'തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്, ഞങ്ങൾ എറങ്ങലും വീട് വീഴലും ഒരുമിച്ചായിരുന്നു'

Поділитися
Вставка
  • Опубліковано 7 чер 2024
  • വീട് നഷ്ടപ്പെട്ട് തങ്കേക്കുന്നിലെ ഷീബ; ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
    #kannur #house #Nationalhighway #rain #sheeba #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 155

  • @praveenvga9438
    @praveenvga9438 Місяць тому +273

    ആ ഒരു വാക്ക് എന്നെ സങ്കടത്തിലാക്കി ഹസ്ബൻഡ് അച്ഛൻ അമ്മ അവരെല്ലാം താമസിച്ച വീട് ആ ഓർമ

    • @Lakshmidasaa
      @Lakshmidasaa Місяць тому +8

      സത്യത്തിൽ ഭൂമി എടുക്കാൻ ആണ് ആളുകൾ പറയുന്നത്... പണ്ടത്തെ പോലെ അല്ല 4 ഇരട്ടി പൈസ ആണ്... എടുത്തു കിട്ടിയാൽ രക്ഷപ്പെട്ടു

  • @PraveenKumar-fy9gt
    @PraveenKumar-fy9gt Місяць тому +85

    തീർച്ചയായും അവർക്ക് ആ സ്ഥലത്തിന്റെയും വീടിന്റെയും നഷ്ടപരിഹാരം കൊടുക്കണം അത്‌ അവർക്ക് അർഹതപ്പെട്ടതാണ്

  • @bumbooshmol992
    @bumbooshmol992 Місяць тому +148

    ആ സഹോദരി കരഞ്ഞപ്പോൾ.. വല്ലാത്ത സങ്കടം വന്ന്.. 🥲

  • @rjkottakkal
    @rjkottakkal Місяць тому +194

    വികസനം നല്ലത് തന്നെ, അത് ജനങ്ങളെ ഉപദ്രവിച്ച് ആവരുത് ഇവർക്ക് വേണ്ട എല്ലാ സഹായവും കിട്ടണം

    • @thankskads6215
      @thankskads6215 Місяць тому +2

      For the rich the development is a must but for the poor sacrifice is unavoidable, essential and they should sacrifice for others comforts...😢😢😢

    • @user-wk8ls9zk7d
      @user-wk8ls9zk7d Місяць тому

      സത്യം 💯

  • @amruthathatsmyname5823
    @amruthathatsmyname5823 Місяць тому +170

    ഒരു വീടും സ്ഥലവും ഉണ്ടാക്കാൻ സാധാരക്കാരന് ഒരായുസ് വേണം.. അടുത്ത വീട്ടിൽ ഉള്ളവരെ കൂടി രക്ഷപ്പെടുത്തുക

    • @minhamahroofminna9176
      @minhamahroofminna9176 Місяць тому +1

      അടുത്ത വീട്ടിൽ ഉള്ളവർ വീട് മാറി

  • @julieanu6283
    @julieanu6283 Місяць тому +133

    കണ്ടിട്ട് എൻ്റെ നെഞ്ചും പിടഞ്ഞു # ഒക്കെ കണ്ടിട്ടും കൊലവിളി തീരാത്ത ××× വികസനം # ഈ പ്രശ്നത്തിനു വേഗം പരിഹാരം ഉണ്ടാവണം😕

  • @josek.t8027
    @josek.t8027 Місяць тому +43

    ആ സഹോദരിയുടെ കരച്ചിൽ കണ്ടപ്പോൾ എനിക്കും സങ്കടം വന്നു പാവപ്പെട്ടവരെ ദ്രോഹിച്ചട്ടു വേണോ വികസനം

  • @kuttikrishnan1948
    @kuttikrishnan1948 Місяць тому +149

    വിവരമില്ലാത്തവരെ ഉത്തരവാദപ്പെട്ട ജോലികളിൽ നിന്നും മാറ്റിനിർത്തണം.

