ന്യൂയോർക്കിലെ മാലിന്യ സംസ്കരണ രീതി

Поділитися
Вставка
  • Опубліковано 18 вер 2024
  • Brahmapuram waste plant fire in Kochi, Kerala has triggered so many questions about the proper waste management technology.Here is an example from New York, USA.
    #kerala
    #savaari

КОМЕНТАРІ • 431

  • @SanalTS.
    @SanalTS. Рік тому +160

    ഞാൻ ഇന്ന് ഒരു തീരുമാനം എടക്കുന്നു ഇനി ഒരു വേസ്റ്റ് പോലും പൊതു സ്ഥലത്ത് ഇടില്ല എന്റെ നാട് വൃത്തിയായി സൂക്ഷിക്കേണ്ടത് ഞാൻ തന്നെയാണ്

    • @adhiladhil1805
      @adhiladhil1805 Рік тому +3

      ❤️

    • @SanalTS.
      @SanalTS. Рік тому

      @@adhiladhil1805 ❤️

    • @SanalTS.
      @SanalTS. Рік тому +1

      @@shajivarghese2102 ❤️

    • @fridge_magnet
      @fridge_magnet Рік тому +7

      Everybody keeps blaming the government. Njan oru mittayi kadalasu polum pothu sthalath ittittilla kazhina oru 12 varsham aayi. ellavarum ithu pole chinthichal kure prashnangal theerum. Ofcourse, government should support citizens.

    • @humanhuman9219
      @humanhuman9219 Рік тому +4

      ​@@fridge_magnetwaste management government തന്നെ മുൻകൈ എടുത്ത് ചെയ്യണം 10% ആളുകൾ നിങ്ങളെ പോലെ നല്ലത് വിചാരിച്ചാൽ ഒന്നും മാലിന്യമുക്ത നാട് ആവില്ല. പക്ഷേ സർകാർ വിചാരിച്ചാൽ ബാകി 90% പേരെയും നിയന്ത്രിക്കാൻ കഴിയും. നമ്മൾ ടാക്സ് കൊടുക്കുന്നു അപ്പൊൾ ഇതെല്ലാം അവരുടെ ഉത്തരവാദിത്തം ആണ്

  • @ads8139
    @ads8139 Рік тому +42

    Thank you so much bro അവിടുത്തെ കാര്യങ്ങൾ detailed ആയി പറഞ്ഞതിന്. ഇവിടെ waste നെ ക്കാൾ വലിയ waste കളാണ് അത് കൈകാര്യം ചെയ്യുന്നത് 😇

  • @beenajoseph6680
    @beenajoseph6680 Рік тому +23

    Well explained, 👌but നമ്മുടെ പാവയ്ക്കാ പോലുള്ള കുഞ്ഞു കേരളത്തിൽ സ്ഥല പരിമതി യും ഒരു പ്രശ്നം ആണ്, but വേണമെങ്കിൽ എല്ലാം possible ആണല്ലോ, കിന്റർ ഗാർഡൻ തുടങ്ങി അത് കുഞ്ഞുങ്ങളെ ശീലിപ്പിച്ചു തുടങ്ങണം, എല്ലാം വരും ഈ വീഡിയോ ഒന്ന് കണ്ടിരുന്നെങ്കിൽ

  • @augustinechemp7617
    @augustinechemp7617 Рік тому +3

    എത്ര ഭംഗിയായ അവതരണം,നന്ദി.
    മനസിലെ മാലിന്യം സംസ്കരിച്ചെങ്കിലേ പരിസരമാലിന്യത്തെപ്പറ്റി ചിന്തിക്കൂ.നല്ല സംസ്കാരമുണ്ടാവാൻ എന്താ വഴി....😅

  • @manojkumarpy4756
    @manojkumarpy4756 Рік тому +6

    ഷിനോജെ...... ഇത് പോലെയുള്ള സംവിധാനങ്ങൾ നമ്മുടെ നാട്ടിൽ നടപ്പിലാക്കാൻ ഇനി ഒരു 100 വർഷമെങ്കിലും എടുക്കും........

  • @sivadasmk7675
    @sivadasmk7675 Рік тому +2

    നല്ല വിഷയം... വീഡിയോ 👍
    ഇത് കേരളത്തിൽ തിരുവനന്തപുരം മുതൽ കാസറഗോഡ് വരെയുള്ള എല്ലാ പഞ്ചായത്ത്‌ മെമ്പർ മാർ.... Mla mp
    ജനപ്രതിനിധികൾ..,. പഞ്ചായത്ത്‌ മുതൽ പാർലിമെന്റ് വരെയുള്ളവർ
    ഭരണാധികാരികൾ..... ശ്രദ്ധിക്കട്ടെ
    കൊച്ചിക്കാർ..... ബ്രഹ്‌മപുരം
    സ്വച്ച് കേരള 🇮🇳 സ്വച്ച് ഭാരത് 🙏

