സിറിയയിൽ ഇസ്രയേൽ ടാക്ടിക്കൽ ആണവായുധം ഉപയോഗിച്ചു

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 140

  • @nazarnakatil5224
    @nazarnakatil5224 27 днів тому +106

    അമേരിക്കയെ ഒന്നാമതായി ഭൂമിയിൽ നിന്ന് എന്ന് തുടച്ചുനീക്കുന്നുവോ അന്ന് ശാന്തിയും സമാധാനവും ലോകത്ത് പുലരും.

    • @zepp7030
      @zepp7030 27 днів тому +1

      നിന്റെ വർഗം avasanikkathe athu nadakkum ennu thonnunilla😂

    • @Lifeisaexperience
      @Lifeisaexperience 27 днів тому

      ​@@zepp7030 machane ne kooru maarumo kurachu kazhinjal

    • @khanshamsheer507
      @khanshamsheer507 27 днів тому +4

      അതെ അതെ നിന്റെ വർഗ്ഗമാണല്ലോ ഇപ്പൊ ഫലസ്തീനിലെയും ലെബനോനിലെയും സിറിയയിലെയും മനുഷ്യരെ കൊന്നൊടുക്കുന്നത്.. 😡😡

    • @Ntntntntnt-q5e
      @Ntntntntnt-q5e 27 днів тому +1

      തീർച്ചയായും ഒരു സംശയവും ഇല്ല 👍👍👍

    • @user-go2ok1hu8h
      @user-go2ok1hu8h 27 днів тому

      അയ്യോടാ ഇങ്ങനെ കോമഡി അടിക്കാതെ 😂ലോകം ഇന്നു വരെ കണ്ടതിൽ വെച്ച് സകല കൊള്ളയും കൊലപാതകവും ചെയ്തുകൂട്ടിയത് മുഴുവൻ നിന്റെ കുരിശ് കൃഷിയാണ് എന്തിനേറെ നീ ഇപ്പോൾ കൊട്ടിപ്പാടുന്ന ജൂതന്മാരെ തട്ടിയതും നിന്റെ ആൾ 😆​@@zepp7030

  • @SidheequePgdi
    @SidheequePgdi 27 днів тому +32

    മുസ്‌ലിം സമൂഹത്തിന് റബ്ബ് നല്ല സഹായം നൽകട്ടെ,,,

    • @bijeshpalolil7877
      @bijeshpalolil7877 27 днів тому

      ഇപ്പോൾകിട്ടും നോക്കിയിരുന്നോ 😄😄😄

    • @RahimC-d7l
      @RahimC-d7l 27 днів тому

      Ameen

    • @dreamer69223
      @dreamer69223 27 днів тому

      തമ്മിലടിക്കുന്നതിന് മുൻപ് ഓർക്കണം പണി കിട്ടുമെന്ന്

    • @abbasabbas-rx1of
      @abbasabbas-rx1of 27 днів тому

      Ameen

  • @nazer786y60
    @nazer786y60 27 днів тому +38

    ലോക്കത്തിന് തന്നെ ഒരു ഭിഷണിയാണ് ഇന്ന് ഇസ്രായേൽ. ഇറ്റലർ വരെ നാണിച്ചു പോകും...

    • @Binsalman-h5h
      @Binsalman-h5h 27 днів тому

      Islam nasikkanam..lokam rakshapedum

  • @hamsabin8688
    @hamsabin8688 27 днів тому +28

    ജോലാനിയെ അവരുടെ കാര്യം കഴിഞ്ഞാൽ അമേരിക്ക കൊന്നോളും ക്ഷമിക്കു

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 27 днів тому +22

    അമേരിക്ക യുടെ ആയുധങ്ങൾ പരീക്ഷിക്കാൻ ഒരു ഇടo സിറിയ 😢😢

  • @bilalpk9485
    @bilalpk9485 27 днів тому +38

    ഇതൊക്കെ കേട്ടിട്ട് ഇപ്പോൾ ഒന്നും തോന്നുന്നില്ല . കാരണം മുസ്‌ലിം സമൂഹ അനൈക്യം തന്നെയാണ് ഇതിനെല്ലാം കാരണമായത് . 🤔😡

