത്തുക എന്നല്ലാതെ മറ്റെന്താണ് പോം വഴി

  • @rathikumari3848
    @rathikumari3848 9 днів тому

    Stafe wise exam നിർത്തലാക്കിയതുതന്നെ ഈ ഒരു ഉദ്ദേശത്തോടെയായിരിക്കും. ഇപ്പോഴും Pand Tയിലും റെയിൽവേയിലും അതുപോലുള്ള പോസ്റ്റുകളിൽ കേരളം പോലുള്ള സംസ്ഥാനങ്ങളിൽ വടക്കേ ഇന്ത്യക്കാരാണ് കൂടുതലും ജോലി ചെയ്യുന്നത്. ഇവർ ഇതു പണ്ടുമുതലേ പിന്തുടരുന്ന പരിപാടിയാണ് അതുകൊണ്ടല്ലേ പണ്ടുകാലങ്ങളിൽ IAS,IPS പോലുള്ളതൊന്നും തെക്കേ ഇന്ത്യാക്കാർ കടന്നു വരാതിരുന്നത്.

  • @presanna.surendran
    @presanna.surendran 9 днів тому +1

    ഗ്രേസ് mark ഒഴിവാക്കിയാൽ question ചോർന്നു എന്ന് പറയുന്നതിന് പരിഹാരം ആകുമോ

  • @jijivarghese7782
    @jijivarghese7782 9 днів тому +36

    ആവശ്യത്തിന് സമയം നൽകി Re neet നടത്തുക

  • @devikrishna7720
    @devikrishna7720 9 днів тому +12

    RENEET

  • @teenasebastian9708
    @teenasebastian9708 9 днів тому

    Wow auper

  • @Sree6825
    @Sree6825 8 днів тому +1

    Re neet venammm

  • @PRADEEPVASU100
    @PRADEEPVASU100 9 днів тому +10

    എല്ലാവർക്കും നീതി ലഭിക്കണമെങ്കിൽ വീണ്ടും എല്ലാവർക്കും പരീക്ഷ നടത്തിയേ മതിയാകൂ...പഠിച്ച കാര്യങ്ങൾ കുട്ടികൾ മറക്കില്ലല്ലോ?

    • @shingibangi13
      @shingibangi13 9 днів тому +4

      ethreyo masangal continues exams ilude aa flowil vann exam ezhuthiyit 2 masatholam gap vann veendm exam ezhuthunnath ethre mathram budhimutt undakumenn kuttikalkariyam..
      you guys donno the pressure we handled during those days and now asking us to go through the same again 🫡

    • @PRADEEPVASU100
      @PRADEEPVASU100 9 днів тому +4

      അഴിമതി നിറഞ്ഞ ഈ പരീക്ഷയിൽ നമ്മൾ നിരപരാധികളാണ്. പക്ഷേ ...ഉഡായിപ്പ് കാണിച്ച് റാങ്ക് പട്ടികയിൽ മുകളിൽ വന്ന് നിൽക്കുമ്പോൾ നമ്മൾ തഴയപ്പെടുന്നു.

    • @Lxmi909
      @Lxmi909 9 днів тому +3

      ​​@@shingibangi13yes...the pressure is really high....but what abt the paper leaks and all the things...if we have studied genuinely we won't be forgetting things...don't forget ,after all we all are going to becomes doctors....

  • @deepas9417
    @deepas9417 9 днів тому

    Online will avoid paper leak

  • @manojoman4073
    @manojoman4073 9 днів тому +5

    രണ്ടും മൂന്നും തവണ എഴുതി മാർക്ക്‌ വാങ്ങിയ കുട്ടികളെ കുറിച്ച് എല്ലാവരും ഓർക്കണം.

    • @shylakabeer1638
      @shylakabeer1638 8 днів тому +1

      Avar padichathu maranupoyal pnnengane nalloru Dr Akum.

    • @sunshine..581
      @sunshine..581 8 днів тому

      👏💯​@@shylakabeer1638

  • @georgekc2152
    @georgekc2152 9 днів тому +1

    NEET must be Re conducted by CBSE not NTA. HSC should be issued the Order at earliest by canceling current NEET Exam & it’s Result.

  • @alanj6245
    @alanj6245 9 днів тому +36

    വീണ്ടും സുതാര്യമായി Exam നടത്തുക .......

    • @supriyamalarvadi1495
      @supriyamalarvadi1495 9 днів тому +4

      അതെ. അതാണ് വേണ്ടത്.