  • @Devils618
    @Devils618 Рік тому +13

    ഇതൊക്കെ ഇവിടുത്തെ ഭരണാധികാരികൾക്ക് അറിയാഞ്ഞിട്ടല്ല ചെയ്യഞിട്ടണ് 😂

  • @MrMindsetpsc
    @MrMindsetpsc Рік тому +2

    നമ്മുടെ ഇവിടെ ബസ്സ് സ്റ്റാൻഡിൽ ഒരു waste bin വെച്ചിട്ടുണ്ട്...ആൾക്കാർ അധികം പോവാത്ത ഒരു മൂലയിലോട്ട്..അത് ആൾക്കാർ കൂടുതൽ നിൽക്കുന്ന കൂടുതൽ shopeകൾ ഉള്ള സ്ഥലത്തേക്ക് മാറ്റി വേചീരുന്നെങ്കിൽ കൊള്ളായീരിന്നു

  • @ajo3636
    @ajo3636 Рік тому +64

    ഒരു ചോക്ലേറ്റ് വാങ്ങിയാൽ പോലും അതിന്റെ കവർ തറയിൽ ഇടുന്ന ഓരോ ഇന്ത്യകാരനും മാറി ചിന്തിക്കണം waste basket കണ്ടില്ലെങ്കിൽ അത് പോക്കറ്റിലോ ബാഗിലോ സൂക്ഷിച്ച് വീട്ടിൽ കൊണ്ട് പോണം നമ്മൾ തന്നെയാണ് നമ്മുടെ നാട് വൃത്തികേടാക്കുന്നത്

    • @ranjithkuruppmusicals9062
      @ranjithkuruppmusicals9062 Рік тому +5

    • @Dracula338
      @Dracula338 Рік тому +10

      Yes I do keep in pocket and then dump it in dust bin.

    • @mohanlalmohan6291
      @mohanlalmohan6291 Рік тому +5

      Veettil kond poyit evide idanam bro😂

    • @Gilbertory
      @Gilbertory Рік тому +4

      ​@@mohanlalmohan6291 waste bin

    • @ajo3636
      @ajo3636 Рік тому +6

      @@mohanlalmohan6291 താങ്കൾ വാങ്ങിക്കുന്ന ഒരു സാധനം അത് പൊതു ഇടത്ത് ഇട്ട് ഭംഗികേട് ആക്കുകയാണോ വേണ്ടത്
      വീട്ടിൽ കൊണ്ട് പോയി പറമ്പ് ഉള്ളവർ ആണേൽ അവിടെ dispose ചെയ്യുക flat അല്ലെങ്കിൽ ചെറിയ സ്ഥലം ആണേൽ ഒരിടത്ത് കൂട്ടി വെക്കുക പഞ്ചായത്ത്/corporation വന്ന് കൊണ്ട് പൊയ്ക്കോളും

  • @sunnyjohn2982
    @sunnyjohn2982 Рік тому +9

    Yes Shinoth, waste processing/disposal is quite expensive, may not be that "charming" apparently, but it's the most needed for the society as a whole for its healthy existence and the people's survival in the long run. Do appreciate your concluding remarks at the end🙏🏻

  • @oneplanet779
    @oneplanet779 Рік тому +3

    നോമ്പ് ഒകെ തുറന്ന് നിങ്ങളുടെ ചാനൽ ടീവി ഇൽ connect ചെയ്ത് കാണുന്നു.. അത് വേറെ ഒരു ഫീൽ ആണ് ❤

  • @rajendrannair3633
    @rajendrannair3633 Рік тому +1

    സൂപ്പർ വിഡിയോ ബോസ്.
    ശെരിക്കും ഇഷ്ടപ്പെട്ടു.
    നന്ദി.

  • @rbraa14
    @rbraa14 Рік тому +135

    നമ്മുടെ നാട്ടിൻ പുറത്ത് വേസ്റ്റ് കളയാൻ ഉള്ള ഒരു സംവിധാനവും ഇല്ല.. ഈ അടുത്ത കാലത്താണ് പ്ലാസ്റ്റിക് വേസ്റ്റ് മാത്രം ആയി മാസത്തിൽ ഒരിക്കൽ വന്നു കൊണ്ട് പോവുന്നത്.. അതും ഓരോ തവണയും അങ്ങോട്ട് പൈസ കൊടുത്തിട്ടു 😕🙄

    • @aslamtm-gq7kf
      @aslamtm-gq7kf Рік тому +21

      Ath Americayilum Paisa kodukkanam

    • @jivahar
      @jivahar Рік тому +8

      അതും എല്ലാം കൊണ്ടു പോവൂല.. കുറച്ചു എടുക്കു ബാക്കി കളയുഉം

    • @SalamSalam-zn1pu
      @SalamSalam-zn1pu Рік тому +9

      നമ്മുടെ നാട്ടിലാണ് വേസ്റ്റ് കളയാനാണ് ഏറ്റവും സുഖം വെറുതെ കാറിൽ ഇരുന്നു പുറത്തേക്ക് വലിച്ചെറിഞ്ഞാൽ പോരെ വേറെ എവിടെ കിട്ടും ഈയൊരു എളുപ്പം

    • @shajahanahmed7500
      @shajahanahmed7500 Рік тому +28

      നിങ്ങൾക്ക് 50 രൂപ കൊടുക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് വേസ്റ്റ് ഉണ്ടാക്കാതിരിക്കുക എന്നതാണ്.

    • @Betelgeuse732
      @Betelgeuse732 Рік тому +3

      @@shajivarghese2102 Not very county/city has such a system . In some places, waste pick up is done by county, paid with tax revenue, There are places where , it is done by private companies and billed to the customer/households on a monthly/ quarterly basis.

