10 രൂപയുടെ ചായക്ക് ത്രിശൂർ കളക്ടർ 1000 രൂപ കൊടുത്തത് എന്തിന്....

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 353

  • @info.nidhimagicworld
    @info.nidhimagicworld Рік тому +189

    നന്മയുള്ള ഉദ്യോഗസ്ഥന്മാർ കേരളം മുഴുവനും ഇതേപോലെത്തെ ഉദ്യോഗസ്ഥന്മാർ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഞാനും ഒരു ആലപ്പുഴക്കാരിയാണ് കളക്ടർ മാമനെ എന്റെ മക്കൾക്കും ഇഷ്ടമാണ് നമ്മുടെ ഇന്ത്യ മുഴുവൻ വന്നിരുന്നെങ്കിൽ നമ്മുടെ ഇന്ത്യ തന്നെയായിരിക്കും യഥാർത്ഥ സ്വർഗം

    • @sirajudheenthayancheri5108
      @sirajudheenthayancheri5108 Рік тому +2

      മുകളിൽ പറഞ്ഞദിനോട് 100 യോജിക്കുന്നു വളരെ സത്യം

    • @anilct512
      @anilct512 Рік тому

      ഒര് ആവശ്യത്തിന് ഇവൻ്റെ ഒക്കെ അടുത്ത് ചെന്നാൽ അറിയാം - പിന്നെ ഇതിന് മുമ്പുള്ള കലക്ടർ ഇങ്ങനെ ഹോൺ അടിച്ച് മറ്റു വാഹനക്കൾക്ക് ശല്യം ഉണ്ടാക്കാറില്ലാ - അയ്യന്തോളിൽ ചെന്നിട്ട് മല മറിക്കാൻ അല്ല പോകുന്നത് -

  • @MG-MK
    @MG-MK Рік тому +89

    ഒരു വ്യക്തിയുടെ കഴിവിനെ അംഗീകരിച്ച പ്രോത്സാഹിപ്പിച്ച ജനങ്ങൾക്ക് നന്ദി🙏

  • @citzenvarghese5559
    @citzenvarghese5559 Рік тому +134

    കേരളക്കരയിൽ നല്ല മനുഷ്യത്വമുള്ളതും, സഹാനുഭൂതിയും ഉള്ള നല്ല മാതൃകയായിട്ടുള്ള ഒരുപാടു IAS ഉദ്യോഗസ്‌ഥർക്കിടയിലേയക്ക് വന്നിട്ടുള്ള ഒരു മാണിക്യം ആണ് ഈ കളക്ടർ സർ👍

  • @jinan39
    @jinan39 Рік тому +55

    നല്ലൊരു മനുഷ്യൻ.... നമ്മുടെ കേരളത്തിൽ ജനിച്ചു വളർന്ന കളക്ടർ ഏമാൻ മാർ കണ്ട് പഠിക്കണം ഈ എളിമ ❤️❤️❤️❤️🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏

  • @yoosufpm8082
    @yoosufpm8082 Рік тому +30

    ബഹുമാനപ്പെട്ട കലക്ടറെ കണ്ട് സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു വർഗീയത ഇല്ലാത്ത മനുഷ്യൻ ആവട്ടെ

  • @ഞാവൽപഴങ്ങൾ
    @ഞാവൽപഴങ്ങൾ Рік тому +47

    തേജാ സർ അങ്ങ് വലിയ നൻന്മയുള്ള മനുഷ്യൻ ആയ സാർ തൃശ്ശൂരിന്റെ അഭിമാനം സാറിന്റെ ഓരോ അനുഭവവും ഞങ്ങളിലേക്ക് പങ്കു വെക്കാൻ ജോബി ചേട്ടനിലൂടെ ഞങ്ങൾക്ക് അറിയാൻ പറ്റി കലാകാരൻ അഷറഫ് ഇക്ക നിങ്ങൾ ഉയരങ്ങൾ കീഴടക്കട്ടേ എന്ന് ആശംസിക്കുന്നു മാമീ സൂപ്പർ പൂങ്കുന്നം സ്റ്റാർ

  • @sujathamurali6090
    @sujathamurali6090 Рік тому +29

    ഈ മകന് ആരോഗ്യവും ആയുസ്സും ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ. ഒരു പാട് സന്തോഷം.