    • @dreamer69223
      @dreamer69223 27 днів тому

      അത്രയേ ഉള്ളൂ , സപ്പോർട്ട് ചെയ്യാൻ തോനുന്നില്ല

    • @salahudheenkk6820
      @salahudheenkk6820 27 днів тому

      വഹാബിസം വരുത്തിയ അനൈകം

    • @DK-H
      @DK-H 27 днів тому +1

      അണുവായുധം പ്രയോഗിച്ചാൽ പോലും മറ്റുള്ള മുസ്ലിം രാജ്യങ്ങൾ ഒരു ചെറുവിരൽ പോലും അനക്കില്ല കാരണം ഇസ്രായേലിന് ഏറ്റവും അധികം സപ്പോർട്ട് ചെയ്യുന്നത് അറബ് രാജ്യങ്ങളാണ്

  • @jashi786
    @jashi786 27 днів тому +47

    തിരിച്ചടി കിട്ടില്ല എന്നുള്ളിടത്ത് ഒക്കെ ഇസ്രായേൽ പുലിയാണ്.😅😅

    • @Hassanpariyal
      @Hassanpariyal 27 днів тому

      നാഥനില്ലാത്ത പോയിട്ട് എന്ത് തോന്നിവാസം കാണിക്കുന്ന തീവ്രവാദികൾ പുലിയാണെങ്കിൽ ശക്തിയുള്ള രാജ്യങ്ങളുടെ നേരെയൊക്കെ എന്തുകൊണ്ടാണ് ചെല്ലാത്ത പുലി പൂച്ചയാകും എന്നുള്ള അവർക്കറിയാം അതുകൊണ്ടാണ് പോകാത്തത്

    • @AntonyDevassy-p2t
      @AntonyDevassy-p2t 27 днів тому +2

      പുള്ള ഒലത്തും എന്നാണ് പറഞ്ഞു നേരത്തെ ഇറാൻ ഒലത്തും എന്നും

    • @Binsalman-h5h
      @Binsalman-h5h 27 днів тому

      Onnu adichu nokkedaaaa

    • @SafeerM-y3s
      @SafeerM-y3s 26 днів тому

      അതാണ്

  • @othenan1
    @othenan1 27 днів тому +18

    തുർക്കിയോ ആ ഷണ്ഡ നെ കുറിച്ച് പറയാതിരിക്കുക

  • @abbasabbas-rx1of
    @abbasabbas-rx1of 27 днів тому

    ശർവ്വശക്തൻ നിശ്ചയിച്ചത് പോലെ വരട്ടെ ആമീൻ

  • @noushadaboo7416
    @noushadaboo7416 27 днів тому +11

    എന്റെ സാഹിബെ ഇവൻമാർക്ക്‌ എന്ത് അൻതരാഷ്ടാ നിയമം

    • @Binsalman-h5h
      @Binsalman-h5h 27 днів тому

      Muslim theevravadikal ella niyamavum anusarichanallo manushyare konnodukkunnath???

  • @hariskh8786
    @hariskh8786 27 днів тому +1

    اللهم اعز الاسلام والمسلمين
    و أذل الشرك والمشركين

  • @AhmedKhan-js5jd
    @AhmedKhan-js5jd 27 днів тому +3

    ഇത് റഷ്യയും കൂടി അറിഞ്ഞുള്ള കളിയാണ്,
    റഷ്യൻ ഉദ്യോഗസ്ഥർ ഇസ്രയേൽ സന്ദർശനം നടത്തിയത് ദുരൂഹമാണ്.

  • @musthaphamustha4266
    @musthaphamustha4266 27 днів тому +7

    സിറിയയിൽ നിന്നും ബശ്ശാരിനെ ഓടിക്കാൻ ധൃതി ആയിരുന്നല്ലോ അനുഭവിക്കട്ടെ😢

    • @NabnasN.M
      @NabnasN.M 27 днів тому

      സിറിയൻ ജനത ബാഷറിനെ കൊണ്ട് ഉണ്ടായ ക്രൂരത ഹിറ്റ്ലറിനെ നാണിപ്പിക്കും വിധമാണ് അവർക്ക് ഉണ്ടായ നഷ്ടം നിങ്ങൾ നികത്തുമോ...