  • @ignatiusdavid7397
    @ignatiusdavid7397 Рік тому +11

    Shinoth, Good subject. Thank you for the details. Hope it will be beneficial to Kerala. Here, the problem is corruption. So, no hope.

  • @neethuroops
    @neethuroops Рік тому +1

    Ivide plastic waste edukkan harathayil ninnum pacha coat itta chechimar varum athukond paramb virthiyayi kidakkunnu 50rs koduthalum avar ellam kondu pokum but ee napkins okke valya preshnam thanneyanu athonnum edukilla.. Ennirunnalum ee plastic waste manage cheyan ee project kond sadhyamakunnu ✨️🤗

  • @shajahanahmed7500
    @shajahanahmed7500 Рік тому +2

    വേസ്റ്റ് ആരെങ്കിലും കൊണ്ടുപോകുകയാണെങ്കിൽ ഭയങ്കര സന്തോഷമാണ് മലയാളിക്ക് പക്ഷെ ഓസിന് ആയിരിക്കണമെന്നുമാത്രം.50 രൂപയാണ് ഒരു ചാക്ക് നിറയുമ്പോൾ കൊടുക്കേണ്ടത് അതുപോലും കൊടുക്കാനുള്ള മടികാരണം കത്തിക്കുകയും വലിച്ചെറിയുകയും ചെയ്യുന്ന എന്റെ ചുറ്റിലുമുള്ളവരെ ഓർത്തുപോകുകയാണ്.

  • @Justus9714
    @Justus9714 Рік тому +11

    Nice and informative. Waste to energy plants are negatively pressurised so no bad order emits out of the plant.

  • @tarikidagmail
    @tarikidagmail Рік тому +9

    I am very impressed with the homework you have done for this small video on garbage and recycling. Rather than finger pointing, our mallu politicians should watch this and learn from it. I said it earlier too, your closing comments are exceptional. Earlier I tagged you as a pseudo adham kammi living in NY and I do regret it.

    • @Sinishlester
      @Sinishlester Рік тому

      The homework he did for this video is highly appreciated…. Wonderful

  • @TraWheel
    @TraWheel Рік тому +1

    Managing metro Newyork is crazy job, roads , 3 international airports , trains, subway , snow , shipyard , my head is aching…. I am just thinking how good it would in hands of Kerala Government….

  • @Greenshock
    @Greenshock Рік тому +1

    നമ്മുടെ നാട്ടിൻ ജനങ്ങൾക്ക് ശ്വസിക്കാൻ വിഷപ്പുക...
    ഈ വിജയേട്ടൻ എന്ത് കെയറിങ് ആണ്

  • @feeltheworldfeelthetaste
    @feeltheworldfeelthetaste Рік тому +1

    How systematic they are... Waste management should practice from home... Every home need portable biogas plant.. As well every plastic should convert to raw materials...If needed jackfruit can grow on it's root also

  • @jayamenon1279
    @jayamenon1279 Рік тому +3

    Ethu Nammude Nattile SARKAR ANUKARICHENKIL Ethra Nannayirunnu Very Nice Vedio 👍🏽 Eeyoru SUBJECT Thiranjeduthathinu Thanks A Lot SHINOTH 🙏

  • @docsalvin
    @docsalvin Рік тому +9

    Very informative video. I came to Ernakulam after 3 years from a gulf country. It has become so advanced. Such good shops, boutiques, restaurants and shopping centers.
    Condition of the road is much better.
    But garbage dumped everywhere is sooo sad. Government wants to do nothing. Not a single garbage bin in sight.
    Yes, people should be responsible but what about the sanitation department of that city. Do they not see these horrible piles of smelly garbage??
    Every lamp post is a garbage pile.
    Only LuLu mall is clean and neat. Like another country.
    I hope someone will read this including an influential person who can do something about it.
    My whole family wants to migrate abroad, but I still love my Kerala 😢

  • @rightclickweddingcompany
    @rightclickweddingcompany Рік тому +18

    ഇവിടത്തെ waste management നെ പറ്റി ഞാൻ ഒന്നും പറയുന്നില്ല. സ്വയം നാറും 😢

    • @kiranmadavan
      @kiranmadavan Рік тому +1

      😢

    • @HowtoDrawEC
      @HowtoDrawEC Рік тому +3

      എല്ലാവർക്കും അവിടെ സൂപ്പർ.... സൂപ്പർ..... ഇവിടെ കടയിൽ നിന്നും 100ഗ്രാം സാധനം വാങ്ങിച്ചാൽ പോലും plastic carry bag ചോദിച്ചു വാങ്ങും.....
      അത് വീട്ടിൽ കൊണ്ടുവന്ന് അടുത്ത ദിവസം കണ്ടവൻെറ പറമ്പിലേക്ക് വലിച്ചെറിയും ... സ്വന്തം പറമ്പിൽ കളയില്ല, ആ ബോധമുണ്ട്.....
      ഹരിത കർമ്മ സേന പ്രവർത്തകർ മാലിന്യം കളക്റ്റ് ചെയ്യാൻ വന്നാൽ... 50രൂപ ചോദിക്കുന്നു എന്ന് പറഞ്ഞ് നിലവിളിക്കും അല്ലെങ്കിൽ ചീത്ത വിളിക്കും..... അതുമല്ലെങ്കിൽ വെയ്സ്റ്റ് ഇല്ല എന്ന് പറഞ്ഞ് വിടും, എന്നിട്ട് രണ്ടോ മൂന്നോ മാസം കൂടുമ്പോൾ കൊടുക്കും.... കാരണം 50രൂപയെ......