  • @farishaskitchenvlogs3665
    @farishaskitchenvlogs3665 Місяць тому +49

    ഇവര്‍ക്ക് എല്ലാ വിധ സഹായവും ചെയുക.

  • @ArTWoRlD128
    @ArTWoRlD128 Місяць тому +24

    ഞാൻ വലിയ artist ഒന്നും അല്ല, എന്നിരുന്നാലും അച്ഛൻ അമ്മ, ഭർത്താവ് ഇവരുടെ ചിത്രം ഏതെങ്കിലും മുഖേന കിട്ടുവാൻ മാർഗം ഉണ്ടെങ്കിൽ ഫ്രീ ആയി മൂവരെയും ഒരുമിച്ച് ഉള്ള ചിത്രമായി വരച്ച് തരുവാൻ ഞാൻ തയ്യാർ ആണ്. ( ആ ഫോട്ടോ നഷ്ടപ്പെട്ടതിൽ ചേച്ചിയുടെ വിഷമം അത്ര മാത്രം ഉണ്ടെന്ന് തോന്നിയത്തിൻ്റെ പേരിൽ ആണ് ഈ പറയുന്നത്)

    • @dinkuminkuvlog
      @dinkuminkuvlog Місяць тому +8

      😊😊😊🥰🥰🥰നിങ്ങളുടെ മനസ്സ്, എന്നും ഐശ്വര്യം ഉണ്ടാവട്ടെ

  • @roymark9017
    @roymark9017 Місяць тому +39

    വീട് എന്നത് ഓരോരുത്തരുടെയും സ്വർഗം ആണ് ഇതിനു നഷ്ട്ടപരിഹാരം നൽകിയേ തീരു

  • @Aliraghavan
    @Aliraghavan Місяць тому +81

    ആ സ്ത്രീക്ക് വീട് വെച്ചു കൊടുത്തിട്ട് മതി ഹൈവെയ്‌

  • @sherif.T
    @sherif.T Місяць тому +59

    ഇവിടെ പാവപ്പെട്ടവന് നീതി കിട്ടുന്നില്ല ഉദ്യോഗ സ്ഥ ഭരണം അഴിമതി

  • @ahammadkabeerkabeer6521
    @ahammadkabeerkabeer6521 Місяць тому +12

    ജീവൻ തിരിച്ച് കിട്ടിയതിന് ദൈവത്തിന് നന്ദി പറയു

  • @divyajayan6756
    @divyajayan6756 Місяць тому +53

    വികസനം നല്ലത് തന്നെ പക്ഷെ അത് ജനങ്ങളുടെ ജീവനും വീടിനും ഭീഷണിയാകുന്ന തരത്തിൽ ആവരുത്

  • @panineer-wm8mo
    @panineer-wm8mo Місяць тому +25

    ജീവൻ കിട്ടിയല്ലോ അൽഹംദുലില്ലാഹ്

  • @user-mh2vt9nw6n
    @user-mh2vt9nw6n Місяць тому +21

    അവർക്കു നഷ്ട പരിഹാരം നിർബന്ധം ആയി കിട്ടിയിരിക്കണം

  • @muhammedashraf8834
    @muhammedashraf8834 Місяць тому +9

    ഇതാണ് നമ്മുടെ നാട്ടിലെ ' വികസനം

  • @nimmyvarghese5129
    @nimmyvarghese5129 Місяць тому +23

    വികസനം വേണം എന്ന് എല്ലാവരും ആക്രോശിക്കുമ്പോൾ നമ്മുടെ ഭൂപ്രകൃതി അതിന് യോജിച്ചതാണോ എന്ന് ആലോചിക്കുക.