  • @musthaphamustha4266
    @musthaphamustha4266 27 днів тому +6

    പേടിക്കണ്ട ഇറാൻ ആണവായുധം,വജ്രായുധം പ്രയോഗിച്ച് ഇസ്രായേലിനെ തകർക്കും...😂.😮

  • @jabirsulthan7599
    @jabirsulthan7599 27 днів тому +15

    Hisbulla യുമായി വെടി നിർത്തൽ പ്രഖ്യാപിച്ചപ്പോൾ തന്നെ മനസ്സിലായി വേറെ എന്തോ ഒരു കുതന്ത്രം അല്ലെങ്കിൽ ചതി പയറ്റാനാണെന്ന് മനസ്സിലായത്.... ഈ tactical ആണവായുധം ഉപയോഗിച്ചത് തന്നെ സിറിയയുടെ എല്ലാ സൈനിക പ്രതിരോധ ശേഷി നഷ്ട പെടുത്താനും കൂടാതെ 100% സിറിയ മുഴുവനും പിടിച്ചെടുക്കാനുമാണ് isreal ന്റെ തന്ത്രം.... അത് കഴിഞ്ഞ് ഇതേ പോലെ ഇറാക്കിലും ISS നെ പോലെയുള്ള group കളെ ഇറക്കി അവിടെയും ഇത് തന്നെ....
    സൗദിയും തുർക്കിയും ഒക്കെ വെറും waste.... എന്തേലും ചെയ്തിട്ടുണ്ടെങ്കിൽ അത് Iran മാത്രമാണ്...

  • @hamzabinabdulla
    @hamzabinabdulla 27 днів тому +3

    റബ്ബനാ അലൈക തവക്കൽനാ

  • @Binsalman-h5h
    @Binsalman-h5h 27 днів тому

    Aanavayudham upayogichano ayudhapura thakarkkunnath marappotttaa?

  • @muhammedail8310
    @muhammedail8310 27 днів тому +26

    അമേരിക്ക ലോകത്ത് നശിച്ചല്ലാതെ. ഒരു രാഷ്ട്രങ്ങളിലും. സമാധാനം ഉണ്ടാവുകയില്ല

    • @sakkeertm8878
      @sakkeertm8878 27 днів тому

      നിന്റെ തായോളിച്ച ഇച്ഛലാം നശിച്ചാൽ ഈ ലോകത്ത് സമാദാനം കിട്ടും ഉറപ്പ്

  • @5stars672
    @5stars672 27 днів тому +2

    subhanallha😢

  • @thasnifaisal5161
    @thasnifaisal5161 26 днів тому +1

    Jolani= indian kanthapuram

  • @zcominvest
    @zcominvest 27 днів тому +3

    തിരിച്ചടി കിട്ടാത്തഇടത്തെ ഇസ്രായേലും അമേരിക്കയും കളിക്കുകയുള്ളൂ, ഹെസ്ബുള്ളയോടും ഇറാനോടും. വയറു നിറച്ചു കിട്ടിയതോടെ വലും ചുരുട്ടി ഓടി ഇറാനെതിരെ ഓല പടക്കം പോലും ഇസ്രായേൽ എറിയില്ല ഒക്ടോബർ 2 ലെ ഇറാൻ്റെ അടി ഇസ്രായേൽ ഒരിക്കലും മറക്കില്ല 😂😂😂

    • @ragnerlothbrock4768
      @ragnerlothbrock4768 24 дні тому

      Hisbullayude തലവന്മാരെ എല്ലാം കൊന്നു...എന്നിട്ടും വീരവാദം🤣

  • @AhmedKhan-js5jd
    @AhmedKhan-js5jd 27 днів тому +1

    അവന്മാർ എല്ലാ ബോംബും സിറിയയിൽ പരീക്ഷിക്കുന്നു. ബാക്കി എല്ലാ രാജ്യങ്ങളും നോക്കി നിന്ന് അപലപിക്കുന്നു😏

  • @NazeerNazeer-h9z
    @NazeerNazeer-h9z 27 днів тому +2

    Avar kalikatte ad kainj nammal kalikam ennayirikam daiva vidi,avar sandoshikatte,oripad karayanulladalle

  • @muhammedop4168
    @muhammedop4168 27 днів тому +1

    👍👍👍👍👍

  • @basheerecha5592
    @basheerecha5592 27 днів тому

    👍👍👍👍❤❤❤❤

  • @sushilmathew7592
    @sushilmathew7592 27 днів тому +1

    Sir,Syria will be another afganistan.

  • @harishariskp9048
    @harishariskp9048 27 днів тому

  • @KSubash-yy3ki
    @KSubash-yy3ki 27 днів тому

    Oct 7 is the starting.. So it may continue until the ceasefire in gasa.......