  • @vinodedison8774
    @vinodedison8774 Рік тому +1

    Shinoth bro this is really well made video. Converting waste into electricity was a new thing to me. Happy and waiting for this waste management video because I requested this video from you earlier on another video you പോസ്റ്റഡ് 😊. Highly appreciate your effort and detailed explanation on this. ഒരു പ്രവാസി എന്ന നിലയിൽ എന്റെ കേരളം ഒന്ന് വൃത്തിയും മനോഹരവുമായി കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ വീഡിയോ കുറച്ചു ഒന്ന് താമസിച്ചു പോയെങ്കിലും ഇത് ഇപ്പോൾ അതിപ്രധാനമായ ഒരു അറിവ് തന്നെയാണ് കേരളത്തിന്‌. നമ്മുടെ നാട്ടിലെ നല്ല നേതാക്കൾ താങ്കളുടെ ഈ വീഡിയോ കാണട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കൊച്ചിയിലെ അവസ്ഥ ഒക്കെ മാറണമെങ്കിൽ ഇതുപോലത്തെ സിസ്റ്റം ഒക്കെ പ്രാവർത്തികമാക്കുകയെ നിവർത്തിയുള്ളു. 🙏🏼🙏🏼

  • @shajansuby7256
    @shajansuby7256 Рік тому +1

    ഓരോ വീഡിയോയിലും ഉള്ള സന്ദേശം ഒരു പാടിഷ്ടം.

  • @sheenajohnson8882
    @sheenajohnson8882 Рік тому +4

    2ദിവസം കൂടുമ്പോൾ food wastum and weekly plastic വേസ്റ്റും മാസം 150 രൂപ കൊടുത്താൽ കൊണ്ടുപോകുമായിരുന്നു ബ്രഹ്മപുരം കത്തുന്നതിനു മുൻപ് വരെ. 150 രൂപ കൊടുക്കാൻപോലും പിശുക്ക് കാണിക്കുന്നവർ അതു പൊതു സ്ഥലത്തു വലിച്ചെറിയുന്നു.. ആരും ചോദിക്കാനും പിഴയിടാനും ഇല്ലല്ലോ

    • @Gilbertory
      @Gilbertory Рік тому

      പിഴ ഈടാക്കുന്നതു തന്നെ സർകാരിനു വലിയ വരുമാനം ആണ് America യിൽ. ജനങ്ങൾ തെറ്റു കാണിച്ചില്ലെങ്ങഗിൽ സർക്കാരിന്റെ വരുമാനം കുറയുന്നു.

  • @HowtoDrawEC
    @HowtoDrawEC Рік тому +1

    എല്ലാവർക്കും അവിടെ സൂപ്പർ.... സൂപ്പർ..... ഇവിടെ കടയിൽ നിന്നും 100ഗ്രാം സാധനം വാങ്ങിച്ചാൽ പോലും plastic carry bag ചോദിച്ചു വാങ്ങും.....
    അത് വീട്ടിൽ കൊണ്ടുവന്ന് അടുത്ത ദിവസം കണ്ടവൻെറ പറമ്പിലേക്ക് വലിച്ചെറിയും ... സ്വന്തം പറമ്പിൽ കളയില്ല, ആ ബോധമുണ്ട്.....
    ഹരിത കർമ്മ സേന പ്രവർത്തകർ മാലിന്യം കളക്റ്റ് ചെയ്യാൻ വന്നാൽ... 50രൂപ ചോദിക്കുന്നു എന്ന് പറഞ്ഞ് നിലവിളിക്കും അല്ലെങ്കിൽ ചീത്ത വിളിക്കും..... അതുമല്ലെങ്കിൽ വെയ്സ്റ്റ് ഇല്ല എന്ന് പറഞ്ഞ് വിടും, എന്നിട്ട് രണ്ടോ മൂന്നോ മാസം കൂടുമ്പോൾ കൊടുക്കും.... കാരണം 50രൂപയെ......

    • @nithu8658
      @nithu8658 Рік тому

      food waste um non veg vrithiyakkiya waste um appurathe aal nokki nilkke idunnu appozhanu

  • @ajasYou
    @ajasYou Рік тому

    ഷിനോത് . താങ്കൾ പൊളി യാണ് . Thanks to visit our NJ program 😊

  • @abhishekhs7521
    @abhishekhs7521 Рік тому +4

    ഒരു Travel Vlog ചെയ്യാമോ

  • @stylewalkerYT
    @stylewalkerYT Рік тому +2

    ഇതൊക്കെ മലയാളികളെ കാണിക്കുകയും അതിനെപ്പറ്റി വിശദീകരിക്കുകയും ചെയ്യുന്ന താങ്കളെ കേരളത്തിൽ ഊര് വിലക്കാനും പരസ്യ ശാസനക്ക് വിധേയൻ ആക്കാനും സാധ്യത ഉണ്ട് 😂😂😂
    എന്തായാലും അടിപൊളി വീഡിയോ thanks 👍👍👍❤❤❤

  • @sudheeshsudhi9456
    @sudheeshsudhi9456 Рік тому +2

    Bro aa ഗാരേജ് ന്റെപുറത്തെ design കണ്ടോ അത് പോലെ അല്ലെ അവിടുത്തെ വീടുകളും? അങ്ങനെങ്കിൽ അതുപോലത്തെ വീടുകൾ വെക്കുന്നതിന്റെ vdo ഇടുമോ

  • @moviefond6964
    @moviefond6964 Рік тому +24

    U S ൽ കഴിഞ്ഞ ദിവസം സ്കൂളിൽ വെടിവെപ്പിൽ 6 പേർ കൊല്ലപ്പെട്ടു. അതിന്റെ കാര്യകാരണങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യുമോ?