  • @basheerahbasheerah1979
    @basheerahbasheerah1979 Рік тому +7

    ഇങ്ങനെയുള്ള കളക്ടർ ആണ് നാടിനു ആവശ്യം salute sir ♥️♥️♥️

  • @pradeepputhanalakkal8988
    @pradeepputhanalakkal8988 Рік тому +7

    ഇദ്ദേഹം ജയൻറെ ഓർമ്മകൾ അദ്ദേഹത്തിലൂടെ പങ്കുവയ്ക്കുന്നതിൽ നന്ദി

  • @mohammedalikarakkal7204
    @mohammedalikarakkal7204 Рік тому +5

    നല്ലൊരു കലക്ടർ സാർ അദ്ദേഹത്തിന് ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും ഐശ്വര്യവും ദൈവം നൽകട്ടെ

  • @hungryindian-asmr6484
    @hungryindian-asmr6484 Рік тому +25

    ഒരു ചായക്ക് 10 രൂപക്ക് പകരം 1000 രൂപ കൊടുത്ത കലറ്റർ മാസ്സ് ആണെങ്കിൽ 10 രൂപക്ക് പകരം 1000 രൂപ വേടിച്ച ജയൻ ചേട്ടൻ മരണമാസ്സ് ആണ്

  • @issacgeorge1726
    @issacgeorge1726 Рік тому +7

    ഇത്രയും നല്ല മനസ്സുള്ള മനുഷ്യൻ, നമ്മുടെ ഭരണ നേതാക്കൾ കണ്ടു പഠിക്കണം😂

  • @santhoshmalutty1669
    @santhoshmalutty1669 Рік тому +28

    ആ നല്ല മനസ്സിന് ഉടമയായ കലക്ടർക്ക് ഒരായിരം അഭിവാദ്യങ്ങൾ

  • @jessyeaso9280
    @jessyeaso9280 Рік тому +7

    ശരിക്കും ദൈവ തേജസ്സുള്ള collector.. 👍🏻 ദൈവം മേൽക്കുമേൽ അനുഗ്രഹിക്കട്ടെ... 🙏🏻🌹

  • @sreekandannair6447
    @sreekandannair6447 Рік тому +23

    Hope This Collector will Cover all 14 District's..Mr Krishna Thejas IAS is Very Good Personality and Absolute Gentleman ... Good Luck 🙏

  • @vishakbalachandran7232
    @vishakbalachandran7232 Рік тому +8

    വിദ്യാഭ്യാസവും വിവരവും ഉള്ള നല്ല രാഷ്ട്രീയക്കാർ വരട്ടെ വരും തലമുറയിൽ ഇതുപോലെ

  • @sanoopsathyansanoopsathyan9615
    @sanoopsathyansanoopsathyan9615 Рік тому +10

    സാർ ഒരുപാട് സന്ദോഷം കെട്്‌സി എംഡി ആയിരിക്കുമ്പോളാണ് ഞാൻ സാറിനെ ആദ്യമായിട്ട് കാണുന്നെ ഒരുപാട് പ്രാവശ്യം അദ്ദേഹത്തിന് ഫുഡ് ഉണ്ടാക്കി കൊടുക്കാനുള്ള ഒരു മഹാ ഭാഗ്യം എനിക്കു കിട്ടിയിട്ടുണ്ട് വളരെ നല്ല മനുഷ്യൻ❤❤❤❤❤❤❤❤❤❤❤❤