  • @JacobO-y9m
    @JacobO-y9m 27 днів тому

    SHIYA VIA SUNNI 😂🎉🎉😢😮😅😅😅😊😊😊😊😊

  • @ismailk6474
    @ismailk6474 27 днів тому

    👍👍👍🐂

  • @majeed9862
    @majeed9862 27 днів тому

    ജൂലാനി ദി ഗ്രേറ്റ്

  • @MAFIAEDITZ2.O_2007_
    @MAFIAEDITZ2.O_2007_ 27 днів тому +1

    Ith vaccum bomb aane അല്ലെങ്കിൽ gbu moab bomb aane. പക്ഷെ ഇത്
    America yude ആയുധം aane

  • @Harithabanghi
    @Harithabanghi 27 днів тому

    ഇസ്രയേൽ ഉദ്യോഗസ്ഥർ റഷ്യ സന്ദർശിച്ചു റഷ്യയുടെ പിന്തുണ ഉറപ്പാക്കി

  • @sayyidameen1842
    @sayyidameen1842 27 днів тому

    Next Gaza loading

  • @Messi_editz.AlightMotion
    @Messi_editz.AlightMotion 27 днів тому +2

    കരഞ്ഞു കരഞ്ഞു എന്റെ താടി വളർന്നു 🧔‍♂😂

  • @SurprisedCamperVan-pg3wr
    @SurprisedCamperVan-pg3wr 27 днів тому

    അൽഫാം വെന്നില്ലാ😂😂😂😂😂😂😂😂

    • @saibar007
      @saibar007 25 днів тому

      Thante veettil.kittumbol ventholum.. wait cheyy

  • @shamsu7629
    @shamsu7629 26 днів тому

    ഇസ്‌റയേൽ us നശിക്കാതെ ലോകം നന്നാവില്ല

  • @SainudeenSainudeen-q2o
    @SainudeenSainudeen-q2o 27 днів тому

    എവിടെയാണ് ഇറ 1 ൻ തുർക്കി ഹൂതികൾ

    • @user-es1gz3hp6w
      @user-es1gz3hp6w 27 днів тому

      കാത്തിരിക്കുക.
      പുലി പതുങ്ങുന്നത് കുതിക്കാനാണ്.

  • @NasarNasar-bo7oi
    @NasarNasar-bo7oi 27 днів тому

    Aajutha. Mayrugaltheerthooda

  • @MusthafaMuthu-k3o
    @MusthafaMuthu-k3o 27 днів тому

    ഒരു മുസ്ലിം രാജ്യവും ഇതിനെ എതിർത്ത്. രംഗത്ത് വരുന്നില്ലാലോ

  • @saleempp6376
    @saleempp6376 27 днів тому

    Sathyam ano ingal parayunnath 😢
    Ningal sadhyadha kooduthal parayunnu athokke ningalude bavanayil ullathallee

  • @sidhiqueihdp
    @sidhiqueihdp 27 днів тому

    ഇസ്രായേൽ അടുത്ത് ആയുധം തീർന്നിട്ട് ഉള്ളത് ഉപോയോഗിക്കാണോ 😢

  • @SalmanFaris-e4v
    @SalmanFaris-e4v 27 днів тому

    Muslingalk unite illa athanu innathe muslingalude propblm😢😢 ethayalum thammi thalli swoyam naahikunnu

  • @ahammedKutty-se6yn
    @ahammedKutty-se6yn 27 днів тому

    Pakarattenepakarame
    Erane.
    Raseya.ukreyapakara
    Chayaname.
    Edepolattabombeupayokeche.
    Terechadekaname.

  • @abdulrafeeq6929
    @abdulrafeeq6929 26 днів тому

    എന്ന് അമേരിക്ക തകരുന്നോ അന്ന് ഇസ്രായേലും തകരും.....

  • @alizainudeen9611
    @alizainudeen9611 27 днів тому

    സാർ ചോലാണി കോലാനി തന്നെ മുസ്ലിംകളുടെ അവസ്ഥകൾ അതേ ഗതി?