    • @Gilbertory
      @Gilbertory Рік тому

      He did a video already on this topic.
      ua-cam.com/video/JmYp_idBb_E/v-deo.html

    • @great....
      @great.... Рік тому

      നോർത്ത് കൊറിയ സ്വഭാവം ( കമ്മ്യൂണിസ്റ്റ് feature) ഇതൊന്ന് മാത്രം ആണ് അമേരിക്കയ്യുടെ ശാപം , gun,

  • @thresiammababu5971
    @thresiammababu5971 Рік тому +2

    Very apt for the current situation in Kerala.
    You are always selecting the right subject. Keep it up, after all you are MSW..🎉

  • @franklinvarghese3099
    @franklinvarghese3099 Рік тому +3

    Conclusion is excellent, always

  • @ibnuashraftp9989
    @ibnuashraftp9989 Рік тому +1

    അടിപൊളി 👍🌹
    ഇതൊക്കെ നമ്മുടെ രാജ്യത്തു സ്വപ്നം മാത്രം 😶

  • @shanmughathanupillai9660
    @shanmughathanupillai9660 Рік тому +2

    Very descriptive and with efforts of demonstrating through pictures

  • @trytechz7133
    @trytechz7133 Рік тому +1

    ഈ സിസ്റ്റവും നമ്മുടെ സിസ്റ്റവും എന്ന താരതമ്യം, റോൾസ് റോയ്സും കാളവണ്ടിയും പോലെ വിദൂരമായതാണ്...

  • @abhikadakkal3286
    @abhikadakkal3286 Рік тому +1

    നല്ലൊരു വീഡിയോ കൂടി തന്നതിന് നന്ദി broi.. 👍👍👍

  • @neethuroops
    @neethuroops Рік тому

    Two times ee video kandu. waste managementine pattiyulla ee videoykku vendi chettan edutha effort.. 🤝really 👏

  • @umarul5545
    @umarul5545 Рік тому +2

    Good video. Thanks for giving this information

  • @brutallyhonest7718
    @brutallyhonest7718 Рік тому +7

    Annan nu content create cheyyan valiya buddhimuttu illa. Just keralathilottu nokki irunnal ella week um oru content kittum. Well done anna.

  • @uvaisabdulla3886
    @uvaisabdulla3886 Рік тому +2

    Good content bro... Let's embrace it for our country

  • @yadukrishnanm3671
    @yadukrishnanm3671 Рік тому +5

    കേരളത്തിൽ 100 രൂപ അങ്ങോട്ട് കൊടുത്ത് വേസ്റ്റ് കൊടുത്ത് അത് കൂടി ഇട്ട് കത്തിക്കുന്നു ചിലർ

  • @dinilpjohn2538
    @dinilpjohn2538 2 місяці тому

    ഞാൻ അറിയാൻ ആഗ്രഹിച്ച വിഷയം.. thank you ചേട്ടാ ❤👍

  • @gokulmenon3897
    @gokulmenon3897 Рік тому +3

    Very informative video 👍

  • @vinodkunjupanikkan8313
    @vinodkunjupanikkan8313 Рік тому +2

    Shinoth, അത് ന്യൂയോർക് , ഇത് No 1,കേരളം. ഇവിടെ ഭയങ്കര സംവിധാനങ്ങൾ ആണ് . മീഡിയ വഴി കണ്ടു കാണും.. കൊച്ചിയിൽ ഫയർഫോഴ്സ് ആണ് മാലിന്യം സംസ്കരിക്കുന്നത് 👌🤣🤣

  • @Sree_Z_World
    @Sree_Z_World Рік тому +1

    Superb video ; Good work brother

  • @bhaamibhavath108
    @bhaamibhavath108 Рік тому +1

    Useful video with wonderful presentation 👍

  • @nandakumaranpp6014
    @nandakumaranpp6014 Рік тому +1

    ഉള്ളതു പറയട്ടെ,താങ്കള്‍
    ചെയ്യുന്നതു് വലിയ സേവനം
    തന്നെ.
    എത്ര നല്ല അറിവുകളാണ്
    പ്രേക്ഷകരിലേക്കു എത്തുന്നതു്.

  • @jaycdp
    @jaycdp Рік тому

    Yea right US and Canada have petroleum refineries 2 miles away from the residential area and downtown, Texas Edmonton is a good example, a New study says within 30 miles radius ( around 50km) the cancer rate is going up.
    Dioxin in Kochi is only 2 ml compared to 2 million tones of carcinogenic in these cities.
    In Spain they found medication in drinking water, they fired that scientist today because he helped Saudi and Moskow in the universities.