    • @ursawarrior4873
      @ursawarrior4873 Місяць тому +2

      നാഷണൽ highway അത്യാവിശം തന്നെ. അതിൽ ഒരു മാറ്റവും ഇല. കേരളം ഇപ്പോ തന്നെ വണ്ടികൾ കൊണ്ട് ശ്വാസം മുട്ടി ഇരിക്കണ്. അർഹിച്ച തുക എല്ലാവർക്കും ഉടനടി കൊടുക്ക്കണം. അത് വൈകിപ്പിക്കുന്നവരെ സർവീസ് നിന്നും dismiss cheyyanam.

  • @atworld532
    @atworld532 Місяць тому +5

    സാധാരണ കാരുടെ ജീവിതം ഇങ്ങനെ തന്നെ ജീവൻ തിരിച്ചു കിട്ടിയല്ലോ ഇനിഒരു വീടും സ്ഥലവും നിങ്ങൾക്ക് എത്ര നഷ്ടപെട്ടപൈസ തിരിച്ചു വാങ്ങണം പൊരുതുക

  • @user-ui9sv1hm5t
    @user-ui9sv1hm5t Місяць тому +1

    കണ്ണ് നിറഞ്ഞു 😢

  • @vidyadharanab
    @vidyadharanab Місяць тому +20

    സമാധാനപ്പെടു, അധികാരികൾ വേണ്ടത് ചെയ്ത് അവരെ ആശ്വസിപ്പിക്കുക 🙏🏻🙏🏻🙏🏻🙏🏻🙏🏻!!!??

  • @user-gk5qs4ps9v
    @user-gk5qs4ps9v Місяць тому +4

    നിരുത്തരവാദപരമായി നിർമ്മാണപ്രവർത്തനങ്ങൾ ജനദ്രോഹം! ടി പ്രവർത്തനങ്ങൾ ജീവന് ഭീഷണി.

  • @user-he9de4un2y
    @user-he9de4un2y Місяць тому +2

    ദൈവം ദൈവം രക്ഷപ്പെടുത്തി അത് തന്നെ അനുഗ്രഹമാണ് കേരളത്തിൽ മൊത്തം റോഡ് സൈഡ് താമസിക്കുന്ന വരുടെ ഇത് തന്നെയാണ് നാഷണൽ ഹൈവേ കടന്നുപോകുന്ന എല്ലാ സ്ഥലത്തും

  • @varugheseabraham7181
    @varugheseabraham7181 Місяць тому +14

    പാവം അമ്മ

  • @user-cu3lt5dw1k
    @user-cu3lt5dw1k Місяць тому +10

    പാവം 😓

  • @user-no2qh4up3e
    @user-no2qh4up3e Місяць тому

    You all are being blessed.

  • @sajatrtr8941
    @sajatrtr8941 Місяць тому

    God bless 🙌

  • @mohammedshafiev2284
    @mohammedshafiev2284 Місяць тому +5

    Sheeba കോടതിയിൽ കേസ് കൊടുക്കുകയാണ് വേണ്ടത്. എന്നാലെ വീട് ഏറ്റെടുക്കൂ. അവിടുത്തെ N H Action council ന്റെ പ്രതിനിധികളെ കാണുക

  • @Sreenivasan-ut9ki
    @Sreenivasan-ut9ki Місяць тому +1

    🙏 god blesz you🙏

  • @babyfrancis968
    @babyfrancis968 Місяць тому

    Don't worry God bless you

  • @moulabahadursha9604
    @moulabahadursha9604 Місяць тому +1

    ❤Gods Grace❤

  • @ismailkismail2378
    @ismailkismail2378 Місяць тому +4

    Avasaanam paranja vaakk neanj thagarthu ❤❤❤jeevida yathrayil orupaad nanmagal poothulayatte

  • @Rolax70050
    @Rolax70050 Місяць тому +3

    ആ അമ്മയുടെ കരച്ചിൽ കണ്ടിട്ട് ഒരുപാട് വിഷമം തോന്നി അമ്മയുടെ മാതാപിതാക്കളുടെയും Hus ൻ്റെ യും ഫോട്ടോയും രേഖകളും ആ വീട്ടിൽ കയറി എടുത്തു കൊടുക്കാൻ ഞാൻ തയ്യാറാണ്

