മനോഹരമായ ഈ ജീവിതത്തിനിടെ അടുത്ത വളവിൽ എന്ത് സംഭവിക്കുമെന്ന് നമുക്കറിയില്ല... PMA Gafoor

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 56

  • @alsajpmk3588
    @alsajpmk3588 3 роки тому +18

    താങ്കളുടെ ഈ പ്രഭാഷണം തന്നെയല്ലേ താങ്കൾ ബാക്കിവെച്ചു പോകുന്നതിൽ താങ്കൾക്കുള്ള പ്രതിഫലം. അള്ളാഹു ഇനിയും താങ്കൾക് ജനഹൃദയത്തിലേക് പ്രകാശം നൽകുവാൻ സാധിക്കെട്ടെ. ആമീൻ

  • @anilabysulfikar4054
    @anilabysulfikar4054 3 роки тому +23

    അല്ലാഹു ആരോഗ്യത്തോടും ആഫിയത്തോടും കൂടി ദീർഘായുസ്സ് തന്ന് അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ

  • @hassannadparamp6994
    @hassannadparamp6994 3 роки тому +16

    നമ്മുടെ ജീവിതത്തിൽ സഹജീവി സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മഹിമയും ആവ ശൃകതയും ചൂണ്ടിക്കാട്ടുന്ന ഹൃദൃമായ വാക്കുകൾ.
    ജീവിതത്തിൽ പറ്ആവർത്തികമാക്കാൻ തുണക്കണേ നാഥാ.
    കത

  • @petsworld0965
    @petsworld0965 3 роки тому +14

    അള്ളാഹു ആരോഗ്യം ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @afreedkzm9443
    @afreedkzm9443 3 роки тому +1

    നല്ല പ്രഭാഷണം അള്ളാഹുനിങ്ങൾക്ക് ദിഘ ആയ്സ് നൽകട്ടെ

  • @abdulm6772
    @abdulm6772 3 роки тому +1

    എൻ്റെ ഒരു അഭിപ്രായമാ സാർ താങ്കളുടെ മീശയുടെ നീളo കുറെക്കുറച്ചൂടെ സ്പിച്ചാണ് കേൾക്കാറുമുണ്ട് ഒരു പാട് ഇഷ്ടവുമാണ്

  • @geetharaman60
    @geetharaman60 3 роки тому +9

    Mikavupularthiya sambashanam.🍀🍀🍀🍀👏👏

  • @asiyaahammad2844
    @asiyaahammad2844 3 роки тому +5

    Swallallahu alaamuhammed swallallahu alaihivasalla m

  • @anithav7552
    @anithav7552 3 роки тому +6

    My husband too is a palliative volunteer

  • @nazerkanhirala1512
    @nazerkanhirala1512 3 роки тому +1

    جزاكم الله خيرا و احسن الجزء

  • @muhammedmommi7533
    @muhammedmommi7533 2 роки тому

    Thankalk allhu thanna anughraham ee vakukal thaneyan🥰🥰🤲🏻🤲🏻🤲🏻

  • @Muhammedshaheen_18
    @Muhammedshaheen_18 3 роки тому +7

    നല്ല പ്രഭാഷണം സൂപ്പർ

  • @rasheelasakir4113
    @rasheelasakir4113 3 роки тому +2

    Mashallah good speech very valuable

  • @afreedkzm9443
    @afreedkzm9443 3 роки тому +1

    Masha Alla

  • @SY-gv7vq
    @SY-gv7vq 3 роки тому +1

    Good message

  • @vaheedanazer3393
    @vaheedanazer3393 3 роки тому +5

    അൽഹംദുലില്ലാഹ് 👍👍🙏🙏

  • @raheemaraheemanm7094
    @raheemaraheemanm7094 3 роки тому +4

    Good speech

  • @mkmraphy868
    @mkmraphy868 3 роки тому +1

    മാഷാ അള്ളാഹ്
    👍👍👍

  • @jabbulathu4063
    @jabbulathu4063 3 роки тому +4

    മാ ഷാ അല്ലാഹ്.