  • @alexeo12345
    @alexeo12345 Рік тому +2

    രാഷ്ട്രീയ വെയിസ്റുകൾ clear ആകാതെ നമ്മുടെ നാട്ടിലെ watse മാനേജ്മെൻ്റ് ശരിയാകുമെന്ന് തോന്നുന്നില്ല. ലാഭേച്ഛ മാത്രം പ്രതീക്ഷിക്കാതെ, ജനങ്ങൾക്ക് സർവീസ് എന്നരീതിയിൽ പ്രവർത്തിച്ചാൽ മാത്രമേ ഗുണകരം ആകുകയുള്ളു.

  • @iamursreeji
    @iamursreeji Рік тому +1

    Superb..nice video Chetta👌🏻👌🏻😊 great effort in collecting all the facts… i wonder when our policy makers will seriously followup waste management issues here??

  • @augustinethomas5406
    @augustinethomas5406 Рік тому +3

    Waste management is a great and important job it should be in a planned way

  • @WizardKing.
    @WizardKing. Рік тому +21

    വിദേശ മാതൃക പഠിക്കാൻ എന്നും പറഞ്ഞ് കറങ്ങാൻ പോയ പിണറായിക്കും മരുമകനും അദ്ദേഹത്തിന്റെ പരിവാരങ്ങൾക്കും എന്റെ നടുവിരൽ പ്രണാമം

    • @fridge_magnet
      @fridge_magnet Рік тому +3

      @@shajivarghese2102 Exactly. People keep blaming the government for all the issues and wouldn't do their part. Either you can wait for the government to implement a perfect system (might take 100 years) or you can change (may take few weeks or months). Driving culture is one example. You can decide from tomorrow that you would be more patient on the road. If enough people think like that it can change in few months. One move (Traffic) changed Malayali's attitude towards ambulances.

    • @WizardKing.
      @WizardKing. Рік тому

      @@shajivarghese2102 നാട്ടിലുള്ള പാലങ്ങളും റോഡുകളും പൊളിയുന്നതും ജനങ്ങളുടെ തെറ്റായിരിക്കും അല്ലേ 🤣 അഴിമതി കാണിച്ച് പണം മുക്കുന്നതും ജനങ്ങളുടെ തെറ്റാണ്🤣

  • @ukunnikrishnanunnikrishnan69
    @ukunnikrishnanunnikrishnan69 Рік тому +3

    എന്റെ ന്യൂയോർക്കിലുള്ള സുഹൃത്തും
    കുട്ടിയും കൂടി അടുത്തിടയിൽ നാട്ടിൽ വന്നിരുന്നു അപ്പോൾ ഞങ്ങൾ കൊച്ചിയിലെയ്ക്ക് പോയി ......
    അപ്പോൾ കൊച്ചി മൊത്തം അതി ഭയങ്കര പുകയാണ് പിന്നെയും മുന്നോട്ട് പോയപ്പോൾ മാലിന്യ കൂമ്പാരം നിന്ന് കത്തുന്നു അതിനിടയിൽ കുറെ jcb കളും
    അപ്പോൾ ആാാാ കുട്ടി പറയുകയാ
    ഡാഡി എത്ര ശാസ്ത്രീയ പരമായിട്ടാണ് കേരളത്തിൽ മാലിന്യ
    സംസ്കാരണം നടക്കുന്നത് നമ്മുടെ
    ന്യൂയോർക്കിൽ പോലും ഇല്ല എന്നു
    കോരി തരിച്ചു പോയി ഞാൻ
    അഭിമാനംകൊണ്ട്........

  • @aliasvarghese7944
    @aliasvarghese7944 Рік тому +1

    Matress marketplace il sell cheythude? Athyavashyam ullavark useful akille?

  • @crakernkd
    @crakernkd Рік тому +1

    Very informative. Thanks for the video

  • @lissyninan2856
    @lissyninan2856 Рік тому

    Very good information
    Watching from Philly

  • @siloosaran
    @siloosaran Рік тому

    Well explained!! Appreciate the observation, research and tail end always and your language!!! നിങ്ങളുടെ സംസാരം കേൾക്കുംബോ പണ്ട് malayalam classil പഠിച്ച വ്യാകരണം ഓർമ വരും. പക്കാ grammatical malayalam!!

  • @benjaminjoy1687
    @benjaminjoy1687 Рік тому +1

    ആ പറഞ്ഞ last sentence💯🔥

  • @sivadasmk7675
    @sivadasmk7675 Рік тому +1

    ന്യൂയോർക്..... മാലിന്യത്തിൽ നിന്ന്
    വൈദ്യുതി 👍 പ്രൈവറ്റ് കമ്പനികൾ ഇൻവെസ്റ്റ്‌ ചെയ്തു
    നടത്തട്ടെ.... മുതൽ മുടക്കുന്നവർ
    ലാഭം ഉണ്ടാക്കട്ടെ 🌹 കേരളത്തിൽ എല്ലാ ജില്ലകളിൽ ഈ പ്രൊജക്റ്റ്‌
    ചെയ്താൽ മാലിന്യം കുറയും
    വൈദ്യുതി വിൽക്കാൻ പറ്റും 👌
    സർക്കാർ ലൈസൻസ് കൊടുക്കുക.... 🇮🇳 അനാവശ്യ ഇടപെടൽ നടത്താതെ ചെയ്യുക
    രാഷ്ട്രീയ യൂണിയൻ പേടി 😪
    നല്ല പ്രൊജക്റ്റ്‌..... മലയാളികൾ
    മുന്നോട്ടു വരട്ടെ 🇮🇳

  • @anoopg23
    @anoopg23 Рік тому +1

    Superb 👍 request you to do a video on the US gun culture. Today also heard sad news on school shooting. Really disturbing.