    • @artofmind2799
      @artofmind2799 9 днів тому +3

      Nthin nigalk mark ellathathu kondano

    • @krishnaajikumar
      @krishnaajikumar 9 днів тому

      അതെ

    • @FutureFilledWithHOPE-jm5jr
      @FutureFilledWithHOPE-jm5jr 9 днів тому +2

      Re neet exam

    • @artofmind2799
      @artofmind2799 9 днів тому

      Nadakkan ponnila etraem easy paper etiti mark vagan patatha nigal re neet paranju kurachit oru karyavum ella poyi erun padikk madanamare. Padikkan pattunillael valla nursing or paramedical poo

  • @sunithas4268
    @sunithas4268 9 днів тому +15

    Kashtapettu padicha kuttikalku aru samadanam parayum mattullavare debar cheyyuka

  • @vinodVinod-hi1tr
    @vinodVinod-hi1tr 9 днів тому +45

    all India re neet

  • @Anaspanas-gf4xu
    @Anaspanas-gf4xu 9 днів тому +7

    Brilliant ൽ 36 percent result increased according to brilliant this year?
    What logic says

    • @AyishaFithaA
      @AyishaFithaA 9 днів тому +4

      Crt they have 140+ students with 700+ mark what is this??? What logic bihind that
      SO THE INVESTIGATION SHOULD BE WIDENED

    • @aneetasajin4366
      @aneetasajin4366 9 днів тому +12

      even for tough model exams conducted at brilliant....there was students with very high marks ...It is because brilliant had number of students with such a level..!

    • @nature5686
      @nature5686 9 днів тому

      Model exam vazhi thanne aanu sanghathikal oppichathu 😂😂​@@aneetasajin4366

    • @Anaspanas-gf4xu
      @Anaspanas-gf4xu 9 днів тому

      @@aneetasajin4366
      Which year?

    • @vaishnavkrishnan9483
      @vaishnavkrishnan9483 9 днів тому +2

      @@AyishaFithaA bro avidute model exam result oke kanditondo?

  • @jayachandranc1915
    @jayachandranc1915 9 днів тому +1

    Neet retest സമയം കിട്ടാത്തവർക്കാണ് പണം കൊടുത്തു ചോദ്യപാപ്പർ വാങ്ങിയവർക് പരീക്ഷ നടത്തുകയല്ല വേണ്ടത് അവരെ ഇതിൽ നിന്നും പുറത്താക്കി നിയമ നടപടി എടുക്കുകയാണ് വേണ്ടത്

    • @fath8936
      @fath8936 9 днів тому

      എല്ലാവനെയും പിടിക്കണം.

  • @vijayakumarrp9398
    @vijayakumarrp9398 9 днів тому

    Re-test will be injustice to genuine students.
    But if serious malpractices like impersonation, question paper leak etc.are proved Re-test will be mandatory for all students.

  • @Neetaspirant.120
    @Neetaspirant.120 9 днів тому

    Only solution is online mode aakkuka exam vere oru vazhiyum illa ith entha online aakkathe

  • @MohandasapPrayag
    @MohandasapPrayag 9 днів тому +1

    keralathile coachingcentrevankidaavareyum anyshana paridhiyil ulpeduthanam

  • @AshokanKp123
    @AshokanKp123 9 днів тому +5

    Reneet only

  • @anjanags7540
    @anjanags7540 9 днів тому +4

    Re- neet nadathuka

  • @JulietEdwin-zh9sh
    @JulietEdwin-zh9sh 8 днів тому

    നന്നായി പഠിച്ചു പരീക്ഷ എഴുതിയ കുട്ടികളെ reneet മാനസികമായി തളർത്തും അത് അനുവദിക്കരുത് തെറ്റ് ചെയ്തവരെ ban ചെയ്യുക

  • @shylakabeer1638
    @shylakabeer1638 8 днів тому

    Kashttapettu padichavar pettennu marannupovumo.kuttikalku time kodukkannam

  • @ankaramessi-lm1jg
    @ankaramessi-lm1jg 9 днів тому +3

    Cbi anveshnam keralathil venm😂 neela padkkum kittikanum🔵

  • @aspte1065
    @aspte1065 9 днів тому +1

    NTA and G's Guaranty 🙏🙏🙏

  • @ecbindu2975
    @ecbindu2975 8 днів тому

    What. Model. Exam?

  • @harshass2449
    @harshass2449 9 днів тому +4

    We want re neet for all🙏

  • @gufranbijapur5542
    @gufranbijapur5542 9 днів тому +1

    Thankyou doctor

  • @mayar1953
    @mayar1953 9 днів тому +2

    Re neet thaneeeee nadathanammmm

  • @sasikumar8158
    @sasikumar8158 9 днів тому +11

    Re Neet is the only remedy

  • @deepas9417
    @deepas9417 9 днів тому +4

    Reneet is the only wise solution

  • @nishajpillai9771
    @nishajpillai9771 9 днів тому

    Conduct Re NEET for all toppers

  • @fath8936
    @fath8936 8 днів тому

    The investigation neet leak case revealed that the booklet with the number 6136488 had reached the gang that solves the questions for the students prior to the examination. This has raised critical questions about the security and custodianship of exam materials as well as about the responsibility of the concerned exam center because if the booklet did not reach the concerned examination center then why was it not informed. The responsibility of the booklet custodian is now under intense scrutiny, as there were no reports indicating that this particular booklet had not reached the designated examination center.