  • @Moosakuttykmk
    @Moosakuttykmk 3 роки тому +2

    Nalla prabhaashanam

  • @rehnak7469
    @rehnak7469 3 роки тому +4

    Great 👍🏻

  • @bijeeshpk6249
    @bijeeshpk6249 3 роки тому +1

    Good

  • @muhammedashraf3294
    @muhammedashraf3294 3 роки тому +3

    Allah may bless u

  • @najeebce883
    @najeebce883 3 роки тому +1

    Ma sha allah

  • @jasminejasmine3224
    @jasminejasmine3224 3 роки тому +1

    മാഷാ allah😍

  • @mumtazdreamworld4680
    @mumtazdreamworld4680 3 роки тому +2

    Alhamdulillah Alhamdulillah

  • @sakeenasakeena9876
    @sakeenasakeena9876 3 роки тому +2

    Super

  • @abdulm6772
    @abdulm6772 3 роки тому +1

    കരച്ചിലിനും ഒരേ ഈണവുമാണ്

  • @shoukathkunnummal2297
    @shoukathkunnummal2297 3 роки тому +5

    👏👏👏👏

  • @mustafam4032
    @mustafam4032 3 роки тому

    Jizakallah khair

  • @rukkiyarazak3067
    @rukkiyarazak3067 3 роки тому +1

    👍🏻👍🏻👍🏻
    MashaAllah

  • @മുത്ത്റസൂൽഇഷ്ടം

    💚💚💚

  • @geetharaman60
    @geetharaman60 3 роки тому +5

    ✌💛💪👍🌷💐🙏

  • @muhammadfirozvelapurath8747
    @muhammadfirozvelapurath8747 3 роки тому +1

    👍👍

  • @saifunisas1134
    @saifunisas1134 3 роки тому

    Alhamdulillah

  • @maimoonamaimoona605
    @maimoonamaimoona605 3 роки тому +3

    😄😄🥰🥰🥰

  • @jaseedathadayil757
    @jaseedathadayil757 3 роки тому +2

    ഭയം opposite നിർഭയം അല്ലെ

  • @saadiavanoob7579
    @saadiavanoob7579 3 роки тому

    💖💖💖💖💖💖💖💖💖♥️♥️♥️♥️♥️♥️

  • @shamilshamil8457
    @shamilshamil8457 3 роки тому +5

    കുറച്ച് അന്ധന്‍മാർ ആനയെ കണ്ടു. കാല് തപ്പിയവൻ പറഞ്ഞു ആന ഉരലു പോലെ ചെവി തപ്പിയവൻ പറഞ്ഞു ആന മുറം പോലെ തുമ്പിക്കൈ യിൽ പിടുത്തം കിട്ടിയവൻ പറഞ്ഞു ആന ഉലക്ക പോലെ ഈ ഗതികേടിലാണ് ഇന്ന് ശാസ്ത്രം പോക്കറ്റിൽ ഇട്ട് ബുദ്ധിയും വിവേകവും കാമിതാക്ക് പണയം വെച്ച് വിവരക്കേട് അലങ്കാര മാക്കി ആസ്വദിക്കുന്ന എന്നിട്ട് യുക്തിവാദി എന്ന് നടിക്കുന്ന ചില അന്ധമാൻ മതത്തെ തപ്പിയത്.ചിലര്‍ക്ക് മതം തട്ടം ആണ്. ചിലർക്ക് പർദ്ദ യാണ്. ചിലർക്ക് അപായയാണ്. ചിലർക്ക് അറബി പദങ്ങളാണ്. ചിലർക്ക് താലിയും മാലയും മോതിരവും ആണ്. ചിലർക്ക് നൊന്തുപെറ്റ മാതാവിനോടുള്ള കടപ്പാടുകളാണ്.
    വേറെ ചിലർക്ക് ഹൂറി കളാണ്. ഇത് പറയുന്ന വന്റെ അടുത്ത് ഒരു ഹൂറി യോ പർദ്ദ യില്ലാത്തവളോ അഥവാ അകപ്പെട്ടുപോയാൽ അപ്പോ കാണാം അവന്‍റെ സ്ത്രീ സുരക്ഷ യും സ്ത്രീ സ്വാതന്ത്ര്യവും ഉണർന്ന് ഊഞ്ഞാൽ ആടുന്നത്. പിന്നത്തെ ജീവിതം മത രഹിത ഗോതമ്പുണ്ടാ ജീവിതം ആകും. അത് കൊണ്ട് ആ അപകടം വരാതിരിക്കാൻ തന്റെ സ്വാതന്ത്ര്യത്തിന്റെയും പന്ചേന്ദിയങ്ങളുടെയും മേലെ ഒരു കടിഞ്ഞാണും നിയന്ത്രണവും സ്വയം ശീലിക്കുവാനുള്ള അഥവാ തനിക്ക് തന്നെ സ്വയം നിയന്ത്രി ക്കുവാനുള്ള ഒരു മാനസിക കരുത്ത് നേടുക.അതിനെ മതം എന്നോ ശാസ്ത്രം എന്നോ പ്രകൃതി എന്നോ എന്തും വിളിച്ചോ.
    അഷ്റഫ് കരൂപ്പടന്ന.

