കോയമ്പത്തൂരിൽ ഒരിക്കലും മെഷീൻ maid ചെയ്യുന്നില്ല..... മിക്കതും PRC പ്രൊഡക്ഷൻ ആയിരിക്കും... കോയമ്പത്തൂർ മാർക്കറ്റിൽ PRC. മെഷീൻസിന് റേറ്റ് കുറവായിരിക്കും
എന്റെ Rotary Hammer drill ആർമേച്ചർ ഷാഫ്റ്റിന്റെ മില്ലിംഗ് പോയി. Sds 26. JCB ആണ്. ഒറിജിനൽ അല്ലെങ്കിൽ Quality ഉള്ള ആർമേച്ചർ കിട്ടുമോ ? ഇവിടെ ലോക്കൽ സാധനമേ കിട്ടുന്നുള്ളു.
The common caise,is chainging knobe internal knobig rodepoint already Brocken time this complaint are showing.. And piston, drive end sheld, any internal mechanism damaging time these problem are showing the hammering position..
CONGRATULATIONS BROTHER
VERY USEFUL VIDEO
THANK YOU
Chetta rotary hammer service explanation super
very good explanation 👍
I like this video
Thiruvanamthapurathu padippikkunna stalam undo
Chetta ee course padikkaan valla avasaravum undo.adaayadh valla instuitegalil ninn
Selector knob inu complaint aayii ena cheyendae chetta
Very good explanation 👌💪👍
Ibell rotary hammer drill quality ullathano
@shincejoseph2775 അതെ, നല്ല ബ്രാൻഡ് ibell.
ഹായ് ഏട്ടാ ഈ cutter SA/SB ഇതൊക്കെ ഒന്ന് വിവരിക്കാമോ
👍👌good informative...
പവർ ടൂൾസ് വാങ്ങുമ്പോൾ ശ്രേദ്ധിക്കേണ്ട കാര്യങ്ങൾ വീഡിയോ ചെയ്യുമോ? കൂടെ വിലകുറവിൽ കിട്ടുന്ന മികച്ച പവർ ടൂൾസ് കമ്പനികളെയും പരിചയപ്പെടുത്താമോ?
ഡ്രിൽ കുടുങ്ങിയത് എങ്ങനെ ഊരി എടുകാം
Good video
gbh2 28dv yude bit ഇടുന്ന holder kittumo? Rate?
Thanks super video
Nc..ur talking to all parts name. .tq
Very good
👌👌👌👍👍🌹🌹
Makita 10mm drill drill cheyumpol speed kurayunnu carben problam anno
ആയിരിക്കാൻ സാധ്യത...
Super bro
Healty drill machine bosce over noisea irukku what solution pro
நன்றி....
3-26 service video cheyanne next
❤❤
Voice vennan bro...nannaakumbo kooduthal ked varaan chance ulla parts edth parangaan nannaayirikkum
Drill ഹീറ്റ് ആവുമ്പോൾ drill വർക്ക് ആവുന്നില്ല എണ്ടുകൊണ്ട്?
E modelinte trigger switch evdenn kittum. Ethra varum?
250@power Tools shop
ഇതിന്റെയൊക്കെ സ്പെയർപാർട്സ് കോയമ്പത്തൂർ എവിടെയാ കിട്ടുന്നത്
ഉക്കടം മാർക്കറ്റ്
Thenks bro
ചേട്ടാ.... കോയമ്പത്തൂരിൽ നിന്നും ലോക്കൽ rotary hammer drill വാങ്ങിയാൽ..... പെട്ടന്ന് കേട് വരുമ്പോ...??
തീരെ ലോക്കൽ വാങ്ങാതിരിക്കുന്നതാണ് നല്ലത്
@@Powertoolsmalayalam ultrafast 2200 parayundu vangatte
@@Powertoolsmalayalam njan palakkad anu .... palakkad anweshichal um same coimbatore made machine thanne annu tharunathu...
കോയമ്പത്തൂരിൽ ഒരിക്കലും മെഷീൻ maid ചെയ്യുന്നില്ല..... മിക്കതും PRC പ്രൊഡക്ഷൻ ആയിരിക്കും... കോയമ്പത്തൂർ മാർക്കറ്റിൽ PRC. മെഷീൻസിന് റേറ്റ് കുറവായിരിക്കും
Thanks bro
Good information
Nice bro
Sir powertex PPT-RH-20 model rotary hammer drill
Nte bit holder mathram enthu rate aakum?
But lock ആകുന്ന aa 2 projections തേഞ്ഞു പോയി
Retail rate 500 ₹ above
ചേട്ടാ
2.26 ല് ഡ്രിൽ ബിറ്റ് ഊരി പോരുന്നു. ബിറ്റ് ഇടുന്ന ഭാഗം മാറേണ്ടി വരോ
Yes
Maattiyo? ബിറ്റ് holder alle enthu rate aayi
foster 26mm rotarary hammer drill chilappol mathrame on avulloo kurach nerathekk mathram .. njan ithu second medicha drill aanu . ithu repair cheyyan pattumo
Pattum
സൂപ്പർ
super
Hammer drill Carbon brush changing detail video ഇടാമോ
Ok
Carwasher service video cheyymo
ചെയ്യാം bro..
very good
Ningale naad evdeyaa?
