അമ്മേ ഞാൻ രണ്ടു ദിവസം മുൻപ് ഈ അമ്പലത്തെ കുറിച്ച് അറിഞ്ഞത്. അമ്മേ 🙏🏻ദേവി ഞങ്ങൾ ഇന്ന് ഒരു വീട് പോയി കണ്ടു. ഇഷ്ടപ്പെട്ടു. രണ്ടു മാസം കൊണ്ട് ആ വീട് ഞങ്ങൾക്ക് എടുക്കാൻ ഒരു മാർഗം അമ്മ കാണിച്ചു തരണേ 🙏🏻. അവിടെ വന്നു ഗുരുതി പൂജ ചെയ്‌തോളാം.
അമ്മേ ദേവി എന്റെ ജോലിക്ക് തടസ്സം ഉണ്ടാവല്ലേ. എനിക്ക് എതിരേ ആരും പ്രവർത്തിക്കരുതേ ജോലിയിൽ ഒരു തടസ്സവും ഉണ്ടാകരുതേ. എന്റെ ജോലി നഷ്ടപ്പെടാതെ കാത്തുരക്ഷിക്കണമേ
എന്റെ വള്ളിയാൻ കാവിലമ്മേ വിനു ഞങ്ങൾക്ക് പണം ഇന്നുതന്നെ റെഡിആക്കി തരണമേ ഞങ്ങുടെ സാമ്പത്തിക തടസം മാറ്റിതരണ മേ അമ്മേകൈവിടരുതെ എന്റെ ഈ വല്ല്യ ആവശ്യo സാധിച്ചു ഇന്ന് തന്നെ തരണമേ
അമ്മേ എൻ്റെ അച്ഛനു അപകടം പറ്റി ആസ്പത്രി യിൽ ആയിട്ട് 5 ദിവസം ആയി. ഇതുവരെ കണ്ണു തുറന്നിട്ടില്ല അവിടുന്നു അനുഗ്രഹിച്ച് എൻ്റെ അച്ഛനെ ഞങ്ങൾക്ക് തിരുച്ചു തരണേ ദേവീ
അമ്മേ നാരായണാ ദേവി നാരായണാ ലക്ഷിമീ നാരായണാ ഭദ്രേ നാരായണാ വള്ളിയങ്കാവിലമ്മേ ശരണം 🙏🙏 എന്റെ കുഞ്ഞുമോൾ സജ്ന ഈ വർഷം 10ാ൦ക്ളാസ്സിലാണ് പ൦ിക്കാൻ പോകുന്നത്. അവൾക്ക് നല്ല പോലെ പ൦ിച്ച് നല്ല മാർക്ക് എടുക്കാൻ സാധിക്കണമെന്ന് അമ്മയോട് അപേക്ഷിക്കുന്നു. ഞങ്ങളുടെ വീട്ടിൽ ഉള്ള എല്ലാവർക്കും നല്ല ആരോഗ്യവു൦ ദീർഘായുസ്സും നൽകേണമേ. ജോലിയിൽ നല്ല മാറ്റങ്ങൾ വരുത്തി അവരെ അനുഗ്രഹിക്കേണമേ 🙏
അമ്മേ ദേവി വരു 8 തീയതിക്കു മുൻപായി ഞങ്ങൾക്ക് ലോൺ അടക്കാനു o അഡ്വാൻസ് കൊടുക്കുവാനും ആയി 25000 രൂപ വേണംഅമ്മേ എനിക്ക് തന്ന് സഹായിക്കണമേ അമ്മേ സഹായിച്ചില്ലെങ്കിൽ ജിവിച്ചിരിന്നിട്ട് കാര്യമില്ല🙏🙏🙏🙏
അമ്മ .അമ്മ മാത്രo ശരണം . ദേവി ശരണം മഹാമായെ🙏🙏🙏🙏🙏🙏❤❤❤🌹🌹🌹🌹
അമ്മേ ഞാൻ അമ്മേ കാണാൻ വരുന്നുണ്ട്. എന്നെ ഈ അവസ്ഥയാൽ നിന്ന് കരകയറ്റണമേ. എന്റെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചു തരണമേ...