  • @noufalvaliyakath646
    @noufalvaliyakath646 9 днів тому +3

    Re Neet വേണ്ട Re valuation ആണ് വേണ്ടത്. കുറച്ച് കുട്ടികൾ കാണിച്ച തെറ്റിന് കഷ്ടപ്പെട്ട് പഠിച്ചു നല്ല മാർക്ക് നേടിയ കുട്ടികൾ എന്തിന് ശിക്ഷിക പെടണം, തെറ്റ് ചെയിത മുഴുവൻ പേരെയും കണ്ടത്തി അവർക്ക് ശിക്ഷയോ re എക്സാമോ നടത്തുക. കഷ്ടപ്പെട്ട് മാർക്ക് നേടിയവരുടെ വേദന അവഗണിക്കരുത് അവർ ഒരു ശതമാനം ആണെങ്കിലും

    • @fath8936
      @fath8936 9 днів тому

      ശരിയാണ് പക്ഷേ നിവൃത്തിയില്ല.കള്ളന്മാരെ ഓരോരുത്തരായി തിരിച്ചറിയാൻ പറ്റില്ല. രണ്ടാമത് നടത്തുക. അതാണ് സൊല്യൂഷൻ.

  • @ohmsreekrishnaya6364
    @ohmsreekrishnaya6364 9 днів тому

    Exam കഴിഞ്ഞു എല്ലാ കേരളത്തിലെ എല്ലാ മെഡിക്കൽ സീറ്റും ഒരു കോച്ചിംഗ് സെന്ററിനെന്നു പറഞ്ഞു ചിലർ വീഡിയോ ഇട്ടിരുന്നു. അന്ന് തന്നെ സംശയം തോന്നി അവരോടു തന്നെ കള്ളത്തരം നടന്നിട്ടുണ്ട് എന്ന് കമന്റ്‌ ഇട്ടു. അതിനു ശേഷം ആ വീഡിയോ പ്രൈവറ്റ് ആക്കി. അപ്പോഴേ സംശയിച്ചതാണ്. ആക്രാന്തം ആകാം. ഒരു പരിധിവരെ.. കുട്ടികളെ ചതിച്ചിട്ടു എല്ലാം നേടി എടുക്കാൻ ശ്രമിക്കരുത്.

  • @sunithas4268
    @sunithas4268 8 днів тому

    Kuttam cheythavare sikshikanam allathemattullavare vedanipikaruth avare debar cheyyuka tanne cheyyyanam

  • @user-or3oo8cs1m
    @user-or3oo8cs1m 9 днів тому +1

    Dr de arum rank listil vannitlaaa

  • @madhupadichal6201
    @madhupadichal6201 9 днів тому

    550 - 600 ന് മേലെ മാർക്ക് വാങ്ങിയവർക്ക് മാത്രമായി വീണ്ടും നീറ്റ് നടത്തുന്നതാകും ഉചിതം.

  • @rockh2
    @rockh2 9 днів тому

    ഓണ്‍ലൈന്‍ ചാനലുകള്‍ ഇതേക്കുറിച്ച് എപ്പോഴേ വാര്‍ത്തകളും മറ്റ് വിവരണങ്ങളും നല്‍കിക്കഴിഞ്ഞു. കേന്ദ്ര വിദ്യാഭാസ മന്ത്രി ആദ്യം പറഞ്ഞു ഒന്നും സംഭവിചിട്ടില്ലെന്ന്, പിന്നെ മലക്കം മറിഞ്ഞു... എന്നിട്ട് കുറുക്കന്മാരെ കോഴിക്കൂട് ഏല്‍പ്പിച്ച പോലെ എന്തോ അന്വേഷണം നടത്തുന്നു എന്നു കേള്‍ക്കുന്നു😁

  • @sreelekhan4783
    @sreelekhan4783 9 днів тому +9

    Re NEET exam to all students

  • @renjan6083
    @renjan6083 9 днів тому +21

    Reneet all students in India 👍👍

  • @saniyashemeer204
    @saniyashemeer204 9 днів тому +3

    Absolutely correct doctor..doctor avan padikunna kuttykal engane an padichad marakunnad.. padicha kuttykal anel avark exam eppam ettalum score cheyan kazhiyum

    • @sivapriya3414
      @sivapriya3414 9 днів тому +1

      Eee padicha oruoo kariyam daily revise cheythanne exam ezuhunnathe enniyum exam ennal , it is killing ella varshavum ithe pole okke nadakkarunde but ithe matram kandu pichu ennu mathram

  • @mothermary9928
    @mothermary9928 9 днів тому +3

    Doctor is a right person