  • @domeindiaentertainment
    @domeindiaentertainment Рік тому +7

    എല്ലാ മനുഷ്യരും ഇതുപോലെ ആയെങ്കിൽ എത്ര സന്തോഷം ആയിരിക്കും. 🙏

  • @ajitharajan3468
    @ajitharajan3468 Рік тому +10

    കണ്ണ് നിറഞ്ഞുപോയി കളക്ടർ പൊളിയാണ് ❤❤❤❤❤💞💞💞💞

  • @vibhasatheesh7399
    @vibhasatheesh7399 Рік тому +4

    കൃഷ്ണ തേജ ❤️❤️❤️❤️inspired personality 🥰🥰🥰🥰🙏🏻🙏🏻🙏🏻

  • @asnaachnoos4481
    @asnaachnoos4481 Рік тому +67

    ഞങ്ങളുടെ കളക്ടർ ആയിരുന്നു ആലപ്പുഴ മറക്കില്ല ഒരിക്കലും 🥰🥰🥰🥰

    • @shajiraveendran6301
      @shajiraveendran6301 Рік тому +3

      അതെ .... ഞാനും ആലപ്പുഴ ആണ് ...
      ഞങ്ങളുടെ സ്വന്തം കളക്ടർ സർ;😔

    • @shaheer3768
      @shaheer3768 Рік тому +2

      ഞാനും

  • @namukkuchutthum3663
    @namukkuchutthum3663 Рік тому +30

    മുൻ കോഴിക്കോട് കലക്ടർ അമിതാഭ് കാന്തിന് ശേഷം കേരളം കണ്ട മാണിക്യം

  • @sureshkumar-tw4rz
    @sureshkumar-tw4rz Рік тому +1

    നന്മയുള്ള ഇത്തരം ഉദ്യോഗസ്ഥരെ ദൈവം നമ്മുടെ നാട്ടിൽ നിറയ്ക്കട്ടേ

  • @ajithkumarvkizhakkemanakiz1946

    ഇതാണ് കലക്ടർ, ദൈവിക സന്ദേശം നൽകുന്ന കലക്ടർ!🎉🎉🎉🎉🎉🎉🎉

  • @ponnujose780
    @ponnujose780 Рік тому +3

    നല്ല ഒരു മനുഷ്യ സ്‌നേഹി. എന്നും ഇങ്ങനെ തന്നെ ആവട്ടെ. ജയനും സൂപ്പർ. ❤️

  • @vijayasuresh4036
    @vijayasuresh4036 Рік тому +3

    ആ എളിമ യാണ്‌ അദ്ദേഹത്തിന്റെ ഔന്നത്യം....... ❤ ദീർഘായുസ്സ് നേരുന്നു.....

  • @eldhovarghese4738
    @eldhovarghese4738 Рік тому +22

    ഇതാണ് പറയുന്നത് കാരണവന്മാർ പുണ്യം ചെയ്താൽ തലമുറകളിലേക്ക് അതിൻറെ ഫലം വരും

  • @tjalappuzha
    @tjalappuzha Рік тому +3

    ആലപ്പുഴ കളക്ടർ ഇരിക്കുമ്പോൾ ഒത്തിരി നല്ല കാര്യങ്ങൾ ചെയ്തത് കേരളത്തിലെ ഇത്രയും നല്ലൊരു കളക്ടർ ഇതുവരെ ഉണ്ടായിട്ടില്ല ഒത്തിരി ആരാധകരുള്ള ഒരു നല്ല മനുഷ്യനാണ് ഇപ്പോൾ തൃശ്ശൂർ കളക്ടർ ആയിട്ട് കൃഷ്ണ തേജ

  • @radhakrishnank.k.4586
    @radhakrishnank.k.4586 Рік тому +8

    A gentleman with human qualities, dedicated his position to help the people unlike many other malayali collectors/ IAS officials. May God Bless him in all his efforts.

  • @sudhia4643
    @sudhia4643 Рік тому +64

    ഒരുവകയ്ക്കും. കൊള്ളാത്ത. മലയാളി. കളക്ടർമാർക്ക്. ഈ. വീഡിയോ. ഡെഡിക്കേറ്റ്. ചെയ്യുന്നു. 🙏.

  • @Fakruddeen01
    @Fakruddeen01 Рік тому +5

    ജോബിക്ക് ആശംസകൾ ഒപ്പം തേജ സാറിന് അഭിവാദ്യങ്ങൾ 🙏🏼🙏🏼🙏🏼

  • @asharafkkkarukaputhur6630
    @asharafkkkarukaputhur6630 Рік тому +14

    നന്മയുള്ള വ്യക്തിത്വം ബിഗ് സെല്യൂട് സർ ❤❤❤

  • @kavithakk3068
    @kavithakk3068 Рік тому +3

    നല്ല സ്നേഹവും നന്മയും നിറഞ്ഞ ഒരു വ്യക്തി.

