ഡിയർ ടീച്ചർ.. നമസ്കാരം 🙏 ടീച്ചർ ഉണ്ടാക്കിയ പഞ്ഞി പോലെയുള്ള റവ ഉപ്പുമാവ് റെസിപി എനിക്ക് ഒരുപാട് ഇഷ്ടമായി ട്ടോ..!🙏 വളരെ നല്ല അവതരണം ആയിരുന്നു...👍 ഞങ്ങളുടെ വീട്ടിൽ ഉതിർന്നു കിടക്കുന്ന രീതിയിലുള്ള ഉപ്പുമാവാണ് എല്ലാവർക്കും ഇഷ്ടം.. ! പക്ഷേ എനിക്ക്, ടീച്ചർ ഉണ്ടാക്കിയത് പോലുള്ള പഞ്ഞി ഉപ്പുമാവിനോടാണ് കൂടുതൽ പ്രിയം!!❤️ എന്തായാലും ഈ രീതിയിൽ തന്നെ ഒന്ന് ഉണ്ടാക്കി നോക്കണം.,!!🙏🙏 ഈ ടേസ്റ്റി റെസിപിയ്ക്ക് ഒരു വലിയ നന്ദി അറിയിക്കുന്നു..!!🙏🌹
ഉപ്പുമാവ് ഇങ്ങനെ ഉണ്ടാക്കിയാൽ അടിപൊളിയാണ്..... പിന്നെ ഒരു ചെറിയ കാര്യം .....വെളിച്ചെണ്ണ ഒഴിക്കുന്നതിനോടൊപ്പം 2 സ്പൂണ് വെള്ളം കൂടി ഒഴിച്ചാൽ നന്നായിരിക്കും എന്നിട്ട് അടച്ചുവയ്ക്കണം....... [പിന്നെ സാധാരണ എല്ലാ കവർ പൊട്ടിക്കുമ്പോഴും റവ ആയാലും പാൽ പായ്ക്കറ്റ് ആയാലും അതിൻറെ കോർണർ ഒരു കത്രിക കൊണ്ട് കട്ട് ചെയ്താൽ വളരെ സൗകര്യപ്രദമായി അതിലുള്ള വസ്തുക്കൾ കൈകാര്യം ചെയ്യാം]
Hi Madam, I am Shobha from Palakkad Chittur, I tried this recipe, it came out good. Myself and my family members liked it. Thank you Madam for sharing this recipe. I use to try out your recipes. All came well.
നാലര ഗ്ലാസ് വെള്ളം ഒഴിച്ച് ഉപ്പുമാവുണ്ടാക്കിയാൽ നല്ല ഉലർന്നിരിക്കും അത് ഒരു രീതി ആറു ഗ്ലാസ് ആകുമ്പോൾ ഉപ്പുമാവ് കുഴഞ്ഞു കേസരി പോലെ ഇരിക്കും അത് വേറൊരു രീതി അതും നല്ല രുചിയാണ്
ഡിയർ ടീച്ചർ.. നമസ്കാരം 🙏 ടീച്ചർ ഉണ്ടാക്കിയ പഞ്ഞി പോലെയുള്ള റവ ഉപ്പുമാവ് റെസിപി എനിക്ക് ഒരുപാട് ഇഷ്ടമായി ട്ടോ..!🙏 വളരെ നല്ല അവതരണം ആയിരുന്നു...👍
ഞങ്ങളുടെ വീട്ടിൽ ഉതിർന്നു കിടക്കുന്ന രീതിയിലുള്ള ഉപ്പുമാവാണ് എല്ലാവർക്കും ഇഷ്ടം.. ! പക്ഷേ എനിക്ക്, ടീച്ചർ ഉണ്ടാക്കിയത് പോലുള്ള പഞ്ഞി ഉപ്പുമാവിനോടാണ് കൂടുതൽ പ്രിയം!!❤️ എന്തായാലും ഈ രീതിയിൽ തന്നെ ഒന്ന് ഉണ്ടാക്കി നോക്കണം.,!!🙏🙏 ഈ ടേസ്റ്റി റെസിപിയ്ക്ക് ഒരു വലിയ നന്ദി അറിയിക്കുന്നു..!!🙏🌹
Thank you 🙏 Undaakki nokkuuu tto
@@SheebaTeacherudeRuchikoottu തീർച്ചയായും 🙏🌹
Hi Madam, ur explanation is good. "Keep it up ". Everyone can understand, (even a small child. ). Thank you Madam.
Thank you 🙏
Hi tchr...Chay kudikynna timil ea upma kittyal plate kaaliyakki tharaam...atrkku ishtama nu....kothiyayi tchr...adipoli...last plate il serving atukkum mele suuupr..
Kalakki dear
Thank you 🙏
ഉപ്പുമാവ് ഇങ്ങനെ ഉണ്ടാക്കിയാൽ അടിപൊളിയാണ്..... പിന്നെ ഒരു ചെറിയ കാര്യം .....വെളിച്ചെണ്ണ ഒഴിക്കുന്നതിനോടൊപ്പം 2 സ്പൂണ് വെള്ളം കൂടി ഒഴിച്ചാൽ നന്നായിരിക്കും എന്നിട്ട് അടച്ചുവയ്ക്കണം....... [പിന്നെ സാധാരണ എല്ലാ കവർ പൊട്ടിക്കുമ്പോഴും റവ ആയാലും പാൽ പായ്ക്കറ്റ് ആയാലും അതിൻറെ കോർണർ ഒരു കത്രിക കൊണ്ട് കട്ട് ചെയ്താൽ വളരെ സൗകര്യപ്രദമായി അതിലുള്ള വസ്തുക്കൾ കൈകാര്യം ചെയ്യാം]
Oh good 👍👍
😊😊😊😊k😊😮😊😊😊😊
Verygood
Hi Madam, I am Shobha from Palakkad Chittur, I tried this recipe, it came out good. Myself and my family members liked it. Thank you Madam for sharing this recipe. I use to try out your recipes. All came well.