സത്യം അമ്മ ഉണ്ട് അമ്മ എന്റെ വിളി കേട്ടു എന്റെ പ്രാർത്ഥന കേട്ടു സാധിച്ചു തന്നു. Jai bhadrakali and durga❤️🔱
Njanum ammoyodu oru kariyam paragu annikku atu sati
Chu tannall Penna allamasvum njan anta ammaya kannn pokum🙏🙏🙏
@@meeravicky7159 ആ ആഗ്രഹം നിങ്ങൾക്കു നന്മ വരുത്തും എന്നുണ്ടെങ്കിൽ അമ്മയുടെ മകളായ നിങ്ങൾക്കു അത് ഉറപ്പായും കിട്ടിയിരിക്കും. 😊
🙏🙏🙏🙏
എന്റെയും
ഗുരുതി പ്രസാദവുമായി രാത്രി അവിടെ താങ്ങിയാൽ അനുഭവം വേറേ ആകും
എന്റെ വള്ളിയും കാവിലമ്മേ എന്റെ ആഗ്രഹം സാധിച്ചു തരണേ ദേവി
അമ്മേ എന്റെ മകന് അവൻ പഠിക്കുന്ന കോഴ്സ് പഠിക്കുവാനും അതിൽ ജയിക്കുവാനും അമ്മ അനുഗ്രഹിക്കേണമേ
അമ്മേ ദേവി ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണേ
അമ്മേ ശരണം ദേവി ശരണം അമ്മേ ശരണം ദേവി ശരണം അമ്മേ ശരണം ദേവി ശരണം
Ambalathil ninnum prardhich irangiya udan enikk avashyam nadathi Amma🙏. Enikk santhoshathode avdunnu poran Patti...... Amma ente prardhana kettu.......
അമ്മേ ദേവി ഞങ്ങൾ അനുഭവികുന്ന ഈ അവസ്ഥക്കു ഒരു മാറ്റം ഇന്ന് തന്നെ തരണമേ അതു പോലെ മന്നം നെന്താണ് അമ്മേ അപേക്ഷികുന്നത് അമ്മേ എന്റെ വിളി കേൾക്കണ്ണമേ 🙏🙏🙏🙏🙏
ഹരി : ഓം!🙏🏻🙏🏻
അമ്മേ ഞാൻ രണ്ടു ദിവസം മുൻപ് ഈ അമ്പലത്തെ കുറിച്ച് അറിഞ്ഞത്. അമ്മേ 🙏🏻ദേവി ഞങ്ങൾ ഇന്ന് ഒരു വീട് പോയി കണ്ടു. ഇഷ്ടപ്പെട്ടു. രണ്ടു മാസം കൊണ്ട് ആ വീട് ഞങ്ങൾക്ക് എടുക്കാൻ ഒരു മാർഗം അമ്മ കാണിച്ചു തരണേ 🙏🏻. അവിടെ വന്നു ഗുരുതി പൂജ ചെയ്‌തോളാം.
അമ്മേ ദേവി എന്റെ ജോലിക്ക് തടസ്സം ഉണ്ടാവല്ലേ. എനിക്ക് എതിരേ ആരും പ്രവർത്തിക്കരുതേ ജോലിയിൽ ഒരു തടസ്സവും ഉണ്ടാകരുതേ. എന്റെ ജോലി നഷ്ടപ്പെടാതെ കാത്തുരക്ഷിക്കണമേ
എന്റെ വള്ളിയാൻ കാവിലമ്മേ വിനു ഞങ്ങൾക്ക് പണം ഇന്നുതന്നെ റെഡിആക്കി തരണമേ ഞങ്ങുടെ സാമ്പത്തിക തടസം മാറ്റിതരണ മേ അമ്മേകൈവിടരുതെ എന്റെ ഈ വല്ല്യ ആവശ്യo സാധിച്ചു ഇന്ന് തന്നെ തരണമേ
എന്റെ അമ്മേ എന്റെ ജോലിക്ക് ഒരു തടസവും ഉണ്ടാകാതെ കാത്തുകൊള്ളേണമേ 🙏
അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ . എന്റെ മകന് പഠിക്കാൻ തോന്നിക്കണേ
അമ്മേ ദേവി വള്ളിയംകാവിൽ അമ്മേ കാത്തു കൊള്ളണമേ