  • @Rajayogi777
    @Rajayogi777 Рік тому +16

    യാഥാർത്ഥ മനുഷ്യനായ collector🙏🙏

  • @sureshp144
    @sureshp144 Рік тому +1

    ശരിക്കും നല്ലത്, പ്രിയപ്പെട്ട കളക്ടർക്ക് എല്ലാ ആശംസകളും നേരുന്നു, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @bigisaju4059
    @bigisaju4059 Рік тому +5

    Krishna Teja ias is one of the best person in the universe i ever seen in my life . I got a chance to receive an award from him for achieving the full a+ in my 10th standard. It was my most unforgettable moment in my life. He has a good personality to work for others. His life is more inspirational for me. I always wish to call him as collector mamma.....❤️❤️❤️❤️❤️❤️

  • @suhra_family_vlog
    @suhra_family_vlog Рік тому +10

    വീഡിയോ വളരെ സൂപ്പർ മാമി സൂപ്പർ ചായ സൂപ്പർ ജയൻ സൂപ്പർ കളക്ടർ സൂപ്പർ

  • @sreekumar6616
    @sreekumar6616 Рік тому

    കൃഷ്ണ തേജ സാറിന് big salute 🙏❤🌹ഒരുപാട് നന്മ യുള്ള വലിയ മനസ്സ് ഉണ്ടല്ലോ,,, ദൈവം എന്നും നല്ലത് വരുത്തട്ടെ,,,,

  • @ticktick7950
    @ticktick7950 Рік тому +4

    11വർഷം മുൻപ് രണ്ടു ആഴ്ച ഞൻ ആന്ധ്രയിൽ നിന്ന അനുഭവത്തിൽ നല്ല ആൾക്കാർ നല്ല സ്നേഹം ഉള്ള ആൾക്കാർ 👌🏻👌🏻👌🏻👌🏻💐ഇന്നും ഓർമിക്കുന്നു..❤❤

    • @jamesvaidyan81
      @jamesvaidyan81 Рік тому

      എനിക്കും അനുഭവമുണ്ട്, ഏറ്റവും നല്ല ഒരു ജനത, തെലുങ്കരിൽ നിന്നും ( തെലുങ്കാനയിൽ ഉള്ളവർ ) വളരെ വ്യത്യസ്തർ, വിവരവും വിവേകവും അധികം ഉള്ളവർ.

  • @ambikamenon6651
    @ambikamenon6651 Рік тому +11

    A big salute to our Collector sir! May God bless you sir🙏🙏🙏

  • @makboolkp9727
    @makboolkp9727 Рік тому +20

    ഈ നന്മയാ ജനങ്ങൾ മറക്കില്ല 🙏eee

  • @manjushkrkr4551
    @manjushkrkr4551 Рік тому +4

    ദൈവമേ ഇങ്ങനെ ഉണ്ടോ കളക്ടർ 🎉❤❤❤🎉

  • @lailasworld5148
    @lailasworld5148 Рік тому +3

    ഈ കലക്ടറുടെ ജീവിത കഥ മുഴുവൻ കേട്ടിരുന്നു കലക്ടർ തന്നെ പറയുന്നത് നേരിൽ കാണാൻ വളരെ ആഗ്രഹമുണ്ട്

  • @alwynthomas3431
    @alwynthomas3431 Рік тому +3

    ഇതാണ് കഷ്ടപ്പെട്ട് പഠിച്ചവനും ജനങ്ങൾ തിരഞ്ഞെടുത്തവരും തമ്മിലുള്ള വ്യത്യാസം..