  • @rubeenasameer677
    @rubeenasameer677 Місяць тому +6

    Aa chechiyude kanneer.o my god

  • @abdulrazakirshadi1712
    @abdulrazakirshadi1712 Місяць тому +11

    വർത്തമാനം കേട്ടു കണ്ണ് നിറഞ്ഞു

  • @liyakathali8744
    @liyakathali8744 Місяць тому +1

    الحمد لله......

  • @praveenjs888
    @praveenjs888 Місяць тому +3

    സ്തോത്രം

  • @shantythomas1628
    @shantythomas1628 Місяць тому

    Pavam 😢😢

  • @deepthit1566
    @deepthit1566 Місяць тому +5

    😢😢

  • @sakkeenamuhammed-zn7no
    @sakkeenamuhammed-zn7no Місяць тому +3

    ഇത് പോലെ നൂറു കണക്കിന് വീടുകൾ ഉണ്ട് കണ്ണൂരിൽ.. ഭാവിയിൽ ഇത് ഒരു സ്ഥിരം വാർത്തയാകും

  • @usha5924
    @usha5924 Місяць тому +2

    പാവം

  • @AnilKumar-vl6qx
    @AnilKumar-vl6qx Місяць тому +3

    Enthoru kashtamane

  • @anjupv7141
    @anjupv7141 Місяць тому +11

    ആ കാഴ്ച്ച 😔😔😔😔

  • @jithumahi
    @jithumahi Місяць тому

    ഒരായുസ്സ് മുഴുവൻ കഷ്ടപ്പെട്ടാലും സാധാരണ കാരനെതെ വീട് പൂർത്തികരിക്കാൻ കഴിയുന്നില്ല അപ്പോഴാണ് വികസനം വല്ലാത്ത കഷ്ടമായി പോയി

  • @jamalkoduvally9380
    @jamalkoduvally9380 Місяць тому +12

    സോയിൽ ലൈനിങ് നമ്മുടെ കാലാവസ്ഥ ക്ക് പറ്റൂല മതിൽ ഇടിയും 😮

    • @jaKzAra
      @jaKzAra Місяць тому

      Mann urapp ulla stalatt matrame pattu

    • @Raazzi121
      @Raazzi121 Місяць тому

      ​@@jaKzAraആ സ്ഥലത്തിന്റെ പേര് എന്താണെന്ന് അറിയുമോ..

    • @jaKzAra
      @jaKzAra Місяць тому

      @@Raazzi121 truvandrum area okke kure stalatt soil nailing an

    • @jaKzAra
      @jaKzAra Місяць тому

      @@Raazzi121 ivanmar chilav kurakkan vendi soil nailing pattata stalatt okke cheytatakam

    • @Raazzi121
      @Raazzi121 Місяць тому +1

      @@jaKzAra ആ സ്ഥലം വെള്ളം കിട്ടാത്ത ഏരിയ ആണ്.. Name മുട്ടോളം പാറ.. മഴ വന്നു.. പണി സ്ലോ ആയി.. ആ വീടിന്റെ പുറകെ വെള്ള പാറ എന്നാ കുന്നിൻ പ്രദേശത്തിലെ വെള്ളം മുഴുവൻ അവിടെ കിടന്നു.. ഉറഞ്ഞ് പോയി. അതാ main reason..കണ്ണൂർ ആണ് main ചെങ്കല്ല് മണ്ണിന്നു മുറിച്ചെക്ക്കുന്നത്..