അമ്മേ ദേവി എന്റെ ജീവിതംര ക്ഷിച്ചു 🙏🙏🙏🙏🙏🌹🌹🌹
Amme ente vandivekathe njangalku kadam veetanullapannam Thane amme devi
അമ്മേ എന്റെ കുഞ്ഞുങ്ങളേ ദൈവ വിശ്വാസം ഉള്ളവരാക്കി മാറ്റണേ,അവരെ നന്നാക്കനേ
Amme narayana Devi narayana
Amme devi innu njalude vandi edukàn ulla vazhithurannu anugregiikaname amme enne kayvidaruthe devi
Ammmmee saranam . Enta praarthana kelkenama ammmaa
അമ്മേ അഹമ്മദ് സാർ എന്നെ വിട്ടു കളയല്ലേ സാറിന് എന്നോടുള്ള സ്നേഹം പോവരുതേ ഞങ്ങളെ ഒരുമിച്ച് ജീവിക്കാൻ ഒരുതടസവും ഉണ്ടാവല്ലേ. 🙏🙏🙏🙏🙏 അമ്മേ ശരണം ദേവി ശരണം
Prarthana bhalicho
@@aravindkjayan950
Amme Devi innale pannam thannathinu nanni
അമ്മേ കഴിഞ്ഞ ദിവസം സഹായിചതിനു നന്ദി
എന്റെ വള്ളിയാൻകാവിലമ്മേ കാക്കണേ 🙏🙏🙏🙏
Nte mon +2 jayikkanama🙏🙏🙏🙏🙏 ammaaa devi
Devi ee agraham enikku sadhichu tharanam. 🙏🏻
Amme sharanam... Devi saranam.. Punyadarsanam nedan anugrahikkename... Durge saranam... Bhadre saranam... Maha maaye...
അമ്മേ വള്ളി യൻ കാവിലമ്മേ രക്ഷിക്കണേ 🙏🏾🙏🏾🙏🏾🙏🏾🙏🏾
Amme sharanam devi sharanam valliyangavillamme sharanam🙏🙏
അമ്മേ നാരായണ
എന്റെ അമ്മയിൽ ഞാൻ അടിയുറച്ചു വിശ്വസിക്കുന്നു 🙏🙏എപ്പോളും എന്റെ കൂടെയുണ്ട് എന്റെ അമ്മ. എന്റെ വല്ലിയംകാവിൽ amma🙏
Amme devi sandhya chechi innu thanne pannam redy akki tharanname amme ente sambhathikabhuthimudumatt therkan oruvazhy thursnnu tharannedevi
എപ്പോഴും വിളിപ്പുറത്തുണ്ട് അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏
Ahaa nice
അമ്മേ ശരണം
Valliyankavamme nte aagraham sadichu tharane❤Valliyankavil Amma Sharanam❤
അമ്മേ ദേവി ഞാനാഗ്രഹിക്കുന്ന കാര്യം സാധിച്ചു തരേണമേ 🙏🏿🙏🏿🙏🏿
അമ്മേ ശരണം ദേവീ ശരണം ദുർഗേ ശരണം👃👃👃
Amme saranam
Amme njagalude sambhathika bhuthimuttu mattitharname 🙏🙏🙏🙏
"അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേനാരായണ "
➡️എല്ലാവർക്കും ഐശ്വര്യം നല്കണമേ അമ്മേ.. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ 😭😭😭😭
Amme...Narayana ya.