  • @SirajSiraj-k4r
    @SirajSiraj-k4r Рік тому +10

    ഗുഡ്, ജോബി, ജയൻ, തേജസാർ, 👌👌👌

  • @vinayakumarc942
    @vinayakumarc942 Рік тому +1

    മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയുന്ന വ്യക്‌തിത്വം നന്മകൾ ഉണ്ടാകട്ടെ👏👏👍🌹🌹

  • @sureshkumart.s774
    @sureshkumart.s774 Рік тому

    വിശ്വസിക്കാൻ പ്രയാസം.നല്ല മനുഷ്യസ്നേഹിയായ ഉദ്യോഗസ്ഥൻ ❤❤

  • @sunilkumar-xy8rw
    @sunilkumar-xy8rw Рік тому +7

    By this video my opinion is this collector is very sincere and humble in nature collector sir people like u is really a boon for our society our prayers God bless u with good health 🙏 ❤

  • @soyathankachan5792
    @soyathankachan5792 Рік тому +4

    Great collector. Congratulations🎉🎉 God bless you❤🥰

  • @ajaykumarc6351
    @ajaykumarc6351 Рік тому +2

    👍നല്ല ഒരു മനുഷ്യൻ 👍വാക്കുകൾ കൊണ്ട് കരയിച്ചു കളഞ്ഞു 😢😢

  • @ambalathmohammedsulaiman2135

    ഹൗഎന്ത്നല്ലമനുഷ്യൻ പച്ചയായ സാധാരണക്കാരിൽ സാധാരണ കാരനായ മനുഷ്യൻ കളക്ടർ

  • @beenaaugustin8679
    @beenaaugustin8679 Рік тому +1

    Hhaa andu nalla Elimayum vinayam ulla super man coleter oru Jada ella. God bl u. Colater sir. Allavarum jayanum 👍 God bl u 🙏🙏🙏

  • @varghesenv9343
    @varghesenv9343 Рік тому +3

    Your are the humanist and the rarest choice of God.❤❤

  • @vijukrishna6475
    @vijukrishna6475 Рік тому +3

    മനസ്സിൽ നന്മമാത്രം ഉള്ള സാർ 🙏🙏🙏

  • @laijugeorgh6348
    @laijugeorgh6348 Рік тому +5

    ജയറാമിന്റെ ചെറുപ്പം ഓർമ വരുന്നു, കലക്ടറെ കണ്ടപ്പോൾ.... കളക്ടർ soooper....

  • @princevarghese12
    @princevarghese12 Рік тому +4

    We need such down to earth officers in civil service. Great

  • @SalamFaizy-uz8ni
    @SalamFaizy-uz8ni Рік тому +2

    ആന്ധ്രക്കാരനായ ഇദ്ദേഹം കഷ്ടപ്പെട്ട് മലയാളം പറയുന്നു 🥰സന്തോഷം ❤️ഇവിടെ ജനിച്ചു വളർന്ന IAS ഒക്കെ അയാൽ പിന്നെ മലയാളം കുറച്ചിലാ 🤭

  • @yasodhayasodha8704
    @yasodhayasodha8704 Рік тому +7

    നന്മയുടെ നിറകുടം.... കളക്ടർ സർ..💯💯

  • @parvathikurup7540
    @parvathikurup7540 Рік тому +2

    Njan orupadu respect cheyyukayum sirntte prevarthangalil valereyadhikam santhosh ikkukayum cheyyunna oru vekthyanu big salute sir ❤

  • @bluevalley7991
    @bluevalley7991 Рік тому +2

    A real officer collector. God bless you Sir.

  • @sumeshvlog8624
    @sumeshvlog8624 Рік тому +2

    കളക്ടർക്കും ആ ചേട്ടനും 🥰🥰👌

  • @jollyannie
    @jollyannie Рік тому +3

    Great ‘ video ‘ This Collector is
    A very humble man “ 👍 May God bless him ..

  • @abdulsatharkp4678
    @abdulsatharkp4678 Рік тому +5

    Super collector.....congratulations....God bless you

  • @lizypaul7423
    @lizypaul7423 Рік тому +1

    ഇങ്ങിനെ ആകണം കളക്ടർ God bless you sair 🥰🥰🥰🙏🙏🙏

  • @meenarajendranmeenarajendr8849

    God bless u sir u are very great man and so big salute sir🥰🥰🥰

  • @gangadharanv9497
    @gangadharanv9497 Рік тому +1

    Great to see this gentleman Collector. We want officers like him.