    • @fathimashukkoor8085
      @fathimashukkoor8085 3 роки тому +2

      ഓർക്കലും ഇല്ല അങ്ങിനെ യാണെങ്കിൽ പൂജലമാ എന്ന സുന്ദരി യെ 2മണിക്കൂർ ഒത്തു കിട്ടിയ ആ ചെറുപ്പക്കാരന് എന്തെല്ലാം ചെയ്യാമായിരുന്നു അതാണ് ദീനിന്റെ കരുത്തു പിന്നെ എല്ലാവരും ഒരുപോലെ അല്ലാലോ

    • @petsworld0965
      @petsworld0965 3 роки тому +2

      Grt reply

    • @shailanasar3824
      @shailanasar3824 3 роки тому

      Nalla Vaakkukal... Allahu Allaarkkum Hedaiath Kodukkana

  • @khyrunnisaabdulkader5454
    @khyrunnisaabdulkader5454 3 роки тому +1

    Anik oru nanmayumcheyyan patiyillalo 😔

    • @fouziaashraf7835
      @fouziaashraf7835 3 роки тому +2

      Don't worry sister, as a daughter, as a sister, as a wife, as a mother, as a grand daughter, you are doing a great job, you are taken care of your parents, your husband, and your children. അതാണ് ningal cheyyunna nanma, nobody can do that for your family, only you can 😊

    • @nastechsolutions121
      @nastechsolutions121 3 роки тому

      Oro punchiriyum nanmayalle..
      Oro nalla vakkum... anganeyellam...

  • @hashimhashi8988
    @hashimhashi8988 3 роки тому

    P

  • @aboobackerareekal1866
    @aboobackerareekal1866 3 роки тому

    PMA ഗഫൂർ സാഹിബ് അങ്ങ് ഒന്ന് കൂടി മീശ വെട്ടി ചെറുതാക്കണം. കാരണം.... ഖസ്സുശ്ശാരിബ്(മീശ ചെറുതാക്കൽ ) നബി പറഞ്ഞതല്ലേ......???
    പ്രസംഗം മോശമില്ല. എന്നാലും, സിനിമക്ക് പ്രോൽസാഹനം കൊടുത്ത് സംസാരിക്കരുത്.

  • @fasilworld3445
    @fasilworld3445 2 роки тому

    Good
    Speech

  • @IshuAdhi
    @IshuAdhi 3 роки тому +5

    ❤️❤️❤️

  • @rahimaabdulrazackp.cabdulr417
    @rahimaabdulrazackp.cabdulr417 3 роки тому

    👌👌👌

  • @noorascreations9948
    @noorascreations9948 3 роки тому +4

    ❤️❤️❤️❤️