  • @ajimshamr
    @ajimshamr Рік тому

    5:47 ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ വിളപ്പിൽശാല പ്ലാൻ്റ് നിന്ന് waste മുഴുവൻ എടുത്ത് landfill ചെയ്ത് railway platform ഉണ്ടാക്കി, കേരളത്തിൽ ഇപ്പോൽ വല്യ platform ഇല്ലാത്ത ഒരു railway station പോലും ഉണ്ടാവില്ല. ഇവിടെയും ഉണ്ട് ഇങ്ങനെയുള്ള പരിപാടി ഒക്കെ.

  • @MuhammadHussain-vq4ks
    @MuhammadHussain-vq4ks Рік тому +1

    Good information sir 🙏🙏🙏👍👍👍

  • @809ashraf
    @809ashraf Рік тому +1

    Informative . well narrated.congrats

  • @irshadichu2537
    @irshadichu2537 Рік тому +2

    കേരളത്തിൽ publicil ethra വേസ്റ്റ് ബാസ്കറ്റ് കാണാൻ പറ്റുo

  • @stom6380
    @stom6380 Рік тому +2

    കേരള ക്യാപ്റ്റൻ & ഫാമിലി,അപ്പോൾ ഇനി വേസ്റ്റ് മാനേജ്മെന്റ് പഠിക്കാൻ ടൂർ അമേരിക്കയിലേക്ക്

  • @user-jk2sy9tp3t
    @user-jk2sy9tp3t Рік тому +1

    മച്ചാൻ കുറച്ചു ഒതുങ്ങി..സൂപ്പർ ആയി 👌🏻👌🏻

  • @rzk9918
    @rzk9918 Рік тому +1

    You should have also pointed out that Americans and Europeans are responsible for 2/3rd of global carbon emissions even though they're less than 1/3rd of global population. Blame will always fall on the developing world even if it is the America's policies on the early 20th century is responsible for climatic changes

  • @nazunafihnzthelistb
    @nazunafihnzthelistb Рік тому +1

    നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ തന്നെ ഒരു സുഖം ആണ്

    • @nazunafihnzthelistb
      @nazunafihnzthelistb Рік тому

      Seriously brother evening office nn vann kayinja Ith kettirikkan Oru vallatha sugam aane

  • @Sinishlester
    @Sinishlester Рік тому

    Superb..
    Well explained…!!!!
    Hats off for the research you did for this content 🔥🔥🔥🔥

  • @NCLEX-REVIEWS
    @NCLEX-REVIEWS Рік тому +1

    I can't stress enough the importance of keeping our surroundings clean 🙏

  • @ashimkhan4446
    @ashimkhan4446 Рік тому

    പുറത്തുള്ള രാജ്യങ്ങളിൽ മാലിന്യം നിർമാർജനം ചെയ്യേണ്ടത് അവിടുത്തെ ഗവണ്മെന്റിന്റെ ആവശ്യം ആണ് എന്ന് അവർ വിശ്വസിക്കുന്നു... ഇവിടെയാണെങ്കിൽ, സ്വയം വേണമെങ്കിൽ ചെയ്താൽ മതി എന്നാണ് ഗവണ്മെന്റ് തീരുമാനം

  • @Prem.palakkad
    @Prem.palakkad Рік тому +1

    ഷിനോദേട്ടാ ഈ Queen size mattress എനിക്ക് തരാമോ 😊

  • @MajorDrPrageeth
    @MajorDrPrageeth Рік тому

    Informative ., atleast our administation watch this video
    They will understand how it is important especially your final words
    Pinnne eppozhum chodikkanam ennu vicharikkarundu
    Ella videoyilm oru white sedan kannarundu
    Athu honda civic alle??
    Love from Major Dr Prageeth .,
    Please continue to upload new infromative videoes and tag indian ministers 😃😬

  • @shamsudheenputhukkidi
    @shamsudheenputhukkidi Рік тому

    Nalla information👌🏻👌🏻👌🏻thangalude vedio skip cheyyadhe kanarund❣️

  • @abrahamthomas520
    @abrahamthomas520 Рік тому

    A very informative knowledge you given. Thanks.

  • @Galaxy-rz3xu
    @Galaxy-rz3xu Рік тому +1

    പൊതുസ്ഥലം എങ്ങനെ വൃത്തിയായി കൊണ്ടുനടക്കണം എന്നുള്ളത് സ്കൂളിൽ നിന്ന് പഠിപ്പിച്ചു കൊടുക്കണം എന്നെയെല്ലാം പഠിപ്പിച്ത് ഡാർവിങ് സിദ്ധാന്തവും പരശുരാമൻ മഴുവെറിഞ്ഞാണ് കേരളം ഉണ്ടായത് എന്നുമാണ് ഒരു സംസ്കാരവും ഇല്ലാത്ത പരസ്യമായി റോഡിൽ തുപ്പി നടക്കുന്ന ഒരു വിഭാഗം ആളുകൾ ഇന്നും നമുക്കിടയിൽ ഉണ്ട്

    • @nithu8658
      @nithu8658 Рік тому

      waste kodulla preshanangal schoolukalil padippikkunnund etra kuttikal ath palikkunnund .