Thank you 🙏❤️
ഞാൻ ഉണ്ടാക്കാറുണ്ട്
Oh good 👍
Vellam thilachathu venam ..athanu nallathu njan oru glaassinu moonnara glass vellam vekkum
@@Viratkohli18cheeku 👍👍
നല്ല അവതരണം കുട്ടികൾക്ക് ക്ലാസ്സ്എ ടുക്കുന്നപോല ഒണ്ട് coconut ad ചെയ്യുലാ
Thank you 🙏
Love this recipe! Can’t wait to try this way.
Thank you try cheythu nokkuuu tto
Sheeba 👌try cheyatto
Try cheythu nokkuuu tto
സൂപ്പർ 👍🏻👍🏻🥰
Thank you 🙏
Teacher Khichadi recipie koode ethupoole cheyyamo
Idaaatto
വെള്ളത്തിൽ ഒരുമുറി നാരങ്ങ നീര് ചേർത്താൽ കട്ടപിടിക്കില്ല 👍👍
Oh ok പക്ഷെ ഉപ്പുമാവിന് പുളി ഉണ്ടാകില്ലേ
ഇല്ല 👍👍
Add 2 teaspoon Of milk, upma will be more softer
Oh good thank for the tip I will try 👍
Well explained. Thks mam.
Thank you 🙏
Beautiful
Thank you 🙏
Adipoli teacher 🎉❤
Thank you 🙏
അടിപൊളി ടീച്ചർ
Thenga Venda teacherre😊
Oh aano 👍
നല്ലവണ്ണം explain ചെയ്തിട്ടുണ്ട് teacher.. തീർച്ചയായും try ചെയ്തിരിക്കും 👍
Thank you 🙏
Tried this recipe It was awesome. Thank you teacher for this recipe. From which of Kerala are you coming from
Thank you 🙏 Palakkad
Thanks for the prompt reply🙏
Savala chrkkaruthe
അടിപൊളി 👏👏
Thank you 🙏
റവലേശം നെയ്ചോർത്തൂ വറുത്താൻ നല്ല സ്ഥാദ് കിട്ടും
അതെ ശരിയാണ് 👍
ഫൈൻ ഫൈൻ 🌹🌹🌹🌹🌹
Thank you 🙏
6 glass vellam vendi varum ...
Oh ok
Etra rava eduthu 6 cup vellam
3 cups rava
🎉 super uppumav
Thank you 🙏
Super
Thank you 🙏
Super 🎉🎉
Thank you 🙏
Superb mouthwatering upumav
Thank you 🙏
👌👌👌👌👌
🙏
Kura hupanjasarayumpaalumcherthuka
👌
Thank you 🙏
ഇങ്ങനെ കുഴഞ്ഞ ഉപ്പുമാവ് ഇഷ്ടം ആണ് പക്ഷെ ഉണ്ടാക്കിയാൽ ഇങ്ങനെ ആവില്ല
ഉണ്ടാക്കി നോക്കൂ ട്ടോ ശരിയാകും ☺️👍
Sathyam.ottippidichirikkum.
2ഗ്ലാസ് റവക് 3 ഗ്ലാസ് വെള്ളം മതി.
Oh ok 👍
നാടൻ ഉപ്പുമാവിന് സവോളയല്ല, ചെറിയ ഉള്ളിയ
👍
Good
Thank you 🙏
❤❤
💖
Chalipoleyund neyyokke cherkanam
👍🥰
🙏
കന്നഡ സ്റ്റൈല്
Kuzajupoyi😅
കുഴയുന്ന ഉപ്പുമാവ് ആണിത് 😁
എന്റെ ഉപ്പുമാവ് പായസമായി. 1 kg ,റവ waste
വെള്ളം കൂടിപ്പോയോ
Vellam kooduthal
ഈ രീതിയിൽ ഉപ്പുമാവ് ഉണ്ടാക്കുമ്പോൾ വെള്ളം കൂടുതൽ വേണം
പശ polund😂
Tr idu new knowledge anu 1:3 ratio
Undaakki nokkuuu tto
Sure tr
Superupumve🎉🎉🎉❤ok
Thank you 🙏
Cm
2 ഗ്ലാസ് റവക്ക് നാലര ഗ്ലാസ് വെള്ളം മതി. 6 ഗ്ലാസ് okke ആവുമ്പോൾ ചളി പോലെ ആവും
നാലര ഗ്ലാസ് വെള്ളം ഒഴിച്ച് ഉപ്പുമാവുണ്ടാക്കിയാൽ നല്ല ഉലർന്നിരിക്കും അത് ഒരു രീതി ആറു ഗ്ലാസ് ആകുമ്പോൾ ഉപ്പുമാവ് കുഴഞ്ഞു കേസരി പോലെ ഇരിക്കും അത് വേറൊരു രീതി അതും നല്ല രുചിയാണ്
😢😢🎉😊 7:21 7:21 7:21 7:21
ഉപ്പുമാവ് ചളി പോലെയായി
എന്തൊരു വലിച്ചു നീട്ടി വെറുപ്പിക്കൽ😡😡😡
Supper
Thank you 🙏
👍🏻🤗
👍
❤❤❤❤
👍💐
Supper
Supper
Supper
Thank you 🙏
Super
Thank you 🙏