  • @saidalaviSaidalavi-e9m
    @saidalaviSaidalavi-e9m 27 днів тому

    🎉🎉🎉🎉❤❤❤❤❤

  • @travellove138
    @travellove138 27 днів тому

    ലോകരാജ്യങ്ങൾ പ്രധ്യഷേദിച്ചാ

  • @Dsl20245
    @Dsl20245 26 днів тому

    പ്രവാചകൻ പറഞ്ഞത് എല്ലാം നടക്കാതെ ലോകം അവസാനിക്കില്ല. യഥാർത്ഥ മുസ്ലിങ്ങൾക്ക് ഇത് ഒക്കെ വലിയ അത്ഭുതം ഉണ്ടാകില്ല... തുർക്കിയും ഇറാനും തകരും...

  • @noushadNoushad-rn3vu
    @noushadNoushad-rn3vu 27 днів тому

    Ne parayunnath onnun manasilavunnilla

  • @HaiderAli-xc2wn
    @HaiderAli-xc2wn 27 днів тому +2

    മെഹന്ദി വരും

  • @abdulhaneefa8781
    @abdulhaneefa8781 27 днів тому

    ഇറാൻ തോറ്റൊടിയോ😂

  • @sujithmubarakmubarak7669
    @sujithmubarakmubarak7669 27 днів тому

    സൗണ്ട് തീരെ കുറവാണ്,കുറച്ചുകൂടി സൗണ്ട് കൂട്ടണേ

  • @harispp87
    @harispp87 27 днів тому +1

    ജൗലാണി സുന്നിയാണ്

    • @ibnsmedia114
      @ibnsmedia114 27 днів тому +3

      Salafi Wahabi

    • @nmvlogs6103
      @nmvlogs6103 27 днів тому +1

      ഏത് പറിയൻ ആയാലും തീരുന്നത് മൊത്തം കൗമുകളാണ്.

    • @ambalath7371
      @ambalath7371 27 днів тому

      പച്ച വഹ്ഹാബി തീവ്രവാദിയാണ്

    • @iworld2692
      @iworld2692 26 днів тому

      Julani Mair aanu

  • @71571571
    @71571571 27 днів тому

    ഹമാസിൻ്റെ യും ഹിസ്ബുള്ളയുടെയും കയ്യിലുള്ള ഭീകര ആയുധം വെച്ച് തിരിച്ചടി ച്ചാൽ പോരേ?

  • @ShibuvhShibuvh
    @ShibuvhShibuvh 27 днів тому +2

    ഇത് ജോലാനിയും നെതന്യാഹും ഒത്തുള്ള കളിയാണ്

  • @wishchannel4241
    @wishchannel4241 27 днів тому

    ജൂലാനി ,മുസ്‌ലിം നാമം കൂറ് ജൂതന്നോട് ,, , അക്രമികൾ അവരുടെ ജഹാന്നം പടുത്തുയർത്തുന്നു,, ലഅന തുല്ലാഹ്

  • @kuttansjibireelmyfev
    @kuttansjibireelmyfev 27 днів тому +1

    ഒറ്റ ചോദ്യം എന്ന് വരും ഇമാം മഹ്ദി....?

    • @streemone-q6o
      @streemone-q6o 27 днів тому

      ​@@MkMk-o9iനിങ്ങൾക്ക് ഇത് എങ്ങനെ അറിയാം?

    • @MkMk-o9i
      @MkMk-o9i 27 днів тому

      ​​@@streemone-q6o അല്ലാഹു ഉദ്ദേശിച്ചതു കൊണ്ട്

    • @iworld2692
      @iworld2692 26 днів тому

      Lokam motham vyaapikkum ith verum Middle east maatramaayitt othungaan pokunilla Russia China India vs Nato and america (East vs West) WW3 nadakkum East vijayikkum

  • @lifeisajourney2179
    @lifeisajourney2179 27 днів тому

    ഇറാന്റെ തിരിച്ചടി എന്നാ കും

  • @DaliyaDaliya-rl7gj
    @DaliyaDaliya-rl7gj 27 днів тому +1

    എല്ലാം കൊണ്ടും ഇസ്രായേൽ പണി ഏറ്റു. ഇറാൻ അനങ്ങാൻ പറ്റാതെ മാളത്തിൽ ഒളിച്ചു 🤣🤣🤣

  • @Sidheek-qt1kz
    @Sidheek-qt1kz 27 днів тому +1

    ഒക്കെ ചത്തുപോട്ടെ അല്ലാതെ എന്ത് ചെയ്യാൻ

    • @iworld2692
      @iworld2692 26 днів тому

      Aarum safe alla ith udan ellaayidathum ethipedan saadyatha und