  • @coconutmyfavourite8554
    @coconutmyfavourite8554 Рік тому +1

    Ithu full kannichu thanna chettan allu oru mass thane 😊

  • @bijumathew2477
    @bijumathew2477 Рік тому

    Thanks for the Informative Video Shinoth Bro.

  • @sijisivan
    @sijisivan Рік тому +1

    വിജയനും കൂട്ടരും ഈ വീഡിയോ കാണാതിരുന്നാൽ മതിയായിരുന്നു .
    നമ്മുടെ കാശു പോകും.

  • @andrewspaul7288
    @andrewspaul7288 Рік тому +1

    Nammade Govt authorities ini New York kku oru study tour nu scope undallo....

  • @elizabethmarychandy2783
    @elizabethmarychandy2783 Рік тому +1

    സമയോചിതമായ topic shinoth. പക്ഷെ നമ്മുടെ നാട്ടിൽ ഒന്നും നടക്കില്ല. നിരാശ തോന്നും ചിലപ്പോ 🙄🙄

  • @vvprasad4280
    @vvprasad4280 Рік тому

    Your comments are touching and would impact someone ..

  • @philips_eye
    @philips_eye Рік тому +1

    ഈ process നമ്മുടെ നാട്ടിലും ഉണ്ട്. But in a traditional way 🤣😂

  • @mindfreektech
    @mindfreektech Рік тому +2

    Nice video

  • @bennytc7190
    @bennytc7190 Рік тому

    Informative video. Thanks for sharing. ⚘🙋‍♂️👍

  • @RJMADATHIL7
    @RJMADATHIL7 Рік тому +4

    2200 ആവുമ്പോൾ എങ്കിലും ഇതുപോലുള്ള സിസ്റ്റം നമ്മുടെ നാട്ടിൽ വരുമായിരിക്കും എന്ന് പ്രതീക്ഷിക്കാം 🤷🏻‍♂️

  • @johnpoulose4453
    @johnpoulose4453 Рік тому

    ഇത്ര ഡീറ്റൈൽഡ് ഗ്രാഫിക്സ്(വിവര) കണ്ടത്തി മാപ്പിളേടെ പ്രസ്ഥാനത്തിൽ പോലും ഇല്ലെല്ലോ അച്ചായാ ✨️✨️

  • @noufalsiddeeque4864
    @noufalsiddeeque4864 Рік тому

    ഞാൻ വാഹനങ്ങൾ car ബൈക്ക് കൊണ്ട് സാധനം വാങ്ങാൻ പോകുമ്പോൾ പരമാവധി പ്ളാസ്റ്റിക് കവർ അവർ തന്നാലും വേണ്ട എന്ന് പറഞ്ഞു വാങ്ങാറില്ല.അത്രയും പ്ലാസ്റ്റിക് ഭൂമിയിൽ കലരുന്നത് ഒഴിവാക്കമല്ലോ.

  • @potospotos4078
    @potospotos4078 Рік тому +1

    Very timely video

  • @annalice9146
    @annalice9146 Рік тому +3

    Shinoth brother, thanks for the video. I have seen this system first time in the year 2004 in Canada, and many times in US. I felt many times when I see both of these countries that we are at least 50 years behind them in all aspects. We always blame and compare with others,but as an individual we don’t take any initiative to improve the situation. Sorry to saying this. I’m in US now. With in three weeks will be in New York for a 5 days visit for a sightseeing. Are you interested to make a call to me?

  • @MrMindsetpsc
    @MrMindsetpsc Рік тому +1

    Superb video❤👌

  • @babuts8165
    @babuts8165 Рік тому +1

    എന്റെ ജാതി ഇന്ത്യക്ക് അതിന്റെ ആവശ്യമില്ല. ഇവിടെ വേയ്സ്റ്റ് എടുക്കാൻ ഒരു പ്രത്യേക ജാതി തന്നെ ഞങ്ങളുണ്ടാക്കിയിട്ടുണ്ട്.
    ആർഷഭാരതം എന്താ സൂപ്പർ !

  • @RM-xq4rf
    @RM-xq4rf Рік тому +2

    Very informative video !!!

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  Рік тому

      Glad you liked it

    • @bobanmpz
      @bobanmpz Рік тому

      ​@@SAVAARIbyShinothMathew, I would like to have a discussion on waste management.

  • @rcmallinone8741
    @rcmallinone8741 Рік тому

    ഞാൻ ആവശ്യപ്പെട്ട വിഷയം ... താങ്ക് യു ബ്രോ

  • @AnandaKrishnan3de
    @AnandaKrishnan3de Рік тому

    Video ku orupadu nanni 😊

  • @chandrikadevi1167
    @chandrikadevi1167 Рік тому

    Very informative. US is very rich country, technically developed country so they can

  • @automateddude
    @automateddude Рік тому

    Thanks for the video about waste management, This would be great if this happens in developing and under developed countries, I believe waste management will itself lead to the progress of a region