അമ്മേ ശരണംദേവിശരണം വള്ളിയങ്കവിലമ്മെ ശരണം
മഹാകാളി❤️❤️❤️❤️❤️❤️❤️
Amme devi sandhya chechiye adakinirthanne ingot bagalam vechu varalle devi🙏🙏🙏🙏
Amme enne kaathu kollaname
Chichuvineyum dechuvineyum vihaneyum santhoshathode dheerkhayusukoduthu kathone amme
അമ്മേ ദേവി എന്റെ ജീവിതം തിരിച്ചു തരേണമേ
അമ്മേ ശരണം ദേവി ശരണം 🙏🏻🙏🏻
എന്റെ അമ്മ 🥰
അമ്മേ ശരണം🙏🙏🙏
Amme devi valliyamkavillame ente kudumbhathe mattullavarude munbil nanam keduthiya geetha, jessy ivare ammayudeadukall nadakuruthi tharunnu inni njangalku ethirenaaku pokananuvathikaruthe amme ipolthanne njagalkuvendi pravarthikaname 🙏🙏🙏🙏🙏🙏
Ente monu S. S. L. C examil nalla markodukoodi pass Akan anugrahikkatte amme🙏🙏🙏🙏
അമ്മേ ശരണം🤍🪔
അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ 🙏🏻🙏🏻🙏🏻
എന്റെ വളളി യം കാവിലമ്മേ എന്റെ ആഗ്രഹം സാധിച്ചു തരേണമേ 🙏🙏🙏🙏
അമ്മേ ശരണം.... 🙏🙏🙏കാത്തുകൊള്ളണമേ..
Amme devi mahamaye
അമ്മേ കാത്തോളണേ എല്ലാവരെയും
അമ്മേ എൻ്റെ പ്രാർത്ഥന കേൾക്കണമേ
Valliyamkavilamme ente apeksha kelkaname😢Amme sharanam devi sharanam valliyamkavilamme sharanam
🙏🏼🙏🏼🙏🏼
Amme devi njan ammayude
namam villikunnu ennuparanju bindhu enne kaliyaki nadakunnu amme bindhuvine karyamayi kandollaname🙏🙏🙏🙏inni enik ethire nakuyarthanamma samathikaruthe 🙏🙏🙏🙏
Amme mahamaye ente kunjuvem makalem enik thirichu tharane amme
അമ്മേ 🙏🙏🙏
Njangal sangadathil anamme. Njangalkku nalla accomedationil Katti tharane ente dileepettanu nalla joli ethreyum vegam kittane. Orumichu papper ready makane. Manasariyatha karyathinu sangadappedunnu. Amma njangal kathurakshikkane. 🙏🙏🙏🙏🙏
എല്ലാം ശരിയാകും 🙏🥰
Amme devi enne nanam keduthhunnavare ammayude munbil samarpiku amme ivarku nalla manas nalki anugrhikaname 🙏🙏🙏🙏🙏amme ente sambhathika bhuthimuttu mattitharname amme ithupole nanam ketta oru jeevitham arkum kodukaruthe amme🙏🙏🙏🙏sambhathika uyarcha nalki anugrhikaname amme
Amme devi nale sandhyachechi ivideveettil varazhuthe amme enne nanamkeduthunna oru preshnavumm undakaruthe sandhyachechiye ingottuvaraan sahachariyam kodukaruthe devi entekannuneer kanathe povaruthe devi nale kodukan ullapanam thannu albhutham pravarthikaname kayvidaruthe 🙏🙏🙏🙏
അമ്മേ നാരായണ...🙏🙏🙏🙏
Amme Devi vinu preshnam undakaruthe nale panamthannal mathiyenuparayanedevi kayvidaruthe 🙏🙏🙏🙏
Amme.saranam.devi
Saranam🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
എൻ്റെ അമ്മേ ജോലി
Amme devi vazhipadu nadathan njan ammayude Sanithiyil varanulla sabhathikam ayilla amme enne shishikarutthe enne sagayikan krupathonaname enne kayvidaruthe 🙏🙏🙏🙏🙏