  • @manu-pc5mx
    @manu-pc5mx Місяць тому +8

    ഹൈവേയ്ക്ക് വേണ്ടി സ്ഥല ഉടമകൾ സ്വപ്നത്തിൽ പോലും അവർ ഇത്രയും വില പ്രതീക്ഷിച്ചു കാണില്ല ആ സ്ഥിതിക്ക് ഈ ചേച്ചിക്കും അതുപോലെ കിട്ടും

  • @_.shahinashaahu._4493
    @_.shahinashaahu._4493 Місяць тому +2

    ഞങ്ങൾ ചെറുപ്പത്തിൽ കാണുന്ന വീട് മറ്റുള്ള ഒന്നും നോക്കാതെ ഫോട്ടോ വേണം എന്നു panappol പാവം അത്രേം സങ്കടം 😢😢

    • @ArTWoRlD128
      @ArTWoRlD128 Місяць тому

      അതെ, മനസ്സിന് വല്ലാത്ത പ്രയാസം തോന്നി കേട്ടപ്പോൾ

  • @moideenkuttymoideen4027
    @moideenkuttymoideen4027 Місяць тому

    പാവം ചേച്ചിയുടെ സ്നേഹം 😢

  • @musthafaMMD
    @musthafaMMD Місяць тому

    വീടും സ്ഥലവും ഏറ്റെടുത്ത് നല്ല നഷ്ടപരിഹാരം നൽകണം. അവർ പുതിയ വീട് വെയ്ക്കുന്നത് വരെ വീട്ട് വാടകയും നൽകണം .അതാണ് നീതി .

  • @nishadckryd4348
    @nishadckryd4348 Місяць тому

    ഒരു കുടുംബത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് ഒരു വീട് എന്ന് പറയുന്നത് അതിന്റെ പിന്നിൽ ഒരുപാട് കഷ്ടപ്പാടുണ്ടായിട്ടുണ്ടാവും അതൊക്കെയാണ്‌ xpress highway കാരണം നഷ്ട്ടപെട്ടത് എന്തായാലും അതിന്റെ നഷ്ട്ട പരിഹാരം അവർക്ക് കൊടുക്കുകതന്നെ വേണം

  • @budgie143
    @budgie143 Місяць тому +3

    അധികാരികൾ കഷ്ടപെടുത്താതെ വേഗ൦ സഹായിക്കുക. 56/60 ആയാൽ നിങ്ങൾ retired ആവുന്നവരാണ്

  • @molammababy3415
    @molammababy3415 Місяць тому

    Pavam. Amma

  • @ebydaniel5350
    @ebydaniel5350 Місяць тому

    Ithonnum kanan arumille....deivame

  • @ManojKumar-tn8qi
    @ManojKumar-tn8qi Місяць тому +3

    അധികാരികൾക്ക് ആർക്കും നഷ്ടം സംഭവിക്കുന്നില്ലല്ലോ വികസനമല്ലേ വികസനം.

  • @fv3157
    @fv3157 Місяць тому +2

    കോമ്പൻസേഷൻ കൊടുക്കാതെ എന്തിനാണ് ഇങ്ങനെയുള്ള ക്രൂരതകൾ കാട്ടുന്നത്, അവരുടെ അമ്മയുടെയും ഭർത്താവിന്റെയും ഓർമ്മകൾ ഉള്ള വീടാണ് നഷ്ടപ്പെട്ടത്.യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ യുള്ള ഇത്തരം പ്രവർത്തനങ്ങൾ അങ്ങേയറ്റം കുറ്റകരവും, വിവരക്കേടും ആണ്.

  • @abdhulrashid6615
    @abdhulrashid6615 Місяць тому

    വർഷങ്ങൾ ആയി വിടില്ലാതെ വാടകക് താമസിക്കുന്നത് അതിന്റെ ബുദ്ദിമുട്ട് അറിയാം ഇത് സ്വന്ദം വീട് സർക്കാർ അനാസ്ഥ കാരണം തകർന്നു പോകുമ്പോൾ എത്ര വിശമം കാണും

  • @sijibinu5526
    @sijibinu5526 Місяць тому

    pavam .sahodhari ..