  • @jayalalkannat5311
    @jayalalkannat5311 Рік тому +4

    These types of people should come forward to rebuild India. I love and appreciate you IAS officer ❤️ 🎉

  • @hemandkp6381
    @hemandkp6381 Рік тому +4

    ഒരു നന്മയുടെ പൂമരം!❤❤❤❤

  • @Iqbal-i5s8v
    @Iqbal-i5s8v Рік тому

    ഈ സാറേ എനിക്ക് കാണണം അതിനു വല്ല വഴിയും ഉണ്ടോ... ഇതൊരു നല്ല മനുഷ്യൻ എവിടെയെങ്കിലും വെച്ച് ഞാൻ കാണും ഉറപ്പാണ്.. എന്റെ പേര് ഇഖ്ബാൽ... കലക്ടർ കലക്ടർ സാർ.. ഒരുപാട് കാലം ഈ മണ്ണിൽ ജീവിക്കട്ടെ.......... ഈ നല്ല മനുഷ്യൻ....... 🌹

  • @pillaisiva1020
    @pillaisiva1020 Рік тому

    OHM OHM
    God bless for good and blessed work 🙏 🙌
    🎉

  • @arunimavijeesh5097
    @arunimavijeesh5097 Рік тому +2

    എന്ത് സ്നേഹമുള്ള മനുഷ്യൻ ❤️❤️❤️❤️

  • @sudhee66
    @sudhee66 Рік тому +19

    തികഞ്ഞ ദൈവ വിശ്വാസി ആയ കളക്ടറർ സിർ🧡🔥

    • @babuts8165
      @babuts8165 Рік тому +1

      സഹജീവി സ്നേഹമുള്ള നല്ല മനുഷ്യൻ എന്ന് പറയു ! ദൈവവിശ്വാസികൾ കൊണ്ട് ഈ ലോകം പൊറുതി മുട്ടിയിരിക്കയാണ്!

  • @പൂരക്കാലം
    @പൂരക്കാലം Рік тому +11

    *കൃഷ്ണ തേജ സർ 👑👑💯💯*

  • @eyememyself6307
    @eyememyself6307 Рік тому +3

    Seeing first time the channel the way you asked questions to sir was excellent 👍

  • @rojeshlas
    @rojeshlas Рік тому

    ബിഗ് സല്യൂട്ട് ❤❤❤, സാർ.

  • @thomas3102
    @thomas3102 Рік тому

    ഞാൻ ആലപ്പുഴക്കാരനാണ്. കൃഷ്ണ തേജ കളക്ടർ സൂപ്പറാണ്, സത്യസന്തനാന്നു്, ബുദ്ധിമാനാണ്. ഓഫീസിലിരുന്നു Site ലെ യഥാർത്ത സ്ഥിതി മനസിലാക്കാൻ കഴിവുള്ള വ്യക്തിയാണ്, എന്റെ വീടിന് മുകളിൽ അപകടകരമായി ചാഞ്ഞു നിന്ന മരം എതിർകക്ഷി തെറ്റിദ്ധരിപ്പിച്ചിട്ടു വെട്ടിമാറ്റാൻ ഉത്തരവിട്ടു. വെട്ടിമാറ്റിയില്ലായിരുന്ന വെങ്കിൽ എന്റെ വീട് മരം കടപുഴകി വീണ് അപകടം ഉണ്ടായേനം

  • @fazaludeenrawtherm8693
    @fazaludeenrawtherm8693 Рік тому

    കളക്ടർ ഒരു പാട് വന്നു പോയിട്ടുണ്ട് എന്നാൽ ഇദ്ദേഹം ജനങ്ങളുടെ ഇടയിൽ സാദാരണ കാരനായി കഴിയുന്നു. ഇദ്ദേഹത്തിന് പാവപെട്ടവർക് വേണ്ടി ഒരു പാട് ചെയ്യാൻ കഴിയും. ദൈവം അനുഗ്രഹിക്കട്ടെ.