Amme saranam 😭 ente prarthana kelkkane 😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ അമ്മേ എന്റെ കാര്യം സാധിക്കണേ 🙏🙏🙏🙏
Amme devi aalmahathyayude vakilanu ente veedu amme devi sambhathika margam thuranu anugrhikaname amme ente chankpoddiyullavilly amme kanathe pokalle nale sandhya chechiku kodukan ulla panam read aki tharaname sandhyachechi oru preshnavum undakaruthe amme enne kayvidaruthe 🙏🙏🙏🙏
Amme Saranam 🙏🙏🙏
Amme Devi innu Ganesha chettan enik puthuki panam thanan manasukanikaname amme kayvidaruthe devi
AMMESARANAM
അമ്മേ അടുത്തമാസം വന്നു കാണണം എന്നുണ്ട്... 🙏
അനുവദിക്കണമേ 🙏
Sathyam🙏🏻🙏🏻🙏🏻
അമ്മേ എനിക്കും എന്റെ കുടുംബത്തിനും നന്മകൾ വരുത്തേണമേ 🙏🙏🙏
അമ്മേ എൻ്റെ അച്ഛനു അപകടം പറ്റി ആസ്പത്രി യിൽ ആയിട്ട് 5 ദിവസം ആയി. ഇതുവരെ കണ്ണു തുറന്നിട്ടില്ല അവിടുന്നു അനുഗ്രഹിച്ച് എൻ്റെ അച്ഛനെ ഞങ്ങൾക്ക് തിരുച്ചു തരണേ ദേവീ
Engne und achanu
Amme sharanam
ഞാൻ വരും അമ്മേ
Amme narayana entta prarthana kelkkane 🙏🙏🙏🙏
എന്റ ഭദ്രേ എന്റെ കുഞ്ഞു ഇന്ന് പരീക്ഷ എഴുതുന്നു അവളുടെ കൂടെ ഉണ്ടാവാണേ അമ്മേ
Ente kunjavem makalem thirichu tharane amme
അമ്മേ നാരായണാ ദേവി നാരായണാ ലക്ഷിമീ നാരായണാ ഭദ്രേ നാരായണാ വള്ളിയങ്കാവിലമ്മേ ശരണം 🙏🙏 എന്റെ കുഞ്ഞുമോൾ സജ്ന ഈ വർഷം 10ാ൦ക്ളാസ്സിലാണ് പ൦ിക്കാൻ
പോകുന്നത്. അവൾക്ക് നല്ല
പോലെ പ൦ിച്ച് നല്ല മാർക്ക്
എടുക്കാൻ സാധിക്കണമെന്ന് അമ്മയോട് അപേക്ഷിക്കുന്നു. ഞങ്ങളുടെ വീട്ടിൽ ഉള്ള എല്ലാവർക്കും നല്ല ആരോഗ്യവു൦ ദീർഘായുസ്സും
നൽകേണമേ. ജോലിയിൽ നല്ല മാറ്റങ്ങൾ വരുത്തി അവരെ അനുഗ്രഹിക്കേണമേ 🙏
Amme ente ammune enik thirichu tharaname... Avalude ullile kaivishathe maatti njn kettiya thali ennum nilanirthi ente wife na thirike tharaname amme 😭🙏🏻🙏🏻🙏🏻🙏🏻
അമ്മേ ശരണം!! 🥰🥰🥰🥰🥰🥰🥰
Amme devi ene droghikunna sandhaye ammayude munpil samarpiku amme sandhya karanam njan almagathiyayude vakathannu amme sandhyaye adaki nirthannanme enik ethire chundu anakan polum idakodukaruthe sandhya karanam njan nanamkeduthu jeevikukayanu njan ammayude shetrathill vannolam🙏🙏🙏🙏🙏🙏amme enikvendi eenimishamthanne pravarthikaname 🙏🙏🙏🙏
♥️♥️♥️🙏🏻🙏🏻🙏🏻
🙏
അമ്മേ ദേവി വരു 8 തീയതിക്കു മുൻപായി ഞങ്ങൾക്ക് ലോൺ അടക്കാനു o അഡ്വാൻസ് കൊടുക്കുവാനും ആയി 25000 രൂപ വേണംഅമ്മേ എനിക്ക് തന്ന് സഹായിക്കണമേ അമ്മേ സഹായിച്ചില്ലെങ്കിൽ ജിവിച്ചിരിന്നിട്ട് കാര്യമില്ല🙏🙏🙏🙏
അമ്മേ... 🙏🏼എന്റെ ജോലി തടസമില്ലാതെ മുന്നോട്ടു പോകണമെ.. 🙏🏼എന്റെ ഗ്രൂപ്പിൽ എല്ലാവർക്കും നല്ല പ്രൈസ് കിട്ടണമെ... 🙏🏼 കണ്ണുദോഷം എല്ലാം മാറ്റി തരണമേ... 🙏🏼
🔥🔥🔥🔥🔥🔥🔥
അമ്മേ എന്റെ പ്രാർഥന കേൾക്കണേ