Kollam
@@Powertoolsmalayalam whtsp number thaaaa
എന്റെ Rotary Hammer drill ആർമേച്ചർ ഷാഫ്റ്റിന്റെ മില്ലിംഗ് പോയി. Sds 26. JCB ആണ്. ഒറിജിനൽ അല്ലെങ്കിൽ Quality ഉള്ള ആർമേച്ചർ കിട്ടുമോ ? ഇവിടെ ലോക്കൽ സാധനമേ കിട്ടുന്നുള്ളു.
Dongcheng, powertex ivayokke kollaam
Sir I want 26mm rotory hammer drill machine motor cover or body
Bro Hammering 🔨 problem please help me what's the problem in part
The common caise,is chainging knobe internal knobig rodepoint already Brocken time this complaint are showing.. And piston, drive end sheld, any internal mechanism damaging time these problem are showing the hammering position..
@@Powertoolsmalayalam please sir I'm requesting you... Make changes parts one video 💐💐
🙏👌
ബ്രോ നിങ്ങൾ ചെയ്യുന്നത് 5 kg, 2-26, 11E ഇതിനെല്ലാം നിങ്ങൾ സാധാരണ ഗ്രീസ് ആണല്ലോ use ചെയ്യുന്നത് അതും വളരെ കുറച്ച് 😄. Hammering grease use ചെയ്യൂ...
ടൈറ്റർ റിപ്പയറിങ് പ്ലീസ്
Haiiii bro 😍
ഞാനൊരു ഡ്രിൽ വാങ്ങാൻ ഉദ്ദേശിക്കുന്നു 6500രൂപയിൽ ഒതുങ്ങുന്ന അത്യാവശ്യം നല്ലൊരു ഡ്രിൽ പറയാമോ
Ken, Stanley
താങ്ക്സ് 💞
Nalla drill ethanu
Makita, Bosch, Stanley
Supr
Spare parts eavidunn kittum...
Ella tools shoppukalilum
@@Powertoolsmalayalam 3 kadayil pooyii kittyilla
Online site undoo
Kollaaam... Njan kootayi engottum varane🥰
ഞാൻ കഴിച്ചപ്പോൾ ഒരു ചെറിയ ബോൾ എക്സ്ട്രാ വന്നു.... Start ചെയ്യുമ്പോൾ നോർമലും ഹമറിങ്കിലും ഒരേ സൗണ്ട്... എന്താണ് മിസ്റ്റേക്ക് പറ്റിയത്
Aa ball function knobinte akathu varunathanu
ഡ്രിൽ,, ഹാമാർ ആക്കുന്ന ലോക്ക് കണ്ടോ,,ആ ലോക്ക് ചെന്ന് വീഴുന്ന നീളം ഉള്ള സാധനത്തിൽ ആണ് അത് ഇടേണ്ടത്
പവർ ഡ്രിൽ ലോഡ് എടുക്കുന്നില്ല രണ്ട് മൂന്ന് തവണ നന്നാക്കി നോക്കി എന്നിട്ടും ശരിയാവുന്നില്ല എന്താണ് ചെയ്യേണ്ടത്. ഒന്നു പറഞ്ഞു തരുമോ ആശാനേ😓🙏🙏🙏
കാർബൻ പെട്ടന്ന് കത്തി പോകുന്നു കാരണം എന്താ
Armature field
👍👍
🥰🥰🥰🥰
Hai
Chetta arbor press ethu number aanu namukku vendathu
ആശാനെ എല്ലാംset ചെയ്തു കഴിഞപ്പോ
Hammering+drilling ഇടുമ്പോ slip ആയി chipping മാത്രം work ആകുന്നു
Changing knobinte.. ഉള്ളിലുള്ള +shape തേഞ്ഞുപോയിക്കാണും
@@Powertoolsmalayalam നോക്കട്ടേ ആശാനെ thanks
Changing knob പുതിയത് ഇട്ട്
വേറെ എന്തോ പ്രശ്നം ആണ് ആശാനെ
Urgnt
Idavitt idavitt on akumbool, edavitt idavitt spark akumbool
@@Powertoolsmalayalam athallaa enik nerit samsarikanund please jeevdprashnaan
കാര്യം എനിക്ക് ഇതിന്റെ പേരൊന്നും അറിയില്ല എന്ന് പറഞ്ഞാൽ പോരെ.
കാര്യം ഈ പരുപാടി നിർത്തി 😀..
ചേട്ടാ ആ number onnu tharamo urgent ആയിരുന്നു
ഓരോന്നും ഏതാണെന്നു പറയാതെ,, കംപ്ലൈന്റ്റ് എന്താണെന്നും പറയാതെ 🤔🤔 പൊട്ടൻ മാരുടെ പോലെ കാണിക്കുകയാ 🫣🫣🤦♂️🤦♂️👎👎👎👎
Monee thambanee
Chetta. Chettante number onnu tharuvo
Supr