  • @pradeepputhanalakkal8988
    @pradeepputhanalakkal8988 Рік тому +3

    ഇപ്പോഴത്തെ കേരളം കണ്ട ഏറ്റവും നല്ല കലക്ടർ മാരിൽ ഒരു കലക്ടർ

  • @salamkalayath4017
    @salamkalayath4017 Рік тому +4

    ഈ കലക്ടർ മാണിക്യത്തെ ഞങ്ങൾ കോഴിക്കോട്ട് കാർക്കും ഇമ്മിണി ബല്ല്യ ഇഷ്ടായി ട്ടോ👍

  • @pradeepv.a2309
    @pradeepv.a2309 Рік тому

    👏👏👏👏👏👏👍👍👍👍സൂപ്പർ വീഡിയോ

  • @balang4377
    @balang4377 Рік тому

    🎉🎉sneham niranja vyakthikal ennum ellavarudeyum kuude, snehathode❤❤

  • @radhakrishnannair8320
    @radhakrishnannair8320 Рік тому +2

    Sir Sirnte Nalla Manassinu Nanni🙏🙏🙏🙏🙏❤❤❤❤❤

  • @user-ob4io6bk8v
    @user-ob4io6bk8v Рік тому +2

    God bless be blessed , respected collector sir,

  • @vianju2719
    @vianju2719 Рік тому +3

    ഇതാണ് നമ്മുടെ collector❤❤❤❤❤❤❤❤❤❤❤❤❤❤

  • @anitha73437
    @anitha73437 Рік тому +2

    സാർ ഇപ്പോൾ തൃശ്ശൂർ ആണോ? ഞങ്ങളുടെ ജില്ലയിൽ ( ആലപ്പുഴ ) നിന്നും പോയത് ഞങ്ങളുടെ വലിയ നഷ്ടം ആണ്

  • @rathubhaiiikerala8183
    @rathubhaiiikerala8183 Рік тому

    Ee vedio kandappo orupadu nanmayulla manushyare kandu manassu niranju❤❤❤❤❤❤❤

  • @sajinfirechanel
    @sajinfirechanel Рік тому +2

    Salute sir. ഒരുപാട് ആഗ്രഹം ഉണ്ട് സർ ഒന്ന് നേരിൽ കാണാൻ 🙏🙏🙏🙏

  • @georgethattil6460
    @georgethattil6460 Рік тому +1

    The real collector and an asset of Thrissur we can expect another Ummanchandy sir

  • @shaukarakkal3314
    @shaukarakkal3314 Рік тому

    നല്ലൊരു ഇൻറർവ്യൂ ഇഷ്ടപ്പെട്ടു ഒരുപാട് ഗ്രൂപ്പിലേക്ക് ഷെയർ ചെയ്തു❤

  • @samuelgeorge3210
    @samuelgeorge3210 Рік тому +1

    A big salute sir🎉🎉🎉

  • @anandhammu3496
    @anandhammu3496 Рік тому

    ബിഗ് സല്യൂട്ട് സാർ

  • @fmcreations6381
    @fmcreations6381 Рік тому +4

    ഇതായിരിക്കണം കളക്ടർ 🥰🥰🥰

  • @mohanpmohanp2630
    @mohanpmohanp2630 Рік тому

    ആയുർ ആരോഗ്യ സൗകിയം. നേരുന്നു. 🌹❤🙏

  • @sindhujayakumarsindhujayak273

    നമസ്ക്കാരം sr 🙏

  • @streetgang4125
    @streetgang4125 Рік тому +1

    itharu jayano..?

  • @muralimb-ld6ni
    @muralimb-ld6ni Рік тому +6

    ഒരു ജന സേവകൻ ഇങ്ങനെ വേണം അല്ലാതെ കൊടി കെട്ടിയ കാറിൽ ജനങ്ങളെ ബുദ്ധിമുട്ടിച്ച് തലങ്ങും വി. 7:59

  • @sherlyantony5156
    @sherlyantony5156 Рік тому +3

    Dear sir, God bless you always 😊

  • @prashantk23
    @prashantk23 Рік тому +2

    i salute .. that's the only words i have for both

  • @edittingchannel2454
    @edittingchannel2454 Рік тому +4

    ജോബി ചേട്ടാ നന്മയുള്ള വീഡിയോ🙏🙏🙏🙏❤❤❤❤ ❤❤❤❤❤🙏🙏🙏

  • @ushasathian7904
    @ushasathian7904 Рік тому

    നമസ്ക്കാരം സാർ💐💐💐❤❤