  • @ziyazayba6469
    @ziyazayba6469 Місяць тому +1

    സംഭവിക്കുന്നത് വരെ ആരും ഒന്നും പറയില്ല കുറ്റിപ്പുറം ഹൈവേ 7 വീടുകൾക് വിള്ളൽ സംഭവിച്ചിട്ട് എന്ത് ആണ് ഉണ്ടായത് ഇന്നും ഞങ്ങൾ ഒരു തീരുമാനവുമില്ലാതെ വാടക വീട്ടിൽ കഴിയുന്നു

    • @ArTWoRlD128
      @ArTWoRlD128 Місяць тому

      Please pin this comment, അധികാരികൾ ഇനിയെങ്കിലും ഉണരട്ടെ

  • @manojkld8055
    @manojkld8055 Місяць тому +1

    😢

  • @Raazzi121
    @Raazzi121 Місяць тому +1

    ആ സ്ഥലത്തിന്റെ പേര് ആണ് കോമഡി..

  • @sahadevanem3754
    @sahadevanem3754 Місяць тому +4

    ദൈവം കാത്തു

  • @sujathanambiar1281
    @sujathanambiar1281 Місяць тому +5

    Eshwara kathullaalloo

  • @abeyjohn8166
    @abeyjohn8166 Місяць тому +3

    Nashta pariharam kodukkuka

  • @rojijohn8405
    @rojijohn8405 Місяць тому

    ഇവിടെ സമരം ചെയ്യാൻ വേണ്ടിഒരുത്തനെയും കാണുന്നില്ലല്ലോനേതാക്കന്മാർക്ക് വേണ്ടി മാത്രമേ സമരം ചെയ്യുള്ളൂഇവിടെ എല്ലാ പാർട്ടിക്കാർക്കും ഉത്തരവാദിത്വമുണ്ട്

  • @Lakshmi-dn1yi
    @Lakshmi-dn1yi Місяць тому +1

    ദൈവമേ പാവങ്ങൾ

  • @niyasniyas1770
    @niyasniyas1770 Місяць тому

    റോഡ് സൈഡിൽ ഒരിക്കലും വിട് പണിയരുത് പുഴ യുടെ അരികിൽ വിട് പണിയരുത്

  • @Bineeshputhumana79
    @Bineeshputhumana79 Місяць тому

    കരയരുത് എല്ലാം ശരിയാകും

  • @ziyaas5548
    @ziyaas5548 Місяць тому

    ഇവിടെ ഒരു മതില്‍ veenu 3.5 masayi ..എവിടെ foundation മാത്രം sagala office keri ഇറങ്ങി keti thannum athum 3 masam kayinj

  • @faseelap146
    @faseelap146 Місяць тому

    കോടികൾ കിട്ടിയവർ ഉണ്ട്.... ഇവർക്ക് വീടിനു വേണ്ടത് കൊടുക്കണം

  • @dileepchandran4323
    @dileepchandran4323 Місяць тому

    😔😔😔

  • @DineshJohnKoyya
    @DineshJohnKoyya Місяць тому

    നമുക്ക് നല്ല റോഡുകളും എക്സ്പ്രസ് ഹൈവേയും ഒക്കെ വേണം.. പക്ഷേ അതെല്ലാം പാവപ്പെട്ടവരുടെ കണ്ണീരിനു മുകളിൽ ആകരുത്.. ഭാഗ്യം കൊണ്ട് ജീവൻ രക്ഷിക്കാൻ കഴിഞ്ഞ ഇവർക്ക്.. കുത്തിയിരിപ്പ് സത്യാഗ്രഹവും കൊടിപിടുത്തവും ഒന്നും നടത്തിക്കാതെ.. അതുപിന്നെ ചാനൽ ചർച്ചയും വാർത്തയും ആക്കി നാറ്റിക്കാതെ.. എത്രയും വേഗം നഷ്ടപരിഹാരങ്ങൾ കൊടുക്കണം..🙏

  • @shalomjeff7524
    @shalomjeff7524 Місяць тому

    My God

  • @Akhil-gv8dx
    @Akhil-gv8dx Місяць тому

    റോഡ് മാത്രം വികസിക്കട്ടെ നാട്ടുകാരുടെ ജീവൻ വില ഇല്ലാത്ത കേരളം

  • @Passionista__
    @Passionista__ Місяць тому

    Ente veedinte kurach appuram kanumbo sangadam verunnu

  • @user-ei7wr4qw7j
    @user-ei7wr4qw7j Місяць тому

    പാർട്ടി ഗ്രാമം..... സമരം മാത്രമെ വഴി ഉള്ളു

  • @saidalavim639
    @saidalavim639 Місяць тому

    എത്രയോ ആളുകളെ വഴിയാധാരമാക്കിയ വികസനം ....! ജനവാസ കേന്ദ്രമാണ് കേരളം .... അതിനിടയിലൂടെ റോഡ് കൊണ്ട് പോകുമ്പോൾ വരുത്തി വെക്കുന്ന കെടുതികൾ ചെറുതല്ല.

  • @shihanashehan860
    @shihanashehan860 Місяць тому +3

    ഭാഗ്യം

  • @saidalipulanthola7928
    @saidalipulanthola7928 Місяць тому

    UDF ഭരണ കാലത്ത് ഹൈവേ റോഡ് പദ്ധതി കൊണ്ട് വന്നപ്പോൾ ഇതാ കേരളത്തെ രണ്ടായി മുറിക്കുന്നു എന്ന് പറഞ്ഞ് നാട് മുഴുവൻ ഇളക്കിമറിച്ചു. ഇപ്പോൾ അതെ മാതിരി തന്നെ ഹൈവേ പണിയും തുടങ്ങി.വികസനവും ഹൈവേകളും റോഡുകളും ഒക്കെ നല്ലത്. പക്ഷെ എൻ്റെ കാഴ്ചപ്പാടിൽ ഇത്തരത്തിൽ ഹൈവേ പണിയുന്നത് എവിടെയെങ്കിലും ഉണ്ടൊ എന്ന് മനസിലാകുന്നില്ല. അത്തരത്തിലാണ് പണികൾ കാണുമ്പോൾ മനസിലാകുന്നത്

  • @KARUVALLI07
    @KARUVALLI07 Місяць тому +1

    A photo's ulavara athrakkum istamundanghil a photo's alayirunno adhyam adukandathe 🤨

  • @sujas8123
    @sujas8123 Місяць тому +1

    ദുഷ്ടൻ മാരെ... ഈ കണ്ണീർനൊക്കെ കണക്ക് പറയേണ്ടി വരും

  • @user-js5lq6bq8o
    @user-js5lq6bq8o Місяць тому +1

    Manushyan mathramulla lokamano vikasanam...enthine ee vikasanam...

  • @praveenprasannan3379
    @praveenprasannan3379 Місяць тому +2

    ഇച്ഛാശക്തി കാശ് കൊടുത്തു എന്നാണല്ലോ പറയുന്നേ

  • @user-tg8sd9bu3n
    @user-tg8sd9bu3n Місяць тому

    എന്തിനാ ജനങ്ങളെ ദ്രോഹിച്ചിട്ടുള്ള വികസനം.

  • @salimpm2684
    @salimpm2684 Місяць тому +3

    ദൈവത്തിന്റെ കയ്യൊപ്പ്.......

  • @asokanms8341
    @asokanms8341 Місяць тому

    Ee sankadam sahikaanaavunnilla

  • @sijibinu5526
    @sijibinu5526 Місяць тому

    sarkkarinu .yellam .angu .vikasichalmathi...jenangale nokkanda

  • @user-pn8pr2ji6s
    @user-pn8pr2ji6s Місяць тому +1

    Thupole.pothujanathe.vedhanipichuttulla.vikhasanam...nadati..pereduttittenthu.gunam...Rodil.apakadangal.allathe....vere.vallathum..kelkkunnudo...dinavum.........😢😢😢😢😢😢😢😢😢😢

  • @newstaer5179
    @newstaer5179 Місяць тому

    😇😇😇😭😭Woow 🎉☠️💀☠️🎉

  • @shibuponnu
    @shibuponnu Місяць тому

    ഇങ്ങനെയൊരു നശിച്ച സർക്കാര് സ്വപ്നങ്ങളിൽ മാത്രം :: ജനത്തെ ദ്രോഹിക്കാൻ ഒരു മടിയുമില്ല ....

  • @jayasreepillai3792
    @jayasreepillai3792 Місяць тому +3

    ജില്ലാ,,കളക്ടർ,,,,,അറിഞ്ഞില്ലേ,,,,r,,d,,o,,,,arinjille,,,ela,,nadhtappettu,,,,,ara,,,kanan,,,um,,kelkkanum,,ullath,,,jaichipoya,,,m,,,p,,,yo,,,

  • @jayasreepillai3792
    @jayasreepillai3792 Місяць тому +1

    ഇതോ,,വികസനം,,

  • @asokanms8341
    @asokanms8341 Місяць тому

    Sahilaanaavunnilla

  • @ggfg5237
    @ggfg5237 Місяць тому

    ഒരു റൂം എടുക്കാനാ ഒരു റൂമിൽ റോഡും

  • @ansisabiansisabi6196
    @ansisabiansisabi6196 Місяць тому

    മറ്റുള്ളവന്റെ അണ്ണാക്കിൽ കയ്യിട്ട് വാരിട്ടാണ് തേങ്ങമ്മലെ വികസനം.

  • @ManojPv-oh1rb
    @ManojPv-oh1rb Місяць тому

    Pavamm hale karala sarkar this very shameful

  • @JitzyJT
    @JitzyJT Місяць тому

    nammalil palarum bhagyam cheythavaranu NH side onnum veedu alalthathu
    kanda bihari bengali okke kond joli cheyyicha inghanirikkum....ULCCS alle ividuthe NH work contract eduthirikunnathu?

  • @sreethulip1859
    @sreethulip1859 Місяць тому +1

    Cousin echide veeeda ith. Cherupathil school poootyal thamasikan pokarundarnu😢

    • @ArTWoRlD128
      @ArTWoRlD128 Місяць тому

      ഞാൻ വലിയ artist ഒന്നും അല്ല, എന്നിരുന്നാലും അച്ഛൻ അമ്മ, ഭർത്താവ് ഇവരുടെ ചിത്രം ഏതെങ്കിലും മുഖേന കിട്ടുവാൻ മാർഗം ഉണ്ടെങ്കിൽ ഫ്രീ ആയി മൂവരെയും ഒരുമിച്ച് ഉള്ള ചിത്രമായി വരച്ച് തരുവാൻ ഞാൻ തയ്യാർ ആണ്. ( ആ ഫോട്ടോ നഷ്ടപ്പെട്ടതിൽ ചേച്ചിയുടെ വിഷമം അത്ര മാത്രം ഉണ്ടെന്ന് തോന്നിയത്തിൻ്റെ പേരിൽ ആണ് ഈ പറയുന്നത്)

  • @akhilkrishna1938
    @akhilkrishna1938 Місяць тому

    അതുകൊണ്ടാണ് vikasanam😂എന്ന് പറയുമ്പോൾ ആളുകൾ പുറം തിരിഞ്ഞു നിൽക്കുന്നത്... ഇവർ ഇനി എവിടെ പോകും? ഇതിന്റെ പണം പൈസ കൊടുക്കോ?

  • @gracymanuel385
    @gracymanuel385 Місяць тому

    Ethokkayalle. .nammude. manthrimarude. Budhi